ഈ മന്ത്രി സഭ രൂപീരിക്കാൻ മികച്ച സംഭാവന ചെയ്ത ഒരു സമൂഹനത്തിന് തിരിച്ചറിവ് വിവേകം ഉദിച്ചപ്പോൾ സമയം വൈകി പോയി ഇനി എങ്കിലും അബത്തം പറ്റാത്തിരിക്കാൻ ഈ അനുഭവം ഒരു പാഠമായിരിക്കെട്ടെ
എല്ലാ വിധ പിന്തുണയും ഐക്യദാർഢ്യം കടലിന്റെ മക്കൾക്ക്🙏🙏✊✊✊✊✊ ഗുഡ് സ്പീച്ച് ഫാ: തിയോഡേഷ്യസ്✊✊✊✊✊✊✊✊💪💪💪💪💪💪 ഇതാവണം ഇങ്ങനെയാവണം അച്ചൻ ..കുർബാന മാത്രം ചൊല്ലുന്ന അച്ചൻ അല്ല ഇത് നല്ല മിടുക്കും തണ്ടും ധൈര്യവും ഉള്ള അച്ചൻ ആണ് വരും തലമുറയ്ക്ക് മാതൃക ആണ് ഈ അച്ചൻ . ഇനി മിണ്ടാതിരുന്നാൽ പിണു സർക്കാർ നമ്മുടെ തീരദേശത്തെ വിൽക്കും. പ്രതികരിച്ചേ മതിയാകൂ.എന്ത് വില കൊടുത്തും നമ്മുടെ ഏഴ് അവകാശങ്ങൾ വാങ്ങിച്ചിട്ട് തന്നെ പോകും. പന്ന ഊള മന്ത്രി അഹമ്മദ് ദേവർ കോവിൽ കടലിന്റെ മക്കളെ ഇനി ആർക്കും പറ്റിക്കാനോ ചതിക്കാനോ കഴിയില്ല.കാരണം ശക്തനും ധീരനുമായ അഭിവന്ദ്യ മെത്രാപ്പോലീത്താ തോമസ് ജെ നെറ്റോ പിതാവ് ആണ് ഞങ്ങൾക്കുള്ളത് ഒപ്പം വൈദികരും ഞങ്ങൾ വിശ്വാസികളും😘😘😘❤️❤️❤️🌹🌹🥰🥰🥰🥰🙏🙏🙏😇😇😇😇✊✊✊✊✊✊💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
വിഴിഞ്ഞം തുറമുഖത്ത് പദ്ധതി തുടങ്ങിയിട്ട് കുറെ കാലമായല്ലോ ഇപ്പോ എവിടുന്നു വന്നു ആരുടെ കയ്യിൽ നിന്ന് പണം വാങ്ങി പണം നല്ലവണ്ണം കിട്ടിയെന്നു തോന്നുന്നല്ലോ ഇത്തരത്തിൽ ഉള്ള ഊളവർത്തമാനം എന്നു പറയുന്നത്
എന്താ പുറത്ത് നിന്ന് വന്ന് സമരത്തിന് പിന്തുണ കൊടുത്താൽ മന്ത്രിക്ക് ഇത്ര പ്രശ്നം സമരമാവുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലരും വരും എന്തിനാ തൃക്കാകരയിൽ നടന്ന ഇലക്ഷന് കേരളത്തിലെ മുഴുവൻ രാഷ്ട്രീയക്കാരും പോയത് തൃക്കാകര ആളില്ലാഞ്ഞിട്ടാണൊ
ചെങ്ങന്നൂർ നിന്നും എന്റെ സപ്പോർട്ട് ഉണ്ടാകും. നിങ്ങൾ ആണ് മഴ വന്നപ്പോൾ വെള്ളം കേറിയപ്പോൾ ഞങ്ങളുടെ സഹോദരങ്ങളെ സഹായിച്ചത്
അച്ചാ, എല്ലാ പ്രാർത്ഥനയും നന്മകളും . ദൈവം തമ്പുരാൻ കൂടെ ഉണ്ട്
ധൈര്യമായി മുന്നോട്ട് പോകണം നിങ്ങൾ വിജയിക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍❤️❤️❤️
അച്ചോ അടിപൊളി 👍
ഇവൻ അഹമ്മദ് കോയ ഉള്ള മന്ത്രി അല്ലാ അച്ഛാ, ഇവൻ ഉള്ളുപ് ഇല്ലാത്ത വിവരം ഇല്ലാത്ത മന്ത്രി ആണ് 👍
എല്ലാ അച്ഛന്മാർക്കും മത്സ്യത്തൊഴിലാളികൾക്കും സർവ്വ പിന്തുണയും നേരുന്നു
അനുനയിപ്പിച്ച് ചേർത്തു നീർത്തണം അല്ലാതെ അവരെ പ്രകോപിക്കരുതു് കളി മാറു.
