ഇതുപോലെ ഒന്നും ചെയ്യാതെ ഈയിടെ 2.മാസം കൂടി ഞാൻ എടുത്ത കാരുണ്യ ലോട്ടറിക്ക് നാലാം സമ്മാനമായ 5000.രൂപ എനിക്ക് കിട്ടി .നമുക്ക് കിട്ടാൻ വിധിയുണ്ടെങ്കിൽ വല്ലപ്പോഴും ഒന്നെടുത്താലും കിട്ടും അല്ലാതെ ഡെയിലി ജോലിയചെയ്തു കിട്ടുന്ന കാശുമൊത്തം കൊണ്ട് ലോട്ടറി എടുത്താൽ കുടുംബം നശിക്കും .
5000 രൂപ നിങ്ങൾ എങ്ങനെയാണ് മാറിയെടുത്തത് ? എനിക്ക് 5000 രൂപ അടിച്ചു. ഞാൻ ആഴ്ച്ചയിൽ ഒന്ന് അല്ലെങ്കിൽ രണ്ട് അതിൽ കൂടുതൽ എടുക്കാറില്ല. 40 രൂപയുടെ ടിക്കറ്റ് മാത്രമേ എടുക്കാറൊള്ളൂ.
ഒന്നാം സമ്മാനം ഒക്കെ ഒന്നാം നമ്പർ തട്ടിപ്പ് ആണ്.. ഇടക്ക് മാത്രം അത് കൊടുക്കുന്നുണ്ട് അത് ചില ഓൺലൈൻ news il കൂടി അറിയാൻ സാധിക്കുന്നുണ്ട്.... പിന്നെ ലോട്ടറി വിൽക്കുന്ന ചില പാവങ്ങളുടെ അവസ്ഥ കണ്ട് ആണ് ഞാൻ ഒക്കെ ticket എടുക്കുന്നത്. നല്ല ഒരു തുക അടിച്ചാൽ അവരെ സഹായിക്കാൻ മനസ്സും ഉണ്ട്.
എന്തൊക്കെ tricks ഉണ്ടെങ്കിലും ഇതിലൊന്നും ഒരു കാര്യവുമില്ല. വിറ്റഴിക്കുന്ന ടിക്കറ്റും, കൊടുക്കുന്ന prize ഉം താരതമ്യം ചെയ്താൽ മനസ്സിലാവും. ഇത് തട്ടിപ്പാണെന്നു. ഇതിലും ഭേദം ഗൾഫ് ticket എടുക്കുന്നതാണ്. എത്ര മലയാളികൾ കോടീശ്വരന്മാർ ആവുന്നു. ഇവിടെ നടക്കുന്നത് പിടിച്ചു പറിയാണ്.
Thanks Bass Good morning super sister Happy onam SAMY SARANAM happy Monday
എനിക്ക് ഒരു ആഴ്ച മുൻപ് കിട്ടി 5000 .ഞാൻ ചുമ്മാ പോയി എടുത്തതാ പ്രതീക്ഷ പണ്ടേ പോയത് ആയിരുന്നു. പക്ഷേ ഇത് എന്നെ ഒന്ന് ഞെട്ടിച്ചു 🎉
👍
Chetta Video pwolichu
എന്തു ട്രിക്ക് ഉണ്ടങ്കിലും ആദ്യം ഭാഗ്യം വേണം 90ലക്ഷം ജനങ്ങളിൽ ഒരാൾ ഭാഗ്യവാൻ ആകാൻ, ഭാഗ്യം ഉണ്ടെകിൽ ഒരു ട്രിക്കന്റെ ആവിശ്യം ഇല്ല
👍
ലോട്ടറി എടുക്കുന്ന എല്ലാവരും 99% ആളുകളും ഒന്നാം സ്ഥാനത്ത് എത്താൻ ആഗ്രഹിക്കുന്നവര്‍ അല്ല
True
4 അക്ക നമ്പർ അതാണ് 99%ആളും നോക്കുന്നെ
നറുക്കെടുപ്പ് പഴയ സിസ്റ്റം തന്നെ വരണം. പൊതുജനങ്ങൾ മുമ്പിൽ വെച്ചു തന്നെ നടത്തണം. അത് ലോട്ടറി ഭാഗ്യം പരീക്ഷിക്കുന്നവരുടെ അവകാശമാണ്.
