ഹേമാ കമ്മിറ്റി റിപ്പോർട്ട്; പ്രതികരണം വൈകിയത് വീഴ്ച -ജഗദീഷിന് പിന്നാലെ അമ്മയെ തള്ളി ജയൻ ചേർത്തല

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 270

  • @creativecritic4550
    @creativecritic4550 2 месяца назад +183

    പരാതി പറഞ്ഞാൽ തൊഴിൽ വിലക്കും. പരാതിയില്ലെങ്കിൽ വീണ്ടും പീഡനം. ഇത് അമ്മ എങ്ങനെ കയ്കാര്യം ചെയ്യും. സർക്കാർ എങ്ങനെ ഇല്ലാതാക്കും. ഈ വിഷയമാണ് ഗൗരവത്തരം. ഇതിന്റ ധൈര്യത്തിലാണ് അമ്മക്കാർ കിണകൊണ പറയുന്നത്. ആരും പരാതി പറയില്ല എന്ന ധൈര്യം. ഈ ട്രാപ് പൊളിക്കണം

    • @alwinmathew7553
      @alwinmathew7553 2 месяца назад +4

      Nalla their kettappo Avante thanthem maari..
      Athrem ullu.

  • @bijukuniyil9302
    @bijukuniyil9302 2 месяца назад +103

    മിസ്റ്റർ മലയാളികൾ ആദരവോടെ കാണുന്ന അമ്മ എന്ന മഹത്തായ പദം നിങ്ങൾ നിങ്ങൾ വ്യവിചാര സംഘടന ഉപയോഗിക്കാതിരിക്കുക

    • @Critique007
      @Critique007 2 месяца назад

      Athipo Kallakadath sankhathinu Sree Raja Rajeshwari adhilokam ennidamenkil, periloke enthirikunu.. comment idanula vakasham pole thane athum😅

    • @ashmedia4567
      @ashmedia4567 2 месяца назад

      ❤❤

    • @draculagaming4975
      @draculagaming4975 2 месяца назад

      @@Critique007podo

    • @draculagaming4975
      @draculagaming4975 2 месяца назад

      Oral case koduthal theeravunna case e ullu

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 месяца назад

      അമ്മ എന്നുള്ളത് Association of Malayalam movie Artists. എന്നതിൻ്റെ ഒരു abbreviation മാത്രമാണ്...

  • @nishadnishad5375
    @nishadnishad5375 2 месяца назад +46

    ഇവൻ നയിസായി ഉരി 😁🤭🙏🏻

  • @seat13a35
    @seat13a35 2 месяца назад +52

    അമ്മ ഇരയ്ക് ഒപ്പം ആണ് .... ഇത് ഞാൻ എവിടിയൊ മുമ്പ് കേട്ടിട്ടുണ്ടല്ലോ...

  • @krishna_vvr
    @krishna_vvr 2 месяца назад +24

    കോഴികളുടെ പ്രശ്നം തീർക്കാൻ കുറുക്കന്മാരുടെ സംഘടനയും അതിന്റെ നേതാവാണേൽ നീലകുറുക്കൻ... കൊള്ളാം ഭേഷ് 😅

  • @ashraffyousaf4624
    @ashraffyousaf4624 2 месяца назад +181

    ഇവർക്ക് എല്ലാം പേടി ആണ്,, അതാണ് പ്രശ്നം,, ലോബി ഉണ്ട്

    • @thektmwanderer3274
      @thektmwanderer3274 2 месяца назад +3

      illuminati loobyy

    • @ManHunter350
      @ManHunter350 2 месяца назад +4

      ആ ലോബിയുട പേരാണ് ലാലപ്പി

    • @Viduthalai-k8
      @Viduthalai-k8 2 месяца назад +3

      Mammoty lobi😌❤️

    • @RaneeshSanal
      @RaneeshSanal 2 месяца назад +2

      സ്ത്രീ വിഷയത്തിൽ ലാലും, ഇക്കയും ഡീസെന്റ് ആയിരിക്കും. പക്ഷേ ഇവരെക്കാൾ ഉയരാൻ ഒരുത്തനേയും സമ്മതിക്കില്ല.. യുവനടൻമാരെ എല്ലാം ഒതുക്കും. സ്വന്തം മക്കളെ ഒഴിച്ച്.....

