Koottil Ninnum Mettil Vanna | Flute Cover | Josy Alappuzha | 4K

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Here is my latest Flute Cover of the song 'Koottil Ninnum Mettil Vanna' from the movie Thalavattam.
    Music Arranged | Wood Wind - Josy Alappuzha
    Keyboard Programming - Vineeth Esthaphan
    Concieved and Edited by Thejus Satheesan
    Cinematography by Abhimanyue K Raju
    Assistant Cameraman - Anoop S T
    Video Studio - Epix Visual Innovations
    Sound Studio - Audio Matrix Sound Studio
    Original Song Composed by Rajamani
    Singer - K. J. Yesudas
    Lyrics - Poovachal Khader
    Movie - Thalavattam

Комментарии • 842

  • @sabarinair123
    @sabarinair123 5 лет назад +468

    എന്തോ, കേൾക്കുമ്പോൾ കണ്ണുകൾ പതുക്കെ നിറഞ്ഞു തുളുമ്പുന്നു...കാലം പറയാൻ ബാക്കിവെച്ച എന്തോ ഈ വരികൾക്കിടയിൽ ഉണ്ട്. സന്ഗീർണതകളില്ലാത്ത ഒരു കാലത്തിന്റെ കഥ

  • @jomonjoy4196
    @jomonjoy4196 5 лет назад +225

    കടലിലെ തിരമാലകളും താങ്ങളുടെ സംഗീതം ആസ്വദിക്കുന്നു.

  • @santhoshramakrishnan1992
    @santhoshramakrishnan1992 9 месяцев назад +19

    2-5-2024
    കേൾക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറയുന്നു .....
    ജീവിതത്തിൽ എന്തോ ഒരു നഷ്ടബോധം എന്നെ പിൻതുടരുന്നു....😢😢

  • @shamilshalu6325
    @shamilshalu6325 2 года назад +125

    ലോകം തോറ്റുപോകുന്നത് കലാകാരന്മാരുടെ മുന്നിലാണ് ❤️❤️❤️❤️

  • @sajinvlogz221
    @sajinvlogz221 5 лет назад +69

    വാട്ട്സ് ആപ് സ്റ്റാറ്റസ് ഉം ടിക്ടോകും കണ്ട് ഇഷ്ടപ്പെട്ടു വന്നു നോകീയതാണ്......എന്റമ്മോ.... ഇജാതി ❤️❤️😍😍😍

  • @anu4034
    @anu4034 3 года назад +31

    ഇത് കേട്ട് 😭കഴിഞ്ഞ കാലം ഓർമിച്ചു പോയി

  • @tscorex
    @tscorex 4 года назад +197

    യഥാർത്ഥ ഗാനത്തേക്കാൾ ഒരു പടി കൂടി മികച്ചു നിൽക്കുന്നു.... അഭിനന്ദനങ്ങൾ

    • @jayk3839
      @jayk3839 3 года назад +5

      ഇതാണ് സത്യം.. the song is more beautiful now , through this flute version..josyetta orupaad ishtam..blessed player 💖💝👌

    • @jayk3839
      @jayk3839 3 года назад +5

      Flute Scale selection excellent for this song.. keyboard also excellent 💝💖👌💯

  • @regijyothis8553
    @regijyothis8553 2 года назад +21

    എന്താ ഫീൽ ❤... എല്ലാ സ്വപ്നങ്ങളും ഒരുമിച്ച് നേടിയതുപോലെ.... 🌹🌹

  • @sgz1
    @sgz1 10 месяцев назад +37

    Who is listen Kannada Amruthadhaare this Background Music...Come hear give one like

  • @Myworld-km7og
    @Myworld-km7og 3 года назад +20

    നന്മകൾ നിറഞ്ഞു നിന്നിരുന്ന നിഷ്കളങ്കമായ 90's കുട്ടിക്കാലം ഓ൪മ്മവരുന്നു

  • @Mrvlad-sd4it
    @Mrvlad-sd4it 2 месяца назад +4

    ഈ സംഗീതം കേൾക്കുമ്പോൾ ആ നല്ല പഴയ കാലം മനസ്സിനെ വല്ലാതെ പിടിച്ചുലകുന്നു എന്തോ ഒരു സങ്കടവും നഷ്ട്ട പ്രണയവും ആകെ വേറെ ഒരു മാസ്മരികമായ ലോകം 🙂

  • @ഡാർക്കൻ
    @ഡാർക്കൻ 3 года назад +31

    ഓർമ്മകൾ വന്നു മൂടി കണ്ണ് നിറഞ്ഞു ഒഴുകുന്നു...

