ഈ വീഡിയോയിൽ ശ്രീ. മച്ചാൻ വർഗീസിന്റെ വീട്ടുപേര് അബദ്ധത്തിൽ ഞാൻ കടക്കരപ്പള്ളി എന്ന് പറഞ്ഞു പോയി🙏🏻🙏🏻ഒത്തിരി പേര് എനിക്കതു മടക്കരപ്പള്ളിയാണ് എന്ന് തിരുത്തി തരുന്നുണ്ട് 🥰🙏🏻 ശ്രദ്ധിക്കാതെ വന്നുപോയ ഒരു തെറ്റാണത്, ക്ഷമിക്കണേ 🙏🏻🙏🏻
ഒരുപാട് നന്ദിയുണ്ട്......കാരണം പലപ്പോഴും എല്ലാവരും മറന്നു പോയ ആളാണ് ഇദ്ദേഹം. കോളേജിൽ ഇദ്ദേഹത്തിന്റെ മകൻ എന്റെ സീനിയർ ആയി പഠിക്കുന്ന കാലഘട്ടത്തിൽ ഒരു പാട് തവണ കണ്ടിട്ടുണ്ട്..... സംസാരിച്ചിട്ടുണ്ട്..... തികച്ചും നിഷ്കളങ്കമായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം.
പാലക്കാട് കുറേ വർഷങ്ങൾക്ക് മുമ്പ് നാട്ടിലെ ഉത്സവത്തിന് ഒരു സാധാരണക്കാരനെ പോലെ മച്ചാൻ വർഗീസ് സാറും ഉണ്ടായിരുന്നു ഇപ്പോഴും ഓർക്കുന്നു വളരെ വിഷമത്തോടെ കുടുംബത്തെ കണ്ടതിൽ സന്തോഷം
ആദ്യം തന്നെ മച്ചാൻ സാറിന് 🙏🙏🙏🙏ചെറിയ ചെറിയ വേഷങ്ങൾ ആണെങ്കിലും ഒരുപാട് ഇഷ്ടം മറക്കില്ല ഒരിക്കലും എല്ലാം പറഞ്ഞു തന്ന ജൂനിയർ മച്ചാന് ആശംസകൾ 🙏കൂടെ ഞമ്മളെ SWE ടീമിനും. ചിരിച്ചു കൊണ്ടുള്ള അവതരണം ഓരോ വിഡിയോസും supper Smile with team eliza 😍 👍🏻👍🏻👌🏻👌🏻
ഇങ്ങനെയൊക്കെ അച്ഛനെ സ്നേഹിക്കുന്ന മക്കളെ കാണുമ്പോൾ എന്റെ ഉള്ളിൽ കരച്ചിലാണ് വരുന്നത് വയസാകുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന ജീവിതം അത് സഹിക്കാവുന്നതിലും അപ്പുറമാണ്
മച്ചാൻ വർഗീസ് ചേട്ടൻ നാട്ടിൽ ക്ലബ് പ്രോഗ്രാം ഗസ്റ്റ് വന്നിട്ടു പിറ്റേന്നു ദിവസം അപ്പുറത്തെ വീടിന്റെ അടുത്തുള്ള ചെറിയ ഒരു ചായ കടയിൽ ചായ കുടിക്കാൻ വരും കൈലി മുണ്ട് ഉടത്തു സിംപ്ലി സിറ്റി ആണ് പുള്ളി..നടൻ ആണ് എന്നുള്ള ജാട മൈൻഡ് ഒന്ന് ഇല്ല നമ്മുടെ നാട്ടിൽ ഉള്ള്ളവരെ പോലെ എല്ലാവരോടും സംസാരിച്ചു ഇരിക്കുന്നു മച്ചാൻ വർഗീസ് ചേട്ടൻ മറക്കില്ല ഞാൻ സംസാരിച്ചു ❤ ഇന്നും ആ മുഖം ഓർമ്മ ഉണ്ട് ❤❤🥰💯
Thank you. Robin’s attitude is very refreshing. It is nice to see that he realises that the best way to keep his father’s memory and legacy alive by sharing his stories with the people. At some point, good artistes cross a line and belong to the people. Of course, families have the right to privacy and some families may have valid reasons to keep themselves private. Robin and his family have found a delicate balance, which is very nice. Often, episodes like these teach us better lessons than complicated theories. Thank you.
