മലർന്ന് കിടന്ന് തുപ്പിയാൽ സ്വന്തം നെഞ്ചിൽ തന്നെ വീഴും സാറേ ! | AMRITA TV

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 240

  • @user-wv3wv6fe6i
    @user-wv3wv6fe6i День назад +20

    ചാനലുകളിലെല്ലാം ഹിന്ദുവിരോധികൾ കടന്നുകയറിയിട്ടുണ്ട് . ഇവരെ നിരീക്ഷിക്കാൻ ഉത്തരവാദിത്തം ഉള്ളവർ അത് ചെയ്യാത്തതാണ് പ്രശ്നം .

  • @mohanrailajapatharai2562
    @mohanrailajapatharai2562 День назад +115

    ഞാൻ ഇപ്പോൾ ഈ ചാനൽ കാണുന്നില്ല, കാരണം ആദ്യകാലത്തു കാണുന്നതിന് നല്ല ഒരു വിശാസം ഉണ്ടായിരുന്നു. ഇപ്പോൾ പണത്തിന്റെ പിന്നാലെ പോകുന്നതിനാൽ ജനത്തിലേക്കു മാറി. കാരണം നിഷ്പക്ഷവും എന്നാൽ ഹിന്ദുവിനെ വിട്ടു കളിക്കുകയുമില്ല.

    • @noushadyoonis9203
      @noushadyoonis9203 День назад +1

      ജനം 💩💩💩😜😜

    • @gourisp7528
      @gourisp7528 День назад

      ഞാൻ അമ്മ യുടെ പരിപാടി 9.30 ശനി ഞായർ കാണാറുണ്ട് ഈ ചാനലിൽ പീഡനവീരന്റെ സിനിനിമകൾ അവന്റെ പരിപാടികൾ നടത്തുന്നു

    • @PKSDev
      @PKSDev День назад

      ആദ്യകാലവും വ്യത്യസ്തമായിരുന്നില്ല..! കോവിഡ് വന്നപ്പോഴാണ് ആലിംഗനത്തിനൊരറുതി വന്നത്😅

    • @petrixiron
      @petrixiron День назад +6

      അമൃത tv യെ മറ്റു പല ആൾക്കാരും ഹൈജാക് ചെയ്തു

    • @aparnaaparna375
      @aparnaaparna375 День назад +1

      ​@@PKSDevസർ കാണേണ്ട - ഞാനും കാണുന്നില്ല സർ

  • @sharobkumar235
    @sharobkumar235 19 часов назад +13

    രാജേഷ് ഏട്ടൻ പറഞ്ഞത് 100% ശരിയാണ്

  • @sandrosandro6430
    @sandrosandro6430 День назад +19

    ആ ചാനലിൽ സൂഡുക്കൾ കേറിയോ എന്ന സംശയം നേരത്തേയുണ്ട്. ശ്യാമപ്രസാദ് ലിബറലോളിയാണ്

    • @RunningWalking12
      @RunningWalking12 День назад +3

      Avide sudukkal keri 12 varsham aayi. Thattathin maratathinte review okke onnu kettu nokkanamaayirunnu. B

  • @ShanthiCp-c7e
    @ShanthiCp-c7e 20 часов назад +8

    അമൃത ചേനൽ ആണ് ഏറ്റവും കൂടുതൽ ആചാരങ്ങളെ കളിയാക്കുന്നത് 🤣🤣😂😂😂😂😂👌👌👌👌👌👌👌👌

  • @JayaprasadM-r4b
    @JayaprasadM-r4b День назад +13

    അമൃത കാണിച്ചത് തെമ്മാടിത്തരം

  • @sajivjnb2409
    @sajivjnb2409 19 часов назад +13

    ബിജെപിക്കെതിരായി ഒരു വാർത്ത വന്നാൽ മറ്റു ചാനലുകളെക്കാൾ ആവേശമാണ് അമൃതക്ക്

  • @saneshtr
    @saneshtr День назад +18

    അമൃത ചാനലിന് ഇപ്പോൾ വള്ളിക്കാവ് മായി യാതോരു ബന്ധവും ഇല്ല

    • @narayananvn3406
      @narayananvn3406 День назад +3

      Like vesyanet.Pothujanamo rajyasnehamo ayi pulabandham polumillatha varthakak kodukkunna koothara anghors cheyyunnapole.

  • @rajahindusthani4046
    @rajahindusthani4046 День назад +8

    രാജേഷേ അമൃതാനന്തമയിയുടെ ചാനലാണെന്നേയുള്ളു, ഇതും മറ്റ് മാപ്രകളുടെകൂട്ടു പൈഡ്ചാനലാനോയെന്നു പലപ്പോഴും തോന്നാറുണ്ട്.

  • @ShanthiCp-c7e
    @ShanthiCp-c7e 20 часов назад +8

    ഞാൻ അത് കൊണ്ട് അമൃത ചേനൽ കാണുകയേ ഇല്ല 🤣🤣😂😂

  • @hillarytm6766
    @hillarytm6766 День назад +10

    കായികമായി പിടിച്ചു നിന്നതും ആർഎസ്എസ് മൂലം ആണ്

  • @rajith240
    @rajith240 День назад +14

    സ്വന്തം ഉമ്മ സ്വർഗം കിട്ടാൻ വേണ്ടി സ്വന്തം മകനെ കഴുത്തു അറുത്ത്‌ കൊന്ന് ബലി നൽകിയത് ഇവിടെ ചർച്ചയെ ആയിട്ടില്ല

