ഇന്ന് സെപ്റ്റംബർ 24 ചൊവ്വ വേദനയോടെ രഹസ്യമായി ദൈവസന്നിധിയിൽ നീ ഒഴുക്കുന്ന കണ്ണീരിന് അമ്മ ഇന്ന്…

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 338

  • @Ambily-j3m
    @Ambily-j3m Месяц назад +4

    സഞ്ചാരി മാതാവേ എൻ്റെ മനസ്സിൻ്റെ വേദന മാറ്റി തരണേ❤❤❤

  • @ShaibiJose
    @ShaibiJose Месяц назад +1

    അമ്മേ മാതാവ് എന്റെ മകളുടെ സങ്കടം മാറ്റി കൊടുത്തേക്കണ ആമ്മേൻ

  • @philominaj4513
    @philominaj4513 Месяц назад +1

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ 🙏 ഓ എൻ്റെ അമ്മേ നല്ല മാതാവേ നിൻ മക്കളുടെ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ അഴിക്കാൻ ഓടി വരണേ 🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും നിയോഗം എല്ലാ സാധിച്ചു തരണേ 🙏 എൻ്റെ അമ്മേ ഈ ആരാധനയിൽ നിൻ മുന്നിൽ പ്രാർത്ഥിക്കുന്ന നിൻ മക്കളെ കൈ വിടാതെ സഹായിക്കൂ രക്ഷിക്കൂ കരുണ കാണിക്കൂ അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ ആമേൻ 🙏 എൻ്റെ അമ്മേ നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ കരുണ കാണിക്കൂ അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ 🎂 എൻ്റെ അമ്മേ നിൻ മക്കൾ എന്നും നിൻ കൃപ ഉൾകൊണ്ട് പ്രാർത്ഥിക്കാം🎂🎂🌹🎂🎂🌹🌹🌹🌹🌹🙏🎂🙏🎂🙏🎂🙏 എൻ്റെ അമ്മേ സ്തുതി🙏 എൻ്റെ അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ അമ്മേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ambily-j3m
    @Ambily-j3m Месяц назад +2

    മേനോ നല്ല ഒരു ജോലി തരണേ കൃപ്രവാര മാതാവേ❤❤❤❤

  • @AlanPByju
    @AlanPByju Месяц назад +5

    അമ്മേ അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ എല്ലാ കഫക്കെട്ടുകൾ എടുത്തുമാറ്റണം ആരോഗ്യപ്രദമായ നൽകണമേ

  • @antovarghese4243
    @antovarghese4243 Месяц назад +7

    ❤❤❤🙏യേശുവേ പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @akashkeshu7230
    @akashkeshu7230 Месяц назад +9

    എല്ലാ ദീവസവും മാതാവിനെ വിളക്കുവാ എന്ത മാതാവേ എന്നോട് അകലം എൻ്റെ മരുമക്കളുടെ മദ്യപാനം കാരണം ഞങ്ങൾ ആകെ കണ്ണുനീരിലാ. എന്നോട് മാതാവ് കാനിപ് കാട്ടണം മാതാവേ അവരെ നല്ല മക്കളക്കി ഞങ്ങളോട് സ്നേഹമുളവാക്കി മറ്റേണമേ മാതാവേ

  • @karthiksunil3154
    @karthiksunil3154 Месяц назад +1

    അമ്മ മാതാവേ' എൻ്റെ മകൻ്റെ പരീക്ഷകൾ മുഴുവൻ നല്ല രീതിയിൽ എഴുതാൻ അനുഗ്രഹിക്കണമേ.......ആമേൻ...

  • @naicyyesudas6153
    @naicyyesudas6153 Месяц назад +4

    അമ്മേ മാതാവേ എന്റെ മോനു നാളെ തുടങ്ങുന്ന 10 ലെ എക്സാം നല്ല വണ്ണം എഴുതാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @antovarghese4243
    @antovarghese4243 Месяц назад +4

    ❤❤യേശുവേ ഈ ദിവസം നാനാ വിധ ഒപ്രേഷൻ വിധേയരാകുന്ന രോഗികൾക്ക് പരിപൂർണ സൗഗിയംം നൽകി അനുഗ്രഹിക്കേണമേ.അമ്മയുടെ ഓപറേഷനും ഡോക്റ്റർ അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധനങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 Месяц назад +3

