Aa Yathrayil 445 | Saji Markose Part 01 | SAFARI TV

Поделиться
HTML-код
  • Опубликовано: 26 ноя 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Safaritv #aa_yathrayil# Saji Markose
    Aa Yathrayil 445 | Safari TV | Saji Markose Part 01
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 101

  • @SafariTVLive
    @SafariTVLive  2 года назад +3

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @maxstainkgb9658
    @maxstainkgb9658 2 года назад +17

    വളരെ ആഴത്തിൽ അറിവുകൾ ഉള്ള ഇത്തരം ആളുകളെ ആണ് സഫാരി കൊണ്ട് വരേണ്ടത്.
    Good job Comrade saji markose

  • @shamsukeyvee
    @shamsukeyvee 2 года назад +38

    ഇദ്ദേഹത്തെ ചരിത്രം എന്നിലൂടെയാണ് ശെരിക്കും കൊണ്ട്‌വരേണ്ടത് .. ചരിത്രത്തിൽ ഇത്രെയേറെ അവഗാഹമുള്ളയാൾ എന്ന് അദ്ദേഹത്തിന്റെ ചരിത്ര വിവരണത്തിലൂടെ അറിയാം .. ചരിത്രം പറയാനുള്ള വാക്ചാദുരിയും അപാരം .. എന്തായാലും കണ്ടതിൽ സന്തോഷം ..

  • @martinjose3055
    @martinjose3055 2 года назад +10

    ഒരുപാട് കാലം ആയി കാത്തിരിക്കുക ayerunnu താങ്കളെ സഫാരി പ്ലാറ്ഫോം ഇൽ കാണാൻ ....താങ്കളുടെ ആർട്ടിക്കിൾ ഒക്കെ മുടങ്ങാതെ വയെക്കാറുണ്ട്

  • @jayanparothingal9779
    @jayanparothingal9779 2 года назад +10

    എത്ര മനോഹരമായാണ് സംസാരിക്കുന്നത് ഞാൻ മുൻപ് അർമേനിയേ കുറിച്ച് True copy യിൽ സംസാരിക്കുന്നത് കണ്ടിരുന്നു

    • @martinjose3055
      @martinjose3055 2 года назад +2

      I think his Armenian episode was better than SGK ..

  • @harshalrahman7391
    @harshalrahman7391 2 года назад +8

    The man സജി മർക്കോസ്, ഞാൻ മുന്നേ ഒരു വീഡിയോ യിൽ സി9കമെന്റ് ചെയ്തിരുന്നു ഇദ്ദേഹത്തെ കൊണ്ട് വരണം എന്നു. Thanks safari.
    Saji markose is a gifted story teller

  • @nidhinonlineyt
    @nidhinonlineyt 2 года назад +3

    charitram enniloode ilum konduravanam......welcome saji markose.

  • @Coder719
    @Coder719 Год назад +3

    സഫാരി ടി വി യുടെ നിലവാരത്തിനൊത്തു കഥ പറയാൻ കഴിവുള്ളയാൾ. ഇനിയും ഇദ്ദേഹത്തെ കൊണ്ടുവരണം.

  • @vipinsobhanam6968
    @vipinsobhanam6968 2 года назад +2

    മുൻപ് ഫേസ്ബുക്കിൽ ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടിട്ടുണ്ട്, സൂപ്പർ ആണ്‌

  • @MrIbishad
    @MrIbishad 2 года назад +9

    Story gave a sad feeling but great story telling skill. Superb ❤

  • @kanjirakadan
    @kanjirakadan 2 года назад +4

    മികച്ച അവതരണം 👏👏👏അഭിനന്ദനങൾ 🥰🥰

  • @shibilyc682
    @shibilyc682 2 года назад +5

    *വല്ലാത്തൊരു channel 😍❤️*

  • @andyvirtual
    @andyvirtual 2 года назад +3

    These are the personalities we need in Safari..⭐️

  • @kkstorehandpost2810
    @kkstorehandpost2810 2 года назад +2

    അടുത്ത എപ്പിസോഡിനുwaiting

  • @sunnyjohn2982
    @sunnyjohn2982 2 года назад +3

    Very fluent and effortless, at the same time very nice presentation..👌🏻👌🏻

  • @bappuabdulla3544
    @bappuabdulla3544 2 года назад +5

    മുമ്പും നിങ്ങളുടെ സംസാരം കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട്
    അർമീനിയൻ കൂട്ടക്കൊലയുടെ കഥ കേട്ട്

  • @benjoesha
    @benjoesha 2 года назад +1

    മനോഹരമായ അവതരിപ്പിച്ചു thank you

  • @raj28033
    @raj28033 2 года назад +1

    ഒരുപാട് നാളായി ഇവിടെ കാണണമെന്നാഗ്രഹിച്ച ഒരാൾ... Thanks safari.