    • @നെൽകതിർ
      @നെൽകതിർ День назад

      അത് ആര് 🤣എവിടുന്ന് തള്ളി വിടുന്നടെ ഇതൊക്കെ. ഒന്ന് വിശദീകരിക്കാമോ

    • @rajith240
      @rajith240 День назад

      @നെൽകതിർ പാലക്കാട്‌ ജില്ലയിൽ നടന്ന സംഭവം. ഞമ്മന്റെ ആളുകൾ കാട്ടികൂട്ടുന്ന കാര്യങ്ങൾ ഒന്നും അറിയുന്നില്ലേ. സ്വന്തം ഉമ്മ സ്വന്തം മകനെ കഴുത്തു അറുത്തു ബലി കൊടുത്തതുപോലും നീ അറിഞ്ഞില്ലേ. മത ഭ്രാന്ത് ഒക്കെ മാറ്റി എല്ലാംവരെയും ഒരേപോലെ കാണാൻ ശ്രമിക്കു അപ്പോൾ കാര്യങ്ങൾ ഒക്കെ അറിയും 👍👍

    • @rajith240
      @rajith240 День назад

      @നെൽകതിർ പാലക്കാട് പൂളക്കാട് ഷാഹിന എന്നാ സ്ത്രീ ആമീൻ എന്നാ സ്വന്തം മകനെയാണ് കഴുത്തു അറുത്ത്‌ കൊന്നത്. 👍👍

    • @Ajnjathan3.0
      @Ajnjathan3.0 День назад

      @@നെൽകതിർ ആണും പെണ്ണും ഒന്നിച്ചു വ്യായാമം ചെയ്ത കൊയപ്പോണ്ടോ ബിസ്മയമേ..😂😂😂

    • @നെൽകതിർ
      @നെൽകതിർ День назад

      @@Ajnjathan3.0 ഇല്ല

  • @unnikrishnanramanilayam9945
    @unnikrishnanramanilayam9945 День назад +11

    അമുത ചാനലിൽ ഇതുപോലുള്ള പരിപാടികൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്, ഹിന്ദുത്വത്തെ അവഹേളിക്കുന്ന പരിപാടി നടത്തുന്നത് മുഴുവൻ സ്കിറ്റ് ചെയ്യുന്നവർക്ക് ഒരു ഹരമായിരിക്കുന്നു. ഇതിന് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @hillarytm6766
    @hillarytm6766 День назад +8

    അമ്മയ്ക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് സത്യം.അമ്മ അമ്മ തന്നെയാണ് സുഹൃത്തേ

    • @aneeshkarimbanath4321
      @aneeshkarimbanath4321 День назад

      താങ്കൾ ഒരറിയപ്പെടുന്ന വ്യക്തിയാണെങ്കിൽ താങ്കളുടെ മകനോ മകളോ ബന്ധുക്കളോ തെറ്റു ചെയ്താൽ താങ്കളുടെ പേരിലാണ് ആ തെറ്റ് അറിയപ്പെടുക.

    • @vinodvinod2713
      @vinodvinod2713 День назад

      arude amma? prasavikatha ee sthree arude amma anu?

  • @nirmalagopi1407
    @nirmalagopi1407 День назад +9

    മറ്റുള്ള മതങ്ങളിൽ ഉള്ളത് പോലെ മതഭ്രാന്തൻമാർ ഹിന്ദുമതത്തിലുണ്ടായിരുനെങ്കിൽ ചാനലിൻ്റെ കൈയും കാലും വെട്ടുമായിരുന്നു

  • @sudarsankumar6287
    @sudarsankumar6287 День назад +11

    അമ്മ ഓരോ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നു. നടത്തിപ്പ്കാർ എന്തൊക്കെയോ കാട്ടി കൂട്ടുന്നു

    • @devadasanpn
      @devadasanpn День назад +3

      അമ്മയുടെ പേര് പറഞ്ഞ്
      തട്ടിപ്പാണ് സഹോദരി ഇവർ നടത്തുന്നത്

    • @Sudhakar.kannadi
      @Sudhakar.kannadi День назад +2

      സ്ഥാപനങ്ങൾ നടത്തുന്നത് ട്രസ്റ്റിലെ ആളുകൾ അല്ലാതെ അമൃതാനന്ദമയി അല്ല

    • @RKPR2012
      @RKPR2012 День назад

      Then you should not make such establishments if you cannot manage. Sanatana Dharma do not force you to make any establishment. Sanathana Dharma stipulates that if your alms are misused, you get the sin..

  • @madhusoodanannk9509
    @madhusoodanannk9509 20 часов назад +7

    അമൃത ടി വി യിലെ News കാണുമ്പോൾ കൈരളി TV യുടെ കുഞ്ഞമ്മയുടെ മകളാണോ അമൃത എന്നു തോന്നാറുണ്ട്. ഒരിക്കൽ ശ്രീ സുരേഷ് ഗോപിയുടെ പത്രസമ്മേളനത്തിൽ അമൃതയിലെ മാപ്ര എന്തോ ഒരു കുനിഷ്ഠു ചോദ്യം ചോദിച്ചു. നീരസത്തോടെ അദ്ദേഹം അവരെ നോക്കി ചോദിച്ചു ഓ അമൃത ടിവിയാണല്ലേയെന്നു ' അവരുടെ ചോദ്യത്തിനു മറുപടി കൊടുത്തില്ല.

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi День назад +3

    👌👌👌👌👌👌👌👌 അവർ ഒരിക്കലും ഇത് ചെയ്യാൻ പാടില്ലായിരുന്നു...

  • @unnikrishnannair6518
    @unnikrishnannair6518 День назад +13

    ഓഹോ രാജഗോപാലിന്റെ മകനാണല്ലേ'' ''തല പത്ത്: iii പിന്നെ തലതിരിഞ്ഞില്ലെങ്കിലേ പറയാനുള്ളെ: ''

  • @rajeevmk9788
    @rajeevmk9788 День назад +4

    Agree with you Mr. Rajesh, fully. Was shocked to see such an item in Amritha channel.

  • @girijabhai4388
    @girijabhai4388 21 час назад +8

    കോമഡി എന്ന് പറഞ്ഞാൽ എന്താണ് എന്ന് പോലും ഇപ്പൊ സ്കൃപ്റ്റ് എഴുതുന്നവർക്ക് അറിയില്ല,,, ഹിന്ദുവിനെ എന്ത് പറഞ്ഞാലും പരാതിയും ഇല്ല,, കഷ്ടം!