    ❤🙏🙏🙏🙏🙏🙏 യേശുവേ ഞങ്ങളുടെ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു. ങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ സഹപ്രവർത്തകർഎല്ലാവരെയും അങ്ങയുടെ കരങ്ങളിൽസമർപ്പിക്കുന്നു.ആപത്ത് അനർത്ഥങ്ങലിൽനിന്നും പാപ ശാപ ബന്ധങ്ങൾ നിക്കി വിജയത്തിൽ ഇതിയ്കേണമേ..ഞങ്ങളെ സ്ഥലവിൽപനക്കായി ഏൽപ്പിച്ചിരിയ്കുന്ന എല്ലാവരെയും അവരുടെ വിവിധങ്ങൾ ആയ അവസിയങ്ങളേയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @LeenaManoj-dc6ko
    @LeenaManoj-dc6ko Месяц назад +1

    യേശുവേ എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം തരണേ എന്റെ കുടുംബജീവിതം സന്തോഷകരമാക്കി തീർക്കണേ ഇവിടെയുള്ള എല്ലാ തെറ്റിദ്ധാരണകളും മാറണേ കടങ്ങളും മാറാൻ സഹായിക്കണേ വരുമാനത്തിന് ഒരു വഴിയെ കാണിച്ചു തരണേ

  • @jijigeorge473
    @jijigeorge473 Месяц назад +18

    അമ്മേ ഒരു ദിവസം കൂടി അമ്മയോടൊപ്പം ഈശോയെ ആരാധിക്കാൻ എന്നെ അനുവത്തിച്ചതിനെ നന്ദി പറയുന്നു

  • @sudhis2685
    @sudhis2685 Месяц назад +2

    അമ്മ മാതാവേ യേശു അപ്പാ ഞങ്ങളുടെ കൂടെ ഉണ്ടാവനെ ലോകത്തിൽ ഒള്ളാ എല്ലാം മക്കൾക്കും സമാധാനവും സന്തോഷവും സമാധാനവും കൊടുക്കണേ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏❤️

    • @aniammasunny2954
      @aniammasunny2954 Месяц назад

      A me mathawe Sonia ku oru baby kodukaname. Job happy akki thirkaname. Anoop nu PR kodukaname. Ria should love us.

  • @Subi-j2z
    @Subi-j2z Месяц назад +1

    എന്റെ അമ്മ മാതാവേ എന്റെ മോൾ പുണ്യക്ക് വയറുവേദന ഇടക്കിടക്ക് വരാറുണ്ട് മൂന്ന് വർഷത്തോളമായി ഇപ്പോൾ മോഷൻ പോകുമ്പോൾ ബ്ലഡ്‌ വരുന്നു നാളെ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ ഡോക്ടറുടെ സ്ഥാനത്തെ അമ്മ തന്നെ ഇരിക്കണമേ എന്റെ കുഞ്ഞിനെ പരിശോധിച്ചേ എന്താ അസുഖം എന്ന് അമ്മ പറയണമേ ഒരു രോഗവും ഇല്ലാതെ അമ്മ കാത്തുകൊള്ളണമേ സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ സഞ്ചരിമാതാവേ എന്റെ പുണ്യയെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏

  • @Ambily-j3m
    @Ambily-j3m Месяц назад +1

    മോളുടെ വിവഹം അമ്മേ നടത്തി തര ണേ❤❤❤

  • @RajanRajan-sz2is
    @RajanRajan-sz2is Месяц назад +6

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ എല്ലാരും ഉപേക്ഷിച്ച ഞാൻ അമ്മയുടെ അടുക്കൽ അഭയം തേടിവന്ന എന്റെ പ്രാർത്ഥന കേൾക്കേണമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുബപ്രശ്നങ്ങളെയും അമ്മ ഏറ്റെടുക്കേണമേ അമ്മയുടെ സന്നതിയിൽ സുവിശേഷത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

    • @SEBINRENCHU
      @SEBINRENCHU Месяц назад

      Amme matave anughrahikane jolii nalkane amme joliide onnum ayilla mail vannila amme enii late akaruthe njigale kayividaruthe amme mathave

  • @antovarghese4243
    @antovarghese4243 Месяц назад +3

    ❤❤❤❤🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @geethab301
    @geethab301 Месяц назад +5

    അമ്മേ എന്റേ മരുമകന്റെ mathyapanam മാറ്റി വീടിൽ സമാദാനം നല്കണമേ മാതാവേ ഒരു പാട് വേദനയോടു കുടി യാണ് അമ്മേ എന്റേ മകൾ അവിടെ നില്കുന്നത് പ്രസവിച്ചിട്ടു ഇന്ന് 17ദിവസം ആയിട്ടുള്ളു ഒരു ദിവസം പോലും സമാദാനത്തെ കിടക്കാൻ സാതിക്കുന്നില്ലമേ ഇനിയെങ്കിലുംഎന്റേ മകളും കുഞ്ഞുങ്ങളും സമദനത്തോടെ മുന്നോട്ടു പോകുവാൻ അമ്മേയുടെ അനുഗ്രഹം ഇവരിൽ ഉണ്ടാകണേ മാതാവേ ഇശോയെ രഷിക്കണേ എന്റേ മകളെ കാത്തോളണേ ഈശോയെ എനിക്ക് മനഃസമാദാനം തരണമേ മാതാവേ എനിക്ക് വീടെന്ന സ്വപ്നം സാധിച്ചു തന്നു രഷിക്കണേ മാതാവേ