  • @prasanthtv41
    @prasanthtv41 2 года назад +4

    Just watched it in safari channel. It’s heart Touching and informative.

  • @shibilrehman
    @shibilrehman 2 года назад +1

    വിറ്റോൾഡ് പെലെസ്കിയെ പോലൊരു മഹാനെ കുറിച്ച് അറിയാൻ സാധിച്ചു
    ... നന്ദി

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 2 года назад +1

    എത്ര നല്ല അവതരണം 🥰👍

  • @sumeshvilasini3242
    @sumeshvilasini3242 2 года назад +1

    Thanks safari, ഇദ്ദേഹത്തിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്, കഥ പറയുന്നത് പോലെ ചരിത്രം പറഞ്ഞു തരുന്നു.

  • @lithin123
    @lithin123 2 года назад +1

    ഒരുപാട് കാത്തിരുന്ന എപ്പിസോഡ് 😍😍

  • @shojimathew3040
    @shojimathew3040 2 года назад +1

    നല്ല അവതരണം.. വ്യത്യസ്ഥമായ ഒരു യാത്രാവിവരണം.

  • @andyvirtual
    @andyvirtual 2 года назад +1

    Manoharamaya Vivaranam!!! 🙏

  • @AbhiBangalore
    @AbhiBangalore 2 года назад +3

    Super Episode 👍. പെട്ടെന്ന് തിരല്ലേ എന്നാഗ്രഹിക്കുന്നു.

  • @malluliteraturebyalbinms
    @malluliteraturebyalbinms 2 года назад +1

    Very happy to see someone comes in the precious podium of Safari Channel from my native place. So proud of you sir.

  • @treasageorge962
    @treasageorge962 2 года назад +3

    You are doing a wonderful job..I appreciate you..

  • @srayan1306
    @srayan1306 2 года назад

    തികച്ചും വ്യത്യസ്തമായ യാത്രാനുഭവങ്ങൾ

  • @sharathkp0
    @sharathkp0 2 года назад

    ക്ലബ്‌ ഹൌസിൽ ആണ് ഇദ്ദേഹത്തെ ആദ്യമായി കേട്ടത്.. ബെന്യാമന്റെ വ്യാഴ ചന്ത എന്ന ഗ്രൂപ്പിൽ.. എന്ത് മനോഹരമായിട്ടാണ് സംസാരിക്കുന്നത്.. വളരെ നല്ല അറിവും.. കേട്ടിരുന്നു പോകും..

  • @alexvarghese2826
    @alexvarghese2826 2 года назад +1

    Lots of new informations.
    Thank you.

  • @jesworld317
    @jesworld317 2 года назад +1

    Happy to see you again🙏🏻

  • @shafibacker1
    @shafibacker1 2 года назад +1

    ആശാൻ എത്തിയേ.. ❤❤

  • @maths6525
    @maths6525 9 месяцев назад

    An admirable personality..

  • @sasikumarv231
    @sasikumarv231 2 года назад +2

    വേറിട്ടൊരു യാത്ര വിവരണം.

  • @manjucr6658
    @manjucr6658 2 года назад +1

    Really touching

  • @jishnupm8744
    @jishnupm8744 2 года назад +1

    അങ്ങയുടെ എഴുത്തു ഒരുപാട് വായിച്ചിട്ടുണ്ട് സംസാരം കേട്ടതിൽ ഒരുപാട് സന്തോഷം

  • @mab5750
    @mab5750 2 года назад +3

    Expecting more about dark tourism

  • @Mrzan-ux4yj
    @Mrzan-ux4yj 2 года назад +2

    Saji സാർ... 💜💙

  • @M.A.Basith121
    @M.A.Basith121 2 года назад +5

    The Dark tourister! Club house discussionil kure kandittund, keettitund.. Ipo safariyilum

    • @MrIbishad
      @MrIbishad 2 года назад

      Don't miss truecopy think videos too❤

    • @M.A.Basith121
      @M.A.Basith121 2 года назад

      @@MrIbishad Saw it

  • @kuttappanKarthavu
    @kuttappanKarthavu 2 года назад

    Was waiting for him in safari , after watching his other videos in youtube

  • @sthomas4822
    @sthomas4822 2 года назад +1

    നന്നായിട്ടുണ്ട്.

