HOW TO LUCID DREAM - IN MALAYALAM | DARKMODE ©BeyporeSultan Vlog 057

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #Getsultanified #Darkmode
    HOW TO LUCID DREAM? SIMPLE STEPS
    App Link:
    play.google.co...
    Follow me on Instagram - / beyporesultanonline
    Follow me on Facebook -
    / beyporesultanonline
    Vlog Details -
    Vlog: HOW TO LUCID DREAM
    Location : BEYPORE
    Shot Date : 30 JUNE 2019
    Concept : TALK VLOG | SCIENCE
    Support : Syamcocktails
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Feel free to connect me guys -
    Facebook : beyporesultanonline
    Instagram : beyporesultanonline
    RUclips : beyporesultanonline
    Blog : www.beyporesultan.com
    Mail me to beyporesultanonline@gmail.com
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears used -
    Shot In : Canon 200D (18-55/55-250) | Nokia5
    Microphone : Boya By-M1
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Softwares : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

Комментарии • 2,9 тыс.

  • @arunpa2847
    @arunpa2847 5 лет назад +374

    ഉറങ്ങുമ്പോൾ സ്വപ്നം കാണാറുണ്ടോ എന്നു പോലും അറിയില്ല...ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങൾക്ക് പുറകെയുള്ള ഓട്ടത്തിലാണ്.......

    • @knantp
      @knantp 4 года назад +2

      Ere kure

    • @Vigneshvikku123
      @Vigneshvikku123 4 года назад +1

      നല്ലതാണ് 🔸

    • @crischraiss8768
      @crischraiss8768 4 года назад +7

      Great bro..... but urangumbol polum aa time waste aavathirikkalan lucid drm..... it is a planing of our future.....

    • @Abhishek-dl5ti
      @Abhishek-dl5ti 3 года назад

      300 th like 😋😉

    • @nabeelnabu6198
      @nabeelnabu6198 3 года назад

      @ഡിങ്കൻ 🤣

  • @aswingireeshk5984
    @aswingireeshk5984 5 лет назад +348

    ഏഴോ എട്ടോ വയസ്സായപ്പോ കണ്ട സ്വപ്നങ്ങൾ പോലും ഇപ്പോഴും ഓർമ്മയുണ്ട്. ഇതൊന്നും ചെയ്യാതെ മിക്ക ദിവസവും എനിക്ക് സ്വപ്നം സ്വയം നിർമ്മിച്ച് അനുഭവിക്കാൻ കഴിയുന്നുണ്ട്..

  • @relaxx3789
    @relaxx3789 5 лет назад +242

    ഞാൻ പോലും അറിയാതെ ഞാൻ ഇത്രേയുണ് നാൾ Lucid Dreaming നടത്തുവാർന്നു ...
    ഞാൻ എന്നും ഞാൻ തന്നെ നിയന്ത്രിക്കുന്ന സ്വപ്നങ്ങൾ ആണ്

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +37

      Pwoli🎈🎈🎈

    • @shivashiva-wm8lk
      @shivashiva-wm8lk 4 года назад +15

      ഞാൻ കാണുന്ന അധികം സ്വപ്നവും ലൂസിഡ് ഡ്രീം ആണ് അറിഞ്ഞും അറിയണ്ട ഓക്കേ കണ്ടിട്ട് ഉണ്ട് എനിക്ക് അത് വളരെ ഇഷ്ടമാണ്

    • @movieworld9577
      @movieworld9577 4 года назад +15

      Me too njan ravile Onn unarnnitt veendum Oru cheriya urakkam und appo anu dream kanaru

    • @babuunnipravan8105
      @babuunnipravan8105 4 года назад +4

      The ArtGuy lam also,pwoli mood anu♥️♥️

    • @aflahmuhammed8506
      @aflahmuhammed8506 4 года назад +3

      Ningal parynnath sathyam thanneyano??

  • @jobyraj007
    @jobyraj007 4 года назад +154

    ഒരേ സ്വപനം തന്നെ പല വർഷം തുടർച്ച ആയിട്ട് കണ്ട ഞാൻ.....😀 "ഞാൻ മരിച്ചു എന്ന് കരുതി കുഴിയിൽ അടക്കി... പക്ഷേ എനിക്ക് ബോധം വന്നു.....പക്ഷേ ഞാൻ ശവ പെട്ടിയിൽ trap ആയി...." ഇതാണ് ഞാൻ ഏറ്റവും അധികം കണ്ടിട്ടുള്ള സ്വപ്നം.... വെളുപ്പിന് 2 മണിക്ക് ഒക്കെ ആണ് സ്ഥിരം time....പിന്നെ ഉറക്കം വരണം എങ്കിൽ 4-5 മണി കഴിയണം.... ഒരിക്കൽ ശ്വാസം മുട്ടി ചാവേണ്ടത് ആയിരുന്നു...... അമ്മ മുഖത്ത് വെള്ളം ഒഴിച്ച് ഉണർത്തിയത് കൊണ്ട് ചത്തില്ല....😂😂 ഇതൊക്കെ ഇപ്പൊ ശീലം ആയി....വീട്ടുകാർ വരെ പറയും എനിക്ക് പ്രാന്തു ആണെന്ന്.......!!

    • @jibinbabu5521
      @jibinbabu5521 3 года назад +9

      Sathyamanu paranje.nink pranthaa😂

    • @bb-gx7or
      @bb-gx7or 3 года назад +5

      Sopnathinte time loop avum🤣

    • @sisterslifestylevlogs6060
      @sisterslifestylevlogs6060 3 года назад +3

      Enik indayitund ee anubhavam, njan pakshe savapettiyil pettappo, alari vilichu🥴🥴

    • @jungkooksbananamilkstealer987
      @jungkooksbananamilkstealer987 3 года назад +8

      Enik und Ella varashavum 3 tharam dream kanun onn steppil ninn veezhunnath rand kaduvayo simhamo veetil varum appo ammayum njanum survive cheyyum munn ammayepole athe face ulla veroral varum avasanam njan confused ayi nikkum.
      The end

    • @roydzilva
      @roydzilva 3 года назад +4

      sleep paralysis aanu.. enikum oru terrifying exp undaayttundu.. orikkalum marakkaan pattaattha orennam

  • @vishnuhari5476
    @vishnuhari5476 4 года назад +55

    Video starts at 11:20😎
    Thank me by dropping some👇

    • @user-qp9st4wk4z
      @user-qp9st4wk4z 2 года назад

      Dropping some തീട്ടം on water . ഗ്ലപ്പ്.... ഗ്ലപ്പ്.... 😂. Only 2 pieces

    • @sangeethsan1432
      @sangeethsan1432 7 месяцев назад

      Tnks❤

  • @shinuashokanashokan221
    @shinuashokanashokan221 5 лет назад +97

    സുൽത്താന്റെ വീഡിയോ കാണാനിരിക്കുന്നത് ഒരു സിനിമ കാണാനിരിക്കുന്നതുപോലെയാണ്. Very interesting

  • @abhay1800
    @abhay1800 5 лет назад +815

    സ്വപ്പ്നം കാണുമ്പോൾ പണ്ട് ഞാൻ അമ്മേ എന്ന് വിളിക്കാൻ ശ്രമിച്ചു but ശബ്ദം പുറത്ത് വന്നില്ല. ഇങ്ങനെ ഉണ്ടായവർ ഉണ്ടോ

    • @sandeepsanthosh7907
      @sandeepsanthosh7907 5 лет назад +43

      Sleeping paralyse aanu

    • @shereefmuhammedmv875
      @shereefmuhammedmv875 5 лет назад +45

      അതേ അലറി വിളിക്കും അടുതുള്ളവരെ പക്ഷേ അവരു കേൾക്കില്ല

    • @dhanyabipin8066
      @dhanyabipin8066 5 лет назад +13

      ഞാനും

    • @FnsaKottayam2.0
      @FnsaKottayam2.0 5 лет назад +11

      Yes bro...

