Sukhamanee Nilavu | 1080p | Nammal | Sidharth Bharathan | Renuka Menon

Поделиться
HTML-код
  • Опубликовано: 17 сен 2020
  • Song : Sughamani Nilavu...
    Movie : Nammal
    Lyrics : Kaithapram
    Music : Mohan Sithara
    Singers : Jyotsna & Vidhu Prathap
    സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2)
    അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ
    പൂംചിറകിൽ പറന്നുയരാൻ
    കുളിരലയിൽ നനഞ്ഞലിയാൻ അഴകേ [ സുഖമാണീ ]
    ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ
    കുസൃതിയുമായ് മറഞ്ഞവനേ
    ചിരിച്ചുടഞ്ഞോ കരിവളകൾ
    വെറുതേ നീ പിണങ്ങി നിന്നു
    ആ നിമിഷം പ്രിയനിമിഷം അഴകേ [ സുഖമാണീ ]
    ഓർമ്മയിലെ പൂക്കണി കൊതുമ്പ്
    പൊൻ തുഴയാൽ തുഴഞ്ഞവനേ
    എവിടെ നിന്നോ എൻ പ്രിയ രഹസ്യം
    പകുത്തെടുക്കാനണഞ്ഞവനേ
    എനിക്കു വേണം ഈ കനിമനസ്സ് അഴകേ [ സുഖമാണീ ]
  • КиноКино

Комментарии • 761

  • @harisbeach9067
    @harisbeach9067 2 года назад +1215

    ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവർ ഒക്കെ
    1990 to 2000 ഇൽ ജനിച്ചവർ ആകും.!😍🤗💖

    • @honeyjoji1115
      @honeyjoji1115 2 года назад +26

      86 njan appol plus one

    • @jouharmc2881
      @jouharmc2881 Год назад +4

      @@honeyjoji1115 ബ്രോ അപ്പൊ ഏതോ ഒരു വർഷം പൊടലെ 🙄

    • @user-qh9uq8yb6b
      @user-qh9uq8yb6b Год назад

      ❤️

    • @nopanicyt7722
      @nopanicyt7722 Год назад +4

      Sathyam pand enno walkmanil headphone kuthi Amma keppichia aa oru feel ippalum kittum... 😌

    • @alloos8593
      @alloos8593 Год назад +2

      2002. Aanennu thonnu nnu. Irangiyathu

  • @Rajesh_KL
    @Rajesh_KL 3 года назад +2457

    ലാൻഡ്‌ഫോണിൽ നിന്ന് ഡയൽ ചെയ്തു ജൂക്ബോക്സിൽ വിളിച്ചു ഇ പാട്ടു കേട്ടിട്ടുള്ളവർ ഉണ്ടോ ?

    • @vishnut4919
      @vishnut4919 2 года назад +38

      Illa

    • @Rajesh_KL
      @Rajesh_KL 2 года назад +132

      @@vishnut4919 സാരമില്ല അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു എന്ന് മനസിലായില്ലേ

    • @vishnut4919
      @vishnut4919 2 года назад +18

      @@Rajesh_KL 🤣

    • @shynivarghese8681
      @shynivarghese8681 2 года назад +4

      Illa

    • @Rajesh_KL
      @Rajesh_KL 2 года назад +85

      @@shynivarghese8681 പണ്ടു പണ്ട് 2000 കാലഘട്ടത്തിൽ അന്ന് മൊബൈൽ ഫോണോന്നും കയിൽ ഇല്ല ഇഷ്ടമുള്ള പാട്ട് കേൾക്കാൻ അപോൾ ഏഷ്യനെറ്റ് ഫോൺ ചെയ്ത് പാട്ട് സെലക്ട് ചെയ്ത് ടിവി കൂടെ കാണുന്ന ഒരു സംഗതി കൊണ്ട് വന്നു അതാണ് ജുകേബോക്സ്. 🤫

  • @Marco-wv2of
    @Marco-wv2of 5 месяцев назад +94

    2024 ൽ കേൾക്കുന്നവരുണ്ടോ?

