Canada Immigration: തീർത്തും കുടിയേറ്റക്കാരെ ഒഴിവാക്കാനാകില്ല കാനഡയ്ക്ക്, അതിന് കാരണമുണ്ട്

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 10

  • @ANA-ud8oj
    @ANA-ud8oj День назад +3

    ഇവിടെ പറയുന്ന കണക്കുകൾ ഒരു പരിധിവരെ ശരിയായിരിക്കാം. എന്നാൽ ഓരോ മേഖലയിലും ഇന്ത്യയിൽ നിന്നുള്ളവർ എത്രമാത്രം ഉണ്ട് എന്നത് വ്യക്തമാക്കുക. കൂടുതലും ഇന്ത്യക്കാർ technical, medical, truck driving (punjabi), മറ്റു ചില പരിമിത service industry-ലും ആണ്. Trade സംബന്ധിച്ച ഒരു ജോലിയിലും തന്നെ ഇന്ത്യക്കാരെ കാണാൻ കഴിയില്ല, അതായത്, electrical, pumping, mechanic, carpentry, തുടങ്ങി മറ്റ് machine operated ആയിട്ടുള്ള ഒന്നിലും അധികം ഇന്ത്യക്കാർ ഇല്ല. അത് വെച്ച് നോക്കുമ്പോൾ നാട്ടിലുള്ള ഏതെങ്കിലും ഡിഗ്രിയുമായി ഇവിടെ വന്നിട്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് പറയാം.
    നിലവിൽ ഇവിടെയുള്ള ഒരു കുട്ടികൾക്കും മുകളിൽ പറഞ്ഞിരിക്കുന്ന ഒരു field-ലും വിദ്യാഭ്യാസമോ, പ്രാഗല്ഭ്യമോ ഇല്ല എന്നതാണ് വസ്തുത.
    Satamonica, Satamaria തുടങ്ങിയ ഏതൊക്കെയോ ഏജൻസികളുടെ പ്രലോഭനത്താൽ പറയുന്നതായി റിപ്പോർട്ട് ആയി തോന്നിപ്പോകുന്നു.

  • @sarunchandran2457
    @sarunchandran2457 21 час назад

    വിസിറ്റിംഗ് വിസ എടുത്തുപ്പോയാൽ ഏന്തെങ്കിലും Scope ഉണ്ടോ

    • @Freeroamer00
      @Freeroamer00 20 часов назад +1

      2 varsham munne vannirunnel enthelum hope undarunu.. ipo workpermit kitumenn thonunnilla!! incase varan aanu theerumanam enkil oru 5-6 month jeevikan ulla expense kond pore!! its hard to get jobs now

    • @sarunchandran2457
      @sarunchandran2457 20 часов назад

      @Freeroamer00 എങനെ contact ചെയ്യാൻ പറ്റും

    • @tomshaji
      @tomshaji 8 часов назад +1

      Qualification ntan? Ntu job ahn nokune?

    • @sarunchandran2457
      @sarunchandran2457 7 часов назад

      @@tomshaji ഹയർ സെക്കന്ററി ഉള്ളു. 🥲

    • @tomshaji
      @tomshaji 7 часов назад +1

      @@sarunchandran2457 karyam ila bro, olavrk thane job ila