    • @ManHunter350
      @ManHunter350 2 месяца назад +3

      @@RaneeshSanal വാണേട്ടൻ ഡീസന്റ് 🤭🤣🤣

  • @shanmuhammed8974
    @shanmuhammed8974 2 месяца назад +1

    ഒരു സാധാരണ പെൺകുട്ടി പീടത്തിന് ഇരയായാൽ വര്ഷങ്ങള്ക്കു ശേഷം അത് തുറന്ന് പറഞ്ഞാൽ ആ കുട്ടിയുടെ കൂടെ ആരും നിക്കില്ല ഇവിടെ നേരെ തിരിച്ചാണ് തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം 👍

  • @Sheikh3786
    @Sheikh3786 2 месяца назад +39

    ❤❤🎉😂ഇര എൻ്റെ അമ്മ ആണെങ്കിലും ഞാൻ വേട്ടക്കാരനായ അച്ഛനൊപ്പം ആണ്. ഇപ്പോൾ ഇന്ന് ഇന്നത്തെ എൻ്റെ അച്ചൻ തെറ്റുകാരൻ ആണങ്കിലും നാളത്തെ എൻ്റെ പുതിയ അച്ഛൻ നിരപരാധി ആണ്. മറ്റന്നാളത്തെ എൻ്റെ Latest അച്ഛൻ പാവാടാ. ഓരോ ദിവസവും ഓരോ പുതിയ അച്ഛൻമാർ ഉള്ളതാണ് ഞങ്ങളെ പോാലുള്ള അമ്മയുടെ പ്രമുഖ മക്കൾക്ക് ഒരു ആശ്വാസം😂😂😂😂

  • @dhanapalktdhanu7906
    @dhanapalktdhanu7906 2 месяца назад +10

    അമ്മ സംഘടന നിരോധിക്കണം

  • @SJ-yg1bh
    @SJ-yg1bh 2 месяца назад +7

    എങ്കിൽ ഇതുവരെ ആർക്കെങ്കിലും എതിരെ A M M A നടപടി എടുത്തിട്ടുണ്ടോ? 🤔

  • @aswathymabeen2412
    @aswathymabeen2412 2 месяца назад +8

    ഇയാളല്ലേ ഇന്നലെ കൂടെയിരുന്ന് വാദിച്ചത്... ഇയാളെ ഒന്നും വിശ്വസിക്കരുത്..... എല്ലാം ഒന്ന് തന്നെ..... 🤬🤬

    • @pksanupramesh178
      @pksanupramesh178 2 месяца назад

      ചേർത്തലയുടെ അഭിമാനം 😄

  • @gopinathant7036
    @gopinathant7036 2 месяца назад +21

    ശരിക്കും Hero ജഗദീഷ് ...... ഇവന്മാരൊക്കെ സിനിമയിലെ സൂപ്പർ സ്റ്റാറുകളും.... നായകന്മാരും ഒക്കെ.......

  • @shahulhameed2427
    @shahulhameed2427 2 месяца назад +6

    പെടും എന്ന് അറിഞ്ഞപ്പോ മല്ലേ ചുവടു മാറ്റം 😆

  • @dileepmankadavu3534
    @dileepmankadavu3534 2 месяца назад +64

    ജയൻ പവ്വർ കുറഞ്ഞ ആളായതിനാൽ ഇന്നലെ പവ്വർസ്റ്റാറിനോടൊപ്പം നിന്ന് മാധ്യമങ്ങളോട് വരെ തട്ടിക്കയറിയെന്നേ ഒള്ളു.