    • @sarangss0603
      @sarangss0603 5 лет назад +17

      Yes bro...theere vilikkaan pattila chilappol paathi sound purattu varum

  • @aneesh6157
    @aneesh6157 3 года назад +14

    എനിക്ക് ഒരു കുട്ടിയെ ഭയങ്കര ഇഷ്ടായിരുന്നു. പക്ഷെ കിട്ടിയില്ല 🥺. ഞാൻ അവളെ കാണാറുണ്ട് സ്വപ്നത്തിൽ lucid dreaming വഴി

  • @johnsnow8811
    @johnsnow8811 3 года назад +94

    ഉയരത്തിൽ നിന്ന് താഴെ വേയുന്ന സ്വപ്നം ഞാൻ എപ്പോളും കാണാറുണ്ട്

    • @remanen8709
      @remanen8709 3 года назад

      Me too bro

    • @rylspartacus13
      @rylspartacus13 3 года назад

      Me to

    • @ajalkjayan3111
      @ajalkjayan3111 3 года назад

      ഞാനും

    • @brightsidetalks
      @brightsidetalks 3 года назад

      Me

    • @nijithpalakkad4467
      @nijithpalakkad4467 3 года назад +2

      അത് നമ്മുടെ ജീനിൽ തന്നെ ഉള്ളതാണ്..... പണ്ട് കാലങ്ങളിൽ നമ്മുടെ പിൻഗാമികളുടെ അനുഭവത്തിൽ നിന്നാണെന്നാണ് പറഞ്ഞു കെട്ടിരിക്കുന്നത്....!!!

  • @traitor9531
    @traitor9531 5 лет назад +55

    ഞാൻ ആദ്യമായിട്ടാണ് bell icon enable ചെയ്യുന്നത് you are വേറെ ലെവൽ ബ്രോ

  • @PranavPavithran
    @PranavPavithran 5 лет назад +2395

    എന്നാ ഞാൻ ഒരു കാര്യം പറയട്ടെ...സ്വപ്നത്തിൽ നിങ്ങൾ മൂത്രമൊഴിക്കുന്നത് കാണുന്നുണ്ടെങ്കിൽ അതൊരു ചതിയാണ്..🤣🤣😂

    • @bijilkp4315
      @bijilkp4315 5 лет назад +37

      Valare shariyaannn

    • @PranavPavithran
      @PranavPavithran 5 лет назад +59

      ഇവിടെ എത്തിയ അനുഭവസ്ഥർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് പൊയ്ക്കോ😂

    • @ajnasaju1037
      @ajnasaju1037 5 лет назад +25

      Prapancha satyam...

    • @bondjames6479
      @bondjames6479 5 лет назад +29

      Ente kiduve ,.............. തള്ളേ നീ ഭയങ്കര സംഭവാട്ടാ......

    • @Assassingamermalayali
      @Assassingamermalayali 5 лет назад +24

      Njan Ennale kanda sopnam avasanam njan thanne ezhunettu poyii ozhikkendi vannu koppu 😉😉😁😁

  • @muahmmedfasil2564
    @muahmmedfasil2564 3 года назад +48

    2021 ✨ ൽ ഇവിടെ കറങ്ങി തിരിഞ്ഞ് എത്തിയവർ ഉണ്ടോ എന്നേപ്പോലെ...........🤩
    പറയൂ സൂർത്തുക്കളേ.......❤️

  • @LetsPhotowalk
    @LetsPhotowalk 5 лет назад +222

    App downloading
    Lucid dreaming try cheyan pokunnavar ivide kamon...
    BTW Video kidukki

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +3

      🎈🎈😍😍🙏🙏

    • @wtf718
      @wtf718 5 лет назад +2

      Anik patilla bro i am unavailable to dream

    • @sisirat3816
      @sisirat3816 4 года назад +1

      App download?

    • @nexsirius1101
      @nexsirius1101 4 года назад

      @Appu Paul some seconds in lucid dreaming is 15 minutes in reality...

    • @nexsirius1101
      @nexsirius1101 3 года назад

      @ഡിങ്കൻ hmm yeah probably

  • @yoyomediayoyomidhun3032
    @yoyomediayoyomidhun3032 3 года назад +7

    ജീവിതത്തിൽ നടക്കാത്ത എല്ലാം ഞാൻ സ്വപ്നത്തിൽ നടത്തി 🔥 അതി ലോകത്തിൽ എന്തായാലും 😇 എൻറെ സ്വപ്നങ്ങൾ എൻറെ കണ്ട്രോളിൽ ആണ് ഞാൻ തീരുമാനിക്കും എന്താണ് അടുത്ത നടക്കുന്നത് എന്ന് 😊 lucid dreaming 😍

  • @Rosh5819
    @Rosh5819 4 года назад +35

    ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കണ്ട ഒരു ഡ്രീം സച്ചിനെ പോലെ ഒരു ക്രിക്കറ്റ് രാജാവ് ആയി ലോകം കീഴടക്കുന്ന ഒരു കാഴ്ചയായിരുന്നു.

  • @dmass47
    @dmass47 5 лет назад +129

    ഇതുവരെ കാണാത്ത ആളുകളെ സ്വപ്നത്തിൽ കാണുന്നു. ചിലരെ ഇപ്പൊ കണ്ടുമുട്ടുന്നു.

    • @gongz2217
      @gongz2217 5 лет назад +22

      Ath orikalum nadakilla bro ningade brain orikalum thaangal kaanaatha oraale create cheyaan kazhiyilla.thaangal jeevithathil evideyinkil oru aalkoottathilenkilum shredikaathe poyoru mukhamaarikum ath.ath brainil store aayi pinne dreamil recreate cheythathaanu

    • @dmass47
      @dmass47 5 лет назад +1

      @@gongz2217 may be

    • @gongz2217
      @gongz2217 5 лет назад +3

      @@dmass47 research cheyunnavar paranjathaanu bro

    • @anjuvarghese9047
      @anjuvarghese9047 5 лет назад +2

      Enik experience undayittund bro,

    • @namjoonseducatedcrab6197
      @namjoonseducatedcrab6197 4 года назад

      Yesss....

  • @multivlogging7741
    @multivlogging7741 5 лет назад +367

    കേറിപ്പോരീൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ധുനിയവിലേക്ക്...👍👍👍

  • @azym5088
    @azym5088 5 лет назад +264

    *Caption കണ്ടപ്പോ inception movie ഓർമ വന്നു* ......

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +5

      😍😍😍🙏🙏🎈🎈

    • @azym5088
      @azym5088 5 лет назад +8

      @@BeyporeSultanOnline inception movie kandittundo

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +32

      അതെന്ത് ചോദ്യമാണാശാനെ.. നോളേട്ടൻ മുത്താണ് 🎈🎈🎈🎈

    • @azym5088
      @azym5088 5 лет назад +1

      @@BeyporeSultanOnline 😍

    • @aruvatis1045
      @aruvatis1045 5 лет назад

      Yup

  • @thimothyboban
    @thimothyboban 4 года назад +76

    ഞാൻ ആരെ സ്വപ്നം കാണണം എന്നാഗ്രഹിച്ചാലും ഒരു 90% ഞാനായാളേ തന്നേ സ്വപനം കണ്ടിരിക്കും , ഇത് Lucid Dreaming ന്റെ ഭാഗമാണോ?

    • @nabeelnabu6198
      @nabeelnabu6198 3 года назад +20

      ഞാൻ നേരെ തിരിച്ചാണ്, കാണണം എന്ന് ആഗ്രഹിച്ചാൽ 90%അവരെ കാണാൻ പറ്റില്ല 🥺😓

    • @lv8208
      @lv8208 3 года назад +4

      Urangunathine munb enth chinthichuvo ath swapanam kaanarundu

    • @nabeelnabu6198
      @nabeelnabu6198 3 года назад

      @@lv8208 enikk ath pattunnilla 🙁

  • @nishaa1622
    @nishaa1622 4 года назад +588

    ലോക്ക് ഡൌൺ കാലത്ത് അലഞ്ഞു തിരിഞ്ഞ് ദുനിയാവിൽ എത്തിപ്പെട്ട ഞാൻ 🙄🙄

  • @ananthakrrishnan.r
    @ananthakrrishnan.r 5 лет назад +208

    If you're too lazy, change the playback speed to 1.5x 😇

  • @lowendop2979
    @lowendop2979 5 лет назад +28

    ചേട്ടന്റെ സംസാരം, ഭാവം😘 ഈ ചാനെൽ പെരുത്ത് ഇഷ്ടായി✌️

  • @afsalkm6244
    @afsalkm6244 5 лет назад +91

    സുൽത്താനേ.., ഇതിനൊരു 3rd part ചെയ്യാമോ...?
    Lucid dreaming ഉം, Astral projuction ഉം തമ്മിലുള്ള വ്യത്യാസം കാണിച്ചു കൊണ്ടും, എന്താണ് astral projuction എന്ന് വിശദീകരിച്ച് കൊണ്ടും...

  • @limitless91
    @limitless91 4 года назад +31

    A lucid dream within a dream, You should have mentioned that as well. I have personally experienced an inception, Several dreams within a dream. At a certain point of time I panicked cause I couldn't differentiate what's reality and what's not.

