ദിലീപിന്റെ ഫോണിൽ എത്തിയ കോടതി രേഖ| EDITOR'S HOUR

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 925

  • @sharhadhaneef7720
    @sharhadhaneef7720 2 года назад +181

    കോടതിയും പ്രതിയും തമ്മിലുള്ള അന്തർധാര സജീവമാണ്. അടിപൊളി 😉

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 2 года назад +171

    നികേഷ് താങ്കളും റിപ്പോർട്ടർ ടി വി യുടെ മറ്റ് അണിയറ പ്രവർത്തകരും ഇല്ലായിരുന്നെങ്കിൽ ഈ കേസ് എന്നോ തേഞ്ഞു മാഞ്ഞു പോയിരിക്കും എന്ന് മാത്രമല്ല അതിജീവിതക്ക് എതിരെ കോടതിയും പോലീസും എന്തെങ്കിലും കേസും എടുത്ത് കാണും. Hats off to you for your courage and commitment!

    • @jobyaibel4400
      @jobyaibel4400 2 года назад +5

      അതുകൊണ്ടാണല്ലോ പകർപ് എടുക്കാൻ പോലും അനുവാദം ഇല്ലാത്ത ഡോക്യുമെന്റ് ലോകം മുഴുവൻ കാണിച്ചത് 😂

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 2 года назад +7

      @@jobyaibel4400 കോവാലന് കാണാമെങ്കിൽ നാട്ടുകാർക്കും കാണാം 😒

    • @suniljose5194
      @suniljose5194 2 года назад +3

      @@jobyaibel4400 stop making nonsense comments and act as if you made big funny statement . Please make commengts at least making sense to yourself

    • @balu2123
      @balu2123 2 года назад +5

      @@jobyaibel4400കോവലന്റെ അമേദ്യം

    • @jobyaibel4400
      @jobyaibel4400 2 года назад

      @@suniljose5194എന്ന താൻ പറയടോ, അതിനു കഴിയില്ലെങ്കിൽ എന്റെ സ്റ്റേറ്റ്മെന്റ് മോശം ആണെന് മാത്രം പറയുന്നത്, you r a big joker

  • @androidphoneone4827
    @androidphoneone4827 2 года назад +43

    Nikesh Sir.... സത്യത്തിനും നീതിക്കും വേണ്ടിയുള്ള താങ്കളുടെ ആത്മാർഥമായ ശ്രമങ്ങൾക്ക് എല്ലാവരുടേയും പേരിൽ Big Salute !
    ആ കുട്ടിക്ക് നീതി കിട്ടുക എന്നുള്ളത്. ഈ സമൂഹത്തിന്റെ കൂടി ആവശ്യമാണ്. പോരാട്ടങ്ങൾ ക്ക് കോടി കോടി ജനപിന്തുണ താങ്കൾ ക്കുണ്ട്.

  • @elacholaharisstar
    @elacholaharisstar 2 года назад +252

    ഒരു 100000000000000 അഭിനന്ദനങ്ങൾ ❤❤❤❤❤ റിപ്പോർട്ടർ tv ❤❤❤❤ e വാർത്ത എല്ലാം മാധ്യമങ്ങളിം ഏറ്റുടുക്കുക 👍👍👍👍👍

    • @sonyraj4370
      @sonyraj4370 2 года назад +8

      Avar 2 days kazhinje news ariyuu

    • @alenahh345
      @alenahh345 2 года назад +3

      Wait chy ipo edukkum 😂😂

    • @David-js4ib
      @David-js4ib 2 года назад +11

      ബാക്കി എല്ലാം virtual reality ഒക്കെ അല്ലെ നോക്കുന്നത്, real journalism കുറവാണ്

    • @jacobthomas1195
      @jacobthomas1195 2 года назад +1

      Nikesh munnott munnott poyi kuzhiyil veezhaathirunnal mathii.....Alla nikeshaara...kuttaaropithanethire case anveshikkan.....engane aanenkil...ajaya kumarum ...nikesh um...rtd sp Enna dysp um..oru thoppikkaaran...balan...pinne america yil ulla uncle um okke mathiyallo....ee naattil kodathiyum police um okke enthina....adachu poottiyitt veettil ponam haeee....

    • @elacholaharisstar
      @elacholaharisstar 2 года назад

      ദിലീപ് കാരാ niglak ed സംഭവിച്ചു എന്ന് karuduka. Courtil nin teluvukal choruka ed jangal അറിയണ്ടേ. Mindade ഇരുന്നാൽ മതിയോ. കുറ്റം കോർട്ട് cheydalum തങ്ങൾ cheydalum പുറത്തു കൊണ്ടുവരണം.

  • @WorldOfAmmukuttiAndKunjumani
    @WorldOfAmmukuttiAndKunjumani 2 года назад +55

    Thanks alot Nikesh Kumar, Balachandra Kumar, Adct Ajakumar, Adct Asha, Prakash Bare, Baiju K Poulose, and complete Crime Branch Team 🙏💯💙 hope your efforts will be fruitful soon 🙏🙏🙏

  • @mathewkurian7521
    @mathewkurian7521 2 года назад +61

    റിപ്പോർട്ടർ ടീവിക്ക് അഭിനന്ദനങ്ങൾ!! ഇതാണ് investigative journalism!!

    • @Diyaparu
      @Diyaparu 2 года назад +1

      Great sir

    • @sreedevi6130
      @sreedevi6130 2 года назад +1

      oru abhibhaashakante case diary cinemayil mammootty parayunnathu ple Raman pilla vakkeelum mattu shinkidi vakkeelanmaarum, vakkeel pareeksha pass aayathu polum mark thiruthi aavum

  • @MusthakKannur
    @MusthakKannur 2 года назад +100

    അതിജീവിത ഇപ്പോൾ ഇറങ്ങണം മുമ്പോട്ടുള്ള സ്ത്രീകൾക്ക് കരുത്തായും motivetion ആയിട്ട് വരണം ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ 🥺❤🥀

    • @sonyraj4370
      @sonyraj4370 2 года назад +1

      Survivor ipozhum silent ayi erikunu

    • @toms5050
      @toms5050 2 года назад

      Yes. She should ready to come out.

    • @AngelVisionKerala
      @AngelVisionKerala 2 года назад +2

      കേസ് നടക്കുമ്പോൾ അങ്ങനെ വന്നാൽ കേസിനെ ബാധിക്കും...

    • @ratheesh4865
      @ratheesh4865 2 года назад +2

      പൊതു ജനത്തിന് ഉള്ള ത്ര താൽപര്യം അതിജീവിത കാണിക്കുന്നില്ല എന്ന് പറയാതെ വയ്യ

    • @MusthakKannur
      @MusthakKannur 2 года назад +1

      @@AngelVisionKerala ajakumar sir parayunnund ee sahajariyathil iranghanam ennu case attimarikkaan sramam..

  • @user-cp8ng1yk5w
    @user-cp8ng1yk5w 2 года назад +138

    This is what we call investigative journalism..
    Well done reporter TV. 👍👍👍

    • @sreedevi6130
      @sreedevi6130 2 года назад +1

      Janam TV was also very good but in this case it is the worst. I think there is an invisible link between his demand for CBI and Janam TV report/investigation - Somebody is helping Dileep from BJP too.