    • @Excel123rr
      @Excel123rr 2 месяца назад +1

      Athe

    • @Milshyan
      @Milshyan 2 месяца назад +1

      അതെ, I too saw that clip

  • @itn0687
    @itn0687 2 месяца назад +8

    ജോമോൾ ഇപ്പൊ ഇവിടെ കെട്ടിയെടുക്കാൻ ഉള്ള കാരണം ആണ് അറിയേണ്ടത്.... കാവ്യാ മാധവനെ കൂടി കൊണ്ടുവരാമായിരുന്നു.... റിമി പറഞ്ഞ പോലെ കാവ്യയും ദിലീപും ഒരുമിച്ച് കക്കൂസിൽ എന്തിന് കയറി എന്നുള്ള വിശദീകരണവും കൊടുക്കാമായിരുന്നു 😂😂😂

  • @JijuKarunakaran
    @JijuKarunakaran 2 месяца назад +7

    ഇതൊക്കെ 30 ദിവസം വിടാതെ പിൻ തുടരും വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ... പുതിയ വാർത്തകൾ കിട്ടും... അതിനു പുറകെ... മാധ്യമങ്ങളെ ഞാൻ വിശ്വസിക്കുന്നില്ല...ഇന്ത്യൻ നീതിന്യായവ്യവസ്ഥയിൽ എനിക്കു വിശ്വാസമുണ്ട്

  • @bharathnair4082
    @bharathnair4082 2 месяца назад

    Jayan ....poliya.....personal ayittu ariyam...neat man

  • @midhun603
    @midhun603 2 месяца назад +15

    ഇത് നാടകം ആണ്.. ആർക്കും മനസ്സിലാവുന്നില്ല😂.. അമ്മയിൽ ഭിന്നത ഉണ്ട് എന്ന് സൃഷ്ടിച്ച് കാര്യങ്ങളെ വ്യതിചലിപ്പിക്കുന്നു.

  • @Cp-qg3uc
    @Cp-qg3uc 2 месяца назад +1

    വയ്ക്കണ്ട, നക്കിയാൽ മതി 😢😢😢

  • @aashi-o7s
    @aashi-o7s 2 месяца назад +24

    ഇവൻ. ഇന്നാലെ. സിദ്ധിഖ്ന്റെ. കൂടെ. 😂.

  • @Actvin399
    @Actvin399 2 месяца назад +11

    ശ്രീ ജയൻ ചേർത്തല ഇന്നലെ നിങ്ങൾ നട്ടെല്ല് പണയം വച്ചു.... Shame on you.... തിലകൻ ചേട്ടൻ role model for all....❤❤❤❤

  • @prasadtk442
    @prasadtk442 2 месяца назад +3

    പുറത്തു വരുന്നുണ്ടെടാ എല്ലാം

  • @cup52
    @cup52 2 месяца назад

    Itharayam nallavan

  • @raju-bq3xs
    @raju-bq3xs 2 месяца назад +2

    ഓണത്തിന് ഇറങ്ങുന്ന സിനിമകളെ ഇത് ബാധിക്കോ 🤔

  • @xxxash1353
    @xxxash1353 2 месяца назад

    വേട്ട കഴിഞ്ഞു എന്ന് ഇരയെ വിശ്വസിപ്പിക്കാൻ സാധിക്കുന്ന വേട്ടക്കാരനാണ്... യഥാർത്ഥ വേട്ടക്കാരൻ

  • @aji4688
    @aji4688 2 месяца назад +1

    ഇപ്പോൾ അറിഞ്ഞലോ 😂

  • @NILAGARDENS
    @NILAGARDENS 2 месяца назад

    ജയൻ ചേർത്തലയെ സിന്ധിക്കിനൊപ്പം ഇന്നലെ കണ്ടപ്പോൾ ഇങ്ങനെ അല്ലായിരുന്നല്ലോ പറഞ്ഞത് ഒന്നും അറിയില്ല പരാതി കിട്ടിയിട്ടില്ലെന്നല്ലേ പറഞ്ഞത് ?

