സാധാരണക്കാരെ ശരിക്കും പറ്റിച്ചു | എന്തിനാണ് ജനം നിങ്ങളെ ഭരണത്തിലേറ്റിയത് | Dr. Mary George

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 120

  • @mkd121
    @mkd121 2 месяца назад +19

    വളരെ വളരെ ശെരിയാണ് 👍👍

  • @jithinjosevj385
    @jithinjosevj385 2 месяца назад +35

    😮കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാടും ഇതുവരെ രക്ഷപ്പെട്ടിട്ടില്ല നശിച്ചുപോകും നാടുമുഴുവൻ💯💯💯💯💯💯🔥💯💯

    • @gireeshkumar2325
      @gireeshkumar2325 2 месяца назад

      ഓഹോ..... അപ്പോൾ ചൈന.....

    • @kvvinayan
      @kvvinayan 2 месяца назад

      ​@@gireeshkumar2325😂😂😂😂😂😂

  • @varghesemathai8277
    @varghesemathai8277 2 месяца назад +18

    സത്യത്തിൻ്റെയും നന്മയുടേയും നീതിയുടേയും പര്യായം ആണ് മേരി ജോർജ്. തെറ്റ് ചെയ്തജനം തെറ്റ് തിരുത്തു. ദൈവസ്നേഹം തിരികെ വരുത്തൂ.👍🙏🙏

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 2 месяца назад +21

    മൊത്തം അടിച്ചു മാറ്റി.

  • @balachandrakv6661
    @balachandrakv6661 2 месяца назад +11

    😂 ഇനി തീർന്നു മാഡം. ഇനി സിപിഎം ഇല്ല..😢😢😢ഇതോടെ ഈ govt. Last ആണ് നാറിയ ഭരണം....😢😢😢

  • @shyjuindian-up7ui
    @shyjuindian-up7ui 2 месяца назад +10

    കോൺഗ്രസ് ഒന്നിനും കൊള്ളില്ല .....
    കിട്ടുന്നതും വാങ്ങി നക്കി .... രായാവിൻ്റെ പിറകെ വാലും ആട്ടി നടക്കുന്നു .

  • @sudarsanrosh7069
    @sudarsanrosh7069 2 месяца назад +8

    My dearest sister salute to you..

  • @mkd121
    @mkd121 2 месяца назад +8

    ഇനിയെങ്കിലും കോറികൾ പൂട്ടിയില്ലെങ്കിൽ നാം എല്ലാവരും പഠിക്കും

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 месяца назад +9

    ബസ് ടിക്കറ്റ് ചാർജ്..
    കറന്റ്‌ ചാർജ്... എല്ലാം കൂട്ടി ജനങ്ങളെ കൊള്ളയടിച്ചു 👿👿👿...

    • @antonyv3682
      @antonyv3682 2 месяца назад

      ഡീസൽ പെട്രോൾ രണ്ടു രൂപ കുട്ടീ മറന്നു പോയോ

  • @mohammedali584
    @mohammedali584 2 месяца назад +9

    👍👍🌹 അതാണ് ഏയ്‌ മൂന്നാം വരവ് ഉറപ്പിക്കല്ലേ 😂

  • @chandrannair4208
    @chandrannair4208 2 месяца назад +3

    Very proud of you Madam. You're giving us the truth with out fear or favor.

  • @jayadevanjc933
    @jayadevanjc933 2 месяца назад +1

    Very true madam👍👍👍

  • @mohandask2878
    @mohandask2878 2 месяца назад +4

    Big salute

  • @jacobperoor1664
    @jacobperoor1664 2 месяца назад

    Appreciate you Mam 👍👍👍🙏❤️

  • @AneesrahmanAnees-tm4td
    @AneesrahmanAnees-tm4td 2 месяца назад +2

    Yes 100%curect

  • @govindram6557-gw1ry
    @govindram6557-gw1ry 2 месяца назад +10

    സാമ്പത്തികമായും
    പരിസ്ഥിതിപരമായും
    തകർന്ന "ദൈവത്തിൻ്റെ സ്വന്തം
    ഭൂമി"
    😮😮😮😮😮

