Manju Pole 1080p | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Kunchacko Boban, Kavya Madhavan - Dosth

Поделиться
HTML-код
  • Опубликовано: 29 сен 2024
  • КиноКино

Комментарии • 2 тыс.

  • @MusiczoneMovieSongs
    @MusiczoneMovieSongs  4 года назад +362

    Please Watch Full Movie Dhosth >>> ruclips.net/video/plLPkj0tnyE/видео.html

  • @atm_7421
    @atm_7421 3 года назад +975

    എനിക്ക് ഇഷ്ടം ഉള്ള പാട്ടുകൾ തിരഞ്ഞു പോയാൽ അവസാനം അതെല്ലാം ഒരു പേരിൽ ചെന്ന് നില്കുന്നു " വിദ്യാസാഗർ " ❤️

  • @rahulbhaskaran
    @rahulbhaskaran 3 года назад +8033

    അന്നത്തെ ടോവിനോയും ദുൽക്കറും ഫഹദും നിവിനും എല്ലാം ഒരാൾതന്നെയായിരുന്നു ചാക്കോച്ചൻ 💞

  • @rakeshvaikom4406
    @rakeshvaikom4406 3 года назад +317

    Headset വെച്ച് ലൈനിനെ ഓർത്തു കേട്ടോണ്ട് കെടക്കും 😍 ഇപ്പൊ എവിടെയാണൊ എന്തൊ❤

  • @linsap8956
    @linsap8956 2 года назад +12

    My fav actor (hero)Chakochan 💞💞
    Chakochan dance 🔥🔥🔥
    എന്നും കേൾക്കാറുള്ള സോങ്ങ്...
    Chakochan looking handsome..... fav movie and song...

  • @swathyranjith5963
    @swathyranjith5963 3 года назад +2

    Ippozhathee chakkochane alla ee movielokkke....ippo vere kadhapatgrangal vannu .....munpu full of doctor love .....shoo enna cute arnnu romance ellam kanan.....wow.....ini ithe polthe chakkochane orikkalum kittillallo enna ende vishama....baby chakkochan anu

  • @Aparna_Remesan
    @Aparna_Remesan 4 года назад +270

    ചാക്കോച്ചൻ ഒന്നു ചുവടു വെച്ചാൽ തന്നെ എന്താ ഭംഗി 💞💝💝അന്നത്തെ ദുൽഖറും, ടോവിനോയും, നിവിനും എല്ലാം ഇങ്ങേര് ആയിരുന്നു🎶 അന്ന് കാവ്യയ്ക്ക് വയസ് 16.

    • @Islamicuses
      @Islamicuses 4 года назад +30

      Annathe dulquer tovino nivin ellam idhehamo??
      Athukkum mele aahn inger🔥
      tharangam ayirnn❤👌

    • @midhunlals213
      @midhunlals213 4 года назад +23

      Kavya can't replace shalini. Shalini and chackochan best pair for ever. No one can replace shalini. Shalini is the luck of chackochan

    • @Aparna_Remesan
      @Aparna_Remesan 4 года назад +23

      @@midhunlals213 athu correct Shalini chakochan sooper jodi.but kavyeyem chakochanu cherum

    • @midhunlals213
      @midhunlals213 4 года назад +18

      @@Aparna_Remesan ആയിരം കാവ്യാമാർ ഒരുമിച്ചു വന്നാലും അതു ശാലിനിക്ക് പകരമാകില്ല... ചാക്കോച്ചന്റെ കൂടെ എന്നും ശാലിനിയ നല്ലത്.

    • @Aparna_Remesan
      @Aparna_Remesan 4 года назад +15

      @@midhunlals213 shalini chakochane prefect aa pakshe jomol, kavya evar okke chakochanu cherum

  • @linnybenny3208
    @linnybenny3208 2 года назад +2

    Wht a feel...still watching in 2022...,

  • @VaishnavV-c7b
    @VaishnavV-c7b Год назад +2

    ചാക്കോച്ചൻ ❤❤

  • @mohanchandra9001
    @mohanchandra9001 10 месяцев назад +1

    Manjupole ❤

  • @akhila9936
    @akhila9936 3 года назад +2

    Sound... Uff😍😍😍

  • @sajithasatheesansatheesan6620
    @sajithasatheesansatheesan6620 Месяц назад

    90's ഇവിടെ come on❤😊🔥🔥🔥🔥🔥

  • @mohammedshan2770
    @mohammedshan2770 3 года назад +5

    Some old memories remember

  • @mdeepu4
    @mdeepu4 4 года назад +4

    Nice Song 🎶♥️♥️♥️

  • @mohanchandra9001
    @mohanchandra9001 4 месяца назад

    Manju pole❣️

  • @sadisherisadisheri1865
    @sadisherisadisheri1865 2 года назад +1

    😍😍👍👍

  • @ushaprasad3612
    @ushaprasad3612 Год назад +1

    ❤❤❤

  • @sreejithsreedharan7771
    @sreejithsreedharan7771 2 года назад +1

    Favourite songs favourite actress kavya chechi❤️❤️❤️❤️❤️🌷🌷🌷

  • @Kichux-h
    @Kichux-h 7 месяцев назад +77

    2024 Kelkkunnvarundoo 💫

  • @mohanchandra9001
    @mohanchandra9001 3 месяца назад

    Manjupole❣️

  • @mohanchandra9001
    @mohanchandra9001 7 месяцев назад

    Manjupole ❤

  • @anugrahohmz512
    @anugrahohmz512 2 года назад +929

    2023 ൽ ഇത് കേൾക്കാൻ വരുന്നവർ..(👍)
    ലോകാത്ഭുതങ്ങളിൽ ഒന്ന് Vidhyasagar AR. റഹ്മാനെ ക്കാളും എനിക്ക് വിദ്യാസാഗറുടെ പാട്ടുകളാണ് കൂടുതൽ ഇഷ്ടം Melody king ✨

