'ഊതി കുടിച്ചിട്ട് പോയാ മതി, നിനക്കെന്താ കുടിക്കാൻ മടി... ഞാനിത് തലയിൽ കൂടി ഒഴിക്കണോ...'

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,9 тыс.

  • @rmon6660p
    @rmon6660p 2 месяца назад +1708

    ഇതേതാ നാട്ടുകാർ... ❤️❤️❤️പൊളി... ധൈര്യശാലികൾ... എല്ലാ നാട്ടുകാർക്കും മാതൃക

    • @HaSeebNaaNee
      @HaSeebNaaNee 2 месяца назад +31

      ഇത് നമ്മുടെ സ്വന്തം മുവാറ്റുപുഴ... ❤

    • @Hariii.4
      @Hariii.4 2 месяца назад +10

      Nna ksrtc kaare koodi pidikan pattoo

    • @VinuBj
      @VinuBj 2 месяца назад +6

      ​@Unais0007ഒലക്ക ഒഞ്ഞു പേയെടാ

    • @jamesmathew1532
      @jamesmathew1532 2 месяца назад +5

      അടുത്ത ദിവസം കാണാം അവനേം വെളളം കുടിപ്പിക്കുന്നത് ...😂

    • @shameshameem9644
      @shameshameem9644 2 месяца назад

      ​@@VinuBj അതിന്റെ അവസാനം പറയുന്നുണ്ട് കേട്ടു നോക്ക്

  • @Bibinbabu5837
    @Bibinbabu5837 2 месяца назад +278

    ഇതേ ബസിൽ നിന്നും കഴിഞ്ഞ ദിവസം ഒരു സ്കൂൾ കുട്ടി തെറിച്ചു വീണു.. അതുകൊണ്ടാണ് ഇവർ ഇങ്ങനെ ചെയ്തത്.. പ്രതീകരിച്ച ചേട്ടന്മാർക്ക് big സല്യൂട്ട്.. എന്റെ നാട്ടിൽ ആണ് ഈ സംഭവം നടന്നത്

    • @JothishChandhran
      @JothishChandhran 2 месяца назад

      Ithetha sthalam

    • @nebinkumar2097
      @nebinkumar2097 2 месяца назад +1

      @@JothishChandhran Muvattupuzha

    • @sreekumar2984
      @sreekumar2984 2 месяца назад

      എന്നിട്ട് ആ കുട്ടൂയ്ക്ക് എന്താ സംഭവിച്ചത്???

  • @shafimuhammed7660
    @shafimuhammed7660 2 месяца назад +560

    2024ൽ കണ്ട ഏറ്റവും നല്ല പൊതു പ്രവർത്തകൻ

    • @XeriLauretteFabian
      @XeriLauretteFabian Месяц назад

      പ്രവർത്തകൻ ❌ പ്രവർത്തനം ✅

  • @rijochacko2506
    @rijochacko2506 2 месяца назад +222

    ജനാധിപത്യം എന്ന വാക്കിന് ഇങ്ങനെയും ഒരു അർത്ഥമുണ്ടെന്നു ഇപ്പോൾ മനസിലായി... ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ... തല്ലും ബഹളവുമില്ലാത്ത പ്രധിഷേധ മുറ..... പോലീസും കുടെയുണ്ട് 👏👏👏

  • @kirankumar-ez6vv
    @kirankumar-ez6vv 2 месяца назад +1615

    ഈ ചേട്ടന്മാരെ എറണാകുളം കോട്ടയം റൂട്ടിലും കൂടി ഇറക്കണം

    • @shivlallalu4561
      @shivlallalu4561 2 месяца назад +25

      Kannur Kozhikode routil irakkiyal Kada identi varum

    • @sandeephdas281
      @sandeephdas281 2 месяца назад +15

      Aaa priyadarshini drivarkku oru jug kodukkanam

    • @sherrythomas6144
      @sherrythomas6144 2 месяца назад +13

      Ave maria & M&M teams num kodukkanam .....avanmaar kollan aanu bus kondu erangunne ..avante makkale vare nattukar prakunnathu kettittundu

    • @താടിക്കാരൻ
      @താടിക്കാരൻ 2 месяца назад

      നീ കുറെ വിയർക്കും മോനെ😂😂😂😂😂

    • @gunterfernandes4171
      @gunterfernandes4171 2 месяца назад +6

      Thrissur motham irakanm

  • @rajeshpnr4656
    @rajeshpnr4656 2 месяца назад +343

    അതു പൊളിച്ചു.... ആ ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ..... ഇതൊന്നും പോലീസിനെക്കൊണ്ട് തീർക്കാൻ കഴിയില്ല....

  • @മുമ്പോ1917
    @മുമ്പോ1917 2 месяца назад +387

    ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ഇങ്ങിനെ യുള്ള മനുഷ്യരാണ് ഈ നാടിനാവശ്യം ❤❤

  • @kanapppi123
    @kanapppi123 2 месяца назад +268

    ഇടയ്ക്കു 2 വീലർക് വേണ്ടി സംസാരിച്ച ചേട്ടൻ സൂപ്പർ ആണ്

    • @sadiqueali517
      @sadiqueali517 2 месяца назад +6

      🎉 അടിപൊളി

    • @gafoor.m.b9699
      @gafoor.m.b9699 2 месяца назад +16

      പറഞ്ഞത് നല്ലത് ആളുടെ ആക്ഷൻ സൂപ്പർ ☺️😂

    • @knkotpknk
      @knkotpknk 2 месяца назад

      @@gafoor.m.b9699ade 😂😂

  • @bindhunisha8588
    @bindhunisha8588 2 месяца назад +248

    ഇഷ്ട്ടപെട്ടു 👍👍👍👍 എല്ലാ നാട്ടുകാരും ഇതുപോലെ ഒരുമിക്കണം
    പോലീസും കേസുമൊക്കെ പിന്നീട്
    എന്നും ഓർമ്മിക്കാൻ അവർക്ക് ഇത് മതി
    അവരുടെയും അതിൽ കയറുന്നവരുടെയും ജീവൻ സംരക്ഷിക്കേണ്ടത് അവരുടെ കടമയാണ്

    • @MuhammedYasin-s7j
      @MuhammedYasin-s7j 2 месяца назад +1

      Ooo

    • @Billy7billy
      @Billy7billy 2 месяца назад

      നീ പ്രൈവറ്റ് ബസ് ഫാൻ ആണോ 😂😂😂​@@MuhammedYasin-s7j

  • @afsalahamed5774
    @afsalahamed5774 2 месяца назад +94

    ആ ചുവന്ന ഷർട്ട് ഇട്ട ചേട്ടനാണ് ഹീറോ ❤കൂടെ കട്ടക് സപ്പോർട്ട് നിന്ന നാട്ടുകരും

  • @ranjithv2145
    @ranjithv2145 2 месяца назад +1317

    ഇടക്ക് ഇതേ പോലെ ഡ്രൈവർമാർക്ക് ഒരു ചായ കൊടുക്കുന്നത് നല്ലതാണ്

  • @Kuttizz1620
    @Kuttizz1620 2 месяца назад +38

    ഒരു ദിവസം ഞാൻ ബസിൽ കയറുന്നതിനു മുമ്പ് bell പോലും അടിച്ചില്ല. ഒരു കാൽ വെച്ചതും ഡ്രൈവർ bus എടുത്തു. എനിക്ക് തലകറക്കം വന്നതാണോ എന്ന് ഓർത്തു പോയി. പെട്ടന്ന് കമ്പിയിൽ പിടിച്ചതും കൊണ്ട് താഴെ വീണില്ല.പിടിച്ചില്ലായിരുന്നെഗിൽ ഇപ്പോൾ മണ്ണിനടിയിൽ ചെന്നേനെ.ദൈവത്തിന് നന്ദി🙏🏻🙏🏻