  • @Mrvlad-sd4it
    @Mrvlad-sd4it 2 месяца назад +2

    Pure magic!

  • @anvinrajm.r1289
    @anvinrajm.r1289 3 месяца назад +16

    Anyone in 2024❤

  • @bluemoon2622
    @bluemoon2622 7 месяцев назад +3

    പൊന്നണ്ണാ 🙏🥰

  • @rakhyraz
    @rakhyraz 4 месяца назад +2

    ഒരു രക്ഷയും ഇല്ല.. സൂപ്പർ..❤

  • @sajidch8476
    @sajidch8476 3 года назад +23

    മനസ്സു വേദനിക്കുമ്പോൾ ഒത്തിരി സന്തോഷം ലഭിക്കുന്നു. ഈ പാട്ട് കേൾക്കുമ്പോൾ. Tnx

  • @SwapnaVinod-v9m
    @SwapnaVinod-v9m 4 месяца назад +3

    എന്തു രസമാണോ' ദൈവം അനുഗ്രഹിക്കട്ടെ

  • @ajithkurian1
    @ajithkurian1 5 месяцев назад +3

    Wow, speechless!!

  • @zainulettuveettil7343
    @zainulettuveettil7343 5 лет назад +76

    01 16 (കൊല്ലാമായിരുന്നില്ലേ ഇതിലും ഭേദം അതായിരുന്നു 😘❤️)

  • @dayaparang7263
    @dayaparang7263 3 года назад +16

    ദാസേട്ടൻ പാടിയ ഹരിമുരളീരവത്തിൽ FIute വായിച്ചിരിക്കുന്ന ജോസി മാഷ്. അങ്ങനെ ആയിരക്കണക്കിന് സിനിമാ ഗാനങ്ങളിൽ മാഷ് വായിച്ചിട്ടുണ്ട്.

  • @TheNeisam
    @TheNeisam 4 месяца назад +3

    ജോസി ചേട്ടൻ 😍🌹

  • @binutm4308
    @binutm4308 6 лет назад +172

    Josychetta ആ പാട്ടിൽ ദാസേട്ടൻ എന്തൊക്കെ സാധനങ്ങൾ പാടിയിട്ടുണ്ടോ അതെല്ലാം അതുപോലെ തന്നെ Super

  • @PreethiAshokMusic
    @PreethiAshokMusic 6 месяцев назад +2

    Very melodious rendition 👌👌👍

  • @bluemoon2622
    @bluemoon2622 7 месяцев назад +2

    Keyboard is also good feel❤😊

  • @EDWINJOHNSONatutube
    @EDWINJOHNSONatutube 5 лет назад +99

    അണ്ണാ ഒരു രക്ഷേം ഇല്ല ❤ പെർഫെക്ഷൻ 🔥 the original musicians will be proud by listening to this 👍

  • @alursreekanth3071
    @alursreekanth3071 7 месяцев назад +2

    Excelent

  • @bavithabavi791
    @bavithabavi791 7 месяцев назад +2

    Amazing

  • @monsterpiano7712
    @monsterpiano7712 3 месяца назад +2

    പറയാൻ വാക്കുകൾ ഇല്ല ❣️❣️

  • @vinoypoppady9315
    @vinoypoppady9315 4 года назад +133

    I don’t know how 71 ppl dislike 👎 the above piece. He’s too good. Of course the original was also a masterpiece

