ബ്രോക്കർ ചേച്ചി സൂപ്പർ അഭിനയം 👌👌👌👌എന്നാലും ബബിത ഒറ്റയ്ക്ക് തന്നെ അച്ഛനും അമ്മയും ബ്രോക്കറും എല്ലാം ആവുന്നത് ഇഷ്ടം വേറെ ആരും വേണ്ട ഒറ്റയാൾ പട്ടാളം പൊളി 😁😁😁
ചേച്ചിടെ ആക്ടിംഗ് ആണ് എനിക്ക് ഒരുപാട് ഇഷ്ടം... എന്താ പറയാ വളരെ നാച്ചുറൽ ആക്ടിംഗ്😘😘😘... പിന്നെ ഇങ്ങനത്തെ വീഡിയോസ് ചെയ്തു തുടങ്ങണം എന്നാലെ വളരുവുള്ളു... സ്റ്റോറി വളരെ നന്നായിട്ടുണ്ട്.... 😍😍😍
Mmmm ചോദിച്ചു ചോദിച്ചു പിറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി... ഇനിയിപ്പോ മുനീശ്വരൻ കോവിലിൽ 5 രൂപ നേർച്ച ഇടണം... എനിക്ക് അവസരം തന്നില്ലേൽ വീഡിയോ പൊളിയാൻ 😂😂😂😂😂
എല്ലാം റോളും ചേച്ചി ചെയ്യുന്ന ഇഷ്ട്ടം ഉള്ള ആരൊക്കെ ഉണ്ട് ഞാൻ ഉണ്ട്.
Njan und
Njanum🥰
എല്ലാരും സൂപ്പർ 👍🏻👍🏻... കഴിവുള്ളവർക്കു ഇങ്ങനെ അവസരങ്ങൾ കൊടുക്കണം congregation ബബി മോളെ ❤
എല്ലാ റോളും ബബി ചെയ്യുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം...അത്ര സൂപ്പറാ ☺️
😁 നമുക്ക് സിനിമ എടുക്കണ്ടേ 😌അപ്പൊ ഇതാ തുടക്കം 😌
@@babithababi07 സ്ത്രീധനം part2 evide🙂🙂
Athe😊
Yes athe
Enikkum
എനിക്ക് ഇഷ്ടായി. പക്ഷേ ഒന്നൂടെ ഇഷ്ടം ബബി ചേച്ചി എല്ലാ റോളും ഒറ്റയ്ക്ക് ചെയ്യുന്നതാ....❤
same here😊😊😊❤
ക്ലൈമാക്സ് പൊളിച്ചു... എന്റെ സരസു 😂😂😂😂😂😂
ബ്രോക്കർ ചേച്ചി സൂപ്പർ അഭിനയം 👌👌👌👌എന്നാലും ബബിത ഒറ്റയ്ക്ക് തന്നെ അച്ഛനും അമ്മയും ബ്രോക്കറും എല്ലാം ആവുന്നത് ഇഷ്ടം വേറെ ആരും വേണ്ട ഒറ്റയാൾ പട്ടാളം പൊളി 😁😁😁
Athe
@@shilpapradeesh622 🥰🥰🥰
ചേച്ചി ഇത് ഇഷ്ട്ടപ്പെട്ടു, എന്നാലും എല്ലാ റോളും ചേച്ചി ഒറ്റയ്ക്ക് ചെയുന്നതാണ് ഒന്നും കൂടി സൂപ്പർ, 🥰💞
അച്ഛൻ ഒരു മികച്ച നടനാണല്ലോ... അടിപൊളി... ❤️❤️❤️
❤️🙏thankyou
❤️❤️❤️@@babithababi07
Achan polichu.. Super abhinayam
Puthiya actors okke adipoli.ellarum nallapole abhinayikkunnu.