  • @akhilkrishna7117
    @akhilkrishna7117 4 года назад +6329

    സത്യമെന്തെന്നാൽ ഇതുപോലെ ഉള്ള songs ഇപ്പോൾ ഇല്ല. ഈ റൊമാന്റിക് song കേട്ടിട്ട് ഇന്നത്തെ song കേട്ടാൽ നമുക്ക് 90's ന് ദഹിക്കില്ല.

    • @abhijithv9368
      @abhijithv9368 4 года назад +124

      Vidysagar's magical

    • @vipinmurali627
      @vipinmurali627 4 года назад +36

      Seriyanu

    • @soorajveena7242
      @soorajveena7242 4 года назад +25

      സത്യം

    • @js-yf9ig
      @js-yf9ig 4 года назад +15

      True

    • @abhijithv9368
      @abhijithv9368 4 года назад +35

      Correct anu bro vidyasagar ne polulla legend ippozhum undayitu malayalathil ippo muzhuvan gopiyum, shanum, mj oke anu

  • @soorajsudarshan
    @soorajsudarshan 4 года назад +2115

    കുഞ്ഞു നാളിൽ എപ്പോഴും കണ്ട പാട്ട്... ഇപ്പോഴും..ആ ഇഷ്ടം മാഞിട്ടില്ല...😘
    എന്താ ഒരു ഫീൽ 🤩
    ചാക്കോച്ചൻ.... ഉയിർ.... ❣️ എന്നും കേൾക്കാതെ ഉറങ്ങാൻ വയ്യ എന്ന അവസ്ഥ... അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് നീലം പൂശിട്ട് പോണേ 🤩

  • @mohammedsiddiq8407
    @mohammedsiddiq8407 4 года назад +2499

    19 വർഷം ആയിട്ടും ഗാനത്തിന് എന്തു പുതുമ,,,

    • @Theyear1856
      @Theyear1856 3 года назад +22

      Ath visionary music directors cheyunnonda .. musical instruments ..style okke

    • @poovankozhi6396
      @poovankozhi6396 3 года назад +17

      @@Theyear1856 വളരെ ശരിയാണ്...സോങ് situvation ഇത്രേ depth ആയി ഇൻസ്ട്രുമെന്റ്‌സ് ഇൽ കൊണ്ടു വരാൻ കഴിവുള്ള musicians ന്റെ പാട്ടുകൾ എക്കാലവും ഹിറ്റ് ആയിരിക്കും

    • @sidharthpkkl1314
      @sidharthpkkl1314 3 года назад +13

      Vidyaji effect

    • @aruns740
      @aruns740 2 года назад +4

      sathyam 😊😁👌🤗 my fvt song 💚💚

    • @kripaps3394
      @kripaps3394 2 года назад +2

      Athe

  • @makcds
    @makcds 3 года назад +466

    പൈങ്കിളിക്ക് ഒരു Standard കൊണ്ടുവന്ന നടൻ: കുഞ്ചാക്കോ ബോബൻ 😍

  • @Melvin-xb8ft
    @Melvin-xb8ft 2 года назад +756

    എന്തൊക്ക പറഞ്ഞാലും 90'സ് കിഡ്‌സിന്റെ കാലം ഒരു കാലം തന്നെ ആയിരുന്നു ❤️🔥🔥🔥🔥

  • @aswathiachu2773
    @aswathiachu2773 2 месяца назад +7

    2024ൽ കാണുന്നവർ ❤

  • @kannanpk5642
    @kannanpk5642 4 года назад +1352

    കുഞ്ചാക്കോ ബോബൻ എന്താ ലുക്ക്‌ കാവ്യാ കാണാൻ എന്താ ഭംഗി കാവ്യാ മുടി അടിപൊളി സോങ്‌സ് കിടിലൻ 🤓🤓🤓😘😘😘

    • @sumeshmediawork3643
      @sumeshmediawork3643 3 года назад +11

      പിന്നെല്ല ✨️

    • @sivan3189
      @sivan3189 3 года назад +22

      കാവ്യ ഉണ്ടെങ്കിലും ഇതിൽ ചക്കൊച്ഛന്റെ മുഖത്ത് നിന്ന് കണ്ണ് എടുക്കാൻ തോന്നില്ല 🔥😍

    • @സുന്ദരൻ-ദ8യ
      @സുന്ദരൻ-ദ8യ 2 года назад +1

      @@sivan3189 കാരണം

    • @selinproy593
      @selinproy593 Год назад +1

      @@sivan3189 chakkochan nlla cute anu my favourite❤️❤️❤️

    • @sivan3189
      @sivan3189 Год назад +1

      @@സുന്ദരൻ-ദ8യ he's handsome ❤️

  • @ABINSIBY90
    @ABINSIBY90 3 года назад +365

    ചാക്കോച്ചൻ ചോക്ലേറ്റ് യൂത്തനായി മലയാള സിനിമ അടക്കി വാഴുന്ന സമയം. ശ്രീനിവാസിന്റെ ശബ്ദഭംഗിയിൽ വിരിഞ്ഞ മനോഹരമായ ഒരു മെലഡി.