    • @ismuk2294
      @ismuk2294 3 месяца назад +2

      ഉണ്ട് 2024 march 28 ബഹ്‌റൈൻ സമയം രാത്രി 10:46 നു കണ്ടോണ്ടിരിക്കുന്നു 😌

    • @user-oy8ti2rl8n
      @user-oy8ti2rl8n 3 месяца назад

      Yes

    • @iqbalopsbabu
      @iqbalopsbabu 2 месяца назад

      Yes...from.ksa

    • @muraleedharans7669
      @muraleedharans7669 2 месяца назад

      Undu

    • @sonarajendran4336
      @sonarajendran4336 2 месяца назад

      Und

  • @niranjananair4706
    @niranjananair4706 3 года назад +897

    *സിദ്ധാർഥ് ഭരതൻ രേണുക മേനോൻ* ❤️❤️❤️
    💙വിധു പ്രതാപ് ജ്യോത്സന💙

  • @kiranbaby5216
    @kiranbaby5216 2 года назад +164

    ചെറുപ്പത്തിൽ ഇതിന്റെ VCD ഇട്ട് ഈ പാട്ടൊക്കെ കേട്ട കാലം ✨💔 ...
    ഒരുകൂട്ടം പുതുമുഖങ്ങളെ വച്ച് കമൽ ഒരുക്കിയ ചിത്രം❤️ ...

  • @rezenebe106
    @rezenebe106 2 года назад +210

    ലെ വിധു അണ്ണൻ : ഇതിൽ ആദ്യ 4 വരി തൊണ്ട കീറി പാടിയത് ഞാനാ 😏😏😏

  • @poojaashok6751
    @poojaashok6751 3 года назад +564

    വിധു പ്രതാപ് romantic voice... 💗 ജോത്സ്ന combo.. ❤️...
    ഇടവഴിയിൽ നാം ആദ്യം കണ്ടപ്പോൾ കുസൃതിയുമായി മറഞ്ഞവനെ...
    ചിരിച്ചു ഉടഞ്ഞു നിൻ കരിവളകൾ..
    ഒരു പക്ഷെ മിക്കവരുടെ ആദ്യം പ്രണയം +2 വെച്ചായിരിക്കും... 💗

    • @vinayakan5474
      @vinayakan5474 3 года назад +12

      Ivide pranayikkathavarum unde 😀

    • @poojaashok6751
      @poojaashok6751 3 года назад

      @@vinayakan5474 und 🤗

    • @vinayakan5474
      @vinayakan5474 3 года назад +1

      @@poojaashok6751 Hihi

    • @maheshmurali2697
      @maheshmurali2697 3 года назад +6

      മോഹൻ സിതാരകും ക്രെഡിറ്റ് കൊടുക് പ്ലീസ്

    • @sreeraga6607
      @sreeraga6607 2 года назад +18

      +2 ലിസ്റ് പരീക്ഷയുദെ അന്ന് ഞാൻ പ്രൊപ്പോസ് ചെയ്തു സെറ്റ് ആയി 🥰🥰🥰🥰 പക്ഷെ അന്ന് അവളുടെ നമ്പർ വാങ്ങാൻ മറന്നു അതിന് ശേഷം പിന്നെ അവളെ കണ്ടിട്ടില്ല.🥺🥺🥺🥺🥺.അന്ന് ആ roadsidil ഈ പാട്ട് ആയിരുന്നു ഇട്ടത് 🥺🥺😭😭😭😭

  • @athiraathi4424
    @athiraathi4424 3 года назад +501

    കൈതപ്രം സാറിന്റെ വരികൾ😍😍😍
    മോഹൻ സിതാര 😍😍 തേനൊഴുകും പാട്ടും പാലൊഴുകുംപോലെയുള്ള സംഗീതവും മഞ്ഞലിയുംപോലെയുള്ള ആലാപനവും😍😍😍😍

  • @abdulrahim418
    @abdulrahim418 Год назад +30

    ഒരു പ്രതീക്ഷയും ഇല്ലാതെ വന്നു ഹൃദയം കീഴടക്കിയ സിനിമയും പാട്ടുകളും ആക്ട്ടേഴ്‌സും 🙏

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +336

    ഈ പാട്ട് എവിടെ കേട്ടാലും ഞാൻ മുഴുവൻ കേൾക്കാൻ ശ്രമിക്കും.. ഇതിന്റെ അനുപല്ലവി കഴിഞ്ഞുള്ള ഒരു Humming (ആലാപ് ) പോർഷൻ ഉണ്ട്. അത് കേട്ടാൽ ആണെങ്കിൽ കട്ട നൊസ്റ്റു.... 😍😍😍😍😍😍😍😍