  • @aleykuttysebastian323
    @aleykuttysebastian323 Месяц назад +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേ എല്ലാ മക്കളെയും വിശുദ്ധിയിലേക്ക് നയിക്കണമെന്ന് കൊച്ചുമകള് കാത്തു സംരക്ഷിക്കേണമേ❤❤❤❤❤

  • @BijaGeorge
    @BijaGeorge Месяц назад

    അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ വീടിന്റെ പണികൾ വേഗം തീർത്തു തരേണമേ. എന്റെ മക്കളുടെ ജോലികൾ എളുപ്പമുള്ളതാക്കി തരേണമേ അമ്മേ മാതാവേ ഈശോയോട് അപേക്ഷിക്കേണമേ

  • @SaradhaRajagopalan
    @SaradhaRajagopalan Месяц назад +2

    ഞാൻ വയനാട് മാനന്തവാടിയിലാണ്.അമ്മേ മാതാവെ .എന്റെ മകന്റെ ഡയാലിസീസ് നിർത്തി തരേണമേ എ രോഗങ്ങൾ എല്ലാം അമ്മമാ റ്റേണമേ. സഞ്ചാരിമാതാവേ .കർത്താവെ .

  • @KuttoosanumCousinsum
    @KuttoosanumCousinsum Месяц назад +1

    അമ്മേ എന്നെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ അമ്മേ കൃപാതേന്നണമേ സഞ്ചാരി മാതാവേ

  • @SamuelAlexander-t1c
    @SamuelAlexander-t1c Месяц назад

    Ente കർത്താവെ ente കുഞ്ഞിന്റെ രോഗങ്ങളും പൂർണമായും സൗഖ്യമ നൽകണേ മാതാവേ പ്രാർത്ഥിക്കണമേ

  • @vincyjoseph7642
    @vincyjoseph7642 Месяц назад +1

    കൃപാസനം അമ്മേ എല്ലാ യുവതി യുവാക്കളും ദൈവ സ്നേഹത്തോടെയും കൃപയോടും ജീവിക്കാൻ അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏🙏🙏🙏

  • @sajithaalan3384
    @sajithaalan3384 Месяц назад

    അമ്മേ മാതാവേ അസുഖങ്ങൾ എല്ലാം അകറ്റി എന്നെ അമ്മയുടെ പ്രത്യത്ക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ അമ്മേ

  • @SanthaChami-v9x
    @SanthaChami-v9x Месяц назад +1

    അമ്മേ മാതാവേ യേശുവേ എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കണമേ എപ്പോഴും കൂടെ ഉണ്ടാകണമേ കാത്തുകൊള്ളേണമേ എൻറെ മകനെ പഠിക്കാനുള്ള കഴിവ് കൊടുക്കേണമേ എൻറെ മകനെ പ്ലസ് വൺ മാർക്ക് കുറവാണ് അവനെ അനുഗ്രഹിക്കണമേ യേശുവേ അമ്മേ മാതാവേ എന്നെയും എൻറെ കുടുംബത്തെയും കാത്തുകൊള്ളേണമേ യേശുവേ നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @poulose5eldho
    @poulose5eldho Месяц назад

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏

  • @Ambily-j3m
    @Ambily-j3m Месяц назад +1

    മോൾക്ക് നല്ലാരു ജോലി തരണേ

  • @SamuelAlexander-t1c
    @SamuelAlexander-t1c Месяц назад

    കർത്താവെ ente ജീവിത പങ്കാളിയുടെ സർവ രോഗങ്ങളിൽനിന്നും പൂർണ സൗഖ്യമ കൊടുക്കണമെന്ന് അമ്മ പ്രാർത്ഥിക്കണം

  • @Parvathykarthik-h3j
    @Parvathykarthik-h3j Месяц назад

    എന്റെ മാതാവേ ഞങ്ങളുടെ കടം വീട്ടാൻ വീട്എത്രയും പെട്ടന്ന് വിക്കാൻ കഴിയണമേ ഈ മാസം തന്നെ അഡ്വാൻസ് തുക കിട്ടണമേ 🙏🙏

