General information | AC technician Job |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 396

  • @vishnuprasad5407
    @vishnuprasad5407 3 года назад +22

    ചേട്ടാ നിങ്ങടെ വീഡിയോ വരാനിരിക്കുന്ന വർക്ക് വളരെ സഹായ പ്രദമാണ് ഞങ്ങളെ പോലെ ഉള്ളവർക്ക്

    • @MaltaMaippan
      @MaltaMaippan  3 года назад +4

      നിങ്ങൾക്ക് ഒന്ന് സപ്പോർട്ട് ചെയ്താൽ മതി... കമൻറുകൾ ഷെയറുകളും വന്നാൽ നമുക്ക് ഇനിയും വീഡിയോ ചെയ്യാം

    • @Sneha-wz2uf
      @Sneha-wz2uf 2 года назад

      Yyhhhyyyyyy b

    • @ANWAR.3773
      @ANWAR.3773 2 года назад

      @@MaltaMaippan September ൽ avide student visa യിൽ വരാൻ ഉദ്ദേശിക്കുന്നു. Avide partime കിട്ടാൻ ബുദ്ധിമുണ്ടോ..
      ചേട്ടന്റെ നമ്പർ share ചെയ്യാമോ

  • @jackfrancis1000
    @jackfrancis1000 2 года назад

    Valare nalla reethiyil ulla videos aanu. Maltaye kurichu ariyan valare nalla videos aanu. Thank you

    • @jackfrancis1000
      @jackfrancis1000 2 года назад

      Thank you for replying 😀😀😀😀👍👍👍

  • @elizaraju1763
    @elizaraju1763 2 года назад +1

    Real informative video. Good. keep going.

  • @libinbenny1500
    @libinbenny1500 2 года назад +1

    Very informative...👍

  • @jobitg1757
    @jobitg1757 3 года назад +2

    Nice video and good presentation, good informative too ....j&m Mallu's Vlogz

    • @MaltaMaippan
      @MaltaMaippan  3 года назад +2

      😀😀😀❤️❤️ thank you

  • @gten6941
    @gten6941 3 года назад +1

    Chetta oru agency 3 month kond visa 100% ready aakki tharaam enn parayannu. Athil aplay cheyyunna kond kuzhpundo?. Oppo nilavil maltayilekk varaan pattunnundo?

  • @unnikrishnangunnikrishnan6894
    @unnikrishnangunnikrishnan6894 2 года назад +1

    🙏 നല്ല സന്ദേശം🙏

  • @febaannphilip2649
    @febaannphilip2649 3 года назад

    ഗുഡ് ഇൻഫർമേഷൻ ചേട്ടാ. Very useful🌹🌹🌹🌹

  • @nandhuunni4057
    @nandhuunni4057 3 года назад +1

    Good informative vedio..Thank you brother💞💞💞💯💯

  • @sherinmx4597
    @sherinmx4597 3 года назад +2

    Chetta instrumentation/electronics field jolly kitumo oru video cheyyamo?

  • @simnasuresh5774
    @simnasuresh5774 3 года назад

    Good information ....I am proud of you my better half .........

  • @aadhi7092
    @aadhi7092 2 года назад

    Carer ആയി വന്ന ചേട്ടൻ ഏത് ഏജൻസി മായിട്ടാണ് ബന്ധപ്പെട്ടത്. മെയിൽ ഐഡി തന്നാൽ അതിൽ ഡീറ്റെയിൽസ് അയക്കാമോ പ്ലീസ്

  • @anwarismail1812
    @anwarismail1812 3 года назад +11

    Food delivery il ulla oru malayaliye kand pidich video cheyyanam.. detail aayi.. 🤗

  • @ajikurian3747
    @ajikurian3747 3 года назад +4

    ചേട്ടാ ചേട്ടന്റെ വീഡിയോ പൊളിച്ചു... കീപ് ഇറ്റ് അപ്പ്‌..

