മമ്മൂട്ടിയുടെ ക്വിന്റലിടിയോ ടർബോ? | Turbo Movie Theater response | Mammootty | Vysakh |
HTML-код
- Опубликовано: 5 фев 2025
- #turbomovie #mammootty #rajbshetty #vysakh
മമ്മൂട്ടിയുടെ ക്വിന്റലിടിയോ ടർബോ?|പ്രേക്ഷക പ്രതികരണം | Turbo Movie Theater response | Mammootty | Vysakh
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
മമ്മൂട്ടി കമ്പനിക്ക് ഇപ്രാവശ്യവും പിഴച്ചില്ല😍ക്‌ളൈമാക്സ് ഇടി ഒരു രക്ഷയും ഇല്ല 😍😍😍
വൈശാഖിന്റെ തിരിച്ചുവരവ് കിടിലൻ പടം. പോലീസ് സ്റ്റേഷൻ ഫൈറ്റ് സീൻ 👌🏻👌🏻👌🏻🔥🔥🔥🔥🔥
എന്താടാ നിനക്ക് മാസ്സ് ആണോ വേണ്ടത്. എന്നാ ദാ കിടക്കുന്നു TURBO. 💪🏻💪🏻💪🏻💪🏻
ക്‌ളൈമാക്സ് ഒരു രക്ഷ ഇല്ല, ടർബോ കിടുക്കി സീൻ മാറ്റി
മാസ്സ് വന്നാൽ പറയും കഥയില്ല ന്ന്.. കഥ വന്നാൽ പറയും മാസ്സ് ഇല്ലാന്ന്.. ഇത് രണ്ടും വന്നാൽ ലോജിക് ഇല്ലാന്ന് പറയും.. ഇനി ഇതെല്ലാം വന്നാൽ പറയും മഴയാണ്.. കാണാൻ മൂഡില്ല ന്ന്
🤣🤣🤣വളരെ സത്യം
Lol
,😂😂
ivarokke vijayinteyum rajaniyudeyum padam kanan pokuvem cheyyum kayyadikkem cheyyum
സിനിമ കാണാൻ പോകുന്ന പ്രിയ പ്രേക്ഷകരോട് നിങ്ങൾ തിയേറ്ററിൽ എത്തുമ്പോൾ അവിടെ സംഘികളെ കാണാം മിത്രങ്ങളെ കാണാം അവരെ നിങ്ങൾ ആരും കളിയാക്കരുത് അവരും കണ്ടു ആസ്വദിക്കട്ടെ മമ്മൂട്ടി ചിത്രം
🤣🤣
😂😂😂
💩💩💩🤓🤓🤓
Poyi chathoode sudapi
അവസാനത്തെ അരമണിക്കൂർ എന്റെ പൊന്നു മക്കളെ.... രോമാഞ്ചിപ്പിക്കേഷൻ❤️❤️❤️❤️❤️❤️ സൂപ്പർ ഫൈറ്റ്.....
കണ്ടു തീ പൊരി ഐറ്റം 🔥🔥🔥
മമ്മൂക്ക തീ 🔥
മലയാളത്തിൽ ഇതുവരെ കാണാത്ത വില്ലൻ
മലയാളത്തിന്റെ ശങ്കർ വൈശാഖ്
Excellent പെർഫോമൻസ്... One man show 🔥🔥🔥👋👋
അദ്ദേഹത്തിന് ഓഡിയൻസിനെ അറിയാം, അവരുടെ വരവും ചെലവും അറിയാം.അവരെ നിരാശപ്പെടുത്തരുതെന്നറിയാം.
ഗംഭീര സിനിമ 🔥
മമ്മൂട്ടി കമ്പനി പ്രൊഡക്ഷൻ ആണേൽ മിനിമം ഗ്യാരണ്ടീ ആണ് ✅👍
എന്റർടൈൻമെന്റ് ഓൺ 👍🏻
Ijjathi padam😮🤩🔥 Turbo MegaStar 🔥🔥💪😎
Kidilan padam ❤❤❤❤❤ theee ikka polichu
Positive response everywhere,,👍👍👍👍👍👍, 🔥 🔥🔥🔥🔥🔥🔥
ഗംഭീരം,, അത്രമാത്രം,, വാക്കില്ല,💯🔥🔥🔥🔥🔥🔥🔥👍👍👍👍
കിടു പടം
Chumma scene mone ikka🔥🔥🔥🔥
അടിയുടെ ഇടിയുടെ പൂരം🔥❤️എന്റെ മമ്മുക്ക Love you❤️❤️
മക്കളെ ടിക്കറ്റ് എടുത്തോ പടം കിടു ❤❤❤
Mammookka❤
സിനിമയാണ് , അഭിനയമാണ്. അതൊക്കെ മറന്ന് എന്തോ വലിയ അത്ഭുതം പറയുന്ന കുറെ ആളുകൾ ..!
