Wait wait ഹിന്ദി രാഷ്ട്രഭാഷ അല്ല ഇനിയെങ്കിലും എല്ലാരും മനസിലാക്കുക.. And എല്ലാവരും ശ്രേധിച്ചോ.. ആ ക്വാളിറ്റി👌🏽👌🏽👌🏽👌🏽👌🏽നല്ല കുടുംബത്തിൽ നിന്ന കിട്ടുന്നത് ❤❤❤
@CandyCrush78 പണ്ട് പഠിപ്പിച്ചിരുന്നു ഇപ്പോഴാണ് അത് അങ്ങനെ അല്ല എന്ന് വന്നത് ഗൂഗിൾ നോക്കിയാൽ മതി കുറച്ചു വർഷം മുന്നേ അങ്ങനെ ഒരു വിജ്ഞാപനം വന്നിട്ടുണ്ട്. ഹിന്ദി is one of the ലാംഗ്വേജ് in india only.
നിങ്ങൾ ഈ ചാണനിൽ കൊണ്ട് വന്ന couples പൂരിപ്പാകം പേരും ഡിവോഴ്സ് ആയി. എല്ലാരും ക്യാമറക് മുന്നിൽ ഇങ്ങനെ പറയുന്നു ഒള്ളു ഉള്ളിലിൽ മറ്റൊരു lyf ഉണ്ട് അതിൽ പെട്ടതാണ് നമ്മുടെ സൗദി girl and മലയാളി ചെക്കൻ അവർ ഇപ്പൊ ഡിവോഴ്സ് ആയില്ലേ
ഉത്തരേന്ത്യയിൽ പഴയ രാജകുടുംബങ്ങൾ പോലും ദാരിദ്ര്യവും പ്രയാസങ്ങളും അനുഭവിക്കുന്ന കൊണ്ടാവാം പ്രണയത്തിലൂടെ ഒരാളെ കണ്ടെത്തേണ്ടി വന്നത് - ഉയർന്ന കുടുംബങ്ങൾ പോലും ഇങ്ങനെയെങ്കിൽ സാധാരണക്കാരുടെ ദുരവസ്ഥ എത്രയോ കടുപ്പമേറിയതായിരിക്കും - വർഗീയത ഏതൊരു രാജ്യത്തിനും ആപൽക്കരമായ വഴിയായിരിക്കും.....
ആകുട്ടി.. വളരെ പക്കതയോടെ യാണ് സംസാരിക്കുന്നത്... അക്ബർ ഖാൻ.. ഇതുപോലത്തെ.. ഒരു പാർണ്ണർ തന്നെയാണ്.. വേണ്ടത്.. കാരണം.. അത്രയും താഴെ തട്ടിൽ നിന്നും കേറി വന്നളാണ്... നല്ലജീവിതം ആവട്ടെ 🤲... പാവം കുട്ടി
ഏതായാലും നല്ലകുടുംബത്തിൾ നിന്നും ഒരുകുട്ടിയെകിട്ടി അള്ളാഹുഅനുഗ്രഹിക്കട്ടെആമീൻ അള്ളാഹുവിനെ മറക്കാദിരികുക
😅 അക്ബർക്കയുടെ പണ്ടത്തെ ചളി മിസ്സ് ചെയ്യുന്നുണ്ട് 😮 ഇത്രയും സൈലൻ്റ് ആയി ഇരിക്കണ കണ്ടത് ഈ show yil ആയിരിക്കും 😢
ആസ്വദിക്കാൻ പറ്റാത്ത വർക്ക് എല്ലാം ചളി യായി തോന്നും 😂😂
ഹാഫ് കയ്യും മക്കനയും 😜എന്റെ സ്കൂൾ ലൈഫ് ഫീൽ ചെയ്തു ♥️
നല്ല ജോടികൾ. അക്ബർ ghande പാട്ടുകൾ എന്നും ഇഷ്ടം.