  • @sudhakaranp1710
    @sudhakaranp1710 День назад +2

    ഇത് കണ്ടപ്പോൾ എനിക്കും ഇങ്ങനെ ചിന്ഹിച്ചുപോയി.....

  • @rajamanip5490
    @rajamanip5490 День назад +8

    അമൃത ചാനൽ ഇങ്ങനെ പരിഹാസമായി ആയിപ്പോയല്ലോ നിങ്ങളുടെ ചാനലിൽ ഇത് കാണിക്കാൻ പാടില്ലായിരുന്നു അമൃത പരിഹാസമായി പോയി

  • @sreekantannairkg7863
    @sreekantannairkg7863 День назад +4

    അനിയാ... നല്ല ഉപദേശം സബാഷ് 🥰👌👍

  • @sreejith76000
    @sreejith76000 День назад +3

    You said it bro... Congratulations 👏👏

  • @unnikrishnannair6518
    @unnikrishnannair6518 День назад +18

    അമൃതാ ടി.വി '' ''തീരെ നിലവാരം ഇല്ലാത്ത ചാനലാണ്. ബഹിഷ്കരിക്കുക: പ്രത്യേകിച്ച 'ഹിന്ദു സമൂഹം

  • @cdjheadnotes734
    @cdjheadnotes734 День назад +4

    ഇന്നലെ വരെ Hindus നെ support ചെയ്തവർ പെട്ടെന്ന് മാറും. ഇത് ധാരാളം ഞാൻ note ചെയ്തിട്ടുണ്ട്. കേൾക്കുമ്പോൾ വളരെ വിഷമം തോന്നും

  • @raghavanmc8810
    @raghavanmc8810 День назад +6

    മാതാ അമൃതാനന്ദമയിദേവി താങ്കൾക്ക് കേവലം ഒരു ആത്മീയആചാര്യ മാത്രമായിരിക്കാം, എന്നാൽ അമ്മ ലോകാരാധ്യയായി മാറിയത് വിശ്വാസികൾക്ക് അമ്മയുടെ ദിവ്യത്വം ബോധ്യപ്പെട്ടത് കൊണ്ടാണ്. ദൈവപുത്രനെ കുരിശിൽ തറച്ചവരുടെപിൻതലമുറ പിന്നീടാണ് സത്യം തിരിച്ചറിഞ്ഞത്.കൃഷ്ണനും ക്രിസ്തുവും മനുഷ്യരായി ജീവിച്ചവരാണ് എന്നത് മറക്കേണ്ട.ഗുരുദേവനെയും വിവേകാനന്ദനെയും വിമർശിച്ചു നടന്ന പലരും ഇന്ന് ആ മഹാത്മാക്കളെ വാഴ്ത്തി പ്പാടുന്നതിൽ മുൻപന്തിയിലുണ്ട്.അതു കൊണ്ട് അമ്മ ആരെന്നു തിരിച്ചറിയാത്തവർക്ക് കാലം ഇനിയും അത് തെളിയിച്ചു കൊടുക്കും.
    പിന്നെ ഗോപൻ സ്വാമിയുടെ കാര്യം, അദ്ദേഹത്തിന്റെ കഴിവുകൾ എന്തെങ്കിലും പൊതു ജനത്തിന് ബോധ്യം വരുന്ന വിധം തെളിയിക്കപ്പെട്ട തായി അറിവില്ല, അപ്പോൾ സംശയം തോന്നുക സ്വാഭാവികം. വിമർശിക്കുന്നവർക്ക് അതാവാം, അങ്ങനെ കരുതിയാൽ പോരെ. അമൃത ചാനലിലും അത്തരക്കാർ കണ്ടേക്കാം.

    • @STORYTaylorXx
      @STORYTaylorXx День назад +1

      😂 ഒന്ന് പോടാ എണീറ്റ് അമ്മ മാങ്ങ ദിവ്യ തങ്ങ കൊല

    • @Junebird-w3c
      @Junebird-w3c День назад +1

      മാതാ അമൃതാനന്ദമയി ആത്മീയ ആചാര്യയാണ്. അവർ ഗുരു ആണ്. അവരുടെ പേരിൽ ഇനി ഒരു മതം കൂടി സൃഷ്ടിക്കപ്പെടണ്ട. അൽപജ്ഞാനികൾക്ക് ഈശ്വരൻ എന്തെന്ന ബോധം വരില്ല. എല്ലാവരും പരബ്രഹ്മ സ്വരൂപങ്ങളാണ്. ചിലർ ആത്മജ്ഞാനം നേടുന്നു. അതിലൂടെ അവർ ബ്രഹ്മജ്ഞാനികൾ ആകുന്നു. ഇവിടെ ഗോപൻ സ്വാമിയെ കളിയാക്കുന്നതിനെയല്ല മറിച്ച് സമാധി എന്ന അവസ്ഥയെക്കൂടിയാണ് ഈ പരിപാടിയിലൂടെ കാണിച്ചത് അത് ശരിയല്ല.

    • @samarth4054
      @samarth4054 День назад +2

      @@raghavanmc8810 അമൃത ചാനൽ കമ്മി ജാതികളാണ്

    • @SubhashPk-t1n
      @SubhashPk-t1n День назад

      ദിവ്യത്വമുള്ളവർ കോവിഡ് വാക്സിനെടുക്കുമോ?......