  • @Hiux4bcs
    @Hiux4bcs 2 месяца назад +2

    പണ്ടത്തെ ഇല്ലാത്ത പ്രണയങൾ മനസ്സിൽ വരുന്നു

  • @sudheereloor1310
    @sudheereloor1310 5 месяцев назад +2

    ജോസി ആലപ്പുഴ സൂപ്പർ കലാകാരൻ❤️❤️

  • @shrutishashidharan2520
    @shrutishashidharan2520 2 года назад +2

    Wahhhhhh

  • @rajeeshk4783
    @rajeeshk4783 2 года назад +2

    Orupad ishtayi super👌👌💗💘🧡🧡

  • @arunkumara8095
    @arunkumara8095 4 месяца назад +2

    എന്റെ പൊന്നു ചേട്ടാ ഇങ്ങനെ മനസ്സിനെ സങ്കടാപെടുത്തല്ലേ, കഴിഞ്ഞു പോയ കാലത്തെ ഓർമ്മകൾ തിരമാലകൾ പോലെ ഒന്നൊന്നായി പുറകെ പുറകെ വരുന്നു. നല്ലൊരു നൊസ്റ്റാൾജിയ ഈ മ്യൂസിക്കിൽ ഒളിഞ്ഞു കിടപ്പുണ്ട് അതു മനസിനെ വല്ലതെ സ്പർശിക്കുന്നു great job 👌🏻👌🏻😍😍

  • @neethukr3252
    @neethukr3252 2 года назад +2

    ആ പാട്ടിന്റെ ജീവ മുഴുവൻ പുറത്തുവന്നപോലെയുണ്ട്..........

  • @jinsonpoomkudi4788
    @jinsonpoomkudi4788 2 года назад +14

    എപ്പോ കേട്ടാലും ചങ്ക് പറിച്ചെടുക്കുന്ന ഫീൽ 💞💞💞💞God bless you dear മാഷേ 💞💞

  • @nimithnimzz698
    @nimithnimzz698 5 лет назад +124

    1. 16 ufff wat a feel manushya.... 😍😍😍

    • @saju4097
      @saju4097 5 лет назад +4

      1.16 my ringtone 🤹

    • @AnArjArt
      @AnArjArt 4 года назад +1

      @@saju4097 1:16

  • @rafeek.p.j6428
    @rafeek.p.j6428 2 года назад +2

    എന്റെ റിങ് ടോൺ ആണ് ഫ്ലൂട്ട് 🥰

  • @vinayakcr7185
    @vinayakcr7185 3 года назад +34

    ❤️CONGRAGULATION❤️.. ഈ സോങ്ങും ടൂണും കേൾക്കുമ്പോൾ. കഴിഞ്ഞു പോയ കാലത്തെ.. ഉത്സവപറമ്പും ഗാനമേളയും..കളിപ്പാടാകടകളും. ഓർമയിൽ ഓടിയെത്തും.........💋💋💋💋❣️❤️

  • @VishnuvishnuVvishnu-pj9js
    @VishnuvishnuVvishnu-pj9js 3 месяца назад +3

    ❤❤❤vishnu ❤❤❤ poornima

  • @jayasreereji231
    @jayasreereji231 Год назад +2

    നോവുകലർന്നൊരു സുഖം...

  • @vijaymadhav7058
    @vijaymadhav7058 10 месяцев назад +2

    Great❤❤❤

  • @annamariya5307
    @annamariya5307 3 года назад +25

    This has been my ringtone for tha last 3 yrs.. Wat a feel this flute music has!

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 7 месяцев назад +2

    What a feel❤️expecting more

  • @ParuSibin
    @ParuSibin 8 месяцев назад +2

    Kannu niranju... Blessed ❤

  • @JabirmvJabi
    @JabirmvJabi 5 лет назад +54

    ഈ bgm ഒരു രക്ഷയുമില്ലാ..വല്ലാത്ത ഒരു ഫീൽ...❤❤
    2019

  • @vinanthivpai2835
    @vinanthivpai2835 8 месяцев назад +2

    Really I love this tune... Fida..❤

  • @Om_Shivam1993
    @Om_Shivam1993 2 года назад +2

    Love from Kanyakumari ❤️🙏🏻

  • @ashapadmanabhan812
    @ashapadmanabhan812 24 дня назад +1

    Excellent brother vazgha valathudan vazgha pallandu❤❤

  • @ArunKumar-gq8vi
    @ArunKumar-gq8vi 5 лет назад +31

    Wow..
    എത്രകേട്ടാലും എനിക്ക് മതി വരാത്ത ഒരു ഗാനമാണിത്... അതിമനോഹരമായി വായിച്ചു..