അടിപൊളി കുട്ടി, അക്ബർ ഖാൻ &ഖാൻ ❤❤❤❤👍👍👍👍
സരിഗമപയിൽ എനിക്ക് ഇഷ്ട്ട പെട്ട ഗായകൻ 😊ഫൈനലിൽ പാടിയ അൽഹംദുലില്ലാഹ് song👍👍👍❤
അക്ബർന്റെ “tumhi ho “എന്നൊരു സോങ്ങുണ്ട് സൂപ്പർ ഫീലായിരുന്നു 😊😊😊😊😊
നല്ല മൊഞ്ചത്തി..❤😍akhbar ഇഷ്ടം
അന്നത്തെ എന്റെ crush ആയിരുന്നു അക്ബർ 😁❤️ anyway congrats dears🤗
Ooooh oneside 😊😊😊😢😢😢
😂😂അയിന് ഇജ്ജ് ഏതാ
congrats akbar and shereen. Matching couple. Her voice is very soothing ❤️❤️
Akbar Nalla singer aanu❤❤❤
She is awesome.. Akbar take care of her.. All the best
അൽഹംദുലില്ലാഹ് ജീവിതം വാപ്പാടെ പൊരുത്തത്തിൽ ആവട്ടെ from അബൂഷ ചെറുതുരുത്തി 🤲🏼🌹❤️
Wait wait ഹിന്ദി രാഷ്ട്രഭാഷ അല്ല ഇനിയെങ്കിലും എല്ലാരും മനസിലാക്കുക.. And എല്ലാവരും ശ്രേധിച്ചോ.. ആ ക്വാളിറ്റി👌🏽👌🏽👌🏽👌🏽👌🏽നല്ല കുടുംബത്തിൽ നിന്ന കിട്ടുന്നത് ❤❤❤
@CandyCrush78 രാഷ്ട്ര ഭാഷ എന്നൊന്ന് ഇല്ല. ഹിന്ദി ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഒരു ഭാഷ അത്ര ഉള്ളു
@CandyCrush78 പണ്ട് പഠിപ്പിച്ചിരുന്നു ഇപ്പോഴാണ് അത് അങ്ങനെ അല്ല എന്ന് വന്നത് ഗൂഗിൾ നോക്കിയാൽ മതി കുറച്ചു വർഷം മുന്നേ അങ്ങനെ ഒരു വിജ്ഞാപനം വന്നിട്ടുണ്ട്. ഹിന്ദി is one of the ലാംഗ്വേജ് in india only.
@CandyCrush78 ഇപ്പോ പഠിപ്പിക്കുന്നില്ല
@CandyCrush78 hindiyekal kooduthal samsarikuna bhasakal indiayil und appol aa bhasahakal ok rastra bhasa aakunne, pand Aaro hindi enna bashaye rastra bhasha aakiyithu ,
അച്ചടക്കം ഉള്ള മോൾ ❤❤❤❤
Akkku, libin, kannettan ❤... Oww ntedaa vallathoru vibe aaynu
Soofi chinthagathiyulla akbarinu big salute ❤
Aa part onn parayavo
Variety media yil ippo vanhathil vech lagh illathe kandirunha nallaru couple interview ❤
രണ്ടാളും നല്ല മാച്ചുണ്ട് ❤❤❤❤❤❤
Masha Allah Shereen her voice is so calm..❤masha allah akbar you are blessed..to have her in your life as your wife..❤❤❤
Akbarka njangade schoolil gust ayit vannirunnu😊🎉
നല്ല.ജോഡികൾ very good
Masha Allah❤you both looking so cute couple❤❤❤
Nalla മോൾ ❤
Akbar you should try next indian idol
Masha allha thu mara jodi bohothe
Acha laga sari ummer kusi meraho
നല്ലൊരു മോളെ കിട്ടി ❤️