  • @mybackups3246
    @mybackups3246 2 месяца назад

    തനി ശുദ്ധൻ !

  • @mikemathew736
    @mikemathew736 2 месяца назад +7

    AMMA അല്ല MAMA സംഘടനയാണ്

  • @chandrama7669
    @chandrama7669 2 месяца назад +2

    Lot of fathers paripady...paavam vella pooshukaaran

  • @aswin9607
    @aswin9607 2 месяца назад +3

    എവിടെ രായപ്പൻ എവിടെ 🤣🤣

  • @JITHINTK-x5e
    @JITHINTK-x5e 2 месяца назад

    എല്ലാവരെയും എല്ലാകാലത്തും പേടിപ്പിച്ച് നിർത്താം എന്ന ഇവന്മാരുടെ ധാരണ ഇതോടെ ഇല്ലാതാക്കണം.

  • @soniajoseph9538
    @soniajoseph9538 2 месяца назад

    അപ്പുകുട്ടൻ powlichu

  • @vanajakumaran715
    @vanajakumaran715 2 месяца назад

    ലേഡിസ് അടിക്കാനായി കൈ onghgiyal തീരുന്നത്തെ ഉള്ളു മെൻസ് elakkam

  • @Prs-e6r
    @Prs-e6r 2 месяца назад +1

    എന്തു നടപടിയെടുക്കണമെങ്കിലും പ്രസിഡന്റ് വരണ്ടെ പ്രസിഡന്റിനെ കാണാനില്ലല്ലോ

  • @Mukkuttyfashion
    @Mukkuttyfashion 2 месяца назад

    ജഗദീഷ് പുലി....നിങ്ങളാണ് അടുത്ത secretary

  • @akkubarcholakkal5321
    @akkubarcholakkal5321 2 месяца назад +1

    നടിയെ ആക്രമിച്ച കേസിൽ ഈ സംഘടന ആ പ്രതിയെ സംരക്ഷിക്കുന്നത് കണ്ടിട്ടില്ല പിന്നെ എങ്ങനെയാണ് നീതി ലഭിക്കുക

  • @rojeshlas
    @rojeshlas 2 месяца назад

    ഇന്നലെ വരെ അങ്ങനെയായിരുന്നില്ലല്ലോ 😊😊

  • @hardybravo6258
    @hardybravo6258 2 месяца назад

    AMMA എന്നാ പേര് മാറ്റി MAAMA എന്നിട്ടൂടെ അക്ഷരം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയെന്നല്ലേ ഉള്ളു

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 месяца назад +1

    അമ്മയെ പിരിച്ചു വിടുക 🙏🙏🙏അല്ലെങ്കിൽ കോഴികളെ ഓടിച്ചു പിടിച്ചു തല്ലികൊല്ലുന്ന ആൾക്കാരെ തലപ്പത്തു പ്രതിഷ്ഠിക്കുക......

  • @RajeshR-p3q
    @RajeshR-p3q 2 месяца назад +3

    മോഹൻലാൽ സിദ്ദിഖ് മലയാള സിനിമയിലെ ഏറ്റവും വലിയ കോഴി

  • @ജൂതൻ-i
    @ജൂതൻ-i 2 месяца назад +1

    എല്ലാം ഞാൻ. 😂😂😂 ആണ്...!