    • @user-cp8ng1yk5w
      @user-cp8ng1yk5w 2 года назад

      @@sreedevi6130 Dileep has got some help from CFSL that's the reason he is asking for CBI investigation. BJP is alraedy helping DIleep they are supporting him, UDF is silent because, they are also paid.. ( like Vengara)
      LDF is the most corrupted here. Judge is a pet of party, raman pillai knows all the concealed secrets of CPIM, so Sasi won't let the police touch them..
      All political parties are involved

    • @anjalimadhavisunil5881
      @anjalimadhavisunil5881 2 года назад +1

      @@sreedevi6130 yes

  • @മന്ത്രമീഡിയ
    @മന്ത്രമീഡിയ 2 года назад +50

    Riporter ചാനൽ നും ബാല ചന്ദ്ര കുമാറിനും അഭിനന്ദനങ്ങൾ🔥🔥🔥🔥

  • @dr.sunilkumar2349
    @dr.sunilkumar2349 2 года назад +35

    ഇന്നലെ പ്രതീക്ഷ പോയ ഇടത്തില്‍ നിന്നും പുതിയ പ്രതീക്ഷകള്‍ നല്‍കി എന്ന് മാത്രമല്ല സധൈര്യം ഒരു കോടതിയെയും പേടിക്കാതെ ഈ ധീരമായ വെളിപ്പെടുത്തല്‍ അത് തന്നെയാണ് നികേഷ്ന്റെ നേതൃപാഠവം.അത് പോലെ തന്നെ ആശ ഉണ്ണിത്താന്‍ന്റെ ധൈര്യം,വ്യക്തമായ നിലപാടുകള്‍.proud of നികേഷ്🔥ആശ🔥 ‍

  • @elacholaharisstar
    @elacholaharisstar 2 года назад +72

    ❤❤ഞാൻ എന്റെ കുടംബവും റിപ്പോർട്ടർ tv സപ്പോർട്ട് ചെയുന്നു❤❤❤❤❤

  • @sumeshnb2
    @sumeshnb2 2 года назад +98

    True investigative journalism...excellent reporting. Congrats Nikesh and team.

    • @lakshmikrishnan4013
      @lakshmikrishnan4013 2 года назад +1

      You are on the right path Nikesh. Keep going. We the public is with you and justice.

    • @realworld8540
      @realworld8540 2 года назад +2

      നിങ്ങൾ ഇവൻ പറയുന്നത് മൊത്തം അതെ പാടി വിഴുങ്ങാതെ അതിൽ സത്യമുണ്ടോന്ന് നോക്കീട്ട് കമന്റും ഇട്. ഇവനു കോടതി രേഖ എന്താന്നു പോലും അറിയില്ല. ഈ ഡയറി കോടതി രേഖ അല്ല

  • @ISarah_321
    @ISarah_321 2 года назад +30

    Nikesh ജി ഫുൾ സപ്പോർട്ട്.. Keep going with good work.... 🙏

  • @june9768
    @june9768 2 года назад +80

    അഭിനന്ദനങ്ങൾ ശ്രീ ഹൈദരലി താങ്കളെ പോലെയുള്ളവരെയാണ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടറായി പരിഗണിക്കാൻ പറ്റുന്നത് തുടർന്നും ഈ ആർജവം താങ്കൾക്കുണ്ടാവട്ടെ നികേഷ്‌ജിക്കും റിപ്പോർട്ടർ ചാനലിനും ആശംസകൾ നേരുന്നു .സത്യം ജയിക്കും .

    • @Keshuvannan
      @Keshuvannan 2 года назад +3

      I appreciate Hyder Alis. dedication and hardwork

    • @lijujohn1618
      @lijujohn1618 2 года назад +2

      Hats off to you man!!!!..….

    • @soumyatwinkle7150
      @soumyatwinkle7150 2 года назад +1

      Well done

    • @BGn882
      @BGn882 2 года назад

      മൈദരാളി എന്തോന്ന് ഇൻവസ്റ്റിഗേഷൻ നടത്തി എന്നാ 🙄🙄
      ക്രൈം ബ്രാഞ്ച് കൊടുക്കുന്ന വിവരങ്ങൾ എയർ ചെയ്യുന്നു എന്നതാണ് അവരുടെ ജോലി.... ഈ കേസിൽ റിപ്പോർട്ടറും ക്രൈം ബ്രാഞ്ചും തമ്മിലുള്ള അന്തർ ധാര മനസ്സിലാക്കാൻ റോക്കറ്റ് സയൻസ് ഒന്നും പഠിക്കണ്ട

    • @Diyaparu
      @Diyaparu 2 года назад

      Nikesh sir whole team big salute

  • @kalapadannakkara
    @kalapadannakkara 2 года назад +84

    അഭിനന്ദനങ്ങൾ റിപ്പോർട്ടർ tv നികേഷ് സാർ... മുന്നോട്ട്... മുന്നോട്ട്
    ... ഒരുപാട് ഒരുപാട് മനസുകൾ കൂടെ ഉണ്ട്...

  • @JABIRALI-eh6qq
    @JABIRALI-eh6qq 2 года назад +34

    Asha ma'am huge respect
    You said it right
    Reporter tv 🔥
    Nikesh sir🔥

  • @bkb3990
    @bkb3990 2 года назад +44

    ഇവിടെ ചങ്കൂറ്റം ഉള്ള മധ്യ മ പ്രവർത്തകർ ഉള്ളത് അഭിമാനകരം. Big salute Reporter Channel & Nikesh kumar sir♥♥🌹🌹🌹🙏🙏

  • @manchumaniyan264
    @manchumaniyan264 2 года назад +253

    എന്നും editors hour മാത്രം നോക്കി ഉറക്കം കളഞ്ഞ് ഇരിക്കുന്ന ഞാൻ. എനിക്ക് ഭ്രാന്ത്‌ ആണെന്ന് പറയുന്നവരുണ്ട്, ആര് വേണമെങ്കിലും പറയട്ടെ, അവൾക്ക് നീതി കിട്ടുന്നത് വരെ എനിക്ക് ഭ്രാന്ത്‌ ആണ്. എന്നും അവളോടൊപ്പം nikeshettan 💪💪💪

  • @elacholaharisstar
    @elacholaharisstar 2 года назад +140

    Edine edire പ്രേതിഷേദിക്കുന്നഅവർ ഉണ്ടെകിൽ ഞാനും അവരുടെ കൂടെ പ്രതിഷേധിക്കാൻ ഞാനും മുണ്ട്. നിങ്ങൾ ഉണ്ടാവില്ലേ ജനങ്ങളെ 👍👍👍

    • @jessyjessy7615
      @jessyjessy7615 2 года назад +2

      🤝ഇത്രയും അത്യാവശ്യം എന്തായിരുന്നു. ഈ കേസ് അന്വേഷണം കഴിഞ്ഞാൽ പോരായിരുന്നോ. ഓരോരുത്തർ ഇറങ്ങിട്ടുണ്ട് ന്യായീകരിക്കാൻ

    • @fellowhumanbeing5888
      @fellowhumanbeing5888 2 года назад +1

      @@jessyjessy7615 ?

    • @sreedevi6130
      @sreedevi6130 2 года назад +1

      Kovalan bhayankara pishukkan aanu. Kodikal erinju koduthonnum allaa aalukale koode nirthiyirikkunnathu. Palarkkum mohana vaagdaanangal maathram. Kurachu perkku maathrame panam koduthittullu sathyathil. Ayalkkaar parayunnu arutha kaicku uppu theckaathavan ennu.

    • @aryamangalaa7096
      @aryamangalaa7096 2 года назад

      @@fellowhumanbeing5888 Anweshana udhyogasthane maattiyathine pattiyanenn nhan karuthunnu

  • @bkb3990
    @bkb3990 2 года назад +52

    ഇവിടെ നമ്മൾ സർക്കാരിനെ സംശയിക്കണം. സർക്കാർ ശക്തം മാണെങ്കിൽ ഇങ്ങനെ യൊന്നും നടക്കില്ല. കഷ്ടം.....

  • @riyasm5836
    @riyasm5836 2 года назад +75

    സുനി ഒരു തവണയാണ് കൃത്യം ചെയ്തതെങ്കിൽ നമ്മുടെ കോടതിയും നിയമവും അഭിഭാഷകരും ആഭ്യന്തരവും ദിവസവും ഇരയെ പച്ചയ്ക്കു വ്യഭിചരിച്ചു കൊണ്ടിരിക്കയാണ് എന്നിട്ടു സമൂഹത്തിലൂടെ ഞെളിഞ്ഞു നടക്കാണ്. പണത്തിനു വേണ്ടി ഇത്തരം നെറികേടിനു കൂട്ട് നിൽക്കുന്നവർ ഓർക്കുക നിങ്ങളെല്ലാം മലിനമാക്കുന്നത് നിങ്ങളുടെ കുടംബവും കൂടി ഉൾകൊള്ളുന്ന ഈ സമൂഹത്തിനെയാണ്.