  • @Fairplayf10
    @Fairplayf10 2 месяца назад +362

    " ചേട്ടാ എനിക്ക് വിതൗട്ട് മതി " ലെ, ഡ്രൈവർ!! 😄

  • @abdullatheefabdullatheef5992
    @abdullatheefabdullatheef5992 2 месяца назад +165

    ലെ ഡ്രൈവർ ചേട്ടൻ ടൈഗർ ബിസ്‌ക്കറ്റ് കൂടി കിട്ടിയിരുന്നെങ്കിൽ 😂😂

    • @adjkampany369
      @adjkampany369 2 месяца назад +1

      🤣🤣nte ponno 🤣🤣

    • @sunil007sk
      @sunil007sk 2 месяца назад

      😂😂

    • @Sree_raga_raj
      @Sree_raga_raj 2 месяца назад

      സത്യം അങ്ങേര് അവസരം മൊതലാക്കുന്നു 🤣🤣🤣🤣

  • @chikumon9665
    @chikumon9665 2 месяца назад +875

    ഞാൻ കോൺഗ്രസ്‌ കാരൻ ആണ്.... ഇതു ചെയ്ത dyfi ക്കാർ കൊള്ളാം.. Thalliyila... ജീവന്റെ വില ഇവർ മനസിലാക്കണം.

    • @SalamKc-o1w
      @SalamKc-o1w 2 месяца назад +6

      ഒലക്ക

    • @adith628
      @adith628 2 месяца назад

      ​@@SalamKc-o1wഎന്തേനൂ

    • @AntonyJoy-sk4sq
      @AntonyJoy-sk4sq 2 месяца назад +4

      ബിഗ് സല്യൂട്ട് ബ്രോ

    • @svbaffficial4897
      @svbaffficial4897 2 месяца назад +17

      Nii sfi kaaran alle 😂😂

    • @ArshadHussain23
      @ArshadHussain23 2 месяца назад +5

      ഷംസീറിന് ഗ്ലാസ് കൊടുക്കുവോ, ടിക്കറ്റ് എടുത്ത് കൊടിക്കുവോ dyfi

  • @abdulrasak2445
    @abdulrasak2445 2 месяца назад +137

    ഇത് തടഞ്ഞു നിർത്തി പൊരിക്കുന്നത് DYFI ആണെങ്കിലും മറ്റു ദേഹോദ്രവമൊന്നും ചെയ്തില്ലല്ലോ, അടിപൊളി

    • @johnyjohn5609
      @johnyjohn5609 2 месяца назад

      ആരു പറഞ്ഞു dyfi ക്കാരണെന്ന്. ഇതിൽ എല്ലാ വിഭാഗം ജനങ്ങളും ഉണ്ട്.

    • @josephm6143
      @josephm6143 2 месяца назад

      DYFI യ്ക്കുഎന്തുമാകാമോ .

  • @iraworld9558
    @iraworld9558 2 месяца назад +34

    അടിപൊളി.. ഇരിക്കട്ടെ ഈ DYFI സഖാക്കൾക്ക് ഒരു big salute

  • @jobyaz1980
    @jobyaz1980 2 месяца назад +17

    ചുവന്ന ഷർട്ട് കാക്കിക്കും മേലെ😂😂😂😂😂 ഇനി തൊട്ട് പോലീസിന് ചുവന്ന യൂണിഫോം ആക്കണം😂😂😂😂 ചുമന്ന ഷർട്ട് ഇട്ട ചേട്ടന് എൻ്റെ ലാൽ സലാം 🌹🌹🌹🌹🌹😄😄😄😄😄

  • @BashahyderaliBashahyderali
    @BashahyderaliBashahyderali 2 месяца назад +108

    ആര് ചെയ്തു എന്നതല്ല പ്രാധാന്യം എന്തിനു വേണ്ടിയാണ് എന്നതാണ് പ്രധാനം എന്തായാലും നല്ലകാര്യം അഭിനന്ദനങ്ങൾ

    • @KochumaryUroothe
      @KochumaryUroothe 2 месяца назад

      എത്ര അപകടങ്ങൾ ഉണ്ടായിട്ടും ഫലമില്ല...... പ്രൈവറ്റ് ബസുകാർ എന്താണ് കാണിച്ചു കൂട്ടുന്നത്
      ജീവനോടെ വീട്ടിൽ എത്താൻ പറ്റണെ എന്നാണ് 🙏🏻

    • @itzzerovoltage
      @itzzerovoltage 2 месяца назад

      പ്രൈവറ്റ് ബസ്കാർ മാത്രം ഒന്നുമല്ലല്ലോ സഹോദര ഓവർസ്പീഡിങ് ചെയ്യുന്നത് എന്തോരം KSRTC യും മറ്റു 4 ചക്ര വാഹനങ്ങളും ആണ് ഈ സമൂഹത്തിൽ ഓവർസ്‌പീഡിങ് കാരണം അപകടം ഉണ്ടാക്കുന്നത് , സർകാർ വാഹനങ്ങളെ ഒന്നും പിടിച്ച് വെക്കാൻ ഇവിടെ എത്ര പേര് ഇതേ ഉത്സാഹം കാണിക്കും?
      പക്ഷേ അവസാനം പിടിച്ച് നിർത്താനും കുറ്റം കേൾക്കാനും പ്രൈവറ്റ് കാർ മാത്രേ ഉണ്ടവുള്ളൂ

  • @aneeshani4400
    @aneeshani4400 2 месяца назад +94

    കേരളത്തിൽ ഇതുപോലെ കുറച്ചാളുകൾ ഭരിക്കാൻ ഉണ്ടായിരുന്നേൽ no 1 കേരളമായേനെ👌 നാട്ടുകാർക്ക് അഭിനന്ദനങ്ങൾ

    • @Prami-t8d
      @Prami-t8d 2 месяца назад

      ഇത് പോലെ കണ്ണൂർ -പയ്യന്നൂർ റൂട്ടിൽ ആരെങ്കിലും വന്നാൽ മതിയായിരുന്നു 🙄🙄🙄

  • @kripakaruna3753
    @kripakaruna3753 2 месяца назад +512

    ചെയ്തത് ഡിഫി ആയത് കൊണ്ട് പലർക്കും ഈ കാഴ്ച മടുപ്പുണ്ടാക്കും . അത് അവരുടെ സ്വാതന്ത്ര്യം . പക്ഷെ ബസുകളുടെ പാച്ചിലിനിടയിൽ നിന്ന് എത്ര വട്ടം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടിട്ടുണ്ട് എന്ന് കൂടി അവർ ചിന്തിക്കുന്നത് നന്നായിരിക്കും.. തൃശ്ശൂര് കോഴിക്കോട് റൂട്ടിൽ ഈ ചായ സൽക്കാരം അത്യാവശ്യമാണ്.