  • @swaroopwayn451
    @swaroopwayn451 2 года назад +391

    എന്ത് നല്ല വോയിസ്‌ ആണ് വിധു പ്രതാവിന് അദ്ദേഹത്തിന് അർഹിച്ച സ്ഥാനം മലയാള സിനിമയിൽ ശരിക്കും കിട്ടുന്നുണ്ടോ

    • @sujasuja4744
      @sujasuja4744 2 года назад +4

      Illa

    • @injunjoe760
      @injunjoe760 Год назад +1

      ഉണ്ട്

    • @swaroopwayn451
      @swaroopwayn451 Год назад +3

      @@injunjoe760 ഉണ്ട ഉണ്ട് 😂

    • @sajithasaji7722
      @sajithasaji7722 Год назад +1

      Oh illa

    • @seekzugzwangful
      @seekzugzwangful Год назад +10

      വല്ലപ്പോഴും ഒരു നല്ല പാട്ട് കൊടുക്കും.. പാവം.. 😕😔

  • @bnumoosa6740
    @bnumoosa6740 Год назад +213

    ഇത് കേട്ട് nostu അടിക്കാത്തവർ ആരും ഉണ്ടാവില്ല. എപ്പോൾ കേട്ടാലും ഫ്രഷ് ഫീലിംഗ് ആണ്. ഇതിലും മികച്ച കുട്ടിക്കാലം ഇനി ആർക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല 💞.

    • @Kurukkan333
      @Kurukkan333 10 месяцев назад +1

      സത്യം❤😍 90's

  • @prajeeshtk8728
    @prajeeshtk8728 3 года назад +220

    എന്റെ കുട്ടിക്കാല ഓർമ്മകൾ 🍁🍁ഇനി കിട്ടുമോ ആ പഴയ കാലം 🍁💞

  • @vedhavicharam1992
    @vedhavicharam1992 2 года назад +98

    20 വർഷങ്ങൾ പോയതറിഞ്ഞില്ല. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയുണ്ട് 😭😭..

    • @destiny6473
      @destiny6473 Год назад +13

      ഇത് ഇറങ്ങിയിട്ട് 20 വർഷം ആയോ,2002 ആണോ ഇറങ്ങിയത്. ഞാനും ഇറങ്ങിയത് 2002 ഇൽ ആണ്, അമ്മേന്റെ വയറ്റിൽ നിന്ന് 🤭

    • @Dravidian-Secularism
      @Dravidian-Secularism Год назад

      High school 😢😢😢 kaumaram ❤love❤

    • @user-zq5zk3ju6x
      @user-zq5zk3ju6x Месяц назад

      😢😢

    • @user-KL5ETMR
      @user-KL5ETMR 23 дня назад

      ​@@destiny6473നമ്മളും... 4 ദി പീപ്പിൾ അതൊക്കെ ഒരു വികാരമാണ്.. മോനെ..

    • @Nihala-dv5fl
      @Nihala-dv5fl 8 дней назад

      Mm athey😊😊

  • @AidaJithin
    @AidaJithin 4 месяца назад +30

    2024 lu evide aarokee❤

  • @ABINSIBY90
    @ABINSIBY90 2 года назад +129

    ഒരു കാലഘട്ടത്തിൽ യുവത്വത്തിന്റെ ഹരമായിരുന്നു ഈ പാട്ട്. മരിക്കാത്ത ഓർമ്മകൾ. ഈ ഗാനം ജനം ഏറ്റുപാടിയ സമയം. സുഖമുള്ള ഓർമ്മകൾ. വിധു പ്രതാപിന്റെ ആദ്യ ഗാനം.. ജ്യോത്സനയുടെ ആദ്യ ഹിറ്റ്‌ ഗാനം..
    മോഹൻ സിതാരസാർ ഇന്നത്തെ എത്ര പ്രഗത്ഭ ഗായകരെ ആണ് ഈ സിനിമയിലൂടെ കൊണ്ട് വന്നത്. ജ്യോത്സന, വിധു പ്രതാപ്, ഫ്രാങ്കോ, അഫ്സൽ. ഒരു മലയാള പടത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം..ഇത്‌ മോഹൻസിതാരയുടെ പ്രണയ സമ്മാനം.

