400 രൂപക്ക് കോട്ടൺ സാരികളുടെ വിസ്മയം 🫒 Kuthampully Sarees

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 92

  • @trackontravel
    @trackontravel  6 месяцев назад +14

    🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏
    ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇
    Priya =7012685985
    Suma =7907386621
    Sharika=8848997879
    Shara = 62829 28634
    Veena =90743 09200
    Vishnu =8075235152
    Anju =7012355081
    (working Time-9:30Am-6:00pm)
    ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക
    If u have any compaints regarding orders or staffs pls do msg to this number
    09562422253
    Location📍: g.co/kgs/8ccZGa

  • @SudhaSasidharan-n3h
    @SudhaSasidharan-n3h 6 месяцев назад +2

    എല്ലാ അടിപൊളി സൂപ്പർ സാരികൾ ഞാൻ ജോലി തീർത്തിട്ട് ഇത് കാണാനായി ഞാൻ ഇരിക്കാറുണ്ട് വലിയ ഇഷ്ടമാണ് ഇത് കാണാൻ നല്ല അടിപൊളി കളർ നല്ല സാരികൾഅതുപോലെ നല്ല ക്വാളിറ്റിയുള്ള സാരി സൂപ്പർ സാരി

  • @soosanchacko-iu4ek
    @soosanchacko-iu4ek 5 месяцев назад +3

    എനിക്ക് അല്പം സമയം കിട്ടുമ്പോൾ ഓടിവന്നു മൊബൈലെടുത്ത് നിങ്ങളുടെ ഡ്രസ്സുകൾ കാണുക ഇതാണ് ജോലി എഴുന്നേറ്റു പോകാൻ തോന്നുന്നില്ല എല്ലാം അതുപോലെ അടിപൊളി സാരികൾ

  • @soosanchacko-iu4ek
    @soosanchacko-iu4ek 5 месяцев назад +1

    എല്ലാം നല്ല സാരികളാണ് ഒത്തിരി ഇഷ്ടമാണ് പ്രകാശ് രാമേന്ദ്ര മാതിരി എങ്ങും ഇതേ പോലെ തുണി ഇട്ടിട്ടില്ല ഉറപ്പാണ് എല്ലാം നമുക്ക് മനസ്സിന് ഇണങ്ങിയ ഡ്രസ്സുകൾ ഒത്തിരി സന്തോഷമുണ്ട് കേട്ട ദൈവം വളരെയധികം അനുഗ്രഹിക്കട്ടെ ഇനിയും ഒത്തിരി ഓർഡർ കിട്ടട്ടെ ഞങ്ങൾ എവിടെപ്പോയാലും ഈ കടയിലെ തുണി ഇടുക്കി മാത്രമേ ഉള്ളൂ ഡ്രസ്സ് വളരെ ഇഷ്ടപ്പെട്ടു കട ഉടമയും വളരെ ഇഷ്ടപ്പെട്ടു

  • @sundaranpv6149
    @sundaranpv6149 5 месяцев назад +2

    Good behaviour 💯🙋

  • @rajichandran6196
    @rajichandran6196 6 месяцев назад +3

    എല്ലാ സാരിയും അടിപൊളി എത് വാങ്ങണമൊന്നാ എല്ലാം കണ്ട് ആകെ അതിശയിച്ചിരിക്ക എത് വാങ്ങണമെന്നു രാമചന്ദ്ര ഇനിയും ഇനിയും സാരികളുടെ മായാലോകം തന്നെയാകട്ടെ God bless🙏👍👍👍❤️🔥🔥🔥🔥

  • @sobhahari4056
    @sobhahari4056 6 месяцев назад +1

    എല്ലാം super കളക്ഷൻ ഞാൻഒത്തിരി സാരി മേടിച്ചു എല്ലാം സൂപ്പർ തന്നെ കോട്ടൺ സാരിയും ഓർഡർ ചെയുന്നുണ്ട് താങ്ക് യൂ രാമചന്ദ്ര ഹാൻഡ്‌ലൂം