  • @PakkaTrianglesOfficial
    @PakkaTrianglesOfficial 4 года назад +30

    1:16 Goosebumps 🥰🥺
    *Happy Birthday Lalettaa......* 💕

  • @aryacs2337
    @aryacs2337 3 месяца назад +3

    ❤❤

  • @gamingwithnandu6045
    @gamingwithnandu6045 3 года назад +14

    സൂപ്പർ 😍😍😍👍👍👍 കേൾക്കുമ്പോൾ മനസ്സും കണ്ണും നിറയുന്നു

  • @artinteriordecoration8534
    @artinteriordecoration8534 Год назад +3

    Nice ഫീൽ

  • @AnuPJoy-yk8xb
    @AnuPJoy-yk8xb 3 года назад +5

    എന്താണ് പറയേണ്ടത് എന്ന് അറിയില്ല.. മനസ് നിറഞ്ഞു.. പറഞ്ഞറിയിക്കാൻ പറ്റാത്ത feelings

  • @irshadtm9670
    @irshadtm9670 2 года назад +2

    എനിക്ക് വല്ലാതെ സങ്കടം വന്നു 😪നഷ്ട്ടപെട്ട ഒരു വല്യ സുഹൃത്തിനെ ഓർത്ത് പെങ്ങളെപ്പോലെ സ്നേഹിച്ചു ഞാൻ സഹോദരനെ പോലെ എന്നെയും സ്നേഹിച്ചു ഒടുക്കം സദാചരക്കാർ അവിഹിതം എന്ന് പറഞ്ഞു അപമാനിച്ചു 😪വർഷങ്ങൾ നീണ്ട അ സൗഹൃദം ഇല്ലാതായിട്ട് രണ്ടു വർഷം 😪

  • @joemol2629
    @joemol2629 3 года назад +9

    🙏 നമസ്തേ ചേട്ടാ നമിക്കുന്നു ♥️♥️ചേട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ♥️👍

  • @josyalappuzhaflute-officia6805
    @josyalappuzhaflute-officia6805  6 лет назад +161

    thanks dears

    • @thetravaleciousguy2488
      @thetravaleciousguy2488 5 лет назад +4

      Chetta no words to say❤awesome

    • @aswiniraghu6098
      @aswiniraghu6098 5 лет назад +3

      Great sir...song eth scale aanu vaychathenn parayamo...

    • @chandragiribeatz9162
      @chandragiribeatz9162 5 лет назад +3

      Sathyam audios ന് വേണ്ടി പണ്ട് താങ്കൾ ചെയ്ത ആൽബം (കൊച്ചി രാജാവിന്റെ പാട്ടൊക്കെ ഉള്ളത് ) upload ചെയ്യാൻ sathyam audios നോട്‌ request ചെയ്യാമോ ജോസി സർ?

    • @tomcyriaccyriac
      @tomcyriaccyriac 5 лет назад +1

      Njangalude swantham josychayan...love u......ennathepole suprb

    • @akhilcrcpy
      @akhilcrcpy 5 лет назад +1

      Flute scale onnu parayamo

  • @VishnuvishnuVvishnu-pj9js
    @VishnuvishnuVvishnu-pj9js 3 месяца назад +3

    Vishnu ❤❤ poornima ❤❤

  • @funwithappus4989
    @funwithappus4989 7 месяцев назад +2

    ഒരു രക്ഷയും ഇല്ല ബ്രോ. .....പൊളി ❤️

  • @coolcrush-q3v
    @coolcrush-q3v 10 месяцев назад +3

    ജോസിചേട്ടോ... ഞാൻ ബിനു തുറവൂരാണ്..... ചേട്ടാ ഒരുപാട് തവണ കേട്ടു... കേൾക്കുന്തോറും കേൾക്കുന്തോറും കേട്ടുകൊണ്ടേയിരിക്കാനാണ് തോന്നുന്നത്.... അത്രയും മനോഹരമായിട്ടാണ് ചേട്ടൻ ഓടക്കുഴലിലൂടെ നാദവിസ്മയം തീർത്തിട്ടുള്ളത്.... ഒരുപാട് നന്നായിട്ടുണ്ട് മനോഹരമായിട്ടുണ്ട് ഉഗ്രൻ ആയിട്ടുണ്ട് 👍👍👍👍👍w