😍😘
അടിപൊളി ആയിട്ടുണ്ട്✨ എല്ലാവരും നല്ലതുപോലെ അഭിനയിച്ചു❤
Babitha, thankal kidu performer anu...series nu nalla quality undu...u have immense potential...keep growing
പെട്ടന്ന് തീർന്നു പോയി .... അടിപൊളി 🎉🎉🎉🎉🎉
അച്ഛൻ സൂപ്പർ ക്യാമറയിൽ കൂടി അനുവാദം ചോദിക്കുന്നത് 👍
❤️
Wow Vera level aayalo....Acting,editing and videography adipwoli ayit und....🤩🤩🤩
അടിപൊളി... എല്ലാവരുടെയും ആക്ടിങ് സൂപ്പർ
Babi chechiyee... Ellarum adipoli ♥️🥳
Kollaam ...
Oru filim kanda feel undu super❤
എന്റെ പൊന്നോ ഇതുപോലുള്ള വിഡിയോ ഇടണം.സൂപ്പർ
ഇത്രയും നാൾ അച്ഛൻ എവിടെ ആയിരുന്നു 👏👏👏
😍
അച്ഛൻ നല്ല അടിപൊളിയാ.. നാട്ടുകൂട്ട० ചിരികഥകൾ വെബ് സീരീസിലുണ്ട്..
എന്നെ പോലെ video കാണുന്നതിന് മുൻപേ തന്നെ like ചെയ്യുന്ന എത്രപേരുണ്ട് ?
😘😍
Njan😂😊
😂njaan
ഞാൻ
ഞാനും
Chechi video s ellam super aa
❤
Eniku eshtama videos ellam
All the best ❤
Climax podipooram super😍
ആശംസകൾ...!!❤
Aaah twist powlichuuuu....
Superrrrr...🥰💖
Kalakki..achan super 👌
എല്ലാരും ഒരേ പൊളി ❤️
അത് കലക്കി തിമിർത്തു
എല്ലാരും സൂപ്പർ അഭിനയം 👍👍💜🧡
Unnichetta polichallo😍😍
Babee Nannayirunnu Appappan Supper unnikkuttnum broker chechiyum kollam Ennalu Enikku Ishttam babi Ottakku cheyunnathanu
Appaapam super aahhnnnn kettooo
Babithechi poliya enik bayakaram ishda videos❤❤
😍😘
Twist last polich... Vere level
അച്ഛൻ സൂപ്പർ ❤️
എല്ലാരും സൂപ്പർ ആക്ടിങ്
Climax polichu😂...
❤❤❤ Chechi.. super...
ചേച്ചിടെ ആക്ടിംഗ് ആണ് എനിക്ക് ഒരുപാട് ഇഷ്ടം... എന്താ പറയാ വളരെ നാച്ചുറൽ ആക്ടിംഗ്😘😘😘... പിന്നെ ഇങ്ങനത്തെ വീഡിയോസ് ചെയ്തു തുടങ്ങണം എന്നാലെ വളരുവുള്ളു... സ്റ്റോറി വളരെ നന്നായിട്ടുണ്ട്.... 😍😍😍
😍😘
@@babithababi07 ഒരുപാട് സന്തോഷം മറുപടി തന്നതിന്... ഞാൻ ഒരു അധ്യാപികയാണ്.... എത്രയും പെട്ടെന്ന് വൺ മില്യൺ അടിക്കട്ടെ
Super ayittund. Nalla claritym ond ellardem afinayavum pwolii.
Ellaarum super aanuttooo........