    • @johnskuttysabu7915
      @johnskuttysabu7915 3 года назад +1

      Hariharan alle

    • @getreadyfordigin...7712
      @getreadyfordigin...7712 2 года назад +2

      ഞാൻ ഇത്രയും നാൾ കരുതിയിരുന്നത് ഹരിജി ആണ് singer എന്ന്

    • @ABINSIBY90
      @ABINSIBY90 2 года назад +8

      @@getreadyfordigin...7712 ശ്രീനിവാസിന്റെയും ഹരിഹരന്റെയും ശബ്ദം തമ്മിൽ നല്ല സാമ്യമാണ്.. എനിക്കും അവരുടെ പല പാട്ടുകളും അങ്ങോട്ടുമിങ്ങോട്ടും മാറി പോയിട്ടുണ്ട്..

    • @getreadyfordigin...7712
      @getreadyfordigin...7712 2 года назад +1

      @@ABINSIBY90 സത്യം 😳

    • @rahanarahana1585
      @rahanarahana1585 2 года назад +1

      ഹരിഹരൻ ആണ്

  • @ajithchakku4908
    @ajithchakku4908 3 года назад +145

    ഈ പാട്ട് പാടാൻ വിദ്യാജി ശ്രീനിവാസ് സാറിനെ തെരഞ്ഞെടുത്തത് തന്നെ സമ്പൂർണ വിജയം ആണ്... പിന്നെ പാട്ട് ഒന്നും പറയാനില്ല അസാധ്യം.. Vidyaji you are a legend❤❤

  • @-90s56
    @-90s56 4 года назад +546

    വിദ്യാസാഗർ 🎶🎵🎶
    രമേശൻ നായർ 📝📝📝
    ശ്രീനിവാസ് 🎤🎤🎤🎤
    ചാക്കോച്ചൻ മലയാളത്തിന്റെ എക്കാലത്തെയും റൊമാന്റിക് ഹീറോ 💙💙💙ശ്രീനിവാസിന്റെ സ്വരം എന്തോ ഒരു ലഹരി പോലെയാണ് ഒരു വല്ലാത്ത ഫീൽ ആണ് ഇത് കേൾക്കാൻ❣️❣️❣️❣️
    90's പിള്ളേരുടെ ആവേശമായ ചിത്രം ദോസ്ത് 💓💓💓💓

    • @kirannarayanan1224
      @kirannarayanan1224 4 года назад +13

      ശെടാ..എല്ലാ പാട്ടിന്റെ താഴെയും ഉണ്ടല്ലോ...

    • @lonelybird86
      @lonelybird86 4 года назад +11

      വെറുതെ അല്ല ഇങ്ങളെ അയ്യപ്പൻ നായർ എടുത്ത് അലക്കിയത്

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 4 года назад +1

      @@lonelybird86 😆😆🤣🤣🤣

    • @lechur840
      @lechur840 4 года назад +3

      💖💖

    • @lechur840
      @lechur840 4 года назад +2

      No,,

  • @dineshneelambari9148
    @dineshneelambari9148 4 года назад +360

    മഞ്ഞുപോലെ നനുത്ത കുളിരുള്ള പാട്ട് ശ്രീനിവാസ് സാറിന്റെ ശബ്ദം കൊണ്ട് മനോഹരം❤️

  • @achumessy9654
    @achumessy9654 4 года назад +950

    മഞ്ഞു പോലെ മാൻ കുഞ്ഞു 💞💞പോലെ ഈ song വല്ലാത്തൊരു feel ആട്ടോ 2020ൽ ഈ പാട്ട് കെട്ടവരുണ്ടോ എന്നാൽ ഓടി വായോ 💞💞💞💞💞

  • @doordie8007
    @doordie8007 4 года назад +153

    ചാക്കോച്ചൻ പറ്റിയ male voice

  • @vtsheaven013
    @vtsheaven013 4 года назад +727

    എത്ര വർഷം കഴിഞ്ഞാലും എത്ര വട്ടം കേട്ടാലും മടുത്തു പോവാത്ത പാട്ടുകളിൽ ഒന്ന്.

  • @alwaysFredzz
    @alwaysFredzz 4 года назад +811

    Vidyasagarnte ഏറ്റവും നല്ല ഹിറ്റുകൾ ഉണ്ടായിട്ടുള്ളത് ചാക്കോച്ചനും ദിലീപേട്ടന്റെയും കൂടെയാണ്.....

