Water Resistance in Watches | എന്താണ് വാട്ടർ റെസിസ്റ്റൻസ്

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 52

  • @samar4331
    @samar4331 2 месяца назад +5

    Bro... More watch videos please...mattula pramuga watch related content creatorsindem videos kandu bore adichu irikumbazhanu e channel sredhikunne... Brode avadharanathil ninnum knowledge kerunundu brainleku... Bro cheytha casio duro watch inde video kandathu kondu mathram kazhinja divasam mumbai il vachu nadanna oru meetingil oru international brandinde india market head ennil impressed aayi... Pullu oru watch collector aayirunnu.. Njan adhil pidichu keri.. Sponcership um vangi eduthu... Thanks a ton bro..

    • @techluttappi
      @techluttappi  2 месяца назад

      Ente brooo.. njan ee comment eduthu frame cheythu vakkendi varum. By far enik kittiya ettavum best appreciation ithaanu..❤️❤️ you are always welcome bro 🙏

    • @samar4331
      @samar4331 2 месяца назад +1

      @techluttappi love you bro ❤️

    • @techluttappi
      @techluttappi  2 месяца назад

      @@samar4331 thank you bro ❤❤

  • @sajeevsilpasilpa1211
    @sajeevsilpasilpa1211 Месяц назад +1

    Casio sgw 100
    200M ഇപ്പോൾ ആണ് മനസിലായത്
    താങ്ക്സ് ബ്രോ 👍👍👍🥰

    • @techluttappi
      @techluttappi  Месяц назад +2

      Always welcome bro ❤️❤️

  • @andrewsjohn4367
    @andrewsjohn4367 2 месяца назад +2

    Keep going bro ❤

    • @techluttappi
      @techluttappi  2 месяца назад

      Thank you very much bro ❤️❤️

  • @basithcalicut998
    @basithcalicut998 2 месяца назад +1

    എന്റെ വാച്ച് Gshock DW 5600bb ആണ്. 20 bar ആണ് കാണിക്കുന്നത്

    • @techluttappi
      @techluttappi  2 месяца назад

      എല്ലാ ജി ഷോക്ക് വാച്ചുകളും 20BAR വാട്ടർ റെസിസ്റ്റന്റ് ആണ്. 👍

  • @Jnaneshvijayan
    @Jnaneshvijayan 16 дней назад +1

    Ente watch casio dw 291-h ,200 meter water resistant

  • @basithcalicut998
    @basithcalicut998 2 месяца назад +3

    Dw 291 casio 200മീറ്റർ wr ആണ്.. 👍🏻

  • @akshayts1438
    @akshayts1438 2 месяца назад +1

    Bro use cheyunna watches nea Patti detailed video cheyo❤

    • @techluttappi
      @techluttappi  2 месяца назад

      Njan use cheyyunna ell watch ntem review ee channel il thanne und bro. Ellam seperate anennne ullu. Iniyum cheythal repeat aavum❤️❤️

    • @akshayts1438
      @akshayts1438 2 месяца назад +1

      ​@@techluttappiCasio watches nea Patti kuduthal videos cheynea ❤

    • @techluttappi
      @techluttappi  2 месяца назад +2

      @@akshayts1438 Sure. Next video aduth thanne varum keto. Kanan marakkalle

    • @akshayts1438
      @akshayts1438 2 месяца назад +3

      @@techluttappi waiting ❤️💯🤚

    • @techluttappi
      @techluttappi  2 месяца назад

      @@akshayts1438 i wont disappoint👍

  • @dexter7320
    @dexter7320 2 месяца назад +1

    Bro nalla metal watches parayamo analog

  • @RAHULR-vy6yt
    @RAHULR-vy6yt 2 месяца назад +1

    Casio ex 515 10 BAR

  • @sureshraman1460
    @sureshraman1460 2 месяца назад +1

    ❤❤

  • @bitter__truthss
    @bitter__truthss 2 месяца назад +1

    Casio broye dhathedukkum udan 😃

  • @siddiqa3863
    @siddiqa3863 2 месяца назад +1

    Ente watch Casio HDC - 700

    • @techluttappi
      @techluttappi  2 месяца назад

      Nalla watch aanallo👍👍

    • @siddiqa3863
      @siddiqa3863 2 месяца назад +1

      @@techluttappi athe
      Ente phone thangal use cheyunna Samsung galaxy a52s 5g 😉