  • @nandhumangadu3168
    @nandhumangadu3168 Месяц назад

    അമ്മ മാതാവേ എന്റെ ചേട്ടനും അമ്മയും ഉടബടി പ്രാത്ഥനക്ക് അമ്മയുടെ അരികിൽ വരുന്നു ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏

  • @LissySomaraj
    @LissySomaraj Месяц назад

    അമ്മേ മാതാവേഞങളെ കാത്തുകൊള്ളണമേ വലിയ alfuthm തരണേ അമ്മേ സഹായ്ക്കണേ

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh Месяц назад

    അമ്മേ ഈ ആരാധനയിൽ പങ്കു ചേർന്ന് പ്രാർത്ഥിക്കുന്ന ഈ കുടുംബത്തെയും കണേണമേ കഷ്ടത നീക്കി തരുവാൻ കൃപയുണ്ടാക്കേണമേ , ദൈവമേ നന്ദി ദൈവമേ സ്തുതി ദൈവമേ ആരാധന ആമേൻ 🙏

  • @ushapradeep8381
    @ushapradeep8381 Месяц назад

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @shobanas4583
    @shobanas4583 Месяц назад

    അമ്മ മതാവ് മകൻ ആത്മിയത വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ

  • @SureshJonas
    @SureshJonas Месяц назад

    അമ്മേ പരുശുദ്ധ അമ്മേ ഞാൻ
    അനുഭവിക്കുന്ന മാനസിക
    പ്രശനങ്ങൾ എല്ലാം മാറ്റി
    സമാധാനത്തോടുകൂടി ജീവിക്കാനുള്ള അനുഗ്രഹം
    തരണമേ ആമേൻ

  • @ushapradeep8381
    @ushapradeep8381 Месяц назад

    ആമേൻ 🙏🏻മാതാവേ ഈ മാസം ഒരു വലിയ ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @Ambily-j3m
    @Ambily-j3m Месяц назад +1

    അമ്മേ മാതാവെ എൻ്റെ ഭർത്താവിൻ്റെ ആരോഗ്യം നല്ലതാക്കി തരണേ❤❤❤❤

  • @linujacob3185
    @linujacob3185 Месяц назад

    സഞ്ചാരി മാതാവേ ഞങളുടെ ആവശ്യങ്ങൾ നടത്തിതരണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറണമേ നല്ല ജോലി ലഭിക്കണമേ ഞങളേ അനുഗ്രഹിക്കണമേ

  • @lekshmipriya6793
    @lekshmipriya6793 Месяц назад

    അമ്മേ മാതാവേ എന്റെ മോൾക്ക് സുഖം പ്രസവം നടക്കണേ നല്ല ആരോഗ്യവും ആയുസും ഉള്ള ഒരു കുഞ്ഞിനെ തരണമേ. മോൾക്ക് ഒരു ആപത്തും വരുത്തരുതേ മാതാവേ അനുഗ്രഹിക്കേണമേ 🙏

  • @UshaJohn-ul7yn
    @UshaJohn-ul7yn Месяц назад

    അമ്മെ , മാതാവേ കൃപ തോന്നി എന്റെ ഉടമ്പടി പ്രാർത്ഥന കേൾക്കണമേ , എന്റെ കുടുംബത്തെയും ഉടമ്പടി എടുത്തേ പ്രാർത്ഥിക്കുന്ന എല്ലവരുടെയും സങ്കടം കാണണമേ അമ്മെ .

  • @celeenarenny808
    @celeenarenny808 Месяц назад +1

    പരിശുദ്ധ അമ്മേ എന്റെ മോൻ ബാംഗ്ലൂർ പോകുമ്പോൾ പരിശുദ്ധ അമ്മ മുമ്പിൽ പോയി എല്ലാ കാര്യങ്ങളിലും സഹായിക്കണേ 🙏അമ്മേ കൈവിടല്ലേ 🙏

  • @mayamaya5057
    @mayamaya5057 Месяц назад

    അമ്മ മാതാവേ ഇന്ന് എൻ്റെ ജീവിതപ്രശ്നങ്ങളിൽ ഇടപെടണേ

  • @reghurajv9078
    @reghurajv9078 Месяц назад +1

    അമ്മേ കൃപാസനം പ്രസാദ വര മാതാവേ, എന്റെ കടബാധ്യത എത്രയും വേഗം മാറ്റുവാൻ വിൽപ്പനയ്ക്കായുള്ള വസ്തുവിന്റെ വിൽപ്പന നടത്തുന്നതിന് ഒരു വഴി ഒരുക്കി തരേണമേ അമ്മേ

  • @shobanas4583
    @shobanas4583 Месяц назад

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകികൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ

  • @susanalex6666
    @susanalex6666 Месяц назад

    Parishuddha Kreupasana mathave ente monu nattilottu varuvanulla ticket kittaname innu thanne kittaname kaividalle Amme mathave Amen Amen Amen Hallelujah Hallelujah

  • @sheeja449
    @sheeja449 Месяц назад

    അമ്മേ എന്റെ കുടുംബത്തിൽ പനിബധിച്ച് ഒരാഴ്ച്ചയായി ഞങ്ങളുടെ പനി മറ്റി തന്ന് അനുഗ്രഹിക്കണമെ🙏🙏🙏

  • @stellakochuthresia5867
    @stellakochuthresia5867 Месяц назад

    അമ്മേ പരിശുദ്ധ മാതാവേ അമ്മ നൽകിയ എല്ലാ അനുഗ്രങ്ങൾക്ക് നന്ദി പറയുന്നു മകൾക്ക് ഫീസ് ഇളവ് നൽകി അനുഗ്രഹിച്ച അ മ്മ മാതാവിന് യേശുവിന് നന്ദി പറയുന്നു ആമ്മേൻ ആവേ മരിയ🙏🙏🙏🙏🙏

  • @RajuGopalanraju
    @RajuGopalanraju Месяц назад

    അമ്മേ ഞങ്ങടെ എല്ലാ ദോഷങ്ങളും മാറ്റിഞങ്ങളെ അനുഗ്രഗിക്കണമേ യേശുവേ കാത്തോണേ 🙏🙏🙏♥️♥️♥️🌹🌹🌹ആ വേമരിയ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JayasreeR-lz9kx
    @JayasreeR-lz9kx Месяц назад

    അമ്മേ,മാതാവേ,കൃപാസനം അമ്മേ, ഞങ്ങളുടെ മോളെ അനുഗ്രഹിയ്കണേ.മോൾക്ക് നവംബറിൽ തന്നെ UK യിൽ വിസയുള്ള ജോലി നൽകി ഞങ്ങളുടെ മകളെ അനുഗ്രഹിയ്കണേ🙏🙏🙏🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 Месяц назад

    ഇന്ന് ഈ ദിവസം അനുഗ്രഹ മുള്ള ദിവസ മായിരിക്കണമെ അമ്മേ ഞങ്ങളെ എല്ലാ പേരെയും അനുഗ്രഹിക്കണമ ഈശോ.....

  • @sumavarghese205
    @sumavarghese205 Месяц назад

    Parusudda ammae Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Prayasagal Matti Tharaname Ammae Amen 🙏🙏

  • @SandraSunny-l1n
    @SandraSunny-l1n Месяц назад

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേലും, പ്രാർത്ഥനകളുടെ മേലും, സാമ്പത്തികബുദ്ധിമുട്ടിന്റെ മേലും കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ എന്റെ അനിയൻ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ 🙏🙏അവനു ഓപ്പറേഷൻ കഴിഞ്ഞ ഇടതു കണ്ണിനു 10/10/24 ൽ നടക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ🙏🙏അമ്മേ മാതാവേ എന്റെ റിസൾട്ടിന്റെ മേൽ കരുണയായിരിക്കണമേ🙏🙏🙏

  • @ReenaJoseph-v2y
    @ReenaJoseph-v2y Месяц назад

    പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ എന്റെ വല്യേട്ടായിയുടെ മദ്യപാനം മാറ്റിയ ആ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @SandraSunny-l1n
    @SandraSunny-l1n Месяц назад

    പരിശുദ്ധ അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏

  • @SheejaPrakash-k9m
    @SheejaPrakash-k9m Месяц назад

    അമ്മേ മാതാവേ എന്റെ പ്രാത്ഥന... കേൾക്കേണമേ.. എന്റെ സങ്കടം... പറ്റെണമേ... എന്റെ ആവിശ്യം.. നടത്തി തരേണമേ...

  • @yamunar3486
    @yamunar3486 Месяц назад

    അമ്മേ ഞാൻ എന്റെ മകനെ അമ്മയുടെയും തിരുകുമരന്റെയും കൈയിൽ ഏല്പിക്കുന്നു നല്ലവനായി എന്റെ കുടുംബം തിന്റെ നാഥനായി വരാൻ മാതാവേ അനുഗ്രഹിക്കണേ ഉടമ്പിടി പുതുക്കാൻ വരാൻ അമ്മ എന്ന് അനുഗ്രഹിക്കണേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jijigeorge473
    @jijigeorge473 Месяц назад

    Ente കുടുംബത്തെ മുഴുവനായും ഈശോയെ സമർപ്പിച്ച് പ്രാർത്ഥിക്കണമേ അമ്മേ

  • @ArusAvanis
    @ArusAvanis Месяц назад

    അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയിൽ അമ്മയിൽ വിശ്വാസം വരുതേണമേ