  • @mahinmahi7357
    @mahinmahi7357 3 года назад +277

    ഇപ്പോഴും ഹെഡ്സെറ്റ് വെച്ച് രാത്രി 11 വർഷം മുമ്പുള്ള പഴയ സ്കൂൾ ക്രഷ് നെ ഓർത്ത് കേൾക്കുന്ന പാട്ട് 😝😌😍വല്ലാത്ത ജാതി ഫീൽ ആണ് ഇപ്പോഴും ഇതിന് ❤️

    • @yuvaanikrishnan
      @yuvaanikrishnan 3 года назад +11

      Aa penkutty njaan anannu paranjaal ijj vishwasikuo 🙈🙈🙈

    • @mahinmahi7357
      @mahinmahi7357 2 года назад +9

      @@yuvaanikrishnan ഇല്ല വിശ്വസിക്കില്ല 😂😂😂അവളുടെ കല്യാണം കഴിഞ്ഞു രണ്ട് പിള്ളേരായി 😌😌😂

    • @yuvaanikrishnan
      @yuvaanikrishnan 2 года назад +4

      @@mahinmahi7357 🙈🙈

    • @mahinmahi7357
      @mahinmahi7357 2 года назад +2

      @@yuvaanikrishnan 😌😌🙌

    • @jasim4955698
      @jasim4955698 2 года назад +2

      @@yuvaanikrishnan എന്നാൽ ആൺ കുട്ടി ഞാൻ തന്നെ 🤭🤭🤭

  • @abhilashs207
    @abhilashs207 2 года назад +301

    വിദ്യാജിയുടെ മാജിക്.. ❤ ശ്രീനിവാസിന്റെ melting sound.. കാവ്യയുടെ വർണനയ്ക് അതീതമായ ഗ്രാമീണ ഭംഗി.. ചാക്കൊച്ഛന്റെ മുടിഞ്ഞ look.. Ellam കൊണ്ടും vere ലെവൽ ആണ് ഈ സോങ്.. ഒടുക്കത്തെ നൊസ്റ്റു അടുപ്പിച്ചു കളയും ❤❤❤

  • @artscorner6769
    @artscorner6769 Месяц назад +7

    Singles aanenkilum ee song kelkumbol ❤🎉

  • @krishnaaaa999
    @krishnaaaa999 3 года назад +384

    സ്നേഹിച്ചവരെ നഷ്ടപ്പെടുക എന്നതാണ് ഏറ്റവും valiya ദുഃഖം ......

  • @reeemmaaa600
    @reeemmaaa600 4 года назад +97

    Uff.kavya endaa bangy..endoka prnjaalum itra monj ine vare oru malylm nadikum llaa

  • @sree-vu6rw
    @sree-vu6rw 2 года назад +105

    പ്രൈവറ്റ് ബസ്സിന്റെ 🚌സൈഡ്സെറ്റിൽ ഇരുന്നു ഇ 🎶🎶പട്ടോകെ കെട്ട് നടക്കാത്ത സ്വപ്‌നങ്ങളും കണ്ടു🌌🥰 യാത്ര ചെയ്യാൻ ഒരു പ്രേത്തേക ഫീൽത്താനേയനു 💫🤗.

  • @gayathrig7888
    @gayathrig7888 3 года назад +121

    അർജുൻ റെഡ്‌ഡിയെ ഒക്കെ ആരാധിക്കുന്ന തലമുറയ്ക്ക് മനസ്സിലാകാൻ ചാൻസ് ഇല്ലാത്ത ഒരു നായകൻ ❤ ചാക്കോച്ചൻ

    • @muhammedsadique9537
      @muhammedsadique9537 3 года назад +25

      ചാക്കോച്ചന് മുമ്പിൽ അർജുൻ റെഡ്‌ഡിഒക്കെ എന്ത

    • @aruns740
      @aruns740 2 года назад +4

      🙂😊😊

    • @reshmiraj1448
      @reshmiraj1448 Год назад +1

      Athentha agane oru talk?

    • @gayathrig7888
      @gayathrig7888 Год назад +1

      @@reshmiraj1448 Arjun Reddy was a mysogynistic, arrogant idiot while the romantic characters Chakochan played were sweet and elegant. So the people who like Arjun Reddy might not understand the beauty of gentleness.

  • @aminasubair1875
    @aminasubair1875 3 года назад +5

    Enthok paranjalum Kavya madhavante banghii innathe oru lady superstarsnum kiteetilaa athaa sathyam

  • @dilsoman
    @dilsoman 2 года назад +47

    എല്ലാവരും ചാക്കോച്ചൻ കാവ്യ യെ പറ്റി മാത്രം പറയുന്നു. no one telling about the magical voice of sreenivas sir

  • @amal_b_akku
    @amal_b_akku 4 года назад +97

    *ഈ മൂവിയിലെ തത്തമ്മപ്പര് താഴമ്പൂവീട് song ഇടാമോ 👌♥️♥️*

  • @shafiasna6816
    @shafiasna6816 4 года назад +274

    എന്തൊരു മൊഞ്ചൻ ആണ് ചാക്കോച്ചൻ 😍😍

  • @dhanudhanadharasree541
    @dhanudhanadharasree541 3 года назад +127

    Anyone listening to this 2001 voice on 2021??

  • @riyasyusaf813
    @riyasyusaf813 3 года назад +112

    Samsung s21ulta with galaxy buds pro ear buds വെച്ച് ഈ പാട്ട് കേൾക്കുമ്പോഴുള്ള സുഖം ആഹാ.. 🥰👍(ചുമ്മ പൊങ്ങച്ചം പറഞ്ഞതല്ലട്ടോ dears.. ഞാൻ ഒരു പ്രവാസി ആണ് ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് മേടിച്ചത് ആണ് ആഗ്രഹം കൊണ്ട് കമെന്റ് എഴുതിയതാണ് 😔

