പ്രപഞ്ചത്തിൽ നമ്മുടെ മേൽവിലാസം | Curtain-raiser for the biggest celebration of Science

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ഡിസംബറിൽ നടക്കാൻ പോകുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഒരു തുടക്കമെന്നോണം, ചന്ദ്രയാൻ ലാൻഡിങ്ങിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ നടത്തിയ പ്രഭാഷണം.

Комментарии • 82

  • @remeshnarayan2732
    @remeshnarayan2732 Год назад +17

    🙏 👍 ❤️❤️❤️ 🌹🌹🌹
    വ്യത്യസ്തമായ, ആവേശകരമായ സബ്ജെക്ട്.
    പണ്ടത്തെ വിഡിയോകളിൽ comment ചെയ്തിട്ടുള്ളതാണ്, വീണ്ടും....
    താങ്കളുടെ മലയാള പദസമ്പത്ത്, അവഗാഹം, കൃത്യമായ, ശരിയായ പ്രയോഗം എന്നിവ അത്യന്തം ശ്ലാഘനീയവും അഭിനന്ദനാർഹവുമാണ്. മലയാള ഭാഷയോടുള്ള സ്നേഹം അങ്ങയുടെ പ്രഭാഷണങ്ങളിലെല്ലാം ഉണ്ട്.🙏🙏🙏❤️❤️❤️🌹🌹🌹
    മലയാളം മീഡിയത്തിൽ പഠിച്ചവർക്ക് പണ്ട് പഠിച്ച സയൻസ് പദങ്ങൾ ഓർമിപ്പിക്കുന്നതിനും നന്ദി.

  • @sundaramchithrampat6984
    @sundaramchithrampat6984 6 месяцев назад

    Dr Vaishakhan Thampi, a big thank you.

  • @tajbnd
    @tajbnd Год назад +1

    എന്ത് മാത്രം അത്ഭുതമാണ് ഇതൊക്കെ പറയുമ്പോൾ
    പക്ഷെ അത്ഭുതം ഇല്ലാതെ പറയും
    ഇതൊക്കെ താനെ ഉണ്ടായി

  • @GreenGlowVegan
    @GreenGlowVegan Год назад +13

    ഈ സ്പീച്ച് മുൻപ് ആകാശവാണിയിൽ വന്നിട്ടുണ്ടോ..? കേട്ടതുപോലെ ഒരു ഓർമ്മ..

    • @VaisakhanThampi
      @VaisakhanThampi  Год назад +11

      ആകാശവാണിയിൽ ചെയ്തിട്ടുണ്ട്.

  • @aswathymaryvarghese411
    @aswathymaryvarghese411 Год назад

    Hats off to your storytelling ability and clarity of thoughts

  • @cbidiary4388
    @cbidiary4388 Год назад +4

    As always... Good presentation from Vaisakhan..❤❤❤

  • @jobyjohn7576
    @jobyjohn7576 Год назад +1

    Liked❤️

  • @00badsha
    @00badsha Год назад

    Thank you sir ❤

  • @binilmp9077
    @binilmp9077 Год назад

    great science informations , sir 👏👏

  • @anandrp8456
    @anandrp8456 Год назад

    Good info.❤

  • @muralivalethe1774
    @muralivalethe1774 Год назад +1

    അറിയപ്പെടുന്നവരുടെ വിലാസവുമായി സ്വയം താദാത്മ്യപ്പെടുത്താൻ അവരുടെ വിലാസത്തിലെ ഏതു വരിയും അഭിമാനത്തോടെ തിരയുന്നവരാണ് കൂടുതലും

  • @humanhuman2049
    @humanhuman2049 Год назад +1

    ❤ best wishes ❤

  • @sumithmohan3194
    @sumithmohan3194 Год назад

    Good presentation Mr.Vaisakan..Keep going

  • @velayudhanvijayan706
    @velayudhanvijayan706 Год назад

    😮❤😊

  • @sojithssp
    @sojithssp Год назад +2

    Sir, what's your call on multiverse?