    • @deeh2525
      @deeh2525 2 года назад +1

      Same situation in last night

    • @archana1849
      @archana1849 2 года назад +1

      How did you escape

    • @limitless91
      @limitless91 2 года назад

      @@archana1849 I just woke up abruptly and was so confused but mostly scared cause I didn't know if I was out of dream into reality or not

    • @archana1849
      @archana1849 2 года назад

      @@limitless91 i wanna try lucid dreaming but scared of getting stuck like in inception

    • @jayasankarr2872
      @jayasankarr2872 Год назад

      @@archana1849 No kurach time kazhiyumpol namukku manasilavum dream aano real aano ennu

  • @maki2554
    @maki2554 4 года назад +1493

    സ്വപ്നത്തിൽ dress ഇല്ലാതെ സ്കൂളിൽ പോയവരുണ്ടോ 🤑💪??

    • @mohasindxb
      @mohasindxb 4 года назад +18

      Me...😁😁

    • @salmanfarizi4068
      @salmanfarizi4068 4 года назад +13

      Und

    • @firoz332
      @firoz332 4 года назад +11

      Undeee

    • @jeromag7416
      @jeromag7416 4 года назад +6

      Sss

    • @user-qt7ef6vx8w
      @user-qt7ef6vx8w 4 года назад +37

      സത്യം ഞാൻ ഇങ്ങനെ കണ്ടിട്ടുണ്ട് കുട്ടികൾ ഒക്കെ എന്നെ നോക്കും

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +532

    *ശോ കുളിര് കുളിര്* ❤

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +26

      🤣🤣😍😍🎈🎈ശ്.. ശ്.. ഒരു മയത്തിലൊക്കെ.. ട്ടാ..😉

    • @user-us9oj6pe2t
      @user-us9oj6pe2t 5 лет назад +6

      @@BeyporeSultanOnline സുൽത്താനെ കുടുംബി. പൊക്കിയാലോ 😜😜

    • @s_f_n_2889
      @s_f_n_2889 5 лет назад +3

      Kumbini la shamnasinay ariyo potoor 10ayirunnnu

    • @Mummusvlog
      @Mummusvlog 5 лет назад +2

      🤩🤩👍

    • @btspurplearmy1454
      @btspurplearmy1454 5 лет назад +2

      😊✌

  • @lasonobeatz5629
    @lasonobeatz5629 5 лет назад +24

    കേറിപോരിന് ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് 😍 pschyo രാജാവ് നമ്മുടെ സുൽത്താൻ തന്നെ

  • @Sanchari_98
    @Sanchari_98 5 лет назад +148

    *ചേട്ടാ 'deja vu' വിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..നമ്മൾ കാണുന്നതോ കേള്കുന്നതോ ആയ കാര്യങ്ങൾ മുൻപ് എപ്പോഴോ സംഭവിച്ചത് പോലെ തോന്നുന്നത്.??*
    *പിന്നെ ഈ വീഡിയോ കിടിലൻ..* 👌

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +14

      😍😍🎈🎈🙏🙏

    • @adarshu7998
      @adarshu7998 5 лет назад +8

      Engane oru video chey Sultan bro

    • @adarshu7998
      @adarshu7998 5 лет назад +8

      Enniku enganate kuree anubhavgal onddd

    • @adarshu7998
      @adarshu7998 5 лет назад +9

      Orikal poya salathu munpu eppozho poyapolle

    • @Sanchari_98
      @Sanchari_98 5 лет назад +2

      @@adarshu7998 Mm അതെ അതുതന്നെ.. ☺☺👍

  • @sudhadayanandan4452
    @sudhadayanandan4452 3 года назад +9

    Iam a Lucid dreamer........
    I used to think that my dream is different from others.Because of my ignorance, I didn't give importance to that. But today when get bored I searched in youtube about it. Then I realised that my dream is not a normal dreaming, it's Lucid dreaming. Everyone's dream are normal dreaming but I have different dreaming 🙂

  • @dipinc6
    @dipinc6 3 года назад +27

    നാല് മാസം മുന്നേ ഈ വീഡിയോ കണ്ടു ചെയ്യാൻ നോക്കി വിജയിച്ചില്ല...... ഇന്നലെ യാദർശ്ചികമായി സംഭവിച്ചു എന്റെപോന്നെ ഇജ്ജാതി എക്സ്പീരിയൻസ് വേറെ ലെവൽ..........

    • @juvalsaju6636
      @juvalsaju6636 3 года назад

      Da real anno

    • @dipinc6
      @dipinc6 3 года назад

      @@juvalsaju6636 pakka aanu bro 😍

    • @amalbabu1744
      @amalbabu1744 2 года назад

      @@dipinc6 bro njan 2 week ayi cheyan sremikunu but avunilla 😣

    • @dipinc6
      @dipinc6 2 года назад +1

      @@amalbabu1744 bro 5am or 6am eneettitt kidakkoo… njan 5am nu morning walkinu poytt 6am vannu kidakkum pakka aaytt nadakkarund….. ❤️

    • @amalbabu1744
      @amalbabu1744 2 года назад

      @@dipinc6 ❤️

  • @sreeharirajiv3934
    @sreeharirajiv3934 5 лет назад +43

    ഇങ്ങൾ ബേപ്പൂർ സുൽത്താനല്ല.. ഹനുമാനാണ് ഹനുമാൻ 🤩🤩
    Very interesting concepts and trappy thumbnails..keep going broi!!

  • @rishalahmed7122
    @rishalahmed7122 5 лет назад +16

    Very useful content, Thank you. I experienced lucid dreaming when I was a kid but nobody believed me cause I'm just a kid and they don't know about it. It's like a symbolic/demonic dreaming, like a ghost trying to kill me from a forest near the temple of my village. I had a best friend at that time and he's also with me when I'm dreaming. but as soon we saw her ( Ghost ) he'll run away but I can't, maybe cause it's my dream. and she'll get close to me it's very scary. in the end, she'll kill me and I wake up. I've started to see this dream continuously then one day I realized that I'm dreaming cause I know this dream for a long. but this one too ended as before. but it happened again then what I did was I suicided myself before she got me cause I know that a shock could let me awake from it. That was the day of my first Lucid Dreaming...

  • @mohsinmoh
    @mohsinmoh 5 лет назад +16

    Your intro, the way how you present the subject absolutely magical. Love from Dubai!!

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +2

      😍😍😍🙏🏼🙏🏼🎈🎈താങ്ക്സ് ബ്രോ

  • @paulanto4777
    @paulanto4777 4 года назад +5

    You should never stop making videos like this . I truly admire you my friend .

  • @shakirsmohammed3527
    @shakirsmohammed3527 4 года назад +135

    I can fly in my dreams. when i'm not able to run, i will try flying!😁

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +11

      🎈🎈🎈🎈😍😍😍

    • @therealmallugamer
      @therealmallugamer 4 года назад +14

      I also have experienced the same.. ഓടാൻ ശ്രമിക്കുമ്പോൾ പറ്റില്ല ബട് പറന്നു പൊങ്ങും....

    • @adharshkp8233
      @adharshkp8233 4 года назад +1

      Kadalinadila nikuda rahasyta kuriche oru video chayamo

    • @king_snow_flakes
      @king_snow_flakes 4 года назад +1

      Weeded pep 👽

    • @ajisp7526
      @ajisp7526 4 года назад +2

      Fly fly but dont cry

  • @lunchbox2657
    @lunchbox2657 5 лет назад +58

    INCEPTION movie is based on lucid dreaming, one of the masterpiece of Christopher Nolan

    • @devikas5121
      @devikas5121 4 года назад

      Yeah‼️

    • @crischraiss8768
      @crischraiss8768 4 года назад +1

      Lucid drm nd inception are different but similar in some ways

    • @aadilsafar9287
      @aadilsafar9287 3 года назад

      Inception is not as same as lucid dreaming.