  • @mishalpadayan5875
    @mishalpadayan5875 3 года назад +8

    1000യൂറോ കിട്ടിയാൽ500 ചിലവും കഴിച്ചു ബാക്കി 500 യൂറോ മാത്രം ജസ്റ്റ്‌ 40000 ഇന്ത്യൻ രൂപ... 🙂🙂

  • @shabuthampi7619
    @shabuthampi7619 3 года назад +4

    ബ്രോ തകർന്നു എന്റെ മനസ്‌.... 😍

    • @siddiquech9658
      @siddiquech9658 3 года назад

      എന്തെ 😄

    • @MaltaMaippan
      @MaltaMaippan  3 года назад +3

      ചുമ്മാ നമ്പർ .... അല്ലേ

    • @MaltaMaippan
      @MaltaMaippan  3 года назад +1

      അവൻ ചുമ്മാ പറഞ്ഞതാ

    • @siddiquech9658
      @siddiquech9658 3 года назад

      @@MaltaMaippan 😄

    • @shabuthampi7619
      @shabuthampi7619 3 года назад

      @@MaltaMaippan ബ്രോ ഗിവ് യുവർ വാട്സ്ആപ്പ് നമ്പർ

  • @merinlivyabiju9010
    @merinlivyabiju9010 3 года назад +1

    Good and informative vedio👍👍

  • @harshadchikku2837
    @harshadchikku2837 2 года назад

    Sir...Salon job(hairdresser) ne patti ariyaan vazhi indoo? Plz rply🙏😕

  • @mujeeb5962
    @mujeeb5962 3 года назад +1

    Very much helpful bro❤️

  • @muhammedsali4090
    @muhammedsali4090 Год назад

    Dubai light ലൈസൻസ് ഉണ്ട് 10 വർഷം മാർക്കറ്റിംഗ് എക്സ്പിരിയാൻസ് ഉണ്ട് എന്തെങ്കിലും ചാൻസ് ഉണ്ടോ 🙏

  • @binuincent4116
    @binuincent4116 3 года назад +2

    Bro avida ulla driver vacancyinai kurichu oru video idan pattuki edanam. Iam waiting 4 u😇

  • @JKS-m5g
    @JKS-m5g 3 года назад +1

    Excellent!!!

  • @maathan5447
    @maathan5447 3 года назад +2

    ചേട്ടായി ആദ്യം ആയിട്ടാ channel കാണുന്നത് ... Subscribe ആക്കിട്ടുണ്ട്!! എനിക്ക് visa വന്നിട്ടുണ്ട് construction helper ആയിട്ട്!! One lak അടുത്താണ് salary പറഞ്ഞേക്കുന്നത്..5.20 lak കൊടുത്താണ് വരുന്നത്.. പണി എടുത്താൽ ഈ കടം ഒക്കെ വീട്ടാനും നല്ല നിലയിൽ ആവാനും സാധിക്കുമോ ചേട്ടാ.. ടെൻഷൻ ആയോണ്ടാണ് chetta ചോയിക്കുന്നത് 😳💙

    • @maathan5447
      @maathan5447 3 года назад

      Ok മൈ..പ്പൻ ചേട്ടാ ... Reply തരാത്തതിന് തേങ്ക്സ് 💙

    • @vijimanu3952
      @vijimanu3952 2 года назад

      Turist visa ano 6 masatheku

  • @geethumolbiju6857
    @geethumolbiju6857 3 года назад +2

    Chetta level 7 coursin ethra naal stayback und. Blockchain scop enganund

    • @MaltaMaippan
      @MaltaMaippan  3 года назад

      Ask your institute they can guide you

  • @subinkumar3698
    @subinkumar3698 2 года назад

    Chetta CNC MACHINE OPERATING vecancy indo....