മച്ചാൻ വര്ഗീസ് ഹാസ്യ കഥാപാത്രങ്ങളിലൂടേയും , charactor വേഷങ്ങളിലൂടെയും മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന നടൻ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ച ഈ എപ്പിസോഡ് നന്നായിരുന്നു
Superb Episode.... all of your Episodes are really superb.... Iam a subscriber from Tamilnadu.... Kanniyakumari District.... എല്ലാ വിധ നന്മയും നേരുന്നു.... வாழ்த்துக்கள் 👍👍👍👍
പ്രിയപ്പെട്ട മച്ചാൻ ചേട്ടന് പ്രണാമം മരണം ഞാൻ അറിയുന്നത് പാലക്കാട്ട് വച്ചാണ് എറണാകുളത്ത് വീട്ടിൽ ചെന്നു അവിടെ എന്നെ പരിചയമുള്ളത് മച്ചാന് മാത്രം കുറേ സമയം അവിടെ നിന്നു പ്രിയ കൂട്ടുകാരന് പ്രണാമം അർപ്പിച്ച് മടങ്ങി. വളരെ സുന്ദരമായ സുഹൃത്ത് ബന്ധം സൂക്ഷിക്കുന്ന ഒരു മനുഷ്യസ്നേഹി തിരുവനന്തപുരത്ത് ഷൂട്ടിനോ മറ്റ് ആവശ്യങ്ങൾക്ക് വരുമ്പോൾ വിളിക്കും ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഞങ്ങൾ പരസ്പ്പരം വിളിക്കുമായിരുന്നു. ഒരിക്കൽ കൂടി പ്രണാമം
😍👍 Kozhikodu Santa Devi എന്ന നടിയെ പറ്റി ഒരു episode ചെയ്യാൻ ശ്രമിക്കണേ. Kottayam santha,mavelikara ponnamma try ചെയ്യണേ.അവരെയൊക്കെ പറ്റി അറിയാൻ ആഗ്രഹമുണ്ട്.
ഈ വീഡിയോയിൽ ശ്രീ. മച്ചാൻ വർഗീസിന്റെ വീട്ടുപേര് അബദ്ധത്തിൽ ഞാൻ കടക്കരപ്പള്ളി എന്ന് പറഞ്ഞു പോയി🙏🏻🙏🏻ഒത്തിരി പേര് എനിക്കതു മടക്കരപ്പള്ളിയാണ് എന്ന് തിരുത്തി തരുന്നുണ്ട് 🥰🙏🏻 ശ്രദ്ധിക്കാതെ വന്നുപോയ ഒരു തെറ്റാണത്, ക്ഷമിക്കണേ 🙏🏻🙏🏻
കാര്യമായിട്ട് പറഞ്ഞതാണല്ലേ ക്ഷമിച്ചിരിക്കുന്നു ഒരുമാതിരി തമാശ എനിക്കിഷ്ടമല്ല👍😂
🤗
ഒരു തെറ്റ് ഏതു പോലീസുകാരനും പറ്റും,, 🤭🤭വിട്ടുകളയൂ.... സങ്കട പെടേണ്ട 🤗🤗🤗🤗🤗
ആശാൻ ഷെമിച്ചിരിക്കുന്നു 🥰
മച്ചാൻ വർഗീസിന്റെ മകളുടെ കല്ലിയാനത്തിന്ന് ഞാൻ പോയിട്ടുണ്ട്
ഓർമകൾക്ക് മുന്നിൽ പ്രണാമം....എലിസ് dear നന്ദി.....നല്ലൊരു അച്ഛന്റെ നല്ലൊരു മകനെയും കണ്ടു.....