  • @gokulsivadas6548
    @gokulsivadas6548 Год назад +3

    Congrats for 100k subscribers❤

  • @josesebastian5120
    @josesebastian5120 Год назад +1

    സർ ❤❤❤

  • @johnphil2006
    @johnphil2006 Год назад +1

    GSFK !! mass delivery 👌.

  • @foodandtravelkerala7564
    @foodandtravelkerala7564 Год назад

    👍👍

  • @sreejith_sree3515
    @sreejith_sree3515 Год назад

    ❤❤👍👍

  • @sabuvincent988
    @sabuvincent988 Год назад

    Solarsystem, orion arm, milkyway galaxy...

  • @macthoughts9194
    @macthoughts9194 Год назад +3

    Chandrayan 3 video waiting sir

  • @druvaraj2547
    @druvaraj2547 Год назад +1

  • @kalakudiyilalexander7987
    @kalakudiyilalexander7987 Год назад +1

    👍

  • @mathsipe
    @mathsipe Год назад +5

    കുറച്ചു duration കൂട്ടണം ചിത്രങ്ങൾ reffer ചെയ്യുന്ന ഭാഗങ്ങൾക്ക്..നോക്കി മനസ്സിലാക്കാൻ..
    Thanks for sharing❤

  • @shershamohammed2483
    @shershamohammed2483 Год назад +10

    ലാനിയ്ക്കിയ, വിശ്വാസികൾ കേൾക്കണ്ട, അവർ പറയും ഞങ്ങടെ പുസ്തകത്തിൽ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ സ്വർഗത്തെകുറിച്ച്.

  • @jobymichael8685
    @jobymichael8685 Год назад

    സർ ജ്യോതിഷത്തെ പറ്റി അതിലെ കള്ളത്തരങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ വിഷു എന്ന് പറയുന്ന ദിന രാത്രങ്ങൾ ഇപ്പോൾ മാറി അതു സെപ്റ്റംബർ മാർച്ച്‌ ആയില്ലേ അപ്പോൾ ഇവർ പറയുന്ന രാശിയും നക്ഷത്രങ്ങളും മാറി പോയില്ലേ സർ അതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ എങ്കിൽ ഈ സമൂഹത്തിൽ നിൽക്കുന്ന അന്ധവിശ്വാസം മാറി പോയേനെ ❤❤🙏

    • @AjithKumar-ic4hx
      @AjithKumar-ic4hx Год назад +1

      ഒരു വിശദീകരണം കൊണ്ടും അന്ധവിശ്വാസം മാറില്ല, കാരണം അത് അന്ധമാണ്.

  • @RajagobalRaja-y8r
    @RajagobalRaja-y8r Год назад

    Sir, in one of your episodes pertaining to anti matter, u mentioned about LEAR experiment, but u did not say how anti proton beam was created for generating positron by bombarding on Selenium.

  • @jobyjohn7576
    @jobyjohn7576 Год назад

    Globel science festival ൽ പങ്കെടുക്കാൻ എന്താണ് ചെയ്യേണ്ടത്, എവിടെ വച്ചാണ്?

  • @abduabdu-rb5fk
    @abduabdu-rb5fk 11 месяцев назад

    Orion arm വിട്ട് പോയി (തെറ്റാണെങ്കിൽ ക്ഷമിക്കണം)

  • @russellmohmd5680
    @russellmohmd5680 Год назад

    ✔️✌️

  • @RajagobalRaja-y8r
    @RajagobalRaja-y8r Год назад

    Sir, could u do an episode on the cosmic theory of relativity coined by dr c s unnikrishnan. In interviews he says that even after giving more than 100 lectures in India and abroad on his theory, the physics community by and large is ignoring and unwilling to debate it.I expect u to make your say on this topic.

  • @mjbro-c5b
    @mjbro-c5b Год назад

    Ith pole microscopic or submicroscopic level lekku koodi poyi nokku

  • @RatheeshRTM
    @RatheeshRTM Год назад +2

    9:43 "1000 ly വ്യാപിച്ചു കിടക്കുന്ന Laniakea"? പറഞ്ഞത് മാറിപ്പോയി എന്ന് തോന്നുന്നു.