  • @nievrsq
    @nievrsq Месяц назад

    അമ്മ മാതാവേ shaijanu മാനസാന്തരം നൽകി ജാമ്യം അനുവദിച്ച് തരണമേ

  • @laisabiju611
    @laisabiju611 Месяц назад

    എന്റെ അമ്മേ ഞാൻ കണ്ട സ്വപ്നം സഫലം ആക്കി തരണമേ ആമ്മേൻ 🙏🏻

  • @laisabiju611
    @laisabiju611 Месяц назад

    എന്റെ അമ്മേ എന്റെ വിസ തടസം മാറ്റി പെട്ടന്ന് പോകാൻ സാധിച്ചു തരണമേ ആമ്മേൻ 🙏🏻

  • @NirmalaPkumar
    @NirmalaPkumar Месяц назад

    അമ്മേ ഈശോയെ ഈ കടങ്ങളിൽ നിന്ന് ഒരു മോചനം തരണേ 🙏

  • @shajiniajaison4795
    @shajiniajaison4795 Месяц назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹികേണമേ എന്റെ വേദനകൾ യേശുവേ അറിയുന്നല്ലോ വേദനകൾ എല്ലാം മാറ്റിത്തരേണമേ 🙏🙏🙏🙏

  • @lijavarghese
    @lijavarghese Месяц назад

    Amme mathave anugrahikkaname 🙏Karthave ente kooduppathile thadasagal matti tharaname yesuve ente makante Businessil unnathi tharaname ethrsyumpettenne Companyil work thudagan aviduñne vazhi tharaname apeshichhu prathikkunnuYesuve Amen 🙏🙏🙏🙏

  • @AleenaSaju-d9g
    @AleenaSaju-d9g Месяц назад +1

    Eesoyee kripasana prasadavara mathave ente sangadangaloke maati tharane.... mathaveee ❤
    Amen🙂❤

  • @DineshOsmmm
    @DineshOsmmm Месяц назад

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ 28 തീയതിയാണ് സർജറി കാത് രക്ഷികെണമേ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @PrajwalSatheesh
    @PrajwalSatheesh Месяц назад

    പരിശുദ്ധ അമ്മേ മാതാവേ എന്റെ പിശുവിനെയും സതീഷിനെയും അമ്മയുടെ മാധ്യസ്ഥത്തിൽ അവരെ വിശദീകരിച്ച് എടുക്കണമെന്ന് അവരെ അമ്മയുടെ സാക്ഷികൾ ആക്കണമെന്ന്

  • @RamyaVlkm
    @RamyaVlkm Месяц назад

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ. അൽത്താരയിൽ എത്തി സാക്ഷ്യം പറയാൻ അനുഗ്രഹിയ്ക്കണേ 🙏🙏🙏🙏😭🙏🙏🙏

  • @MaryPoul-l2l
    @MaryPoul-l2l Месяц назад

    അമ്മേ മാതാവേ എൻറെ കുടുംബത്തിൽ എൻറെ കുടുംബത്തിൽ സമാധാനം തന്ന അനുഗ്രഹിക്കണേ

  • @aniyammajose2307
    @aniyammajose2307 Месяц назад

    അമ്മേ ഞങ്ങൾക്കുവേണ്ടി മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അപേക്ഷിക്കണമെ

  • @nimivarghese-roys1536
    @nimivarghese-roys1536 Месяц назад

    എന്റെ വിഷമം മാറ്റി തരണമെ അമ്മേ... മക്കളുടെ അസുഖം പൂർണമായും മാറ്റി തരണമെ 🙏🏻🙏🏻🙏🏻

  • @Ambily-j3m
    @Ambily-j3m Месяц назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീട് തരണമേ❤

  • @basileldho8919
    @basileldho8919 Месяц назад

    അമ്മേ മാതാവേ എനിക്ക് ജോലി
    കിട്ടണമേ അമ്മേ എന്റെ മേൽ കരുണ
    ചെയ്യണമേ

  • @indiranair5037
    @indiranair5037 Месяц назад

    അമ്മേ എൻ്റെ മോൻ സുദീപ് ഒരു ജോലി ആക്കി കൊടുക്കേണമേ എത്രയും പെട്ടന്ന് വിവാഹം നടക്കാൻ കർത്താവ് തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ

  • @prathibathomas1719
    @prathibathomas1719 Месяц назад

    Mother Mary Please ask JESUS to heal me of my sins and heal me of my unwanted pressure that is giving me a lot of pain and tension JESUS Please have Mercy on me and heal me🙏🙏❤️❤️

