👏👏👏👏പൊളി 👏👏👏👏... അമ്മമാർ❤️ അവർക്ക് അത് ഒരു വികാരം തന്നെയാണ് ❤️കൂലി കിട്ടണേൽ മാസങ്ങൾ കഴിയണം എന്നാലും എന്നും ഒഴിവാക്കാതെ പോകും..... കാരണം അവർക്ക് അതൊക്കെ അല്ലെ ആശ്വാസം ❤️
ചിലർ പറയുന്നത് കേട്ടാൽ തൊഴിലുറപ്പിന് പോകുന്നവർ പരദൂഷണം പറയാനും വെറുതെ ഇരിക്കാനും പോകുന്നതാണെന്ന് അത് ചിലർ എന്നാൽ ആത്മാർത്ഥമായി പണി ചെയ്യുന്നവരും ഉണ്ട് അല്ലെങ്കിലും ഇത്ര രൂപക്ക് എത്രത്തോളം പണി എടുക്കണം
കൂലിയിൽ കുറവാണെങ്കിലും തൊഴിൽ ഉറപ്പ് പദ്ധതിക്ക് പോയാൽ കൃത്യമായി ഭക്ഷണം കഴിക്കാം..... പിന്നെ നാട്ടിലെ എല്ലാകാര്യം ചർച്ച ചെയ്യുന്ന ഒരു നിയമ സഭ കൂട്ടം തന്നെയാണ് തൊഴിലുറപ്പ് 🤣🤣🤣🤣
നാട്ടുകാർ :തൊഴിലുറപ്പകാർ പണി എടുക്കില്ല അവർക്ക് full rest അല്ലിയോ rest Pinne നീയൊക്കെയാണോ ചെത്തി വൃത്തിയാക്കിയിടുന്നതും തെങ്ങിന് തടമെടുക്കുന്നതും 🙄 NB: ഉച്ചയ്ക്ക് ശേഷം മാത്രം ആണ് അവർ പണി എടുക്കാത്തത് 🚶♀️ വൈകുന്നേരം വരെ കിളയ്ക്കാൻ 700രൂപ എങ്കിലും കൊടുക്കണ്ടേ സാധാരണ. ഇവർക്കു കൊടുക്കുന്ന 350രൂപയ്ക് പിന്നെ എത്ര നേരം പണി എടുക്കണം? ചില ഇടത്ത് കിളയ്ക്കാൻ പോയാൽ ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ല. പൊരി വെയിലത്ത് തന്നെ ആണ് ഇവരും പണി എടുക്കുന്നത് കേട്ടോ 🙂
Last Akhil inte koode Vanna boy super anu. Avante Acting enikku orupadu ishtamanu ❤. Very natural acting all of u guys. Akhil and friends ippol eniku brothers anu. Love you guys ❤ nammude kutty payyan superb 😅 Ente molkku 6 years ayi. Aval keshune kandathum chiri thudangum😂 all the best guys.
തൊഴിൽ വരവ്.... 👌🏼 തൊഴിൽ ഇരിപ്പ്.... 👌🏼 തൊഴിൽ നിപ്പ്.... 👌🏼 തൊഴിൽ കെടപ്പ്.... 👌🏼 തൊഴിൽ ഒറക്കം.... 👌🏼 തൊഴിൽ ഉടായിപ്പ്.... 👌🏼 എന്നിട്ട് പേര് തൊഴിൽ ഉറപ്പ്ന്ന് 😂😂
Free energy pump ruclips.net/video/mYYUIC68eTE/видео.html
1 sub tharo anik
Girls ina aedukar illey ninglda channel il
111
ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി
@@devikadileep9546 l
തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലെ അവസ്ഥ ശരിയായ രീതിയിൽ ആവിഷ്കരിച്ചു. നന്ദി 🙏🙏🙏
🙃
@Anshu's creation Anshu 750 ayiii
Nanni
ethile pala sence num 'divame Kai thozham ' ana movie yill nine aduthatha🤦
Enth അവസ്ഥ 🙄
😅🔥
☜ ഒന്ന് കേറി നോക്കുമോ❤️🖤
ശിഖng Kong ക്ഷീഴ❤🎉
ഒന്ന് കേറി നോക്കുമോ❤❤
ഗൾഫിൽ ഉള്ള അച്ഛന് ഉച്ചക്ക് ചോറു കൊടുത്ത ലെ സുമ 😂😂😂😂
*അഖിൽ nrd & ടീംസ് എപ്പോളും പൊളിയാണ് , നിങ്ങൾ ഉയിർ* 🥰🥰
Enne support cheyumo
400 sub avaan sahayikkamo please 🥺🙏
☜ ഒന്ന് കേറി നോക്കുമോ🖤❣️
എന്റെ നാട്ടിലെ തൊഴിലുറപ്പ് ഓർമ്മ വന്നു 🤣🤣🤣🤣🤣😂😂😂....