    • @samarth4054
      @samarth4054 День назад

      @@SubhashPk-t1n ശ്രേഷ്ഠൻമാർ ചെയ്യുന്നത് മറ്റുള്ളവർ അനുകരിക്കും

  • @prakashmalanaad8029
    @prakashmalanaad8029 День назад +5

    Rajesh 💯💯💯👍👍👍

  • @RajamohananNair-f1t
    @RajamohananNair-f1t 12 часов назад +3

    അമൃത ചാനൽ ഈ വിമർശനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

  • @mythoughtsaswords
    @mythoughtsaswords День назад +6

    ആദ്യ കാലങ്ങളിലൊക്കെ ടെലിവിഷൻ എലിവിഷം ആണെന്നൊക്കെ പറഞ്ഞിരുന്ന അമൃതാനന്ദമയി( അതൊരു ഭക്തി ചാനൽ പോലുമല്ല, commercial ചാനലാണ് ) പറയുന്നതൊന്ന് പ്രവർത്തി മറ്റൊന്ന് .😅😅😅😅😅😅😅😅😅😅😅

  • @anandk.c1061
    @anandk.c1061 День назад +6

    അമൃത ചാനെൽ അല്ല...skit എടുത്ത അവന്മാരും അവളുമാരും ആണ് തെറ്റുകാര്...😡😡😡

    • @RAJESHNATHAN-007
      @RAJESHNATHAN-007  День назад +2

      അപ്പോൾ ആരും പരിശോദിക്കാതെയാണോ ഒരു സ്കിറ്റ് ചാനലിൽ കളിക്കുന്നത്?

    • @manuchathoth
      @manuchathoth День назад +1

      തെറ്റ് അമൃത ചാനലിൻ് തന്നെ

    • @VarunDev-o6r
      @VarunDev-o6r День назад +1

      പ്രൊഡക്ഷൻ ടീം സ്ക്രിപ്റ്റ് ഒക്കെ പരിശോധിച്ച ശേഷമാണ് ഇത്തരം ഷോകളിൽ അത് അവതരിപ്പിക്കാൻ അനുമതി കൊടുക്കൂ. അല്ലാതെ വെറുതെ കേറി വന്ന് അവതരിപ്പിച്ചു തിരിച്ചു പോകുകയല്ല.

    • @SyamMohan-u6u
      @SyamMohan-u6u День назад +1

      ​@@RAJESHNATHAN-007 രാജേഷ്, ഇത് കുറച്ച് കാലമായി എനിക്ക് തോന്നിയിട്ടുണ്ട്. പലപ്പോഴും ചില ഹാസ്യ സ്കിറ്റിൻ്റെ മറവിൽ പരിപാടികൾ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുകയും വല്ലാതെ അധിക്ഷേപിക്കുകയും ചെയ്യുന്നത് നിരന്തരം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഏഷ്യാനെറ്റ് മനസ്സിലാക്കാം ഹിന്ദു വെറുപ്പ് മാത്രം കൊണ്ട് നടക്കുന്ന ഒരു ചാനൽ. പക്ഷേ അമൃത ചാനൽ വിശ്വസിക്കാൻ പ്രയാസം. ഒരു പക്ഷേ മാതാ അമൃതാനന്ദമയിക്ക് ഇനിനൊന്നും നോക്കി നടത്താൻ സമയമില്ലായിരിക്കും പക്ഷേ ഹിന്ദു വിരുദ്ധ സുടാപ്പി ടീമുകൾ കയറി പറ്റിയിട്ടുണ്ടാകാൻ ആണ് സാദ്ധ്യത. ഇപ്പോൾ ഈ ചാനൽ കാണാറ് പോലുമില്ല.

    • @RKPR2012
      @RKPR2012 День назад

      Then should not make such establishments if cannot manage. Sanatana Dharma do not force you to make any establishment. Sanathana Dharma stipulates that if your alms are misused, you get the sin.

  • @sureshkumara.r2561
    @sureshkumara.r2561 19 часов назад +10

    കടപ്പുറം സുധാമണിയ്ക്ക് കാശ് മാത്രം മതി.
    സിൽബന്ധികൾക്കും.

  • @mohananrahavannair5782
    @mohananrahavannair5782 23 часа назад +5

    താങ്കൾക്കു ഇപ്പോഴാണോ ഇത് മനസ്സിലായത് ഹിന്ദു വിരുദ്ധതയാണ് അവരുടെ പ്രവർത്തന ശൈലി. '

  • @raveendranedassery4897
    @raveendranedassery4897 День назад +6

    അമൃത ചാനൽ ,മനോരമ ചാനൽ ഇവരൊക്കെ ഒരുപോലെ ഹൈന്ദവ വിശ്വാസങ്ങളെ എങ്ങനെ ഒക്കെ അപമാനിക്കാൻ കഴിയുമോ..അതെല്ലാം മൗദൂതി, സുടാപ്പി ഫണ്ട്‌ വാങ്ങി പണിയെടുക്കുന്നവരെക്കാൾ കൂടുതൽ ചെയ്യുന്നുണ്ട്..നന്ദിയില്ലാത്ത വർഗ്ഗം..

  • @sindhukn2535
    @sindhukn2535 День назад +2

    TG is the only person in Kerala who can rightly comment on the samadhi issue and supported the family from day beginning to the end .
    You can also wait for the post mortem results to upload video in this channel and your views on the samadhi issue changed only after the post mortem report .
    The makers of the programme might be unaware of the subject of the skit and I think they aired the skit without knowing the content . It might be the mistake of some people in selecting the topic without knowing the truth and airing the same.

  • @viswanathpillai3570
    @viswanathpillai3570 7 часов назад +2

    ഇതു മാത്രമല്ല അവരുടെ ന്യൂസും തികച്ചും പക്ഷപാദപരം ആണ്. ഞാൻ പണ്ടേ ഈ ചാനൽ ഉപേക്ഷിച്ചു.

  • @balachandrabhat5816
    @balachandrabhat5816 20 часов назад +6

    പണമാണ് പ്രധാനം.