    • @JK-JK10
      @JK-JK10 Год назад +1

      Inception movie is different. Dream in a dream expriment 🔥

  • @user-cz6fk9yz9i
    @user-cz6fk9yz9i 5 лет назад +92

    പകുതിയില്‍ മുറിഞ്ഞു പോയ കൗതുകമുള്ള സ്വപ്നങ്ങൾ ഞാൻ ബാക്കി ഉണ്ടാക്കി കാണാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാൽ ശരിക്കും ഉണരുമ്പോള്‍ ഉണ്ടാക്കിയതാണോ അതോ ശരിക്കും കണ്ടതാണോ എന്ന് സംശയം തോന്നും ഇത് ഈ ടൈപ് സ്വപ്നം ആണോ ആവോ 🤔

  • @beenarani6940
    @beenarani6940 5 лет назад +63

    "When I open my eyes it's nothing just a dream "

  • @parvathyvijayakumar8539
    @parvathyvijayakumar8539 3 года назад

    Sulthan പറഞ്ഞ പോലെ lucid dreaming ചെയ്തു..... അടിപൊളി ആയിരുന്നു. സുൽത്താൻ പറഞ്ഞപോലെ ആ dream നെ എനിക്ക് control ചെയ്യാൻ സാധിച്ചു.സ്വപ്നത്തിന്റെ അവസാന ഭാഗത്ത്‌ വനത്തിലൂടെ നടന്നപ്പോൾ എന്നെ ആക്രമിക്കാൻ ഒരു tiger വന്നു അതിനെ എനിക്ക് control ചെയ്യാൻ സാധിച്ചു. പെട്ടന്ന് തന്നെ ഉണർന്ന് ഞാൻ അത് dairy ൽ എഴുതിവയ്ക്കുകയും ചെയ്തു. 5 പേജിലും കൂടുതൽ ഉണ്ട് എല്ലാം ഓർത്ത് എഴുതി വന്നപ്പോൾ..... എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.... ഇനിയും ഞാൻ ഒരുപാട് സ്വപ്നം.... ഇതുപോലെ എഴുതിയും വയ്ക്കും.

  • @ajimska2887
    @ajimska2887 5 лет назад +39

    Cristal clear talk🗣 😁

  • @m.hashimpj5092
    @m.hashimpj5092 5 лет назад +77

    Lucid dreamനെ കുറിച്ച് പറയുമ്പോൾ inception മൂവിയെ കുറിച്ചും പറയേണ്ടതായിരുന്നു.ആ movie lucid dreamനെ base ചെയ്തിട്ടുള്ളതായിരുന്നു.reality check ഒക്കെ detileaayi പറയുന്നുണ്ട്

    • @rasheed6567
      @rasheed6567 4 года назад +8

      Christopher Nolan Brilliance

    • @amna2477
      @amna2477 4 года назад +2

      Pwoli movie...

    • @shifammohd4360
      @shifammohd4360 4 года назад +2

      3 ayers of drming. , oru rakshem illa polk

    • @dhilbarpa9884
      @dhilbarpa9884 4 года назад +2

      Favorite ❤️

    • @niv_43
      @niv_43 3 года назад

      Think about it Ariadne.. How did u get here✨️✨️

  • @suhail7q
    @suhail7q 5 лет назад +52

    അപ്പൊ ഞാൻ ഒരു സത്യം പറയട്ടെ..... Beypore sultan ഇപ്പൊ പറഞ്ഞതെല്ലാം സ്വപ്നത്തിൽ ആയിരുന്നു. ഇനി Rehearsalന്റെ ആവശ്യമില്ല. Lucid dreamൽ ഒരു മണാലി ട്രിപ്പ്‌ പോണം with himalaya💭...... lucid dream കൊണ്ട് ഉപകാരംകൂടി "കഞ്ചാവിന് വില കുറയും"🍀🚬💭

  • @sreelakshminair6819
    @sreelakshminair6819 5 лет назад +4

    To be very honest i saw ur first video related to illuminate but now i am addicted mann... Thanks for making such awesome videos

  • @haricheppanur4130
    @haricheppanur4130 4 года назад +24

    Some dreams help us to gain courage in our present life

  • @aslam1837
    @aslam1837 4 года назад +44

    *ഞാൻ പല സ്വപ്നങ്ങളിലും ഇഷ്ടപെട്ട food കാണാറുണ്ട് but അത് കഴിക്കുന്നതിനു മുന്നേ വേറെ സ്വനത്തിലേക് പോവും 😑*

  • @roxaroxa7243
    @roxaroxa7243 4 года назад +4

    So hi!
    The video was hella interesting
    And I can like confirm this works cause I managed to actuslly pull off lucid dreaming once cause I was super interested and all.
    But like getting sleep paralysis is High in the lucid dream businesses and even I'm scared of it (even tho I get sleep paralysis oftenl)
    And if someone wants to try this out
    I prefer you guys use the M.I.L.D technique rather than the W.I.L.D technique,when you slip into dream state while being conscious there is a 90% chance that you are gonna get sleep paralysis
    So do this with care I guess
    Thanks for the video fellow youtuber!
    Bye!

  • @adhilmuhammed6015
    @adhilmuhammed6015 4 года назад +55

    ഞാൻ സ്വപ്നത്തില് ഒരുപാട് തവണ വിമാനത്തിൽ കയറി ഇരിനിട്ടുണ്ട് പക്ഷേ ഇതുവരെ പറനിട്ടില്ല 🥴🥴

    • @RAHUL-pg1kq
      @RAHUL-pg1kq 4 года назад +3

      ഞാൻ ഒരു പറക്കുന്ന യന്ത്രം ഉണ്ടക്കേം ചെയ്തു അതിൽ കേറി പറക്കും ചെയ്തു .പിറ്റേന്ന് രാവിലെ ആ യന്ത്രം എങ്ങനെ പ്രവർത്തിച്ചു എന്ന് ചിന്തിച്ചു നോക്കി. But result കിട്ടിയില്ല

    • @mufeedm5487
      @mufeedm5487 3 года назад +1

      Correct 😂

    • @nabeelnabu6198
      @nabeelnabu6198 3 года назад

      എനിക്ക് Land cheyyan പറ്റിയില്ല 🙂

    • @Kozhimutta_
      @Kozhimutta_ 3 года назад

      @@RAHUL-pg1kq oooh my god

  • @ardrasunil7244
    @ardrasunil7244 3 года назад +6

    Ithrayonm chyathe thanne njn ee statil ethiyitund💯💯. Ithine lucid dreaming ennan parayunnathen ipozhan aryunne☺

  • @stephenvincentstrange4064
    @stephenvincentstrange4064 5 лет назад +125

    Friend: How was your weekend???
    Me: Hm...I met ariana grande!!!
    Friend: WHAT!!!! HOW!!!!
    Me: Well.....It's Complicated!!!

  • @harivfs8186
    @harivfs8186 4 года назад +5

    ⚛️Lucid dream☮️workout aayi👍
    Thalaiva... Ur grt🤘

    • @vishalnv3644
      @vishalnv3644 3 года назад

      Hanoo.... Eth nadakuooo broo?

  • @ARCreationFilmstudio
    @ARCreationFilmstudio 3 года назад +18

    ഞാന്‍ എപ്പോഴും പ്രെണയികുന്നത് സ്വപ്നങ്ങളോട് മാത്രം.

    • @nijithpalakkad4467
      @nijithpalakkad4467 3 года назад +1

      മനസു മുഴുവൻ പ്രണയമായിരിക്കും

  • @s_f_n_2889
    @s_f_n_2889 5 лет назад +149

    Orangiyal oru bodhavum illatha *Le. Njan

    • @s_f_n_2889
      @s_f_n_2889 5 лет назад +1

      Pandokay kanu ayirunu ippo orangya uchayayal polum njan ariyoola

    • @Lil_plus.
      @Lil_plus. 5 лет назад +1

      True man 😂

    • @vivekrk5662
      @vivekrk5662 5 лет назад

      Sathyam...ivdem athee😂😂

    • @mehakmedia1634
      @mehakmedia1634 4 года назад

      😂

  • @aswvinradh2308
    @aswvinradh2308 4 года назад +24

    I've been practicing LD for 5 yrs now. But only happened once.

  • @boneykchacko6296
    @boneykchacko6296 4 года назад +10

    Vedio background and effect sprrr ❤️💯 💯

  • @adhiadhithyan4377
    @adhiadhithyan4377 3 года назад +1

    ഞാൻ മുൻപ് ഒരു സ്വപ്നം കാണും ആയിരുന്നു പക്ഷ ഞാൻ ഉറക്കത്തിൽ വീണത്തിന് ശേഷം അല്ല ഉറങ്ങാൻ വേണ്ടി കണ്ണ് അടക്കുമ്പോൾ തന്ന കാണുമായിരിന്നു വേറെ ഒന്നും അല്ല അതായത് ഞാൻ ഒരു വലിയ ഗുഹയിൽ അകപ്പെട്ടത് പോലെ എനിക്ക് തോന്നി ആദ്യം കുറച്ചു ഒരു ഇടുങ്ങിയ വഴി ഉണ്ടായിരുന്നു അതിൽ ഒട്ടും കടന്നുചെല്ലുമ്പോൾ ആ പാതകൾ ചുരുങ്ങാൻ തുടങ്ങി പിന്നെ പതിയെ പതിയെ എനിക്ക് ചുറ്റും പാറകൾ എന്നെ ഇറക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട് കണ്ണു പോലും തുറക്കാൻ പറ്റാത്ത രീതിയിൽ ഞാൻ ആ പാറക്കൂട്ടത്തിൽ ഇറക്കാറുണ്ട് മുൻപ് ഒക്കെയേ ഞാൻ നിരന്തരം ഇതു കാണുമായിരിന്നു

  • @iamlal6592
    @iamlal6592 5 лет назад +33

    എപ്പോഴും അവസാനം ഒരു സസ്പെൻസ് വെക്കും poli poli enjoy

  • @siddeeqhasan8161
    @siddeeqhasan8161 5 лет назад +28

    Waiting aayirunnu

  • @arjununnikrishnan3290
    @arjununnikrishnan3290 4 года назад +5

    2020ilum ee video kanunna bhootgams indo😍😘 SULTHAN PERUTH ISTHAM♥️

  • @devi2928
    @devi2928 5 лет назад +1

    Sir ningal anyaaya pwoliyaanu... Voice... Background score... Topics... Ellam kidilamaanu... Oru second polum scroll cheyyathe full length kaanum... Nammal okke ennum ariyaan agrahichitulla topics aanu ellam.... ....