  • @nns132
    @nns132 2 года назад +159

    Remembering 2002/2003 college life beginning..now after almost 20 years..feeling the same freshness in the voice and music💕

    • @ajmiyasahil2378
      @ajmiyasahil2378 Год назад +5

      I’m in lkg

    • @abdullakm924
      @abdullakm924 Год назад +1

      I'm in +1

    • @ARAVINDM-hy4nk
      @ARAVINDM-hy4nk 11 месяцев назад +1

      ​@@ajmiyasahil2378ഇപ്പോൾ എന്ത് ചെയുന്നു

    • @Kurukkan333
      @Kurukkan333 10 месяцев назад +1

      Njan appo ഒന്നാം ക്ലാസിൽ

    • @craftandtechno9660
      @craftandtechno9660 8 месяцев назад +2

      ഞാനു ഡിഗ്രി.. 1st year. 2002😊

  • @sruthyjs8200
    @sruthyjs8200 3 года назад +108

    എന്തോ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് 😍😍💝💝💝💝my fav song💞💞

  • @sanoopthomas7164
    @sanoopthomas7164 3 года назад +212

    ഈ പാട്ട് പഴയകാല ഓർമ്മകളിൽ കൊണ്ടുപോകുന്നു...😘❤️

  • @Aparna_Remesan
    @Aparna_Remesan 3 года назад +174

    Clarity 😍😍😍വിധുവിന്റെ സോങ്ങിൽ ഏറ്റവും മനോഹരമായ സോങ്ങ്.എന്തായാലും ഈ സോങ്ങ് കൊണ്ട് ഒരു vareity ഡ്യയറ്റ് കോമ്പോ നമുക്ക് കിട്ടി.💖💖💛💛 വിധു പ്രതാപ് ജോത്സന😍❤️

  • @XTheSpartanX7
    @XTheSpartanX7 2 года назад +87

    Jyotsna + Vidhu = GOLD.

  • @amal_b_akku
    @amal_b_akku 3 года назад +130

    പാട്ടുപോലെ തന്നെ സുഖമാണീ പാട്ടുകേൾക്കാനും, useheadset superb feel👌🎵🎵♥️♥️♥️

  • @manjuxavier6945
    @manjuxavier6945 Год назад +130

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം..♥️

  • @premjibahrain8276
    @premjibahrain8276 Год назад +22

    ഈ പാട്ട് കേൾക്കുമ്പോൾ ടൈറ്റാനിക് ഫിലിമിലെ പാട്ടു ഓർമ്മവരുന്നു.. 👌

  • @sachincalicut6527
    @sachincalicut6527 3 года назад +43

    വിധുപ്രതാപ് - ജ്യോത്സന കോമ്പിനേഷൻ😍😍

  • @mu5772
    @mu5772 2 года назад +53

    Vidhu prathap voice ishtamullavar like adikk

  • @abeyjohnshaibu8889
    @abeyjohnshaibu8889 Год назад +18

    ഈ പാട്ട് എത്ര കേട്ടാലും മതിയാകില്ല... കമൽ ഇക്കയുടെ എക്കാലത്തെയും മികച്ച ക്യാമ്പസ്‌ മൂവി ❤️
    സിഥാർഥ് ഭരതൻ ചേട്ടൻ -രേണുക ചേച്ചി നന്നായി അഭിനയിച്ചു ഈ പാട്ടിൽ ❤️
    എത്ര കണ്ടാലും മതിവരാത്ത ചിത്രമാണ് നമ്മൾ ❤️❤️❤️

  • @vipin6655
    @vipin6655 3 года назад +221

    ജിഷ്ണു ചേട്ടനെ ഓർമ വരുന്നു ഇത് കാണുമ്പോൾ ☺

  • @ladouleurexquise772
    @ladouleurexquise772 3 года назад +83

    വിധു ചേട്ടൻ & ജ്യോത്സന ചേച്ചി
    ഇഷ്ടം ❣️❣️❣️

  • @muhammeduvais2466
    @muhammeduvais2466 4 месяца назад +17

    After Bramayugam movie came here to see sidharth Barathan.