  • @LijiPr-b5w
    @LijiPr-b5w Месяц назад

    അമ്മേ സഞ്ചരി മാതാവേ കൃപ സന പ്രസാദവര മാതാവേ ഞങ്ങളെട് കരുണ തോന്നണമേ 🙏 ആമേൻ🙏 പ്രസാദവര മാതാവേ ഞങ്ങളുടെ എല്ലാവർക്കും ഉള്ള ശത്രുദോഷങ്ങൾ മാറ്റിതരണ മേ🙏 ആമേൻ🙏 ഞാനും എന്റെ ഭർത്തവുംതമ്മിലുള്ള അകൽച്ച മാറ്റി തരണമേ,🙏 ആമേൻ🙏 എന്റെ മക്കളുടെ ദുരിതങ്ങൾ മാറ്റി തരണമേആമേൻ🙏🙏🙏 യേശുവേ നന്ദി🙏 യേശുവേ സ്തുതി🙏 യേശുവേ ആരധന🙏 യേശുവേ മഹത്വം🙏🙏🙏 ആമേൻ .🙏❤️❤️❤️❤️❤️❤️❤️

  • @celeenarenny808
    @celeenarenny808 Месяц назад

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ യൂണിവേഴ്സിറ്റി സർട്ടിഫിക്കേറ്റ് അടുത്ത മാസം 15ന് മുൻപ് കിട്ടാൻ ഇടപെടണേ അമ്മേ 🙏

  • @Aleyamma-d3n
    @Aleyamma-d3n Месяц назад

    ഈ ദാസിയുടെ ശരീരത്തുള്ള എല്ലാരോഗവും എടുന്ന് മാറ്റണമേ ഭർത്താവിൻ്റെ നടുവേദനയുടെ മേൽ അത് ദുതംപ്രവർത്തിക്കണമേ അമ്മേ മാരകമായ രരാഗങ്ങളിൽ നിന്ന് കാത്ത സംരക്ഷിക്കണമേ ഗർഭപാത്രം സുരക്ഷിതമായരിക്കണമേ

  • @SamuelAlexander-t1c
    @SamuelAlexander-t1c Месяц назад

    ജോലി ഇല്ലാതെ വളരെയേധികം പ്രെയാസപ്പെടുന്ന ente കുഞ്ഞിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ കർത്താവെ അമ്മേ പ്രാർത്ഥിക്കണമേ

  • @reghurajv9078
    @reghurajv9078 Месяц назад

    അമ്മേ മാതാവേ, എന്റെ മകൾക്ക് വിദേശത്ത് നല്ലൊരു കമ്പനിയിൽ കെമിസ്റ്റ് ആയി ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു കനിയേണമേ അമ്മേ

  • @appuappuzz4608
    @appuappuzz4608 Месяц назад

    എന്റെ മാതവേ എന്റെദുഖങ്ങൾ മാറ്റിതരണ മേ അമ്മേ എന്റെ മക്കളും ഭർത്തവും രക്ഷിക്കണം

  • @geethac7894
    @geethac7894 Месяц назад

    അമ്മേ എൻ്റെ പ്രാർത്ഥനകളേ സ്വീകരിക്കണമേ🙏🙏🙏

  • @sajeelat2973
    @sajeelat2973 Месяц назад

    എന്റെ മാതാവേ എന്റെ മോള് ശാന്തിനീക്ക് സുഖം കൊടുക്കണേ അമ്മേ 😭😭🙏🙏😭😭😭

  • @sajuidicula4438
    @sajuidicula4438 Месяц назад

    Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Amen

  • @vineethavincent3526
    @vineethavincent3526 Месяц назад

    Amme ante PSCLP pariksha pass aki joli tharane Amen
    Amme ante husband Sajith nalla shampalm kodukkane Amen
    Amme ante alergy mattane Amen
    Amme ante husband Sajith back pain Matti tharane Amen
    Amme anik oru house vangan anugrahikkane Amen
    Amme ante hand and leg pain Matti tharane Amen

  • @jayasreenived7183
    @jayasreenived7183 Месяц назад

    അമ്മ മാതാവേ എന്റെ മോന്റെ സബ് ജില്ല IT Exam നടക്കുകയാണ്. അവന് എല്ലാ ഉത്തരങ്ങളും ശരിയാക്കി കൊടുത്ത് അമ്മ അവന്റെ കൂടെ നിൽക്കണമേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ.