👍
അതാണ് ചേട്ടൻ പറഞ്ഞപോലെ ഭാഗ്യം വേണം എന്ന് പറയുന്നത്... 💯
ഈ മാസം തൊട്ട് ഞാൻ ഇപ്പോ daily ലോട്ടറി എടുക്കുന്നുണ്ട് ഒരു 100 രൂപ പോലും അടിക്കുന്നില്ല 😔🥺
Vishwasam venam
@@anaghajpk7731 Mmm അത് കൂടി പോയത് കൊണ്ടാകാം 🥺
44.vecu edukku
അവർ ഒരു രൂപ പോലും സമ്മാനം കൊടുക്കുന്നില്ലങ്കിൽ എന്തു ട്രിക്ക് ഇറക്കിയിട്ടും കാര്യമില്ല.
Correct
ചേട്ടാ കഴിഞ്ഞ 26ന് എനിക്ക് 5000 അടിച്ചു നിർമൽ ലോട്ടറി ആയിരുന്നു ഇന്ന് 27.6.23നിർമൽ lottery1000അടിച്ചു
👍
Chetta nyan oru mazam munpulla pathravum e mazatta patravum nokiyittu onnu kandillalo😢
One months lottery per day 4 Nos×22 days total cost ₹2640 winning only 100₹ . Lost 2540 gain ₹100 🙄😳😞
Keep trying
😂
Same
Keep trying to make പിണറായി rich
ഇതുപോലെ ഒന്നും ചെയ്യാതെ ഈയിടെ 2.മാസം കൂടി ഞാൻ എടുത്ത കാരുണ്യ ലോട്ടറിക്ക് നാലാം സമ്മാനമായ 5000.രൂപ എനിക്ക് കിട്ടി .നമുക്ക് കിട്ടാൻ വിധിയുണ്ടെങ്കിൽ വല്ലപ്പോഴും ഒന്നെടുത്താലും കിട്ടും അല്ലാതെ ഡെയിലി ജോലിയചെയ്തു കിട്ടുന്ന കാശുമൊത്തം കൊണ്ട് ലോട്ടറി എടുത്താൽ കുടുംബം നശിക്കും .
😇
5000 രൂപ നിങ്ങൾ എങ്ങനെയാണ് മാറിയെടുത്തത് ? എനിക്ക് 5000 രൂപ അടിച്ചു. ഞാൻ ആഴ്ച്ചയിൽ ഒന്ന് അല്ലെങ്കിൽ രണ്ട് അതിൽ കൂടുതൽ എടുക്കാറില്ല. 40 രൂപയുടെ ടിക്കറ്റ് മാത്രമേ എടുക്കാറൊള്ളൂ.
Yes, get tickets daily... Very rational
👍
Ok resalt ayyi.
Pinea prediction vannilla. Appo enthu cheyum?
നിലവിലെ കേരള ലോട്ടറി യുടെ അവസ്ഥ എന്താണ്, സമ്മാനങ്ങൾ ഒക്കെ കൊടുക്കാറുണ്ടോ, പത്രത്തിൽ കാണുന്ന prize ഒക്കെ ആളുകൾക്ക് കിട്ടുന്നുണ്ടോ?
വിവരാവകാശ നിയമപ്രകാരം അറിയാൻ സാധിക്കും
Chetta lottery veno . Enik Lottery kada ind 2000 tickets sell cheyindd
വാങ്ങാമല്ലോ
Price undaakaarundo
Hello.. number tarumo
ചേട്ടൻ കേരള ലോട്ടറി ജീവനക്കാരൻ ആണ് അല്ലെ 😄
😎No bro
5000 rupees nu commissio edukumo?