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 3 года назад +3

      Ivanodara ithokke chodikkunne

    • @MrSadiq0000
      @MrSadiq0000 3 года назад +1

      apple 12 promx il ear buds pro vech nok bro

    • @renaises5762
      @renaises5762 3 года назад +8

      Dont hesitate to show off your hardwork brother 🥀

    • @nikhilmuralidharan5702
      @nikhilmuralidharan5702 Год назад +1

      ഐഫോൺ 14 പ്രൊ മാക്സ് കൂടെ ഇയർ പോഡ് ടച്ച് 8th ജനറേഷൻ വിൽക്കുന്ന കടയിൽ സോണി സ്‌പീക്കറിൽ നിന്ന് കേൾക്കുമ്പോ ഉള്ള ഒരു ഫീൽ … ഉഫ്ഫ്ഫ്ഫ്ഫ്ഫ് ❤❤

  • @AidaJithin
    @AidaJithin 7 месяцев назад +7

    2024lu kanan varunnavar undo❤

  • @Realyash143
    @Realyash143 4 года назад +1140

    സത്യത്തിൽ ഈ വരികൾക്ക് ചേരുന്ന മറ്റൊരു നടിയില്ല...കാവ്യ 😍❤

  • @0arjun077
    @0arjun077 4 года назад +295

    മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
    മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    തന്നന്നാന നന്നന്നാ നാ.. നന നന്നന്നാന നന്നന്നാന
    നന്നന്നാന നന്നന്നാ നന്നന്നാന നന്നന്നാനോ...
    മുത്തു പോലെ മുളം തത്ത പോലെ മിന്നല്‍ പോലെ ഇളം തെന്നല്‍ പോലെ....
    മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    നെഞ്ചലിഞ്ഞ കിളി പോലെ
    അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍ ..
    ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ
    തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ (ഇണങ്ങുന്ന ....)
    മഴവില്ലിന്‍ തിടമ്പോ മദനപൂവരമ്പോ
    തംബുരു ഞരമ്പോ കണ്ണില്‍ താമര കുറുമ്പോ
    ഒരു കുട തണലില്‍ ഒതുങ്ങുന്നതാരോ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    നെഞ്ചലിഞ്ഞ കിളി പോലെ
    അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
    പുഞ്ചിരിക്കും പൂ പോലെ
    മുത്തു പോലെ.. തത്ത പോലെ... മിന്നല്‍ പോലെ... തെന്നല്‍ പോലെ ..
    ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ സുഖമോ
    അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ (ഉദയത്തിന്‍....)
    തിരതല്ലും കടലോ തിരിയിട്ട വിളക്കോ
    തിലകത്തിന്‍ മുഴുപ്പോ നിറം തിങ്കളിന്‍ വെളുപ്പോ
    മറന്നിട്ട മനസ്സില്‍ മയങ്ങുന്നതാരോ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    നെഞ്ചലിഞ്ഞ കിളി പോലെ...
    അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
    പുഞ്ചിരിക്കും പൂ പോലെ ...
    മഞ്ഞു പോലെ.....
    മുല്ല പോലെ നിലാ ചില്ല പോലെ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    തന്നന്നാന നന്നന്നാ നാ..
    അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
    //////////////////////////////////////////////////////////////////////
    Manju pole maankunju pole mulla pole nilaa chilla pole
    manju pole maankunju pole mulla pole nilaa chilla pole
    aval panchavarnna padavil konchiyethum kuliril
    thanaannaana nannannaa naa nana nannannaana nannannaana
    nannannaana nannannaa nannannaana nannannaano...
    muthu pole mulam thatha pole minnal pole ilam thennal pole....
    manju pole maankunju pole mulla pole nilaa chilla pole
    aval panchavarnna padavil konchiyethum kuliril
    nenchalinja kili pole
    aval anchithalil padarum panchamathin madiyil..
    inangunna mazhayo thammmil pinangunna puzhayo
    thaliritta lathayo aval daavani kudamo (inangunna....)
    mazhavillin thidampo madana poovarampo
    thamburu njarampao kannil thamara kurumpo
    oru kuda thanalil othungunnatharo
    aval panchavarnna padavil konchiyethum kuliril
    nenchalinja kili pole
    aval anchithalil padarum panchamathin madiyil
    punchirikkum poo pole
    muthu pole.. thatha pole... minnal pole... thennal pole..
    udayathin mukhamo en uyirinte sukhamo
    aliyunna shilayo aval aavani kuliro (udayathin....)
    thirathallum kadalo thiriyitta vilakko
    thilakathin muzhuppo niram thinkalin veluppo
    marannitta manasil mayangunnathaaro
    aval panchavarnna padavil konchiyethum kuliril
    nenchalinja kili pole...
    aval anchithalil padarum panchamathin madiyil
    punchirikkum poo pole...
    manju pole.....
    mulla pole nila chilla pole
    aval panchavarnna padavil konchiyethum kuliril
    thanaannaana nannannaa naa.....
    aval anchithalil padarum panchamathin madiyil

  • @nikhilraj5762
    @nikhilraj5762 4 года назад +241

    വിദ്യാജി ഇതൊരു ജിന്നാണ് ❤️

  • @m.asif.n9233
    @m.asif.n9233 2 года назад +14

    മുടി മുറിച്ചതിന് ശേഷം ആണ് കാവ്യയുടെ ആ പ്രതേക ഭംഗി നഷ്ട്ടപെട്ടതും കുറെ അവസരങ്ങൾ കുറഞ്ഞതും.

