ബോച്ചേ, , ❤️❤️❤️❤️❤️തളരരുത് അങ്ങയെ ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഉണ്ട്, ഈ ചതിയുടെ യാഥാർഥ്യം ബോച്ചെയ്ക്കു അറിയാമല്ലോ, മുൻപത്തെപോലെ സംസാരിക്കുന്നതും പെരുമാറുന്നതും അതുപോലെ തന്നെ ചെയ്യണം,.പരാതികാരിയെ ഇനി വിളിക്കില്ലല്ലോ,
ചാനലുകൾ, മീഡിയക്കാർ മിതത്വം പാലിക്കുക 👍😡അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കുക 👍👍 റീച് കൂട്ടാൻ എന്തും വിളിച്ചു പറഞ്ഞു വളച്ചൊടിച്ചു തെറ്റായ രീതിയിൽ ആളുകളിൽ ഓരോന്ന് പടച്ചു വിടുന്ന ചാനൽകാർ ( മറുനാടൻ ചാനലുകൾ പോലുള്ള ) ക്കെതിരെയും നടപടി വേണം 😡😡😡
ആഹാ വാക്കിലും സംസാരത്തിലും എന്താ ഒരു മാന്യത, ബഹുമാനം. വേണമെന്ന് വിചാരിച്ചാൽ നാട്ടിലെ അളവലാതികളെ നിലക്ക് നിർത്താം എന്ന് കോടതി തെളിയിച്ചു. നുണക്കഥകളും വർഗീയതയും വെറുപ്പും തുപ്പി നടക്കുന്നവരെ തൊടാത്തത് വേണ്ട എന്ന് വച്ചിട്ടാണെന്നു മനസ്സിലായില്ലേ..
ജയിലും കോടതിയും കുട്ടിക്കളി അല്ല. പടക്കം പൊട്ടിക്കാനും ആഘോഷിക്കാനുമൊക്കെ വന്നവർ സത്യത്തിൽ ദ്രോഹമാണ് ചെയ്യുന്നത്. ഇനി കോടതിയുടെ നിരീക്ഷണം ഉണ്ടാവുമെന്ന് ഉറപ്പാണ്. സ്വയം നിയന്ത്രിച്ചാൽ ബോചെക്ക് നല്ലത്. ഇല്ലെങ്കിൽ പിന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
വിട്ടുകളയുക കാരണം തെറ്റ് ചെയ്തു മനസ്സിലായി തിരുത്തി മാപ്പ് പറഞ്ഞു ഇനി ശ്രദ്ധിച്ചോളാം എന്നെല്ലാം പറഞ്ഞു കഴിഞ്ഞു ഇനി വിട്ടുകള നമ്മുടെ നാട്ടിൽ മതവർഗീയത പറഞ്ഞു നടക്കുന്നവർക്ക് ഒരു കുഴപ്പവുമില്ല ഒരു നടിയെ ക്രൂരമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുവാൻ നോക്കിയ നമ്മുടെ പ്രമുഖ നടൻറെ കേസ് എത്ര വർഷങ്ങളായി അതൊരു പ്രശ്നവുമില്ലാതെ നടന്നുകൊണ്ടിരിക്കുന്നു ഇദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഹാൻഡ് ഇല്ലാത്തതുകൊണ്ട് ഇങ്ങനെ ആയി ഇദ്ദേഹം തന്നെ പറയുന്നു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് ഇനി ശ്രദ്ധിച്ചോളാം
ഇതൊന്നും ബോച്ചെ പറഞ്ഞിട്ടല്ല ആളുകൾ ചെയ്യുന്നത് അദ്ദേഹത്തോടുള്ള സ്നേഹം കൂടി ചെയ്യുന്നവരാണ് ജയിലിൽ കിടന്ന അദ്ദേഹത്തിനെ പടക്കം പൊട്ടിച്ചതിനും കുറ്റം പറയുന്നത് എന്തിനാ സിനിമാകാരെ ഫാൻസ് ചെയ്യുന്നതിന് സിനിമാക്കാർ ഉത്തരവാദികളാണോ
Boche യുടെ double meaning പ്രയോഗം ഇഷ്ട്ടപേടുന്നവരുടെ freedom ആണ് നിങ്ങൾ ഇല്ലാതെ ആക്കാൻ ശ്രമിക്കുന്നത്. സുവർഗ്ഗരതി പ്രോത്സാഹിപ്പിക്കുന്ന നിങ്ങൾക്ക് എങ്ങനേ ഇതിനു സാധിക്കുന്നു മാധ്യമങ്ങളെ.