    • @AbdulManaf-ur7me
      @AbdulManaf-ur7me Год назад

      Local group 1 കോടി ly ആണ്
      Laniakea 50 കോടി ly

  • @anoopraj9321
    @anoopraj9321 Год назад +12

    ഇതെല്ലാം മനസ്സിലാക്കിയിട്ടും ആരതി ഉഴിയുന്ന. റോക്കറ്റ് വിടുന്ന നാഥൻമാർ😂😂😂😂😂

    • @Shinojkk-p5f
      @Shinojkk-p5f Год назад +1

      ഇന്ത്യയിൽ അതിന് ഇപ്പോൾ നല്ല മാർക്കറ്റ് വാല്യൂ ഉണ്ട് 😉

  • @DAS_1996
    @DAS_1996 Год назад

    💫

  • @TraWheel
    @TraWheel Год назад +31

    ഇതെല്ലം ഉണ്ടാക്കിയ ഇന്റലിജന്റ് creator ഒരു മരപാഴ്‌ പണിക്കാരൻ തന്നെ , ഞാൻ ആണ് മൊതലാളി എങ്കിൽ അപ്പൊത്തന്നെ പിരിച്ചു വിട്ടേനെ

    • @abdulnazar2907
      @abdulnazar2907 Год назад +1

      അതിനു താങ്കൾ ഒരു മനുഷ്യൻ മാത്രമല്ലേ നിങ്ങളുടെ ചിന്തകൾക്ക് ഒരു പരിമിതി ഇല്ലേ അതിലപ്പുറം ചിന്തിക്കാൻ നിങ്ങൾക്ക് കഴിയില്ല

    • @TraWheel
      @TraWheel Год назад +7

      @@abdulnazar2907 ശരി അപ്പൊ താങ്കൾക്ക് ഇതൊക്കെ എങ്ങനെ മനസിലാകുന്നു , വെളിപാട് സാഹിത്യം പറയരുത്

  • @cosmology848
    @cosmology848 Год назад

    പ്രപഞ്ചം Homogeneous and Isotropic ഉം ആണ്.Why universe homogeneous?is there any special place like heaven? matter distribution is homogeneous in a large perspective.

  • @Jithu12333
    @Jithu12333 Год назад

    Alla University 13.5 cr pazhakkamalle ullu then galaxy cluster how light will take 50cr years to cross

  • @itsmesk666
    @itsmesk666 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @happyLife-oc7qv
    @happyLife-oc7qv Год назад +3

    ഭൂമിയിൽ ജീവനുള്ളവ മാത്രമെ വികസിക്കുന്നള്ളു എന്നാൽ പ്രഭഞ്ചത്തിലെ ജീവനില്ലാത്തവ എല്ലാം എങ്ങനെ ഉണ്ടായി.

    • @radhakrishnantp3876
      @radhakrishnantp3876 Год назад +11

      കാട്ടു തീ ഉണ്ടായി വനങ്ങൾ കത്തിനശിച്ച് എങ്ങനെ ചാരം ആയി മാറി ?? ആരും പ്രത്യേക നിർദ്ദേശം കൊടുക്കേണ്ട...
      കാട് കത്തിത്തുടങ്ങുമ്പോൾ പെരും മഴ പെയ്താൽ ആ മാറ്റം അവിടെ നിൽക്കും ...
      അതും ആരുടെയോ നിർദ്ദേശം അനുസരിച്ചാവാൻ ഒരു സാധ്യതയുമില്ല... പല അനുകൂല ഘടകങ്ങൾ ചേരുമ്പോൾ സംഭവിക്കുന്നതാണ് എന്നതല്ലേ കൂടുതൽ ശരി ?? മഞ്ഞുപുതഞ്ഞു കിടക്കുന്നയിടങ്ങളിൽ കാട്ടുതീ ഉണ്ടാവില്ല.... മനുഷ്യനോ സസ്യങ്ങൾക്കോ വളരാനും കഴിയുന്നില്ല ....