    • @kamalprem511
      @kamalprem511 2 месяца назад

      പുള്ളി കിടിലൻ acting 👌🏼

  • @vip-se4ts
    @vip-se4ts 2 года назад +86

    കുട്ടിക്കാലം ഓർമ വരുന്നു 💕

  • @aiswaryajayan4787
    @aiswaryajayan4787 4 месяца назад +13

    Brahmayugam kndu kazhinju Sidharth nte romantic look kanan vanna le njan👍😊

  • @sabinkuriakose9996
    @sabinkuriakose9996 3 года назад +68

    *എന്താ song, ഇപ്പഴും fresh feel* ❤️

  • @sharmiliroy3108
    @sharmiliroy3108 Год назад +60

    Well I am fully Bengali ,but during school days I used to watch ss music n I literally love this song til the day 2022❤️🥰🥰🥰🥰😍😍😍

  • @lijolijo8909
    @lijolijo8909 Год назад +12

    Nght കണ്ണ് അടച്ചു കിടന്നു കേൾക്കാൻ എന്താ ഫീൽ ...❤

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 года назад +50

    കേൾക്കാനും കാണാനും കൊതിക്കുന്ന മലയാളം evergreen songs നല്ല clarity-യോട് കൂടി update ചെയ്യുന്ന ചാനൽ, thank u music zone

  • @jibin_johny_polackal_
    @jibin_johny_polackal_ Год назад +20

    മോഹൻസിത്താരസർ സംഗീതം ചെയ്ത പാട്ടുകളിൽ ഏറ്റവും ഇഷ്ടമുള്ള പാട്ട്... repeat value 🧡🧡🧡🧡🧡🧡🧡🧡🧡

    • @deepakvishnu5463
      @deepakvishnu5463 Год назад +2

      Pullide songs ellaaam kidu aanu. Mohan sithara❤

  • @vidyasagaranc100
    @vidyasagaranc100 2 года назад +19

    One of the favorite song of Vidhu prathap. Amazing voice. I like very much Vidhu prathap songs..
    Thanks a lot sir...🔥❤❤👌👌

  • @mr.spulber679
    @mr.spulber679 2 года назад +119

    വിധു വിൻ്റെ thug kand വന്നവരുണ്ടോ

  • @alameen9362
    @alameen9362 Год назад +11

    ഞാൻ 2000 ത്തിൽ ആണ് ജനിച്ചത് ഇപ്പോൾ 23 വയസ്സ് പാട്ട് ഇറങ്ങി ഇത്രയധികം വർഷം ആയിട്ടും അതിന്റെ പുതുമ നഷ്ടപ്പെട്ടില്ല പിന്നെ എന്താണെന്ന് അറിയില്ല ഈ പാട്ട് എപ്പോൾ കേട്ടാലും മനസ് എന്തോ പോലെ ആകും എന്തോ ഒരു മൂഡ് ഔട്ട്‌ പോലെ

  • @anjalikrishna6931
    @anjalikrishna6931 Год назад +10

    കണ്ണനായാൽ രാധവേണം song ഉം ഇതും തമ്മിൽ എന്തോ ഒരു സാമ്യം തോന്നിപ്പോകും.. 🎶🎶🎶🎶🎶🎶

  • @manua2680
    @manua2680 2 года назад +20

    Uffff 3:09തുടങ്ങുന്ന ഹമ്മിങ് .mesmerizing....😍

    • @amal_sachu
      @amal_sachu 7 месяцев назад

      Nteyum fav 🥰

  • @bindujose650
    @bindujose650 2 года назад +21

    സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്💫💫💫💫 അരികിൽ നീ വരു
    മ്പോൾ എന്തു രസമാണി നേരം💕💕💕💕

  • @George-vt3gi
    @George-vt3gi Год назад +5

    Oru 2002 mothal thazhot jenichavr oke ithupole olla songs int exact vibe anubavichitollvar arkum❤
    Min availabity to hear wht we wish... Pakshe annu ketathonnum innum manasil mayathe nikkunnu❤❤❤

  • @anasmuhamed8405
    @anasmuhamed8405 Год назад +6

    എന്നും മധുരം anu ഈ song oke കാണുമ്പോൾ avale orma vrum എനിക്ക് 😔inshallah ❤️ aval venam enik ❤️

  • @tobinshaji59
    @tobinshaji59 2 года назад +41

    This song bringing back to my golden school days 2007/ 10th std
    My first love❤️‍🔥
    Car stereo /cassette/recording 50rps

    • @ARAVINDM-hy4nk
      @ARAVINDM-hy4nk 11 месяцев назад

      ഇപ്പോൾ എന്ത് ചെയുന്നു

    • @tobinshaji59
      @tobinshaji59 19 дней назад

      @@ARAVINDM-hy4nk
      Married ayi 😇

  • @christenkp8882
    @christenkp8882 2 года назад +18

    Ente childhood orama varu nnu😍🤩

  • @aswin1471
    @aswin1471 2 года назад +16

    Eandhokkeaoo feel .arudeaokkea face orrmayil meallea vearunu . Nostalgic ishttam nishkkalagamaya kaalam 😘😘