  • @ceramoncy9527
    @ceramoncy9527 4 года назад +28

    എനിക്ക് സെലിബ്രിറ്റിയെ കാണണ്ട എനിക്ക് celebrity ആയാൽ മതി 😍😍😅🌸

  • @parvathysunilkumar1265
    @parvathysunilkumar1265 5 лет назад +37

    3 mins ayitte ullu video itit apozhekm 20 min video kndit cmntum itta nik 1k like kitty ... hooo 😂😂😂😂😂💟

  • @malayalistrending4900
    @malayalistrending4900 5 лет назад +116

    Enne pole ethraperk rathriyil Kanda swapnam ravile aakumbol marannupokum
    BAIPOOR SULTHAN Plz oru video chayyamo

    • @bijukv2450
      @bijukv2450 5 лет назад +9

      Ningal kanda swapanathilae oru cheriya kariyam realityil kanumbol
      Dream ormma varum

    • @sudappiiin4935
      @sudappiiin4935 5 лет назад +1

      Write the spot

    • @mhdiqbalk
      @mhdiqbalk 5 лет назад

      Common dream orikkalum ormayil thangi nilkkilla

    • @arshad.m1006
      @arshad.m1006 4 года назад

      Vitamin b16 kazhich kidanna mathi

    • @adarshkp_gw
      @adarshkp_gw 4 года назад

      @@arshad.m1006 b16 അല്ല b6 ആണ്.

  • @lillysanil889
    @lillysanil889 5 лет назад +12

    കേറി പോര് ചങ്ങായിയാരെ ഈ ബെയ്പൂർ സുൽത്താൻ്റെ ദുനിയാബിലേക്ക് 🎈🎈🎈🎈🎈

  • @anandramakrishnan2002
    @anandramakrishnan2002 4 года назад +2

    Nice video dear,
    It's real and experienced as well
    and how powerful it was realised through an article, in that Sir Albert Einstein dreamed about theory of relativity initially.
    2. Sir Watson dreamed on DNA structure.
    Dreamers brain is highly active and powerfull.

  • @monishamajeesh5190
    @monishamajeesh5190 4 года назад

    സുൽത്താനെ 4ദിവസം കൊണ്ട് എനിക്ക് ലൂസിഡ് ഡ്രീം കാണാൻ പറ്റി...... ഞാൻ കാണാൻ കൊതിച്ച സ്വാപ്നവുമായി വളരെ അടുത്ത് നിൽക്കുന്ന ഒരു സ്വപ്നം വളരെ കുറച്ചു നേരത്തേക്ക് മാത്രം..... ഒരുപാട് സന്തോഷം തോന്നിയ മറ്റൊരു കാര്യം ഞാൻ ഡ്രീം il ആണോ അല്ലയോ എന്നു എനിക് മനസിലാക്കാൻ സാധിച്ചു എന്നുള്ളതാണ്.... സാത്താൻ പറഞ്ഞതു പോലെ മൂക്ക് പൊത്തി പിടിച്ചു നോക്കി എനിക്ക് ശ്വാസം എടുക്കാൻ സാധിച്ചു കൈയിൽ നോക്കി പക്ഷെ എനിക് കൈ കാണാൻ സാധിച്ചില്ല അവ്യക്തമായ്‌ എന്തൊക്കെയോ കണ്ടു............... ഒരുപാട് സന്തോഷം തരുന്ന ഒരു സ്വപ്നം നമ്മൾ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ നമ്മുക്ക് പെട്ടന്ന് അതു സ്വപ്നം ആണോ യാഥാർഥ്യം ആണോ എന്നറിയാൻ പറ്റാത്ത സാഹചര്യം വരും അപ്പോൾ നമ്മൾ അതിനെക്കുറിച്ചു കൂടുതൽ ചിന്തിക്കുക യും അറിയാതെ കണ്ണ് തുറന്നു ഉറക്കത്തിൽ നിന്ന് ഉണരുകയും കണ്ടുകൊണ്ടിരുന്ന മനോഹര സ്വപ്നം പകുതിയിൽ മുറിഞ്ഞു പോകുകയും ചെയ്യും.. ഒരുപാട് തവണ എനിക് ഇങ്ങനെ ഉണ്ടായിട്ടുണ്ട്... എനിക്ക് മാത്രമല്ല നമ്മളിൽ പലർക്കും.......ഇനി ഒരിക്കലും കാണുന്നത് സ്വാപ്നമാണോ യാഥാർഥ്യം ആണോ എന്ന് തിരിച്ചറിയാതെ എന്റെ മനോഹര സ്വപ്നം പകുതിയിൽ അവസാനിക്കില്ല......... സുൽത്താനെ നിങ്ങൾ മുത്താണ്

  • @siddisalmas
    @siddisalmas 5 лет назад +131

    സ്വപ്നം😁😁😁😁
    ഞാനൊക്കെ മാസത്തിൽ ഒന്ന് കണ്ടാൽ ആയി....
    ഉറങ്ങിയാൽ പിന്നെ ആകാശം ഇടിഞ്ഞു വീണാൽ പോലും അറിയില്ല....
    സ്വപ്നം കാണൽ കുറവാണ്‌...🙂🙂🙂

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +5

      🤣🤣👍👍😍😍😍

    • @rahulkrishnan2673
      @rahulkrishnan2673 5 лет назад +11

      കാണുന്നില്ല എന്നല്ല, കാണുന്നതൊന്നും ഓർമ്മയില്ല എന്നു പറയൂ... ഒരാൾ ഒരു ദിവസം 5 മുതൽ 7 സ്വപ്നങ്ങൾ വരെ കാണാറുണ്ട് എന്നാണു ശാസ്ത്രം പറയുന്നത്...

    • @siddisalmas
      @siddisalmas 5 лет назад +1

      @@rahulkrishnan2673 😁😁😁

    • @cijojohn8680
      @cijojohn8680 5 лет назад +5

      Sopnam kaanthe urangan kazhiyilla. Ezhunnelkkumbol orma undenkile nammal thirichariyunnullu ennu mathram.

    • @shaijub2421
      @shaijub2421 5 лет назад +4

      Swapnam kaanan bhagyam illatha manushyarum und

  • @vishnnuvijay9096
    @vishnnuvijay9096 5 лет назад +78

    എന്റമ്മോ ... pathological dream ഞാൻ പനി വരുമ്പോൾ കാണാറുണ്ട് ... same ... ഒരു വല്ല്യ വസ്തു ഇടിക്കാൻ വരുന്ന പോലെ തോന്നും ..

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +1

      Yes🎈🎈😍😍🙏🙏

    • @btspurplearmy1454
      @btspurplearmy1454 5 лет назад +1

      Sathyam same enikum sambhavichittund

    • @sasankrpai
      @sasankrpai 5 лет назад +1

      Same on during cold or flu

    • @arjuntk_
      @arjuntk_ 5 лет назад +5

      Enikkum undayittund
      Njan appolokke pedich veetil oodiyittumund
      Not a തള്ളു

    • @btspurplearmy1454
      @btspurplearmy1454 5 лет назад +1

      @@arjuntk_ thallu Alanu ariyam, njanum irangi odiyittundu🤭🤭

  • @ahammedyaseen6522
    @ahammedyaseen6522 4 года назад +4

    എല്ലാം കണ്ടു കഴിഞ്ഞ് പേടിച് ഇരിക്കുമ്പോ ആ introduction ഒന്ന് കാണുമ്പോ എല്ലാ പേടിയും പോകും

  • @ameeribrahimameer9235
    @ameeribrahimameer9235 11 месяцев назад +1

    4 years back njn ith noki 2 times cheythattondarnn still back for lucid dream thank u bro

  • @bloomart1894
    @bloomart1894 4 года назад +16

    95% of dreams that I have dreamed of are realities that are still happening in real life. This phenomenon has been happening since my childhood. Anyone who has a similar one would like to discuss. Also, if you have contact of this presenter, please , I would like to contact him.