  • @sulekhad2619
    @sulekhad2619 2 месяца назад +4

    Correct said MDM ❤

  • @kainadys
    @kainadys 2 месяца назад +1

    Excellent message to the voters......👏👏👏👌👌👌👍

  • @jamesplappally416
    @jamesplappally416 2 месяца назад +7

    ഒന്നാം പിണറായി വിജയൻ അധികാരത്തിൻ വന്നത് കാരണക്കാരൻ അന്നത്തെ K.P.C.C prasident vim സുധിൻ്റെ കപട ആദർശം രണ്ടാം തവണ 5 വർഷം കഴിയുമ്പോൾ automatically congress വരുമെന്ന് വിശ്വസിച്ചു പോന്നു മൂന്നാം തവണയും അവർ വിശ്വസിച്ചു പോരുന്നു 😅😅

  • @chithrachips7852
    @chithrachips7852 2 месяца назад

    👍👍👍👍👍 sure👍

  • @jayadevank9878
    @jayadevank9878 2 месяца назад

    അനുഭവിച്ചിട്ടും ജനങ്ങൾക്ക് വിവരം വെച്ചില്ലെങ്കിൽ ഇനി വെക്കാനും പോകുന്നില്ല.

  • @shynijames5613
    @shynijames5613 2 месяца назад +1

    Madam❤❤❤❤❤

  • @woodpeckerart65
    @woodpeckerart65 2 месяца назад +2

    നമ്മൾ പഠിക്കൂല്ല ടീച്ചറെ....ഇപ്പോൾ കണ്ടില്ലേ എത്രയും കാശുകിട്ടിയിട്ട് കൊടുക്കുന്നത് ആറുകക്ഷം കൂവാ. 😡

  • @akashm8071
    @akashm8071 2 месяца назад

    Mam 👍🏻👍🏻🙏🏻

  • @KarthikeyanSreedharan1951
    @KarthikeyanSreedharan1951 2 месяца назад

    👏👏👏👏

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 2 месяца назад +3

    വരാൻ പോകുന്ന നിയമ സഭാതിരഞ്ഞെടുപ്പിൽ ഒരു MLA യെ പോലും ഇവർക്ക് കിട്ടാൻ പോകുന്നില്ല. കേരളത്തിൽ ഇനി ഒരിക്കലും ഒരു LDF ഭരണം ഉണ്ടാകാൻ പോകുന്നില്ല. ജനങ്ങൾ അത്രക്ക് മടുത്തു. ഞാൻ ഒരു വോട്ടർ ആയത് മുതൽ LDF ന് വോട്ടു ചെയ്യുന്നു.

    • @sasidharank196
      @sasidharank196 2 месяца назад

      ഇനി ഭാര്യ ക്ക് ചെയ്ത മതി

  • @subhakeshir5512
    @subhakeshir5512 2 месяца назад +2

    മാഡത്തിന്റെ രോദനം വീഴുന്നത് ബധിരകർണ്ണങ്ങളിൽ.

  • @jacobgeorge4265
    @jacobgeorge4265 2 месяца назад +2

    True Madam very well said ,Congress should come in power next time at least far far better than Cpm .

  • @SundaranVR-w8r
    @SundaranVR-w8r 2 месяца назад +1

    ❤എന്ത് പറ്റി ചേട്ടത്തിക്കു

  • @shybisalimon5658
    @shybisalimon5658 2 месяца назад

    Kashttam

  • @SureshKumar-pf5uq
    @SureshKumar-pf5uq 2 месяца назад

    പത്തുകൊല്ലം എൽഡിഎഫ് സഖാക്കൾക്ക് ജോലി കിട്ടി ഈ സഖാക്കൾ എല്ലാം ഇന്ന് ഗൾഫ് മേഖലയിൽ ലീവ് എടുത്തിട്ട് ഗൾഫ് മേഖലയിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് അതിനെ ചോദ്യം ചെയ്യാൻ ഒരു പ്രതിപക്ഷം ഇല്ല ഭരണപക്ഷ ഇല് ആ കാര്യത്തിലെ രണ്ടുപേരും 🥰 ഏട്ടനു അനിയനും ആണ് എനിക്ക് വ്യക്തമായിട്ട് അറിയാം എന്റെ റൂമിൽ വർക്ക് ചെയ്യുന്നുണ്ട് നാട്ടിൽ വില്ലേജ് ഓഫീസർ ആയിട്ട് ജോലി കിട്ടിയിട്ടുള്ള വ്യക്തി അതുപോലെ ഗവൺമെന്റ് നേഴ്സുമാരെ എന്തുകൊണ്ട് ഗവൺമെന്റ് ഒരു കൊല്ലം വരെ ലീവ് കൊടുക്കുന്നു മാക്സിമം ഗവൺമെന്റ് ജോലിക്കാർക്ക് ഒരു മാസം അല്ലെങ്കിൽ ഒന്നരമാസത്തിൽ കൂടുതൽ ലീവ് കൊടുക്കരുത്

  • @ibrahimtp8180
    @ibrahimtp8180 2 месяца назад

    ഇതുപോലുള്ള മേരി ജോർജുമാർ എല്ലാ കാലത്തും ജനിച്ചിട്ടുണ്ട്.