  • @krishnamehar8084
    @krishnamehar8084 6 месяцев назад +6

    ഇതിപ്പോ ഏതിൽ ചെന്ന് കൈവയ്ക്കും വില കൂടിയതും കുറഞ്ഞതും എല്ലാം സൂപ്പർ സാരികൾ. ലൈറ്റ് കളർ സാരികൾ കണ്ടപ്പോ അമ്മയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു അമ്മയ്ക്ക് പ്രിയപ്പെട്ട ടൈപ്പ് സാരികൾ. ഏതായാലും സ്ക്രീൻ ഷോർട്ട് എടുത്തു പ്രിയ്യക്ക് ഇടട്ടെ. 👍👍👍👍👍👌👌👌👌👌💝💝💝

    • @krishnamehar8084
      @krishnamehar8084 6 месяцев назад +1

      രണ്ട് ടൈപ്പ് സാരി ഓഡർ ചെയ്തു.

    • @sindhujohnson3430
      @sindhujohnson3430 6 месяцев назад

      ആ സാരി കണ്ടപ്പോൾ ഞാനും അമ്മയെ ഓർത്തു 👌🏾

  • @rojam8550
    @rojam8550 6 месяцев назад +1

    പോച്ചമ്പിള്ളിയുടെ blouse piece കാണിക്കാമോ

  • @padmasatheeshkumar9186
    @padmasatheeshkumar9186 6 месяцев назад +1

    ഒരു രക്ഷയുമില്ല ചേട്ടാ എല്ലാം ഒന്നിനൊന്ന് അടിപൊളി 👍

  • @lovelynk3148
    @lovelynk3148 6 месяцев назад +1

    Prakashettan thakarthangu keraanallo.marvelous collections

  • @gamer_serious9512
    @gamer_serious9512 6 месяцев назад +1

    🙏.... പൊളിച്ചു മോനേ പ്രകാശേ കോട്ടൺ സാരിയിൽ വിസ്മയം തീർത്ത് രാമചന്ദ്ര ഇതാ വീണ്ടും എത്തിയിരിക്കുന്നു.
    എല്ലാം ഒന്നിനൊന്നു മനോഹരം
    🌹🌹🌹🌹🌹🌹🌹

  • @kousukrishnan5877
    @kousukrishnan5877 6 месяцев назад +4

    700 രൂപയുടെ മഴവില്ലുപോലെ അടിപൊളി സാരികൾ ഉഗ്രൻ

  • @noorjahankottar5207
    @noorjahankottar5207 6 месяцев назад +1

    Wow adipoli sarees ❤❤

  • @shoba_sura
    @shoba_sura 6 месяцев назад +1

    പ്രകാശേട്ടാ സാരി വേണ്ടാത്തോണ്ടല്ലാട്ടോ...... കണ്ട് Support ചെയ്യാട്ടോ......❤️❤️❤️❤️❤️ 400 ന്റെ സാരി Supper.......Wow......❤️❤️❤️