  • @sajikarunakaran2992
    @sajikarunakaran2992 2 месяца назад +2

    വേട്ടക്കാരൻ വിധി പറയുന്നു

  • @deepthybilan8042
    @deepthybilan8042 2 месяца назад +1

    ഇവൻ തന്നെ ഒരാൾ 😂

  • @ottayan310
    @ottayan310 2 месяца назад

    Ammma ❌mamma 😢

  • @basithek
    @basithek 2 месяца назад

    AMMA എന്ന് പറയാതെ AKKA എന്നാക്കു.... Association of Kootti Kodupp Artists.... 😌

  • @kuttappyajay9105
    @kuttappyajay9105 2 месяца назад +1

    അകത്ത് ഇരുന്നത് എല്ലാം പുറത്ത് വന്നത് എല്ലാവരും അറിഞ്ഞുട്ടോ..😂😂

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 месяца назад

    ഇവിടെഒരു റൈരും നടക്കാൻ പോകുന്നില്ല..

  • @suresh-pe3wx
    @suresh-pe3wx 2 месяца назад +1

    ഇന്നലെ ഇയാൾ പത്രക്കാരോട് ചൂടായതാണോ - ഇത് തന്നെ ആന്നോ പറഞ്ഞത്?

  • @robsondoha8236
    @robsondoha8236 2 месяца назад

    വൈകിയത് കൊണ്ട് നിങ്ങളുടെ പേരും ജനങ്ങൾ വൈകിയാണ് അറിഞ്ഞത് 😂

  • @NILAGARDENS
    @NILAGARDENS 2 месяца назад

    താനും ഉൾപ്പെട്ടിട്ടുണ്ടല്ലേ😂😂😂😂

  • @Bala09919
    @Bala09919 2 месяца назад

    കൂടെ നിന്ന് തേച്ചോ!!! 😂😂😂

  • @harithaasokan5970
    @harithaasokan5970 2 месяца назад +1

    Parathi paranjal avasarangal nirthikum, parathi paranjilel peedanam continue chyum..... Kashtam tanna

  • @heven617
    @heven617 2 месяца назад +1

    അതിൽ ഒന്ന് താങ്കൾ തന്നെ അല്ല 😂😂

  • @vivekplamthundil3227
    @vivekplamthundil3227 2 месяца назад

    അമ്മ എന്നുള്ള പേര് മറ്റു.... 😕✋🏼

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 2 месяца назад

    ചാരിത്രം നഷ്ടപ്പെടാത്തവർ ആരെങ്കിലും ഉണ്ടോ

  • @vishnuph3934
    @vishnuph3934 2 месяца назад

    Nala nadan...

  • @pksanupramesh178
    @pksanupramesh178 2 месяца назад

    കോഴി കൂവും മുൻപേ നിന്നെ എല്ലാരും തള്ളിപ്പറയും 😂😂😂

  • @anushak6813
    @anushak6813 2 месяца назад

    Kashattam

  • @soorajs51
    @soorajs51 2 месяца назад

    ചെകുത്താൻ സിദ്ധികിനെ പിടിച്ചു 😂😂😂😂

  • @nabinas4529
    @nabinas4529 2 месяца назад +11

    ജയൻ മര്യാദക്കാരൻ ആണ് ..നല്ലവനും ..സിദ്ധി അധർമത്തിന്റെ ഒപ്പം നിന്നതാണ് എപ്പോഴും നമ്മൾ കണ്ടിട്ടുള്ളത് .

  • @vishnuraj2196
    @vishnuraj2196 2 месяца назад

    ഇയാൾ പറഞ്ഞതിൽ എവിടെയാണ് ഭിന്നതയുള്ളത്

  • @eyes9298
    @eyes9298 2 месяца назад +1

    M നു ശേഷം A ഉപയോഗിച്ചാൽ ശരിയാകും

  • @sushamaa7125
    @sushamaa7125 2 месяца назад

    ആരാദ്യം പറയും ആരാദ്യം പറയും പറയാതിനിവയ്യ പറയാനും വയ്യാ

  • @vr1zmart-yx7iw
    @vr1zmart-yx7iw 2 месяца назад +2

    ഭിന്നത പോലും.. എന്ത് ഭിന്നത അരവവരുടെ അഭിപ്രായങ്ങൾ പറയുന്നത് ജനാധിപത്യപരമാണ്.. അതി്ന് ഭിന്നത എന്ന് വ്യാഖ്യാനിച്ച് ആളുകളെ പറ്റിക്കണോ..?
    സിനിമാ മേഖലയിലെ ശരിയായ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു പോകും

