എന്റെ തറവാട് പൊളിക്കുമ്പോൾ ഞങ്ങൾക്ക് എന്റെ അച്ഛൻ കാണിച്ച് തരുകയും ഇതിനെ കുറിച്ച് പറഞ്ഞു തരുകയും ചെയ്തിട്ടുണ്ട്.വീണ്ടും ഇതിനെ കുറിച്ച് അറിഞ്ഞപ്പോൾ അച്ഛനെയും തറവാടും ആ പഴയ കാലത്തെയും ഓർത്പോയി
ഇത് കളിച്ചോണ്ടിരിക്കണ സമയത്ത് കാണുവായിരുന്നു അന്നക്കെ കശുവണ്ടി ആണന്ന് കരുതി തീയിലിട്ട് ചുട്ടുകളയുമായിരുന്നു..... ഇതിൻ്റെ ഗുണം ഇപ്പ അറിയിച്ചതിൽ ഒരു പാട് നന്ദി👍😍
Oru youtuber ennathil appuram ningal oru nalla vyakthiyaan ennaan ente oru abiprayam nalla behaviour aan ningal cheyyunna oro video yilum aaa aalukalood..
Njaan aadyamaayitta kelkunnathum kaanunnathum good information thanks for video ithu polulla nalla arivukal janangalilek ethikkunna thankalk 1000 like from my heart 👍👍👍👍👍👍👍👍👍
A great lesson. A new and first-hand information for me in my life of 76 years. Thank you. Please try to take it to the appropriate government officials, if possible. Grateful for giving this new knowledge.
ഞാനും കണ്ട പോലെ ഓർക്കുന്നു.... കൂടുതൽ ആഴത്തിൽ ഓർത്തപ്പോൾ വ്യക്തമായി ഓർമ കിട്ടി. അത് നിലമാങ്ങ അല്ലായിരുന്നു, പാടത്ത് ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ മുൻപ് കുളവാഴ ഉണ്ടായിരുന്ന സ്ഥലത്ത് അതിന്റെ സ്പോഞ്ചു പോലുള്ള ഭാഗങ്ങൾ ഉണങ്ങി നിലമാങ്ങ പോലെ കിടക്കുവായിരുന്നു
എല്ലാ പുറ്റും ചിതൽപുറ്റാവില്ല ശ്രദ്ധിക്കണം ട്ട ചില നല്ല വിഷമുള്ള പാമ്പുകളും പുറ്റുകളിൽ കാണാറുണ്ട് അത്കൊണ്ട് പുറ്റുകൾ പൊട്ടിക്കുമ്പോൾ സൂക്ഷിക്കണം. പിന്നെ കവുകളോട് ചേർന്നുള്ള ഭാഗത്താണ് കൂടുതലും പുറ്റുകൾ ക്കുള്ളിൽ പാമ്പുകളെ കാണുക എന്നാലും സൂക്ഷിച്ചാൽ ദുഖിക്കേണ്ട 👍
ആദിയം ആയിട്ട് ആണ് പേര് തന്നെ കേൾക്കുന്നത്.. താങ്ക്സ് നല്ല ഇൻഫർമേഷൻ... പക്ഷെ ഇത്കണ്ട് ദയവായി ആരും ചിതൽ പുറ്റ് പൊളിച്ചു കൈഇട്ട് നോക്കരുത് ചിലപ്പോൾ പാമ്പിന്റെ കൂട് ആയിരിക്കും...🙏🙏
Aa vellam kudikkunnatode adutta fungas badha Vannu aalu tattipokumo . Itoru fungas kumil enn keetu. Ippo black & white fungas badha payali nnum mud innum aaanu. Take care
ഇത് പലപ്പോഴും കണ്ടിട്ടുമുണ്ട് പൊട്ടിച്ച് കളഞ്ഞിട്ടുമുണ്ട് നിലമാങ്ങയാണ് എന്നൊക്കെ ഉമ്മ പറഞ്ഞ്തന്ന അറിവുമുണ്ട് പക്ഷേ അതൊക്കെ മറന്നു ഇപ്പോള്‍ ഇത് കണ്ടപ്പോള്‍ വീണ്ടും ഓർമ വന്നു
ഞാൻ കേൾക്കുന്നതും കാണുന്നതും ആദ്യം ആയിട്ടാണ്.