    • @jessyjessy7615
      @jessyjessy7615 2 года назад

      ശരിയാണ്

    • @dnya6019
      @dnya6019 2 года назад

      ഇതുപോലുള്ളവരെ സമൂഹത്തിലെ മറ്റുള്ളവർ കുടി ചുമക്കണം അല്ലോ എന്നുള്ളതാണ് ഏറ്റവും ദൗർഭാഗ്യകരം.

    • @madhavanmenon4197
      @madhavanmenon4197 2 года назад

      True

    • @DN-eq2ln
      @DN-eq2ln 2 года назад

      Yes 👍

  • @bappuwayanad7639
    @bappuwayanad7639 2 года назад +36

    റിപ്പോർട്ടർ tv ക്കു ഒരു ബിഗ്‌ സെല്യയൂട്ട് 👍🥰

    • @jessyjessy7615
      @jessyjessy7615 2 года назад

      ഹണി ബി ആണോ അയച്ചത്

  • @saj4642
    @saj4642 2 года назад +48

    ഇനി ഈ കേസ് ജനങ്ങൾ ഏറ്റെടുക്കുക. ഇനി എന്തിനാണ് കാത്തിരിക്കുന്നത്? രാഷ്ട്രീയമായാലും പണത്തിന്റെ സ്വാധീനമായാലും അതിനെ ഒക്കെ നിരകരിക്കുക തന്നെ വേണം.

  • @RKTravel
    @RKTravel 2 года назад +166

    ഈ കേസ് വലിയ ഒരു challenge ആണ് for judiciary and govt police team

    • @gangababu8145
      @gangababu8145 2 года назад

      L

    • @mariammajacob6684
      @mariammajacob6684 2 года назад

      I believe the truth will come out even if it will be little late

    • @marykuttyabraham3383
      @marykuttyabraham3383 2 года назад

      Sathiyavum neethiyum vendayennuvakunnavavarke lokam keezhmel marikkan patttum

  • @ratheesh4865
    @ratheesh4865 2 года назад +16

    ഇനി ജനങ്ങൾ ഒന്നും അറിയില്ല എന്ന് വിചാരിച്ചു സന്തൊഷിച്ച് ഇരുന്നവരുടെ മുഖത്തുള്ള അടിയായിരുന്നു ഇന്നലെ ആ Photos പുറത്തു വിട്ടത് .യഥാർത്ഥ ഇരട്ട ചങ്കൻ താങ്കളാണ് നികേഷ് സാർ keep going we are with you

  • @athulmathew5845
    @athulmathew5845 2 года назад +110

    hats off to all these journalists.. You are real life heroes..

  • @SanjayKumar-dr7nm
    @SanjayKumar-dr7nm 2 года назад +26

    Nikesh jii... Ur effort... Dedication... Sincerity... Salute u Sir.... 🙏🙏🙏

    • @AngelVisionKerala
      @AngelVisionKerala 2 года назад +1

      വാളയാർ കേസിൽ കാട്ടിയില്ലെങ്കിലും ഇവിടെ കാട്ടിയല്ലോ...

  • @rijinam1817
    @rijinam1817 2 года назад +133

    സാധാരണക്കാരായ ജനങ്ങൾക്ക് ആശങ്കയുണ്ട്. പ്രത്യേകിച്ച് ഹണി വർഗീസിനെ പോലുള്ളവൽ പ്രതിക്ക് സംരക്ഷണ നൽകുമ്പോൾ. സർക്കാർ ഇടപെടണം. നടിക്ക് നീതി ലഭിക്കണം.#അവൾക്കൊപ്പം #

    • @thundian
      @thundian 2 года назад +14

      സര്ക്കാര് ഇടപെട്ടു, ശശി വന്നു ശ്രീജിത്തിനെ മാറ്റി, വക്കീലന്മാർ എന്ത് ചെയ്താലും ആ ഭാഗത്തേക്ക് പോയേക്കരുത് എന്ന മെസ്സേജ് ഉം കൊടുത്തു

    • @ArunArun-rv5qr
      @ArunArun-rv5qr 2 года назад +5

      തേൻ.....

    • @jessyjessy7615
      @jessyjessy7615 2 года назад +7

      സർക്കാരിനെ ഇനിയും വിശ്വസിക്കുന്നോ? കഷ്ടം

    • @laijujose9697
      @laijujose9697 2 года назад +4

      I don't understand, which sarkar going to interfere...?justice don't prevail here " money varghese "is deaf n dumb....🙄

    • @ittoopkannath6747
      @ittoopkannath6747 2 года назад +1

      എന്റെ സഹോദരാ എന്റെ വീട്ടിൽ നിന്ന് ഒരു സ്വർണമാല മോഷണം പോയതിൽ എനിക്ക് പരാതിയില്ലെങ്കിൽ പിന്നെ നിങ്ങൾക്കെന്ത്. ജഡ്ജി യുടെ വീട്ടിൽ നിന്ന് ഒരു മാല മോഷണം പോയതിൽ ജഡ്ജിക്കു പരാതിയില്ല. അതന്വേഷിക്കാൻ ജഡ്ജിക്ക് താല്പര്യവുമില്ല. പിന്നെ നിങ്ങൾക്കെന്ത്. വേറൊരു കാര്യം കൂടി ഞാനോർമിപ്പിക്കാം കാരണവന്മാർക്ക് അടുപ്പിലും.............

  • @bkb3990
    @bkb3990 2 года назад +36

    അധികാരം ജനങ്ങൾ ക്ക് വേണം. ഇവിടെ ജനാധിപത്യ മില്ല. അധികാര ദുർ വിനയോഗം തന്നെ കോടതി ചെയ്യുന്നു.

  • @prathishep57
    @prathishep57 2 года назад +46

    Big salute nikesh sir👌👌👌

  • @axiomservice
    @axiomservice 2 года назад +34

    കോടതിയുടെ സത്യ സന്ധത..പവിത്രത ...ഞ്ഗൽ പൊതു ജനം കണ്ടുങ്കൊണ്ടിരിക്കുന്ന് ...കലക്കി

  • @sheejarengaswamy771
    @sheejarengaswamy771 2 года назад +50

    Nikesh Sir Big Salute 👍👍👍🙏

  • @Vk-uo3ed
    @Vk-uo3ed 2 года назад +47

    ഈ കേസിൽ അതിജീവിതയ്ക്ക് എന്നെങ്കിലും നീതി കിട്ടിയാൽ , നികേഷ് കുമാറും ബാലചന്ദ്രകുമാറും മാത്രമാണ് അതിന് കാരണക്കാർ...അവരുടെ ധൈര്യവും നിശ്ചയ ധാർഢ്യവും ഒന്നുകൊണ്ട് മാത്രമാണ് ഈ കേസ് ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നത്😊☺️👌👌

  • @balu2123
    @balu2123 2 года назад +26

    ഞാൻ ഈ ചർച്ച രണ്ട് തവണ കണ്ടു...സുപ്പർ നികേഷ് സാർ.... Big സല്യൂട്ട്....റിപ്പോർട്ട് ചാനൽ Number one 👍👌💐

  • @bepostive2423
    @bepostive2423 2 года назад +42

    നിയമം രാമൻപിള്ളക്കും ബാധകം അല്ലെ? ഗവണ്മെന്റ് രാമൻപിള്ളയെ ഭയക്കുന്നോ? എന്തിനു വേണ്ടി ഐജി ശ്രീജിത്തിനെ സ്ഥാനം മാറ്റി? ഈ ചോദ്യങ്ങൾ ഇപ്പോൾ സർക്കാരിന് മുന്നിൽ ആണ്..