ചേച്ചിയുടെ വീഡിയോ പറ്റി ഞാൻ ഇങ്ങനെ പറയുമ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത് ❤❤cute ann chechi
സൂപ്പർ ❤❤
Eth bangiyokkeyund kanan short filim polund. But babi ottakk ulla videos aanu enikk onnukoodi eshtam😍
Nalla veeduu❤
Hi chechi super innale livil vannayirunnu njagalkke orupaad ishttamayi🎉🎉🎉
Climax kalakki 😅
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅nalla best family
പൊളിച്ചു 🤩
Puthya abinethakkal nanayitund.... Achan kidukki
❤️
Ellarum nallapole abhinayichu but babitha thanne ella role um cheyunnatha enike ishtam
പുതിയ ആൾകാർക് ഒരു അവസരം കൊടുത്താലോ ചേച്ചി 🥰❤️😊 അവരുടെ കഴിവും പുറത്ത് വരട്ടെ ലെ....😊
Athey❤️
ബബി....ഏതാണ് ഇതൊക്കെ??? ...ഒറ്റയ്ക്ക് മതിയായിരുന്നു...പിന്നെ കണ്ടന്റ് പൊളീ 🥳🥳🥳
Enikk niglday videos ishttam
Adipoli ❤
Climax Adipolii
എനിക്ക് ബബിതയെ ഒരുപാടു ഇഷ്ടപ്പെടുന്ന
Please make this video part -2
സൂപ്പർ 😂😂😂....
എല്ലാവരും സൂപ്പർ acting❤
Super ❤
I don't expect that your videos will come today I was very much happy 💓💓
Climax polich
🙏🙏👏👍
Super എനിക്കു ellariyum ഇഷ്ടപെട്ടു
Athu kalakkiii😂😂😂❤
👍👍👍❤
Broker chechi adipoli
ആഹാ..... അടിപൊളി 😂🎉🎉
Chechi adipoli ❤🎉
Ellarum polichadukkiyallo
Babi chechi❤
ബബിത കുട്ടി തന്നെ എല്ലാം ആക്ട് ചെയ്യുന്നെ ആണ് 👍👍👍 സൂപ്പർ ♥️♥️♥️♥️🥰🥰🥰 ഇതു ഓക്കേ ആണ് 👌എന്നാലും 😊
😍
Chechiyeee❤
Nalla best family😅😅😅😅😅😅😅
Ath polich😅😅😅❤❤❤
Adipwollii ayiindee😁
Climax 😀😀😀.. Polichu
Super ayyittundu.oru hai tharumo
Oy❤️
ഒരുപാട് ഇഷ്ടം ആയി ചേച്ചി bt, എനിക്ക് എല്ലാം റോളും ഒറ്റക്ക് ചെയ്യുന്നത് കാണാനാ കൂടുതൽ ഇഷ്ടം.
Ennalum immathiri twist 😂😂😂😂polichu babiiiii❤❤❤😂😂😂😂
😍
Achan super❤️❤️❤️
Pwoli❤️
എല്ലാവരും പൊളിച്ചു 👍👍👍ക്ലൈമാക്സ് സൂപ്പർ 👍👍👍👍👍
😮
Athu rasaayii 😂😂
Hahh ഒന്നൊന്നര ട്യൂസ്റ്റ് ആണ് 😂😂😂😂
Climax polii😂😂
അടിപൊളി....❤
അച്ഛൻ❤❤❤
Super chechi🥰 love it
Ella character um chechi cheyyunnatha adipoli
ചേച്ചിയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?
😍
Kanan orupad aagraham undeee
@@anugnair5864 എനിക്കും 🥰
Mmmm ചോദിച്ചു ചോദിച്ചു പിറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി... ഇനിയിപ്പോ മുനീശ്വരൻ കോവിലിൽ 5 രൂപ നേർച്ച ഇടണം... എനിക്ക് അവസരം തന്നില്ലേൽ വീഡിയോ പൊളിയാൻ 😂😂😂😂😂
Und
ചേച്ചി പൊളി അഭിനയം.. ചേച്ചിക്ക് സിനിമയിൽ ചാൻസ് ഉണ്ട്
Climax super
Polichu😅😅😅😅❤❤❤
😂😂😂😂😂😂acheeeee❤❤❤❤
Broker adi poli
മാധവാ അടിപൊളി 🥰
സൂപ്പർ ആയിരുന്നു പക്ഷെ എല്ലാം റോളും babi ചെയ്യുന്നത് ആണ് ഞങ്ങൾകു ഇഷ്ടം
Achan adipoli aatoo ❤
😍😍
സൂപ്പർ ബബിത