ജോസേട്ടായി 🔥🔥🔥🔥🔥🔥
മമ്മൂക്കയോട് നല്ല അസൂയ മൂത്ത ടീമ്സ് രാവിലെ show കാണാൻ എത്തി പക്ഷെ പാളിപ്പോയ കുറെ വിഷങ്ങൾ 😆
ആള് മാറിപ്പോയി മെഗാസ്റ്റാർ അല്ലേ 🔥
Turbo 👍👍👍👍👍🔥🔥🔥🔥🔥
Megastar 👍🔥❤❤❤❤❤🔥👍
അടിപൊളി സൂപ്പർ ❤️❤️❤️❤️👌👌👌👌👌mammookka maass
Megastar Mammotty 👑🔥💥 Movie 🔥🔥🔥
മമ്മുക്ക യുടെ ഈ അടുത്ത് ഇറങ്ങിയതിലൊക്കെ പുള്ളിയുടെ വയസ്സ് ചെറുതായി അറിന്നുണ്ടായിരുന്നു പക്ഷേ ഇത് നോക്കാത മമ്മൂട്ടി ഫാൻസിനും കേരള മക്കൾക്കും വലിയ നഷ്ടമാണ്.
ഇത് രോമഞ്ചിഫികേഷൻ മൂവി
മമ്മുക്ക The mega Star
🔥🔥🔥
D grade നിങ്ങൾ മൈൻ്റ് ചെയ്യണ്ട
🔥 പടം Second Half പോയതെ അറിഞ്ഞില്ല
അടിപൊളി പടം.. 👍👍👍
Supper.moovie.Mammokka.R.B.Shetty.Kidu.❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍
മമ്മൂക്ക പറഞ്ഞത് പോലെ അടുത്ത പടം ഇടി അതു കഴിഞ്ഞാൽ ചരിത്രം മൂവി അതു കഴിഞ്ഞു കോമഡി ഇതാണ് ഇപ്പോൾ മമ്മൂക്ക മെനു
Fansinum familikkum ellavarkum ishtappedunna padam ella actors um polichu thudakkam slowly vann oru 10 minutes kazhinj padam vere level lek kondupovum. Second half is blasting editing camera bgm making everything villain and mammooka screen presence. Second half nammale ang iruthikalayum twist and turn ellam climax oru tail end athum koode kandal nammal angu illandavum. Enik orupad orupad orupad orupad ishtappettu. Must theater watch. First time aanu njn oru review ithu pole parayunne. First time aanu njn ithrem valya oru comment cheyyunne. Athum shazam ntem kok ntem negative reviews kanditt poyi padam kandu..... Wow wow wow wow wow wow wow wow entammmmoooooooo🎉🎉🎉🎉
കിടിലോൽ കിടിലൻ❤
കളൈമാക്സ് കിടു 👌👌👌
ശബ്ദം പുറത്തുവരാത്ത ചില കരച്ചിലുകൾ കാണാനുണ്ടല്ലോ കമൻ്റ് ബോക്സിൽ 🤭
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏👍👍🙏🙏👍👍👍👍👍👍👍🙏🙏👍👍🙏👍👍🙏🙏👍👍🙏🙏👍👍🙏🙏👍👍🙏🙏🙏👍👍🙏🙏🙏👍👍🙏🙏
ടർബോ തമാർ പടാർ 🎉🎉❤
ആക്ഷൻ 100 മാർക്ക് അഴിഞ്ഞാട്ടം ഇക്ക🔥🔥🔥👌👍👍🔥🔥🔥🔥👌👌👍🔥🔥🔥👌👍👍
തമിഴ് നാട്ടിൽ നിന്നും വൻ കളക്ഷൻ നേടാൻ സാധിക്കും
Karnataka very big opinion. From tomorrow it will go way higher
പഴമക്കാരുടെയും പുതുമക്കാരുടെയും വയസ്സൻ യുവാവ് നമ്മുടെ സ്വന്തം മമ്മൂസ്.. ❤️ജോസച്ചായൻ പൊളിച്ചു 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻❤️❤️❤️❤️❤️നെഗറ്റീവ് കണ്ടെത്താൻ ശ്രമിക്കുനബവരോട് ഒന്നേ പറയാനുള്ളു വയസ്സ് 73 ലും ഇതുപോലെ action scene അഭിനയിക്കാൻ ഇന്നും മമ്മൂസ് ❤️❤️❤️❤️❤️💪🏻
Industry in the STRONG HAND OF MAMMMOOOKKA