    • @vishakp7627
      @vishakp7627 4 года назад

      I think you are great manifestor

    • @saisree2802
      @saisree2802 2 года назад

      Yes i have experienced that once 10 years ago

  • @9009vishnu
    @9009vishnu 5 лет назад +26

    Last night i attended *lalettan's* birthday 😍☮️

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад

      🤔🤔😍😍🤣🎈🎈

    • @nithinomer
      @nithinomer 5 лет назад +3

      Lalettante family member ayi jenich millionaire ayi jeevicha le njan

  • @suryaaa2334
    @suryaaa2334 3 года назад +9

    ഞാൻ ബൈക്കിൽ പോകുവാർന്നു.. Accelatre കൂട്ടിയപ്പോ എന്നെയ് ആരോ തെങ്ങിന്റെ ഓലാ ൽ വലിച്ചോണ്ട് പോകുന്ന് 🤭🤭🤭

  • @vishakp7627
    @vishakp7627 4 года назад +6

    കേറി പോരു ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ഡധുനിയാവിലേക്❤️❤️❤️❤️❤️❤️

  • @BINOOPVL
    @BINOOPVL 4 года назад

    ചേട്ടാ വളരെ കുറച്ചു സ്വപ്നം കാണുന്ന വ്യക്തി ആണ് ഞാൻ. ഇടക്ക് ഇടക്ക് മാത്രമേ കാണാറുള്ളു. ഇ വീഡിയോ കണ്ട ശേഷം ലൂസിഡ് dream നായി daily try ചെയ്തു ഏതാണ്ട് ഒരു മാസം ആയി കാണാൻ പറ്റിയില്ല. But ഇന്ന് വളരെ വ്യത്യസ്താമായി lucid dream കണ്ടു. Realitykum dream inum ഇടയിൽ വളരെ വ്യതസ്‌തമായി. ഇത്രയും ദിവസം കൃത്യമായി ഉറങ്ങി ചേട്ടൻ പറഞ്ഞ പോലെ സമയം ക്രമീകരിച്ചു ഇന്നലെ ഉറങ്ങാൻ നല്ല പോലെ വൈകി. എന്നിട്ടോ വെളുപ്പിന് മൂന്നരക്ക് എണിറ്റു. എന്റെ ഉറക്കവും പോയി. ഞാൻ വെറുതെ lucid dream കുറിച്ച് ആലോചിച്ചു വീഡിയോസ് കണ്ടു. മെല്ലെ വീണ്ടും ഉറങ്ങി. പിന്നെ നടന്നത് ഒരു real സ്വപ്നം. എന്തായാലും സുൽത്താനിൽ നിന്നുമാണ് ഞാൻ lucid dream നെ കുറച്ചു അറിയുന്നത്. ഇത് സ്വപ്‌നമാണെന്ന്‌ സ്വപ്നത്തിൽ തന്നെ അറിയാമായിരുന്നു. അതാണ് എനിക്ക് തോന്നിയ പ്രേതെകത പറന്നു നടന്നപ്പോൾ എനിക്ക് അറിയാമായിരുന്നു സ്വപ്നമാണ് ഞാൻ ഒരിക്കലും വീഴില്ല എന്ന്. ♥♥♥ഇത്രയും detail ആയി പറഞ്ഞു തന്നതിന് നന്ദി. ഉറങ്ങി എണീറ്റപ്പോൾ വളരെ പോസിറ്റീവ് ആയിരുന്നു. ഇന്നത്തെ ദിവസം തന്നെ പോസിറ്റീവ് ആയി തോന്നുന്നു....
    Thanks

  • @devaroliannan1307
    @devaroliannan1307 4 года назад

    എന്റെ സുൽത്താനെ ഈ വീഡിയോ കണ്ടപ്പോ മുതൽ ഞാൻ lucid ഡ്രീം കാനാൻ വളരെ ആഗ്രഹമായിരുന്നു. എന്നാൽ ഇന്ന് ഞാൻ കണ്ടു എന്റമ്മോ സന്തോഷം പറഞ്ഞ് അറിയിക്കാൻ വയ്യാ.എനിക്ക് തോന്നുന്നത് നമ്മുടെ മനസ്സിൽ വളരെയധികം ആഗ്രഹം മതി അപ്പൊ നമ്മുക്ക് കാണാൻ പറ്റും എന്നാണ്.

  • @gopiiii._
    @gopiiii._ 3 года назад +39

    എന്താണെന്ന് അറിയില്ല, ഞാൻ കിടന്ന് കഴിഞ്ഞാൽ പിന്നെ ഒരു സ്വപ്നോം കാണുന്നില്ല... Any tips

    • @ejUniverse1030
      @ejUniverse1030 3 года назад +4

      Njanum bro

    • @user-wg6iv4lt2x
      @user-wg6iv4lt2x 3 года назад +1

      Bro athe namall kannuna swapnam mamak orma ellathathukondan. Ashwin madapally lucid dream enna video parayunund

    • @gopiiii._
      @gopiiii._ 3 года назад +1

      @@user-wg6iv4lt2x bro ipo njn ready aki iduthu . Any way thanks for your suggestion

    • @gauthamlaser9
      @gauthamlaser9 3 года назад

      @@gopiiii._ bro engana ready aakiyenn parayuva enikkum same problem

    • @gopiiii._
      @gopiiii._ 3 года назад

      @@gauthamlaser9 1.need a comfortable bedroom.
      2. Kidakunathin mumb njn sopnam kaanan vendi aan kidakunath enn vicharikuka
      3.after waking up think about the dream .if you can write or type it anywhere
      It will improve your dream memory
      Try cheyy bro . Any change then leave a comment

  • @user-tx8ek1hp5r
    @user-tx8ek1hp5r 5 лет назад +138

    സ്വപ്നത്തിൽ പച്ചവെള്ളം പോലെ ഇന്ഗ്ലീഷ് പറഞ്ഞവർ ഉണ്ടോ😁

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +10

      🤣🤣🤣🎈🎈🎈

    • @sreeharia.s343
      @sreeharia.s343 3 года назад +4

      PACHAVELLAM POLE EXAMIL MOTTA KITTIYAVANUND,PACHAVELLAM POLE EXAMIL COPY ADICHAVANUND,PACHAVELLAM POLE EXAMIL JAYICHAVANUND,PACHAVELLAM POLE MUTHRAM OYICHAVANUND,PACHAVELLAM POLE ADIKITTIYAVANUND.PACHAVELLAM POLE MITTAYI THINNAVANUND. ITHOKE AARA KANDATHENNARIYYO? DE INGOTTU NOKIYE...

    • @sreeharia.s343
      @sreeharia.s343 3 года назад +3

      SAMSHAYIKKANDA.NJAN THANNE..

    • @basheerca3279
      @basheerca3279 3 года назад

      Yes

  • @ashzoe5497
    @ashzoe5497 5 лет назад +6

    Such an awesome voice!!👌lucid dreaming njanum practise eyyan povan..soo excitable✨

  • @roshnirl
    @roshnirl 4 года назад +1

    ഞാൻ സ്വപ്നത്തിൽ നുള്ളി നോക്കിയിട്ടുണ്ട്.വേദനയെടുക്കാതായപ്പോൾ ഞാൻ ഞെട്ടിയുണർന്നു

  • @vimalvarghese3569
    @vimalvarghese3569 5 лет назад +1

    ഒറ്റ വീഡിയോ കണ്ട്‌ കട്ട ഫാൻ ആയി ....കിടുവേ 👌👌

  • @niroshasunil6960
    @niroshasunil6960 5 лет назад +10

    I was a lucid dreamer.... but i cant recently!! Its one of a kind experience 🔥

  • @butter_cup002
    @butter_cup002 3 года назад +3

    The crystal clear transparent thoughts...❤️🥺🥀
    Bruh..pinne onn trance ine patti oru video chyuoo means..how to enter into trance state? Angane oke
    njn lucid dream aan appo chyaaarullath🥺😍

  • @ASIL_SILLU
    @ASIL_SILLU 5 лет назад +34

    Lucid dream അനുഭവിച്ച വരു ലൈക്‌ and comment here

  • @gothamneedsme33
    @gothamneedsme33 4 года назад +1

    Kollaam pwoli saanm machaane
    Polappan avatharanam
    Nalla quality sub
    Ellaam 💯

  • @abes_voices4175
    @abes_voices4175 3 года назад

    Onnum ചെയ്യാതെ ഞാൻ ഇന്ന് അനുഭവിച്ചു 24/11/2k20 അതിന് ശേഷം ആണ് ഇതിനെ കുറിച്ച് സേർച്ച്‌ ചെയ്തു ഈ വിഡിയോയിൽ എത്തിയത് അതിൽ നിന്ന് പുറത്തു വന്ന് കഴിഞ്ഞ്ഞപ്പോൾ വേറെ ഒരു പുതിയ ഫീലിംഗ് 🥳🥰🤩

  • @zstolen2110
    @zstolen2110 5 лет назад +10

    Lucid dreaming is not a big deal.
    I successfully entered in the astral realm.
    Beypore Sultan your soul is awakened. I think you can successfully achieve out of body experience. If you can do this. Then we can directly meet in the astral world. This only takes patience.