അപ്പോൾ എല്ലാ ഇടത്തും ഇങ്ങനെ ഒക്കെ ആണല്ലേ😂😂😂😂
☜ ഒന്ന് കേറി നോക്കുമോ😻🖤
1@@Zayananilofer7
Bloopers ruclips.net/video/gZq-NGOqN4Q/видео.html
Akhil nrd fans like😎🔥
Haaaaai goooys
400 sub avaan sahayikkamo please 🥺🙏
J
@@SRhhhhh.-88 w
🤣🤣🤣🤣
😂😂👋
🤣തൊഴിലുറപ്പ് ഒരു ഉടായിപ്പ്പാണ് 2 കൊതു കുത്തി നാട്ടുകാരുടെ കുറ്റം parazhilannu പണി 🤩🤣🤣
😂
എന്തൊക്കെ ആണെങ്കിലും ഇതിലും ചിരിക്കാൻ ഉള്ളത് ഉണ്ടാക്കും അതു ഉറപ്പാ 💯😂 Akhil Nrd and team പൊലിയല്ലേ😍😍
☜ ഒന്ന് കേറി നോക്കുമോ💕❣️
🤣🤣🤣🤣🤣🤣പൊളിച്ചു കിടുക്കി അഖിൽ ചേട്ടനും ടീമും 😁
video ittiti 3min aye ull 9mintanu video ....
full kandittu itta porayirunnu
1k avan 🥲sahayikamo please🙂🙏lll
Enne support cheyumo
@@anjaneyaanilkumar1915 🤣🤣
400 sub avaan sahayikkamo please 🥺🙏
നമ്മളെ ചിരിപ്പിച്ചു കൊല്ലാനായിട്ട് ഒരു തൊഴിലൊഴപ്പ് കൊണ്ടുവന്ന അഖിൽ അണ്ണൻ പൊളിച്ചു... 💥❤️🔥😂😂🙂
Enne support cheyumo
Nee appo chattho
👏👏👏👏പൊളി 👏👏👏👏... അമ്മമാർ❤️ അവർക്ക് അത് ഒരു വികാരം തന്നെയാണ് ❤️കൂലി കിട്ടണേൽ മാസങ്ങൾ കഴിയണം എന്നാലും എന്നും ഒഴിവാക്കാതെ പോകും..... കാരണം അവർക്ക് അതൊക്കെ അല്ലെ ആശ്വാസം ❤️
👍🥰
Ys👍
Athe😎
വായിക്കിട് 3 :30 ആകുമ്പോൾ എല്ലാം കൂടി വെട്ടി കിളക്കും എന്തൊരു ശബ്ദം ആണ് 😆പോകാൻ ഉള്ള ദൃതി
നിങ്ങളെന്നെ ചിരിപ്പിച്ചു കൊല്ലുമല്ലോ. 🤣 എന്റെ മോനെ ഒരു രക്ഷയുമില്ല.. 😂💥❤️🔥👍🏻
Enne support cheyumo
100 avan sahayikkumo 🥰
☜ ഒന്ന് കേറി നോക്കുമോ🖤❣️
@anas anasu 5 ഇതുതന്നെയാണ് തൊഴിലുറപ്പില് നടക്കുന്നത്
പരദൂഷണം പറയാനും വെറുതെ ഇരിക്കാനും തൊഴിൽ ഉറപ്പിൽ കഴിഞ്ഞു വേറെ ജോലിയില്ല 😹🤣🥴
Innale njan oru video upload aaki valee kashtappeettaan aa vidoe eduthitrullath ithupolthe acting videos aan cheyyne onn kaanuo🥰
Correct 👍
@@annurealz7663 illa
@@മിന്നൽമുരളി-ഥ4ഛ 👍🏻👍🏻ok🥰
പിന്നെ ഈ കമന്റ് ഇട്ടവരിൽ ചിലരെങ്കിലും തൊഴിലുറപ്പ് തൊഴിലുറപ്പിനു പോകുന്ന വീട്ടിലെ ആള് ആയിരിക്കും
നമ്മളേ ചിരിപ്പികാൻ പുതിയൊരു കിടു item കൊണ്ട് അഖിൽ അണ്ണൻ വന്നീരീകുന്നു ❤️
Enne support cheyumo
Ayn
@@KL58VLOGER hi
400 sub avaan sahayikkamo please 🥺🙏
@anas anasu 5 130 aaki thirichum 🥺