എത്രനല്ല കലാകാരന്മാരാണ് ഇവിടം വിട്ട് പോകുന്നത്... അല്ലെ. സ്വതസിദ്ധമായ അവതരണം ...നന്നായിട്ടുണ്ട്. ആശംസകൾ.
ഒരുപാട് നന്ദിയുണ്ട്......കാരണം പലപ്പോഴും എല്ലാവരും മറന്നു പോയ ആളാണ് ഇദ്ദേഹം. കോളേജിൽ
ഇദ്ദേഹത്തിന്റെ മകൻ എന്റെ സീനിയർ ആയി പഠിക്കുന്ന കാലഘട്ടത്തിൽ ഒരു പാട് തവണ കണ്ടിട്ടുണ്ട്..... സംസാരിച്ചിട്ടുണ്ട്..... തികച്ചും നിഷ്കളങ്കമായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം.
പാലക്കാട് കുറേ വർഷങ്ങൾക്ക് മുമ്പ് നാട്ടിലെ ഉത്സവത്തിന് ഒരു സാധാരണക്കാരനെ പോലെ മച്ചാൻ വർഗീസ് സാറും ഉണ്ടായിരുന്നു ഇപ്പോഴും ഓർക്കുന്നു വളരെ വിഷമത്തോടെ കുടുംബത്തെ കണ്ടതിൽ സന്തോഷം
ആദ്യം തന്നെ മച്ചാൻ സാറിന് 🙏🙏🙏🙏ചെറിയ ചെറിയ വേഷങ്ങൾ ആണെങ്കിലും ഒരുപാട് ഇഷ്ടം മറക്കില്ല ഒരിക്കലും എല്ലാം പറഞ്ഞു തന്ന ജൂനിയർ മച്ചാന് ആശംസകൾ 🙏കൂടെ ഞമ്മളെ SWE ടീമിനും. ചിരിച്ചു കൊണ്ടുള്ള അവതരണം ഓരോ വിഡിയോസും supper
Smile with team eliza 😍
👍🏻👍🏻👌🏻👌🏻
നല്ലൊരു ഫാമിലി... 😘😘👌👌👌മച്ചാൻ sir ന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🥰🥰😥😥😥😘😘
സത്യം പറഞ്ഞാൽ.... ഈ പുള്ളിയുടെ കാര്യം മറന്നേ പോയി. ഓർമിപ്പിച്ചതിനും,,,,, വീഡിയോ ചെയ്തതിനും big സല്യൂട്ട് 🤚🤚🤚
ഒരു പ്രത്യേക അഭിനയത്തിൻ്റെ ഉടമ. അത്രയ്ക്കും ഇഷ്ടം ആണ് അദ്ദേഹത്തിന്റെ അഭിനയം.
സൂപ്പർ നന്നായി ഇനിയും ഒരുപാട് പഴയകാലത്തെ നടന്മാർ ഉണ്ട് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
Thanks❤️
ചേച്ചീ സൂപ്പർ,സിമ്പിൾ അവതരണം
അപ്പയെ പറ്റി കൂടുതൽ അറിയുന്ന മകൻ മച്ചാൻ വർഗീസ് എന്നും നല്ല ഓർമയായി ഞങ്ങളെ മനസ്സിലുണ്ടാവും
ഇങ്ങനെയൊക്കെ അച്ഛനെ സ്നേഹിക്കുന്ന മക്കളെ കാണുമ്പോൾ എന്റെ ഉള്ളിൽ കരച്ചിലാണ് വരുന്നത് വയസാകുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന ജീവിതം അത് സഹിക്കാവുന്നതിലും അപ്പുറമാണ്
ഇവരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.. എന്നൊരു തോന്നൽ
മച്ചാൻ സാർ tvm ഇൽ വന്നാൽ സഫാരി ഹോട്ടലിൽ ആണ് താസിക്കുന്നത് ടീഷർയിട്ടും ലുങ്കിയും ഉടുത്തും രാവിലെ ചായ കുടിക്കാൻ പോകുന്നത് ഇപ്പോഴും നല്ല ഓർമ ഉണ്ട്