@@chandrankc122 👍👍💪💪💪💪😔😔💪💪🙏🌹🌹🌹
ബോചെയെ കേൾക്കാൻ ഇത് വരെ ആരും തയ്യാറായിട്ടില്ല.. ചാനലുകാർ വിവാദങ്ങൾ ഉണ്ടാക്കി കൊണ്ടേ ഇരിക്കുന്നു... ഇവിടെ ആണിന് ഒരു വിലയുമില്ല
Aru paranj 😌news oke valapozhum kanam ok😌
സത്യം
ബോച്ചേ ഈ മാധ്യമങ്ങൾക്ക് ഒരു മറുപടിയും നൽകരുത് നിങ്ങൾ അകത്തായപ്പോൾ ഇവർ എന്തൊക്കെ പറഞ്ഞുണ്ടാക്കിയത് 😔രാഹുൽ and ബോച്ചേ 👍
Ys .
ഇവിടത്തെ വലിയൊരു പ്രശ്നക്കാർ ഈ മാപ്രകളാണ്
ചാനലുകൾ, മീഡിയക്കാർ മിതത്വം പാലിക്കുക 👍😡അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കുക 👍👍 റീച് കൂട്ടാൻ എന്തും വിളിച്ചു പറഞ്ഞു വളച്ചൊടിച്ചു തെറ്റായ രീതിയിൽ ആളുകളിൽ ഓരോന്ന് പടച്ചു വിടുന്ന ചാനൽകാർ ( മറുനാടൻ ചാനലുകൾ പോലുള്ള ) ക്കെതിരെയും നടപടി വേണം 😡😡😡
സത്യം കൂടുതൽ വളച്ചുഓടിച്ചത് ന്യൂസ് കേരള ചാനൽ
അയാൾക്ക് കുറച് സമാധാനം കൊടുത്തു കൂടെ ചാനലുകാരെ
ഞാൻ സപ്പോർട്ട് ചെയ്യുന്നത് rahul ആണ് rahul പറഞ്ഞത് 100% ശരിയാണ് boche പറഞ്ഞതും കാര്യമാണ്
Next Rahul aanu
Koppnau😆
ബ്രൊ അമ്മയുടെയും മകളുടെയും പ്രായമുള്ളവരുടെ അടുത്തു വരെ വൃത്തികേട് പറയുന്ന ബോ ചെയെ പിന്തുണയ്ക്കാതിരിക്കുക . രാഹൂൽ ഈശ്വർ കുറുക്കനാണ്
Aano setta. Ethra paisa kitti boocheyide kaiyyil ninnu.?
ആഹാ വാക്കിലും സംസാരത്തിലും എന്താ ഒരു മാന്യത, ബഹുമാനം. വേണമെന്ന് വിചാരിച്ചാൽ നാട്ടിലെ അളവലാതികളെ നിലക്ക് നിർത്താം എന്ന് കോടതി തെളിയിച്ചു. നുണക്കഥകളും വർഗീയതയും വെറുപ്പും തുപ്പി നടക്കുന്നവരെ തൊടാത്തത് വേണ്ട എന്ന് വച്ചിട്ടാണെന്നു മനസ്സിലായില്ലേ..
അങ്ങനെയാണെങ്കിൽ രാഷ്ട്രീയക്കാരെ കാര്യത്തിൽ ഈ പറഞ്ഞതൊന്നും കാണുന്നില്ലല്ലോ ശിക്ഷ കൊടുത്തിട്ടും
@sanjayayurvedayoga ഏതു രാഷ്ട്രീയക്കാരന് എന്ത് ശിക്ഷ കൊടുത്തു...? പിന്നെ രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം ഇലക്ഷൻ തോൽവിയാണ് ഏറ്റവും വലിയ ശിക്ഷ.
Correct.
True. Eppol evante oru maanyatha.