  • @leejaastro-xc2hg
    @leejaastro-xc2hg 37 минут назад

    ❤sathyam

  • @dhanya659
    @dhanya659 День назад +2

    സത്യം ഇപ്പോൾ അവരും അവിടെ ഉള്ളവരും പണം നോക്കി ആണ് ആളെ അളക്കുന്നത് അതുകൊണ്ട് എനിക്ക് അവരെ വലിയ ഇഷ്ടം ആയിരുന്നു പക്ഷെ ഇപ്പോൾ ഇല്ല ഓരോത്തൊരുടെ സ്വഭാവം മാറുമ്പോൾ നമ്മൾ അവിടെ നിന്ന് മാറിയില്ല എങ്കിൽ നമ്മളും അതുപോലെ ആയി പോകും പിന്നെ അവിടെ അന്യ മതസ്ഥർ കേറി അഴിഞ്ഞടുക ആണ് അവരെ ഓരോ സ്ഥാപനങ്ങൾ എല്ലപ്പിക്കും അവർ കോടികൾ ആണ് അടിച്ചു മാറ്റി കൊണ്ട് പോകുന്നത് നാട്ടിൽ ജോലിയും കൂലിയും ഇല്ലാത്തവർ ഇവിടെ വരും എന്നിട്ട് സന്യാസം സ്വീകരിക്കും പിന്നെ ഓരോ സ്ഥലങ്ങളിൽ കേറി കൂടും എന്താ സുഖം പണവും കിട്ടും സുഖജീവിതവും കൂടാതെ എല്ലായിടത്തും സ്ഥലം മേടിച്ചിട്ടിട്ടുള്ളത് കൊണ്ട് നാട്ടുകാർക്കും സാമൂഹ്യവിരുദ്ധർക്കും കുശാൽ സ്വന്തം പ്രോപ്പർട്ടി സൂക്ഷിക്കാൻ അവർക്കക്കുന്നില്ല പിന്നെയാണ് ലോകം നന്നാക്കുന്നത് ഇങ്ങനെ അവരെ കൊണ്ട് അർഹത ഇല്ലാത്തവക്ക് ഉപകാരം ഉണ്ട്

  • @ksk9532
    @ksk9532 День назад +1

    വളരെ സത്യം

  • @samarth4054
    @samarth4054 День назад +5

    ശ്യാമപ്രസാദ് ഹിന്ദുവിരുദ്ധനാണ്

  • @raveendrank74
    @raveendrank74 День назад

    Exactly you are welsaid, maranappetta, aathmaavine orikkalum parihasikkaruth

  • @bijoybnair1
    @bijoybnair1 День назад +2

    Correct anu

  • @shajilouis4948
    @shajilouis4948 День назад +1

    you are correct

  • @face-c3q
    @face-c3q 20 часов назад +3

    തെറി അല്ല സർ..പരാതി കൊടുക്കണം

  • @lekshmanantr7460
    @lekshmanantr7460 10 часов назад +1

    സ്വന്ത० " തലമുടി " യോട്പോലു० ആത്മാർത്ഥ കാണിക്കാത്ത ഇവരിൽ നിന്നു० ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി

  • @indhur6044
    @indhur6044 День назад +1

    ഇതുചെയാം കേരള മല്ലേ ♥️♥️

  • @nandakumarus6831
    @nandakumarus6831 День назад +1

    Thank you

  • @jayakumarmk2230
    @jayakumarmk2230 22 часа назад +8

    അമൃതചാനലിന്‍െറ നിലവാരം കുറഞ്ഞശേഷം അത് കാണാറില്ല. അത്കൊണ്ട് ഇതില്‍പറഞ്ഞ പരിപാടിയും കണ്ടില്ല.

  • @sunilkumarkumar4471
    @sunilkumarkumar4471 15 часов назад +2

    AMRTHA channel 😅under control of sudapees from a long time

  • @balanvadakkayil396
    @balanvadakkayil396 День назад +2

    ''ഹീ ന്തുവായ. ഒരാൾ കാലഗതി പ്രാപിക്കുന്ന. അതായത് മരണം സമയത്ത് 'നത്ത് കൂമൻ. കാലൻകോയി നായകുറുക്കൻ. ഇവയെല്ലാം ഓലിയിടുന്നതുമായി ഒരു വിശ്വാസമുണ്ട് ഇപ്പോൾ. ഈ വിഷയവുമായി കോലാഹലം മേൽപറഞ്ഞത് പോലേ യെന്നു് കരുതിയാൽ മതി

  • @Songoffeels9162
    @Songoffeels9162 День назад +1

    YES.. CORRECT

  • @devadasanpn
    @devadasanpn День назад +2

    അമ്മയുടെ പേര് ചെയുന്ന സ്ഥാപനമായി
    അമൃതാ ആശുപത്രി

  • @pcjanardhan2456
    @pcjanardhan2456 День назад +2

    Rajesh bhai 👍👍

  • @libinnambiar9969
    @libinnambiar9969 День назад +3

    അമൃതാനന്ദമയിയുടെ ചാനൽ എന്നൊക്കെ പേരെയുള്ളൂ.. ആ ചാനൽ പലപ്പോഴും ഇങ്ങനെയല്ലേ പെരുമാറിയിട്ടുള്ളത്

  • @mridulam4544
    @mridulam4544 16 часов назад +1

    ദിവ്യത്വമില്ലാത്ത ആത്മീയ നേതാവുണ്ടോ, താങ്കളുടെ വിശ്വാസപ്രകാരം?!😂

  • @mohandaspisharody5079
    @mohandaspisharody5079 День назад +1

    Pisharody community ൽ പണ്ടൊക്കെ (ഒരു 40 വർഷം മുൻപ് ) സമാധി തന്നെ ആയിരുന്നു! മരിച്ചു കഴിഞ്ഞാൽ സമാധിയിൽ ഇരുത്തുക എന്നത് ഒരു ആചാരമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അതെല്ലാം മാറി. മരണം മിക്കവാറും ഹോസ്പിറ്റലിൽ ആയല്ലോ. ഇതൊന്നും അത്ര കാര്യമാക്കേണ്ട കാര്യമേയല്ല!😊

  • @KrishnaDas-xg4xz
    @KrishnaDas-xg4xz День назад +2

    ഏഷ്യാനെറ്റ്‌ ന്യൂസ്‌ മുതലാളി R C ബിജെപി നേതാവ് അതിലെ പ്രോഗ്രാം കൂടുതലും ബിജെപി വിരുദ്ധ, മോദി വിരോധം. അത് പോലെ അമൃത ചാനൽ ഉടമ ഒരു സന്യാസി മഠo, ഇത്തരം പരിപാടികൾ നടത്താൻ യോഗ്യർ ഇവർ തന്നെ. MT യുടെ നിർമ്മാല്യം പോലെ.