  • @sivadasankavully9339
    @sivadasankavully9339 2 месяца назад +1

    Left is far better than corrupted communal and commission agents right politics. Big salute pinarayi for ur dedicated self less service to the people of kerala.

  • @skariathomas4591
    @skariathomas4591 2 месяца назад

    പൊതുജനം ഇപ്പോൾ കഴുതയല്ല. തെറ്റായ നയങ്ങളും അഴിമതിയും അതാതു സമയത്തു മനസിലാക്കാൻ കഴിവുള്ള ജനങ്ങളാണ് ഇപ്പോൾ ഉള്ളത്. ഭരണവിരുദ്ധ വികാരം ഉണ്ടായി എന്ന് ഇലക്ഷന് ശേഷം പരിശോധിച്ചു മനസ്സിലാക്കേണ്ട ഗതികേടാണ് നേതാക്കൾക്കുള്ളത്. എന്നാൽ സാധാരണ ജനം അതു നേരത്തെ തന്നെ അറിയുന്നു.

  • @rajeshpr6501
    @rajeshpr6501 2 месяца назад +1

    അടുത്ത തവണയും CPIM ഭരിക്കണം എന്നാല്ലേ ഈ പ്രസ്ഥാനം ഇന്ത്യയിൽ അവസാനിക്കും

  • @sujathasasikumar2818
    @sujathasasikumar2818 2 месяца назад +1

    വിജയനും സഖാക്കളും രക്ഷപ്പെട്ടു കുട്ടി സഖാക്കൾ തെരുവിൽ തല്ലുകൊള്ളും അതിന് ഒരു സംശയവും ഇല്ല

  • @idyllicexplorer7298
    @idyllicexplorer7298 2 месяца назад +1

    Exactly madam ...all most they ruin everything

  • @antonytyoukj969
    @antonytyoukj969 2 месяца назад +1

    സുപ്രീം കോടതി ഇല്ല നിയമം ഇല്ല

  • @samphilip4099
    @samphilip4099 2 месяца назад

    ആരാണ് ഇനി പറ്റിക്കാനുള്ളത്.

  • @ramadasankg4671
    @ramadasankg4671 2 месяца назад

    God's own country. God's are blessing rule.

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 2 месяца назад +5

    ഇടത്പക്ഷം തോൽക്കാനുള്ള കാരണം അറിയില്ലേ ഭരണ വിരുദ്ധ വികാരം ജനങ്ങളെ ദ്രോഹിച്ചത്തിനള്ള പ്രതികാരം കരൻട് ബില്ല് തോന്നിയ പോലെ കിട്ടിയത് ആരും ചോദിക്കാന്നിലലോ വിട്ന്റെ ടാക്സ് നിഗുതി വിട് വെക്കുന്നതിനുള്ള പരിമിഷൻ പിസ് എല്ലാം എത്രയോ അതികം വർത്തിപ്പിച്ചു ആരും ചോദിക്കാനില്ലാലോ ഈ ദ്രോഹത്തിന് പ്രതികാരമാണ് കണ്ടത് ഇനി ഞങ്ങൾ അടുത്ത തെരെഞ്ഞാടപ്പുകൾക് വേണ്ടി കാത്തിരിക്കുകയാണ് LDF വരും എല്ലാം സെരിയാകും എന്ന വാക്ക് കേട്ട് ഞാനും കഴിഞ്ഞ നിയമസഭ എലെക്ഷനിൽ LDF ന് വോട്ട് ചെയ്തു എന്റെ വിട്ട്ൽ 1200 രൂപ കറന്റ് ബില്ല് വന്നുകൊണ്ടിരുന്നു LDF വന്നു അത് സെരിയാക്കി ഇപ്പോൾ കറന്റ് ബില്ല് 5000 ന്റെ മേലെ പിന്നെ വീട്ന്റെ ടാക്സ് ബുമിയുടെ നിഗുതി വീട് വെക്കാൻ പരിമിഷൻ പിസ് സ്ഥലം റിജിസ്റ്റർ പിസ് എല്ലാം സെരിയാക്കി എല്ലാം പത് ഇരട്ടി വർത്തിപ്പിച്ചു

  • @Amalgccc5946
    @Amalgccc5946 2 месяца назад

    എൽഡിഎഫ് മുഖ്യമന്ത്രി താനൊരു ചക്രവർത്തി ആണെന്നാണ് ധരിച്ചിരി ക്കുന്നത്😂😂😂😂

  • @noormanor
    @noormanor 2 месяца назад

    Right time for CM to resign.hand over to Mr Rajiv,Rajan, or Mr Prasad and retain power in the next term.