സാധാരണ മാങ്ങ എന്നാണ് കരുതിയത്.
njanum
Njanum
ഞാനും ആദ്യമാണ് kandath
ആത്യമായി കാണുന്നവർ ഉണ്ടോ എന്നെപോലെ.................., &
Njanum
Njanum
Njanum
ഞാൻ....
ഞാൻ കേട്ടിട്ടു പോലുമില്ല 🙄🤔🙏
അങ്ങിനെ ഒരു പേര് തന്നെ ആദ്യമായിട്ടാണ് കേൾക്കുന്നത്70വർഷത്തിനിടയിൽ കാണിച്ചുതന്ന താങ്കൾക് നന്ദി
ചിതൽപുറ്റു പൊളിച്ച് അതിനുള്ളിലെന്താണെന്ന് കാണിച്ചു തന്ന ചേട്ടനിരിക്കട്ടെ ഒരു കുതിര പവൻ🏅
Aadhyamayitt kanunnavar like adi
😊✌️
ഞാൻ ആദ്യമായാണ് നിലമാങ്ങയെ കുറിച്ച് കേൾക്കുന്നത് പോലും. ഇങ്ങനെ ഒരു അറിവ് പങ്ക് വെച്ചതിന് നന്ദി
ഇങ്ങനത്തെ ഒരുമാങ ഞാനെന്റെ ജിവിതത്തിൽ ആദൃമായിട്ട് കേൾകൂകയും കാണുയുകയുമാണ് ഇങനെഒരുസംഭവം കാണിച്ച്തന്നതിന് വളരെഅധികം സത്നോഷമായി
Njanum
ഇത് പെറുക്കി പൊട്ടിച്ച് കളഞിട്ടുണ്ട്
എന്താണന്നറിയില്ലയിരുന്നു
അറിയിച്ചു തന്നതിന് വളരെ നന്ദി
സെയിം 😁
Njanum
ഞാൻ ആദ്യമായി കണ്ടതും കേട്ടതും. 👍👍
എന്റെ തറവാട് പൊളിക്കുമ്പോൾ ഞങ്ങൾക്ക് എന്റെ അച്ഛൻ കാണിച്ച് തരുകയും ഇതിനെ കുറിച്ച് പറഞ്ഞു തരുകയും ചെയ്തിട്ടുണ്ട്.വീണ്ടും ഇതിനെ കുറിച്ച് അറിഞ്ഞപ്പോൾ അച്ഛനെയും തറവാടും ആ പഴയ കാലത്തെയും ഓർത്പോയി
NhanumKanditundu
ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും. ഇങ്ങനെ ഒരുവീഡിയോ ചെയ്തതിനു നന്ദി.
Don't judge a book by cover. Excellent knowledge ikka
പുതിയ തല മുറയെ പരിചയ പെടുത്തുവാൻ ഈ വീഡിയോ സഹായകം ആണ്.very good job
👍..ഇങ്ങനെയുള്ള .. ലോകാത്ഭുതങ്ങൾ.. ഇനിയും.. തപ്പി.. നോക്കി.. കണ്ടെത്തി.. തരാൻ.. ഇടവരട്ടേ..😄.!!
