അധികം ജോലിയൊന്നുമില്ലാത്തതു കൊണ്ട് ഒരു ചിന്ന ആശ്വാസം🤗

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 41

  • @abdhuabdhu9333
    @abdhuabdhu9333 9 дней назад +6

    അമ്മ ക്കിളീ മുത്തിനോട് ടെൻഷൻ ഒഴിവാക്കി ബാക്കി യുള്ള വിഷയങ്ങൾ നന്നായി എഴുതാൻ പറയു മോനെ മുത്തേ സങ്കടം വേണ്ട ഇനിയുള്ളത് നന്നായി എഴുതി വിജയിക്കാൻ 🤲🤲🤲പ്രാർത്ഥിക്കാം കേട്ടോ 🤝

  • @jokergamingyt6591
    @jokergamingyt6591 8 дней назад +1

    ഒത്തിരി ഇഷ്ടം ആണ് അമ്മക്കിളീനെ യും മുത്തിനേം മോനുക്കുട്ടനേം

  • @RaviTk-v6x
    @RaviTk-v6x 8 дней назад

    Hai ammakkili muthe monukutta ❤❤❤...muthe വിശമിക്കല്ലേ...കഴിഞ്ഞത് കഴിഞ്ഞു..അതു ഓർത്തിരിക്കാതെ
    ഇനിയുള്ള എക്സാം നന്നായി എഴുതിയെടുക്ക്...muthine കൊണ്ട് അതു സാധിക്കും..ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്..ബി ഹാപ്പി...😊 ബിന്ദു ചേച്ചി കോഴിക്കോട്

  • @USHAKK-fr9ng
    @USHAKK-fr9ng 8 дней назад

    ❤❤❤❤🥰🥰🥰🥰

  • @adwaithanilkumar-el1th
    @adwaithanilkumar-el1th 9 дней назад +1

    ❤❤❤❤ ammakkili

  • @sumakt6257
    @sumakt6257 9 дней назад +2

    തൽക്കാലം ഒരു പണിക്കാരനെ വിളിച്ച് മുറ്റം കുറെ എല്ലാം clear ചെയ്യൂ...ശേഷം നേരം കിട്ടുമ്പോൾ മതി....മുത്തിന് ബാക്കി ഉള്ള exams എല്ലാം എളുപ്പം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @സീതാലക്ഷ്മി
    @സീതാലക്ഷ്മി 8 дней назад

    വിഷമിക്കേണ്ട മുത്തേ അടുത്ത വിഷയ० നന്നായി എഴുതു ❤

  • @DeepaV.R
    @DeepaV.R 9 дней назад +2

    ദൈവം അനുഗ്രഹിക്കട്ടെ 😊😊😊😊

  • @hefsebashinu
    @hefsebashinu 8 дней назад

    മുത്തിനോട് വിഷമിക്കാതെ ഇനി ഉള്ള എക്സാം നന്നായി എഴുതാൻ പറയു ❤❤❤

  • @sruthidixon7445
    @sruthidixon7445 9 дней назад +2

    ചുരിദാർ ❤❤

  • @sujazana7657
    @sujazana7657 9 дней назад +1

    Muthumone vishamikenda adutha exam nannai ezhutham♥️God bless 🙏♥️

  • @jyothikrishnakumar5017
    @jyothikrishnakumar5017 9 дней назад

    God Bless him❤❤❤❤❤

  • @shynits6157
    @shynits6157 9 дней назад

    God bless you❤❤❤

  • @sheelas6439
    @sheelas6439 9 дней назад

    Prarthikku vegam sheenam marum ❤❤❤❤njanum prarthikkam sheenam mare active aagan ❤❤❤❤

  • @bindupullara
    @bindupullara 9 дней назад

    ❤❤❤❤❤❤🎉

  • @teressathomasv6839
    @teressathomasv6839 9 дней назад +1

    Churidar 👍

  • @leenalino5268
    @leenalino5268 9 дней назад +1

    അമ്മക്കിളി ഇനിയുള്ള subjects നന്നായി prepare ചെയ്യാൻ മുത്തിനോട് പറയൂ... പ്രാർത്ഥിക്കുന്നു... 🙏🙏🙏

  • @ajithaajith8670
    @ajithaajith8670 9 дней назад

    Ammakkili elakal avide kidakate monu clean aakum ketto ❤❤❤❤😂😊

  • @sindhu5987
    @sindhu5987 9 дней назад

    ❤❤❤❤❤❤❤❤

  • @rijithamol.s3833
    @rijithamol.s3833 9 дней назад

    ❤❤❤❤

  • @ajikumarpillai1897
    @ajikumarpillai1897 9 дней назад

    ❤️❤️❤️💝💝💝🥰🥰🥰

  • @dhanyar8388
    @dhanyar8388 8 дней назад

    Muthe....iniyulla exams nannayi ezhuthan nokku....past is past ennale mone....vishamikkanda tto

  • @chithrapradeep4083
    @chithrapradeep4083 9 дней назад

    🎉🎉🎉

  • @VijayasreeVijaya-i8n
    @VijayasreeVijaya-i8n 9 дней назад

    ❤️❤️❤️🥰🥰🥰

  • @lishabalan2422
    @lishabalan2422 9 дней назад

    ❤❤❤❤❤🎉🎉🎉❤❤❤❤❤❤🎉🎉🎉❤

  • @bindukarthikeyan9989
    @bindukarthikeyan9989 9 дней назад

    മുത്തേ വിഷമിക്കണ്ട ഇനിയുള്ള exam നന്നായി എഴുതുക
    കഴിഞ്ഞത് കഴിഞ്ഞു ഈശ്വരനോട് പ്രാർത്ഥിക്കണേ എല്ലാം പരീക്ഷ സമയത്തു ഓർമയിൽ കൊണ്ടുവരാൻ
    All the very best
    Tension വേണ്ടാട്ടോ മിടുക്കനായി attend ചെയ്യൂ
    God bless you🙏🏻

  • @akhiljithanil1774
    @akhiljithanil1774 9 дней назад

    ചുരിതർ athra unde

  • @akhiljithanil1774
    @akhiljithanil1774 9 дней назад

    Kanekkumo

  • @SunithaMohan-q5k
    @SunithaMohan-q5k 9 дней назад

    ❤❤❤

  • @lekhasanthosh-ss6cm
    @lekhasanthosh-ss6cm 9 дней назад

    ❤❤❤

  • @seemaarchicot1656
    @seemaarchicot1656 9 дней назад

    ❤❤❤

  • @9turns
    @9turns 9 дней назад

    ❤❤❤❤

  • @Jayashree_M
    @Jayashree_M 9 дней назад

    ♥️

  • @JayasreeSumesh
    @JayasreeSumesh 9 дней назад

    ❤❤❤❤

  • @JIJIANNAMMA-u7f
    @JIJIANNAMMA-u7f 9 дней назад

    ❤❤❤❤

  • @RenySam-u9i
    @RenySam-u9i 9 дней назад

    ❤❤❤❤

  • @jissyabraham-n6g
    @jissyabraham-n6g 9 дней назад

    ❤❤❤❤

  • @sajina-gv2yo
    @sajina-gv2yo 9 дней назад

    ❤️❤️

  • @ashaanil8452
    @ashaanil8452 8 дней назад

    ❤❤❤