  • @RKTravel
    @RKTravel 2 года назад +151

    ഇത് ഒരു സാധാരണ പീഡനകേസ് അല്ല.. ജനമധ്യത്തിൽ അറിയപ്പെടുന്ന ഒരു നടിക്ക് ക്വട്ടേഷൻ കൊടുത്തു പീഡിപ്പിച്ചിരിക്കുന്ന ഒരു കേസ് ആണ്. അതിൽ ഒരു പ്രതി ആണെന്ന് പറയുന്നത് ജനപ്രിയ നായകൻ ആണ്. എന്നിട്ടും കോടതിയിൽ ഇത്ര മാത്രം തിരി മറി നടന്നിട്ടുണ്ടെങ്കിൽ സാധാരണക്കാരുടെ കാര്യം പറയാൻ ഉണ്ടോ

    • @deeparhituparna1189
      @deeparhituparna1189 2 года назад +3

      സത്യം.. നമ്മളെ പോലുള്ള സാധാരണക്കാർക്ക് ഈ നാട്ടിൽ നീതി കിട്ടുമോ ..

    • @RKTravel
      @RKTravel 2 года назад +1

      @@deeparhituparna1189 ഗാന്ധി കയ്യിൽ ഉണ്ട് എങ്കിൽ കിട്ടും 😆

    • @deeparhituparna1189
      @deeparhituparna1189 2 года назад +1

      @@RKTravel പലതിനേയും കുറിച്ചുള്ള വിശ്വാസം പാടെ തെറ്റായിരുന്നു എന്ന് ഒരിക്കൽ കൂടി ഈ കേസ് സ്ഥാപിച്ചു തന്നു. നിഷ്പക്ഷ ഭരണം .. നീതി മാത്രം നടപ്പാക്കുന്ന ന്യായാധിപന്മാർ ..എല്ലാം സങ്കൽപങ്ങൾ മാത്രം.

    • @sreedevi6130
      @sreedevi6130 2 года назад +1

      ippol Jana Apriya Naayakan aayi

  • @Knowledgemillenium
    @Knowledgemillenium 2 года назад +58

    അവനെ ശിക്ഷിക്കാൻ കോടതിക്ക് പറ്റില്ല. അവനുള്ള ശിക്ഷ കാലം കൊടുക്കും

    • @dearaji1
      @dearaji1 2 года назад +2

      ഒന്നരക്കോടിയും ടിപ്പറും ഒരുത്തന്റെ മാത്രം കുത്തകയല്ല...

  • @daliafredy3549
    @daliafredy3549 2 года назад +27

    Huge respect for reporter tv

  • @ajithbungalowil6804
    @ajithbungalowil6804 2 года назад +18

    പ്രിയപ്പെട്ട നികേഷ് സാർ ദയവായി ഒരു അഭ്യർത്ഥന... താങ്കൾ ഒരു പാർട്ടിയുടെയും ഭാഗമാകാതെ ഇങ്ങനെ തന്നെ സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിലൂടെ പാവപ്പെട്ടവന്റെ, സാധാരണക്കാരന്റെ നീതിക്കുവേണ്ടി ശബ്ദമാവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ഇനിയുള്ളകാലം താങ്കളെപ്പോലെയുള്ള സത്യസന്ധരിലൂടെ മാത്രമേ കള്ള നാണയങ്ങളെ വെളിച്ചത്തു കൊണ്ട് വരാൻ സാധിക്കൂ

    • @rajmnn8169
      @rajmnn8169 2 года назад +1

      God bless that happens

  • @geetanjali9625
    @geetanjali9625 2 года назад +13

    Nikesh ji.....YOU MAY BE THEIR NEXT TARGET..
    PLS TK CR...🙏
    because NATION NEEDS TRUE JOURNALISTS LIKE YOU...

  • @thundian
    @thundian 2 года назад +59

    സർക്കാരേ, ഫിലിപ്പ് അച്ചായനും, രാമൻ പിള്ളേച്ചനും ഓരോ award കൂടി കൊടുക്കാമോ (for the best citizens) അപ്പോ തിരക്കഥ പൂർണം ആകും. പിന്നെ പറ്റും എങ്കിൽ തേൻ വണ്ടിന് ഒരു സ്പെഷ്യൽ പുരസ്കാരം കൂടി.

    • @naseebikka
      @naseebikka 2 года назад +4

      Honey.... 😂😂😂😂😂

    • @geetanambiar4671
      @geetanambiar4671 2 года назад +3

      LAVLIN CASE FOR GOVT HANDLED BY THE SAME TEAM...😂 😂...
      HONEY HONEY.....INVOLVED💯

    • @Diyaparu
      @Diyaparu 2 года назад

      Evede enne coutum govtum onnum venda ellam peoples mathi becoz avarodulla viswassm poyye

  • @inshazainab1165
    @inshazainab1165 2 года назад +7

    അജകുമാർ സാർ എന്ത് സഹായവും തരാൻ തയ്യാറായി നിൽക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ഇവിടെ.. സ്വർണം ആണെങ്കിൽ അതും തരും.. പണം ആണെങ്കിൽ അങ്ങിനെയും... സ്ത്രീകൾക്ക് നീതി ലഭിക്കണം... ഇത് വെറുതെ വിടാനാവില്ല.....

    • @muralit553
      @muralit553 2 года назад

      എന്നെകൊണ്ട് ആവുന്ന സഹായം (കേസ് നടത്തുവാണുള്ളസമ്പത്തികം )ചെയ്യുവാൻ ഞാൻ തയ്യാർ

    • @sreedevi6130
      @sreedevi6130 2 года назад

      athe, kovalante kayyil maathram alla panam. panam nalla kaaryathinaanu chilavaakkendathu

  • @sicilycv4329
    @sicilycv4329 2 года назад +6

    Nikesh sir oru big salute

  • @Aa-ml3fe
    @Aa-ml3fe 2 года назад +128

    Nikesh, we appricaite your intitaive in keeping the people of Kerala informed about this case.
    Why did the court STRESS that the leaked document feom the court premise should have RELEVENCE TO THE ACTRESS GANG RAPE INVESTIGATION ?
    Does it means that if it's another document , especially a judge's hand written document that came into someone's whatsupp , the court is not concerned about how it's leaked ?
    If it's a rape vedio of another victim and not the actress that leaked from the courts strong room into Dileeps phone and he is used it to make a blue filim out of it; Is the court and our judicary ok with it ?
    After 30 days of asking the court for an enquiry by the crime branch in to the violation from the court , the court is again asking useless questions..
    I wonder why the court is so adament in covering up the mess done by its employees. I doubt if the Judge itself is the culprit. The whole drama is a nexus between the judge and Raman Pillai Associates. And now we see CPM's support for the nexus through P. Sashi .
    Communist party is infiltrated into the whole system to weaken the case.