തൊഴിൽ ഉറപ്പു ആണ് ഞങളുടെ നാട്ടിലെ പിള്ളേരെ എല്ലാം കഞ്ചാവ് 😹ആണെന്ന് പറഞു പരത്തുന്നത് പാവം പിള്ളേർ 😭
Shiyaskade female voice adipoli ❤️❤️❤️😂😂😂😂😂
*പരിക്ഷ എഴുതാതെ കിട്ടുന്ന ഒരേ ഒരു ജോലി തൊഴിൽഉറപ്പ്😂😂😂*
ആക്കിയതാണെങ്കിലും അത് സത്യാണ്, അതൊരു നല്ല കാര്യമല്ലേ, അതൊന്നും ഇല്ലാത്തോർക്കും വേണ്ടേ ഒരു വരുമാനം
😂😂😂
തൊഴിലുറപ്പ്, content 👌👌👌
1k avan 🥲sahayikamo please🙂🙏lll
1.52K ആവാൻ സാഹയികമോ
400 sub avaan sahayikkamo please 🥺🙏
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🤗🤗
എന്നും പൊളി content കൊണ്ട് എത്തുന്ന akhil ഏട്ടനും friends ഉം super ആണ് ❤️❤️❤️❤️❤️❤️
1k avan 🥲sahayikamo please🙂🙏lll
Enne support cheyumo
400 sub avaan sahayikkamo please 🥺🙏
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🤗🤗
ഇവരുടെ എല്ലാ vdo യും കൊളളാം. പക്ഷേ അവസാനം ചിരിക്കാനുളളത് ഇല്ലാതെയാണ് നിർത്തുന്നത്
തൊഴിലുറപ്പ്കാരുടെ അതേ acting 😂polich
ഒരു ദിവസത്തെ പണിയിൽ മുക്കാ സമയത്തും കുശുമ്പും,ഞായവും പറഞ്ഞു നടക്കുന്ന ഈ കൂട്ടർ മലയാളികളുടെ അഭിമാനം ആണ് 😹🔥😌
അപ്പോൾ എല്ലാ ഇടത്തും ഇങ്ങനെ ഒക്കെ ആണല്ലേ😂😂😂😂
☜ ഒന്ന് കേറി നോക്കുമോ🤩🤩
കഷ്ടപ്പെട്ടു പണി എടുക്കുന്നവരും ഒണ്ട്
Vere aarum ithonnum parayunnila alle
Ellarum oru polle allalo😏😏
അണ്ണൻ ഒരു കില്ലാടി തന്നെ 😅😁😊😊😍😍😍😍😍😍❤❤❤
Enne support cheyumo
400 sub avaan sahayikkamo please 🥺🙏
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🤗🤗
നിങ്ങൾ ഒരു രക്ഷേം ഇല്ല കിടിലൻ 🤣😂😅😍
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല😁😁😁😆😆😆😆😆😆🤣🤣🤣
എന്റെ പൊന്നോ ഒരു രക്ഷയുമില്ല പൊളി 😂💥💥
ഇന്നും കൂടെ ഞാന്‍ നേരില്‍ കണ്ട തൊഴിലുറപ്പ് ചേച്ചി മാരുടെ same story....superb concept... 👍
നിങ്ങൾ നിങ്ങളുടെ പ്രദേശത്തെ തൊഴിലുറപ്പ് പദ്ധതി എന്തായാലും നന്നായിട്ട് വീക്ഷിച്ചിട്ടുണ്ട് 😁
നല്ലമനസോടെ കാണാതൊണ്ടാ, അമ്മയും പെങ്ങന്മാരും ഇല്ലാത്തൊരെ ഇങ്ങിനെ കമന്റ് അടിക്കുള്ളു
ചില സമയം തൊഴിലുറപ്പ് തൊഴിലിരിപ്പാകും 😜😂
Enne support cheyumo
ചിരിപ്പിക്കല്ലേ പൊന്നെ ❤️❤️❤️❤️
ചേട്ടന്നും ടീമും ഒരേ പൊളി ❤️❤️❤️❤️😍😍
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🤗🤗