    • @nofakp
      @nofakp 2 месяца назад

      ആണോ കുഞ്ഞേ നിന്നെ പോലുള്ള കുറച്ചു സങ്കികൾ മൂരികൾ ആണ് ഓൺലൈൻ ഉള്ളത് ലക്ഷം കണക്കിന് ആളുകൾ dyfiyil ഉണ്ട് 😄😄

    • @shafeeqp6845
      @shafeeqp6845 2 месяца назад +7

      കുറ്റ്യാടി കോഴിക്കോടും

    • @EmiG-tt5cm
      @EmiG-tt5cm 2 месяца назад +3

      Are they doing the govt job?
      Or authorities need to do it

    • @sayoojc7557
      @sayoojc7557 2 месяца назад

      ഇവന്മാരുടെ പാർട്ടി അല്ലെ ഇപ്പൊ ഭരിക്കുന്നത്. ഗവണ്മെന്റിന് ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ രാജി വെച്ച് പോവാൻ പറ.

    • @BasilJoy-q9o
      @BasilJoy-q9o 2 месяца назад +13

      ഇവരുടെ പേരിൽ കേസ് എടുക്കക്കുക അല്ലെകിൽ ലൈസൻസ് റദാക്കുക അതല്ലെടാ ഇതൊക്കെ സെരിയല്ല പോലീസിന് ഒരു വിലയും ഇല്ലാതെ പോയല്ലോ

  • @sarathkumar1227
    @sarathkumar1227 2 месяца назад +8

    മാതൃകാപരം ഡിവൈഎഫ്ഐ❤

  • @venugopaln1978
    @venugopaln1978 2 месяца назад +58

    ഈ ഒരു ആവേശം KSRTCയോടും കാണിച്ചാൽ തുല്യത ഉണ്ടെന്ന് പറയാം

    • @jithinjithin2062
      @jithinjithin2062 2 месяца назад +2

      സമയത്തു എവിടേലും ചെല്ലണേൽ സാധാരണക്കാരന് ksrtc തന്നെ വേണം

    • @venugopaln1978
      @venugopaln1978 2 месяца назад +2

      @@jithinjithin2062 chirippikkalley changaayi....

    • @ebinshaiju
      @ebinshaiju 2 месяца назад

      ആരുടെ അമ്മേനെ കെട്ടികനാണെടാ ksrtc ടെ മെക്കിട്ടു കേറണത് കുറച്ച് അധികം കഴപ്പ് ഉള്ള ജോലി തന്നെ ആണെടാ ഈ ഡ്രൈവർ പണിയും കണ്ടക്ടർ പണിയും ഓരോ ജോലിക്കും അതിന്റെതായ വർക്ക്‌ പ്രഷർ ഉണ്ട് അല്ലാതെ ഒന്നും അറിയാതെ വഴിയേ കൂടി പോകുന്നവന്റെയും വഴിയിൽ നിനവന്റെയൊക്കെ മെക്കിട്ട് ഓരോ പെരുപ്പും കൊണ്ട് ചെല്ലലെ ആശാനെ

  • @jamestm1999
    @jamestm1999 2 месяца назад +269

    കേരളം ഇപ്പോൾ നമ്പർ വൺ ആയി എന്ന് തോന്നുന്നു😂

    • @SukumaranPulikkal
      @SukumaranPulikkal 2 месяца назад +5

      നിന്റെ വീട്ടിൽ നിന്ന് ആണോ സർട്ടിഫിക്കേറ്റ് കൊടുക്കുന്നത്

    • @kvsreeji
      @kvsreeji 2 месяца назад

      പ്രതികരിക്കാത്ത വടക്കേ ഇന്ത്യൻ അടിമ കൂട്ടം ആയിരിക്കും അല്ലാതെ സഹോദരൻറെ കണക്കിൽ നമ്പർ വൺ. കേരളത്തിൽ യഥാർത്ഥ ജനാധിപത്യം ഉണ്ട്. അതുകൊണ്ടുതന്നെ ഏതൊക്കെ ചാണകത്തിന് കുരു പൊട്ടിയാലും ഇവിടെ പ്രതികരണങ്ങൾ ഉണ്ടാകും😂😂😂

    • @arts731
      @arts731 2 месяца назад

      ​@@SukumaranPulikkal അല്ല.. നിന്റെ അമ്മയുടെ പൂറ്റിൽ നിന്ന് 😏

    • @wishfulthinking1530
      @wishfulthinking1530 2 месяца назад +3

      ​@@SukumaranPulikkalഅല്ല നിന്റെ യജമാനൻ ഉണ്ടല്ലോ ഇതേ ഡയലോഗ് അടിക്കുന്ന 😂😂 അങ്ങേരുടെ വീട്ടീന്ന് ആവും അടിമേ 😂😂

    • @SukumaranPulikkal
      @SukumaranPulikkal 2 месяца назад

      @@wishfulthinking1530 അടിമ നിന്റെ വീട്ടുകാർ ആവും എനിക്ക് അതിന്റെ ആവശ്യം ഇല്ല

  • @Uzru65228
    @Uzru65228 2 месяца назад +5

    നാട്ടുകാരായാൽ ഇങ്ങനെ വേണം 👏👏👏👏👏👏👏അല്ലാതെ പോലീസിനെ കൊണ്ടൊന്നും യാതൊരു ഉപയോഗവുമില്ല അനുഭവം ഗുരു 🙏

  • @rathershratheeshv3697
    @rathershratheeshv3697 2 месяца назад +520

    ഇവർക്ക് കൊടുത്ത സമയം നാട്ടുകാർ ഇടപെട്ടു കുറച്ചു കൂട്ടി കൊടുക്കണം സർക്കാർ ഓഫിസിൽ നിന്നാണ് ഇവക് സമയം കൊടുക്കുന്നത് അല്ലാതെ ഇവർ വാങ്ങുന്നതല്ല

    • @2024youtub
      @2024youtub 2 месяца назад +38

      അപ്പോൾ ഇവരുടെ അണ്ണാക്കിൽ നാവില്ലേ സുഹത്തെ. ആളുകളുടെ ജീവൻ വെച്ച് കളിക്കാൻ ആർക്കും അവകാശം ഇല്ലല്ലോ

    • @ADVEITH-k4z
      @ADVEITH-k4z 2 месяца назад +21

      ​@@2024youtubഅവർക് സമയം പോയാൽ അവരുടെ ശമ്പളം കുറക്കും . ടൈം കൊടുക്കുന്നത് സർക്കാർ ഓഫീസിൽ നിന്നാണ് . ഈ സർക്കാർ തന്നെ ഇവരുടെ ടൈം കൂട്ടി കൊടുത്താ പോരെ .ksrtc എന്ത് കൊണ്ട് പിടികുന്നില്ല .