Nee aa mundu uduthu kalikkan varunnathum ellam miss cheyyindu aliyaa. 😢.nattilll varumpol vilikku aliyaaa. Insha allah ellam nannayi varatte
Ee chanelil aadyam aaittaan njaan kuracham samskaram Ulla 2 pere kaanunnad
❤❤❤അക്ബർ ഇഷ്ടം
Akbar,bhaghyvaan,achadakkamulla,molalley?aashamsakal❤❤
Mastani chandha pura endhaaa matching
Wife nalla achadakamund❤
*no one can replace akbar💯🔥*
നിങ്ങൾ ഈ ചാണനിൽ കൊണ്ട് വന്ന couples പൂരിപ്പാകം പേരും ഡിവോഴ്സ് ആയി. എല്ലാരും ക്യാമറക് മുന്നിൽ ഇങ്ങനെ പറയുന്നു ഒള്ളു ഉള്ളിലിൽ മറ്റൊരു lyf ഉണ്ട് അതിൽ പെട്ടതാണ് നമ്മുടെ സൗദി girl and മലയാളി ചെക്കൻ അവർ ഇപ്പൊ ഡിവോഴ്സ് ആയില്ലേ
Neraaaaa😮
Family frnd ann😊❤
Such a cute girl..rab ne banadi jodi😍Ma Sha Allah
ഡോക്ടർ കുട്ടി ശെരിക്കും ഉമ്മച്ചി കുട്ടി അയിട്ടുണ്ടല്ലോ 🤣🤣 ALL THE BEST
Akbarka & Bhabi😍❤️
Hlo
മുത്തേ ❤അക്ബർ ലൗ യൂ മുത്തേ
അവധാരിക ചിരി കുറച്ചു ഓവർ ആണ് 😂😂😂❤❤❤❤
ഈ ഹാഫ് കയ്യും ഹിജബും. .ഹൽവയും മത്തി കറിയും പോലെ
😅
Ath avarde sidelkk okke angane aan. Tamil nadu okkekanditlele
സത്യം 😂😂
North indiance normally anagane anu bro
ഫുൾകൈ ആണെങ്കിൽനല്ല മാച്ച് ആയേനെ അല്ലേ
Congrats Akbar and Sherin.
ഒട്ടും പക്വതയില്ലാത്ത കുട്ടിക്കളിമാറാത്ത ഒരു അവതാരക. ഈ കൊച്ചിനെ അംഗൻവാടിയിൽ കൊണ്ടിരുത്തുക.
Super couple uyarangalil ethatte allhumdulillah
അക്ബർ ബായ് 😄❤
Paatt kettappam sherikkum Sa Re Ga Ma Pa miss first season miss cheyyann
Congrats akbar bro... Barakallah feekum
മൊഞ്ചത്തി കുട്ടി 👍
സുന്ദരി ❤️
Masthani Chandapura.. 🤣.. Ishttayi 😆
Akku happy married life❤❤
Sathyam prnjal anchorine veruth veruth ishttayi😂😂
Her voice ❤
ഹിന്ദിയല്ലാതെ പിന്നെ 🤭🤭🤭🤭
😊ഹിന്ദി സോങ്അത് മലയാളി അക്ബർ കാൻ കെ കഴിയു
Rashtra bhasha padikkan vendi hindikkari pennine valachavan ..akbar khan ❤❤❤😅😅😅
Sunnari mole hijab and achadakkam
എന്റെ മോളുടെ ഹീറോ
ഉത്തരേന്ത്യയിൽ പഴയ രാജകുടുംബങ്ങൾ പോലും ദാരിദ്ര്യവും പ്രയാസങ്ങളും അനുഭവിക്കുന്ന കൊണ്ടാവാം പ്രണയത്തിലൂടെ ഒരാളെ കണ്ടെത്തേണ്ടി വന്നത് - ഉയർന്ന കുടുംബങ്ങൾ പോലും ഇങ്ങനെയെങ്കിൽ സാധാരണക്കാരുടെ ദുരവസ്ഥ എത്രയോ കടുപ്പമേറിയതായിരിക്കും - വർഗീയത ഏതൊരു രാജ്യത്തിനും ആപൽക്കരമായ വഴിയായിരിക്കും.....
