പുറത്തായതിൽ വിഷമമില്ല സന്തോഷം മാത്രം | Bigg Boss | Sreerekha Rajgopal Response

Поделиться
HTML-код
  • Опубликовано: 11 май 2024
  • #sreerekha #biggbossmalayalam6 #biggboss
    Sreerekha Rajagopal | Sreerekha Rajagopal Bigg Boss | Sreerekha Bigg Boss Evicted | Sreerekha Bigg Boss Malayalam | Sreerekha Rajagopal New Look | Sreerekha Bigg Boss Contestant | Sreerekha Bigg Boss Eviction | Gabri | Jasmin Jaffar | Jinto Bodycraft | Jinto Bigg Boss | Sreerekha Malayalam Bigg Boss | Sreerekha Rajagopal Bigg Boss Season 6 | Bigg Boss New Episode | Bigg Boss Updates | Bigg Boss Malayalam Latest Episodes | Sharanya Anand | Sreerekha At Airport
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 44

  • @alimp9363
    @alimp9363 Месяц назад +40

    ജാസ്മിൻ favorisum പറഞ്ഞ... മണ്ടാ... ആ ജാസ്മിൻ ഇത്ര haters ആക്കിയത് bigboss അല്ലെ.... അവൾ കൊട്ടുവായിട്ടാൽ zoom.. തുമ്മിയാൽ zoom. അവടെ ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നു... കിടക്കുന്നു സംസാരിക്കുന്നു... ഇത് ജാസ്മിൻ ചെയ്യുമ്പോൾ zoom.. ഇതൊക്കെ ആയിട്ടും എന്തും തുറന്നു പറയുന്നു അവൾ.. അതാണ് അവളുടെ game...

    • @pabloxq-ed2x3m
      @pabloxq-ed2x3m Месяц назад +5

      ചായയിൽ തുമ്മി ഇട്ടിട്ട് മറ്റൊരാൾക്ക്‌ ടേസ്റ്റ് കൂടുതൽ ഉണ്ടാകും ന്ന് പറഞ്ഞു കൊടുക്കുന്നത് നല്ല പോസിറ്റിവിറ്റി ആണല്ലോ

    • @santhasabu5793
      @santhasabu5793 Месяц назад +4

      അവൾ കിടന്നു കാട്ടിക്കൂട്ടിയതും പറഞ്ഞു കൂട്ടിയതും ഒന്നും ഈ പറയുന്ന നിങ്ങൾ കണ്ടില്ലേ 😂😂😂അത് അവളെ ആരെങ്കിലും നിർബന്തിച്ചു ചെയ്യിച്ചതാണോ 😂😂👍ജയിലിൽ കിടക്കുമ്പോൾ ആ ജയിലിയികൾക്കിടയിൽ ക്കൂടി ആ ചെക്കനെ പിടിച്ച പിടുത്തം കാണിച്ചുകൂട്ടിയ പേക്കുത്തുകൾ ഇതിന് മറ്റുള്ളവർ എന്ത് പിഴച്ചു 😂ഇത് അവൾ ഓർക്കണം എല്ലാം കാണുന്നുണ്ട് എന്ന് എത്ര പ്രാവശ്യം ലാലേട്ടൻ പറഞ്ഞു 😂😂😂പെണ്ണ് വേറെ ലോകത്ത് ആയിപ്പോയി 😂😂😂കല്യാണം കഴിഞ്ഞ പുതുപ്പെണ്ണിപോലെ കിടന്ന് കാണിച്ചുകൂട്ടിയത് 😂😂അവർക്ക്പോലും ഇത്തിരി നാണം ഉണ്ടാകും മറ്റുള്ളവരുടെ മുൻപിൽ 👍👍😂ഈ മുതലിനു അത് പോലും ഇല്ലാരുന്നു ഇപ്പോൾ കുറ്റം മറ്റുള്ളോർക്ക്ക് 😂😂😂😂സ്വൊന്തം അപ്പൻ വരെ പറഞ്ഞു 👍👍പോയിപ്പണിനോക്ക് ഞാൻ ഇത് തുടരും ഇതാണ്

  • @gtrack683
    @gtrack683 Месяц назад +19

    Sreerekhaye vilichondu pokunna aalkk crct ariyam sreerekhayude avastha.. athond thanne onnum parayan vidunnilla😂

  • @niyaadhu-uc4yx
    @niyaadhu-uc4yx Месяц назад +57

    ജാസ്മിന് haters ഉണ്ടായത് അവളുടെ കയ്യിലിരിപ്പ് അതിനു മറ്റുള്ളോരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ

  • @SwathySwazz
    @SwathySwazz Месяц назад +12

    Moye moyeeee😂😂😂

  • @anilkckcanil2421
    @anilkckcanil2421 Месяц назад +1

    ഇവിടെ എല്ലാവരും വാഴയായി വേറെ പണി ഒന്നും ഇല്ലാത്തതുകൊണ്ടല്ലെ അവിടെ വാഴയായി നിന്നത് ലാൽ അതുവഴിയല്ലേ വരുന്നത് എന്താ ഒന്നും ചോദിക്കാത്തത് 😂😂😂😂😂😂😂😂😂😂😂