ഇല്ല ഞാൻ രണ്ട് തവണ 5000 രൂപ വീതം കിട്ടി 😎
@@THEDARKSHADOW-cv6ob enitt njan mariyappo 100 kurach thannullu,shop owner cheated
@@vishnus2758lottery vangiya same agencyil koduthaal full amount kittum
ഗവണ്മെന്റ് ജോലിക്കാര്‍ ലോട്ടി അടിച്ചാല്‍ എന്താണന്ന് ചെയ്യുക ആര്‍ക്കൊക്കയോ ലോട്ടറി എടുക്കാന്‍ പാടില്ലാത്തതുണ്ടല്ലോ?
എല്ലാവർക്കും ലോട്ടറി എടുക്കാം
@@ClincerajInfos ok
@@ClincerajInfos ഓൺലൈൻ വഴി കേരള ലോട്ടറി വാങ്ങിക്കാനുള്ള ഏതെങ്കിലും ആപ്പ് ഉണ്ടെങ്കിൽ പറഞ്ഞുതരാമോ. ഞങ്ങൾ മംഗ്ലൂർ ആണ് താമസം.
@@jayalekhas2458 Only offline..
@@gokulravindran9964 thanks
tricks parayunna nigelk lottery adichkno ???
നേരത്തെ ലോട്ടറി അടിക്കും ആയിരുന് ,നിലവിൽ ആർക്കും അടിക്കാറില്ല അതുകൊണ്ട് ഇപ്പോൾ ലോട്ടറി എടുക്കാറില്. സർക്കാരിന് ഭാഗ്യം നൽകുന്ന കുറി, not for people
@@ClincerajInfos ആർക്കും അടിക്കാറില്ലെങ്കിൽ ഈ സമ്മാനത്തുക എല്ലാം സർക്കാരിലോട്ടാണോ പോകുന്നത് ?
ഒന്നാം സമ്മാനം ഒക്കെ ഒന്നാം നമ്പർ തട്ടിപ്പ് ആണ്.. ഇടക്ക് മാത്രം അത് കൊടുക്കുന്നുണ്ട് അത് ചില ഓൺലൈൻ news il കൂടി അറിയാൻ സാധിക്കുന്നുണ്ട്.... പിന്നെ ലോട്ടറി വിൽക്കുന്ന ചില പാവങ്ങളുടെ അവസ്ഥ കണ്ട് ആണ് ഞാൻ ഒക്കെ ticket എടുക്കുന്നത്. നല്ല ഒരു തുക അടിച്ചാൽ അവരെ സഹായിക്കാൻ മനസ്സും ഉണ്ട്.
👍
First prize adichal ethra month kondu paisa kittum
Within 3 months
Kerala Lottery Result - prediction is changing every One hour so how to predict.
ഇത് ഭാഗ്യക്കുറിയാണ് ഭാഗ്യമുണ്ടെങ്കിൽ കിട്ടാത്തൊള്ളൂ നമ്മൾക്കാണെങ്കിൽ അത് ഒട്ടും ഇല്ലാത്ത സാധനം😢😢
👍
ഭാഗൃകുറി അല്ല സംഭാവന കൂപ്പൺ ആയി മാറി.
ദിവസവും ലോട്ടറി എടുക്കുക ... ഡെയ്ലി 40 രൂപ... Haha.. eniku lottery adichuuu
ഞാനിപ്പോ എടുക്കാറില്ല ഒന്നും കിട്ടുന്നില്ല
Online Lottery Tickets
സമ്മാനത്തുക കോടികൾ
ruclips.net/video/qj8CVndwBCk/видео.html
ചേട്ടാ അവസാന 3 number മാത്രം correct ആവാൻ എന്തെകിലും ട്രിക്ക് indoo
No
Daily edukuna money indel 1yr aya ethra money akum 😂
You calculate
@@ClincerajInfos it's 14,600/- save for ur future
Eniku lottery adichu 2pravishyam 500,100
👍
ഇതിൽ എന്ത് Trick ആണ് ഉള്ളത് ഇത് പറഞ്ഞു തരുന്നുണ്ടെങ്കിൽ പറയണമെന്നില്ല ഇതൊന്നും ഒരു ട്രിക്സ് അല്ല
Ente appapan 1 varsham 365 divasam oru lottery vechu edukkum adichattilla
നല്ല ഭാഗ്യം ഉണ്ട് അതാ
No tricks. Gods grace is most importent to win lottrey. God is great🙏🙏🙏
so many people in the world including children are Starving to death why God did not grace them.