തൊഴിലുറപ്പ് എന്ന് കേട്ടപ്പോ ഓടിവന്ന ഞാൻ 🤣🤣🤣
തൊഴിലുറപ്പ് 😂അല്ല 😂തണലുറപ്പ് 😂😂😂
എന്റെ പൊന്ന് അഖിൽ ബ്രോ ഞങ്ങൾ നന്നായിട്ട് തന്നാ തൊഴിലുറപ്പു ജോലി ചെയ്യുന്നത്. .....പക്ഷേ ഇതു ഒരു കോമഡി ആയതുകൊണ്ട് ...😍👌
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🤗🤗
@Fathima
പട്ടാഴി ,പത്തനാപുരം
@@Zayananilofer hoomm
കോമഡി മറ്റുള്ളോരുടെ നെഞ്ചിൽ ചവിട്ടീട്ട് ആവരുത്
അകിൽ അണ്ണൻ ടീം പൊളിച്ചു
ഓരോ ദിവസവും വേറെ ലെവൽ കണ്ടന്റ് 😍😍
🇮🇳🇦🇪
🇮🇳🇮🇱
🇮🇳🇯🇵
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🤗🤗
😂😂😂😂😂കൊള്ളാം
ഞാൻ അമ്മേ കാണിച്ചു അമ്മ തെറി പറഞ്ഞില്ല ഭാഗ്യം 😁
അപ്പോൾ എല്ലാ ഇടത്തും ഇങ്ങനെ ഒക്കെ ആണല്ലേ😂😂😂😂
എന്റെ ഉമ്മ ഒക്കെ എന്നെ വളർത്തിയത് ഈ ജോലി എടുത്താണ് ❤❤
Ennitt nee ammayodulla sneham lokathinte etho konilulla kalichunadakkunnavane snehikkunnu
@@Koshikurien bro kk ammayod sneham illathath kondano koshi kuryan enn name ittath🙈
Enne support cheyumo
@@jeffy7. Koshi kuryan ente chettante oru charecter aan
Arhukondaan ittekkunnath
Aa charecter ne enete familykk muzhuvan ishtaman
No problem
@@Koshikurien ammayodulla sneham vere ronaldoyulla sneham vare randum randaanu monu 🤗
തൊഴിൽ ഇരുപ്പ് പദ്ധതി ഇവിടെ അങ്ങനെയാ എല്ലാരും പറയുന്നേ 😂😂😂😂😂😂😂
Thumbnail വരെ ചിരിക്കുള്ളവാക ഒപ്പിക്കുനാ അഖിൽ കില്ലടി തന്നെ,,,😍🤩🤣😎
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🤗🤗
ഇത് സത്യം ഇങ്ങനെ തന്നെ എല്ലായിടത്തും നടക്കുന്നത് നിങ്ങൾ പൊളിച്ചു 😄🤣🤣🤣
ആര് പറഞ്ഞു
എത്ര ടെൻഷൻ ആയി വീട്ടിൽ വന്നാലും ഇവരുടെ വീഡിയോ കണ്ടാൽ ഹാപ്പി ആണ്
ചിലർ പറയുന്നത് കേട്ടാൽ തൊഴിലുറപ്പിന് പോകുന്നവർ പരദൂഷണം പറയാനും വെറുതെ ഇരിക്കാനും പോകുന്നതാണെന്ന് അത് ചിലർ എന്നാൽ ആത്മാർത്ഥമായി പണി ചെയ്യുന്നവരും ഉണ്ട് അല്ലെങ്കിലും ഇത്ര രൂപക്ക് എത്രത്തോളം പണി എടുക്കണം
400 sub avaan sahayikkamo please 🥺🙏😢
അത്യാവശ്യം പണി ഒക്കെ എടുക്കും എല്ലാരും
എന്നാലും അതിന്റെ ഇടയിൽ വർത്തമാനം ഇണ്ടാവും അൽപ നേരം ഇരിക്കലും 😂
Chilor ഉടായിപ്പ് 😂
സത്യമായ കാര്യമാ അത്. പരദൂഷണം തന്ന ഇവരുടെ ഒക്കെ മെയിൻ പരിപാടി...