  • @tsjayaraj9669
    @tsjayaraj9669 Год назад +1

    സാദ അഡ്രസ്സ് തന്നെ ആരെങ്കിലും ഇത് പോലെ വിശകലനം ചെയ്തിട്ട് വേണ്ടെ , കോസ്മിക് !!!!!
    നല്ലൊരു subject

  • @Jithu12333
    @Jithu12333 Год назад

    Shastral arinjal mukalum thazheyum illaloo😊

  • @Phile-g3v
    @Phile-g3v Год назад

    ബിജു മോഹന്റെ ചാനലിൽ ഓൾറെഡി ഈ വീഡിയോ കണ്ടു ❤️

    • @abi3751
      @abi3751 Год назад +1

      Pande upload cheythatha, swantham channelil ippo cheyunnu ennu mathram

  • @AbdulManaf-ur7me
    @AbdulManaf-ur7me Год назад

    Local group 1 കോടി ly ആണ്
    Laniakea 50 കോടി ly

  • @sabeeshpm6689
    @sabeeshpm6689 Год назад +2

    എൻ്റെ കളി പോയി

  • @BibinThomas-zj6ei
    @BibinThomas-zj6ei Год назад

    ഇതെല്ലാം ദൈവത്തിന്റെ, പ്രവർത്തിയാണ്.

  • @Anand-yl2lp
    @Anand-yl2lp Год назад +1

    Lagging

    • @hebrew80
      @hebrew80 Год назад +7

      You need interest to
      Watch sciense programs. Will
      You say the same
      For
      Interesting movies ?

    • @harikodungallur
      @harikodungallur Год назад +6

      you should have deep understanding of basic science, or else it will create boredom. Only people who have scientific temper can understand these aspects others can watch religious prabhashanam

    • @Anand-yl2lp
      @Anand-yl2lp Год назад +1

      @@harikodungallur Monus, a little above ‘basic’ processing ability is required to land here in the first first place. 😝. Leave the temper fact anyways, your comment on religious reference is enough to call scale of your thoughts. 🥲

    • @Anand-yl2lp
      @Anand-yl2lp Год назад +1

      @@hebrew80 See buddy, IMO it was laggy, the community here doesn’t require this much info given here, I don’t go with the movie reference here as well. If that’s potentially backed with deep science, we will explore. You don’t have to elevate like this.

    • @hebrew80
      @hebrew80 Год назад

      @@harikodungallur you said it right

  • @6929mam
    @6929mam Год назад

    Thank you sir❤

  • @ajeshvalliyel2935
    @ajeshvalliyel2935 Год назад

    👍

  • @norelegionhappylife4128
    @norelegionhappylife4128 Год назад

    💐💐💐

  • @sibymundakkal123
    @sibymundakkal123 Год назад +1

    ❤❤

  • @vineethkumarp.v8917
    @vineethkumarp.v8917 Год назад

    👍

  • @B14CK.M4M84
    @B14CK.M4M84 Год назад +1

    ❤❤

  • @agneljobin
    @agneljobin Год назад +1

    ❤❤❤❤❤

  • @shyjushy
    @shyjushy Год назад +1

    ❤❤❤❤

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Год назад +1

    ❤❤❤

  • @amaljeevk8903
    @amaljeevk8903 Год назад +1

  • @jomonjose9774
    @jomonjose9774 Год назад +1

    ❤❤❤

  • @peter.t.thomas8579
    @peter.t.thomas8579 Год назад +1

    ❤❤❤❤❤❤

  • @rineeshflameboy
    @rineeshflameboy Год назад +1

  • @subinvs
    @subinvs Год назад +1

    ❤❤❤

  • @roshithm174
    @roshithm174 Год назад

    ❤️❤️❤️

  • @rajendr5090
    @rajendr5090 Год назад +1

  • @Lenin_IN_Eu
    @Lenin_IN_Eu Год назад

    ❤❤❤

  • @sapians709
    @sapians709 Год назад