  • @Kirananu46
    @Kirananu46 2 года назад +1

    ബ്രോ മാൾട്ടായിൽ ജോലി ചെയ്യാൻ പറ്റുമോ???
    വിശോസിക്കാൻ പറ്റുന്ന ഏജൻസി വല്ലതും ഉണ്ടോ?? കടം വന്ന് ഇരിക്കയാണ് അങ്ങനെയെങ്കിലും പോയി രക്ഷപെടെൻ വേണ്ടിയാണു

    • @MaltaMaippan
      @MaltaMaippan  2 года назад

      Wellcare Ltd ,EFM dubai , Guiders mission ,Manjoorans അങ്ങനെ ഒരുപാട് ഏജൻസികൾ ഉണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും വരുന്ന ജോലിയും ശമ്പളവും സാഹചര്യങ്ങളും അനുസരിച്ചാണ് ഒരാൾ രക്ഷപ്പെടുന്നത്. അത് നമുക്ക് പ്രവചിക്കാൻ ആകില്ല.

    • @Kirananu46
      @Kirananu46 2 года назад

      @@MaltaMaippan ബ്രോയുടെ contact നമ്പർ അയക്കാമോ

  • @sachikodungallur996
    @sachikodungallur996 3 года назад +1

    Thanks Bro

  • @alibhaidreamsworld3170
    @alibhaidreamsworld3170 3 года назад +2

    Sir cheriya tea shop open cheyyan patumo visiting visayil vannal means lndan hotal

  • @nidhinpb1997
    @nidhinpb1997 3 года назад

    ഉപകാരപ്രദമായ വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത്...മാൾട്ടയിൽ ഒരു ജനറൽ ജോബ് ഏജൻസി വഴി സെറ്റ് ആയി വരുന്നുണ്ട്....ദൈവ കൃപയാൽ എത്തിപെടണം എന്നാഗ്രഹിക്കുന്നു ഞാൻ

    • @MaltaMaippan
      @MaltaMaippan  3 года назад +1

      എല്ലാം ശരിയാകും , എൻെറയും പ്രാർത്ഥന ഉണ്ട് .

    • @nidhinpb1997
      @nidhinpb1997 3 года назад

      @@MaltaMaippanThank you♥

    • @nidhinpb1997
      @nidhinpb1997 3 года назад

      Chettan ippazhum maltayil aano

    • @MaltaMaippan
      @MaltaMaippan  3 года назад

      അതേ

    • @nidhinpb1997
      @nidhinpb1997 3 года назад

      @@MaltaMaippan wtsp no തരാമോ

  • @anoopennazhiyil6013
    @anoopennazhiyil6013 2 года назад +1

    Januvine agency adhnu annu typu chayuka.... Discussion kondu karyam ella mattullavarku upakara padum

    • @MaltaMaippan
      @MaltaMaippan  2 года назад

      Welcome to our family. കേരളത്തിൽ ജനുവിൻ അല്ലാത്ത ഏജൻസികൾ ഉണ്ടോ ? ഉണ്ടെങ്കിൽ അതിൻറെ പേര് കമൻറ് ചെയ്യാൻ മറക്കല്ലേ മറ്റുള്ളവർക്ക് ഉപകാരമാകും. thank you for your great support 👍

  • @187binuak
    @187binuak 3 года назад +1

    Maippan's open hearts❤💞❤💞❤💞❤💞❤💞

    • @MaltaMaippan
      @MaltaMaippan  3 года назад +1

      നിങ്ങളെല്ലാവരും കൂടെയുണ്ടല്ലോ , എന്തായാലും മുൻപോട്ട്

    • @187binuak
      @187binuak 3 года назад

      @@MaltaMaippan Maippane Sathyathinte koode ennum undakum

    • @MaltaMaippan
      @MaltaMaippan  3 года назад +1

      Thank you ❤️❤️ ഹൃദയത്തിൻറെ ഭാഷ എന്നും ഇഷ്ടം

  • @sijia.s1534
    @sijia.s1534 3 года назад +2

    Chetta eniku Malta ku varanan ennund how can I apply and which agency.cochi lu agency undooo please reply

  • @vinayankarimbil886
    @vinayankarimbil886 3 года назад +1

    Super vedios

  • @eldo4885
    @eldo4885 3 года назад +3

    👍👍ബ്രോ..