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +1

      Yes bro.. im njoying🎈🎈😍😍🙏

    • @Saint00001
      @Saint00001 5 лет назад +1

      Oh ! Cool!..is it really possible?🧐😇😊

    • @zstolen2110
      @zstolen2110 5 лет назад +1

      @@Saint00001 *Nothing* is *Impossible*

    • @abhiramrajeevan
      @abhiramrajeevan 5 лет назад +1

      How to do that?

    • @zstolen2110
      @zstolen2110 5 лет назад

      @@abhiramrajeevan Raise Your Energy and Vibration to Manifest

  • @eat_with_akhi
    @eat_with_akhi 5 лет назад +40

    നിങ്ങൾ ഇല്ലുമിനാട്ടി അല്ലെ...
    M.I.L.D. W.I.L.D.
    Letters ന്റെ ഇടയിൽ dot use ചെയ്തിരിക്കുന്നു!

  • @aadhiladarsh3794
    @aadhiladarsh3794 3 года назад +11

    Inception 🔥🔥🔥🔥🔥

  • @thesapien6501
    @thesapien6501 4 года назад

    ഞാൻ ഒരുപാട് തവണ loosed dream ചെയ്തിട്ടുണ്ട് ഞാൻ അറിയാതെ ആണെന്ന് മാത്രം. എനിക്ക് ലൈസൻസ് ഉണ്ടെങ്കിലും വണ്ടി ഓടിക്കാൻ അറിയില്ല എല്ലാരും കളിയാക്കും. So ഓടിക്കാൻ പഠിക്കണം എന്ന് എനിക്ക് വാശി തോന്നി അന്ന് ഞാൻ കണ്ട സ്വപ്നം 100-110 ഞാൻ വണ്ടി ഓടിക്കുന്നത് ആണ്.. അതും perfect ആയി.. പിന്നെ എട്ടുകാലി ഫോബിയ മാറ്റി.. one day ഞാൻ ഒരു സ്വപ്നം കണ്ടു ദിനോസർ ന്റെ വലിപ്പം ഉള്ള എട്ടുകാലിയെ ഞാൻ നേരിടുന്നത്.

  • @manu5360
    @manu5360 4 года назад +1

    സിംപിൾ ആയി ലൂസിഡ് ഡ്രീം തന്നെ കാണാൻ ഒരു വഴിയുണ്ട്, എനിക്ക് ഒരു 5 തവണയെങ്കിലും യാഥാർത്ഥ്യമായിട്ടുണ്ട്, സംഗതി ഇതാണ്,
    സുൽത്താൻ പറഞ്ഞ പോലെ രാവിലെ (പറ്റുമെങ്കിൽ നേരത്തെ വെളുപ്പിന് ) പ്രാഥമിക കാര്യങ്ങൾ ചെയ്ത ശേഷം നന്നായി വർക്ക് ഔട്ട് ചെയ്യുക. ജോഗിംഗ് പോയി വന്നാൽ കുറച്ചൂടെ നല്ലത്. ശരീരം നന്നായി വിയർത്ത് Tiered ആകണം.
    എന്നിട്ട് വന്ന് കിടക്കുക ,കാണേണ്ട സംഗതി മാത്രമാകണം വർകൗട്ട് ചെയ്യുമ്പോഴും കിടക്കുമ്പോഴും മനസ്സിൽ,,,, ചിലപ്പോൾ ആദ്യദിനം നിങ്ങൾ വിചാരിച്ചത് തന്നെ കാണണം എന്നില്ല.
    പക്ഷെ ഒരു കാര്യം 100 % ഷുവർ, നിങ്ങൾ അപ്പോൾ കാണുന്ന സ്വപ്നത്തിന് ഒടുക്കത്തെ ഒറിജിനാലിറ്റി ആയിരിക്കും... പകുതിക്ക് വച്ച് സ്വപ്നം നിന്ന് പോയാലും മനസ്സുറപ്പിച്ച് വിചാരിച്ചാൽ തുടർന്ന് കാണാൻ വരെ പറ്റും....
    ഇത് സത്യസന്ധമായ കാര്യമാണ്, ആർക്ക് വേണലും പരീക്ഷിക്കാം, ഇതിനെ ലൂസിഡ് ഡ്രീം എന്ന് വിളിക്കാമോ എന്നറിഞ്ഞു കൂട, പക്ഷെ ഒരു Different Experience ayirikum urappu.

  • @akhilkeyz4761
    @akhilkeyz4761 4 года назад +6

    3 week മുമ്പ് ഒരു dream ൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് 1 week അതിനെ കുറിച്ച് മാത്രം ആണ് എന്റെ ചിന്ത real life ൽ സ്വപ്നം ഫുൾ പറഞ്ഞാൽ തുണ്ട് കണ്ട പോലെ തോന്നും but it's real....
    അതുപോലെ വലിയ ഉയരത്തിൽ നിന്നും താഴെ വീഴും അപ്പോഴേക്കും real life ൽ കാൽ താഴേക്കു വലിക്കുന്ന പോലെ, പോലെ അല്ല ശെരിക്കും...
    അതുപോലെ ജീവിച്ചു ഇരിപ്പില്ലാത്ത ആൾക്കാരെ ഒക്കെ കാണുക....

  • @adhilsakir7816
    @adhilsakir7816 4 года назад +20

    ഉറങ്ങിയാൽ സ്വപ്നത്തിലല്ല ശരിക്ക് ഒരു വണ്ടി മേത്തുകൂടെ പോയാലും ഞാൻ അറീല. ഇങ്ങനത്തെ ആളുകൾ ഉണ്ടെങ്കിൽ ഒരു 👍 അടി