    • @BJ-sy2lv
      @BJ-sy2lv 2 года назад +7

      Judge itself done that culprit . That is why she is refusing the investigation

    • @geetanjali9625
      @geetanjali9625 2 года назад

      Judge 's involvement needs a COVER UP perhaps....else why is the COURT HESITENT??
      It is really surprising that THE BAR COUNCIL is ONLY KEEN to punish investigating officers(for revealing the truth to PUBLIC)bt NOT INTERESTED IN VICTIM 's COMPLAINT ON DOCUMENTS LEAK from the COURT......making the public fools???🤔

    • @bebba7478
      @bebba7478 2 года назад +2

      @@BJ-sy2lv She must have told the employee to do

    • @iAnilize
      @iAnilize 2 года назад

      Dileep, as the accused has every right to prepare his defence based on the documents the prosecution relies on. But he was not given a copy of the (cloned) memory card containing the visuals. So, he applied for a copy of it in 2017, but the court rejected his application. He had to go in appeal against the order of the lower court to High Court first and then Supreme Court to allow his application that he be allowed to have a copy.
      Supreme Court too agreed that the copy of the visuals couldn’t be given, but for different reasons. The Supreme Court then allowed Dileep, his lawyers and an IT expert to view the content of the pen drive/memory card in the Court under strict conditions. Supreme also granted Dileep the right to send the cloned memory card (through the court) for forensic examination at the CFSL after preparing a forwarding note with questions Dileep’s defence team prepared. This forwarding news was earlier retrieved by the police and leaked to Reporter TV as if it was a court document that Dileep had accessed illegally because it had the signature of the judge and the court seal. Neither the court, nor Dileep had erred in this case. The new document displayed in the ‘Big Breaking News’ is the order of the court citing the Supreme Court judgment and emphasising the need for secrecy required in following the orders of the Supreme Court. Police and Reporter TV have violated that secrecy now as they had done in the past.
      In the judgment dated 29.11.2019, the Supreme Court had made it clear that the forensic report prepared by CFSL upon Dileep’s request should be kept confidential and that it shall not be allowed to be accessed by anyone other than Dileep and his lawyers, as it involves defence strategy. This was decided this because Dileep was not allowed to have a copy of the memory card. The investigation team and the prosecution also were not allowed to have access to this report. Dileep can keep these documents confidential until the conclusion of the trial, as it involves defence strategy. That means, Dileep can use the Forensic Report in his defence but not the prosecution.
      The Supreme Court also granted Dileep the right to consult a CFSL expert after the forensic analysis report was obtained from the CFSL through the court. Dileep had used this privilege to discuss the matter with a (woman) FSL expert on WhatsApp. This chat too was recovered and leaked by police. This is another case of stupidity on the part of police. They are clueless that by illegally accessing and leaking these documents and chats, they’re shooting themselves in the foot. All this has happened because two special prosecutors had resigned successively, and no one is now in control to know the history of the case, or the relevance of the documents the police access.
      The police are totally wrong in retrieving the entire content of Dileep’s phones. It’s against the principles of natural justice. Also, the forwarding note from the police sent along with the devices to be analysed must contain specific questions as to what documents they want to retrieve and analyse. In this case it looks like the police asked the FSL to take everything out. By dredging hundreds of gigabytes of data, the police are hoping to create an impression in the mind of the public that they’re hard at work, and also use this as an excuse to get a further extension of time. It’s at once shocking and sad that the investigation team is violating all applicable laws and are clueless about the crimes they’re committing in the name of investigation. Two days ago, they made Sai Shankar retrieve “500GB” of data from the mirror image of Dileep’s phones in the presence high-ranking officers. The prosecution will suffer for this because the only legitimate way to retrieve lost data is by authentically making such mirror images with the seized devises after following strict Chain of Custody records by an Examiner of Electronic Records (CFSL) notified under Sec 79A of the IT Act 2000. Sai Shankar is not named as an accused in the case and hence any discovery of evidence made through him cannot be used as evidence under Sec 27 of the Indian Evidence Act. Dileep’s lawyers can challenge such illegal means of collecting of evidence. The police are doing everything possible to ensure the prosecution fail the case miserably by leaking such news in the media.
      The History Sheet of Pulsar Suni, the ‘controversial colour photo’ is a document kept by the police. It must have been shared from the concerned police station and not the court. What makes Nikesh think that this is a court document?
      The stupidity of Nikesh and team is apparent when they shout excitedly at other times asking how Dileep could access documents with the seal of the court. The certified copies issued from courts will have seals to authenticate them. It’s court documents without such seals that should be suspected as having been accessed illegally.
      The reason why the Court had asked the police to give the details of the document from FSL is to expose the stupidity or devious plans of police. It is the police who are going to be in deep trouble for having illegally accessed and then leaked crucial document that was kept by Dileep by virtue of the Supreme Court order.
      Also, the trial court had asked the relevant questions about these documents over three weeks ago. The news was reported by the media, including Reporter TV. Now Nikesh is rehashing the same news as if it’s a new development. The deceptive ways of Nikesh and his team is apparent from the way they carefully conceal essential facts required to be divulged as part of such news that should include the date on which such orders were issued by the court.
      This incident itself is sufficient to expose the dirty tricks played by the police in nexus with Reporter TV. Those who blame the court and Dileep will soon have an opportunity to know what the truth is. But that doesn’t mean the public or the media will readily accept their mistakes. It’s apparent that the public mood has changed so much with the propaganda by the police and the spineless, stupid media that they have found Dileep guilty without even waiting for the court to decide on the case following the due process of law.
      Anyone interested in knowing the real facts can search for the Supreme Court judgment on the Net. The keywords to use are:
      P. Gopalkrishnan @ Dileep vs The State Of Kerala on 29 November, 2019
      The essential facts about the ‘big breaking news’ today can be found in paragraphs 38 and 43 of the judgment.
      The relevant paragraph from the judgment in paragraph 38:
      38. Needless to mention that the appellant before us or the other accused cannot and are not claiming any expertise, much less, capability of undertaking forensic analysis of the cloned copy of the contents of the memory card pendrive.They may have to eventually depend on some expert agency. In our opinion, the accused, who are interested in reassuring themselves about the genuineness and credibility of the contents of the memory card in question or that of the pendrive produced before the trial Court by the prosecution on which the prosecution would rely during the trial, are free to take opinion of an independent expert agency, such as the CFSL on such matters as they may be advised, which information can be used by them to confront the prosecution witnesses including the forensic report of the State FSL relied upon by the prosecution forming part of the police report.

    • @durgasapthaslokip4454
      @durgasapthaslokip4454 2 года назад +1

      Lavlin effect, TP effect,lndias no1 criminal RamanPilla effect,Gulshan effect,under ground compromise of left and right effect.

  • @minnminni
    @minnminni 2 года назад +10

    ഇത്‌ അതിജീവിതക്കുപരി എല്ലാ അതിജീവിതമാർക്കും വേണ്ടിയുള്ള സമരമാണ്. നീതി പുലരാൻ വേണ്ടിയുള്ള ഒരു പടപൊരുതലാണ്‌. അല്ലെങ്കിൽ ആർക്കും ആരെയും എപ്പോൾ വേണമങ്കിലും കയറി ആക്രമിക്കാനുള്ള മൗനാനുവാദം കൊടുക്കലാവും.

  • @user-zr9id7bf2k
    @user-zr9id7bf2k 2 года назад +49

    Shocking to see how corrupted our system is including judiciary 😢😢😢

  • @lb5716
    @lb5716 2 года назад +44

    Honey's court should be dismissed and Dileep should be incarcerated for acquiring the documents.

  • @pjroy5052
    @pjroy5052 2 года назад +23

    M. V. Raghavan മകൻ എം വി നികേഷിനെ എങ്ങിനെയാ സമ്മതിച്ചു തരേണ്ടത് !!!

  • @RKTravel
    @RKTravel 2 года назад +77

    ദിലീപിന് കൊടുത്ത ആനുകൂല്യങ്ങളും സൗകര്യങ്ങളും എല്ലാം തന്നെ തങ്ങൾക്കും വേണമെന്ന് ഇനി മുതൽ എല്ലാ പ്രതികളും കോടതിയോട് ആവശ്യപ്പെട്ടണം

    • @rajmnn8169
      @rajmnn8169 2 года назад +7

      Good luck with that! Only if you have crores to spend

    • @sanujaasif9124
      @sanujaasif9124 2 года назад +4

      Correct

    • @surajrajan6382
      @surajrajan6382 2 года назад +3

      10000000% correct

    • @jessyjessy7615
      @jessyjessy7615 2 года назад +2

      ചെന്നാൽ മതി

    • @AngelVisionKerala
      @AngelVisionKerala 2 года назад +1

      ദിലീപിന് എന്ത് ആനുകൂല്യം കൊടുത്തെന്നാ ഈ പറയുന്നത്? ഫോൺ ലാബിൽ കൊടുത്തെന്നു ദിലീപ് പറഞ്ഞതുകൊണ്ടാണ് അത് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്

  • @bebba7478
    @bebba7478 2 года назад +6

    MrNikesh Sir, Hider Ali Sir and Roshipal sir, you all are proving the professional job of journalism. Salute you for your courage and honesty in your commitment.