  • @carolinerosethomas7951
    @carolinerosethomas7951 2 года назад

    Saji Markose❣️

  • @bijurkariyara
    @bijurkariyara 2 года назад +1

    Very good, congratulations 🎉

  • @josema6315
    @josema6315 2 года назад +1

    Intersting

  • @vinuk155
    @vinuk155 2 года назад +7

    dark tourism.adyamaittan enganoru word kelkunnath
    Thankyou Team safari

    • @adithyana9384
      @adithyana9384 2 года назад

      സഞ്ചാരത്തിൽ ചേർന്നൊബ് /ഉക്രൈൻ എപ്പിസോഡ് കണ്ടില്ലായിരുന്നോ

    • @vinuk155
      @vinuk155 2 года назад

      ella bro.kaanam tto ath👍👍👍👍👍

    • @nashpmood9455
      @nashpmood9455 2 года назад

      Yes bro...

  • @naniyil1251
    @naniyil1251 2 года назад +2

    ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല.... Such a Great Man....

  • @Linsonmathews
    @Linsonmathews 2 года назад +3

    ❣️❣️❣️

  • @jisharam6056
    @jisharam6056 2 года назад +1

    വാക്കുകൾക്ക് അതീതമായ നന്ദി. Safari channel.
    @sajimarkose...കൂടുതൽ പറയാൻ വരുമല്ലോ...

  • @sujeeshambad575
    @sujeeshambad575 2 года назад +2

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ pro❤️

  • @justinkakkanatil
    @justinkakkanatil 2 года назад

    Awesome presentation ⭐🌟✨

  • @jayakumarpuzhakkal7140
    @jayakumarpuzhakkal7140 2 года назад +1

    Great

  • @valsankoshy1809
    @valsankoshy1809 2 года назад +1

    Good presentation

  • @shijila2261
    @shijila2261 2 года назад +1

    Good explanation........

  • @seenamr7491
    @seenamr7491 2 года назад +1

    Interesting 🙂

  • @manojvarkey2890
    @manojvarkey2890 2 года назад +2

    Hai ✋സജിച്ചായൻ💖

  • @abduljaleelpakara6409
    @abduljaleelpakara6409 2 года назад +1

    ❤️❤️❤️

  • @dixonmarcel5985
    @dixonmarcel5985 2 года назад +1

    ബഹറിനിൽ നിന്നിറങ്ങുന്ന 4pm ന്യൂസ് എന്ന പത്രത്തിൽ ഇദ്ദേഹമെഴുതിയ യാത്രവിവരണങ്ങൾ മുൻപ് വായിച്ചിരുന്നു...

  • @tiju7008
    @tiju7008 2 года назад +4

    പള്ളിലച്ചൻ സംസാരിക്കുന്നത് പോലെ തോന്നി

    • @vrchandran3057
      @vrchandran3057 2 года назад +1

      He is a well known progressive thinker or kind of an atheist.

  • @vipinns6273
    @vipinns6273 2 года назад +2

    😍👌👏👍♥️

  • @midhunrobin8854
    @midhunrobin8854 2 года назад +1

    💯💯💯

  • @sanilvp2828
    @sanilvp2828 2 года назад +1

    നിങ്ങൾ ഞങ്ങടെ SGK യെ വെട്ടരുത് ഭായ് ❤❤❤

  • @bindusajeevan4945
    @bindusajeevan4945 2 года назад +1

    🙏🙏

  • @nishascaria4877
    @nishascaria4877 Год назад +1

    👍👍👍

  • @anasbava9470
    @anasbava9470 2 года назад +1

    1st❤

  • @harivalakode9547
    @harivalakode9547 2 года назад +1

    വിട്രോഡ് പെലസ്കി🙏🌹

  • @mypassion1270
    @mypassion1270 2 года назад +1

    1000000000000 ലൈക്‌ 👋👋👋

  • @sibichanjoseph5161
    @sibichanjoseph5161 2 года назад

    നമ്മുടെ നാട്ടുകാരൻ ആയ ഇദ്ദേഹം മൂലം നമ്മുടെ നാടും പ്രശസ്‌തം ആകട്ടെ എന്ന് ആശംസിക്കുന്നു

  • @adarshasokansindhya
    @adarshasokansindhya 2 года назад +1

    Hi👍

  • @joyallllllll
    @joyallllllll 2 года назад +2

    First comment

  • @jishadp.m3404
    @jishadp.m3404 2 года назад +1

    1st

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim 2 года назад +3

    We Indians should learn from world wars,this division will lead us to destruction of south asia