Vrey important allgues brethers suoprting hose all gues parying allgues
അച്ചമാരെ നിങ്ങക്ക് എല്ലാവിത പിന്തുണയും സപ്പോർട്ടും
ഇങ്ങനെ പറയാത്ത വൈദികരാണ് സഭയുടെ ശാപം..... കട്ട സപ്പോർട്ട്.....
അച്ഛാ കൂടെ ഞങ്ങൾ എല്ലാരും ഉണ്ട് ഞാനും ഒരു ലാറ്റിൻ കാരി 🙏🏻🇮🇳
Yes maria
അച്ചോ... വിജയം കണ്ടേ തിരിച്ച് പോരാവൂ....💪💪💪
Full support and prayers 🙏 ❤️ 💖 💕 Victory is yours. God
bless 🙌
എല്ലാ പിന്തുണയും നിങ്ങൾക്കു കിട്ടും ദൈവം നിങ്ങളുടെ കൂടെയുണ്ട് ഞങ്ങളും
Super ,Acha... Adipose
Big support for you
Big salute for you
Full support acha. We are with you
Full Support & Prayers
Acha very nice speech full support to all our Brothers and sisters 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️
അഛാവിടരുത്.കടലിന്റെമക്കൾകൂടെയുണ്ട്.👍👍👍
Genuine cause... Genuine people.let the justice flow like a river...sea....
Full support 👍
കണ്ണൂരിൽ നിന്നും എന്റെ സപ്പോർട്ടും 🙏🙏🙏👍👍👍👍
അടിപൊളി അച്ചൻ 🥰🙏
നമ്മുടെ മേൽ ഇവറ്റകൾകുതിര കേറാൻ കാരണം കുറെ ലത്തിൻ മെത്രാൻന്മാർ പിണറായി ഭക്തരായതുകൊണ്ടാണ്!
God bless you .Full support Father
അതേ ഇതു ലാറ്റിൻ സമുദായ ത്തിന്റെ ഒരു ആവശ്യമാണ്. ഇതിനുവേണ്ടി പോരാടുക തന്നെ. അച്ഛന്മാരെ എല്ലാ പിന്തുണയും. 👏👏👏
ദൈവം അനുഗ്രഹിക്കട്ടെ
Full support Acha
Excellent speech
Praise the Lord 🙏🙏🙏❤❤❤
Full support and prayers
അധികാരികൾ പേടിക്കട്ടെ.ഒന്നും മതിയവതില്ല അച്ചാ. അവിടെ ആള് കുറവാണെങ്കിൽ ഞങ്ങളും അങ്ങ് പോരും 👍👍👍👍❤❤❤❤
Perfectly said.. 👍🙏🏻❤
Excellent Rev. Father. Don't leave them and we are with you .
Sathyam jaikkum praise the lord 🙏🙏🙏
തിരിയണം അച്ചോ അനീതിക്കെതിരേ തിരിയണം
ഈ മന്ത്രി സഭ രൂപീരിക്കാൻ മികച്ച സംഭാവന ചെയ്ത ഒരു സമൂഹനത്തിന് തിരിച്ചറിവ് വിവേകം ഉദിച്ചപ്പോൾ സമയം വൈകി പോയി ഇനി എങ്കിലും അബത്തം പറ്റാത്തിരിക്കാൻ ഈ അനുഭവം ഒരു പാഠമായിരിക്കെട്ടെ
Full support to the fishermen community and Latin Archdiocese.
All support. All support. സഭ രംഗത്തിറങ്ങിയാൽ ഇത് ലക്ഷൃം കണ്ടേ തീരൂ.