    • @RiyaRiya-om1zj
      @RiyaRiya-om1zj 2 месяца назад

      @@rathershratheeshv3697 ഓരോ ദിവസവും വാഹനങ്ങളുടെ എണ്ണം വർധിച്ചു വരികയാണ്. ഇവർക്ക് പണ്ടുള്ള സമയം തന്നെയാണ് ഇപ്പോഴും. ഈ സമയത്തിൽ മാറ്റം വരുത്തി തീർക്കാൻ സർകാർ ശ്രമിച്ചൂടെ. എങ്കിൽ ഇത് പോലുള്ള നിയമ ലംഘനം കുറയും

    • @lajcreation6292
      @lajcreation6292 2 месяца назад +11

      അത് ഒന്ന് ആ കിഴങ്ങൻ ഗനേഷിനെ അറിയിക്കണം ലൈസൻസ് എടുക്കാൻ ജനങ്ങളെ ബുന്ധിമുട്ടക്കാതെ ഇതൂടെ നോക്കണം

    • @kvsreeji
      @kvsreeji 2 месяца назад +3

      സർക്കാർ ഓർഡർ പ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നടത്തിയപ്പോൾ പൊട്ടുന്ന കുരു, സർക്കാർ ഓഫീസിൽ നിന്നും നടപടി ആകാത്ത സമയം കിട്ടുമ്പോൾ പൊട്ടില്ലേ, അത് വെള്ളം തൊടാതെ വിഴുങ്ങാം. അതുകൊണ്ട് നാട്ടുകാർ ഇടപെടുക തന്നെ ചെയ്യും.

  • @shakirsq934
    @shakirsq934 2 месяца назад +16

    uff ഇതുപോലെ ഉള്ള ഉശിരുള്ള ആണുങ്ങളെ ആണ് ഈ നാടിന് ആവിശ്യം..🔥🔥

  • @Dileep563
    @Dileep563 2 месяца назад +38

    അതെന്താട നിനക്ക് ചോറ് വേണ്ടാതെ ഇതെല്ലാം ഉണ്ടിട്ട് കല്യണകുറി കാണിച്ചു നീ പോയ മതിയട😂😂💯❤️🔥🔥

  • @VavamolMol
    @VavamolMol 2 месяца назад +128

    ഇതുപോലെ ചങ്കുറപ്പുള്ള സഖാക്കൾ '❤❤❤എല്ലാ ജനകീയ പ്രശ്നങ്ങളിലും ഇടപെടണം❤❤

    • @nspunchakkadans9434
      @nspunchakkadans9434 2 месяца назад +10

      എന്നാ വേഗം പോയി പിണറായി ചവിട്ടി പുറത്താക്കുമോ

    • @anishjames168
      @anishjames168 2 месяца назад

      ​@@nspunchakkadans9434നിന്റെ തന്തകിട്ട് ആവാം മതിയോ നാറി

    • @fumingperfume9399
      @fumingperfume9399 2 месяца назад

      അയിന്റെ ഇടയിൽ കൂടി തീട്ടാ കമ്മികൾ 🤮🤮

    • @kalanthambi5899
      @kalanthambi5899 2 месяца назад

      എടാ മോനെ നമുക്ക് ഗ്യാരണ്ടിയെ കൂടെ പുറത്താക്കാൻ പറ്റണം പുലികൾ അതാടാ കമ്മ്യൂണിസ്റ്​@@nspunchakkadans9434

    • @RishShanu-ch8ic
      @RishShanu-ch8ic 2 месяца назад

      സഗാവ് എന്ന് കേൾക്കുമ്പോ തന്നെ പരനാറി വിജുന്റ ചെക്കിടത് നാലെണ്ണം പൊട്ടിക്കാൻ തോന്നുവാ 😂😂നാറികളായ കമ്മികൾ 🤭🤭

  • @muhammadalim7736
    @muhammadalim7736 2 месяца назад +141

    ഇവർക്ക് പറ്റിയ ശിക്ഷ ഇതുതന്നെയാണ് 😂

  • @noushadibrahim2742
    @noushadibrahim2742 2 месяца назад +24

    ആ റെഡ് ഷർട്ട്‌ ചെയ്ട്ടൻ സൂപ്പർ 🌹👍🏼

  • @harisziyanharis2498
    @harisziyanharis2498 2 месяца назад

    അഭിനന്ദനങ്ങൾ

  • @വിമൽചേർത്തല
    @വിമൽചേർത്തല 2 месяца назад +1

    DYFI❤🔥

  • @rosilinrosilin5462
    @rosilinrosilin5462 2 месяца назад +162

    TMS ബസ്സിലെ ഡ്രൈവർക്കും കിളിക്കും ഇടയ്ക്ക് ചൂട് ചായ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

    • @rosilinrosilin5462
      @rosilinrosilin5462 2 месяца назад +16

      വൈകുന്നേരം ഉള്ള എറണാകുളം മുവാറ്റുപുഴ TMS ബസിൽ ജീവൻ പണയം വച്ചാണ് യാത്രചെയ്തിട്ടുള്ളത്.

    • @mahalotarot
      @mahalotarot 2 месяца назад +1

      Ithinte last stop evide aanu ennu ariyaamo? Kakkanad aano atho Kaloor Stand aano?

    • @shakeenapa2269
      @shakeenapa2269 2 месяца назад +1

      Kaloor

    • @peringasserybuddy3319
      @peringasserybuddy3319 2 месяца назад

      ​@@rosilinrosilin5462tms ബസിൽ സ്റ്റിരം യാത്ര ചെയ്തു കൊണ്ട് ഇരുന്ന ആൾ ആയിരുന്നു ഞാൻ kitexil ആയിരുന്നപ്പോൾ പക്ഷെ വൈകുന്നേരവും രാവിലെയും അവർക്ക് വേറെ വഴി ഇല്ല speed എടുക്കാതെ എറണാകുളം തൊട്ട് കാക്കനാട് വരെ ഉള്ള ബ്ലോക്ക്‌ കാരണം 5.35നു വരേണ്ട വണ്ടി 5.45ഒക്കെ ആകുബോൾ ആണ് കിഴക്കബലം എത്തുന്നത് അതിലും ലേറ്റ് ആയാൽ പിന്നെ അവർക്ക് ആളെ എടുക്കാൻ പറ്റില്ല ഒരിടത്തും അതുകൊണ്ട് ആണ് മരണ പാച്ചിൽ പായുന്നത് 7.30നു തൊടുപുഴയിൽ നിന്നും എടുക്കേണ്ട വണ്ടി ലേറ്റ് ആയി കഴിഞ്ഞു ആ ട്രിപ്പും പോയാൽ പിന്നെ ഒടിയിട്ട് എന്താ ഗുണം കറക്റ്റ് ഗ്യാപ് ഓരോ വണ്ടിക്കും കൊടുത്താൽ എല്ലാരും നല്ല പോലെ ഓടും