  • @abdullatheefkp6433
    @abdullatheefkp6433 2 месяца назад +1

    രാഷ്ട്രീയ വിരോധം ഉണ്ടെന്ന് കരുതി വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്.

  • @susanjohn9077
    @susanjohn9077 2 месяца назад

    Inium varanam ennale. Sarikkum maru

  • @venukk5985
    @venukk5985 2 месяца назад

    ടിച്ച റു പറത്തതു പോലെ ചെയ്യാൻ പോയാൽ ഒരു ഫലവും ഉണ്ടാവില്ല 😂 എന്തെങ്കിലും ഒരു പോംവഴി പറന്നു താ അടുത്ത തെരെഞ്ഞെടുപ്പിൽ UDF ആയിരിക്കും വരിക 2 G അഴിമതി മുതൽ നടന്നത് ആരും മറന്നു പോയിട്ടില്ല

  • @ranippaulose8756
    @ranippaulose8756 2 месяца назад +2

    കളയും 100%

  • @prasadbhaskaran3898
    @prasadbhaskaran3898 2 месяца назад +1

    സെൻട്രൽ gov. കേരളത്തിന് അർഹതപ്പെട്ട വിഹിതം തരുന്നുണ്ടോ എന്ന് പറയുന്നില്ല

  • @josecj6829
    @josecj6829 2 месяца назад

    The only remedy is privatisation. We need more Adanis Ambanis Tatas Birlas Amazons Toyotad Fords etc etc They create jobs and jobs jobs. More privatisation is need of the time

  • @vijoyalex1228
    @vijoyalex1228 2 месяца назад

    How will we get what we lost?
    Economy, social securiety, law and order, health sector, education, all shatterred.
    Due to changed world , going abroad now doubtful.

  • @simonphilips5936
    @simonphilips5936 2 месяца назад

    മാഡം, ഇത് കേരളം ആണ്. അടുത്ത ഇലക്ഷനിലും സിപിഎം തന്നെ ജയിക്കും. കാരണം അവർ ആണ് ശരിക്കും മലയാളി സമൂഹത്തിന്റെ പ്രതിനിധികൾ. പിന്നെ സഹായിക്കാൻ ഇലക്ട്രോണിക് വോട്ടിങ് സിസ്റ്റം ഉണ്ടെല്ലോ. പേപ്പർ വോട്ടിങ് സിസ്റ്റം തിരികെ കൊണ്ട് വന്നാലേ ശരിയായ ഫലം ലഭിക്കു.

  • @SundaranVR-w8r
    @SundaranVR-w8r 2 месяца назад

    ചില നേരത്തു അവരിങ്ങനെയാ

  • @pauljoseph2609
    @pauljoseph2609 2 месяца назад +1

    ടീച്ചറെ അടുത്ത തവണയും സ.പിണറായി തന്നേ അധികാരത്തിൽ വരും.വി.ഡി.സതീശനും ചാണ്ടി ഉമ്മനും മറിയാമ്മ ഉമ്മനും വരെ പിണറായിയുടെ ആരാധകർ ആയി.നിങ്ങളൊക്കെ എന്തു പറഞ്ഞാലും കോൺഗ്രസിനെ പോലെ ഗ്രൂപ്പ് വഴക്കുമായി നടക്കുന്ന കള്ളക്കൂട്ടത്തെ ജനങ്ങൾ വിജയിപ്പിക്കില്ല.അച്ചടക്കമുള്ള സി.പി.എം ഭരിച്ചാലേ കേരളം വികസ്സിക്കുകയുള്ളു.ചേലക്കര,പാലക്കാട് തെരെഞ്ഞെടുപ്പുകളിൽ എൽ ഡി.എഫ് വന്ഭൂരിപക്ഷത്തിൽ വിജയിക്കും.

    • @josekurian348
      @josekurian348 2 месяца назад

      ചാലക്കാട് LDF മൂന്നാം സ്ഥാനത്തായിരിക്കും.