എന്തുകൊണ്ടും ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ 🥺
My big salute father protect all brothers sisters fathers mothers and children from this devils God bless you
ദൈവം കൂടെ യുണ്ട് അച്ചാ
Full support father and the people suffering a lot from our own government this is irresponsible from our rulers
ഇത്
ഇത് പോലുള്ള അച്ചന്മാരാണ് സഭാ ജനങ്ങളുടെ ശക്തി നിഷ്കളങ്ക രായ സത്യകൃസ്ത്യാനികൾ കവർ അവർ ജയിക്കട്ടെ
ഈസമരത്തിന് പൂർണ്ണമായ ഐക്യദാർഢ്യം.അതിജീവനത്തിനായിപോരാടുകയാണ് ഈദുർബല സമൂഹം. അടിസ്ഥാനവർഗ്ഗങ്ങളെ തുടച്ച് നീക്കുന്ന വികസനസ്വപ്നങ്ങൾ സാമാന്യ പ്രകൃതിനീതിക്കുപോലും നിരക്കുന്നതല്ല.
എല്ലാ വിധ പിന്തുണയും ഐക്യദാർഢ്യം കടലിന്റെ മക്കൾക്ക്🙏🙏✊✊✊✊✊ ഗുഡ് സ്പീച്ച് ഫാ: തിയോഡേഷ്യസ്✊✊✊✊✊✊✊✊💪💪💪💪💪💪 ഇതാവണം ഇങ്ങനെയാവണം അച്ചൻ ..കുർബാന മാത്രം ചൊല്ലുന്ന അച്ചൻ അല്ല ഇത് നല്ല മിടുക്കും തണ്ടും ധൈര്യവും ഉള്ള അച്ചൻ ആണ് വരും തലമുറയ്ക്ക് മാതൃക ആണ് ഈ അച്ചൻ . ഇനി മിണ്ടാതിരുന്നാൽ പിണു സർക്കാർ നമ്മുടെ തീരദേശത്തെ വിൽക്കും. പ്രതികരിച്ചേ മതിയാകൂ.എന്ത് വില കൊടുത്തും നമ്മുടെ ഏഴ് അവകാശങ്ങൾ വാങ്ങിച്ചിട്ട് തന്നെ പോകും. പന്ന ഊള മന്ത്രി അഹമ്മദ് ദേവർ കോവിൽ കടലിന്റെ മക്കളെ ഇനി ആർക്കും പറ്റിക്കാനോ ചതിക്കാനോ കഴിയില്ല.കാരണം ശക്തനും ധീരനുമായ അഭിവന്ദ്യ മെത്രാപ്പോലീത്താ തോമസ് ജെ നെറ്റോ പിതാവ് ആണ് ഞങ്ങൾക്കുള്ളത് ഒപ്പം വൈദികരും ഞങ്ങൾ വിശ്വാസികളും😘😘😘❤️❤️❤️🌹🌹🥰🥰🥰🥰🙏🙏🙏😇😇😇😇✊✊✊✊✊✊💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
Full support to Fisherman community
അച്ഛൻ തകർത്തു എല്ലവരും കുടെ ഉണ്ട് അച്ഛൻ തകർത്തോ
All prayers and support for the struggle for sustanance of our community.
Joseph S., BANGALORE.
Very good news for the people of Kerala
അച്ചന്മാരും നിങ്ങൾക്കു എല്ലാവിധ പിന്തുണയും സപ്പോർട്ടു൦
എന്റെ പിന്തുണ, പ്രാർത്ഥന
ക്രിസ്ത്യാനികൾ ഒന്ന് ഒന്നിച്ചാൽ കേരളം നന്നാവും
അത് നടക്കുമോ. മറ്റെല്ലാവരും യോചിക്കും. എന്നാൽ ക്രിസ്ത്യൻസ് പല സഭ ആണ്. ഒരുത്തൻ ഒരുത്തന് പാര വെക്കാനേ നോക്കു.
good full support
Manushyanmaar yochichaal..
Athalle sari...
Thettaanengil khamikkuka...
Our Prayers.... 💒🙌🔥🙏
Achanu big salute 👏👏💪🏽💪🏽🤝🤝
അടിപൊളി അച്ചോ
സമരം എങ്ങനെയാണെന്ന് കാണട്ടെ നമ്മുടെ സർക്കാർ.... വിജയം കണ്ടിട്ടേ പിന്മാറാ വു.....💪💪💪
Well said Father, we are with you.