  • @jamesabraham7628
    @jamesabraham7628 3 года назад +2

    Malta Maipan🙋‍♂️🙋‍♂️

    • @MaltaMaippan
      @MaltaMaippan  3 года назад

      Thank you ❤️❤️☺️ bro

  • @siddiquech9658
    @siddiquech9658 3 года назад +2

    ❤ ചേട്ടാ.. ഒരു... എല്ലാ.. Un skilled jobs നും interview ഉണ്ടാവില്ലല്ലല്ലോ ❓️

    • @MaltaMaippan
      @MaltaMaippan  3 года назад +2

      നിങ്ങളുടെ employer പോലെ
      ഇരിക്കും

  • @nidhinmanoj9791
    @nidhinmanoj9791 3 года назад +1

    Chetta njn ippo malta il varan nokkunnind fake allatha ethelum agency suggest cheyyamo..

  • @sajimonrajendran3889
    @sajimonrajendran3889 Год назад

    Fire & sefty vecancy indo maltayill

  • @sreejithpunalal3282
    @sreejithpunalal3282 3 года назад +2

    ചേട്ടാ ഡ്രൈവർ ജോബിനെ കുറിച്ച് ഒരു വീഡിയോ പ്രദീക്ഷിക്കുന്ന

  • @bijumathew9541
    @bijumathew9541 3 года назад

    സൂപ്പർ ചേട്ടാ വരാൻ വേണ്ടി നോക്കുക ആയിരുന്നു

  • @shinoyshino2824
    @shinoyshino2824 3 года назад +1

    Veetil orupaadu kashtapaadil aahnu,evdeyenkilum onnu poyi rekshapedanam ennund,vaysu ippom 23 und,super welder aanu njan,nthelum oru information plz...hlp,enik chetanta rply orupaadu hloful aavum

  • @josephjohnson5288
    @josephjohnson5288 3 года назад +2

    ❣️❣️❣️

  • @Shortvideos-mg8eu
    @Shortvideos-mg8eu 2 года назад +1

    Hi brother, njan Maltayilekk cab driver visa varuvaanu. Njan oru MBA graduate aanu 10 years experience und. So avide vanitu job change chyth ente professional job nokkan enth maathram opportunities und? Please respond soon because i dont have much time. Thank you.

    • @MaltaMaippan
      @MaltaMaippan  2 года назад

      മറ്റൊരു ജോലി കണ്ടെത്തിയാൽ ജോലി മാറ്റം സാധ്യമാണ്

    • @Shortvideos-mg8eu
      @Shortvideos-mg8eu 2 года назад

      @@MaltaMaippan athu enth maathram eluppam aanu ippo maltayil?

  • @aadhi7092
    @aadhi7092 2 года назад

    ഒരു വിസിറ്റിംഗ് വിസയിൽ മാൾട്ടയിൽ വരണമെങ്കിൽ ഏറ്റവും കുറഞ്ഞത് എത്ര രൂപയാകും.

  • @sreekumar4145
    @sreekumar4145 2 года назад

    Njaan varunnath db Seabank All-inclusive Hotel &Spa

  • @aniltechandtravelvlog6786
    @aniltechandtravelvlog6786 Год назад

    Cheto njan Malta varan avide ulla oru malayali parijayapetu 300 uro adhyam koduthu balance cash avide vanitu balance cash koduthal mathi company enargy company enna nuparanjathe 300 uro avide hr nu kodukananennu paranjathe

  • @പോരാളി
    @പോരാളി 2 года назад +1

    Bro oru cheriya doubt malta yil job yinu varanam enkil nthu qualification venam

  • @Life-is-short.
    @Life-is-short. 2 года назад

    chettan cheythaa agency detail onnu parayoo please........

  • @vrubinmathew6228
    @vrubinmathew6228 2 года назад +1

    Malta veran pattuvo ipm

  • @niyasniya2353
    @niyasniya2353 3 года назад +1

    ചേട്ടാ ഞാൻ ഹോട്ടൽ വെയ്റ്റെർ ആയി വരാൻ ഇരിക്കുക ആണ്.അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ??

  • @hareeshpr1317
    @hareeshpr1317 2 года назад +2

    Aa agency name onu paraumo??