  • @vishnumuraliofficial
    @vishnumuraliofficial 5 лет назад +39

    നീ എങ്ങാടാ..?
    ഞാനിതു റെക്കോർഡ്‌ ആവണുണ്ടോന്നു നോക്കാൻ!😨😨😨😨😨😨😨😨😨😨😨😨😨😨😨😨😨

  • @sulumons
    @sulumons 5 лет назад +1

    എൻറെ അനിയൻ ആണ് ഈ ചാനൽ എനിക്ക് സജസ്റ്റ് ചെയ്തത് നിങ്ങളുടെ ചാനലിൽ ഞാൻ കാണുന്ന ആദ്യത്തെ വീഡിയോയും ഇതാണ് അവൻ കുറെ നാളായി ലൂസിഡ് ഡ്രീമിനെ കുറിച്ചും ആസ്ട്രൽ പ്രൊജക്ഷൻനെക്കുറിച്ചും എന്നോട് പറയുന്നു. കഴിഞ്ഞദിവസം ഞാനത് കണ്ടു ഞാൻ കണ്ടത് അത് ലൂസിഡ് ഡ്രീം ആണോ ആണോ എന്നറിയില്ല ഇല്ല പക്ഷേ അവൻ പറഞ്ഞതുപോലെ നല്ല റിയാലിറ്റി ഫീൽ ചെയ്ത ഒരു സ്വപ്നമായിരുന്നു അതിലേക്ക് എത്തിയ സമയം വെളുപ്പിനെ അഞ്ച് മണിക്കാണ് അതിന് തൊട്ട് മുൻപ് എനിക്ക് സ്ലീപ് പരാലിസിസിൻ്റെ ആദ്യ ഭാഗങ്ങൾ ഫീൽ ചെയ്തു. അതായത് സ്വാഭാവികമായ ഇരുട്ടിനെക്കൂടാതെ അതിനെക്കാൾ കറുത്ത ഒരു ഇരുട്ട് ഒരു പുതപ്പ് പോലെ മൂടുന്ന രംഗം അപ്പോൾ ത്തന്നെ എൻ്റെ ചിന്ത ഇത് ല്യൂസിഡ് ഡ്രീമാണ് എന്ന ചിന്ത വന്നു അതിന് ശേഷം അതേ കിടപ്പ് ശരീരം അനക്കാൻ വയ്യാത്ത അവസ്ഥ ഇതൊക്കെ ഉണ്ടായിരുന്നു. സ്ലീപ് പരാലിസിസിൽ വരുന്ന ഭയം ഒഴികെ. പിന്നീട് ഞാൻ കണ്ടത് എൻ്റെ മുന്നിൽ ഇരുട്ടല്ല നിറങ്ങളുണ്ടായിരുന്നു. നിറങ്ങൾക്ക് മുമ്പേ end game എന്ന സിനിമയാണ് കണ്ടത് പക്ഷേ ആ സിനിമയിലില്ലാത്ത ഒരു രംഗമാണ് അതായത് തോർ ഭൂമിയിൽ നിന്നും അസ്ഗാർഡിലുള്ള ആ ഉഡായിപ്പ് ചേട്ടനില്ലേ ലോകി, അയാളെക്കൊണ്ട് താനോസിനെ പറ്റിക്കാൻ ഭൂമിയിലേക്ക് കൊണ്ട് വരാൻ പ്ലാൻ ചെയ്യുന്നു. എന്നിട്ട് പഴയ ഹാമർ അസ്ഗാർഡിൽ നിന്ന് അതിൻ്റെ വള്ളിയിൽ ലോകിയുടെ കൈ ചുറ്റി അതി വേഗത്തിൽ ഭൂമിയിലേക്ക് വരുന്നു. ഇടക്ക് വേട്ടക്കാരൻ നക്ഷത്ര സമൂഹമില്ലേ അതിൻ്റെ ഒരോ പോയിൻറിലും ടച്ച് ചെയ്ത് ഭൂമിയിലേക്ക് പോവുന്നു. അപ്പോൾ പിന്നിൽ വേഗത കാരണം വാൽനക്ഷത്രം പോലെ കാണാമായിരുന്നു. പിന്നെ കാണുന്നത് ലോകി ഞാനായിട്ടാണ് ഒരു ടണലിലൂടെയാണ് അതിവേഗത്തിൽ എൻ്റെ സഞ്ചാരം ആ ടണൽ വന്നു നിന്ന സ്ഥലമാണ് നിറങ്ങൾ കണ്ടത് മെയിനായിട്ട് ഒരു പച്ച നിറത്തിലുള്ള കുറെ കട്ടകൾ ആണ് നമ്മുടെ പഴയ ബ്രിക് ഗെയിമിലെ സ്ക്രീനിൽ കാണുന കട്ടകൾ പോലെ അത് കളി തീരുമ്പോ സക്രീൻ നിറയുമല്ലോ അതേ പറ്റേണിൽ കുറേക്കൂടി വലുപ്പത്തിൽ. അതിന് ശേഷം ആ പച്ചകട്ടകൾ മാറി അതിനുള്ളിൽ നിന്നു ഞാൻ കിടക്കുന്ന റിയൽ മുറി തെളിഞ്ഞ് വന്നു. അപ്പോ ഞാൻ എഴുന്നേറ്റ് നോക്കി ബാത്റൂമുവരെ നടന്നു. അപ്പോ ലേസർ ലൈറ്റ് പോലെ ഒരു വള്ളി എൻ്റെ ശരീരത്തിലുണ്ടായിരുന്നു. പച്ച നിറത്തിൽ. അപ്പോഴാണ് ഞാൻ കിടക്കുകയാണെന്ന് ഉണർവ്വ് വന്നത് പക്ഷേ അപ്പോഴും സ്വപ്നം വിട്ട് പോയിരുന്നില്ല. വീണ്ടും ബാത്റൂമിൽ നിന്ന് തിരിച്ച് വന്ന് നോക്കി ഞാൻ ശരീരത്തിൻ്റെ പുറത്താണോ എന്നറിയാൻ ബെഡിലേക്ക് നോക്കി പാവ പോലെ എന്തോ ഒന്ന് കിടക്കുന്നത് ഞാൻ കണ്ടു. മാരക ട്വിസ്റ്റ് അതൊന്നുമല്ല ഞാൻ കിടക്കുന്ന പൊസിഷൻ എനിക്കറിയാൻ കഴിയുന്നുണ്ടായിരുന്നു. അതേ പൊസിഷനിൽ സ്വപ്നത്തിലെ ഞാനും വന്ന് കിടന്നു. പണ്ടാരട്വിസ്റ്റ് അത് കഴിഞ്ഞും ഞാനൊരു സ്വപ്നം കണ്ടു. (അത് പുറത്ത് പറയാൻ പറ്റില്ല ഹി.... ഹി ... പോ! ) ഭയങ്കര സുഖമുള്ള ഒരു എക്സ്പീരിയൻസായിരുന്നു. അത് ഞാൻ അനിയനോട് പറഞ്ഞപ്പോഴാണ് ഈ ചാനലും നിങ്ങളെയും അവൻ പരിചയപ്പെടുത്തിയത്.ബ്രഹ്മാണ്ട ട്വിസ്റ്റ് ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോഴാണ് ഈ പറഞ്ഞ ല്യൂ സിഡ് ഡ്രീം കുട്ടിക്കാലത്ത് എൻ്റെ ദിനചര്യയായിരുന്നു. കാരണം എന്ത് സ്വപ്നം കാണണം എന്ന് നേരത്തേ പ്ലാൻ ചെയ്ത് കാണുന്ന സ്വപ്നമാണ് ല്യൂസിഡ് ഡ്രീമെങ്കിൽ അത് ചെറുപ്പത്തിൽ ഒരേഴു വർഷത്തോളം ദിവസവും അല്ലെങ്കിൽ ഒരു വർഷത്തിൻ്റെ 70% രാത്രിയും ഞാനാഘോഷിച്ച രാത്രികളാണ് ഡീറ്റെയിലായിട്ട് പലതും എൻ്റെ ജീവിതത്തിൽ സംഭവിച്ചപോലെ എനിക്കോർമ്മയുമുണ്ട്. കമൻ്റ് എത്രത്തോളമെഴുതാൻ കഴിയും എന്നറിയില്ലാത്തത് കൊണ്ട് നിർത്തുന്നു അല്ലെങ്കിൽ ആ കാലഘട്ടത്തെക്കുറിച്ചൊക്കെ വിശദീകരിക്കാമായിരുന്നു. ഇൻ ട്രസ്റ്റിംഗായിരിക്കും.

  • @akashrajan2124
    @akashrajan2124 4 года назад

    പനി വരുമ്പോൾ പറഞ്ഞ പോലെ എന്തോ ഒരു feel olla സ്വപ്നം കാണാറുണ്ട്. ആ സമയത്ത് ഞാൻ weight ഇല്ലാതെ കിടന്ന കിടപ്പിൽ ഒഴുകി പോകുന്ന പോലെ feel ചെയ്യാറുണ്ട്. അതുപോലെ ഈ കഴിഞ്ഞ ദിവസം രാവിലെ എഴുന്നേറ്റു കഴിഞ്ഞു വീണ്ടും ഒന്ന് കിടന്നു അപ്പോൾ ശെരിക്കും ഉറങ്ങി പോയി ഈ സമയത്ത്, ഞാൻ സ്നേഹിച്ച പെണ്ണിനെ കണ്ടു അവളും ഞാനും ഒന്നിച്ചു ഇരുന്നു സംസാരിക്കുന്നത് കണ്ടു പെട്ടെന്ന് തന്നെ ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു ജീവിതത്തിൽ സംഭവിച്ച പോലെ തോന്നി

  • @larthvader9908
    @larthvader9908 4 года назад +23

    19:39 Last twist പെട്ടന്ന് കിളി പറി 😲😲👍

  • @dilipdivakaran712
    @dilipdivakaran712 5 лет назад +4

    I really like your videos sir keep up the good work lots of love....😇😍😍

  • @godislove7519
    @godislove7519 5 лет назад +18

    ഇൗ ചാനൽ നു ഇതിൽ യേറെ വ്യൂവേഴ്സ് അർഹിക്കുന്നു 👍

  • @dileepvm9724
    @dileepvm9724 4 года назад +1

    വേറെ ind.. നിന്ന നിപ്പിൽ വീഴും.
    വീഴുന്നത് വളരെ വ്യക്തമായി നമ്മൾ ഫീൽ ചെയ്യും... ആർക്കേലും അനുഭവം ഉണ്ടോ
    ആഴ്ചയിൽ 2 വട്ടം എങ്കിലും ഈ അനുഭവം എനിക്ക് ഉണ്ടാവാറുണ്ട്. ഈ വീഴ്ചയുടെ അനുഭവം കഴിഞ്ഞ ഉടനെ വല്ലാത്ത ഒരു ഞെട്ടൽ ആയിരിക്കും

  • @wonderworldabhi
    @wonderworldabhi 4 года назад +2

    Climax polichey....😃 by a new subscriber....