    • @janvy5556
      @janvy5556 2 месяца назад

      ​@@mahalotarot Muvattupuzha

  • @christhudas2967
    @christhudas2967 2 месяца назад

    അഭിനന്ദനങ്ങൾ ❤️❤️

  • @ajmdelampady320
    @ajmdelampady320 2 месяца назад +35

    Dyfi ക്കാരാ ..... ഒരായിരം അഭിന്ദനങ്ങൾ... മാതൃകാപരം, അനുകരണീയം.......
    സല്യൂട്ട്

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 2 месяца назад +6

    ഈ റെഡ് കളർ നേതാവിനിരിക്കട്ടെ 👍🏻👍🏻👌🏻👍🏻👍🏻👍🏻👍🏻

  • @SonyTV43X800H
    @SonyTV43X800H 2 месяца назад +3

    അടിപൊളി. ഇങ്ങനെ മാതൃകപരമായി ഇടപെടുന്ന ഇവരെ ആദരിക്കണം

  • @aswathy5
    @aswathy5 2 месяца назад

    ചേട്ടൻമാരേ... big salute..

  • @Nisumkmn
    @Nisumkmn 2 месяца назад +24

    എവിടെയും കൂടുതൽ ഷൈൻ ചെയ്യതിരിക്കുന്നത്‌ ആണ് ഇപ്പോഴത്തെ കാലത്ത് നല്ലത്, പണ്ടത്തെ പോലെയുള്ള അറ്റാച്ച്മെന്റ് ഒന്നും ഇപ്പോഴത്തെ ജനങ്ങൾക്കിടയിൽ ഇല്ല.....എല്ലാവർക്കും അഭിമാനമുണ്ട്...

    • @flowersazhar8015
      @flowersazhar8015 2 месяца назад

      ഏതോ ഒരു പാർട്ടിക്കാരൻ ആയതു കൊണ്ട് പോലീസ് ഒന്നും ചെയ്യുന്നില്ല. സാധാരണ ക്കാരൻ ആണെങ്കിൽ പോലീസ് തൂക്കി കൊണ്ട് പോകും

  • @Shafi-yj7sh
    @Shafi-yj7sh 2 месяца назад +1

    നാട്ടുകാർക് അഭിനദനങ്ങൾ 👌🏻👌🏻👌🏻👌🏻

  • @Inas-Ak47
    @Inas-Ak47 2 месяца назад +49

    നാട്ടുകാരന്റെ അധികാരം പോലും പോലീസുകാരന് ഇല്ലാതെ പോയല്ലോ... 🤦‍♂️

    • @shebaabraham687
      @shebaabraham687 2 месяца назад +1

      പോലീസുകാർ ജനസേവകരാണ്

  • @NIYA-vj1oj
    @NIYA-vj1oj 2 месяца назад +2

    മാന്യമായ പ്രതിഷേധം, ❤❤❤❤
    ഇവർക്ക് ഇത് കൊടുത്തെ പറ്റു

  • @uvais3768
    @uvais3768 2 месяца назад +114

    ഇത് കേരളത്തിലെ എല്ലാ പ്രൈവറ്റ് ബസ്കാർക്കും കൊടുക്കേണ്ടതാണ് ഇതുപോലെത്തേ ചൂട് ചായ 🤣🤣
    അങ്ങനെയിങ്കിലും ഇവറ്റകൾ മര്യാത പഠിക്കട്ടെ
    ഇപ്രവർത്തനത്തിന് DYFI ഒരുപാട് അഭിനന്റദനങ്ങൾ

    • @rahmathullakhankpl2532
      @rahmathullakhankpl2532 2 месяца назад +2

      മോൻ ആദ്യം ചെന്ന് റോഡിലുള്ള എല്ലാ നിയമ ലെങ്കാനങ്ങളും ഒന്ന് കാണു

    • @abhijithm.g9044
      @abhijithm.g9044 2 месяца назад

      എന്തിനാ അതിനെപ്പറ്റി കുറിപ്പ് എഴുതനാണോ 😄

    • @jishnur9877
      @jishnur9877 2 месяца назад

      ​@@rahmathullakhankpl2532പിറന്ന് വീണ ഉടനേ തന്നെ മൂരികള് പഠിക്കുന്നത് സ്വർണ്ണം കടത്താനാ So മലയാളം പോലും നന്നായി എഴുതാൻ അറിയില്ല

    • @uvais3768
      @uvais3768 2 месяца назад +1

      ​@@rahmathullakhankpl2532നിയമലെങ്കനങ്ങൾ ഒരുപാടുണ്ട് but ജീവന് വിലകൽപിക്കാത്ത ചെറ്റക്കാളാണ് ഇവറ്റകൾ 😏😏

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 месяца назад

      ​@@rahmathullakhankpl2532Edaaaa Neee Bus Kaaran Aaano🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Mylifemyrules11
    @Mylifemyrules11 2 месяца назад +1

    Adipoli. Ingana thanne venam naatukar ayal

  • @user38358
    @user38358 2 месяца назад +290

    നാട്ടിൽ നല്ല സൗഹാർദ്ദത്തിൽ പോകുക ഒരു ദുരന്തം വന്നിട്ട് ആൾക്കാർ എന്നിട്ട് പഠിക്കുന്നില്ല

    • @arifalmalaibari4021
      @arifalmalaibari4021 2 месяца назад

      Athaan..
      Aa samsarathile tone kandille..
      Angne kidann kurakunnethin idakk venelum adiyilnn vellam vann ozhuki pokaam enna chintha illathe ahankarikkunnu

    • @Computerms321
      @Computerms321 2 месяца назад +3

      Athu sheri adhyam ksrtc nannakkan nooku

  • @news-football
    @news-football 2 месяца назад +103

    ഇതിൻറെ ഇടയിൽ നിൽക്കുന്ന ആ പോലീസുകാരനു ആയൂണിഫോം ഊരി വേറെ വല്ല പണിക്കും പോകുന്നതa നല്ലത്😂😂😂😂

    • @ANSARALI-ki2op
      @ANSARALI-ki2op 2 месяца назад +1

      Anthine Janagallke Shalliyam Aaitaane Bus Odunathe

    • @Sreekumar-xd8rq
      @Sreekumar-xd8rq 2 месяца назад +1

      Nandi kanikkande

  • @Defender5568
    @Defender5568 2 месяца назад +2

    Pwolichu ചേട്ടൻ.. കിടു

  • @നെൽകതിർ
    @നെൽകതിർ 2 месяца назад +91

    ഈ സംഭവത്തെ എതിർക്കാനും അനുകൂലിക്കാനും വയ്യ എന്ന അവസ്ഥയാണ്

  • @akbarali-rq8eh
    @akbarali-rq8eh 2 месяца назад +1

    നല്ല മാതൃകാപരമായ ശിക്ഷ ഇടക്കിടക്ക് ഇങ്ങനെ ഓരോ കട്ടൻചായയും പരിപ്പുവടമൊക്കെ കൊടുക്കുന്നത് നല്ലതാണ്

  • @naseefalinechiyil3524
    @naseefalinechiyil3524 2 месяца назад +104

    ഈ നാട്ടിൽ പോലീസ് ന് വിലയില്ല ന്ന് മനസിലായി. അവിടെ പാർട്ടി ക്കാർ ആണ് എല്ലാം 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻

    • @NaufalUzhinjalath
      @NaufalUzhinjalath 2 месяца назад +10

      ഇപ്പൊ അതിനു ഏതു നാട്ടിലാണ് പോലീസിന് വിലയുള്ളത്. അവർ അവരുടെ ജോലി മറന്നു രാഷ്ട്രീയക്കാരുടെ ആസനം താങ്ങി തുടങ്ങിയപ്പോ എല്ലാം പോയി.