  • @jessyyoyak4939
    @jessyyoyak4939 6 месяцев назад +1

    Super collection's 👍🏻

  • @rojam8550
    @rojam8550 6 месяцев назад +1

    Blouse piece കാണിച്ചില്ല

  • @girijakumari1543
    @girijakumari1543 6 месяцев назад +1

    Suuper collections 👌🏼👌🏼👌🏼👍🏼👍🏼👍🏼

  • @UshaUsha-ic7vh
    @UshaUsha-ic7vh 3 месяца назад

    Ellam super colours

  • @safiyaa3369
    @safiyaa3369 6 месяцев назад +1

    Shifon sarrys oru vediyos edumo &pattu sarry

  • @veneersmirzahusain.m4581
    @veneersmirzahusain.m4581 6 месяцев назад +1

    Supersarees❤❤❤

  • @sumathichandhran940
    @sumathichandhran940 6 месяцев назад +1

    Ellam onninonnu mikachathu❤

  • @DhanalakshmiVS-l1i
    @DhanalakshmiVS-l1i 6 месяцев назад +1

    Wow! Ellam super collections

  • @LillykuttyKorah
    @LillykuttyKorah 3 месяца назад

    Cash on dalevary ano

  • @shailasoman8974
    @shailasoman8974 6 месяцев назад +1

    Alladum kanditte kothi yakunnu

  • @soniabinoy1851
    @soniabinoy1851 2 месяца назад

    How can I get it

  • @jayanthik6548
    @jayanthik6548 6 месяцев назад +3

    400 രൂപയുടെ സാരി സൂപ്പർ

  • @AJ-cq6mq
    @AJ-cq6mq 3 месяца назад

    Pochampally oru rekshayumilla

  • @AnithaC-hw7xl
    @AnithaC-hw7xl 6 месяцев назад +1

    വെറിറ്റിയിൽ Ramachadra എന്നും മുന്നിൽ തന്നെ🎉🎉🎉🎉

  • @rethibaits9233
    @rethibaits9233 6 месяцев назад +2

    എല്ലാം സൂപ്പർ 💕

  • @Nimijojo
    @Nimijojo 6 месяцев назад +1

    Pochampally saree venam

  • @anithasajeev9460
    @anithasajeev9460 6 месяцев назад +1

    എല്ലാം സൂപ്പർ സാരികൾ സൂപ്പർ കളർ

  • @thankamanik7860
    @thankamanik7860 28 дней назад

    Cotton sari poli yanu

  • @VinnyJose-w7p
    @VinnyJose-w7p 6 месяцев назад +1

    Super sarees

  • @sheejavarghese1866
    @sheejavarghese1866 6 месяцев назад +1

    Super 👌👌

  • @sheebadharmarajan8716
    @sheebadharmarajan8716 6 месяцев назад +1

    Super🎉🎉🎉🎉🎉super❤❤❤❤❤❤

  • @indirakv6725
    @indirakv6725 6 месяцев назад +2

    Ella super super sarees

  • @indirakeecheril9068
    @indirakeecheril9068 6 месяцев назад +1

    400 ന്റെ സാരി 👍എന്നെപോലെ പൊക്കം കുറഞ്ഞവർക്ക് 😢
    700 ന്റെ സാരി ശോഭന യെപോലെ പൊക്കം ഉള്ള വർക്ക് 👍🥰