ഇപ്പോം കുറച്ചു മര്യാദ ആയി വരുന്നു... എന്തൊരു ഗർവ് ആയിരുന്നു.. കിട്ടേണ്ടത് കൃത്യമായി കിട്ടിയപ്പോ കുറച്ചു മയമായി 😂😂
ജയിലും കോടതിയും കുട്ടിക്കളി അല്ല. പടക്കം പൊട്ടിക്കാനും ആഘോഷിക്കാനുമൊക്കെ വന്നവർ സത്യത്തിൽ ദ്രോഹമാണ് ചെയ്യുന്നത്. ഇനി കോടതിയുടെ നിരീക്ഷണം ഉണ്ടാവുമെന്ന് ഉറപ്പാണ്. സ്വയം നിയന്ത്രിച്ചാൽ ബോചെക്ക് നല്ലത്. ഇല്ലെങ്കിൽ പിന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
വിട്ടുകളയുക കാരണം തെറ്റ് ചെയ്തു മനസ്സിലായി തിരുത്തി മാപ്പ് പറഞ്ഞു ഇനി ശ്രദ്ധിച്ചോളാം എന്നെല്ലാം പറഞ്ഞു കഴിഞ്ഞു ഇനി വിട്ടുകള നമ്മുടെ നാട്ടിൽ മതവർഗീയത പറഞ്ഞു നടക്കുന്നവർക്ക് ഒരു കുഴപ്പവുമില്ല ഒരു നടിയെ ക്രൂരമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുവാൻ നോക്കിയ നമ്മുടെ പ്രമുഖ നടൻറെ കേസ് എത്ര വർഷങ്ങളായി അതൊരു പ്രശ്നവുമില്ലാതെ നടന്നുകൊണ്ടിരിക്കുന്നു ഇദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഹാൻഡ് ഇല്ലാത്തതുകൊണ്ട് ഇങ്ങനെ ആയി ഇദ്ദേഹം തന്നെ പറയുന്നു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് ഇനി ശ്രദ്ധിച്ചോളാം
ഇപ്പൊ പറഞ്ഞ ഒരു കോടി തത്കാലം രക്ഷപെടാനുള്ള തള്ള് 😂
Boche well done💯 Good God bless you always💕
എെ൯,ബോചെ,,😢😢നിങൾക്,,ഞാ൯,,സുബയി,,നിസ്കാര൦,,കഴിഞു,,അബിടെ,,ഇരുന്,,അളളാട്,,ദുഹ,,ചെയിതു,,പോരാനെ൪ചാ,,പാറഞു😢😢😢,,,2കയിഉയ൪തി,,😢😢😢അളളാ,,കരഞു😭😭😭ദുഹ,,ചെയിതു,,പാവങളെ,,സഹായികുണ,,ബോചെ,,,റബെ,,നീമോജിതനകാണെ,,,😢😢അളളാ😢😢കരുത്തുറ്റ ോടെ,,തുഹാ,,മത്ക൦,,,😭😭
ഇതെങ്ങനെ എഴുതി ഒപ്പിച്ചു 😅
Boche good man ❤❤❤
ദയവ് ചെയ്തു മാധ്യമങ്ങൾ തെറ്റായി വാർത്ത കൊടുക്കുന്നു. അഫി മുഖം കൊടുക്കാതിരിക്കുക
ഇതൊന്നും ബോച്ചെ പറഞ്ഞിട്ടല്ല ആളുകൾ ചെയ്യുന്നത് അദ്ദേഹത്തോടുള്ള സ്നേഹം കൂടി ചെയ്യുന്നവരാണ് ജയിലിൽ കിടന്ന അദ്ദേഹത്തിനെ പടക്കം പൊട്ടിച്ചതിനും കുറ്റം പറയുന്നത് എന്തിനാ സിനിമാകാരെ ഫാൻസ് ചെയ്യുന്നതിന് സിനിമാക്കാർ ഉത്തരവാദികളാണോ
Support for your goodness for the society
We stand with Boche
വട്ടിനു കുറെ പാകത വന്നെന്നു തോന്നുന്നു 30 ദിവസം റിമാൻഡ് ആയിരുന്നുവെങ്കിൽ കുറേകൂടി നന്നായേനെ
@@varghesemathew6239 സമ്മതിച്ചു അതാണല്ലോ നിങ്ങളെ പോലുള്ളവർ തുണി അലർജി ഉള്ളതിന്റ പുറകെ മണത്തു നടക്കുന്നത് 👍🙏😄🤣🤣😡😡🤧🤧🤧
Paavam arinnu kondaayirikilla
Angane engil jailil kidannu kazhinittum maap parayilallo❤❤❤
ബോച്ചേ ജി 🚩
Boche❤❤❤
സികരിക്കാൻ പോയോർ ഇപ്പൊ ആരായി 😂😂😂
ബോച്ചേ കളം മാറി 😜😜
തമാശ നിർത്തരുത് ... ബോച്ചെ❤❤
മാധ്യമങ്ങൾ എന്തൊക്കെയാണ് പറയുന്നത് ബോച്ചേ ക് പോലും അറിയാത്ത കാര്യങ്ങൾ ഇവർ പറയുന്നത്
🙏🙏🙏
❤
മനസ് തളർന്നു പാവം
പോച്ച തലേൽ കെട്ടിയിരിക്കുന്നത് ജെട്ടിയുടെ ഇലാസ്റ്റിക് ആണോ ഫാൻസുകാരേ.....