  • @Vk-uo3ed
    @Vk-uo3ed 2 года назад +18

    റിപ്പോർട്ടർ ടിവി യും എംവി നികേഷ്‌കുമാറും ഇല്ലായിരുന്നു എങ്കിൽ ഈ കേസ് പൊതു ജനങ്ങൾക്ക് മുന്നിൽ എത്തിലായിരുന്നു

  • @SiyahaAlhind
    @SiyahaAlhind 2 года назад +62

    മറ്റുള്ളവർ ഉറക്കത്തിലേക്ക് പോകുമ്പോൾ ഈ വീഡിയോക്ക് വേണ്ടി ഒരു മണിക്കൂർ ആയി നോക്കിയിരിക്കുന്ന ഞാൻ

    • @nikosir332
      @nikosir332 2 года назад +6

      Njanum

    • @saraswathin7333
      @saraswathin7333 2 года назад +6

      ഞാനും

    • @manchumaniyan264
      @manchumaniyan264 2 года назад +4

      ഞാനും എന്നും. എനിക്ക് ഭ്രാത് ആണെന്ന് കൂടെയുള്ളവർ പറയും. അതെ അവൾക്ക് നീതി കിട്ടുന്നത് വരെ എനിക്ക് ഭ്രാന്ത്‌ ആണ്

    • @balu2123
      @balu2123 2 года назад +2

      ഞാനും ഉണ്ട്

    • @creativeheads2359
      @creativeheads2359 2 года назад +1

      Njanum

  • @jayasiby1123
    @jayasiby1123 2 года назад +12

    Other states ലേക് ഈ കേസ് മാറ്റാൻ സാധിക്കുമെങ്കിൽ എത്രയും പെട്ടന്ന് അങനെ ചെയ്യാൻ വേണ്ടപ്പെട്ടവർ ശ്രമിക്കൂ...ഉദ്യോഗസ്ഥനെ മാറ്റിയതോടെ മനസ്സിൽ നിന്നും സത്യം ജയിക്കും എന്ന വിശ്വാസം നഷ്ടപ്പെട്ടു!!!☹️☹️☹️☹️

  • @josepheenav2433
    @josepheenav2433 2 года назад +14

    നികേഷ് സർ സധൈര്യം മുൻപോട്ട്👏👏👏👏👍👍💕

  • @adimalispicy4425
    @adimalispicy4425 2 года назад +19

    Big Salute Nikesh Sir.. 🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪♥️♥️♥️♥️♥️♥️

  • @VinodBabuKoshy
    @VinodBabuKoshy 2 года назад +16

    0:56 അന്വേഷണം ശരി ആയി നടക്കാൻ സമ്മതികാത്തിരിക്കുക, ദൃശ്യങ്ങൾ ചോർത്തുക, കോടതി രേഖകൾ പ്രതിക്ക് അയച്ചു കൊടുക്കുക, വക്കീലൻമാരെ ചോദ്യം ചെയ്യാൻ അനുവദിക്കാതിരിക്കുക, വക്കീലന്മാർ കോടതിയിൽ കള്ള മൊഴി പറയാൻ പഠിപ്പിക്കുക, ഒരു പെറ്റി കേസ് പോലുമില്ലാതെ ഇരുന്ന ബാലചന്ദ്രകുമാറിനെതിരെ പെട്ടെന്ന് 10 വർഷം മുമ്പ് ബലാത്സംഗം ചെയ്തെന്നു പറഞ്ഞു ഒരു സ്ത്രീ വന്നു ഇപ്പോൾ തന്നെ അയാളെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു ബഹളം കൂട്ടുക, ഇത്ര സുപ്രധാനമായ ഒരു കേസിന്റെ അവസാനഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ പെട്ടെന്ന് മാറ്റുക, ഇതൊന്നും കണ്ടിട്ട് ചിലർക്ക് ഒരു സംശയമോ പ്രശ്നമോ തോന്നുന്നില്ല ! 100% സാക്ഷരത കൊണ്ട് എന്ത് കാര്യം ?

    • @makjke425
      @makjke425 2 года назад +2

      Well said

    • @archanaachu5189
      @archanaachu5189 2 года назад +1

      ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ല

    • @sreedevi6130
      @sreedevi6130 2 года назад +2

      Samshayam thonni. Athu prathiye vilichu paranjappol cash offer cheythu. samshayam maatti poyi cash vaangi. No more samshayamz.

  • @samsheer1812
    @samsheer1812 2 года назад +56

    ജനത്തിന്റെ കണ്ണിൽ 100%കോടതിയിൽ ഉള്ള വിശ്വാസം ഇല്ലാതെ ആയി. മൊത്തം ഒത്തുകളി. സർക്കാർ ഇതിന് വലിയ വിലകൊടുക്കേണ്ടി വരും.

  • @rveedu4612
    @rveedu4612 2 года назад +12

    Reporter tv... carry on the great work👍

  • @RKTravel
    @RKTravel 2 года назад +72

    കോടതീ പ്രതിയുടെ മുന്പിൽ ഓച്ഛാനിച്ചു നിൽക്കുന്നത് പരിഹാസ്യമാണ്. സ്ത്രീകൾ മുഴുവൻ ആശങ്കയിലാണ്. ഇനിയും സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടാൽ ആത്മഹത്യ ചെയ്യേണ്ടി വരും അവർക്ക് എന്നൊരു നിലപാടാണ് കോടതി സ്വീകരിക്കുന്നത്. എന്തൊരു ഗതികേടാണ് ഈ നാട്ടിലെ സ്ത്രീകളുടേത്. അവർക്കു വേണ്ടി സംസാരിക്കാന് ഒരു ദേശസ്നേഹി രാഷ്ട്രീയക്കാരൻ പോലുമില്ല. പുച്ഛം തോന്നുന്നു ഇതൊക്കെ കാണുമ്പോൾ.

    • @jessyjessy7615
      @jessyjessy7615 2 года назад +1

      വളരെ വളരെ ശരിയാണ്. അവറ്റകളോട് പുച്ഛം തോന്നുന്നു

    • @minimanoj7193
      @minimanoj7193 2 года назад

      മിടുക്കന്മാരെ മാറ്റുന്നു.....
      ദിലീപ് രക്ഷ പെടുന്നു......
      ജഡ്ജിക്കും രാമനും മന്ത്രിക്കും
      കോടികൾ കിട്ടുന്നു......
      ജനങ്ങൾ വിഡ്ഡികളാകുന്നൂ......
      Rape നും ദുർനടപടികൾക്കും ഉള്ള ലൈസൻസ് ആയി കേസ് മാറുന്നു.

  • @coldstar9826
    @coldstar9826 2 года назад +12

    അഭിനന്ദനങ്ങൾ റിപ്പോർട്ടർ tv...
    Money വർഗീസ് എത്ര കിട്ടി എന്നുള്ളതും വൈകാതെ പുറത്ത് വരും...

    • @naseebikka
      @naseebikka 2 года назад

      Money 🤣🤣🤣🤣🤣

  • @neenam7057
    @neenam7057 2 года назад +16

    കേരളത്തിലെ കേസന്വേഷണ ചരിത്രത്തിലെ ഒരു നാഴികക്കലാണ് ഈ അന്വേഷണം. കുറ്റകൃത്യത്തിന്റെ സങ്കീർണ്ണതയെ അതിജീവിക്കാനുള്ള കഴിവ് കേരളാ പോലീസ് ഡിപ്പാർട്ട്‌മെന്റിന് ഉണ്ട് എന്നതിന്റെ തെളിവാണ് ഈ അന്വേഷണം. നിയമസംവിധാനത്തെ കാർന്നുതിന്നുന്ന ജീർണ്ണതകളും തുറന്നു കാട്ടുന്നു. ജീർണ്ണതകളെ അതിജീവിക്കാനുള്ള പരിഷ്‌ക്കാരങ്ങൾ ഉണ്ടാവേണ്ട ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നു.

