"John Brittas ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ പറയില്ലായിരുന്നു"; John Mundakayam | Solar Protest Row

Поделиться
HTML-код
  • Опубликовано: 16 май 2024
  • Solar Protest Controversy : സോളാർ സമരം തീർത്തത് പത്രപ്രവർത്തകരുടെ ഇടപെടലിലൂടെയാണെന്ന അവകാശവാദവുമായി മാധ്യമപ്രവർത്തകൻ. ഇടനില നിന്നത് Malayala Manorama മുൻ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയവും ജോൺ ബ്രിട്ടാസും. മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റേതാണ് അവകാശവാദം
    #solarscamcase #solarprotest #johnbrittas #congressc #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 47

  • @kalathmurali6408
    @kalathmurali6408 21 день назад +15

    പെണ്ണ് കേസുകൾ കൊണ്ട് ലാഭമുണ്ടാക്കിയത് അധികവും രാഷ്ട്രീയക്കാര് തന്നെയാണ്.

  • @mathewsmathewkizhakkel534
    @mathewsmathewkizhakkel534 21 день назад +12

    ബ്രിട്ടാസേ നീ പെട്ടു

  • @yesiamindian7830
    @yesiamindian7830 22 дня назад +16

    ടിപി ചന്ദ്രശേഖരൻ വധ കേസ് പിണറായി വിജയനിലേക്ക് എത്താതിരുന്ന ഒത്തു തീർപ്പ്.

  • @ShMaral
    @ShMaral 22 дня назад +12

    ഉമ്മചാണ്ടി-തിരുവഞ്ചൂരുമാര് നല്ല അസ്സലായി KK രമയേയും പറ്റിച്ചു എന്നല്ലേ ഈ ഒത്തുതീർപ്പിൽ നിന്നും മനസ്സിലാക്കേണ്ടത്.

  • @johnt.m1722
    @johnt.m1722 21 день назад +5

    മാധ്യമങ്ങൾ കു ഒരാഴ്ച ശാപ്പാടടിക്കആം

  • @yesiamindian7830
    @yesiamindian7830 22 дня назад +9

    പിണറായി വിജയൻ മുഖ്യമന്ത്രി ആയ ശേഷം സോളാർ കേസിന്റെ അന്വേഷണ റിപ്പോർട്ട് സഭയിൽ വായിച്ചപ്പോൾ കോൺഗ്രസ് യുവനേതാവ് വിഷ്ണുനാഥ് നന്ദി കെട്ട പിണറായി വിജയൻ പറഞ്ഞത് കൂടി കൂട്ടി വായിക്കണം.

    • @skjp3622
      @skjp3622 21 день назад

      പിണറായി യെ ദ്രോഹിച്ചത് ഉമ്മെൻചാണ്ടി യാണ്.പിന്നെ vs പക്ഷവും

  • @user-qg5cu4pd2f
    @user-qg5cu4pd2f 20 дней назад +2

    ബ്രിട്ടാസ് സത്യം പറഞ്ഞാൽ പാർട്ടിയിൽ നിന്നും പുറത്ത്

  • @rajanpk6466
    @rajanpk6466 21 день назад +3

    ഈ സരിത എവിടെ അവരുടെ ഒരു വിവരവും ഇല്ലാലോ എല്ലാം സരിതമയം ആയിരുന്നല്ലോ അവളെ കൊണ്ടുവാ നിരപരാധി ആയ ആയ ഉമ്മൻ ചാണ്ടി സാറിനെ ക്രൂശിച്ച ഇവർക്ക് കിട്ടേണ്ടത് കാലം കൊടുക്കും അതാണ് ഇപ്പോൾ നടക്കുന്നത് അത് നടന്നിരിക്കും

  • @bsmahesh9238
    @bsmahesh9238 15 дней назад

    Brittas never refused that there was a discussion..he only refused John Mundakayam's role in it

  • @anty2105
    @anty2105 16 дней назад

    All are mathematically possible.OC retained hierarchy seat with adjustments.

  • @shajithomas7406
    @shajithomas7406 21 день назад +4

    T.p ചന്ദ്രശേഖരന്‍ വധം, പ്രതികളെ രക്ഷിക്കാനുള്ള ഒരു ഒത്തുതീര്‍പ്പിന്

  • @ppp-uc7gd
    @ppp-uc7gd 21 день назад +2

    Mundakkayam may be correct. Delay in this revelation shows that, unlike other people, this aged man does not want any extra credit for the historical compromise or settlement nor does he want any political appointment like Rajyasabha MP or other office or offices with not less than one lakh salary plus high perks in his retirement period. 7:12

  • @shijuyesodharan4859
    @shijuyesodharan4859 22 дня назад +2

    മറിയം റഷീതയോടു മുണ്ടക്കയം മാപ്പ് പറയാഞ്ഞത് എന്ത് കൊണ്ടാണ്

  • @belikejesus906
    @belikejesus906 18 дней назад

    റിട്ടയർ കഴിയുമ്പോൾ എല്ലാവനും ഉള്ള സൂക്കേടാണ് പുസ്തകം എഴുതുക. ഇയ്യാൾ ഈ സംഭംവം നടന്ന സമയത്ത് മിണ്ടാതിരുന്നു. ഇപ്പോൾ പുസ്തകം വിറ്റഴിക്കണം.