    • @razibinabdulmajeedmajeed7843
      @razibinabdulmajeedmajeed7843 2 месяца назад

      ബസ് കാർക്ക് പരാതി ഉണ്ടെങ്കിൽ കേസ് എടുക്കാം... Ksrtc ആയിരുന്നേൽ ഡ്യൂട്ടി തടസപ്പെടുത്തിയതിനു കേസ് എടുക്കാം... ഇതിൽ മറ്റൊരു തലം ഇല്ലല്ലോ പിന്നെങ്ങനെ police ഇടപെടണം.... പിന്നെ ഇതിൽ വന്ന കമന്റ്‌ തന്നെ നോക്ക് "police bus ലോബിയുടെ ആളാ ".... തടഞ്ഞില്ലേൽ SI പഴയ Dyfi ക്കാരൻ ആകും... 🤗🤗 ശംഭോ മഹാദേവ

    • @bavarian...
      @bavarian... 2 месяца назад

      അച്ചോടാ...😢

    • @VijuBalakrishnan
      @VijuBalakrishnan 2 месяца назад +3

      ഡിഫിക്കാർ ആയതുകൊണ്ട് പോലിസ് തൊഴുത് നിന്ന്.. വേറെ ഏതേലും പാർട്ടി ആണെങ്കിൽ അത് കേസ് ആവും 😅

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 месяца назад

      ​​@@NaufalUzhinjalathSathyam 🤣🤣🤣🤣🤣🤣🤣 K Rail Okke Oru Example Aanu 🤣🤣🤣🤣🤣🤣

  • @asrvlogbyramla69
    @asrvlogbyramla69 2 месяца назад +2

    സൂപ്പർ ഇങ്ങനെ തന്നെ വേണം

  • @Sunishks-ho5eb
    @Sunishks-ho5eb 2 месяца назад +8

    ഡ്രൈവർമാർക്ക് മാത്രമല്ല ഇവിടുത്തെ രാഷ്ട്രീയക്കാരെയാണ് ഏറ്റവും ആദ്യം ഇതുപോലെ ചെയ്യേണ്ടത്

  • @shameerali5840
    @shameerali5840 2 месяца назад +2

    ഏതാ ഈ ഏട്ടായി🔥❤ wow ഇത് പോലെ കുറച്ചാളുകൾ ഓരോ ജില്ലയിലും ഉണ്ടായെങ്കിൽ നാട് നന്നാവും 💪

    • @Slscky
      @Slscky 2 месяца назад

      കമ്മ്യൂണിസ്റ്റ്‌ ദ്രോഹികൾ എല്ലാം കൂടി നാട് കുട്ടിച്ചോർ ആക്കിയത് പോരാ അല്ലെ നിനക്കൊക്കെ.. നീ വിദേശത്തു ആണ് അല്ലെ.. നാട്ടിൽ നടക്കുന്ന തെണ്ടിത്തരങ്ങൾ ഒക്കെ ഒന്നു അന്യൂഷിയ്ക്കു ആദ്യം

  • @bincybinoy8911
    @bincybinoy8911 2 месяца назад +6

    Big salute saghakkale , മാതൃകപരമായ പ്രധിഷേധം, ഇങ്ങനെ യാവണം ഓരോ സഖാക്കളും, ❤

  • @KOCHU_TOOWILD
    @KOCHU_TOOWILD 2 месяца назад +2

    driver bro situation nice ആയി handle ആക്കുന്നു ❣️

  • @soorajpm8708
    @soorajpm8708 2 месяца назад +3

    വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന ബസ്‌കാർക്കും ഇങ്ങനെ ഉള്ള ഒരു ചായ സൽക്കാരം അത്യാവശ്യമാണ്......

  • @heavendesigns3843
    @heavendesigns3843 2 месяца назад +1

    ഒരു കോൺക്രസ് അനുകൂലി ആയ ഞാൻ പോലും DYFI പ്രവർത്തകരായ ഇവർക്ക് ഒരു സല്യൂട്ട് കൊടുക്കാൻ തയ്യാറാണ്

  • @SirajSiraj-k4r
    @SirajSiraj-k4r 2 месяца назад +11

    കലക്കി മോനെ, അത് തന്നെയാണ് വേണ്ടത്

  • @Anil-k8u6q
    @Anil-k8u6q 2 месяца назад +2

    നന്നായി 👏👏👍🙏

  • @Dingan33
    @Dingan33 2 месяца назад +34

    Ath enik ishtaayi cheta poli❤

  • @Rasiya-o5b
    @Rasiya-o5b 2 месяца назад +1

    നല്ല മനുഷ്യർ 😍😍😍

  • @BobbyBobby-i1z
    @BobbyBobby-i1z 2 месяца назад +273

    പാവം പോലീസ് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ

    • @bindhunisha8588
      @bindhunisha8588 2 месяца назад +16

      നാട്ടുകാർ കൈകാര്യം ചെയ്യട്ടെ

    • @BobbyBobby-i1z
      @BobbyBobby-i1z 2 месяца назад

      @@bindhunisha8588 പിന്നെ എന്തിനാ പോലീസ് ആ യൂണിഫോം ഇട്ടിട്ട് എന്താ കാര്യം

    • @siddikathanady6356
      @siddikathanady6356 2 месяца назад

      😊😅😅😂❤

    • @KL-47
      @KL-47 2 месяца назад +11

      പോലീസ് ബസ്സ് മൊതലാളീടെ ആളാ

    • @Abhhi-h2o
      @Abhhi-h2o 2 месяца назад

      Nee adima alle​@@KL-47

  • @shibifilu8701
    @shibifilu8701 2 месяца назад

    അടിപൊളി സൂപ്പർ ഇങ്ങനെയാവണം

  • @Muneermncy
    @Muneermncy 2 месяца назад +51

    സാർ ഇതിനകത്ത് ഇടപെടെണ്ട
    പൊതു വിഷയം ആണെന്ന്😂
    പിന്നെന്തിനാ പോലീസ്🤔

    • @LinogeorgeLinogeorge-yw2bm
      @LinogeorgeLinogeorge-yw2bm 2 месяца назад +7