  • @subramanyanparol5013
    @subramanyanparol5013 4 года назад +6

    എന്റെ പൊന്നെഒരു രക്ഷയും ഇല്ല 👍👍💕💕 ക്ഷിണമില്ലാത്ത തിരപോലെ ജീവിക്കട്ടെ കടലിനെപോലെ ആയുസുള്ളവനായി തീരട്ടെ 💪💪👏👏

  • @silpajithu5543
    @silpajithu5543 2 года назад +12

    മനസ്സ് പഴയ കാലത്തേക്ക് തിരിച്ചു പോയപോലെ

  • @KavyaKH-UHSUG
    @KavyaKH-UHSUG 6 месяцев назад +2

    Wonderful ❤

  • @ajnasaju5026
    @ajnasaju5026 4 года назад +15

    മനസ്സിനെ വല്ലധേ സ്വാധീനിച്ച ഒരു... ഗാനം........ പൊളി.. ഫീൽ മച്ചാ..

  • @arunachu7499
    @arunachu7499 Год назад +2

    Hbd lalettaaa❤❤❤❤

  • @Dhilha9526
    @Dhilha9526 3 года назад +6

    ഇതിലെ ഓരോ ഭാഗവും നെഞ്ചിൽ തറച്ചു കയറുന്നപോലെയാ 💞💞ഈ സോങ്നോട് ഒരു വല്ലാത്ത ഫീൽ ആണ് ❤✨️✨️✨️✨️

  • @midhunkumarkm810
    @midhunkumarkm810 Год назад +3

    വർഷങ്ങൾ അതിവേഗം കടന്ന് പോകുന്നു...💞

  • @ramyapradeep191
    @ramyapradeep191 2 года назад +2

    അടിപൊളി.... ഒരുപാടിഷ്ടപ്പെട്ടു....

  • @sreejithchandran5448
    @sreejithchandran5448 2 года назад +3

    അതുല്യ പ്രതിഭ ♥♥♥. ദൈവത്തിന്റെ കര സ്പർശം ഏറ്റ കലാകാരൻ 🥰🥰🥰♥♥ഇഷ്ടം എന്നും നിങ്ങളോട്.

  • @hariharang9211
    @hariharang9211 Год назад +4

    1.17 to 1.25 pure Bliss 👌👌

  • @sivakumarimahalekshmi
    @sivakumarimahalekshmi Год назад +2

    സൂപ്പർബ് 🪷❤️😍

  • @Nishap-wh1rb
    @Nishap-wh1rb 2 года назад +5

    കേൾക്കാൻ കൊതിക്കുന്ന പാട്ട് അതും ഒരു പുല്ലാങ്കുഴലിൽ പാടുമ്പോൾ മനസ്സ് വീണ്ടും പഴയ പ്രണയവും ഓർമകളും തളിരിടുന്നു. നല്ല ഒരു ഫീൽ &എനർജി സൂപ്പർ ബ്രോ 💐💐💐❤️❤️❤️🥰🥰👏👏👏👏congratulations നന്നായി പാടി.

  • @AnoopMC
    @AnoopMC 4 года назад +2

    എത്ര തവണ കെട്ടേന്നു പോലും അറിയില്ല.. അത്രയ്ക്ക് മാസ്സ് ആണ് ഇത്. ഇഷ്ടം

  • @flutesashi810
    @flutesashi810 2 года назад +2

    WOW AMAZING SIR,GREAT FEEI...THANK U

  • @parvathit.s571
    @parvathit.s571 Год назад +4

    No words superb❤.. Eee flute cover ann inte ringtone❤

  • @Ss9123
    @Ss9123 Год назад +2

    Super sir...

  • @arunmohan1769
    @arunmohan1769 4 года назад +3

    ഒരു രക്ഷയുമില്ല ചേട്ടാ . ഞാൻ ഈ flute സോങ്ങിന്റെ 1.17 second ഇൽ ഉള്ള ആ ഭാഗം പല tiktok വിഡിയോസിലും whatsap സ്റ്റാറ്റസിലും മറ്റും കേട്ട് search ചെയ്ത് വന്നതാ ..കിടു ...subscribed & liked ...thanks ചേട്ടാ for the feast 🥰