വിട്ടുകള ആളുനന്നായി. ജീവിച്ചുപോട്ടെ
🤣🤣🤣
ആ അടക്കം ആ ഒതുക്കം ആ വിനയം 🤗
😂😂😂
കൊള്ളാം 😁
ചില സ്ത്രികൾക്ക് എന്തും ആവാം
Channel
And
Media midhthuuwam
Palikkgaaaa
Be careful Boche
Boche യുടെ double meaning പ്രയോഗം ഇഷ്ട്ടപേടുന്നവരുടെ freedom ആണ് നിങ്ങൾ ഇല്ലാതെ ആക്കാൻ ശ്രമിക്കുന്നത്. സുവർഗ്ഗരതി പ്രോത്സാഹിപ്പിക്കുന്ന നിങ്ങൾക്ക് എങ്ങനേ ഇതിനു സാധിക്കുന്നു മാധ്യമങ്ങളെ.
Njan aanu vannath boche uyir ❤❤
ഞാൻ ബോചെയുടെ കൂടെ
Bocha💯✨🔥🙌
Ee chanel Kar ozhivakkua plse brh
മുഖത്ത് നല്ല ക്ഷീണമുണ്ട് എങ്കിൽ പോയി റസ്റ്റ് എടുക്ക്.
കിട്ടേണ്ടത് കിട്ടിയപ്പോൾ ബോച്ചേ അങ്ങട് നന്നായി😅😅😅
Boche ❤
Ellam fans association prichuvittu nalla oru business man ayi givikku
Bocheeeee....🙏🙏👏👏👏💪💪🔥🔥🔥
അങ്ങനെ പവനായി......😢
god bless boche
ഇനി ആര് ഹണി റോസിനെ ഉത്ഘാടനത്തിന് വിളിക്കും ?
അതെന്താ പടക്കം പൊട്ടിക്കാൻ സ്വതന്ദ്യ്രം ഇല്ലേ
Boche will improve😂❤👍
നല്ലോണം പേടി കേറീട്ടുണ്ടല്ലോ 😂😂
Oru school kutiye vilichu shop open cheyyiku boby ❤
Vanna war feansh anno payisakoduthawar anno?
ബോച്ചേ 🤍🙏
Boche🎉
Bobby, close all your business in Kerala and move to another state. Then the people of Kerala knows who you are.
മാലിന്യമുക്ത കേരളം
ആ നല്ല മനുഷ്യനെ ഇനി എങ്കിലും വെറുതെ വീടു
randuthivasam jayilil kidannappol boche samsaramokke nannaayallo ingane venam pothusamoohathil samsaarikkan boche fans ithonnu kandupadicholoo 😂😂😂😂
വല്ലതും വീഴുമോ
Honey ye കാണുമോ എന്ന് ചോദിക്ക്😅
boche fan's odikko iniyum jayilil kidakkan vayye 😂😂😂😂
E chanalineyonnum Aduppikkarudh booche ivanmar kittiya chense mudhaledukkum eni parassiyavum kodukkarudh
Dear Boche, we respect this approach
Ini tankal valare sradhichu samsariykko itoru samaya dosham humour sense illattavarkku chilappol. Sankadam. tonnam ellavarudeyum prarthana tankalkkoppamundu❤❤
B oby
Cheayendadhu
Avlea kurichulaa
Samasaram
Media
Choyichal
Adhu
Kodadhiylil
Paraju kazhiju
Avlea vellapushan
Enuym
Mapparagal
Varum
Aaa question. Avoid cheyuga
Bobyea
Pidichood
poyapool
Happy aayavar
Anu full mediaum
Avlea kurichulla question avoid cheyyuga
Please please please boby chemmamnuur
Che-po
Boche❤🎉🔥🔥
😄😄😄
Boche poocha Ayi😅😅😅
ബോച്ചേ. നിങ്ങടെ കൂടെ കുറെ ആൾക്കാർ ഉണ്ട് ട്ടോളൂ. ഇതൊക്കെ എന്ത്? പലരും പലതും എഴുതിപിടിപ്പിയ്ക്കും.. ങ്ങൾ വിഷമിയ്കണ്ട
Boche❤
Boche❤❤❤❤❤
Boche❤️❤️❤️❤️
Boche❤️
Boche ❤❤❤