ഒരുപാട് നല്ല കലാകാരന്മാരുടെ ജീവിതവും അവരുടെ കുടുംബവും നമ്മളിലേക്ക് എത്തിക്കുന്ന ഈ ചാനലിനും ചേച്ചിക്കും ഒരുപാട് നന്ദിയും അഭിനന്ദനങ്ങളും 👍
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ സ്കൂളിൽ ഗസ്റ്റ് ആയി വന്നിട്ടുണ്ട് ❤
മച്ചാൻ വർഗീസ് നല്ലൊരു മനുഷ്യനും കലാകാരനും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് ❤
മച്ചാൻ വർഗീസ് ചേട്ടൻ നാട്ടിൽ ക്ലബ് പ്രോഗ്രാം ഗസ്റ്റ് വന്നിട്ടു പിറ്റേന്നു ദിവസം അപ്പുറത്തെ വീടിന്റെ അടുത്തുള്ള ചെറിയ ഒരു ചായ കടയിൽ ചായ കുടിക്കാൻ വരും കൈലി മുണ്ട് ഉടത്തു സിംപ്ലി സിറ്റി ആണ് പുള്ളി..നടൻ ആണ് എന്നുള്ള ജാട മൈൻഡ് ഒന്ന് ഇല്ല നമ്മുടെ നാട്ടിൽ ഉള്ള്ളവരെ പോലെ എല്ലാവരോടും സംസാരിച്ചു ഇരിക്കുന്നു മച്ചാൻ വർഗീസ് ചേട്ടൻ മറക്കില്ല ഞാൻ സംസാരിച്ചു ❤ ഇന്നും ആ മുഖം ഓർമ്മ ഉണ്ട് ❤❤🥰💯
Sister.... Close to heart episode. Thanks ma am. 🙏🏾🙏🏾🙏🏾🙏🏾
Thank you😍
Thank you. Robin’s attitude is very refreshing. It is nice to see that he realises that the best way to keep his father’s memory and legacy alive by sharing his stories with the people. At some point, good artistes cross a line and belong to the people. Of course, families have the right to privacy and some families may have valid reasons to keep themselves private. Robin and his family have found a delicate balance, which is very nice. Often, episodes like these teach us better lessons than complicated theories. Thank you.
❤️❤️❤️❤️🙏🏻🙏🏻🙏🏻😇
കൊച്ചിൻ ഹനീഫ....മരിച്ചു... കറക്റ്റ് ഒരു വർഷം തികയുന്ന ദിവസം ആണ് മച്ചാൻ വർഗീസ് മരിച്ചത് ❤❤
മച്ചാൻ വര്ഗീസ്
ഹാസ്യ കഥാപാത്രങ്ങളിലൂടേയും , charactor വേഷങ്ങളിലൂടെയും മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന നടൻ
അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ച ഈ എപ്പിസോഡ് നന്നായിരുന്നു
Thank you
Adipoliiiii,collerneck nanaayicherunnedaa,avatharanam superrrrrrr💚💛🧡❤💞😍
എനിക്ക് ഇഷ്ടപ്പെട്ട നടൻ ആയിരുന്നു..
Thank you chechi... ഈ കുടുബത്തെ പരിചയപെടുത്തിയതിൽ..