  • @naseemnaseem7211
    @naseemnaseem7211 4 года назад +1

    Ithu kelkkumpol manasil entho oru ithu❤❤❤

  • @VishnuvishnuVvishnu-pj9js
    @VishnuvishnuVvishnu-pj9js 3 месяца назад +2

    ❤❤❤vishnu poornima ❤❤❤

  • @sudhasudha8459
    @sudhasudha8459 10 месяцев назад +2

    Am huge fan of this tune really ❤❤❤❤❤❤❤❤❤❤

    • @sudhasudha8459
      @sudhasudha8459 10 месяцев назад

      I searched about this tune past 1mnth after seen ambrutadare kannada serial yestrdy only I got it n celebreated also ,,,,nw its my helo tune also,,,ossume n I loved 😍 it

  • @mjsebastian2222
    @mjsebastian2222 2 года назад +3

    Woww pwolichu 👍👍🎶🎶🎶🎶🎸🎸🤔🤔😱😱😱💯✔️

  • @talk-jokemedia8011
    @talk-jokemedia8011 4 года назад +7

    എന്റെ ചേട്ടാ..പറയാൻ വാക്കുകൾ ഇല്ല..❤️❤️❤️❤️❤️❤️❤️❤️

  • @vipinpj
    @vipinpj 4 года назад +2

    ചേട്ടനെ എല്ലാ ദിവസവും അത്യന്ന തന്റെ മറവിൽ സർവശക്തന്റെ തണലിൽ എന്ന ഗാനം കേൾക്കുമ്പോൾ കാണാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @SV-xv1sl
    @SV-xv1sl 2 года назад +6

    Omg😍🥰🥰 no words to tell... Athraykkum superb 😍

  • @SKSRIEDITZ
    @SKSRIEDITZ 6 месяцев назад +2

    Wow amazing....❤

  • @niya710
    @niya710 Год назад +2

    ente age groupile (16) aarelum ithokke enjoy cheyyunnundo enn ariyilla almost ellarum puthiya paattokke allengil ethelum band bts pole okke but njan ingane okke kelkkan aagrahikkunnu. enth adipoli aan uncle vaayikkunnath super👏👏👏

  • @prasun8984
    @prasun8984 3 года назад +2

    Enthu rasa kelkan❤️❤️

  • @surajmr5693
    @surajmr5693 4 года назад +4

    അടിപൊളി,ഒറിജിനൽ pattinelkkalium SUPER. ഈ പാട്ട് ഇത്രയും നല്ലതായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്.

  • @hrithuparnaksylendran
    @hrithuparnaksylendran 5 лет назад +3

    ഈശ്വരൻ ആണ് അങ്ങയുടെ ഓടകുഴൽ സംഗീതത്തിൽ.... 🙏

  • @josephvettaparambil2439
    @josephvettaparambil2439 6 лет назад +23

    തീർത്തും മധുരതരം..
    അനുമോദനങ്ങൾ..
    ഇങ്ങനെ ഒഴുകിക്കൊണ്ടേ യിരിക്കട്ടെ.. almighty God bless you..

  • @navaneethsatheeshkumar343
    @navaneethsatheeshkumar343 5 лет назад +7

    ആാാഹ്.... ഇനി ഒന്ന് ഉറങ്ങാം 😌❤️💕

  • @girishk7218
    @girishk7218 5 лет назад +10

    സൂപ്പർ സാർ ഒരു പാട്ടിന് ഇത്രയും കറക്റ്റ് ആയി ഓടക്കുഴൽ വായിച്ചു

  • @nikhilthottunkal3331
    @nikhilthottunkal3331 3 года назад +1

    ഹോ കണ്ണുകൾ നിറഞ്ഞു മാസ്മരികം

  • @BijoTc
    @BijoTc Год назад +2

    Superrrrrrrrr......

  • @vishnuc5107
    @vishnuc5107 4 года назад +4

    എന്തൊക്കെയോ നല്ല ഓർമ്മകൾ കേട്ടപ്പോൾ....

  • @renjithaalex3368
    @renjithaalex3368 Год назад +7

    Chanku potti pokunna vedana😢😢

  • @abhilashss2991
    @abhilashss2991 5 лет назад +8

    Powli ഒരു രക്ഷയും ഇല്ല വാക്കുകൾ ഇല്ല പറയാൻ keyboard വായിക്കുന്ന ചേട്ടാ 👍 ഞാനും ഒരു piano student ആണ്

  • @sreenish2073
    @sreenish2073 2 года назад +3

    മനോഹര നാദം ❤❤❤