Mammootty is Industry ❤
Poli.. Kiduuu
കറ്റാർവാഴ
മൈലാഞ്ചി
നീലയമരി
കറിവേപ്പില
ആര്യവേപ്പില
തുളസി
ബ്രഹ്മി
കയ്യോന്നി
കുറുന്തോട്ടി
വിഷ്ണുക്രാന്തി
കീഴാർനെല്ലി
അമക്കുരം
പൊങ്ങo
ഉഴിഞ്ഞ
ഉമ്മത്തിൻ ഇല
വിത്ത്
കരിംജീരകം
ഉലുവ
ജീരകം
കർപ്പൂരം
കുരുമുളക്
പാൽമുതക്ക്
ഞെരിഞ്ഞിൽ
കേശവർദ്ധിനി
പുളിഞരമ്പ്
ചെമ്പരത്തി ഇല
പൂവ്
ചെറിയ ഉള്ളി
വയൽച്ചുള്ളി
കറുകപുല്ല്
പുളി ഞരമ്പ്
പനികൂർക്ക
കാട്ട് വെള്ളരി
നെല്ലിക്ക
താന്നിക്ക
കടുക്ക
ഇരട്ടി മധുരം
ചിറ്റമൃത്
രാമച്ചം
പൂവകുറുന്നില
മുയൽചെവിയൻ
കന്മദം
അഞ്ജനകല്ല്
നിലപ്പന
കാട്ടുവെള്ളരി
കാട്ടുജീരകം
മുക്കുറ്റി
ചന്ദനം
രക്ത ചന്ദനം
ചെറുള്ള
തിരുതാളി
പാടത്താളി
തെച്ചി പൂവ്
കൂവളം
കുടകപ്പാല
ചിറ്റമൃത്
മൂലേത്തി
സീതാർ മുടി
ശ്വേതകുടജ
കാർകോകിൽ
പടവലം
കാട്ട് ജീരകം
തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
Olive oil, Argan oil, ഉരുക്ക് വെളിച്ചെണ്ണ,Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..എത്ര വലിയ കഷണ്ടി ആണേലും റൂട്ട് ഉണ്ടേൽ മുടികൾ വന്നിരിക്കും 100000000% sure
. ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം
കൂടാതെ Skin glow ഓയിലും പൗഡറും ഉണ്ട്
..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606
ആ പോലിസ് സ്റ്റേഷനിലെ അടിയുണ്ടല്ലോ എന്റുമ്മോ 🔥🔥🔥,,, പെറ്റ തള്ള സഹിക്കില്ല
Megastar Turbbo Punch 💥🥁
ഒരു രക്ഷയും ഇല്ല.. തകർത്തു 👌👌👌
Kidu❤❤❤❤
വൈശാഖ് നമ്മുടെ സമുദായത്തിൽ പെട്ടത് കൊണ്ട് ഞാൻ പടത്തിനു പോകുന്നു😂😂
😂😂😂 good sarcasm
Let us be all human religion.
❤Turbo❤Mammooka❤super ❤movie ❤❤❤❤
Suuuppper padam
ൻ്റെ പൊന്നോ പടം വേറെ ലെവൽ ക്ലൈമാക്സ് 🥵🥵🥵🥵
ഇനി ചക്രവർത്തിയുടെ വരവാണ് 🔥🔥🔥🔥EMPURAN 🔥🔥🔥🔥 THE Compleet Actor 🔥🔥🔥🔥മോഹൻലാൽ Waiting 😅
Excellent movie ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ megaaaaaaaaaaa raajamanikyam
Megaaaaaaa raajamanikyam ❤❤❤❤❤❤❤❤❤❤❤
🔥🔥🔥പടം 👌
ഗംഭീരം 🔥❤️മമ്മുക്ക
Padam polich🎉
🔥🔥🔥🔥
❤🔥❤❤🔥🔥❤❤🔥🔥❤❤🔥
കരയുന്നവർ സൈഡിലേക്ക് മാറി ഇരിന്നു കരഞ്ഞലോ 🤣
00:30 😂 right 💣
pwoli filim🔥🔥🔥
❤❤❤❤
Ikka❤️🔥
❤🔥🔥🔥
Vere level padam 🔥🔥🔥
Mammukka mass❤️🩹🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Nthaa vendee idi 🔥🔥🔥 Aaaaa tharaaaammm 💪💪
Kurachumadanmaru badannuparayunnu orupaduparayunnu nice movie
Good movie
Paisa vasool movie
Mammookka fire 🔥
പൊളിച്ചു
🔥🔥🔥🔥🔥mammmoookkkaaa🔥🔥🔥
Emburran waiting next mass action film 2024
🖤
Superub
Polichu
അടി വേണോ അടിയുണ്ട് ....!
കോമഡി വേണോ കോമഡി ഉണ്ട് ...!!!!