Akhil ചേട്ടൻ ഒരേ പൊളി 🥰
ഞാൻ bro യുടെ chanel subscribe ചെയ്തു
Oru comment ഇട്ടിട്ടുണ്ട്
Enne support cheyumo
130 ആയില്ലേ bro full Sapport
@@KL58VLOGER yes bro full sapport ഞാൻ sub ചെയ്തിട്ടുണ്ട്
കൂലിയിൽ കുറവാണെങ്കിലും തൊഴിൽ ഉറപ്പ് പദ്ധതിക്ക് പോയാൽ കൃത്യമായി ഭക്ഷണം കഴിക്കാം..... പിന്നെ നാട്ടിലെ എല്ലാകാര്യം ചർച്ച ചെയ്യുന്ന ഒരു നിയമ സഭ കൂട്ടം തന്നെയാണ് തൊഴിലുറപ്പ് 🤣🤣🤣🤣
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🤗🤗
@Anshu's creation Anshu ok
എല്ലാ തൊഴിലുറപ്പ് ഇങ്ങനെ അല്ലാട്ടാ... എന്റെ അമ്മയും എന്നെ തൊഴിലുറപ്പിനു പോയ നോക്കണേ.. ❤️
തൊഴിലുറപ്പ് അല്ല തൊഴിലുറക്ക പരദൂഷണ പദ്ധതി അതാണ് യഥാർത്ഥ പേര്.... 🤣🤣😂
നാടൻ contents 🔥
*Kannapi അണ്ണൻ is back* ❣️
Akhil chettanum pillarum stronga double strong 💥💓💓💓
400 sub avaan sahayikkamo please 🥺🙏
നാട്ടുകാർ :തൊഴിലുറപ്പകാർ പണി എടുക്കില്ല അവർക്ക് full rest അല്ലിയോ rest
Pinne നീയൊക്കെയാണോ ചെത്തി വൃത്തിയാക്കിയിടുന്നതും തെങ്ങിന് തടമെടുക്കുന്നതും 🙄
NB: ഉച്ചയ്ക്ക് ശേഷം മാത്രം ആണ് അവർ പണി എടുക്കാത്തത് 🚶♀️
വൈകുന്നേരം വരെ കിളയ്ക്കാൻ 700രൂപ എങ്കിലും കൊടുക്കണ്ടേ സാധാരണ. ഇവർക്കു കൊടുക്കുന്ന 350രൂപയ്ക് പിന്നെ എത്ര നേരം പണി എടുക്കണം?