    • @Excel123rr
      @Excel123rr 2 месяца назад

      Evan orodivasam oronnu parayunu

  • @mmustafah3926
    @mmustafah3926 2 месяца назад

    കൃത്യമായി ആരാണ് എന്ന് അറിയില്ല മക്കളെ 😜😜ആ പറഞ്ഞവൻ തന്നെ കോച്ചറായി ആണ്

  • @Cp-qg3uc
    @Cp-qg3uc 2 месяца назад

    ഇവന് അതിനു സിനിമയുണ്ടോ??? 🤔🤔🤔

  • @royra4554
    @royra4554 2 месяца назад

    Ee vybhicharikalude company kku edanulla name alla Amma..😢😢😢

  • @hassan6024
    @hassan6024 2 месяца назад +2

    മാധ്യമ രംഗത്ത് എത്ര വൃത്തി കെട്ട ആൾക്കാർ ഉണ്ട് സർക്കാർ ഓഫീസകളിൽ എന്തൊക്കെ നടക്കുന്നു ഇതിനൊക്കെ കമ്മീഷൻ വച്ചു അന്വേഷിക്കാൻ പറ്റുമോ.

  • @jayaradhakrishnan6344
    @jayaradhakrishnan6344 2 месяца назад

    എല്ലാരും അമ്മയെ വിട്ടിട്ടു പോകുവാണോ

  • @funfactfuture
    @funfactfuture 2 месяца назад

    അതാണ് ഇടത്പക്ഷം.. മുകേഷ്.. ഇന്നസെന്റ്.. Kb ഗണേഷ്.. രഞ്ജിത്.. ഭരിക്കുന്നതും ഇവര് വേട്ടയാടുന്നതും ഇവർ. 😂😂

  • @anjushaik4697
    @anjushaik4697 2 месяца назад

    ആ ചെകുത്താന്റെ ശാപം ആണെഡോ സിദ്ധിഖേ..,😂

  • @niyazatm
    @niyazatm 2 месяца назад +2

    Ammayil sthaanam kittiyappol lokham keezhadikiyenna ivante vichaaram ... avasaravathikal

    • @chandrama7669
      @chandrama7669 2 месяца назад +1

      Ningal parayunnadhu 100% sheri🎉

  • @vygamohananvygamohanan1192
    @vygamohananvygamohanan1192 2 месяца назад +1

    കള്ളൻ കപ്പലിൽ തന്നെ 🤣🤣🤣

  • @roymammenjoseph1194
    @roymammenjoseph1194 2 месяца назад

    Please improve...

  • @bijuonatt1052
    @bijuonatt1052 2 месяца назад

    ഇത് ലോകത്തു എവിടെയാണെങ്കിലും ആ നാട് ജനം സ്തംഭിപ്പിക്കും. ഇവിടെ നമ്മളുടെ മൗനമാണ് ഏറ്റവും വലിയ തെറ്റ് !!!
    കുറ്റക്കാർ നമ്മളാണ്

  • @hassan6024
    @hassan6024 2 месяца назад +2

    ആണുങ്ങൾക്ക് പെണ്ണുങ്ങളോട് ആകർഷണം തോന്നുക സ്വാഭാവികം ഇത് എല്ലാ മേഖലയിലും ഉണ്ട്. അതിന് ഇഷ്ടം ഇല്ലാത്തവർ അപ്പോൾ തന്നെ പ്രതീക്ഷിക്കണം. അല്ലാതെ വർഷങ്ങൾക് കഴിഞ്ഞ് ചാനലിൽ വന്നല്ല പറയേണ്ടത്