ഇത് കളിച്ചോണ്ടിരിക്കണ സമയത്ത് കാണുവായിരുന്നു അന്നക്കെ കശുവണ്ടി ആണന്ന് കരുതി തീയിലിട്ട് ചുട്ടുകളയുമായിരുന്നു..... ഇതിൻ്റെ ഗുണം ഇപ്പ അറിയിച്ചതിൽ ഒരു പാട് നന്ദി👍😍
എനിക്കും അനുഭവമുണ്ട്
ആദ്യമായി കാണുന്നു.. സന്തോഷം
എനിക്ക് 60 വയസ്സ് ഈ പ്രായത്തിൽ ആദ്യമായ് കേൾക്കുന്നു! ആദ്യമായ് ഈ വീഡിയോയിൽ കാണുന്നു
ഞാൻ ആദ്യമായി കാണുകയാണ് 👍👍👍
ഞാനും ആദ്യമായിട്ടാണ് കാണുന്നതും അറിയുന്നതും അറിവു തന്ന നിങ്ങൾക്ക് നന്ദി
ഞാൻ ആദ്യമായി ആണ് കാണുന്നത്. ഇങ്ങനെയുള്ള അപൂർവ വിഡിയോ ചെയ്യണം
ഓരോ അസുഖങ്ങൾ ക്കൂം
ഉള്ള മരുന്നുകൾ (പ്രകൃതിയിൽ തന്നെ
ഉണ്ട്
40 വർഷം മുമ്പു് കൊടുമുണ്ട യലെ (പട്ടാമ്പി | ) എൻ്റെ തറവാട്ടിൽ വെച്ച് കണ്ടിട്ടുണ്ടു്, അന്ന് നില മാങ്ങ എന്ന് പറഞ്ഞ് കേട്ടറിവു് ഉണ്ട്
മുന്നേ എവിടെയോ കേട്ടിട്ടുണ്ട്... ഇപ്പോഴാ കാണുന്നെ... 👌
Mooparu nalla knowledge ulla aala🥳🥳🥳
ആദ്യമായി കാണുന്നു 'പുതിയ അറിവ്🎉
Looks like Muthanga kizhangu
Explain cheythu thana chettan oru like
Oru youtuber ennathil appuram ningal oru nalla vyakthiyaan ennaan ente oru abiprayam nalla behaviour aan ningal cheyyunna oro video yilum aaa aalukalood..
😍😊
വളരെ ശരി . എനിക്കും അത് തന്നെ പറയാനുള്ളത്
Ath enickum thoonniyittund
ഞങ്ങളുടെ പഴയ തറവാട് പോളിച്ചപ്പോൾ കണ്ടു
തറവാട് തകർത്തു ഇല്ലേ
@@mmkingofking8383 😂
@@mmkingofking8383 😀
തറവാട് പൊളിച്ചു എന്നു കേൾക്കുമ്പോഴാണ് വിഷമം.. പഴയ പുരത്തറ നീക്കം ചെയ്തപ്പോൾ എന്നുപറഞ്ഞാൽ.. Ok
നന്നായി ഒരുപാട് നന്ദി
ഇക്ക നല്ല ഒരു മനുഷ്യൻ
അതെ , പുതിയ അറിവാണ്. Thanks
ആദ്യമായി കാണുന്നു... കേട്ടിട്ടുണ്ട്... അറിവിന് നന്ദി 🙏
കുറെയേറെ കണ്ടിട്ടുണ്ട്, പക്ഷേ സംഗതി മനസിലായത് ഇപ്പോഴാ,, keep it up
എടുത്ത് വിൽകണം.... നല്ല വിലയല്ലേ 😝
ഇനിയിപ്പോ എല്ലാരും ചിതൽപുറ്റ് ഒന്ന് മാന്തി നോക്കും 😋
നിലമാങ്ങക്ക് വേണ്ടി പൊത്തിൽ കയ്യിടുമ്പോൾ അതൊരു നിലവിളിയിൽ അവസാനിക്കാതെ നോക്കണം
@@saviantiques8367 😂😅🐍
@@saviantiques8367 😄😄
അതേ... ഇനി വേറെ പല മാങ്ങയും ആൾക്കാർ ഉണ്ടാക്കാനും സാധ്യത....😂😂😂
കൊറോണക്ക് ഉപയോഗിച്ച് പരിക്ഷിച്ച് കൂടെ ?
😖
ഗോമൂത്രവും ചാണകം ഉള്ളപ്പോൾ എന്തിനാണ് ഇതൊക്കെ
ഇങ്ങനെയോന്ന് ആദ്യമായി കാണുകയും കേൾക്കുകയും ചെയ്യുന്ന ഞാൻ🙄
Njaan aadyamaayitta kelkunnathum kaanunnathum good information thanks for video ithu polulla nalla arivukal janangalilek ethikkunna thankalk 1000 like from my heart 👍👍👍👍👍👍👍👍👍
Thank you ..😊
ആദ്യമായി അറിയുന്നു... കാണുന്നു. താങ്ക്സ്.
Chettante smil adipoli👍
Thank you ..😊
It’ looks amazing an whats the use of this ?
A great lesson. A new and first-hand information for me in my life of 76 years. Thank you. Please try to take it to the appropriate government officials, if possible. Grateful for giving this new knowledge.
ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നതും, കാണുന്നതും
ഞാൻ ആദ്യമായി കാണുവാ ഇത്
Valare nishkalankamayittulla vakkukal
ഇത് എന്ത് എന്ന് പഠനം നടത്തണം . ലാബിൽ കൊട് എന്തെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട് എന്ന് അറിയാൻ പറ്റും
Veedinte aduthokke ishtam pole chithal put endayirunnu. Ithrem naal aayittu kandittillaa. Aadhyamayi kanunnu. Thanks
ഞാൻ ന്യൂ അല്ല ഓൾഡാ എന്നിട്ടുപോലും കണ്ടിട്ടില്ല
അതെ ഓൾഡാ പക്ഷെ ആദ്യാ
Yes njanum
ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്
Ente friend ee aduthoru dhivasam status vechathu kandu nilamanga apo njan karuthi nammude mangayude vakabhetham vallathum aanennu. Ippozhaanu karyam pidikitiyath. Ethaayaalum puthiyoru arivu thanbathinu chettanmarkk thanks 👍
Njn adhiyam ayitta kananne thanks 😊 bro for showing this to us ❤️ ingne oru sadhanm und enn arian pattiyathil
Ariyaatha saadanam kaanichu thanna chettan big thanks
Thanks for sharing, was looking for this information long time, thanks, regards Biju
A totally new information...Thanks for the video.
സൂപ്പർ ഞാൻ ആദ്യം ആണ് കാണുന്നത്
മാച്ചാംതോട് നമ്മടെ നാട് 💥
അറിവിന് നന്ദി
ഇനി എല്ലാരും ചിതൽ പുറ്റ് തപ്പി നടക്കും - വെള്ളി മൂങ്ങ - ഇരുതലമൂരി
Aadhymayitanu kelkunnatheathu kanichu thanna thamgalku nandi
നല്ല ഡാർക്ക് ബ്ലാക്കിലാ... ഹ ഹ... എന്തായാലും കൊള്ളാം
Machanthod എന്ന സ്ഥലത്തുനിന്നും ഒരാൾ സംസാരിക്കുന്നത് എനിക്ക് പുതിയ അനുഭവമാണ്.ഞങൾ കരിമ്പ മുട്ടിക്കലക്കണ്ടം ആണ്.
Great effort chetta👍 Thank you very much 😊
ആദ്യമായി കേൾക്കുന്നു... കാണുന്നു 👍
സൂപ്പർ കണ്ടുപിടുത്തം
പുതിയ അറിവാണ് thanks ഇക്കാ
ഞാനും ആദ്യമായി കേൾക്കുന്നു.കാണുന്നു.😊
Innu enikku kitti..oru 70 years old pazhayaveedu polichappol..👍🏻
ചെറുപ്പത്തിൽ കണ്ടതായി ചെറിയ ഒരു ഓർമ
ഞാനും കണ്ട പോലെ ഓർക്കുന്നു.... കൂടുതൽ ആഴത്തിൽ ഓർത്തപ്പോൾ വ്യക്തമായി ഓർമ കിട്ടി. അത് നിലമാങ്ങ അല്ലായിരുന്നു, പാടത്ത് ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ മുൻപ് കുളവാഴ ഉണ്ടായിരുന്ന സ്ഥലത്ത് അതിന്റെ സ്പോഞ്ചു പോലുള്ള ഭാഗങ്ങൾ ഉണങ്ങി നിലമാങ്ങ പോലെ കിടക്കുവായിരുന്നു
First time seeing and knowing about it. Very informative.
കേട്ടിട്ടുണ്ട്. പക്ഷെ ആദ്യമായിട്ടാണ് കാണുന്നത്.
ഞാൻ ആദ്യമായാണ് കാണുന്നേ 🥰🥰🙏🙏🙏
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാ ഇത് കാണുന്നെ 👍
ഇങ്ങനൊരു കാഴ്ച്ച ആദ്യമാ കേട്ടോ ❤😍
വേറിട്ടകാഴ്ചകൾ ഇനിയും വരട്ടെ.
Super. ഇനി എവിടെ ചിതൽ പുറ്റുകണ്ടാലും പൊളിച്ചുനോക്കിയാലോ...... .