🙏🏻❤❤
@@SEEWITHELIZA ❤️
ഈമച്ചാൻ ശൈലി അനനുകരണീയം.ഓർമകൾക്ക് പ്രണാമം
എൽസമ്മ എന്ന ആൺകുട്ടി 👌👌👌
ഒരുപാട് ആഗ്രഹിച്ച വീഡിയോ നന്ദി
🙏🏻🙏🏻😇😇❤️
കലക്കി... സൂപ്പർ
Thank you🥰
രസികൻ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ കലൂരിൽ നിന്നും അദ്ദേഹത്തോടൊപ്പം ഒരു photo എടുക്കാൻ പറ്റി
ചേച്ചി ചേച്ചിടെ വീഡിയോ ഒക്കെ പൊളിയാ 🖤🔥✨️
Thank you❤️❤️
ചേച്ചി അടുത്ത വീഡിയോ ശാലു കൂറ്റനാട് ചെയ്യണം അങ്ങനെ ഒരു കലാകാരൻ ഉണ്ട് പൊളി നടനാണ് 💕
എൽസമാ പൊളിയാ 💪💪💪
😂😍😍
ഒരുപാട് ഇഷ്ട്ടപെട്ടു.. സൂപ്പർ 💓
Nallayoru makan. 🥰🥰🥰🥰🥰
Thanks again Eliza..And Thanks Robin Machan..Achante ormakal santhoshathode panku vachathinu.
❤️❤️❤️
വീഡിയോ കൊള്ളാം വീഡിയോ ക്ലൈമാക്സ് നല്ലതായി ട്ട് പൂർത്തിയാക്കണം എല്ലാ വീഡിയോയും വീഡിയോ ടെ അവസാന ഭാഗം ഒരു പൂർത്തി ഇല്ല അടുത്ത വീഡിയോയ്ക്ക് പൂർത്തിയാക്കണം
സന്തോഷം
Nannayittund video...👍
വീഡിയോ തുടങ്ങുമ്പോൾ സ്ഥലം കൂടി പറയുന്നത് നന്നായേനെ.
കാണാൻ ആഗ്രഹിച്ചത്.. 👍
Superb Episode.... all of your Episodes are really superb.... Iam a subscriber from Tamilnadu.... Kanniyakumari District.... എല്ലാ വിധ നന്മയും നേരുന്നു.... வாழ்த்துக்கள் 👍👍👍👍
Thank you❤️❤️
Polytechnic il പഠിക്കുമ്പോ arts day kk guest aayitt കൂട്ടി കൊണ്ട് വരാൻ പോയിട്ടുണ്ട് വീട്ടിൽ...1997-98 il aanenn തോന്നുന്നു
Eliza Thanku .Machan varghese sirinte familiye parichaya peduthiyathil santhosham
Machaan Varghese chettante athee sound
ചേച്ചി പൊളി 😍😍
Heart touching episode Elizaaa,,,.. Thank you for your video
ROBiN MACHAN.. ഫ്രീക്ക് പേര്.💓
ആളൊരു രേസിക്കൻ.. ആണല്ലോ..!
അതേ ❤️❤️
ഒരു പാട് കാണാൻ ആഗ്രഹിച്ച വീഡിയോ
😇❤️❤️
മച്ചാൻ ചേട്ടൻ, നല്ല വീഡിയോ 👍
പ്രിയപ്പെട്ട മച്ചാൻ ചേട്ടന് പ്രണാമം മരണം ഞാൻ അറിയുന്നത് പാലക്കാട്ട് വച്ചാണ് എറണാകുളത്ത് വീട്ടിൽ ചെന്നു അവിടെ എന്നെ പരിചയമുള്ളത് മച്ചാന് മാത്രം കുറേ സമയം അവിടെ നിന്നു പ്രിയ കൂട്ടുകാരന് പ്രണാമം അർപ്പിച്ച് മടങ്ങി. വളരെ സുന്ദരമായ സുഹൃത്ത് ബന്ധം സൂക്ഷിക്കുന്ന ഒരു മനുഷ്യസ്നേഹി തിരുവനന്തപുരത്ത് ഷൂട്ടിനോ മറ്റ് ആവശ്യങ്ങൾക്ക് വരുമ്പോൾ വിളിക്കും ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഞങ്ങൾ പരസ്പ്പരം വിളിക്കുമായിരുന്നു. ഒരിക്കൽ കൂടി പ്രണാമം
Thank you for the comment
അടിപൊളി ❤👍
Suppar dear 💕💓💓🥰
Makanu Vargeesetante athe shabdham
Hi Eliza, you have corrected it : Memento !
Congrats !!!
eliza chechi super.