  • @asishmathew5832
    @asishmathew5832 7 месяцев назад +7

    വിധു തകർത്തു പാടി ❤

  • @rhythmicsoul37
    @rhythmicsoul37 3 года назад +24

    Mohan Sitharaaa🤗🤗😍😍😍

  • @richusfamily
    @richusfamily Год назад +11

    എൻറെ ഒമ്പതാം ക്ലാസിലെ വെക്കേഷൻ സമയം വേൾഡ് കപ്പ് ക്രിക്കറ്റ് നടക്കുകയാണ് ഗാംഗുലി ബാറ്റ് ചെയ്യുന്നു ഇടയ്ക്കിടയ്ക്ക് നമ്മൾ ഫിലിം എൻറെ പരസ്യം വരുന്നുണ്ട് ഒരു കാലം നൊസ്റ്റാൾജിയ

  • @sirajsi7158
    @sirajsi7158 3 года назад +34

    പ്ലസ്ടു കാല നൊസ്റ്റു, എനിക്കെന്റെ teenage തിരികെ വേണം😩

    • @sonymj1647
      @sonymj1647 2 года назад

      Moments🌼

    • @aaliyasalim3740
      @aaliyasalim3740 2 года назад

      Enteth edutho...... Enikk padichu maduthu😭😭😭

    • @sirajsi7158
      @sirajsi7158 2 года назад +1

      @@aaliyasalim3740 അതൊക്കെ ഇപ്പോൾ തോന്നും... ഒരു പത്ത് കൊല്ലം കഴിഞ്ഞ് ഇവിടെ തന്നെ വരണേ.. കമന്റ് വായിച്ചാൽ 😥

    • @sirajsi7158
      @sirajsi7158 2 года назад

      @@aaliyasalim3740 അതൊക്കെ ഇപ്പോൾ തോന്നും... ഒരു പത്ത് കൊല്ലം കഴിഞ്ഞ് ഇവിടെ തന്നെ വരണേ.. കമന്റ് വായിച്ചാൽ 😥

    • @abhirami1331
      @abhirami1331 2 года назад +2

      @@aaliyasalim3740 njanum+2 anu , padich padich maduthu😓😓

  • @vyshakhls1341
    @vyshakhls1341 2 года назад +29

    Night +headset+closed eyes+some memmories ❤️✨️🥺.

  • @injunjoe760
    @injunjoe760 Год назад +6

    Talented മാതാപിതാക്കളുടെ മുടിയനായ പുത്രൻ...

  • @Armymen392
    @Armymen392 Год назад +5

    ന്റെ 10th ക്ലാസ്സ്‌ ഓർമ വരുന്നു 🥰🥰

  • @VKremixstudio
    @VKremixstudio 3 года назад +62

    കുട്ടികാലം✨️ memmories💚🥰

  • @geniusbeast1797
    @geniusbeast1797 2 года назад +12

    Nostalgia varunneda 🥺🥰

  • @DipuCHERUKUNNU
    @DipuCHERUKUNNU 2 года назад +23

    11.02.2022
    Nostalgia……feeling lots of…

  • @platinum6130
    @platinum6130 3 года назад +13

    നീയെൻ സുന്ദരി... പ്രിത്വിരാജ് പ്രിയാമണി സത്യം സിനിമയിൽ പാട്ട് പ്ലീസ് അപ്‌ലോഡ്

  • @anugrahohmz512
    @anugrahohmz512 2 года назад +72

    ഈ പാട്ടിനെ ഏറ്റവും. ഫീലോട് കൂടി...ഉൾകൊള്ളാൻ കഴിയുന്നത് പ്രണയിക്കുന്നവർക്ക് ആയിരിക്കും.. ❤

    • @Abhhi-h2o
      @Abhhi-h2o 2 года назад +5

      ??!!

    • @shahananiyu7797
      @shahananiyu7797 2 года назад +2

      🥰🥰

    • @minimalmood2469
      @minimalmood2469 2 года назад +2

      Anganonnulla😁

    • @veena4940
      @veena4940 2 года назад +15

      ഇല്ലാ. സമ്മതിക്കൂല, പ്രണയമില്ലാത്ത ഞാനും ഈ പാട്ട് ഫീലോട് കൂടിയാണ് ഉൾക്കൊള്ളുന്നത് 😎😌

  • @kaaliyankaali771
    @kaaliyankaali771 4 месяца назад +4

    ഇജ്ജാതി ഫ്രെയിം ആണ് ❤💎😫

  • @varghesegeorge5796
    @varghesegeorge5796 2 года назад +10

    Need more viewers, still not 1 million…under rated song.