      പോലീസ് നോക്കുകുത്തികൾ 🙏🥹

    • @nsnsns5786
      @nsnsns5786 2 месяца назад +11

      പിണുവിന്റെ പോലീസിന് പിണുവിന്റെ അടിമകൾ കല്പിക്കുന്ന വില

    • @SukumaranPulikkal
      @SukumaranPulikkal 2 месяца назад

      ​@@nsnsns5786ജീവിതത്തിൽ ഏതെങ്കിലും വാഹനം അടിച്ചിട്ടുണ്ടോ എന്നാൽ അറിയാം പ്രൈവറ്റ് ബസ് കാരുടെ സ്വഭാവം
      അത് അല്ല നീ പ്രൈവറ്റ് ബസ് കാരൻ ആണെങ്കിൽ നീ മാത്രം ഉള്ളു നിന്റെ വീട്ടിൽ നിന്ന് വലിയ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ ഉള്ളു ബാക്കി ഉള്ളവരും പുറത്ത് ഇറങ്ങാറുണ്ട് എന്ന ചിന്ത ഉണ്ടായാൽ തീരുന്ന പ്രശ്നം ഉള്ളു

    • @NaserNasershameena
      @NaserNasershameena 2 месяца назад

      സി പി എം. Dyfi. കുറച്ച്. പൊ രാ ഴി മ. ഉ ട കി ലും...... സു പ റാ ണ്....യു ത് കോ ൻ ഗ്രേസ്....... യു ത്. ലി ഗ്...എബിവിപി... അ ത റപൊ ര സ്

    • @IGNTTHAGGAN
      @IGNTTHAGGAN 2 месяца назад

      😂😅

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 2 месяца назад

    Nannayi❤ 👌👌👌👌👌🙏🙏🙏

  • @rahulNs-c4w
    @rahulNs-c4w 2 месяца назад +2

    ഈ ചേട്ടന്മാർക്ക് ഇരിക്കട്ടെ ഒരു കുതിര ഭവൻ

  • @Sree-b6p
    @Sree-b6p 2 месяца назад +4

    അടിപൊളി 👍കട്ട സപ്പോർട്ട്. ഇവൻമാരോടൊക്കെ ഇങ്ങനെ വേണം മര്യാദ പഠിപ്പിക്കാൻ

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803 2 месяца назад

    മാതൃകപരമായ ശിക്ഷ 👍👍👍 ഗുഡ്

  • @afromalluz
    @afromalluz 2 месяца назад +43

    Powli നാട്ടുകാർ 👌👌👌

  • @Sureshkumar58123
    @Sureshkumar58123 2 месяца назад +17

    Well done DYFI
    ഇങ്ങനെയുള്ള നല്ല കാര്യങ്ങള്‍ ഇടക്ക് ചെയ്യണം

  • @shamrazshami2655
    @shamrazshami2655 2 месяца назад +2

    അടിപൊളി പരിപാടി ഇനി ഇത് എല്ലാർക്കും പരീക്ഷിക്കാം

  • @sindhuav1811
    @sindhuav1811 2 месяца назад +32

    Nannayi adipoli

  • @noushadp.k4957
    @noushadp.k4957 2 месяца назад

    കലക്കി 👍👍👍,

  • @PrasadCherukavil
    @PrasadCherukavil 2 месяца назад +34

    നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 👍👍👍👍

  • @shaabek7544
    @shaabek7544 2 месяца назад

    Great DyFi

  • @vayalvisualmedia5195
    @vayalvisualmedia5195 2 месяца назад +82

    തിളച്ച ചായ തലയിലൂടെ ഒഴിക്കുമത്രേ.......👌

    • @RiyaRiya-om1zj
      @RiyaRiya-om1zj 2 месяца назад +7

      ഒന് ഒലത്തും 😂

    • @AntonyJoy-sk4sq
      @AntonyJoy-sk4sq 2 месяца назад +1

      ഉലക്കയുടെ ചെയ്തിരിക്കും

    • @akheesh11
      @akheesh11 2 месяца назад

      @@vayalvisualmedia5195 മുട്ട് വിറക്കും

    • @annammamathai-jf8nw
      @annammamathai-jf8nw 2 месяца назад

      ​@@AntonyJoy-sk4sqpoda thayoli

  • @greenkerala7756
    @greenkerala7756 2 месяца назад

    ഇഷ്ട്ടപ്പെട്ടു, സൂപ്പർ

  • @____pg
    @____pg 2 месяца назад +31

    കേസ് എടുക്കണം അവരെ പൊതുമദ്ധ്യേ അപമാനിച്ചതിന്. എന്ത് നാട് ഇത് 🙄🏃🏃

    • @saleemrm905
      @saleemrm905 Месяц назад

      Athe Driver aa chaya avante mugathu ozhikkanam aayirirunnu .
      Ayalalla drive cheythath issue undaya divasam ennittum aaa paavam drivarodu deshyathil avan parayunnathu kelkkumbol chaya mukathozhikkan thonnum. Vedio cutt cheythu kondanu aa seen kanathath

  • @bb.n.v6354
    @bb.n.v6354 2 месяца назад

    നല്ല കാര്യം

  • @shihabshih6494
    @shihabshih6494 2 месяца назад +14

    ഇത് തക്കതായ ശിക്ഷ പ്രൈവറ്റ് ബസ്സിന് ഇത് അനിവാര്യം അവർ മറ്റുള്ളവരുടെ ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ല