    • @sreehario3009
      @sreehario3009 2 месяца назад +1

      ബ്രോ ഒരു സംശയം.. Casio f91w മോഡൽ ബ്രാൻഡഡ് വാച്ചുകൾ വിൽക്കുന്ന കടകളിൽ സ്റ്റോക്ക് പെട്ടന്ന് തീർന്നു പോകുന്നു എന്ന് പറയുന്നു... ഫ്ലിപ് കാർട്ടിൽ ഈ വാച്ച് ഉണ്ട് അത് ഒറിജിനൽ തന്നെ ആയിരിക്കുമോ നമ്മൾ പ്രതീക്ഷിക്കുന്ന ക്വാളിറ്റി കിട്ടുമോ

    • @techluttappi
      @techluttappi  2 месяца назад

      @@siddiqa3863 ath kollamallo. nammal appol ekedesam ore taste ullavaraanu

    • @techluttappi
      @techluttappi  2 месяца назад +1

      @@sreehario3009 മിക്കവാറും ഫ്ളിപ് കാർട്ടിൽ ഒറിജിനൽ തന്നെ ആണ് കിട്ടുന്നത്. ഒറിജിനൽ ആണോ അല്ലയോ എന്നറിയാൻ ഉള്ള ടെസ്റ്റ് F-91w ന്റെ ഷോർട്ട് വീഡിയോയിലും റിവ്യൂ വിഡിയോയിലും നമ്മൾ പറഞ്ഞിട്ടുണ്ട്. അത് ചെയ്തു നോക്കുക. ഒറിജിനൽ അല്ല എന്ന് കണ്ടാൽ ഉടനെ റീപ്ലേസ് ചെയ്യാമല്ലോ. ഞാൻ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാച്ച് വാങ്ങിയിട്ടുണ്ട്. ഒറിജിനൽ തന്നെ ആണ് കിട്ടിയിട്ടുള്ളത്. നല്ല ക്വാളിറ്റിയും ഉണ്ട്. 6 വര്ഷം ആയി ഉപയോഗിക്കുന്നു.

  • @naijusalam
    @naijusalam 2 месяца назад +1

    ന്റെ വാച്ച് Casio GWG 2000 🔥 200 ആണ് water resistance 🔥🔥

    • @techluttappi
      @techluttappi  2 месяца назад +1

      Kidilan watch aanallo. I like this model 👍👍

    • @naijusalam
      @naijusalam 2 месяца назад +1

      @@techluttappi 🧡

    • @techluttappi
      @techluttappi  2 месяца назад +1

      @@naijusalam ❤❤

  • @shajinirappil3017
    @shajinirappil3017 5 дней назад +1

    ഞാൻ 3999 രൂപയുടെ ടൈറ്റാൻ വാച്ച് കെട്ടി മഴയത്ത് ബൈക്കിൽ പോയീ വാച്ചിൽ വെള്ളം കയറി ക്ലീൻ ചെയ്യാൻ വൈകി വാച്ച് നിന്ന് പോയി ഇപ്പോൾ ഉപയോഗ ശൂന്യമായി

    • @techluttappi
      @techluttappi  5 дней назад

      എൻ്റെ കയ്യിലും ടൈറ്റാൻ വാച്ച് ഉണ്ട്. പക്ഷെ മഴയത്തോ വെള്ളത്തിലോ ഒരിക്കലും അത് ഉപയോഗിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. വില കുറഞ്ഞ കാസിയോ വാച്ച് ആയാലും ഇത്തരം അവസരങ്ങളിൽ ഉപകാരപ്പെടും.

  • @sureshraman1460
    @sureshraman1460 2 месяца назад +1

    എൻറെ വാച്ച് 300 ഫിറ്റ്കപ്പാസിറ്റി ഉള്ളതാണ്

    • @naijusalam
      @naijusalam 2 месяца назад +1

      ഏതാ ആ വ്യാച്ച്!? 🧐

    • @sureshraman1460
      @sureshraman1460 2 месяца назад +2

      @naijusalam Rolex my father

    • @techluttappi
      @techluttappi  2 месяца назад

      കമൻ്റ് ചെയ്തതിന് വളരെയധികം സന്തോഷം ചേട്ടാ. ഞാൻ ഈ വീഡിയോയിൽ പറയാൻ മറന്നുപോയ ഒരു കാര്യം ആണ് ഫീറ്റ്സിലും Water resistance പറയും എന്നത്. 300Feet കപ്പാസിറ്റി 1OBAR ന് ഏകദേശം തുല്യമാണ്.👍❤️

  • @jobyben-ip6sh
    @jobyben-ip6sh 2 месяца назад +1

    Casio വിശ്വസിച്ചു വാങ്ങാം വെള്ളം കയറില്ല