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 2 месяца назад +1

      അങ്ങനെ കൂടുതൽ ആകർഷണം തോന്നുമ്പോഴാണ് ജയിലിൽ കിടന്ന് ചവിട്ട് മേടിക്കുന്നത് 😂😂

  • @GreeshGreeshma-hm6sj
    @GreeshGreeshma-hm6sj 2 месяца назад

    Theliv aayirikkum allo prblm.. athoke nashipichittundaville

  • @fathimajas1214
    @fathimajas1214 2 месяца назад

    Nearru ulla karreyum parayu averrea ellvarreayum cinima eaduku apol searry akum

  • @JoJo-ly8qg
    @JoJo-ly8qg 2 месяца назад

    ഇയാളല്ലേ, വൈസ് പ്രസിഡന്റ്...😂 ഇന്നലെ നീ അങ്ങനെ അല്ലല്ലോ പറഞ്ഞത്...😁♋

  • @MohammedShabab-e3c
    @MohammedShabab-e3c 2 месяца назад +2

    Ingane poyal
    Presidentum secratriyum adakkam ellatinem pirich videndivarum😂

  • @hawkgrab
    @hawkgrab 2 месяца назад

    Jayan cherthala prooved he is born to a single father. Now only to figure out if that is a human or chameleon 😢😢😢

  • @nomiko5387
    @nomiko5387 2 месяца назад +1

    ക്യാമറയിൽ മുഖം കാണിക്കാൻ, യാതൊരു യോഗ്യതയും, ഗുണവും കഴിവും ഇല്ലാത്ത സ്ത്രീകൾ നടിമാരാകാൻ മൂന്നാമത്തെ വഴിയാണ് ഉപയോഗിച്ചത്,
    അവർ ഞരമ്പ് ബലഹീനതയുള്ള അഭിനേതാക്കളെ കുടുക്കുകയും
    സ്വാധീനമുള്ള ആളുകളുടെ ബലഹീനത തൃപ്തിപ്പെടുത്തി നടിയാകുന്നതിൽ വിജയിച്ച നടിമാർ ഇപ്പോൾ ഒരു സ്ഥാനത്തിലെത്തിയ ശേഷം, മുമ്പ്
    സിനിമാ വേഷത്തിനായി ഈ നടിമാർ കുടുക്കിയ അതേ ആളുകളെയാണ് ആക്രമിക്കുന്നത്.
    ഈ നടിമാരുടെ താളത്തിൽ ചാടാൻ സാധാരണക്കാർക്ക് സമയവും ഉദ്ദേശവും ഇല്ല.
    ഈ കഥകൾ കേൾക്കാൻ പബ്ലിസിറ്റി ഉണ്ടാക്കാൻ പിമ്പുകൾ മാത്രമേ വരൂ.

    • @muhammednaswar7031
      @muhammednaswar7031 2 месяца назад

      തൊഴിലിടത്തിൽ ആരെയും ചൂഷണം ചെയ്യാനും പാടില്ല.. സിനിമ ഫീൽഡിൽ നിർലോഭം ചൂഷണം നടക്കുന്നുണ്ട്.. ഒരു പാട്ട് പാടാൻ വരെ ശരീരം ആവശ്യപ്പെടുന്ന ഡയറക്ടർസ് ഉള്ള സമയമാണ് ഇത്. നിങ്ങൾ ഉയർത്തിയ ആരോപണം ഒക്കെ ഒഡിഷൻ വഴി സെലക്ട്‌ ചെയ്താൽ തള്ളി കളയാൻ പറ്റുന്നതേ ഉള്ളൂ ഇവർക്കൊക്കെ..

  • @jagus034
    @jagus034 2 месяца назад

    Jayan പുറകിൽ പോയ പുള്ളിയും കുടുങ്ങുമ

  • @VinGrr
    @VinGrr 2 месяца назад

    രണ്ട് വിക്കറ്റ് വീണു.

