നവ്യ നായരുടെ ഒരു തുറന്നു പറച്ചിൽ | Navya Nair | Interview | Kairali TV

Поделиться
HTML-код

Комментарии • 66

  • @prasannapanicker4832
    @prasannapanicker4832 4 года назад +74

    നവ്യയുടെ സത്യസന്ധമായ ഒരു അഭിമുഖം...❤️❤️👍 Love you molu 💙💜🧡😍✌️🙌

  • @sojajose9886
    @sojajose9886 3 года назад +31

    നവ്യാ ചെയ്യുന്നത് അത് മിക്ക പിള്ളേരും ചെയ്യുന്ന കാര്യം ആണ്...അവർക്ക് അമ്മയുടെ സ്നേഹം കുറഞ്ഞു പോയി എന്ന് ഒരു തോന്നൽ

  • @top10mediamalayalam83
    @top10mediamalayalam83 2 года назад +11

    വളരെ സത്യസന്ധമായി സംസാരിക്കുന്ന നവ്യയെ ഒരുപാടിഷ്ടമാണ്❤

  • @simham5442
    @simham5442 4 года назад +40

    ഞാനും ഇതേ വേദന അനുഭവിച്ചിട്ടുണ്ട്. എന്റേ അമ്മക്കും അമ്മയുടെ അമ്മക്കും ആണ കുട്ടികളേയായിരുന്നു ഇഷ്ടം അനിയൻ ഉണ്ടായപ്പോൾ അവനെ അവർക്ക് ഒത്തിരി ഇഷ്ടം എന്നേ ശ്രദ്ധിക്കുക പോലും മില്ല. അതുകൊണ്ട് ഞാൻ തിരുമാനിച്ചു ആണായാലും പെണ്ണായാലും എനിക്ക് ഒരു കുട്ടി മതി സ്നേഹം പങ്ക വയ്ക്കുവാൻ വയ്യ ദൈവാനുഗ്രഹത്തൽ എനിക്ക് ഒരാൺകുട്ടിയാണുള്ളത്

    • @JincyVijuThomas
      @JincyVijuThomas 3 года назад

      💞❤

    • @shahanasshaaz1552
      @shahanasshaaz1552 3 года назад +5

      ഞാൻ ഒറ്റമോൾ ആണ്. ഒറ്റമക്കളുടെ സങ്കടം ഞങ്ങളെക്കെ അറിയൂ

    • @preciousearthlingsfamily2362
      @preciousearthlingsfamily2362 3 года назад +1

      Aa daivanugraham enikk anukuttiyanu bhgam kollilla bakki ellam kollam

  • @amalvenu_vm4844
    @amalvenu_vm4844 4 года назад +52

    Navya chechi sincere character ആണ്. Fake അല്ല

  • @najmanaju9837
    @najmanaju9837 4 года назад +35

    She is sincer

  • @athulyameenumol9461
    @athulyameenumol9461 4 года назад +61

    നവ്യ ചേച്ചി ഇഷ്ടം ❤️

  • @brigethjoseph5609
    @brigethjoseph5609 2 года назад +4

    Navya your look and your heart is same.l love u mole.

  • @rajishar.v8795
    @rajishar.v8795 4 года назад +39

    Kollanokke thonnum chilappol ignorance kuttikalkku sahilkan pattilla enikkum..

  • @anupavithran575
    @anupavithran575 3 года назад +5

    Cute smile love u navya chechii😍

  • @aestheticworld9819
    @aestheticworld9819 3 года назад +3

    Navyaye pole aanu ente ettante molum🥰

  • @sideequepalakkad2439
    @sideequepalakkad2439 4 года назад +15

    Naviya.suppar.luk.spr

  • @navaneethk8868
    @navaneethk8868 3 года назад +3

    My favorite ...