  • @praveenmenon1464
    @praveenmenon1464 3 года назад +1

    👍

  • @fasalkhan8244
    @fasalkhan8244 3 года назад +1

    ഞാൻ ഏവിയേഷനും MBA HR കഴിഞ്ഞു എയർപോർട്ടിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് അവിടെ സാധ്യത ഉണ്ടോ?

  • @nobjoseph
    @nobjoseph 3 года назад

    Cheta supermarket jobs angne ulla jobs -n kurichu ulla videos cheyo..

  • @jeesjohnson6658
    @jeesjohnson6658 3 года назад +1

    Visiting visayil varunnathine kurich detail ayi cheyyanam broo

    • @MaltaMaippan
      @MaltaMaippan  3 года назад

      ഇപ്പോഴത്തെ സാഹചര്യത്തിൽ അതു നടക്കില്ല

  • @Shihas321
    @Shihas321 3 года назад +3

    ബ്രോ IELTS വേണോ അവിടെ വരാൻ? നല്ല ഏജൻസി ഉണ്ടോ?

  • @gireeshgva3633
    @gireeshgva3633 3 года назад +2

    Good information. ഞാൻ Malta വരാൻ ആഗ്രഹിക്കുന്നു വിസിറ്റിംഗ് വന്നാൽ ജോബ് കിട്ടുമോ

    • @MaltaMaippan
      @MaltaMaippan  3 года назад

      ഇപ്പോൾ അതിനുള്ള അവസരങ്ങൾ ഇല്ല

    • @MaltaMaippan
      @MaltaMaippan  3 года назад

      Contact VFS

  • @sonetpj2803
    @sonetpj2803 3 года назад +2

    🥰🥰🥰

  • @angoochysworld
    @angoochysworld 3 года назад +1

    Chetta any possibility to call up?

  • @anandhu2176
    @anandhu2176 3 года назад +3

    അവരുടെ ഏജൻസി ഏതാണെന്ന് parayao....(2L)

    • @MaltaMaippan
      @MaltaMaippan  3 года назад +3

      ഏജൻസികളുടെ പേര് മാത്രം ആരും പറയുന്നില്ല കാരണം ആരെയും 100% വിശ്വസിക്കാൻ പറ്റില്ല എന്നതാണ്.

    • @sijia.s1534
      @sijia.s1534 3 года назад

      Please

  • @arunpappachan1992
    @arunpappachan1992 3 года назад

    Skylink international ernakulam south arum poyi kodukkale nalla pani kitumm..

    • @MaltaMaippan
      @MaltaMaippan  3 года назад

      ഏജൻസികളെ കുറിച്ച് ചോദിക്കരുത്. ഡീറ്റെയിൽസ് എനിക്കറിയില്ല

    • @renjithkr5572
      @renjithkr5572 3 года назад

      Enikum pani kittiydhanu brw

  • @HOMOSAPIEN360
    @HOMOSAPIEN360 3 года назад +3

    Sir...
    Njan oru BSc Physics holder aanu. Pvt school teacher 33yrs now.Computer hardware and software knowledge undu.Enthenkilum scope undo eniku avide.

    • @MaltaMaippan
      @MaltaMaippan  3 года назад

      കൊറോണ മാറുന്നതുവരെ ക്ഷമിക്കുക

    • @HOMOSAPIEN360
      @HOMOSAPIEN360 3 года назад

      @@MaltaMaippan Sir
      Plz sent a msg in 8921267955.
      Thankalode personalaayi kurach doubts chodikkanundu. Regarding Malta.
      Thank u

    • @MaltaMaippan
      @MaltaMaippan  3 года назад

      എനിക്ക് ഇത്തരം കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയില്ലല്ലോ

    • @HOMOSAPIEN360
      @HOMOSAPIEN360 3 года назад +1

      @@MaltaMaippan Thank u sir

    • @MaltaMaippan
      @MaltaMaippan  3 года назад

      നിങ്ങൾക്കെന്നെ മൈപ്പാൻ എന്ന് വിളിക്കാം.