  • @sureshk.g4746
    @sureshk.g4746 2 месяца назад

    Teacher, please mention the bad marks of the other side along with your statement like this.

  • @ushabhai286
    @ushabhai286 2 месяца назад

    നിങ്ങൾ കേന്ദ്രത്തെക്കുറിച്ച് എന്താ ഒന്നും മിണ്ടാത്തത് മറ്റു സംസ്ഥാനങ്ങളിലുള്ള കടവും കൂടി ഒന്ന് പറഞ്ഞു കൊടുക്കണം കേന്ദ്ര ഗവൺമെന്റിന്റെ കടവും കൂടി പറയുക

    • @harikrishnank5326
      @harikrishnank5326 2 месяца назад

      Central govt debt= all States/UTs dets

    • @rajendrantm5921
      @rajendrantm5921 2 месяца назад

      ദേശീയവും സർവ്വദേശീയവും പറയാൻ പറയുകയല്ല വേണ്ടത്. ടീച്ചർ പറഞ്ഞതിൽ ഇല്ലാത്തത് എന്തെങ്കിലും പറഞ്ഞുവോ എന്ന് നോക്കി നാടിന്റെ ഗുണത്തിന് വേണ്ടി പറയുക.

  • @josephjohnkoreth4546
    @josephjohnkoreth4546 2 месяца назад

    Kerala and India condition is the same at State level saritas and swapnas used at center level madhavis are used.

  • @hariharan7026
    @hariharan7026 2 месяца назад

    Very bad audio

  • @anilkerala9901
    @anilkerala9901 2 месяца назад

    They are total failure, Kerala state 50 year behind other states, economic conditions worst,no knowledge about how to perform in a democratic country,total failure in all sectors.

  • @sumithas5834
    @sumithas5834 2 месяца назад

    ടീച്ചർ നിങ്ങൾ ഇങ്ങനെ എത്ര ഉറക്കെ പറഞ്ഞാലും കേരളത്തിലെ പ്രബുദ്ധ മലയാളിക്ക് ഒന്നും മനസ്സിലാവത്തില്ല. അതിന്റെ ഫലം ആണ് ഈ കാണുന്നത് ഒക്കെ. ഒന്നുമില്ലെങ്കിലും വിവരവും വിദ്യാഭ്യാസവും കഴിവും ഉള്ള ഒരാളെ തിരഞ്ഞെടുക്കാനുള്ള ഒരു ബോധം പോലും മലയാളിക്ക് ഇല്ല

  • @syamalaprasad
    @syamalaprasad 2 месяца назад

    പൊട്ടാസി ൻറ LDFവരും എല്ലാം ശരിയാക്കും

  • @leopardtiger1022
    @leopardtiger1022 2 месяца назад

    Pinarayi destroyed cpm im Kerala with his corruption and greedy family, all labour class are cheated by Pinarayi Vijayan. He should be put in jail.

  • @gkrishnanpr1258
    @gkrishnanpr1258 2 месяца назад

    Keralathile jnamgal chathu poyal evanu entha?

  • @sukumarakuruprajeevkurup1226
    @sukumarakuruprajeevkurup1226 2 месяца назад

    Mandanmmara prabuddhan padikukayilla🤣🤣🤣🤣🤣

  • @memmeme8806
    @memmeme8806 2 месяца назад

    🤣🤣🤣🤣🤣🤣🤣🙏🙏🙏💯💯💋💋💋

  • @baijupaul9825
    @baijupaul9825 2 месяца назад

    Please don't repeT same in all vedios

  • @mathaiphilipose
    @mathaiphilipose 2 месяца назад

    Madam you are just throwing your valuable Pearl's before the swine .They will just thrash it and mock you in return.Such is the situation of our state.

  • @firelinepayyanur3871
    @firelinepayyanur3871 2 месяца назад

    Eeee Ammmaa Congi aneee

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 2 месяца назад

    Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2'chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17 and 18. Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.

  • @maluitechz9354
    @maluitechz9354 2 месяца назад

    Chachi arabikadalilake innu thallamo evidunuu kitti eekanakkukal ningal kodathiyil pokoo

  • @RathnakaranCk-p7y
    @RathnakaranCk-p7y 2 месяца назад

    Evidenkilum onnu urachu nilku

  • @shibuafrin105
    @shibuafrin105 2 месяца назад

    Nattilylla Ella maranangalum oru RUclips chanalayi irangiyekkukayannu kashtam

  • @mathewjohn8386
    @mathewjohn8386 2 месяца назад

    Pothallea😂😂😂

  • @shibuafrin105
    @shibuafrin105 2 месяца назад

    Adhikara varga sanghikalkku kuda pidikunna janmana swabhavam

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 2 месяца назад

    Pagaram aaru ?