  • @rekhaommanakuttan5448
    @rekhaommanakuttan5448 23 часа назад

    സത്യം ആർക്ക് വേണമെങ്കിലും ആത്മീയമായി ഉയരാം

  • @pkindia2018
    @pkindia2018 День назад +1

    കണ്ടപ്പോൾ ഈ സംശയം തോന്നിയിരുന്നു! നാട്ടിൽ മറ്റൊരു മഠം ഉയർന്നു വരുമോ എന്ന ഭയമായിരിക്കാം എന്ന് ആശ്വസിച്ചു ! മത്സരരംഗത്ത് ആത്മീയത മാത്രം മാറിനിൽക്കേണ്ട ആവശ്യം ?

  • @Active22923
    @Active22923 День назад +3

    അണ്ണാക്കിൽ 🤣🤣🤣

    • @Ajnjathan3.0
      @Ajnjathan3.0 День назад

      ആരാ തന്നതു ഉസ്തുവാണോ..🤣🤣🤣🤣🤣

  • @SureshSureshT-kd7gs
    @SureshSureshT-kd7gs День назад +1

    മെഡിക്കൽ റിപ്പോര്ട്ട് വേണം അത്രമാത്രം 🖐🏻️👍

  • @sreejithp214
    @sreejithp214 День назад +4

    CITU staff

  • @narayanansoupernika1351
    @narayanansoupernika1351 День назад +2

    🙏👌👏👏👉💐💐💐💐🕉👍

  • @thandavanvaidyanathan7962
    @thandavanvaidyanathan7962 День назад +1

    Very very correct.. shame to amritha TV. The same samadhi avastha would come to Amma.. today or tomorrow

  • @padmanabhannairg7592
    @padmanabhannairg7592 День назад +2

    Amritha channel nayikkunnavarodanu, mattu channelukal hindu samskarathe chavuttithekkunnathu pole amritha channelum thudangiyal pinne viswasikalaya hindukkal evidepokum. Atho sanyasi sreshtanmarkku ee channelil yathoru niyanthranavum ille? Channelinu swathanthryam kodukkunnathu malarnnu kidannu thupanano. Dayavu cheythu iniyenkilum amritha channelil itharam vrithikedukal kanikkaruthu. Comedy paripadikku vishaya daridryam undenkil hindu viswasathinte nenchathottalla kerendathu.

  • @ramachandranstarstudio6245
    @ramachandranstarstudio6245 23 часа назад +1

    കോമഡി അവതരണം നടത്തുന്ന കൂടുതൽ കലാകാരൻ മാർ ഹിന്ദു വിശയങ്ങൾ മാത്രം അതും നമ്മൾ ആരതിക്കുന്ന തിന് മാത്രം തെരഞ്ഞു പിടിച്ചു അവതരണം നടത്തുന്നു അത് തിരുത്തുക എന്നു പറഞ്ഞു മറ്റുള്ളവർ ആരാതിക്കുന്നത് കോമഡിയാക്കണം എന്നു അല്ല

  • @NishadgKaata-i5s
    @NishadgKaata-i5s День назад +2

    അമൃത ചാനലിൻ്റെ സന്ന്യാസിതന്നെയാണ് ചാനൽഇൻചാർജ്. ശിഷ്യനായ സന്ന്യാസി അറിയാതെ ചാനലിൽ ഒരു കാര്യവും നടക്കില്ല. വിലബുദ്ധി എന്നേ പറയാവൂ.

    • @samarth4054
      @samarth4054 День назад

      കമ്മികൾ

    • @samarth4054
      @samarth4054 День назад

      സ്വാമിയെ സന്ന്യാസിയാക്കരൂത് .കടലാസ് ഹിന്ദവാണല്ലേ😂

    • @Ajnjathan3.0
      @Ajnjathan3.0 День назад +1

      @@samarth4054 നിന്റെ നാട്ടിൽ ബർണോൾ കിട്ടാനില്ലേ..😂😂😂

  • @AnjaliTk-yn9hc
    @AnjaliTk-yn9hc 2 часа назад

    ഈതീട്ടം ചാനൽ അമൃത ആരും കണ്ണില്ല ഏഷ്യാനെറ്റ്‌ ന്യൂസ്‌ ന്യൂസ്‌ റിടര് പെണ്ണ് കുട്ടികൾ നല്ല ❤️

  • @sujithsujith4058
    @sujithsujith4058 День назад +2

    കാക്കാൻ മാരുടെ പോലെ തൊട്ടതിനും പിടിച്ചതിനും മതം മതം എന്ന് പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ഇന്നത്തെ അവരുടെ അവസ്ഥ നമുക്കും വരും

  • @shyamalanair1157
    @shyamalanair1157 День назад +3

    സ്വയം ദൈവമായി നടക്കുന്ന ഒരാളുടെ ചാനൽ നല്ല തമാശ

  • @Active22923
    @Active22923 День назад +6

    0:18 നീയും ഇങ്ങനെ അല്ലല്ലോ പറഞ്ഞത്

    • @harris566
      @harris566 День назад

      ഞങ്ങൾ പലതും പറയും.

  • @mayansbudha4317
    @mayansbudha4317 День назад

    👍👍👍.