സെന്റിമെന്റ്സ് വേണോ സെൻ്റിമെൻസ് ഉണ്ട് ...!!
മാസ്സ് വേണോ മാസ്സ് ഉണ്ട് ....!!
BGM വേണോ BGM ഉണ്ട് ....!!!
വില്ലന്റെ അഴിഞ്ഞാട്ടം കാണണോ അതും ഉണ്ട് ...!!
ഇനി ഇതിന്റെ ഇടയിൽ നിങ്ങൾക്ക് കുറച്ചു രോമാഞ്ചിഫികേഷൻ തന്നാലോ ? അതും തരാം ☻
ഇതെല്ലാം കണ്ടു തരിച്ചു ഇരിക്കുന്ന സമയത്തു നിങ്ങളെ കുറച്ചു ഭീതി പെടുത്തിയാലോ ന്ന അതും.....ഉണ്ട് 🔥
എല്ലാം കലക്കി കൂട്ടി നിങ്ങൾക്ക് നല്ലൊരു കഥ വേണോ അതും ഉണ്ട് ...!!!!🔥❤🔥
ഇത് വൈശാഖാണ് സംവിധാനം❤🔥
ഇത് മിഥുൻ മാനുവലിൻ്റെ കഥയാണ്🥰
മമ്മുക്ക കമ്പിനിയുടെ പ്രൊഡക്ഷനാണ്💙
ഇതിലെ നായകൻ മമ്മുക്കയാണ് 🤜💯
ഇത്ര ഒക്കെ പോരെ അളിയാ..... . പടത്തിനു ടിക്കറ്റ് എടുക്കാൻ ...!!!!
വാക്കുകൾ കൊണ്ട് പറയുന്നതിനും നല്ലത് നിങ്ങൾ അടുത്തുള്ള തിയേറ്ററിൽ പോയി ഒന്ന് കണ്ടു നോക്ക് ...... നിങ്ങൾ അന്ധമായ മമ്മുക്ക ഹെറ്റെർ ആണേൽ no words .അതല്ല നിങ്ങൾ ഒരു സിനിമ ആസ്വാദകൻ ആണേൽ 100 % പടം ഇഷ്ട്ടപെട്ടിരിക്കും
Nb :- ഞാൻ മമ്മുക്ക ഫാൻ ആണ് എന്റെ വാക്ക് നിങ്ങൾ കേൾക്കണം എന്ന് പറയുന്നില്ല എന്റെ ഈ വാക്ക് കേട്ട് നിങ്ങൾ സിനിമക്ക് കേറിയാൽ നിരാശയോടെ മടങ്ങില്ല ....!!!!!!
Polli
Supar
Suuuppper villan
🔥🔥🔥🔥🔥🔥🔥🔥🔥🔥
Ee oru prayathlum enna oru ithada uveeee❤❤❤❤
പടം സൂപ്പർ ❤
Kamal hassan cameo🎉🎉🎉🎉🔥🔥🔥🔥❤️
Thee🔥
Super movie
💯💯💯🔥
Climax👍 idi super movie
മലയാള സിനിമയുടെ ചരിത്രം മാറ്റി എഴുതാൻ പോകുന്ന സിനിമ....
മലയാളത്തിലെ ആദ്യ 300+ cr film🔥🔥മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരുന്ന ഫിലിം ഇതാകും
Turbo 😍💥
എമ്പുരാൻ 500 cr അടിക്കും
❤
☹️
ചുരുക്കി പറഞ്ഞാൽ തെലുങ്ക് ബാലണ്ണ ലെവൽ 😇
Allada naayinte monte monte mone vargeeya vadhi
Second half polichadukki chasing making extra excellent movie
പടം കേറി കൊളുത്തി 😌🔥
പഴയ ലാലേട്ടൻ തിരിച്ചു വരണം
എബ്രഹാം ഖുറൈശി 🔥
വയസ് ആർക്കു പറയുന്നവർക്ക്
Suuuppper
മീഡിയ വൺ ഇതുവരെ ഇല്ലാത്ത ഒരു വാർത്ത ചെയാൽ .ആണ് ഇത് സിനിമ റിവി ഇത് എന്ത്കൊണ്ട് ഉത്തരം ഉണ്ടോ
Vereyum undello, ishtam.pole
Ninte kurupottal ivide aarkum manassilakatheeyilla😂
പടം രക്ഷിക്കാൻ Mamooka ഫാൻസിന്റെ നെട്ടോട്ടം കാണുമ്പോൾ വിജയ് അണ്ണൻ പോലും വഴി മാറും 😂😂😂
പടം തോല്പിക്കാൻ സംഘികളുടെ ഓട്ടം കാണുമ്പോൾ ആണ് 🤣😄