  • @sanoopvayalveetil6146
    @sanoopvayalveetil6146 3 года назад +1

    സർ, നാട്ടിൽ അക്കൗണ്ടന്റായി വർക്ക് ചെയ്യുന്നു, അവിടെ അവസരങ്ങൾ ഉണ്ടാകുമോ?അഥവാ ഉണ്ടെങ്കിൽ ഏത് ഏജൻസിയെ അങ്ങ് റെക്കമെന്റ് ചെയ്യും?അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാണെ...

  • @SarathKpSarathKp
    @SarathKpSarathKp 2 года назад

    ഏട്ടാ മാൾട്ടയിൽ EFM group എന്ന ഒരു റിക്രൂട്ട് ഏജൻസി ഉണ്ടോ

    • @MaltaMaippan
      @MaltaMaippan  2 года назад

      Yes , dubai based & trusted agency

  • @subinbaby3518
    @subinbaby3518 3 года назад +1

    Hi bro

  • @shinoyshino2824
    @shinoyshino2824 3 года назад +1

    Ponnu chettaaa welding nta work nu avada valla scop um undo

  • @abhijithgeorge6249
    @abhijithgeorge6249 3 года назад +1

    Chetta aa geniune agency ethane onne parayuvoo

    • @MaltaMaippan
      @MaltaMaippan  3 года назад

      ഏജൻസികളുടെ ജനുവിൻ നാലിരട്ടി നമുക്ക് അറിയാൻ പറ്റില്ല

  • @shereef0017
    @shereef0017 3 года назад

    Chetta fashion designers tailoring avarkokke avide vacancy indo

  • @bibinbaby6841
    @bibinbaby6841 3 года назад +1

    Thank you all✨️✨️✨️

  • @Kutti12390
    @Kutti12390 3 года назад +2

    Hi jubin

  • @amalbabu_KL05
    @amalbabu_KL05 2 года назад

    Parayunnavane onnu complete cheyyikkathe,kuruke kuruke chodyam

    • @MaltaMaippan
      @MaltaMaippan  2 года назад

      Sorry bro 1st experience 😊 , thank you for your great support 👍

  • @AleenaVAAlu
    @AleenaVAAlu 3 года назад

    Sir, avide weldings inu chance indaavoo? Nta brother inu vndiya plz rly. ....👐

  • @gouridev2716
    @gouridev2716 3 года назад +2

    Malta store work nu ippol varan pattumo?

    • @MaltaMaippan
      @MaltaMaippan  3 года назад

      Yes ,employer strong ആണേൽ വരാം

  • @Vinoyvvmundot
    @Vinoyvvmundot 3 года назад +1

    ചേട്ടാ റെസ്റ്റോറന്റിലേക്ക് ഷെഫ് ആയിട്ട് വല്ല വാക്കൻസി യും ഇണ്ടാകുമോ pls reply me

  • @shinithmavoor9537
    @shinithmavoor9537 2 года назад

    Optometrist malta vecancy undoo??

  • @aniltechandtravelvlog6786
    @aniltechandtravelvlog6786 Год назад

    Welder ayetane koduthathe

  • @Europemallu
    @Europemallu 3 года назад +2

    Chetta.... Njan degree kqzhinju (b. Com) pine postgraduate deploma in logistics and supply chain management (usa organization certificate - international certification ) enik malta ilwk veranam...... Pr nu nattil ninum apply chayan pattumo... Student visa il vanavark mathrame avide job kittulu???? Please reply

  • @vinodkumarv7760
    @vinodkumarv7760 3 года назад +1

    Hello bosse Nattillaa nalleaa agency onnuu refer cheayoumoo.... please

  • @shabuthampi7619
    @shabuthampi7619 3 года назад +1

    ❤️❤️❤️

  • @tonythomas9940
    @tonythomas9940 3 года назад +2

    Chattayii hottel management course nte vaccuncy and agency onnu paranju tharamo

    • @MaltaMaippan
      @MaltaMaippan  3 года назад

      ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം

  • @sreejasuresh9102
    @sreejasuresh9102 3 года назад

    Health department.. Pharmacy job oru vedeyo cheyan pattumo chettaa

  • @Salamthottiyil
    @Salamthottiyil 3 года назад +1

    ഒരു വർഷമായി എന്റെ പേപ്പർ വർക്ക്‌ on process ആണ് electrician ആയിട്ടാണ് എന്റെ വർക്ക്‌ permit