  • @ABRAHAMVARGHESE-l4e
    @ABRAHAMVARGHESE-l4e 2 месяца назад

    ജയൻ ചേർത്തല പറഞ്ഞതിൽ ഒരു പോയിന്റ് ഉണ്ട്‌. 2016 ലെ ഇൻസിഡന്റിന് കൃത്യമായി പ്രതികരിച്ചിരുന്നുവെങ്കിൽ ഒരു കമ്മിറ്റി പോലും ഉണ്ടാകില്ലായിരുന്നു. അന്ന് ഒരാളെ തള്ളിയിരുന്നെവെങ്കിൽ ഇന്ന് മറ്റുള്ളവർ രക്ഷപെട്ടേനെ

  • @vishnur3728
    @vishnur3728 2 месяца назад

    Dileep mind voice like njan ooke ethrayo betham ayirunu ithoke vechu nokkumbo😂

  • @govindramadas9838
    @govindramadas9838 2 месяца назад

    വാർത്താ സമ്മേളനത്തിൽ ഇയാൾ സിദ്ദിഖിനൊപ്പമായിരുന്നല്ലോ

  • @sbiju9477
    @sbiju9477 2 месяца назад

    ജയൻ ചേർത്തല രണ്ടു വള്ളത്തിൽ ആണോല്ലേ പോക്ക് 😂

  • @bijuanthony7950
    @bijuanthony7950 2 месяца назад

    Kallane kanji vechavan chettaaa

  • @nazerka4999
    @nazerka4999 2 месяца назад

    അമ്മ വേറേ ഇത് എഎം എം എ

  • @SanthoshMadhavan-t2d
    @SanthoshMadhavan-t2d 2 месяца назад

    വിടൻ ആയില്ലെങ്കിൽ അവസരം കിട്ടാത്ത അനേകം നടൻമ്മാർ ഉണ്ട് 😄

  • @sreeupillai
    @sreeupillai 2 месяца назад +1

    Mohanlalinte pani mariyo😂

  • @muhammedubaidullaubaidulla6591
    @muhammedubaidullaubaidulla6591 2 месяца назад

    ഇതിൽ. ചുരുക്കി പറഞ്ഞാൽ. സിദ്ധികിനെ മാത്രം പ്രതിയാക്കി തീർക്കും athum. ഒരു ഗൂഡലോചനയിൽ.. മറ്റുള്ള നടന്മാർ. ഒന്നും. ഇതിൽ പെടേണ്ടതiല്ല

  • @JJ-pc7xx
    @JJ-pc7xx 2 месяца назад +1

    എന്തായാലും ഈ വൃത്തികേടുകൾ സുരേഷ് ഗോപിയും and മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤❤❤❤സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RUclips il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂

    • @amiammu713
      @amiammu713 2 месяца назад

      😂 ജഗതി ആണോ 😂കൊള്ളാം സൂര്യ നെല്ലി പെൺവാണിഭത്തിലെ മുഖ്യ പ്രതി. മണി പവർ കൊണ്ട് രക്ഷപെട്ടു അയാൾ. ആ അയാൾ നല്ലവനെന്നോ 😂😂😂

  • @jomonabraham2556
    @jomonabraham2556 2 месяца назад +1

    Now Amma General Executive Committee should Form a Fucking Committee under the Leadership of Pinaray Vijayan 😂😂😂😂😂😂😂

  • @sumamathew7350
    @sumamathew7350 2 месяца назад

    കള്ളൻ കപ്പലിൽ തന്നെ 😂😂😂

  • @nishadm3591
    @nishadm3591 2 месяца назад

    EVAR ABINEDAAKAL❤❤❤JANANGAL MANDANMAARUM

  • @topnotchcontentsidhi
    @topnotchcontentsidhi 2 месяца назад

    Madhyamangal ellam valachodikkuvanu...they said their part

  • @glorytogod2564
    @glorytogod2564 2 месяца назад

    സിദ്ധിക്ക്.. പാക് 😂