ചില ഇടത്ത് കിളയ്ക്കാൻ പോയാൽ ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ല. പൊരി വെയിലത്ത് തന്നെ ആണ് ഇവരും പണി എടുക്കുന്നത് കേട്ടോ 🙂
ഇതിന്റെ രണ്ടാം part വേണം എന്ന് ഉള്ളവർ ഉണ്ടോ. 💥🥵
Abhinaya Simhangal 😂😂
എല്ലാരും poli😂
ഒരു രക്ഷയും ഇല്ല പൊളി 😂😂😂😂😂😂
എല്ലാവരുംപോളിച്ചു സുപ്പാർ ഒന്നും പറയാൻ ഇല്ല സുപ്പാർ😂😂😂😂😂😂😂👍👍👍👍👍👍
കൊതി ഞ്ഞോണ അന്ന് main 😂😂😂
Super 😂
Enne support cheyumo
കൊള്ളാം നിങ്ങൾ എല്ലാവരും പോളിയാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰😂
Highly relatable 😂♥️🤸
എന്നാലും ആ Thumbnail തൊഴിൽഇരിപ്പ് പദ്ധതി ആക്കായിരുന്നില്ലേ😂👌✨️
Last Akhil inte koode Vanna boy super anu. Avante Acting enikku orupadu ishtamanu ❤. Very natural acting all of u guys. Akhil and friends ippol eniku brothers anu. Love you guys ❤ nammude kutty payyan superb 😅 Ente molkku 6 years ayi. Aval keshune kandathum chiri thudangum😂 all the best guys.
പുതിയ വിഡിയോകയീ waiting ആയിരുന്നു 😌
Enne support cheyumo
Super ettaa... Nighal poli aatoo🥰🥰😘😍..... Shiyaskka polichuu
400 sub avaan sahayikkamo please 🥺🙏
*അഖിൽ ഏട്ടൻ ഉയിർ* ❤🔥
400 sub avaan sahayikkamo please 🥺🙏😢
തൊഴിൽ ഉറപ്പ് ഒരു vibe ആണ് 💥💥
പെണ്ണാണെന്ന് തിരിയാൻ ഷഡ്ഡിയും തട്ടവും ഇടുന്ന മചാൻമർ 😂🤣
ഇ ഒരു വീഡിയോയിക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🥰💥
1k avan 🥲sahayikamo please🙂🙏lll
1.52K ആവാൻ സാഹയികമോ🙏
❤️
Enne support cheyumo
@@KL58VLOGER c
Ufff ഇജ്ജാതി content 💖
എന്റെ അമ്മ തൊഴിലുറപ്പിന്റെ മേറ്റ് ആണ് 😇. എല്ലാ തൊഴിലുറപ്പുകാരും ഇങ്ങനെ ഒന്നുമല്ല. ആത്മാർഥമായി ജോലി ചെയ്‌യുന്നവരും ഉണ്ട്
അതെ ഞാൻ തൊഴിലുറപ്പ് മേറ്റ് ആണ് ആത്മാത്ഥമായി പണി ചെയ്യുന്നുണ്ട്
തൊഴിലുറപ്പ് അടിപൊളി ഉറപ്പ്, 😂😂😂😂🤣🤣🤣👌👌👌👌👌
തൊഴിലുറപ്പ് അല്ല തൊഴിലിരിപ്പ്😂😂😂
അത് പണ്ട് സഹോ
Athe.കളിയാക്കൽ വല്ലാതെ കൂടി പോവുന്നു
Ee thozhil urappinu pokunnathu...veettile nammade ammammaru thanneyaa....avaru pani edukkunnund ...kurachu neram rest edukkunnumund.....ee vailathum pani edukkunna prayamayavarum und.... Njan kandittulla thozhilurappu enganeyalla...pani chayyunnavarumund...