All is depend up on ours purwajanmada karma. But god grace everyone. We all wait that time
@@adarshgowda755 പുനർജ്ജന്മം അതെന്താണ് 🤔
@@ClincerajInfos സുഖപെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവൻ ആണ് god
Lottery Edukkanund.. But Govt Adipikunillaa.. Sharikum lottery pasia kudea poyi😂
Chetta ethe 3 number alle Olluu 4 number vendee last Ahh number Ara paraje Thessalonians😁
I am from andhra pradesh can i buy lottery tickets through online and can i claim after I won it?
Can’t buy through online
U can
ആപ്പ് ലിങ്ക് please
Ennitt chettan lottery adichittundo🤗
നിരവധി തവണ അടിച്ചിട്ടുണ്ട്. എന്നാൽ കോവിഡിനു ശേഷം സർക്കാർ prize കുറച്ചു ഇപ്പോൾ ഒന്നും അടിക്കുന്നില്ല .
😂😂😂😂😂
Ha ha ha... Chetan moonji...
@@blessonmathai 🤣🤣
30 ദിവസോം എടുക്കുക 12000 കളയുക....
5000 കിട്ടും🤣🤣🤣
Chettane aare maths padipiche
മണ്ടൻ
☹️.. 30*40=1200
Nigalk athra rs adichu
Is there any specific agency that the agency will won lottery usually.. Or else its open to all
No
yes , Attingal Bhagavathy
@@sidharth716 location
@@ratheeshkumar2965 Attingal, Thiruvananthapuram
@sidharth716 do they provide loṭyyyyyÿy
Aa trick upayogich!!!ningalk ethra pravshyam...lottery adichu?
അഞ്ചു വർഷങ്ങൾക്കു മുമ്പ് അടിക്കുമായിരുന്നു നിലവിൽ ഒന്നും അടിക്കുന്നില്ല
500രൂപയക് ലോട്ടറി എടുത്തു 100രൂപ കിട്ടില്ല
Keep trying…
ഈ ചേട്ടൻ കേരള സർക്കാരിന്റെ ആരോ ആണെന്ന് തോന്നുന്നു.... ഡെയിലി ലോട്ടറി എടുക്കാൻ ഒക്കെ പറയുന്നു 😅😅😅...
എന്തൊക്കെ tricks ഉണ്ടെങ്കിലും ഇതിലൊന്നും ഒരു കാര്യവുമില്ല. വിറ്റഴിക്കുന്ന ടിക്കറ്റും, കൊടുക്കുന്ന prize ഉം താരതമ്യം ചെയ്താൽ മനസ്സിലാവും. ഇത് തട്ടിപ്പാണെന്നു. ഇതിലും ഭേദം ഗൾഫ് ticket എടുക്കുന്നതാണ്. എത്ര മലയാളികൾ കോടീശ്വരന്മാർ ആവുന്നു. ഇവിടെ നടക്കുന്നത് പിടിച്ചു പറിയാണ്.
Correct
Anak adich indo
👍
എടാ കഴുതേ ലോട്ടറി മിഷ്യൻ കറങ്ങുന്നതനുസരിച്ചാണ് സമ്മാനം കിട്ടുന്നത്
ഒന്നാം സമ്മാനം 80ലക്ഷം എന്നു പറഞ്ഞ് കൊടുക്കുന്നതോ 60ലക്ഷം കൊടുക്കുന്ന തുക മാത്രം സർക്കാരിന് പ്രസിദ്ധീകരിച്ചാൽ പോരെ!ആളെ പറ്റിക്കണോ?