  • @user-oq6fm8bh5d
    @user-oq6fm8bh5d 18 дней назад

    തന്ത്രം പുസ്തക വില്പന 😂പണം മുടക്കില്ലാത്ത പരസ്യം 😂

  • @gireeshkumarpattelathmeeth8466
    @gireeshkumarpattelathmeeth8466 21 день назад +1

    നാണമുണ്ടോ? എന്ത് മാധ്യമപ്രവർത്തനം :

  • @smkrishna2781
    @smkrishna2781 15 дней назад

    ചതിയൻ ബ്രൂട്ടസ് 😢😢😢😮😮😮😮😮😮😮😮😮

  • @SatheesanS-ec5kj
    @SatheesanS-ec5kj 16 дней назад

    മുഖ്യമന്ത്രി ഓഫീസിനെ കൂടി ഉൾപ്പെടുത്തി അന്വേഷണം നടന്നില്ലേ
    സർക്കാരും പ്രതിപക്ഷ മായി ചർച്ച ചെയ്തു സമരം തീർന്നതിൽ തെറ്റ് എന്ത്
    സമരത്തിന് പങ്കെടുത്ത പ്രവർത്തകർ മാത്രം അല്ലാതെ കേരളത്തിൽ ലക്ഷ കണക്കിനെ പ്രവർത്ത കർ

  • @shijuyesodharan4859
    @shijuyesodharan4859 22 дня назад +1

    സി ദിവാകരന് എത്ര രൂപ അനധികൃതമായി കൊടുത്തു

  • @santhoshkumark868
    @santhoshkumark868 21 день назад +2

    തിരുവഞ്ഞൂർ ജോൺ ബ്രിട്ടാസ് 2 ഉം പറ്റിയ സാധനം.

  • @rajeevvc4623
    @rajeevvc4623 21 день назад +3

    നുണ മാത്രം പറഞ്ഞു പരിചയമുള്ള മനോരമയിലെ ഒരു മാപ്ര ജീവിതകാലം മുഴുവനും അത് പറഞ്ഞു കൊണ്ടേയിരിക്കും

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 20 дней назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jessyjose7240
    @jessyjose7240 20 дней назад

    എല്ലാം ജോൺ സ്

  • @sbputhur2566
    @sbputhur2566 20 дней назад

    പൊട്ടസ് ഒന്ന് ഒറക്കെ കരഞ്ഞിരുന്നെകിൽ 😂

  • @mohan.g
    @mohan.g 20 дней назад

    ജ്വല്ലറി കളിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണം ഉണ്ടല്ലോ അതുപോലെ രാഷ്ട്രീയ ത്തിലും............... 😂.പൊള്ളബ്രിട്ടാസ്മാർ ഉണ്ട്.

  • @krishnannatarajan8163
    @krishnannatarajan8163 18 дней назад

    What a stupid discussion?

  • @sunilpg9089
    @sunilpg9089 22 дня назад +1

    മനോരമയുടെ എഡിറ്റർ അല്ലേ ഇത് അല്ല ഇതിന്റെ അപ്റും ഇണ്ടാവും വെറും നുണ പറയാൻ വേണ്ടി 😂

    • @mktvm3839
      @mktvm3839 21 день назад

      Vijayan kamminikale koottikoduthaalum avanu kayyadikkunna adima..thuf

  • @joseabraham2951
    @joseabraham2951 21 день назад +1

    രണ്ടും. വാഴപ്പിണ്ടികൾ 😊😊😊

  • @kappalmulakaparambil8740
    @kappalmulakaparambil8740 21 день назад +2

    മിസ്റ്റർ ജോൺ മുണ്ടക്കയം, നിങ്ങൾ ബാലിശമായി സംസാരിക്കുന്നു, സാഹചര്യം കാരണം ചില കാര്യങ്ങൾ മറയ്ക്കേണ്ടതുണ്ട്

  • @smkrishna2781
    @smkrishna2781 15 дней назад

    No one believes John Brutus 😂😂😂😂😂😂😂😂😂😂😂

  • @skjp3622
    @skjp3622 21 день назад

    മുണ്ടക്കയം എന്തായാലും മനോരമ യിലെ മാധ്യമ പ്രവർത്തകൻ അല്ലേ ജാത്യാലുള്ളത് തൂത്താൽ പോകുമോ.ജാത്യാൽ സിപിഐഎം വിരുദ്ധ തയുള്ള മുണ്ടക്കയം ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ്‌ നെയും വെള്ള പൂസാൻ സിപിഐഎം എതിരെ യല്ലാതെ എന്തു പറയാൻ. ഇത്രയും വിവാദ മായ കാര്യം ഒരു പത്ര പ്രവർത്തകനായ ഒരാൾ വിവാദം ആവുമെന്ന് വിചാരിച്ചില്ലത്രേ. തമാശ. പാവം ഒന്നും അറിയാത്ത ആൾ

    • @Ajee-hk4ev
      @Ajee-hk4ev 20 дней назад

      Onnu poda chekka.. nammalum choru thanneya kazhikunnathu.

  • @akpakp369
    @akpakp369 21 день назад +2

    ജോൺ പൊട്ടാസ്😂😂😂

  • @jojibastian9295
    @jojibastian9295 15 дней назад

    ഇത്രയും നാൾ ഇത് ഒതുക്കി വച്ചതിനു ജോൺമുനടക്കയതിന് എന്ത് കിട്ടി.. വിവാദം ആകുമെന്ന് കരുതിയില്ലെന്നു ...😅 കള്ളാ.... കൊച്ചു ഗള്ളാ... 😅😅😅😅😅

  • @kappalmulakaparambil8740
    @kappalmulakaparambil8740 21 день назад +1

    മിസ്റ്റർ ജോൺ മുണ്ടക്കയം, നിങ്ങൾ ബാലിശമായി സംസാരിക്കുന്നു, സാഹചര്യം കാരണം ചില കാര്യങ്ങൾ മറയ്ക്കേണ്ടതുണ്ട്