  • @aradhikav5468
    @aradhikav5468 3 года назад +161

    കാവ്യയെ കാണാൻ എന്തൊരു ഭംഗി ആണ്

    • @aruns740
      @aruns740 3 года назад +2

      Ate😊😊

  • @sujithsukumaran7257
    @sujithsukumaran7257 3 года назад +85

    ചാക്കോച്ചന്റെ ഒരുവിധം എല്ലാ സിനിമയിലെ സോങ്‌സും പൊളിയാണ് ❤️❤️

  • @niranjananair4706
    @niranjananair4706 4 года назад +237

    വിദ്യാസാഗർ 🎼💢🎻🎻🎻💓

  • @MASKER_GIRL74
    @MASKER_GIRL74 11 месяцев назад +7

    ഞാൻ ചക്കൊച്ഛനെ നേരിട്ട് കണ്ടിട്ടും എന്റെ ഇഷ്ടം പറഞ്ഞിട്ടും und😅

  • @Organicfarming84
    @Organicfarming84 2 года назад +33

    കാവ്യാ മാധവന്റെ ആ മുടി 👌👌👌👌👌👌 ആരും കൊതിക്കും അത്രയും മനോഹരം ♥️♥️

  • @alwaysFredzz
    @alwaysFredzz 4 года назад +87

    Chackochan എന്താ look..... handsome overloaded

  • @biju7609
    @biju7609 4 года назад +120

    Ee song serikkum kavyachehi thanne varnikkunnu kavyachehi allathe Vere oru actorss ee songil abhinchal pattathilla

  • @keralamojo393
    @keralamojo393 2 года назад +223

    രാത്രി ഒരു ചെറുമഴ --ഹെഡ്സെറ്റ് --വിദ്യജിയുടെ പാട്ട്....❤️😻( ഇല്ലാത്ത കാമുകി🤣)

  • @deepaksk9846
    @deepaksk9846 2 года назад +70

    There is no comparison to old songs..❤️ അന്നും ഇന്നും ഒരുപോലെ അതെ ഫീലിംഗ്സ് ❤‍🔥

  • @aswathi_930
    @aswathi_930 Год назад +6

    Eeee patt kaviya chechi kk vendi ezhuthiyath pole unnd

  • @arunupendranath4691
    @arunupendranath4691 3 года назад +20

    ഒരു 1995 to 2005 ഒരുമാതിരി പെണ്പിള്ളേരുടെ എല്ലാം ബുക്കിൽ ഇങ്ങേരുടെ ഒരു കട്ട്‌ ചെയ്തു എടുത്ത പടം ഉണ്ടാവും
    അതയിരുന്നു ചാക്കോച്ചൻ 😊

    • @AidaJithin
      @AidaJithin 6 месяцев назад

      True🎉😂❤

  • @prajithprajithedp6849
    @prajithprajithedp6849 3 года назад +100

    ഈ സുന്ദരികാവു കുട്ടിയെ ഇതിൽ കൂടുതൽ വർണ്ണിക്കാൻ ഇനി വരികൾ ഇല്ല.

    • @valasalavalsala
      @valasalavalsala 4 месяца назад +1

      Evarekal sundarimaru und ariyunnu malayala cienma yil

  • @chandnijinodchandnijinodra607
    @chandnijinodchandnijinodra607 3 года назад +59

    എന്തൊരു feel ആണ് ഈ പാട്ട് കേൾക്കാൻ..... ചാക്കോച്ചൻ കാവ്യാ.. 😘😘😘😘😍😍

  • @bibliolust9070
    @bibliolust9070 3 года назад +186

    സോങ് കേട്ടാലും മഞ് പൊഴിയുന്ന അനുഭവം ❤
    .
    .വിദ്യാസാഗർ 😘🎧

  • @divyas6292
    @divyas6292 Год назад +6

    Oru vari evideyenkilum kettal pinne Patt full kettalle pattu😂🥰🥰🥰🥰

  • @afsalnk2652
    @afsalnk2652 3 года назад +67

    മനസ്സിൽ മഞ്ഞു തുള്ളി വീഴുന്ന feel..... Vidyaji music❤️

    • @NOOB-dq3oq
      @NOOB-dq3oq 11 месяцев назад +1

      ഞാൻ 2k kid ആണ്...
      9il പഠിക്കുമ്പോൾ മുതൽ ഒരു പ്രണയം ഉണ്ടായിരുന്നു... 7 വർഷത്തിലേറെയായ പ്രണയം ഇന്നേവരെ ഞാൻ തുറന്നു പറഞ്ഞിട്ടില്ല...+2 കഴിഞ്ഞ് വേറെ ജില്ലയിലെ കോളേജിൽ പഠിക്കുന്ന അവളെ ഞാൻ എൻ്റെ പഴയ ഓർമകളിലൂടെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു...
      ആ ഓർമകൾ തരുന്ന പാട്ടുകളിൽ അധികവും SPB sirnte തമിഴ് പാട്ടുകളാണ്... എന്നാൽ, മലയാളത്തിൽ അങ്ങനൊരു melody ഉണ്ടെങ്കിൽ അത് ഈ പാട്ട് മാത്രമായിരിക്കും...❤💚

  • @jibin_johny_polackal_
    @jibin_johny_polackal_ 3 года назад +42

    ഒറ്റപേര്.... വിദ്യാസാഗർ.... നമ്മുടെ സ്വന്തം വിദ്യാജി 💚💚💚

  • @sreejithpanikkal34
    @sreejithpanikkal34 3 года назад +47

    ഒരു പ്രണയം മൊട്ടിടുമ്പോൾ കേൾക്കാൻ കൊതിച്ച ഗാനം. അന്നും ഇന്നും❤️

  • @sangeetha1457
    @sangeetha1457 4 года назад +74

    Malayalathile atavum sundariyaya nadi fav 💙 missu

    • @swathyvu9533
      @swathyvu9533 4 года назад +1

      Yess

    • @helenrose6286
      @helenrose6286 4 года назад +9

      Uvvu .... . Manju chechide jeevitham thulachaval😏😡🤬🤬

    • @nawab-e-trivandrum5526
      @nawab-e-trivandrum5526 3 года назад +7

      @@helenrose6286 pwodai....awal swanthamaayi tholachathaanu...