  • @rijumkd9410
    @rijumkd9410 2 года назад +6

    Eee song Njan radioyoyil kelkkumpol odi vannu full kettitte poku.. 😀😀

  • @reshmalijo5599
    @reshmalijo5599 2 месяца назад +2

    E song oru prethekka feel annu e songum with ente childhood boyfrnd. poli ayirunnu annathe kalam

  • @chandrikachandrasekharan7579
    @chandrikachandrasekharan7579 Год назад +18

    I felt so angry towards Siddharth while both Amma and Heroine goes to him, and the fact that Jishnu chettan didn't have anything, now I feel so childish. lovely song. RIP Jishnu chettan

  • @littlejoyscreation
    @littlejoyscreation 3 года назад +28

    One of my favorite song👌👌👌

  • @georgesebastian983
    @georgesebastian983 Год назад +19

    പ്രണയിക്കുന്നവര്ക്കും പ്രണയിക്കാൻ ആഗ്രഹം ഉള്ളവർക്കും ഒരുപോലെ ഫീൽ ചെയ്യുന്ന പാട്ട്

  • @aldringeorge529
    @aldringeorge529 2 года назад +18

    Enjoying at 2022❤❤❤

  • @jovlogs527
    @jovlogs527 2 года назад +12

    വിധു പ്രതാപ് ♥️♥️

  • @avanthikasunilkumar4423
    @avanthikasunilkumar4423 Год назад +6

    Serikkum paranja 2 underrated singers annu jyotsna yum vidhu pradap um avarkk ippozhum arhikkunna sthanam malayalam film industry il kittunnilla

  • @blo_m
    @blo_m 18 дней назад +1

    This movie was released during my first year in college.. so many fond memories 💖

  • @manukfc7067
    @manukfc7067 2 года назад +16

    എന്ത് സുഖമാണ് ഈ പാട്ട് കേൾക്കാൻ. എന്ത് രസമാണ് ഈ പാട്ട്

  • @tobinshaji59
    @tobinshaji59 Год назад +8

    സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് ❤️‍🔥❤️‍🔥🫂
    അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ🫂❤️‍🔥
    പൂംചിറകിൽ പറന്നുയരാൻ😘😘
    കുളിരലയിൽ നനഞ്ഞലിയാൻ അഴകേ 💃🏻💃🏻😘
    ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ🥳🥰
    കുസൃതിയുമായ് മറഞ്ഞവനേ
    ചിരിച്ചുടഞ്ഞോ 😇കരിവളകൾ
    വെറുതേ നീ പിണങ്ങി നിന്നു
    ആ നിമിഷം പ്രിയനിമിഷം അഴകേ😇❤️‍🔥

  • @akshay58666
    @akshay58666 2 месяца назад +1

    ചിക്കൻ പോക്സ് പിടിച്ചു വയ്യാതെ കിടന്ന ഒരു ഓണ കാലത്താണ് ഈ സിനിമ ആദ്യമായ് ടീവിയിൽ കാണുന്നത്. ഇന്നും നല്ല ഓർമ്മ ഉണ്ട്. 😄

  • @jishnur1169
    @jishnur1169 3 года назад +23

    Beautiful cinematographi ❤️❤️👌👌Vidhu prathaap❤️❤️👌🎶🎶

  • @MalayalamVoiceOver
    @MalayalamVoiceOver 2 года назад +11

    Plus2 life 🥰.... Juke box 🥰

  • @muhammadjameez2722
    @muhammadjameez2722 Год назад +4

    Chilapaatukal anghanaya ... Kollam ethra kazhinjalum thiranjethum♥️

  • @user-nu6fq4xv6k
    @user-nu6fq4xv6k 3 месяца назад +3

    ഇടവഴിയിൽ നാമന്നാദ്യം കണ്ടപ്പോൾ കുസൃതിയുമായ് മറഞ്ഞവനെ ❤, ആ നിമിഷം പ്രിയനിമിഷം അഴകേ 😢