  • @Vk-uo3ed
    @Vk-uo3ed 2 года назад +20

    വക്കീലന്മാരിലും മനുഷ്യത്വവും സത്യസന്ധതയും നീതി ബോധവും, ആത്മാർത്ഥതയും , അലിവും , മനസാക്ഷിയും ഉണ്ട് എന്ന് തെളിയിച്ചു അജകുമാറും ആശ ഉണ്ണിത്താനും.. അതേ പോലെ പോലീസിൽ റിട്ട .എസ് പി. ജോർജ് ജോസഫും...

  • @Keshuvannan
    @Keshuvannan 2 года назад +9

    നികേഷ് സാർ and Reporter TV , Brilliant . നിങ്ങളുടെ ആത്മാർഥതയുള്ള വാർത്തകളെ അഭിനന്ദിക്കുന്നു. കേരളത്തിലെ ജനങ്ങൾ ഉണരണം. ഇത് ഒരു സിനിമാ നടിയുടെ കേസിലെ അവസ്ഥയാണെങ്കിൽ കേരളത്തിലെ സാധാരണക്കാരായ പാവപെട്ട ജനങ്ങളുടെ അവസ്ഥ നോക്കൂ. Shame to this Judge and Kerala Judiciary System. കേരള government പോലും പ്രതികളുടെ കൂടെയാണ്. അടുത്ത ഇലക്ഷൻ വരെ കാത്തു നിൽക്കരുത്. Campaign for Women of Kerala and Campaign for Bhavana.

  • @woodpeckerart65
    @woodpeckerart65 2 года назад +51

    രണ്ടാംതവണ ഭരണം കിട്ടിയതോടുകൂടി ജനവികാരം മനസിലാക്കാൻ പറ്റാത്തവിതം ഭരിക്കുന്നവരുടെ .... ദാഷ്ട്യം കൂടിക്കഴിഞ്ഞു..ആർജ്ജവത്തോടുകൂടി ആശ ഉണ്ണിത്താൻ എല്ലാം നന്നായി പറഞ്ഞു🙏🏻🙏🏻.. ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിപോയി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുത്തിയ വോട്ട്.

  • @KJX13
    @KJX13 2 года назад +35

    Kudos to Nikesh Kumar , Reporter TV and all supporting panelists..#Justice for Bhavana

  • @abdulgafoorpm8695
    @abdulgafoorpm8695 2 года назад +20

    മാഡം എല്ലാം മനസിലായി
    സൂപ്പർ ന്യായീകരണം

  • @mathewputhenpurackal1039
    @mathewputhenpurackal1039 2 года назад +57

    Judge is very suspicious , don’t let her rule this case any more.
    Please.

  • @Vk-uo3ed
    @Vk-uo3ed 2 года назад +14

    കോടതിയും, വക്കീലന്മാരും, രാഷ്ട്രീയക്കാരും ഈ അന്വേഷണത്തിന് പൂട്ട് ഇട്ടപ്പോൾ നികേഷ്കുമാർ കച്ച കെട്ടി ഇറങ്ങി മക്കളെ...👌 ഇനിയും തടസ്സം നിന്നാൽ പലതും റിപ്പോർട്ടർ ചാനലിലൂടെ പുറത്ത് വരും ..ജാഗ്രതൈ..

  • @binduc9302
    @binduc9302 2 года назад +8

    പൊതു ജനങ്ങളെ ഈ ആൾ എന്തിന് കൂട്ടുപിടിക്കുന്നു. രാഹുലിന് അയാളുടെ അഭിപ്രായം പറഞ്ഞാൽ പോരേ. പൊതു ജനങ്ങൾ പലതും മനസിലാക്കുന്നു ണ്ട് രാഹുൽ

  • @MM-te5iq
    @MM-te5iq 2 года назад +8

    Nikesh brave move… Support to reporter TV👏

  • @bijuvijayan3522
    @bijuvijayan3522 2 года назад +10

    നട്ടെല്ലുള്ള മധ്യമ പ്രവർത്തകൻ
    നികേഷ് കുമാർ🔥

  • @ghvimmigrationservices4110
    @ghvimmigrationservices4110 2 года назад +8

    Mr. Nikesh your perseverance to find the truth is beyond imagination! You deserve a great deal of applause Sir! 🫡
    You’re a True Hero!!

  • @rishaa_n3014
    @rishaa_n3014 2 года назад +10

    രാഹുൽ ന് ദിലീപ് ആണ് ഇത് ചെയ്തിട്ടുള്ളത് എന്ന് നന്നായി അറിയാം.. എന്നാലും വെറുതെ തെളിവില്ല എന്നും പറഞ്ഞു ദിവസക്കൂലിക് വാദിക്കുകയാണ്.😏

  • @elacholaharisstar
    @elacholaharisstar 2 года назад +18

    Hydralik ഒരു ബിഗ് സല്യൂട്ട് 👍👍👍👍❤❤❤❤❤❤❤❤

  • @rasminarasmi6650
    @rasminarasmi6650 2 года назад +16

    Nikesh sir🔥🔥🔥👍

  • @jithin3624
    @jithin3624 2 года назад +6

    ഒരു കോടതി തന്നെ പ്രതിക്ക് ഒപ്പം കുറു മാറുന്ന ആദ്യ കേസ് ആയി ഇത് മാറി 😄

    • @sreedevi6130
      @sreedevi6130 2 года назад

      yes bad example in all the ways

  • @marymathew4569
    @marymathew4569 2 года назад +34

    ശ്രീജിത്ത് നെ മാറ്റും എന്ന് കോമാളി clown nu അറിയാമായിരുന്നു. അതുകൊണ്ടാണ് അവൻ eppozhum പല്ല് കാണിച്ചിരുന്നത്. ദിലിപ്പനും പാർട്ടിക്കും ഇതെല്ലാം അറിയാമായിരുന്നു.

    • @AngelVisionKerala
      @AngelVisionKerala 2 года назад

      ഏത് കോമാളി നികേഷ് ആണോ?

    • @sreedevi6130
      @sreedevi6130 2 года назад

      @@AngelVisionKerala yohannan aavum komali. Nikesh sir angane alla. @Mary Mathew - athe Rahul nu ariyaamaayirunnirikkanam.

    • @AngelVisionKerala
      @AngelVisionKerala 2 года назад

      @@sreedevi6130 No ur father is the Jocker...

  • @ArunArun-rv5qr
    @ArunArun-rv5qr 2 года назад +20

    നികേഷ് സർ, ചാനൽ റിപ്പോർട്ടർമാർ പൊതു സമൂഹത്തിൽ മൈക്കു മായി ഇറങ്ങട്ടെ. അപ്പോളല്ലേ നമുക്കും പറയാൻപറ്റു സർ....

  • @niyah8664
    @niyah8664 2 года назад +4

    Nikesh sir!!! You are our super hero now!! Like really!! God bless you sir

  • @alkaalkkas
    @alkaalkkas 2 года назад +8

    ഇടതുപക്ഷം പോയി... ഒരുപാട് പേർ ഇടതുപക്ഷം ഉപേക്ഷിക്കുന്നു... ജനാതിപത്യ ഭരണം ആണെന്ന് മറക്കണ്ട.

  • @nunus451
    @nunus451 2 года назад +24

    Nikesh sir big salute... be careful about your’s and ur families life....