  • @sojajose9886
    @sojajose9886 3 года назад +9

    ആൺകുട്ടി കളെ പെൺകുട്ടികളെ വേർതിരിച്ച് കാണാതെ ഇരിക്കുക.. parents

  • @aradhyaajayan8304
    @aradhyaajayan8304 2 года назад +1

    Navya💝💝💝🔥🔥🔥

  • @sreelekshmysoman6294
    @sreelekshmysoman6294 3 года назад +13

    Nadi karanjapol pavam
    Nadi English paranja jada
    Nadi bold aya ahankari
    Nadi glamour aya vedi
    Nammude nattukarde oroo karyangale🤣🤣🤣🤣🤣😂😂😂
    Anyway nice navya 😍

    • @minnuvishnu6866
      @minnuvishnu6866 2 года назад

      Yes 😂😂😂.. Ivide navya karanjappol comment boxil motham navya pavam pavam enn

  • @fernandocreations1283
    @fernandocreations1283 3 года назад +3

    God bless

  • @susmayachikku7941
    @susmayachikku7941 3 года назад +1

    Navya chechi😘😘😘😘

  • @lijuliju3871
    @lijuliju3871 2 года назад +5

    She is genuine..❤️

  • @anaghajaimon6150
    @anaghajaimon6150 3 года назад +6

    Iyalk ntnonu. Navya k nallapole mudy indairunnath ellrkm aroya

  • @mathewjohn8126
    @mathewjohn8126 4 года назад +6

    Midukki. Nalla nishkkalangatha aanu Navya kkyu. Aniyan engane aanaavou ?

  • @sreesree7778
    @sreesree7778 2 года назад +3

    നല്ല പെൻകൊച്ച് നല്ല സംസാരം കേട്ടിരിക്കാൻ സുഖം

  • @gamasworld9730
    @gamasworld9730 3 года назад +12

    വേലാക്കാരി എന്ന് പറഞ്ഞത് മോശായിപ്പോയി നവ്യ.....

  • @chinnusee5609
    @chinnusee5609 3 года назад +2

    Ente same life😢😢

  • @maluvichu3244
    @maluvichu3244 4 года назад +7

    Perfect. Ayit. Aarum. Ella.

  • @solyjoseph3879
    @solyjoseph3879 3 года назад +2

    Anne snegikathe mattullavare snegikkumbol anikum thonnarude

  • @kavithakavitha2270
    @kavithakavitha2270 2 года назад

    I'love you 💘💘💘💕💓❤💞💖😘😘😘😘😘😘😘

  • @athuldasezhukone9943
    @athuldasezhukone9943 4 года назад +12

    E4elephant എപിസോഡ്സ് എന്തിനാ പ്രൈവറ്റ് ആയി അപ്ലോഡ് ചെയ്തേക്കുനെ

  • @tintukureekkattu9519
    @tintukureekkattu9519 4 года назад +7

    👍👍👍

  • @sojajose9886
    @sojajose9886 3 года назад +3

    പിള്ളേരെ വീട്ടിൽ ഒറ്റക്ക് ആക്കി പോകുന്നത് safe അല്ല

  • @ZaraKhan-tf8ii
    @ZaraKhan-tf8ii 3 года назад +10

    Ee chengayi is very rude. Aara edhine evde keti iruthiye 😂😂😂

  • @Jayaramdude
    @Jayaramdude 4 года назад +22

    അപ്പോ അത്ര മോശക്കാരിയല്ല അല്ലേ..,.,,?