  • @drlathar.1731
    @drlathar.1731 День назад

    True

  • @PradeepKumar-m1s5k
    @PradeepKumar-m1s5k День назад

    ❤❤

  • @revammagopalan9525
    @revammagopalan9525 22 часа назад +1

    ആത്മീയ നേതാവല്ല ആത്മീയ ഗുരു

  • @Leo-uuuuu3477
    @Leo-uuuuu3477 23 часа назад +1

    Rajesh Bhai..video last kanikkunna end credit ozhuvakkamo..korachu bore aanu

  • @keyaar3393
    @keyaar3393 День назад +2

    Naaley aayammayum samaadhi aakendathaanu.... enthaakumo entho.... heavy samaadhi aakum - live

  • @thomasvarghese4290
    @thomasvarghese4290 День назад +2

    അത് മനസ്സിലായില്ല. അമൃത tv ക്ക് പാടില്ല, ഏഷിയാനെറ്റിന് പറ്റും. ഒരാൾ അങ്ങനേം ഒരാൾ ഇങ്ങനേം വാർത്ത കൊടുക്കണോ.

    • @omanagirijavallabhan572
      @omanagirijavallabhan572 День назад +1

      തനിക്കിതിൽ കാര്യമില്ല
      അച്ചന്മാരുടെ കാര്യം പറയുമ്പോൾ മതി അഭിപ്രായം

    • @RAJESHNATHAN-007
      @RAJESHNATHAN-007  День назад +5

      അമൃതാനന്ദമയിയേയും നാളെ സമാധി ഇരുത്തേണ്ടതാണ് സൂർത്തേ
      മറ്റൊരു തരത്തിൽ പറഞ്ഞാൽ ഷാലോംTV ക്രിസ്ത്യൻ വിശ്വാസത്തെ കളിയാക്കി കൊണ്ട് പരിപാടി ചെയ്യുമോ?

    • @ananthan8951
      @ananthan8951 День назад

      കണ്ണാടി വീട്ടിലിരുന്ന് കല്ലെറിയരുത് എന്ന് കേട്ടിട്ടില്ലേ? മറ്റു ചാനലുകളേ പോലെ ഹിന്ദുവിശ്വാസങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അമൃതയ്ക്കു ഗുണം ചെയ്യില്ല.

  • @SivadasanSiva-q3f
    @SivadasanSiva-q3f 17 часов назад +2

    ഈ പരിപാടി ചെയ്യാൻ പാടില്ലായിരുന്നു.

  • @RoopeshChandran-h7q
    @RoopeshChandran-h7q День назад

    സഹസ്രാര പത്മം പൊട്ടി ഇരുന്ന ഇരുപ്പിൽ സമാധിയായി എന്ന അവകാശവാദം...
    അതാത് ഗുരു സമ്പ്രദായത്തിലെ ആചാര്യന്മാരെ പോലും വിളിക്കാതെ രഹസ്യമായി നടത്തി....
    സാധാരണ മരണത്തെ ജീവസമാധി ആണെന്നു പറഞ്ഞ് ഇവർ ഹിന്ദുസമൂഹത്തെ പറ്റിക്കുക ആണെങ്കിൽ അതിന് വളം വെച്ച് കൊടുക്കരുത്
    അദ്ദേഹം ഒരു സിദ്ധൻ ആയിരുന്നെങ്കിൽ അദ്ദേഹത്തിൻറെ ശരീരം( സമാധി#) ഇതുപോലെ കീറി മുറിക്കപ്പെടുക ഇല്ലായിരുന്നു എന്നാണ് എൻറെ വിശ്വാസം

    • @padmanabhannairg7592
      @padmanabhannairg7592 День назад

      Athu enthumakatte .Sahasraram pottukayo pottathirikkukayo akatte. Aa veettukar samadhiyayi karuthi iruthi. Arkkum oru nashtavum illa. Pakshe mathetharnmar uranju thulli avarude private propertyil athikramichukeri samadhi mandapam polichu. Krithyamaya samadhiyil irunna swamye eduthu kondupoyi postmortem nadathi . Onnum kittiyilla. Iniyippol kalil oru chori kandu, bhasmam kandu, thalayil romam kuranju enmokke paranju thadithappunnu. Achara lamkhanathinum, mathavikaram vranappeduthiyathinum policinum, parathikkarkkumethire aa veetukar kodathiyil pokendathanu. Pokatte avarude manyatha. Avar veendum samadhiyiruthiyittum comedy skitum ayi varunnavanteyokke cheppakkutti adichupottikkathathu hinduvinte kshamayum, sahishnuthayim kondanu. Comedy skitinu vishayadaridryam undenkil hindukkalude nenchathottu kerunna pravanatha nirthanam.

  • @xangrilag
    @xangrilag День назад +1

    Nowadays Amritha channel shows are very pathetic ,in their institutions also left atheists are crowded . This happened with the top Swami's involvement. Most of them recruited SFI Gundas in their prestigious institutions ,after getting admissions they form urban naxal gangs and professors helping them for this gang formation.

  • @SuryaPrakash-f5d
    @SuryaPrakash-f5d День назад +1

    💯💯💯💯💯💯💯💯💯💯💯💯💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @STORYTaylorXx
    @STORYTaylorXx День назад +1

    കുറേപ്പേർ അമൃതാനന്ദമയിയെ എന്തോ പറഞ്ഞു എന്നുള്ള രീതിയിലാണ് ഇവിടെ കിടന്ന് ചാടി ഓടിക്കുന്നത് ഇത്രയും മണ്ടന്മാർ ആയിട്ടുള്ള ആൾക്കാരെ ഞാൻ കണ്ടിട്ടില്ല😂..

  • @sajeevankunjupennu34
    @sajeevankunjupennu34 13 часов назад +1

    ഉടായിപ്പ് കൃഷ്ണകുമാർ

  • @vinodvinod2713
    @vinodvinod2713 День назад

    ee channel ipolum alkar kanarundo??????

  • @madhavant9516
    @madhavant9516 День назад

    അമൃത എന്ന പേരിലും ഒരു ചാനൽ ഉണ്ടോ? ഉണ്ടെന്ന് അറിഞ്ഞു. അമ്മ യുടെ fans മാത്രം ആയിരിക്കും അത് കാണുന്നത്. അമ്മ ക്ക് മറ്റൊരു competitor വരുന്നു എന്നതിന്റെ ദുഃഖം ആയിരിക്കും. 😂😂😂

    • @PAPPUMON-mn1us
      @PAPPUMON-mn1us День назад +1

      ഏതാ നായെ നി ?