Content King'see😂🙌
50 aakan Sahayikkamo
@@TheepporiBoyzz919 1.52K ആവാൻ സാഹയികമോ
@anas anasu 5 enne sahayikkumo annal ok
@anas anasu 5 ok
400 sub avaan sahayikkamo please 🥺🙏😢
Ithoke paranjalum....nattu varthamanam paranjalum rest eduth erunnalum.... crt time ill pannii theeerth kodukkum..... Namude thozhiyil urapp ladies ......😍😍😍😍😍
Innale njan oru video upload aaki valee kashtappeettaan aa vidoe eduthitrullath ithupolthe acting videos aan cheyyne onn kaanuo🥰
@@annurealz7663 kannalooo🥰
Power aanu bro🥰🥰🥰😘😘
എല്ലാം ശരിയാ.. എന്റെ അമ്മേ ഒരു രക്ഷയില്ല 🤣🤣🤣🤣🤣keep going
കുറച്ചു പേരെ കണ്ടു അതുപോലെ ആണ് എല്ലാവരും എന്നു കരുതുന്ന മനോഭാവം മലയാളിക്ക് ഉണ്ട്....കമെന്റ്സ് എല്ലാം അത് തെളിയിക്കുന്നു
ഇത് എല്ലാവടുത്ത് നടക്കുന്ന സ്ഥിരം കാഴ്ചകൾ 😂😂😂
😂😂 Late ആയി പോയി first അവാമെന്ന് വിചാരിച്ചു
CONTENT KINGS😍🔥🔥
400 sub avaan sahayikkamo please 🥺🙏
1k avan 🥲sahayikamo please🙂🙏lll
Akhil ചേട്ടന്റെ പെണ്ണ് ശബ്ദം poli 👌🏻👌🏻
Ee sathanam katta waiting aayirunnu bros
Ninagal ellam vera level aanu bros♥️❤🔥💯🥰
The real content king akhil annan 🔥🔥
400 sub avaan sahayikkamo please 🥺🙏😢
പൊളി ❤
50 aakan Sahayikkamo
400 sub avaan sahayikkamo please 🥺🙏😢
@@TheepporiBoyzz919 50 aaki thirichum 😊🥰
ഇന്ന് എന്റെ അമ്മ വീടിന്റെ അടുത്തുള്ള കാനാലിൽ തൊഴിലുറപ്പ് നടക്കായിരുന്നു ഇന്ന് തന്നെ അഖിൽ ചേട്ടൻ ഈ വീഡിയോ ഇട്ടു അഖിൽ ചേട്ടൻ പൊളിയാ 🔥🔥🔥🔥🥰🥰🥰🥰🥰
തൊഴിൽ ഇരിപ്പ് ആണ് 😂😂ഇത് എതൊരു സുഖമാണോ ഞാനും പോകായി 😂😂😂
7:12 അവളുടെ കിടപ്പ് കണ്ടാ ബീച്ചിൽ കിടക്കണ പോലെ... 😆😆😆😆ഷിയാസ് mwon 💥😆
കിടുവെ 😂🔥😸✌️
Always katta waiting 💯💯⚡️
ചുവന്ന തലയിൽ കേട്ടു originality 100% എല്ലാരും സൂപ്പർ ❤️👌👌
ഇത് തൊഴിലുറപ്പല്ല..... ഇത് തൊഴിലിരിപ്പാ......😹😹😹😹😹
Bro ff player anno ?
Yes
Akhil nrd ennum poli❤️🥰
കുറ്റംപറയൽ + കുത്തി തിരിപ്പ്+കുശുമ്പ് + കുന്നായിമാ = തൊഴിലുറപ്പ്😅😅 this comment is only for comedy
Njangalu Joli cheyyum
@@sheejaanandhu8048 ☺️☺️
Fodey..
Pani cheydaal nalla virthi avm
👍
Akhil prasad Nrd💥cbi5 in ക്ലാസ്സ്‌മേറ്റ്സ്ൽ miss ചെയ്ത മുതൽ❤
Team❤💥
തൊഴിൽ ഉറക്കം uyre🕺👻
രാവിലെ പോകുന്ന എന്റെ അമ്മയും അപ്പുറത്തെ ചേച്ചിയും 😂😂😂
നമ്മളേ ചിരിപ്പികാൻ പുതിയൊരു കിടു item കൊണ്ട് അഖിൽ അണ്ണൻ വന്നീരീകുന്നു ❤️
400 sub avaan sahayikkamo please 🥺🙏
Ette channel onnu Keri nokko
1.52K ആവാൻ സാഹയികമോ
Spammer നായ 🐈😐
Nee malyali anno
തൊഴിൽ വരവ്.... 👌🏼
തൊഴിൽ ഇരിപ്പ്.... 👌🏼
തൊഴിൽ നിപ്പ്.... 👌🏼
തൊഴിൽ കെടപ്പ്.... 👌🏼
തൊഴിൽ ഒറക്കം.... 👌🏼
തൊഴിൽ ഉടായിപ്പ്.... 👌🏼
എന്നിട്ട് പേര് തൊഴിൽ ഉറപ്പ്ന്ന് 😂😂