അഹമ്മദ് ദേവർ കോവിലിന് എന്ത് അറിയും ക്രിസ്തുവിന്റെ മക്കളെ കുറിച്ച്🌹💪
Mr krishnangi father krisangi
Thank you Acha
Full support go ahead. Not only lathin all peoples with you
Vote മാറി ഒന്ന് പരീക്ഷിക്കു എന്ന് പറഞ്ഞ അച്ചന്മാർ ഇന്ന് മാറി കുത്തിയതിന്റെ വേദന മനസിലാക്കുന്നു.... സഭയുടെ പാരമ്പര്യം ഒരിക്കലും മറക്കരുത്..
Our prayers are with you all🙏🙏🙏
അവന്മാർക്ക് എല്ലാ കാര്യത്തിനും പുറത്തുനിന്ന് ഇറക്കിയാ ശീലം അതാ അച്ചാ......
Perfect💯 Support very good Speach Kollasarkar Arimathi pinarai arrested And opposite party and BJP welcome AAP
സമരത്തിന്. പൂർണ പിന്തുണ
വിഴിഞ്ഞം തുറമുഖത്ത് പദ്ധതി തുടങ്ങിയിട്ട് കുറെ കാലമായല്ലോ ഇപ്പോ എവിടുന്നു വന്നു ആരുടെ കയ്യിൽ നിന്ന് പണം വാങ്ങി പണം നല്ലവണ്ണം കിട്ടിയെന്നു തോന്നുന്നല്ലോ ഇത്തരത്തിൽ ഉള്ള ഊളവർത്തമാനം എന്നു പറയുന്നത്
All the best 👍
Full support 👍🙏
I support..
അർഹതപ്പെട്ട അവകാശങ്ങൾ ക്കായി പൊരുതുന്നവരെ നിങ്ങൾക്ക് അഭിവാദ്യങ്ങൾ 🌹
വളരെ നന്ദി സർ.🎉💯💙💙💙💙💙🙏🙏👍👍💚
May God bless
Peace And Love ❤️🙏
എന്താ പുറത്ത് നിന്ന് വന്ന് സമരത്തിന് പിന്തുണ കൊടുത്താൽ മന്ത്രിക്ക് ഇത്ര പ്രശ്നം സമരമാവുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലരും വരും എന്തിനാ തൃക്കാകരയിൽ നടന്ന ഇലക്ഷന് കേരളത്തിലെ മുഴുവൻ രാഷ്ട്രീയക്കാരും പോയത് തൃക്കാകര ആളില്ലാഞ്ഞിട്ടാണൊ
Great. God bless you 👍👍👍
Let the Lord bless you all and give strength to lead forward to win the cause.
👍👍👍Full support...
സമരത്തിന് സപ്പോർട്
Achaa...sapport...💕
Full support Father 🙏🙏🙏
Ee Samaram Vijayikkum Vijayikkum Vijayikkum Kadalinta Makkal Daivathinta Makkal Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ellavarilum Athulya Shakthiyayi Jwalikkatta SNEHAM Niranja Prarthanayum Abhinandanangalum Ellavarkkum Eeshomishihayikku Sthuthiyayirikkatta Ammen ammen ammen Praise the Lord Halleluya halleluya halleluya Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi
Full support God bless you
Full support & preyar
Full support father
Praying 🙏🏻🙏🏻🙏🏻
Thanks acho!!!
ഇ.എം.എസ് നെ താഴെ ഇറക്കിയവരാണ് കാത്തോലിക്കർ
Full support achaa
Full Support👍
Jhanum.undu.koode.🙏🙏👍👍👍
Very good.
അച്ഛാ കട്ട support
Achanu രാഷ്ട്രീയത്തിൽ നല്ല ഭാവി
ഞങ്ങളുണ്ട് കൂടെ ഖത്തറിൽ നിന്നും.
Ady sake,
Acha super all the best
വണ്ടിക്ക് പെയിന്റടിക്കുന്ന ഞങ്ങളുടെ മന്ത്രിയുടെ കാരൃത്തിൽ തീരുമാനം ആയി
അച്ചാ super
Praise the lord
I support. 👍🏻
Achane full support
I am with you
അച്ഛന് full support
ഇടുക്കി ജില്ല മൊത്തം ഉട്
Great allsupport and prayers
Ula minister 👍
❤️ INDIA ❤️❤️❤️💪💯🏹🏹🏹🎯