  • @alimp9363
    @alimp9363 Месяц назад +8

    ഒരുവർഷം കൊണ്ട് അവൾ ഉണ്ടാക്കി എടുത്ത അവളുടെ ചാനൽ sub scriber ഒക്കെ.. ഇല്ലേ ഇവരെ ഒക്കെ hate ആകാൻ main കാരണം bigboss ആണല്ലോ

  • @Ruff672
    @Ruff672 Месяц назад +6

    Ee monnamar enganeya ivar Airportl irangunna correct time ariyunnath

  • @aishu183
    @aishu183 Месяц назад +3

    ആ display അടിച്ച phone ആദ്യം മാറ്റ് medias 😂

  • @warrenbuffett3138
    @warrenbuffett3138 Месяц назад +2

    മോയെ മോയെ 😂😂😂

  • @nspillai6541
    @nspillai6541 24 дня назад

    Eval sailent killer aayirunnu vrithikttaval

  • @AthiraMenonMenon
    @AthiraMenonMenon 27 дней назад

    Jinto or supper nanam undow !

  • @ismailmanalath7338
    @ismailmanalath7338 Месяц назад +10

    ജാസ്മിൻ ഇപ്പോൾ പൊളി അല്ലെ ❤️❤️❤️

  • @RiyadMon-ey1bx
    @RiyadMon-ey1bx 29 дней назад

    ഔട്ട്‌ ആയത് വൈകിയ തീരുമാനം ഹാഫിസ് ജാസ്മിന് വേണ്ടി കൊറച്ചു കൊറച്ചു ആയി കുറച്ചു വന്നപ്പോൾ ഇതിനെ മറന്നാരുന്നു 😂😂😂

  • @nishakasaragod5029
    @nishakasaragod5029 Месяц назад +3

    😂😂😂😂

  • @hypertech689
    @hypertech689 Месяц назад +3

    Oscar kittum pedikanda

  • @crazycousinfamily
    @crazycousinfamily Месяц назад

    Jasminj favourisum aano bigg boss
    ethh mamdanaano choikkane???

  • @shine1180
    @shine1180 Месяц назад +5

    Moye moye

  • @raheemarahi9883
    @raheemarahi9883 Месяц назад +1

    Sreerekha checheeee...orotta karyam iver chodhikkane ee chorinja chodhyathin okke utharam paranj olle vilayum kalayerth ....avde game ahn ivde real life ahn..aa sibin yamuna ivere pole onnum averuth...poreth athikom jasmine haters ahn so aver jasmine vech enthoke ondakaaan kituo athokke valich keeraan ningale use cheyum ..avde gabri pareyunne pole utharangal oke kodukkaam ath arkum ubadravam undakkunna rettheeel averuth. itrem days onnenki orumich veetil kazhinje alugalalle ..iverkoke vendath verum content matraaan .....

  • @shine1180
    @shine1180 28 дней назад

    Moye moye moye

  • @user-jt2gu9bk1e
    @user-jt2gu9bk1e Месяц назад +7

    Jasmine hater’s like….👍

  • @LovelyButterfly-yk9gx
    @LovelyButterfly-yk9gx Месяц назад

    Yamuna ye kaatilum ethrayo better aan Sreerekha ❤❤

    • @Itz._.keerthu
      @Itz._.keerthu 28 дней назад

      Yamunarani genuine and bold lady. Sreerekha fake lady🤮

  • @deepakvijay1587
    @deepakvijay1587 29 дней назад

    അയമ്മ ഒന്ന് പൊയ്ക്കോട്ടേ ചെങ്ങായിമാരെ..പണ്ടാരങ്ങള്

  • @adhizadhu6191
    @adhizadhu6191 Месяц назад +1

    ജാസ്മിനെ pr ഗ്രൂപ്പ്‌ അലക്കി വെളുപ്പിക്കുവാ ഒരു അറ്റത് നിന്ന് ഇങ്ങനൊന്നും ചോദിക്കല്ലേ 🤣🤣🤣

  • @snehzz2770
    @snehzz2770 Месяц назад

    പെണ്ണുമ്പുള്ളക് നല്ല വിഷമം ഉണ്ട് 😂😂😂

    • @AthiraMenonMenon
      @AthiraMenonMenon 27 дней назад

      Ninty ammkumm kanummm kunjee nookyaaa mathiiii

  • @user-jt2gu9bk1e
    @user-jt2gu9bk1e Месяц назад +6

    ജാസ്മിന് കപ്പ് കൊടുത്താൽ പിന്നെ ബിഗ്ബോസ് ഈ സീസണോട് നിർത്തേണ്ടി വരും

  • @sapphirebrights
    @sapphirebrights Месяц назад +8

    Full comments Jasmine PR Work Sup 💯😹🤮
    എല്ലാവരെയും negative ആക്കണം
    Jasmine മാത്രം നല്ലത്🤬🙌🏻😂🥴

  • @anaisukumaran2843
    @anaisukumaran2843 28 дней назад +1

    Moye moye oombii😂

  • @irk215
    @irk215 Месяц назад

    വിഷ കുപ്പി ശ്രീ രേഖ അമ്മുമ്മ 😄

  • @irk215
    @irk215 Месяц назад

    പവർ റൂം ഉള്ളത് കൊണ്ട് ഇവൾ അവിടെ നിന്ന്

  • @jimmoriarty4530
    @jimmoriarty4530 Месяц назад +1

    Moye moye