Video super
Thank you
എന്റെ പൊന്നു ചേട്ടാ നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ചെയ്താലും തല കുത്തി നിന്നാലും ഭാഗ്യം ഉണ്ടെങ്കിൽ മാത്രമേ .. അടിക്കൂ
Bumber edukkumbolo
എന്തുവാടെയ് ഇത് ഒരു ന്യൂസ് ചാനൽ ambience 😂
Super 👍
👍
Buy online?
No bro.
Available in online
Contact me
Yes Bro
h5.lotteryadda.com/invitation?pId=v2ffat
Lotterry ഏജന്റാണല്ലേ....
No.
English say tricks winner bumper thanks
Lottery eduthu cash kalayanadhu mathram mecham
Njan epozha nirthi
Evarellam sarkarinte agentmsranu
James bond 007🕴️
30ദിവസം ലോട്ടറി എടുത്താൽ വീട്ടിൽ ചിലവിനു വേണം. എന്തായാലും സർക്കാർ കൊടിപതി ആകും.
Good
😇
Kerala gvt kolla ennu vilikkam ethine
Hi sir
കേരള ലോട്ടറി തട്ടിപ്പ് ആണ് ഒരുത്തർക്കും prize കിട്ടുന്നില്ല ചേട്ടാ ദിവസവും ലോട്ടറി എടുപ്പിച്ചു പാവം ജനങ്ങളെ ആത്മഹത്യയിലേക്ക് വിടണോ
Adichale kittullu... ethrayum alukkal edukunathalle bagyam inde kittum.
അടിക്കുന്നുണ്ട് ബ്രോ
@@Binoyxxx9 അടിക്കുണ്ട് 5000 മൊക്കെ
Thattip
Pavam janangal
പുറത്തിറക്കാത്ത ടിക്കറ്റിനാണ് സമ്മാനം വരുത്തുന്നത് എന്ന് സംശയീക്കേണ്ടി വരുന്നു റിസൽട്ട് കണ്ടാൽ.നറുക്കെടുക്കുന്ന രീതി മാറ്റണം.
2000
👍
എപ്പോഴും ഒറ്റസംഖ്യ എടുക്കുക. അല്ലെങ്കിൽ ഇരട്ട സംഖ്യ എടുക്കുക 😂😂😂😂😂😂
എന്താ പറഞ്ഞതെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിവില്ലാതായിപ്പോയി
ഹലോ ചെട്ടാ ഇതിലും നല്ല ഉടായിപ്പ് സ്വപ്നം കാണാൻ പോലും കഴിയില്ലാ.....
ഏതെങ്കിലും വമ്പൻ ഏജൻസിയിൽ വിറ്റ ടിക്കറ്റിന് ആകും ബംബർ 🤣
Hi
Other states buy kerela lottery
If you are in kerala you can buy
Buy in online
@@ClincerajInfos I from Gujrat
@@venkateshdavanagere779 how buy online
@@jkfashion3418 There are several websites. They will send you the lottery once you make the payment. No official online sales.
പ്രഡിക്ഷൻ ശരിയല്ല
അല്ല മോനേ നിനക്ക് മറ്റുള്ളവരെ പഠിപ്പിക്കാതെ നിനക്ക് കിട്ടിയാൽ
വിഷമം ഉണ്ടോ?
ഉണ്ട് വത്സാ
Poyedaa olakke
@
പ്രൈസ് കുക
Thmil tell.me.sir
Sorry, dont know tamil
ഇനി സ്തിരമായി മധ്യം കഴിക്കണം എന്ന് പറഞ്ഞു ഒരു വിഡിയോ കൂടെ ചെയ് സർക്കാർ ഒന്നു കൊഴുക്കട്ടെ സർക്കറിന്റെ അകെ ഉള്ള രണ്ട് വരുമാനം ഇത് രണ്ടും അല്ലെ
Contect number sir
Hi
Hi
Hi
Hi
Hi