    • @MaltaMaippan
      @MaltaMaippan  3 года назад +3

      ഒരുവർഷം ആയെങ്കിൽ അതിൽ എന്തോ കള്ളത്തരം ഉണ്ടല്ലോ

    • @Salamthottiyil
      @Salamthottiyil 3 года назад +2

      @@MaltaMaippan ഇപ്പോഴത്തെ കോവിഡ് പ്രോബ്ലം ആണെന്ന് പറഞ്ഞു

    • @MaltaMaippan
      @MaltaMaippan  3 года назад +3

      നിങ്ങളുടെ വർക്ക് പെർമിറ്റ് അപ്ലൈ ചെയ്താൽ നിങ്ങളുടെ ഇമെയിൽ തന്നെ അതിൻറെ നോട്ടിഫിക്കേഷൻ കിട്ടും പല ഏജൻസികളും പറഞ്ഞു പറ്റിക്കുകയാണ് ചെയ്യുന്നത്

    • @maqbooltt9142
      @maqbooltt9142 3 года назад +1

      Eetha agency broo???

  • @vigneshkr3658
    @vigneshkr3658 3 года назад +3

    Ac technician evide like adico tta

  • @shab232006
    @shab232006 3 года назад

    👌

    • @MaltaMaippan
      @MaltaMaippan  3 года назад

      താങ്കളുടെ സപ്പോർട്ടിന് നന്ദി

    • @harisankarnm2385
      @harisankarnm2385 3 года назад +1

      @@MaltaMaippan ullpat um7mumjm7uk7u7mi77m7mm77mum7mumm77mumum77mm7mmu7mm77mim7mum7mum7mm7m7mumumm7k7mm7m77muk77mm77m7mu7m7mu7mum7um7m77mm7mumm7m7m7um7m7m7mmuum7m7m77mm7mum7m7m7mmuum7m7km7m7mm7m77mm7mm77mm7m7m77m7mummuummuum7m7mm7m7m7m7mummu7mm77mum77mjm777m7mm77m7mumumjmmuum7mum77mm77mmm7mjm7uum77km7m7mmu7mm7mummum7m7u7mu7m7mmuu7mumum7mm7m7mummu7mumm7m7m7k7mmu7mu7mm77m7ki7mm7m7m7m77m7m7m7mmuj7m77m7m7m7m7m7mm77mmm7umim77mumum7mumm77m7m7m7mm7m77mum7m7m7mummu7mm77mumm7mmum7mum7m7m77mum7mm7km7m7mm7mum7m77kumm77m7m77mim77mmm7m7m7mu7mm77m7mmum7mm7mmu7mimum7mmummu7mu7mumm7m77mm77mimum77m7mu7m7m7mmumim77mm7k7mm7um7um7umu77m7m7mum7m7m7mkum7m7m7m7mijum7m7m7mjm7m7jm7umm7m7m7m7m7m7mj7mj7mm7m77m7m7

    • @MaltaMaippan
      @MaltaMaippan  3 года назад

      മനസ്സിലായില്ല

  • @adarshnair1629
    @adarshnair1629 3 года назад +1

    Maippan chetta, tourism n hotel field realated aayt nthelum opportunity

  • @munnas22
    @munnas22 3 года назад +9

    Pls dont over lap the conversation Mr Maipan

    • @MaltaMaippan
      @MaltaMaippan  3 года назад +3

      I noticed , thank you for your suggestions & support 👍👍

  • @subinbalakrishnan8593
    @subinbalakrishnan8593 2 года назад +1

    ചേട്ടാ ... pharmacist job vaccancy indo...job കിട്ടാൻ എന്താ ചെയ്യണ്ടേ..