  • @sandhyas8968
    @sandhyas8968 6 месяцев назад +1

    Chetta super super super super super

  • @SumaP-Nabha
    @SumaP-Nabha 6 месяцев назад +1

    Pochampalli 😍😍😍😍

  • @Rajeswari_krishnan79
    @Rajeswari_krishnan79 6 месяцев назад +1

    Pochampillysaree❤

  • @shaibyjacob2102
    @shaibyjacob2102 6 месяцев назад +1

    ഏതാ ഇപ്പോ എടുക്കാ ആകെ കൺഫൂഷൻ😮😮

  • @Nimijojo
    @Nimijojo 6 месяцев назад +1

    Pochampally sarree ven

  • @jayajaya5900
    @jayajaya5900 6 месяцев назад +1

    സൂപ്പർ എല്ലാം വാങ്ങാൻതോന്നും

  • @suseelajayakumar5606
    @suseelajayakumar5606 6 месяцев назад +1

    Adipoli cotton sarikal

  • @sindhusatheesh3505
    @sindhusatheesh3505 6 месяцев назад +2

    പോച്ചം പള്ളി ലോ ബഡ്ജറ്റ് ഉള്ളത് കാണിക്കണേ

  • @sushamamohan991
    @sushamamohan991 6 месяцев назад +1

    400 രൂപാ കോട്ടൻ ഇഷ്ടമായി എന്നേ പോലെ പ്രായമായവർക്ക് ചേരും👌👌👌

  • @sushamak3957
    @sushamak3957 6 месяцев назад +1

    Cotton sarees super

  • @Athish_
    @Athish_ 6 месяцев назад +1

    Cash on delivery available aano

  • @sudhakk2843
    @sudhakk2843 6 месяцев назад +1

    Super Collections

  • @kumartravels8989
    @kumartravels8989 6 месяцев назад +1

    👍🏻👍🏻👍🏻

  • @SobhanaSobhana-tz2mj
    @SobhanaSobhana-tz2mj 6 месяцев назад +2

    പോച്ചം പള്ളി സാരി സൂപ്പർ പക്ഷേ എനിക്ക് നോക്കിയിരിക്കാൻ മാത്രമേ പറ്റുകയുള്ളു 👍👍

  • @Mayadevitb
    @Mayadevitb 6 месяцев назад +1

    ഒരുരക്ഷയുമില്ലാത്ത കളക്ഷൻസ് ഏതു സാധാരണക്കാരനും വാങ്ങിക്കാൻ പറ്റുന്ന വിലയിൽ ❤❤

  • @sudhadevis755
    @sudhadevis755 6 месяцев назад +1

    എന്തുട്ട പറയ. ഒന്നും🎉🎉🎉 പറയാനില്ല. സൂപ്പർ collections

  • @UshaUsha-ic7vh
    @UshaUsha-ic7vh 3 месяца назад

    Cottan sareekaluday colour onninonnu macham

  • @Nimijojo
    @Nimijojo 6 месяцев назад +1

    Hai

  • @maryshimi5180
    @maryshimi5180 6 месяцев назад +1

    ധാവണി റേറ്റ് എത്രയാ

  • @rahiyanazer5021
    @rahiyanazer5021 6 месяцев назад +1

    വിജിത്ര സിൽക്ക് 195 രൂപ യുടെത് ഇപ്പോൾ ഉണ്ടോ

  • @HariKrishnan-oo9yt
    @HariKrishnan-oo9yt 6 месяцев назад +1

    മൂന്ന് എണ്ണം വാങ്ങി

  • @SuryaSurya-w7k
    @SuryaSurya-w7k 6 месяцев назад +1

    ദാവണി കളക്ഷൻസ് onnu കാണിക്കാവോ

  • @AnnammaKurian-h1w
    @AnnammaKurian-h1w 6 месяцев назад +1

    Super

  • @krishnasree1960
    @krishnasree1960 6 месяцев назад +1

    എല്ലസരിഉം ഒന്നിനൊന്നു മിച്ചം

  • @Sudhasudhi123
    @Sudhasudhi123 6 месяцев назад +1

    🙏. 🥰❤️👌👌👌👌

  • @lathaashokanashokan7348
    @lathaashokanashokan7348 6 месяцев назад +1

    ബ്ലക്ക് ഉണ്ടോ 400 രൂപയുടെ സാരി പ്രകാശ്

  • @sakunthalsmani8820
    @sakunthalsmani8820 6 месяцев назад +1

    👌🏼👌🏼👌🏼👍🏼

  • @SmithaEdison
    @SmithaEdison 6 месяцев назад +1

    വെള്ള സാരി ഉണ്ടോ കോട്ടൺ സാരി

  • @rajalakshmipillai8609
    @rajalakshmipillai8609 6 месяцев назад +1

    👍👌😂

  • @rajilakshmi5015
    @rajilakshmi5015 6 месяцев назад +1

    Cotton മഴ കാലത്തു ശരിയാവില്ല

  • @lathaashokanashokan7348
    @lathaashokanashokan7348 6 месяцев назад +1

    700 രൂപക്ക് വീട്ടിൽ കിട്ടുമോ പ്രകാശ്

  • @rajalakshmipillai8609
    @rajalakshmipillai8609 6 месяцев назад +1

    കണ്ടു വയർ നിറഞ്ഞു

  • @padmajavijayan309
    @padmajavijayan309 6 месяцев назад

    Camara ചെയ്തത് ശരി യായില്ല.. കണ്ണു വേദനിക്കുന്നു..

  • @prameelamohanan-e4g
    @prameelamohanan-e4g 6 месяцев назад +1

    എന്താ പി പിടിച്ചോജോലി തിരിക്കിൽ ആരോഗ്യം കൂടിശ്രദ്ധിക്കാൻ മറക്കരുത്. ഇപ്പോഴെത്തെ കാലാവസ്ഥ വളരെ മോശമാണ്.

  • @lathap1264
    @lathap1264 6 месяцев назад +1

    പ്രകാശിന് എന്നും അസുഖമാണല്ലോ. തിരക്കിനിടക്ക് ആരോഗ്യം ശ്രദ്ധിക്കാൻ പറ്റുന്നില്ലേ.

  • @ElsammaMathew-b1h
    @ElsammaMathew-b1h 6 месяцев назад +1

    Cash on delivery undo

  • @presannao4076
    @presannao4076 6 месяцев назад +1

    Super sarees

  • @kumartravels8989
    @kumartravels8989 6 месяцев назад +1

    👍🏻👍🏻👍🏻

  • @PraseethaPv-d6m
    @PraseethaPv-d6m 6 месяцев назад +2

    Adipoli sarees

  • @leelamanipillai7728
    @leelamanipillai7728 6 месяцев назад +1

    Super sarees