    • @helenrose6286
      @helenrose6286 3 года назад +5

      @@nawab-e-trivandrum5526 enthaanu apo iyalkonnum ariyile..?? Divorce avan karanam enthaayrunnu...? Dubaayil roomil vech bavana kandath nthaayirunnu dileepinte madiyil irikuynnua ningde kavya🤭🤭🤭ath manju chechine vilich paranju bavana...😊 nanam illatha kavya anyasthreeyude purushane ayt bandham... che ennitu ingne parayune

    • @nawab-e-trivandrum5526
      @nawab-e-trivandrum5526 3 года назад +2

      @@helenrose6286 ho.....vishwasich..
      Thengakkola...

  • @Krishnadev22566
    @Krishnadev22566 4 года назад +90

    തിളക്കത്തിലെ "നീ ഒരു പുഴയായ് " അപ് ലോഡ് ചെയ്യുമോ...?????

  • @aleeshamanjusha8132
    @aleeshamanjusha8132 3 года назад +47

    90sle youthan chackochan aanu. Ipozhthe youthanmarkm chinthikan polm pattilla chackochante range 😘😘⚡⚡

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 3 года назад +90

    "മഞ്ഞുപോലെ... മാൻ കുഞ്ഞു പോലെ...മുല്ലപോലെ...നിലാ ചില്ല പോലെ...... ആദ്യത്തെ രണ്ടു വരിയിൽ തന്നെ വേറെ ഏതോ ലോകത്തെത്തി ച്ചു ഈ പാട്ട്. കാവ്യ ❤ചാക്കോച്ചൻ ഒരുപാടിഷ്ടം നിങ്ങൾക്കോ

  • @Realangel988
    @Realangel988 3 года назад +22

    ചാക്കോച്ഛന്റെ എത്ര എത്ര ഫോട്ടോകൾ ബുക്കിന്റെ ഇടയിൽ നിന്ന് ഉമ്മ പിടിച്ചിട്ടുണ്ട്.. 🥰🥰🥰

  • @Inshad10
    @Inshad10 2 года назад +14

    Ee song 2022 ൽ കാണുന്നവർ ഇണ്ടോ ഇണ്ടങ്കിൽ ഒരു like

  • @aj7musical696
    @aj7musical696 4 года назад +73

    Kavyakku vendi mathram ezhuthiya song suprb

  • @jackreacher8535
    @jackreacher8535 3 года назад +54

    Nalla timing ulla Actor aanu chackochan.. He is actually an underrated hero

  • @ichu4971
    @ichu4971 3 года назад +40

    2021 കാണുന്നവരുണ്ടോ😂

  • @alwaysFredzz
    @alwaysFredzz 4 года назад +154

    Chackochan kavya super jodi❤️❤️❤️❤️

    • @Krishna-xz8cc
      @Krishna-xz8cc 4 года назад +13

      Chackochan and Shalini alle ettam bst pair

    • @soorajsnair4914
      @soorajsnair4914 3 года назад +6

      Chackochan and Shalini best evergreen jodi no one can replace it 🔥🔥 ❤️❤️

    • @muhammedrashid.kmuthumuthu170
      @muhammedrashid.kmuthumuthu170 3 года назад +4

      Alla. Dileep 💔kavya

    • @azharp370
      @azharp370 3 года назад +1

      Chakkochan fans ivide like adi❣️

    • @innanaana6440
      @innanaana6440 6 месяцев назад +1

      I love kavya and kunchako boban,they are best jodi

  • @donashibu1257
    @donashibu1257 3 года назад +45

    Kavya ishtam ullavar comments idamo

    • @vishnuprasad341
      @vishnuprasad341 3 года назад +2

      നാട്ടുകാരി എന്ന നിലയിൽ ഇഷ്ട്ടമാണ്. But actress എന്ന രീതിയിൽ ഇഷ്ട്ടമല്ല,✌️

    • @ananthumanoj8474
      @ananthumanoj8474 3 года назад

      Uyir❤️

  • @pranavo8088
    @pranavo8088 4 года назад +26

    Vidhyaji's another majikk...Sherikkum Kavya chechikk vendiyezhuthiya song pole..😍❤️💖Kavyachechikkum Chackochanumanu Vidhyajiyude eetavum manoharamaya pattukalil abhinayikkanulla bhagyam kittiyath❤️💖💖😍😍😍😍😍😍

  • @kavithaashokan1475
    @kavithaashokan1475 2 года назад +5

    7 aam class ....last period ...friday....njn padunna paatil orennam....kuttikalam😞😞😞😞😞

  • @harisksharisrichu3178
    @harisksharisrichu3178 Год назад +7

    പ്രേമം കാമം ആയി കാണുന്ന ഈ കാലഘട്ടത്തിൽ എന്ത് പറയാൻ ബ്രോ ഒരു നിമിഷം പുറകോട്ട് പോവാൻ തോന്നുന്നു

  • @alwaysFredzz
    @alwaysFredzz 4 года назад +82

    Sound perfectly matches for chackochan.....