    • @madhavant9516
      @madhavant9516 23 часа назад

      @PAPPUMON-mn1us തന്റെ വമ്സത്തിൽ പെട്ട ഒരു നായ ആണ് 😂😂😂same breed 😂😂

    • @madhavant9516
      @madhavant9516 23 часа назад

      @PAPPUMON-mn1us എന്റെ msg - തനിക്കുള്ള മറുപടി = delete ചെയ്തു. രാജേഷിന്റെ friend ആണോ? സാരമില്ല. Contact രാജേഷ് for my reply. 😂😂😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 20 часов назад

      @@madhavant9516 ഏതാ മയിരേ നി ?

  • @mathewpm7195
    @mathewpm7195 День назад

    അമൃത ദേവിയെ നടയിരുത്തും
    അ ത ല്ലേ ശരി

    • @aneeshrevi6382
      @aneeshrevi6382 День назад

      കന്യാമറിയത്തെ

  • @SanthoshKumar-xi7yg
    @SanthoshKumar-xi7yg 19 часов назад +2

    Ammayude. Peril. Kachavadumm. Cheyyumna. Kurachu alkar. Chanelum. Sauhathilum. Unde. Sangathilum. Unde ethulole lurachu per unde. Ever. Ellaavarum. Hindunamadharikal.annu. Evare. Thichariyananum

  • @ranjithseshadri5730
    @ranjithseshadri5730 День назад +1

    100% √

  • @InduPadmakumar-n3y
    @InduPadmakumar-n3y 22 часа назад +1

    ഏറ്റവും കൂടുതൽ ജനങ്ങളെ പറ്റിക്കുന്നവർ ആണ് അവർ അവരെങ്ങനെ മറ്റുള്ളവരെ കുറ്റപ്പെടുത്തും 😅 എങ്ങനെ ആണെങ്കിലും കാശുണ്ടാക്കണം എന്നേ ഉള്ളൂ അനിയാ

  • @sugunadas3803
    @sugunadas3803 4 часа назад

    പ്രഫുദ്ദത്ത കൂടിയാലു൦ പ്രശ് മാണല്ലോ

  • @sumithnjarekkat1470
    @sumithnjarekkat1470 18 часов назад

    malarnnu kidannu thuppiya pole aayallo ?

  • @GafoorGafoorka
    @GafoorGafoorka 23 часа назад

    ഹിന്ദുവിനെങ്ങിനെ സാധിക്കുന്നു 😂😂😂

  • @prasanthnavaloor
    @prasanthnavaloor День назад

    Chanel caree arrest cheyanam.. amrutha nadmayee alla..

  • @MOON-ey4xc
    @MOON-ey4xc 14 часов назад +2

    ഗോവൻ സ്വാമിയുടെ സമാധി ആത്മീയ വൽക്കരിക്കാനുള്ള ശ്രമം ആണല്ലേ

  • @sanilcs6979
    @sanilcs6979 День назад +2

    ഒരു തെറ്റുമില്ല 😂😂😂അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിർക്കുക തന്നെ വേണം 👍🏿👍🏿👍🏿👍🏿

    • @PhotonShower
      @PhotonShower День назад +1

      aano..enna poi kuninju nillu

    • @harris566
      @harris566 День назад

      ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് അന്ധവിശ്വാസം.

    • @Ajnjathan3.0
      @Ajnjathan3.0 День назад

      ആണും പെണ്ണും ഒന്നിച്ചു വ്യായാമം ചെയ്യാൻ പാടില്ല എന്നു മാത്രം..😂😂😂

    • @sanilcs6979
      @sanilcs6979 23 часа назад

      കോവൻ സാമിയെ കുഴിച്ചിട്ടത് കാണാൻ ഒരു പട്ടി പോലും വരുന്നില്ല എന്ന് കൗമുദി പത്രം 🤪🤪🤪😏😏😏😏

  • @patriotic8128
    @patriotic8128 17 часов назад

    Bro..
    Ee channel real kammi channel aanu..
    Oru channel.. Thooooof..

  • @C.RajeevanDocumentwriter
    @C.RajeevanDocumentwriter 21 час назад +2

    അമൃത ചാനൽ ചെയ്തത് 100% ശരിയാണ് അതിൽ ഒരു തെറ്റും കാണുന്നില്ല ഗോപനെ വാത്മീകി മഹർഷിയോട് വരെ ഉപമിച്ചു കളഞ്ഞു ചിലർ
    മൂലാധാരം സ്വാധിഷ്ഠാനം തുടങ്ങി ആറു ചക്രങ്ങളിലൂടെ ജീവനെ ഉയർത്തി ജീവസമാധിയായതും അത് മനസ്സിലാക്കിയതും ഈ വിവരം ഗോപൻ തന്നെ മുന്നേ പറഞ്ഞു എന്ന് മകൻ പറയുന്നുണ്ട്
    അയാൾക്ക് അതൊക്കെ യൂ ട്യൂബിൽ ലൈവ് ചെയ്യാമായിരുന്നു
    അല്ലെങ്കിൽ മിനിമം ഒരു വീഡിയോ
    എടുത്ത് വെക്കാമായിരുന്നു ഇത്തരം കഥകൾ ഒരു തെളിവും ഇല്ലാതെ മനസ്സിൽ പോലും ഒരു ചോദ്യം ചോദിക്കാതെ വിഴുങ്ങുന്നവനല്ല ഹിന്ദു എന്ന് മനസ്സിലാക്കുക
    ഇത്രയും സിദ്ധിയുള്ള ഒരാൾക്ക് മക്കളൊഴിച്ചൊരു ശിഷ്യനുമില്ല പോലും
    കൊന്നതാവില്ല മരിച്ച ഉടനെ എടുത്തു മടക്കി വച്ചതാവും
    അതിനെന്തിനാ ഇങ്ങനെ പൊള്ളുന്നത്!