    • @musiczonecollections2533
      @musiczonecollections2533 2 месяца назад +1

      ചിരിച്ചുടഞ്ഞൂ നിൻ കരിവളകൾ... വെറുതെ നീ പിണങ്ങി നിന്നു...😔❤️🌍🖇️

  • @mypetwold2659
    @mypetwold2659 Год назад +5

    ഇതിൽ കാണുന്ന പോലെ ഉള്ള ബാഗ് വേണം എന്ന് പറഞ്ഞു വാശി പിടിച്ച ഞാൻ.. അതൊക്ക ഒരു കാലം 😔😔😔🥰

  • @ajscrnr
    @ajscrnr 6 дней назад +2

    മോഹൻ സിത്താര , ❤

  • @sumitchaudhary6303
    @sumitchaudhary6303 10 месяцев назад +4

    This has to be my fav Malayalam song. Reminds me of college life

  • @mathewvarkey3712
    @mathewvarkey3712 Год назад +2

    ee paat kelkumbol vallatha oru feeling... pranayam illelum enik vendi aaro kaathirikkunathu pole thonnunnu

  • @reshmarajan1682
    @reshmarajan1682 2 года назад +9

    Melting voice....vidhu chettaaa ,jo baby love you.....

  • @ARYA-zb9gc
    @ARYA-zb9gc 2 года назад +10

    വിധു chettan poli ❤😘😘😘😘💋

  • @augustineva
    @augustineva 2 месяца назад +2

    എന്താ ഒരു ഫീൽ ❤❤. ഈ സിനിമയും, കല്യാണരാമനും ഏകദേശം ഒരുപോലെ ഇറങ്ങിയതാണെന്ന് തോന്നുന്നു 😂😂😂

  • @sreekanthtssreekanthts9491
    @sreekanthtssreekanthts9491 2 года назад +5

    Nammale pazhaya ormakakilekku kondupokunna manoharamaya gaanam ennu thonnunnavar aarellam

  • @Azezal502
    @Azezal502 Год назад +7

    🎶🎶കൂട്ടികാലത്തെ മനോഹരമാക്കിയ പാട്ട്, ഇന്നും പ്രേത്യക ഇഷ്ട്ടമാണ് കേട്ട് ആസ്വദിയ്ക്കാൻ...🤍🤍🎶🎶, 🥰🥰🥰

  • @sreejansuryan5783
    @sreejansuryan5783 2 года назад +4

    Epozhum e pattu kelkumbol
    Vallathoru feela
    Verum feelalla
    ❤️❤️❤️❤️❤️❤️❤️❤️

  • @sincek.k-cp5he
    @sincek.k-cp5he 10 месяцев назад +2

    Vidhu predhap chettante sound oru rakshayumilla poli super ❤❤❤❤❤❤

  • @ajaymanampilly3902
    @ajaymanampilly3902 2 года назад +15

    Vidu pratap and jyotsana ❤️

  • @user-xw6gz2fb1b
    @user-xw6gz2fb1b 3 года назад +12

    തിയറ്ററിൽ കണ്ട മൂവി 👁️
    നോക്ലാജിയ 😍

  • @user-tt7ln1ue8x
    @user-tt7ln1ue8x Год назад +11

    3:08 ഇവിടം മുതൽ uff❤️❤️

  • @Kavin_jt
    @Kavin_jt 2 года назад +7

    Vidhu annan🤩🤩🤩🤩

  • @sravanthibhimireddy686
    @sravanthibhimireddy686 Год назад +4

    love from Hyderabad

  • @shemi2202
    @shemi2202 Год назад +2

    Im a 90 kid but now i cant stay with the new gen 😢 but I living those days 😊😊

  • @akhilknairofficial
    @akhilknairofficial 2 года назад +20

    1:42 ൽ കേൾക്കുന്ന BGM "Dream A Little Dream Of Me" എന്ന പാട്ടിന്റെ തുടക്കം ആണെന്ന് എത്ര പേർക്കറിയാം ✌🏼

  • @georgesebastian983
    @georgesebastian983 Год назад +2

    ഈ പാട്ട് എത്ര തവണ കേട്ടിട്ടുണ്ട് എന്ന എനിക്ക് തന്നെ അറിയില്ല ♥️

  • @mohammedshahinek321
    @mohammedshahinek321 2 года назад +5

    90 kidus come😍

  • @Crime_master131
    @Crime_master131 16 дней назад +1

    സുഗമുള്ളൊരു പാട്ട്...❤

  • @glenlloyd3567
    @glenlloyd3567 Год назад +5

    My all time favourite song . Jbl bluetooth speaker + terrace at nights . What a feel