  • @praveenjose1603
    @praveenjose1603 3 года назад +5

    Manju Pole Man Kunju Pole
    Mulla Pole Nilaa Chilla Pole
    Manju Pole Man Kunju Pole
    Mulla Pole Nilaa Chilla Pole
    Aval Panchavarnna Padavil
    Konchiyethum Kuliril
    Thanaannaana Nannannaa
    Naa Nana Nannannaana Nannannaana
    Muthu Pole Mulam Thatha Pole
    Minnal Pole Ilam Thennal Pole
    Manju Pole Man Kunju Pole
    Mulla Pole Nilaa Chilla Pole
    Aval Panchavarnna Padavil
    Konchiyethum Kuliril
    Nenchalinja Kili Pole
    Aval Anchithalil Padarum
    Panchamathin Madiyil
    Inangunna Mazhayo Thammmil
    Pinangunna Puzhayo
    Thaliritta Lathayo Aval
    Daavani Kudamo
    Inangunna Mazhayo Thammmil
    Pinangunna Puzhayo
    Thaliritta Lathayo Aval
    Daavani Kudamo
    Mazhavillin Thidampo
    Madana Poovarampo
    Thamburu Njarampao Kannil
    Thamara Kurumpo
    Oru Kuda Thanalil Othungunnatharo
    Aval Panchavarnna Padavil
    Konchiyethum Kuliril
    Nenchalinja Kili Pole
    Aval Anchithalil Padarum
    Panchamathin Madiyil
    Punchirikkum Poo Pole
    Muthu Pole Thatha Pole
    Minnal Pole Thennal Pole
    Udayathin Mukhamo
    En Uyirinte Sukhamo
    Aliyunna Shilayo Aval Aavani Kuliro
    Udayathin Mukhamo
    En Uyirinte Sukhamo
    Aliyunna Shilayo Aval Aavani Kuliro
    Thirathallum Kadalo
    Thiriyitta Vilakko
    Thilakathin Muzhuppo Niram
    Thinkalin Veluppo
    Marannitta Manasil
    Mayangunnathaaro
    Aval Panchavarnna Padavil
    Konchiyethum Kuliril
    Nenchalinja Kili Pole
    Aval Anchithalil Padarum
    Panchamathin Madiyil
    Punchirikkum Poo Pole
    Manju Pole
    Mulla Pole Nila Chilla Pole
    Aval Panchavarnna Padavil
    Konchiyethum Kuliril
    Thanaannaana
    Aval Anchithalil Padarum
    Panchamathin Madiyil

  • @ചിന്നുബാലൻ
    @ചിന്നുബാലൻ Год назад +22

    ഇതിനേക്കാൾ മനോഹരമായി ഒരാൾക്ക് തന്റെ പ്രണയിനിയെ എങ്ങനെയാണ് വർണിക്കാനാവുക 😍...

  • @anandhups2111
    @anandhups2111 Год назад +23

    2023 ൽ ആരുമില്ലേ ഈ സുന്ദരഗാനം കേൾക്കാൻ.. 🥰🤗

  • @muhammedriyas2809
    @muhammedriyas2809 2 года назад +22

    ഈ പാട്ട് ഒക്കെ പേര് നോക്കാതെ തന്നെ ഉറപ്പിക്കാം സംഗീത സംവിധാനം വിദ്യാസാഗർ ആണെന്ന് ❤

  • @nithyavijayan1341
    @nithyavijayan1341 4 года назад +43

    Thanks for uploading quality video of this song. Such a favourite one ❤️. Chackochan 💕...Vidhyasagar sir nte music nu pakaram veikkan aarkkum aavilla... Srinivas sir nte voice endhu feel aanu kaelkaan.. Badly need Vidhya ji to come back to malayalam industry and compose wonderful songs especially for Chackochan.

  • @vaisakhmurali3121
    @vaisakhmurali3121 4 года назад +51

    അരുൺ ചേട്ടാ പൊളിച്ചൂട്ടാ 😍😍😍👌👌👌കിടിലം editing💚💛❤

  • @lekshmiramachandran7581
    @lekshmiramachandran7581 3 года назад +2

    ഈ പാട്ട് കേൾക്കുമ്പോൾ ARR nte ഒരു song copy അടിച്ചിട്ട് rythm slow ആക്കിയപോലെ തോന്നുന്നില്ലേ. Tamil തേനാലി movie ലെ സ്വാസമേ.. എന്ന song പോലെ..

  • @mahadevandevan5970
    @mahadevandevan5970 Год назад +8

    Kavyayude mudii Kaananayi ee pattu evidekkantalum missakkathilla❤❤❤

  • @alwaysFredzz
    @alwaysFredzz 4 года назад +51

    Chackochan Vidyaji evergreen combo...... niram, dhosth, sathyam shivam sundaram, ordinary..... all songs were chartbusters at respective year.....

  • @dinoopdas5025
    @dinoopdas5025 4 года назад +53

    ക്വാളിറ്റി 100%👍

  • @abhizz4134
    @abhizz4134 4 года назад +85

    കാവ്യ ❤️

  • @Visionecstacy
    @Visionecstacy 4 года назад +31

    Husband ne adyamai kandappo background il ketta paat❤️