  • @alrajmds156
    @alrajmds156 2 года назад +1

    പൊളിച്ചു...തകർത്തു തിമിർത്തു reporter tv❤

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 2 года назад +9

    എത്ര കഷ്ടപ്പെട്ടിട്ടും കാര്യം ഇല്ലാ, അതിജീവിതയോടൊപ്പം ആരും ഇല്ല പൊതുജന മനസ്സ് അല്ലാതെ. സർക്കാരും കോടതിയും ഉദ്യോഗവൃന്ദങ്ങളും കോവാലന്റെ പണക്കിഴിക്കൊപ്പം ആണ്. ആ കുട്ടിക്ക് നീതി ലഭിക്കില്ല.

  • @nikosir332
    @nikosir332 2 года назад +18

    Nikesh sir ❤❤❤🔥🔥🔥❤❤❤🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Vk-uo3ed
    @Vk-uo3ed 2 года назад +13

    പോലീസ് എന്ത്കൊണ്ട് ദിലീപിന്റെ ഏഴാമത്തെ ഫോണ് ഹാജരാക്കാൻ പറയുന്നില്ല ..അതിനെ പറ്റി അന്വേഷിക്കുന്നില്ല...പിടിച്ചെടുത്ത ഫോണിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെങ്കിൽ അതിൽ എന്തൊക്കെ ഉണ്ടായിരിക്കും..

    • @simig1546
      @simig1546 2 года назад

      Acting blind and deaf to reality..they dont want to see 7th phone..if public know this much information ,how much is hidden? Famous earns an authority to override all laws. Why we public are just meant to pay tax and follow all rules .Try riding a bike without helmet -our law and order will show its real face.
      Its our problem- electing uncivilized criminals instead of capable ,cultured and educated candidates.Dont fall for smiling faces during elections ..look for their track record in the past ,instead of party.Let all parties bring capable people instead of aged,experienced skin thick criminals. We dont need criminals and uncivilized people to handle our money and our future .

    • @sreedevi6130
      @sreedevi6130 2 года назад

      angane police paranjilla ennu enthaanu ithra theercha? same kaaryangal aavum pala mobiles lum common aayi undaavuka

  • @fasilkilimanoor1451
    @fasilkilimanoor1451 2 года назад +10

    കഷ്ടം, കോടതിക്ക് ഇതിന്റെ പ്രസക്തി ( relevency ) എന്താണെന്നു അറിയില്ല പോലും.

  • @Aa-ml3fe
    @Aa-ml3fe 2 года назад +13

    HATS OFF TO ASHA UNNITHAN FOR SPEAKING OUT ABOUT THE LINK BETWEEN LAVLIN CASE /Lawyer RAMMAN PILLAI / PINARAYI VIJAYAN /P. Sashi / New ADGP NEXUS. Ashes guts to disclousure of a lady presiding officer and daughter of a communist leader on tv and Asha's doubt about the credibility of the kerala juduciary is all a very sincere thoughts she shared on behalf of the people of Kerala. This is why many political leaders and the rich and the famous escape crime in Kerala. Even Religious institutions are also making gain out of this.
    Appreciate Adv. AjayKumar for his sincere advice and strong stand.
    Rahul Easwar will soon join Raman Pillai Associates very soon to practice in Colombia or Mexico or Congo.

  • @ayoobnp2610
    @ayoobnp2610 2 года назад +51

    കോടതിയും ഗവണ്മെന്റ് സംവിധാനം എല്ലാം പ്രതി ഭാഗത്തേക്കു കൂറ് മാറിയ കേസ് ആണിത്. കേരളത്തിന്‌ പുറത്തേക്കു കൊണ്ട് പോവാതെ അതിജീവിതക്കു നീതി കിട്ടത്തില്ല 💯💯💯💯💯💯💯💯💯💯💯💯💯

    • @surajrajan6382
      @surajrajan6382 2 года назад +3

      10000000% correct

    • @toms5050
      @toms5050 2 года назад

      Yes. That raped lady should come out and take this case in to supreme court.

    • @AngelVisionKerala
      @AngelVisionKerala 2 года назад

      CBI വരട്ടെ...

    • @sreedevi6130
      @sreedevi6130 2 года назад

      @@AngelVisionKerala - ippol manassilaayi ithu aarude id aanennu

    • @AngelVisionKerala
      @AngelVisionKerala 2 года назад

      @@sreedevi6130 rahul, perumana, anoop.... Aarudeya?

  • @user-zr9id7bf2k
    @user-zr9id7bf2k 2 года назад +8

    നികേഷ് സാർ മുന്നോട്ടു വെച്ച അടി ഒരു ഇഞ്ച് പിന്നോട്ട് പോവല്ലേ 🙏🙏🙏

  • @chandinipuppy1287
    @chandinipuppy1287 2 года назад +8

    ജനങ്ങളുടെ ഭാഗത്തു നിന്നും പ്രക്ഷോഭമനു വേണ്ടത് ദീലീപിന്റ സിനമാ പ്രദർശിപ്പിക്കുന്ന ചാനൽ അടിച്ചു തകർക്കുകയാണ് വേണ്ടത് സർക്കാരിനെ ജനങ്ങൾ കൂട്ടത്തോടെ റോഡിൽ ഇറങ്ങി പ്രഷർ കൊടുക്കുകയാണ് വേണ്ടത്

  • @ni596
    @ni596 2 года назад +20

    Ee case jayikkum, jayichirikkum 🤲🏻athijeevithakku theerchyaayum neethi labhikuka thanne cheyyum🙏🏾♥️

  • @jayasiby1123
    @jayasiby1123 2 года назад +6

    ഇതിപ്പോ ജഡ്ജി (തേൻ)പറഞ്ഞിട്ട് കോടതി ഉദ്യോഗസ്ഥ (മഞ്ഞ സാരി ഉടുത്ത സ്ത്രീ) അയച്ചു കൊടുത്തതാണ് എന്ന് അറിയാത്ത ആരാണ് ഈ നാട്ടിൽ ഉള്ളത്??? വേലി തന്നെ വിളവ് തിന്നാൻ നീതിക്ക് വേണ്ടി ജനങ്ങൾ എവിടെ പോകും?

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 2 года назад +9

    ADGPശ്രീജിത്ത് ഒരു സൈമ്പർ കേസുകൾ കൈകാര്യം ചെയ്യുവാൻ കഴിവുള്ള വിദഗ്ദ്ധൻ കൂടിയാണ്. ഈ കേസിൽ അങ്ങനെ ഉള്ള ഒരാളെ ആയിരുന്നു ആവശ്യം എന്നു മറന്നതോ അതുമനസിലാക്കി മാറ്റിയതോ

  • @vinitar1474
    @vinitar1474 2 года назад +3

    Hars off to you Nikesh , Hyderali, Roshipal and team !!

  • @haroonwazirali1369
    @haroonwazirali1369 2 года назад +11

    It's high time for Bhavana to approach the High Court or Supreme Court at the earliest!! Time is ticking!!!

    • @rajmnn8169
      @rajmnn8169 2 года назад +1

      100 times correct!

  • @yahyatanur1219
    @yahyatanur1219 2 года назад +8

    ഒരുപക്ഷേ ജഡ്ജിയും സംശയിക്കാം എന്തൊരു കോടതി എന്തൊരു നിയമം പണമുള്ളവ ന്റെ അവന്റെ അടുക്കള ജോലി ചെയ്യുന്നു ഈ നിയമം കൊണ്ട് മനസ്സിലാവുന്നത്

  • @ni596
    @ni596 2 года назад +15

    Ajakumar Sir💫♥️

  • @asha4482
    @asha4482 2 года назад +2

    Big salute Nikesh sir 👏

  • @sobhamenon1739
    @sobhamenon1739 2 года назад +3

    Nikesh sathyathinu pirake,,,keralalites support with you 👍👍

  • @inshazainab1165
    @inshazainab1165 2 года назад +3

    ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു... ഇനി എത്ര നല്ല പിള്ളയായി ചമയാൻ നിന്നിട്ട് ഒരു കാര്യവുമില്ല...