  • @mijuzvlogz
    @mijuzvlogz 3 года назад +1

    എന്താണ് ചേട്ടായി മാൾട്ടാ
    ചങ്ക് ആണ് ചേട്ടായി

    • @MaltaMaippan
      @MaltaMaippan  3 года назад +1

      നമുക്കെല്ലാവർക്കും കൂട്ടുകൂടി ക്രിക്കറ്റ് കളിക്കാം... കളിയും അല്പം കാര്യവും

  • @philominashibu5495
    @philominashibu5495 2 года назад

    Housekeeping chance undo

  • @abdullaummer3898
    @abdullaummer3898 3 года назад +1

    Chettayi enna onn help cheyyavo njn avide MCAST universitiyil hvac padkkan irkkunnu

  • @johnmathew6186
    @johnmathew6186 3 года назад

    👍👍👍👍

  • @asarudheenasaru9521
    @asarudheenasaru9521 3 года назад

    Suhurthe varanulla interview process
    Onn parayouoo

  • @ajalmanu9199
    @ajalmanu9199 3 года назад +1

    ഹെവി ഡ്രൈവർ ചാൻസ് വല്ലതുമുണ്ടാവുമോ .... Souai light ലൈസൻ മുണ്ട്

    • @MaltaMaippan
      @MaltaMaippan  3 года назад

      Drivers ന് നല്ല Chance ഉണ്ട്

  • @pramods7457
    @pramods7457 2 года назад +1

    Chetta genuine agency ?

  • @sreekumar4145
    @sreekumar4145 2 года назад

    1200 aanu salary ethra ayakkaan pattum

  • @shanavasaliyar1234
    @shanavasaliyar1234 3 года назад +1

    Now working as a food delivery boy in kochi. How can i get that's type of a job in malta.can u help?

    • @MaltaMaippan
      @MaltaMaippan  3 года назад +1

      ഇവിടെ കൂടുതലായും ഏജൻസി വഴി തന്നെയാണ് ആളുകൾ വരുന്നത്

    • @shanavasaliyar1234
      @shanavasaliyar1234 3 года назад

      @@MaltaMaippan ഒരു അംഗീകൃത ഏജൻസിയുടെ പേര് പറയാമോ

    • @MaltaMaippan
      @MaltaMaippan  3 года назад +1

      Wellcare Ltd

    • @shanavasaliyar1234
      @shanavasaliyar1234 3 года назад

      @@MaltaMaippan please, number or address

    • @sudhisudhi7453
      @sudhisudhi7453 3 года назад

      @@MaltaMaippan ഈ ഏജൻസിൽ മലയാളിയുണ്ടോ? Please reply..

  • @abroadtimes1882
    @abroadtimes1882 3 года назад +4

    Safety jobs scope undo maltayil?

  • @aryaambujakshan2266
    @aryaambujakshan2266 3 года назад +1

    Fashion designer kk avide opportunity undo,??

  • @anaswarakc2653
    @anaswarakc2653 2 года назад

    Salesman aait scope egane aanu

  • @jibinjomathew4168
    @jibinjomathew4168 3 года назад

    Chetta 1 lak salary kittiyal ETA rupa vare nattil
    Send cheyitu kodukkan pattum
    Nattil ayakkunnadinu taxes uddoo

    • @MaltaMaippan
      @MaltaMaippan  3 года назад

      If 1 lakh salary 55,000 nattil ayskkam

    • @jibinjomathew4168
      @jibinjomathew4168 3 года назад

      Nattil cash send akumbbam tax uddo
      Ex:1 lak etra rupa tax kodukkanam

    • @MaltaMaippan
      @MaltaMaippan  3 года назад

      അയയ്ക്കാൻ No tax bro

    • @jibinjomathew4168
      @jibinjomathew4168 3 года назад

      @@MaltaMaippan 1 lak kittyal pakuthi 55000
      Ayakkan pattu olloo bakki avide thanne chiilavakkanooo

    • @MaltaMaippan
      @MaltaMaippan  3 года назад

      Yes