  • @DineshOsmmm
    @DineshOsmmm Месяц назад

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @anupaul2984
    @anupaul2984 Месяц назад

    അമ്മേ മാതാവേ എന്റെ cos എത്രയും വേഗം apply ചെയുവാൻ അനുഗ്രഹിക്കണമേ 🙏🙏

  • @jincujinci9600
    @jincujinci9600 Месяц назад

    അമ്മേ എന്റെ പാട്ടും പ്രെസഗവും നന്നായി പടിക്കുവാൻ കൃപ നൽകട്ടെ നമേ 🙏

  • @GaicyGeorge
    @GaicyGeorge Месяц назад

    അമ്മയെ ഞാൻ ഉടമ്പടിയിൽ വച്ച് ആറ് കാര്യങ്ങളും സാധിച്ചു തരണേ അമ്മേ ഉടമ്പടി എടുത്തു മൂന്നുപ്രാവശ്യം പുതുക്കിയിട്ട് എനിക്ക് ഒരു കാര്യം സാധിച്ചില്ല നാലാമത് പുതുക്കേണ്ട ആഗ്രഹം സാധിച്ചു തരണേ അമ്മേ അമ്മ പ്രദേശപ്പെട്ട ആരെങ്കിലും വലിയൊരു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണം അമ്മയെ ആശുപത്രിയിൽ നിന്ന് തന്നെ പറഞ്ഞു വിടണേ

  • @LaluManoj-rn2xs
    @LaluManoj-rn2xs Месяц назад

    Amme ഇന്നത്തെ എന്റെ നിയോഗം sadhichu tharename aamen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethakumari6138
    @geethakumari6138 Месяц назад

    അമ്മേ എന്റെ മോൾ net റിസൾട്ട്‌ 26 തിയതി ആണ് qualify ആകാൻ വേണ്ടി അമ്മ അനുഗ്രഹിക്കണമേ അമ്മേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gangasunny9336
    @gangasunny9336 Месяц назад +1

    അമ്മേ പ്രിയപ്പെട്ട മാതാവേ അമ്മയുടെ പ്രിയ പുത്രനും,അവിടുന്ന് അറിയാതെ ഒന്നും ഈ ലോകത്ത് നടക്കുന്നില്ല. അമ്മേ അവിടുന്ന് അല്ലാതെ എനിക്കും മക്കൾക്കും വേറെ ആരുമില്ല. അമ്മേ അവിടുന്ന് ദാനമായി തന്ന മക്കൾ അനാഥാലയത്തിൽ നിന്ന് പഠിക്കുന്നു. അമ്മേ ഞങ്ങൾക്ക് താമസിക്കാൻ ഒരു വീട് ആയില്ല. 😪ഒരു ചെറിയ സ്ഥലം വാങ്ങിക്കാൻ ആഗ്രഹിക്കുന്നു. അമ്മേ ഞാൻ സാമ്പത്തികമായി പൂജ്യത്തിൽ ആണ്. അമ്മേ വഴിയും വാതിലുകളും തുറന്നു തരേണമേ. ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ.🙏🙏🙏

  • @sheebarozario6633
    @sheebarozario6633 Месяц назад

    Praise the lord 🙏 ente kudumbatheyum anugrahikaname innthe divasathe poornamayi samarpichu prardhikunnu thadasangal maran Visak biometric cheyyumbol amma cheyyanam ellam nallathu pole cheythu njangalude vishwasathe kooduthal aazhapedanum njangalk vendi prardhikane kada badhiyatha karanam orupad vishamathilanu 🙏🙏🙏

  • @AshaThottathil
    @AshaThottathil Месяц назад

    അമ്മേ മാതാവേ വീട്ടിലേക്കുള്ള വഴി വെട്ടുന്നതിനുള്ള പൈസ യും, ശാന്തിയും സമാധാനത്തിലും 29/924 ചെയുവാൻ kripayekaname

  • @shobanas4583
    @shobanas4583 Месяц назад

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേ ആമേൻ

  • @premalatham7405
    @premalatham7405 Месяц назад

    പരിശുദ്ധ അമ്മ എല്ലാ പ്രാർത്ഥനകളും നിറവേറ്റുന്നു. അമ്മേ മോനു എക്സാം ആണ്. അമ്മ അവന്റെ ബുദ്ധിയിൽ, വിരൽ തുമ്പിൽ, ആ പേനയിൽ പെൻസിലിൽ, പേപ്പറ്ൽ ശരിയായി കൂടെ ഉണ്ടാകണേ... മാതാവേ സഞ്ചാരി ആയ അവിടുന്ന് അവനു ഫുൾ mark കൊടുക്കണേ

  • @georgeputhenkalayil9095
    @georgeputhenkalayil9095 Месяц назад

    പരശുദ്ധ അമ്മേ കൃപാസനം മാതവേ ഞങ്ങളുടെ മക്കളോടു കരുണ തോന്നി അവരുടെ രോഗങ്ങൾ മാറ്റി ത്ത രേണമേ.