കൊച്ചുമകന് മച്ചാൻസാറിന്റെനല്ലഛായയുണ്ട്
Chechi...sainudheente home onnu kanikkamo...plz ... request
കൊള്ളാം അടിപൊളി വീഡിയോ
Shabdam machan vargeasinte pole
എല്ലാ പരിപാടിയും പൊളിയാണ് 'എൽസമ്മ .
സൂപ്പർ
Thank you😍
Aaryan Movie mattorupad movieyilulla kunjandi chetante familye parijayapeduthamo
❤️✌🏾
Robimachan pwolich...
കുറേ കലാമായല്ലൊ കണ്ടിട്ട്
ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടേ 😂
❤❤
❤️❤️😍😍
എത്ര പെട്ടെന്നാ വർഷങ്ങൾ പോകുന്നത് മച്ചാൻ പോയിട് 11 വർഷം😓
Elsammoo,adipoli.
Santhosham
Veettuper 'Madakkarapilly' ennale
Good Presentation 👍
Enikmarakan Pattatha nadanmaril oral. 🌟🌟🌟🌟🌟🌟🌟🌟🌟
Hi Eliza i like very much it thks a lot of knows more about him ❤🙏
Dear എലിസ മണ് മറഞ്ഞ ഒരു വലിയ കലാകാരൻ ഉണ്ട് വീരൻ എന്ന വീര രാഘവൻ നായർ ഓർമ്മയിൽ നിൽക്കുമെങ്കിൽ ആ വലിയ കലാകാരൻ ആകട്ടെ അടുത്ത വീഡിയോ
ഇത് കണ്ടപ്പോൾ സ്കൂളിലെ എൻ്റെ ഇരട്ട പേര് ഓർമ്മിച്ചു.. 😃
Njn agrahichirunna oru video...thkz chechi....
❤️❤️
Kadakkarapally alla chechi madakkarapally annu . എൻറെ അമ്മാമയുടെ അനിയനാണ് .
ദേ മാവേലിക്കൊമ്പത് ഷൂട്ടിങ്ങിൽ എനിക്ക് നേരിട്ട് കണ്ടു സംസാരിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് ... വര്ഷങ്ങള്ക്കു മുമ്പ് ..
അതെയോ
@@SEEWITHELIZA yes 👍🏻
😭🌹🌹🌹Ormakalku mumpil pranamam. 🙏🙏🙏
thanks a lot Eliza
Class Presentation😎
Thank you❤️
Elzuuuuu💗💗
👌
പ്രണാമംസാർ 🌹🌹🌹
Eliza chechi nammal enthagrahikkunnudo appol videos varum👍👍👍👍👍👍👍👍👍👍
❤️❤️❤️🙏🏻🙏🏻😇
മകന് അച്ഛന്റെ അതേ ശബ്ദം!!
🥰🥰
Thanks Shahana❤️
Pinne.pinnaniyil.pravertha.cinemakkareyum.ulpedathanam
👌👍❤️👏
😍👍
Kozhikodu Santa Devi എന്ന നടിയെ പറ്റി ഒരു episode ചെയ്യാൻ ശ്രമിക്കണേ.
Kottayam santha,mavelikara ponnamma try ചെയ്യണേ.അവരെയൊക്കെ പറ്റി അറിയാൻ ആഗ്രഹമുണ്ട്.
👍🏻👍🏻
Good video 👌🏽❤
ഹനീഫക്ക യുടെ കുടുംബത്തെ കാണിക്കാമോ എലീസ ചേച്ചി
Robin chettane enikariya, alu nalla adipoliyan💥
👍👍👍🙏
Machan sugamillathirunna time il... lourdh hospital aanu kanichondirunnathu. Apol nte sister kandittund..
സൂപ്പർ 💐
😍🥰
❤❤👍👍
Super
ചേച്ചി, ജഗതി ശ്രീകുമാർ എന്ന് മഹാ നടൻ്റെ വീട്ടിലോട്ടു പോകാമോ?
അദ്ദേഹത്തെ ഒന്നു കൂടെ കാണാൻ ആണ്.