  • @prakku
    @prakku 2 месяца назад +1

    ചിന്നി ചിതറിയ economy ആണെന്ന് കാണിക്കാ൯ കണക്കുകൾ നിരത്തി വേണം ഒരു സീനിയർ എക്കണോമിസ്റ്, എന്നു അവകാശപ്പെടുന്ന ഇവർ സംസാരിക്കേണ്ടത്. അതായത് comparative data പോയ വ൪ഷഞളെ സംബന്ധിച്ച്, GDP growth, റവന്യൂ വരവ് ചിലവ്, നികുതി പിരിവിലുളള വർദ്ധനവ് അല്ലെങ്കിൽ കുറവ് എന്നിവ നിരത്തി വേണം വാദി ക്കേണ്ടത്. ഇത് ഒന്നും ഇല്ല. അടുക്കളയിൽ കുശുബുപറയുന്ന രീതിയിലുള്ള സംസാരം. ക്വാറി ഉടമകളിൽ നിന്ന് 10 കോടി സർക്കാർ അനധികൃതമായി വാഞി എന്നു ളള ആരോപണം ഗുരുതരമായി കാണണം. സർക്കാർ ഇത് ഗൌരവമായ കണ്ട് നിയമനടപടികൾ സ്വീകരിക്കണം.

  • @vin-or1my
    @vin-or1my 2 месяца назад

    ഈ ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തിൽ നടപ്പാക്കാൻ LDF അധികാരത്തിൽ വരേണ്ടി വന്നു. ടീച്ചർ അത് മറച്ചു വയ്ക്കുന്നു.

  • @maneeshmohanan369
    @maneeshmohanan369 2 месяца назад

    താങ്കൾക്ക് യഥാർഥ കമ്മ്യൂണിസം എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. കമ്യൂണിസ്റ് രാജ്യമായ ചൈന പോലും ക്യാപിറ്റലിസം പിന്തുടരുന്നു. ഒരിക്കലും കമ്മ്യൂണിസം എന്ന പ്രത്യശസ്ത്രം വികസനം കൊണ്ടുവരില്ല. പാർട്ടി അടിമകൾക്ക് ഒന്നും മനസ്സിലാവില്ല.

  • @SrinivasK-ht4tr
    @SrinivasK-ht4tr 2 месяца назад

    നിങ്ങളുടെ രാഷ്ട്രിയം വെറും അറപ്പ്

  • @JacobGeorge-uz9th
    @JacobGeorge-uz9th 2 месяца назад

    എൻ്റെ തള്ളേ,, നിങ്ങള് വലിയ സാമ്പത്തിക വിദഗ്ധ ആയിരിക്കും,, പക്ഷെ നിങ്ങള് govt.ഹോസ്പിറ്റലിൽ പോയിട്ടുണ്ടോ? വെറുതെ എന്തെങ്കിലും പുലംപാതെ,, ഡെമോക്രസി വഴി അല്ലേ മോഡിയെയും തെരഞ്ഞെടുത്തത്? അയാൾക്കെതിരെ എന്തെങ്കിലും ഒരു കാര്യം നിങ്ങള് പറയുമോ? പിന്നെ ഈ govt. പ്രകടന പത്രികയിൽ പറഞ്ഞതിൽ 98%നടത്തിയ സർകാർ ആണ് ഇത്. നിങ്ങൾക്ക് എന്തോ കാര്യമായ പ്രശ്നം ഉണ്ട്. ഇടതു വിരോധം,, പള്ളിയും പട്ടക്കാരും പിന്നെ നിങ്ങളും 🤧🤧😢😢

  • @ravindrancv9998
    @ravindrancv9998 2 месяца назад

    ഈ പെണ്ണും പിള്ളക്ക് എന്തോ സംഭവിച്ചിരിക്കുന്നു!!

    • @thilakalungal
      @thilakalungal 2 месяца назад +1

      അന്തം ആണല്ലേ

  • @NasharTv
    @NasharTv 2 месяца назад

    നിങ്ങൾക്കും കമാൽ പാഷാകും
    പിണറയോട്
    ഭയങ്കര കലിപ്പ് ആണല്ലോ
    കേരളത്തിലെ ജനങ്ങൾ ക്
    നിങ്ങളുടെ ഉപദേശം വേണ്ട