എല്ലാ പുറ്റും ചിതൽപുറ്റാവില്ല ശ്രദ്ധിക്കണം ട്ട ചില നല്ല വിഷമുള്ള പാമ്പുകളും പുറ്റുകളിൽ കാണാറുണ്ട് അത്കൊണ്ട് പുറ്റുകൾ പൊട്ടിക്കുമ്പോൾ സൂക്ഷിക്കണം. പിന്നെ കവുകളോട് ചേർന്നുള്ള ഭാഗത്താണ് കൂടുതലും പുറ്റുകൾ ക്കുള്ളിൽ പാമ്പുകളെ കാണുക എന്നാലും സൂക്ഷിച്ചാൽ ദുഖിക്കേണ്ട 👍
Aadhyamayitt.. Ith engane undavunnath
Ningal aalu superata, oru rakshayilla,,,👍💯
Ubaidulla Edaikkal..
👍
ആദിയം ആയിട്ട് ആണ് പേര് തന്നെ കേൾക്കുന്നത്.. താങ്ക്സ് നല്ല ഇൻഫർമേഷൻ... പക്ഷെ ഇത്കണ്ട് ദയവായി ആരും ചിതൽ പുറ്റ് പൊളിച്ചു കൈഇട്ട് നോക്കരുത് ചിലപ്പോൾ പാമ്പിന്റെ കൂട് ആയിരിക്കും...🙏🙏
ഞാൻ 1964 ൽ കണ്ടിട്ടുണ്ട് തിരുവനന്തപുരത്ത്
Excellent medicine. Great man u r so great
എന്റെ മാമന്റെ പഴയെ വിട് പൊളിച്ചപ്പോൾ എന്റെ ചെറുപ്പകാലത്ത് അവരുടെ തറവാടിന്റെ തറ പൊളിച്ചപ്പോൾ ഞൻ കണ്ടിട്ടുണ്ട്
മുമ്പ് കേട്ടിട്ടുണ്ട്.ഇപ്പൊ കണ്ടു.മരുന്നിനായി ഉപയോഗിക്കും.
മുത്തങ്ങ പോലെ❤
Cheta ente parambil indu eee saashanam
Ikka kanichuthannadinu thanks pine chithalputtil pambundakumennu paranjukettittund sathyamanoo
Njan kettitum und kandittum und... Ayurveda medicine aannu kunjungalk kodukkum
അത്യമായി കാണുന്ന ഞാൻ ❤
Njanum adhyamayi kannunhu🥰🥰
Ini aarum idh thiranj valla pothilum kai idandatto😲🥰🥰🥰
Very Helpful Information Thanks for you ☺️☺️☺️🙏😊😂❤❤
Aa vellam kudikkunnatode adutta fungas badha Vannu aalu tattipokumo . Itoru fungas kumil enn keetu. Ippo black & white fungas badha payali nnum mud innum aaanu. Take care
Njan manu manthana samayath ithu aniku kitti papaku kanichu koduthopol paranju nalamangha annanu
ഇങ്ങനത്തെ മാങ്ങ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല 😳😳
Valare nalla ikka. Jnan Karakurussi Pombrakkarana ikka.
Ende kayyil undairunnu enghano nashtapettu pazhe veede polichappo kittiyatha
ഞാൻ ചിതൽ പുറ്റിൽ ഒരു ഗവേഷണം നടത്തിയിട്ടുണ്ട്.ഇതിലെ ഫങ്കസുകളെ കുറിച്ചും detailed study നടത്തി.
എന്താണ് ശരിക്കും ഇതിന്റെ content... ഈ പറയുന്ന ഔഷധഗുണങ്ങൾ ഉണ്ടോ?
ഇതിനെ പറ്റി പറയു വിശദമായി
In which journal ur studies published? Can u send the link
ഇത് പലപ്പോഴും കണ്ടിട്ടുമുണ്ട് പൊട്ടിച്ച് കളഞ്ഞിട്ടുമുണ്ട് നിലമാങ്ങയാണ് എന്നൊക്കെ ഉമ്മ പറഞ്ഞ്തന്ന അറിവുമുണ്ട് പക്ഷേ അതൊക്കെ മറന്നു ഇപ്പോള്‍ ഇത് കണ്ടപ്പോള്‍ വീണ്ടും ഓർമ വന്നു
Injan new jn alla but enikku ariyarhilla supr tanks
A new information thank you
Yes. Bro. Oru. Arivu. Kitty. Thanks