ഈ കുട്ടി ഹിന്ദിക്കാരി ആണെങ്കിലും നല്ല ഒതുക്കമുള്ള കുട്ടി, എന്റെ ഹുസ്ബന്റിന്റെ അനിയൻ ഒരു ഹിന്ദിക്കാരിയെ ആണ് കെട്ടിയത് അതിനെ കണ്ടാൽ എന്ധോപോലെയാ
ഇത് രാജ കുടുംബം അല്ലെ അതിന്റതായ culture കാണും ബാക്കി ലോക്കൽ സെറ്റപ്പ് വളർന്നത് ഒക്കെ ആ culture അല്ലെ കാണിക്കു
നല്ല അച്ചടക്കമുള്ള kutty
😂😊
Ith Veriety aaayittund 🎉
Mastani എന്തിന് എല്ലാത്തിലും ഇങ്ങെനെ മയങ്ങുന്നത് 😂😂
Congrats ❤
അക്കൂക്ക❤❤❤
Nice coupless❤❤❤❤
ആകുട്ടി.. വളരെ പക്കതയോടെ യാണ് സംസാരിക്കുന്നത്... അക്ബർ ഖാൻ.. ഇതുപോലത്തെ.. ഒരു പാർണ്ണർ തന്നെയാണ്.. വേണ്ടത്.. കാരണം.. അത്രയും താഴെ തട്ടിൽ നിന്നും കേറി വന്നളാണ്... നല്ലജീവിതം ആവട്ടെ 🤲... പാവം കുട്ടി
Masha allah...Cute
Cute 😍
Njangalude naattukaran aanallo... Choondal 😍
അക്ബർക പണ്ട് പാട്ടുറുമാലിൽ ഉണ്ടായിരുന്നില്ലേ
അക്കു ❤❤❤😊
🚀🚀
നാല് പ്രാവശ്യം വഴക്കിട്ടാൽ അവൾ മലയാളം നിന്നെക്കാൾ കൂടുതൽ പറയും
nice voice he has
Manju varyar ഹിജാബ് ഇട്ട പോലെ ഉണ്ട്
Poli😍
Masthani chandhapura😂😂😂😂😂
6 ജോഡി ഇല്ല സുന്ദരി കുട്ടി
ഇവരൊക്കെ ആരാ 🤔🤔
വിശിഷ്ടവ്യക്തികളെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്
നഷ്ടമാകാത്ത
നഷ്ടബോധവും നഷ്ടമായതിനുശേഷം അത് നഷ്ടമായിരുന്നില്ല എന്നറിഞ്ഞപ്പോൾ
നികൃഷ്ടരായി....
നഷ്ടപ്പെട്ടുവെങ്കിലും
നിർദ്ദിഷ്ടസ്ഥലത്ത് പൂർണാഷ്ടമിയായി ബലിഷ്ടമാക്കപ്പെട്ട വിശിഷ്ടവ്യക്തികളെ സന്തുഷ്ടരാക്കപ്പെടുന്നു
Vro ഏതാ brand?പൊളി.
Good bro 👍👍
Paavam penn 😍 Mashallha avan korch over ann he is forcing everything to her very kachare 🫤
മഞ്ജുവാര്യർ look
Cute couples ❤
Akbar_pedikkanda ath avalkk thanne ariyoola😂😂
മലയാളം നേരെ പറയില്ല അന്നേരം......
❤❤
ഹിന്ദിയിൽ ചൂടാവാൻ അറിയാത്ത മലയാളത്തിൽ എന്തെങ്കിലും ചൂടായി പോവും ആൾക്ക് ഒന്നും മനസ്സിലാവാത്തത് കൊണ്ട് അങ്ങിനെ പോവും 😂
Educated aaya ee sthree sherikk പെട്ടതാണ്....
Wifen kurach respect avam😊
അവതാരികെ മലയാളിയായ നിനക്ക് ഇത് 5 പ്രാവിശ്യഠ പറയാൻ പറ്റൊ പിന്നല്ലെ ആ കുട്ടി
Tovino sound pole tonni
Chandhapura masthaani😂
26:26
Tuu aaya hai idhar 😂😂😂😂 17:53
Akbar bagane oppichooo kallan
There are 22 national languages recognized by India
Akku❤️Sherin
Kaliyarod ❤