  • @adhulmk7022
    @adhulmk7022 2 года назад +2

    💯💯 pandathe njn 🤣🤣😂😂

  • @Vito-Corleone1972
    @Vito-Corleone1972 2 года назад

    🥰

  • @AmeiZHere
    @AmeiZHere 4 года назад +5

    Britas 😏😏

  • @babeeshchathoth6539
    @babeeshchathoth6539 4 года назад +4

    👍

  • @sreehari_4892
    @sreehari_4892 4 месяца назад

    'ആരാ ഈ സാധനം ' എന്ത് question ആണ് ബ്രിട്ടാസ് 🥴

  • @ranjithmanju8093
    @ranjithmanju8093 4 года назад +5

    hai

  • @gafoor122
    @gafoor122 4 года назад +1

    💐💐💐👌🏻👌🏻

  • @iamthedon007
    @iamthedon007 4 года назад +7

    😆

  • @sunusarajames9071
    @sunusarajames9071 4 года назад +4

    Eyalku vattu

  • @ranjeetks9777
    @ranjeetks9777 4 года назад +10

    kalli

    • @Zarah3300
      @Zarah3300 4 года назад +4

      Manassilayilla pelakalli nnu paranjal enthaa

    • @ranjeetks9777
      @ranjeetks9777 4 года назад +2

      @@Zarah3300
      Kalli

    • @Zarah3300
      @Zarah3300 4 года назад +4

      ivarentha katteduthe. Kallik pelakalli nnu eathu jillakkara parayunne .

    • @athulyameenumol9461
      @athulyameenumol9461 4 года назад +4

      @@Zarah3300 ജാതിപേര് ചേർത്തത് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു ആ ചേട്ടന്

    • @Zarah3300
      @Zarah3300 4 года назад +5

      @@athulyameenumol9461 oh athano karyam 🤣🤣 nnaalum athinu kalli ennu vilikkano angananel keralathil ethoram kallan maarum kallikalumaa 🤣

  • @shakkirali4404
    @shakkirali4404 4 года назад +27

    ആദ്യം അവൾ പറയുന്നു മുല്ല പൂ ചൂടാൻ മൂടി തീരെ കമ്മിയയിരുന്നു കുട്ടിക്കാലത്തു
    പിന്നെ പറയുന്നു എനിക്ക് നല്ല മുടിയുണ്ടായിരുന്നു അതിൽ പിടിച്ചു അനിയൻ വലിക്കും അപ്പൊ നാൻ അവനെ തള്ളിയിട്ടു എന്ന്

    • @athulyameenumol9461
      @athulyameenumol9461 4 года назад +84

      അത് അനിയൻമാർ ഉള്ള വീട്ടിലെ ചേച്ചിമാർക്ക് മാത്രേ മനസ്സിലാവൂ പിടിച്ചു വലിക്കാൻ എന്തോരം മുടി ആവശ്യമുണ്ടെന്ന്. അനിയന് പിടിച്ചു വലിക്കാൻ പാകത്തിന് അമ്മയെപോലെ മുട്ടറ്റം മുടി വേണമെന്ന് നിർബന്ധമില്ല

    • @rincyraju7083
      @rincyraju7083 3 года назад +7

      എനിയ്ക് രണ്ടു ആൺ മക്കൾ ആണ് ഇളയമോന് 8 വയസ്സ് മൂത്ത മോന് 12 വയസ്സ് ഇളയവൻ മൂത്ത മോന്റെ മുടിയിൽ ആണ് എപ്പോഴും വഴക്ക് കൂടുമ്പോൾ പിടിച്ചു വലിയ്ക്കുന്നത് പിന്നെ പെൺകുട്ടികളുടെ മുടിയുടെ കാര്യം പറയണ്ടല്ലോ

    • @jyothishjs9332
      @jyothishjs9332 3 года назад +6

      നെഗറ്റിവ് അടിക്കാൻ നോക്കിയതാ... ചീറ്റിപ്പോയി💥

    • @lijuliju3871
      @lijuliju3871 2 года назад +2

      Mudiyil pidichu valikkunnathu bayankara pain anu..oru ammayaya enikku deshyam varum..pinne ammayayatu kondu sahikkum..oru kochu kutti engane sahikkum..🙄

  • @kannanbadrinadh6031
    @kannanbadrinadh6031 2 года назад +2

    നവ്യ ചേച്ചി ഇഷ്ടം ❤️

  • @viswanathannair.5379
    @viswanathannair.5379 2 года назад

    👌👌