  • @Anandhu-vr5wj
    @Anandhu-vr5wj 2 месяца назад +2

    ചേട്ടന്മാരേ super പ്രതിഷേധം

  • @MuhammadFayis-rd8lg
    @MuhammadFayis-rd8lg 2 месяца назад +4

    ഡേയ്, ചുമലിലെ സ്റ്റാറിനൊന്നും ഒരു വിലയും ഇല്ലേ..😂😂

  • @rahulr6968
    @rahulr6968 2 месяца назад +2

    അഭിനന്ദനങ്ങൾ dyfi

  • @bosegeorge5076
    @bosegeorge5076 2 месяца назад +18

    👍നിയമം നോക്കുത്തിയാകുമ്പോൾ ഇങ്ങനെ നാട്ടുകാർ ഇടപെടും

  • @ദശമൂലംദാമു-ഞ3ങ
    @ദശമൂലംദാമു-ഞ3ങ 2 месяца назад +1

    ഇത്രേം നാൾ കണ്ടതിൽ വെച്ച് അടിപൊളി ❤ സമ്മതിച്ചു 🤌

  • @kunhimohammad
    @kunhimohammad 2 месяца назад +33

    ഹെൽമറ്റ് വെച്ചില്ലെങ്കിലും മാത്രമുള്ള ജീവന്റെ വിഷയം വേറെ ഒന്നിനും ഇല്ലടാ പോലീസേ

  • @aruns6882
    @aruns6882 2 месяца назад +1

    Varakala routeilm eth pole eranganam..avide undu kola kolli pvt buses

  • @saseendrank4848
    @saseendrank4848 2 месяца назад +17

    യാത്രക്കാർക്കും ഒരു ചായയും കടിയുംകൊടുക്കണം

  • @bindhubindhujayen6471
    @bindhubindhujayen6471 2 месяца назад +260

    കേസ് എടുക്കണം അപമാനം അവർക്കും ഉണ്ട്.. ഇവിടെ നിയമം ഉണ്ട്

    • @abijithkannoth7996
      @abijithkannoth7996 2 месяца назад +14

      Oru valavil enkilm ah vandide sidil koode poooo appo aryammm

    • @jkk2464
      @jkk2464 2 месяца назад +34

      നിങ്ങളുടെ വീട്ടുകാർക്ക് വല്ലതും പറ്റുന്നത് വെരെ കേസെഡുക്കണം ലേ

    • @VargheseAm-ts5dm
      @VargheseAm-ts5dm 2 месяца назад +20

      Bus karea support cheayunavarea madal veatti adika nam😂

    • @Southpawwwwwwwwwwww
      @Southpawwwwwwwwwwww 2 месяца назад

      Ee myranmaarod ingane thanne perumaranam. Kazhuveri makkalde vijaram avante oke thanthede vaka aan road enna.. baaki ullavarde jeevanu pullu vila aan ivattakalk

    • @abdulrasheedm1500
      @abdulrasheedm1500 2 месяца назад +6

      Ninakkenthinaada കുരുപൊട്ടുന്നത്

  • @AjayKumar-ve8xp
    @AjayKumar-ve8xp 2 месяца назад

    അഭിനന്ദനങൾ സുഹൃത്തുക്കളെ ❤️👍

  • @ShreyasMadhu-h6n
    @ShreyasMadhu-h6n 2 месяца назад +105

    ഇവനാരാ നിയമം കൈയിലെടുക്കാൻ. Police ല്ലേ

    • @mahelectronics
      @mahelectronics 2 месяца назад +21

      പോലീസ് നിയമനോക്കിയാൽ പ്രശ്നമില്ലായിരുന്നു. പക്ഷെ ജനം വേണ്ടി വരും.

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 2 месяца назад +5

      Police niyamam ellam correct ayi nokkunnund adintey bhalam ani kanunnad

    • @najeebav3578
      @najeebav3578 2 месяца назад

      Edukkum niyam nee aara chodikkan

    • @travelwithme3680
      @travelwithme3680 2 месяца назад +18

      പോലീസ് കൊള്ളാഞ്ഞിട്ടാ ആളുകൾ നിയമം കയ്യിൽ എടുക്കുന്നെ.
      പോലീസും mvd യും എപ്പോളാ ബസിനെ ഒക്ക തടഞ്ഞു പരിശോധന നടത്തിയത്. വല്ല അപകടവും ഉണ്ടായാൽ മാത്രം ഇറങ്ങും.
      അല്ലാത്തപ്പൊ ബൈക്കിന്റെയും കാറിന്റെയും പിറകെ ഓടും

    • @MohamedMohamed-kz3lm
      @MohamedMohamed-kz3lm 2 месяца назад +4

      Police Kar avarude joli cheydillekil natukarrr cheyum...aaaaa natukark bigg salute

  • @ishaqasma3071
    @ishaqasma3071 2 месяца назад

    ഇങ്ങനെ യാവണം നാട്ടുകാർ
    💕💕💕💕💕🙏🙏🙏🙏🙏🙏👍👍👍🙏

  • @baveeshchempoly4898
    @baveeshchempoly4898 2 месяца назад +4

    പോലീസ് വകുപ്പ് പിരിച്ചു വിടണം ഇനി എല്ലാം ഇവർ നോക്കിക്കോളും

  • @johnsonjohnson7964
    @johnsonjohnson7964 2 месяца назад +80

    പോലീസുകാർ. നിയമം നടത്തണം

    • @Kingofnorth001
      @Kingofnorth001 2 месяца назад

      ആണോ 🥺

    • @bindhunisha8588
      @bindhunisha8588 2 месяца назад +6

      പോലീസുകാർക്ക് കഴിയില്ലെങ്കിൽ നാട്ടുകാർ നടത്തും 😂😂

  • @RanjuVS-jz7bs
    @RanjuVS-jz7bs 2 месяца назад +1

    Super ഇതാണ് ജനം ഇങ്ങനെയാവണം ജനങ്ങൾ

  • @jaisaljaisu9643
    @jaisaljaisu9643 2 месяца назад +41

    കണ്ടപ്പോൾ പാവം തോന്നി

    • @Happyhigh5
      @Happyhigh5 2 месяца назад +7

      പാവം തോന്നണ്ട. അത് പോലെ ആണ് ഇവരുടെ പോക്ക്.

    • @sajithariyas8959
      @sajithariyas8959 2 месяца назад +2

      എന്തോ ഒരു ഭാഗ്യത്തിനാണ് അന്ന് ഞാൻ രക്ഷപ്പെട്ടത്. കോളേജിൻറെ മുൻപിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാൻ കയറുന്നതിനു മുമ്പേ അവർ വണ്ടിയെടുത്തു. ഞാൻ ബാക്കിലേക്ക് വീഴാൻ പോയി. എന്തോ ഒരു ഭാഗ്യത്തിന് രക്ഷപ്പെട്ടു.
      ബസ്സിൽ കയറി ഇരുന്ന് കയ്യും കാലും വിറക്കുകയായിരുന്നു.. പ്രതികരിക്കണം എന്നുണ്ടായിരുന്നു. പക്ഷേ കയ്യും കാലും വിറച്ചുകൊണ്ട് അതിനു സാധിച്ചില്ല.
      അവസാനം ഇറങ്ങുന്ന നേരത്ത് ഞാൻ ഉച്ചത്തിൽ ഡ്രൈവറോട് , കണ്ടക്ടർ റോഡും പറഞ്ഞു... വഴക്ക് ഉണ്ടാക്കി ... അപ്പോൾ അവര് പറയുകയാണ് ഇതൊന്നും വലിയ പ്രശ്നമാക്കേണ്ട മോളെ.. എന്ന്.. എന്നിട്ട് അവർ വണ്ടിയെടുത്ത് പോയി.. വീഴാൻ പോയപ്പോൾ ഞാൻ എൻറെ മോനെ ആണ് ഓർത്തത്. എനിക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ട് ആയിരുന്നെങ്കിലോ.. എൻറെ പൊന്നിനെ വീട്ടിൽ നിർത്തി എക്സാമിന് പോയതായിരുന്നു ഞാൻ.. യാത്രക്കാരെ കയറ്റാനും ഇറക്കാനും കൂടെ ടൈം ഇല്ലാതെ മരണപ്പാച്ചിൽ പാഞ്ഞിട്ട് എന്താണ് അവർക്ക് കിട്ടുന്നത്..

  • @josephreetha9974
    @josephreetha9974 2 месяца назад

    അടിപൊളി 👏

  • @arjuncrabby9214
    @arjuncrabby9214 2 месяца назад +2

    വെറുതെ അല്ല ഇത്ര ചങ്കുറ്റം dyfi ❤

  • @subinjith6966
    @subinjith6966 2 месяца назад +1

    കലക്കി ചേട്ടാ