  • @jipilpaul6746
    @jipilpaul6746 2 года назад +1

    Jim Caviezel with specs

  • @saogabriel6366
    @saogabriel6366 2 года назад +1

    Orhan pamuk look

  • @themalluspeaker5628
    @themalluspeaker5628 2 года назад +4

    👌പലപ്പോഴും നിങ്ങള് കേട്ടിട്ട് ഉണ്ടാകും
    സന്തോഷ് ജോർജ് കുളങ്ങര യെ മുഖ്യമന്ത്രി ആക്കുക എന്നൊക്കെ പറഞ്ഞ്,ഒരു കൗതുകത്തിന് ഞാനും അങ്ങനെ ചിന്തിച്ചു sgk മുഖ്യമന്ത്രി ആയാൽ അദ്ദേഹത്തിന് എന്തൊക്കെ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയും?താല്പര്യം ഉള്ളവർക്ക് എന്റെ ചാനെലിൽ കയറി നോക്കാം..ഇൗ ഒരു വിഷയത്തെ കുറിച്ച് വിശദമായി ഞാനൊരു വീഡിയോ ചെയ്ത് എന്റെ ചാനെലിൽ ഇട്ടിട്ട് ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ കണ്ട് നോക്കാം🙂

    • @sureshkc4812
      @sureshkc4812 Год назад

      സുഹൃത്തേ പറയുന്ന പോലെ എളുപ്പമല്ല ഭരണം അതിന് പല തന്ത്രങ്ങൾ അറിയേണ്ടതായുണ്ട്. അതിന് രാഷ്ടീയ പരിചയം തന്നെ വേണം

  • @adithyana9384
    @adithyana9384 2 года назад +2

    20 മിനിറ്റ് കുറച്ചു കുറഞ്ഞുപോയില്ലേന്നു ഒരു doubt

  • @daviddigitalart7699
    @daviddigitalart7699 2 года назад +2

    Witold Pilecki

  • @tirucochi
    @tirucochi Год назад +1

    All travels gave me bad memories. Pickpockets, bags lost,documents missing, got sick.Can't accept Santhosh kulalngra's THALLU.

  • @myselfmuth
    @myselfmuth 2 года назад +1

    School life മുതൽ undayirunna dout ippo clear ayii
    Why do they have killed those peoples?

  • @sha_media
    @sha_media 2 года назад

    I am in Bahrain.what is Bahrain bhavan mathralayam what is it’s function and scope

    • @sajy0
      @sajy0 2 года назад +1

      Please visit the website of Ministry of Housing

  • @ansardk7931
    @ansardk7931 2 года назад +1

    YouTubil dislike kittatha ore oru channel safari

  • @subbishkumar2850
    @subbishkumar2850 2 года назад

    Goa yil poy Portuguese cruelty kanan poyirunno

  • @ismailkelothkeloth2979
    @ismailkelothkeloth2979 2 года назад +1

    ലോകത്തെ ഏറ്റവും വലിയ കൂട്ടക്കൊലയിലേ 1,2,3,4,5 ഏതൊക്കെ എന്ന് പറഞ്ഞു തരാമോ

  • @mmkryan6362
    @mmkryan6362 2 года назад +2

    Dark tourism താൽപര്യം ഉണ്ട് . But ഭാര്യ സമ്മതിക്കില്ല. അല്ലേൽ പിന്നേ Warsaw ഇലെ ഏതെങ്കിലും ഷോപ്പിംഗ് മാളിൽ ഓളെ വിട്ടിട്ട് തനിച്ച് പോണം.

    • @sajy0
      @sajy0 2 года назад +1

      എങ്കിൽ ജീവിതം തന്നെ ഡാർക്ക് ആകും 🙏

  • @cijoykandanad
    @cijoykandanad 2 года назад

    Poland was not part of USSR federation , although they were part of communist countries

  • @samcm4774
    @samcm4774 2 года назад +1

    The Historic film is coming...
    Marakkar Lion of the Arabian sea Releasing in theatres December 2
    Tickets on sale now

  • @praseedpg
    @praseedpg 2 года назад +1

    അതിദാരുണം ...ഗോവയിൽ , കാശ്മീരിൽ ,കേരളത്തിൽ , നടത്തിയ ഹിന്ദു ഉന്മൂലനവും ഉൾപ്പെടുത്തണം

  • @muhammedbasilhabeeb6652
    @muhammedbasilhabeeb6652 2 года назад +1

    ❤️❤️❤️

  • @krisheditor6029
    @krisheditor6029 2 года назад +1

    First comment

  • @mosuchivi
    @mosuchivi 2 года назад +1

    Witold Pilecki