എന്റെ ഓണം ഇവൻ കൊണ്ട് പോയി....

Поделиться
HTML-код

Комментарии • 32

  • @salamsalam151
    @salamsalam151 Месяц назад

    ചേച്ചീനെ എനിക്ക് ഭയങ്കര ഇഷ്ട്ട ഞാൻ കമന്റ് ഇടാറുണ്ട് ചേച്ചി റിപ്ലെ തരാറില്ല

  • @bennychittadiyil
    @bennychittadiyil 4 месяца назад +1

    ആ പൈപ്പിനുള്ളിലോ.. ബാഗിനുള്ളിലോ..| പാമ്പിന് ഇഷ്ടപെടാത്ത --മണമുണ്ട് | അതാണ്‌ പാമ്പ് അതിൽ കയറാത്തത് | രാസവളം കൊണ്ടുവന്നചാക്കിലേക്ക് പാമ്പിനെ കയറ്റാൻ ശ്രമിച്ചപ്പോഴാണ്.. കഴിഞ്ഞ പ്രാവിശ്യം വാവാസുരേഷിന് -- മൂർഖൻ പാമ്പിന്റെ കടിയേറ്റത്...]]

  • @sreejak3753
    @sreejak3753 4 месяца назад +1

    Ee veettukarkku veedum parisaravum vrithiyaakki sookshichoode😮

  • @thankame7756
    @thankame7756 4 месяца назад +2

    Ushe 👍👏💖💖💖

  • @usmanroyaltaste7070
    @usmanroyaltaste7070 4 месяца назад

    Usha.supara👍

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 4 месяца назад

    👍👍👍

  • @thomasmathew2614
    @thomasmathew2614 4 месяца назад

    🥰👍👍🥰

  • @siddiquesiddique1986
    @siddiquesiddique1986 4 месяца назад +1

    👍👍👍👍👍👍👍👍

  • @ShylajaM-i9n
    @ShylajaM-i9n 4 месяца назад +1

    ഉഷ ക്കുട്ടീ❤❤❤

  • @BasheerKp-cn2nk
    @BasheerKp-cn2nk 4 месяца назад +1

    വീഡിയോ ചെയ്യുമ്പോൾ ശരിക്കുള്ള സ്ഥലം പറയുമോ.
    ഞാൻ താനാളൂർ ആണ്.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 4 месяца назад +1

    ഉഷേ😢🙏🙏

    • @ushatirur636
      @ushatirur636  4 месяца назад

      പറയു ചേച്ചി

    • @abeelk
      @abeelk 3 месяца назад

      എവിടെ യായാലും cmntil ആണേലും വിളിച്ചാൽ വിളി കേൾക്കുന്ന ചേച്ചി.😊 അള്ളാഹു ആഫിയതുള്ള ആയുസ് കൊടുക്കട്ടെ.​@@ushatirur636

  • @alink5346
    @alink5346 4 месяца назад +2

    കച്ചറസാധനങ്ങൾ കൂട്ടി ഇട്ട് ഇട്ടി ട്ടാണ് പാമ്പ് വരുന്നത് വീടും പരിസരവും വൃത്തിയായി ശൂചിക്കണം

  • @KadeejaSali
    @KadeejaSali 4 месяца назад

    Usaisttam❤❤

  • @faihashahmavlogs9712
    @faihashahmavlogs9712 4 месяца назад

    Avide oru keeri undayirunnu athinte smell kittiyitundavum athayirikkum ath kerathe ninnad

  • @joyluckose8366
    @joyluckose8366 4 месяца назад +9

    ഒരു സങ്കടമുണ്ടല്ലോ ഉഷേ...ആകെ,എന്തു പറ്റി?

    • @ushatirur636
      @ushatirur636  4 месяца назад +1

      ഞാൻ ഒക്കെ ആണ് 👍

    • @rajithak.c8163
      @rajithak.c8163 3 месяца назад

      ​@@ushatirur636ഫോൺ നമ്പർ ഒന്നു ഷെയർ ചെയ്യാമോ

  • @lilymj2358
    @lilymj2358 4 месяца назад +1

    വട്ടം ചുറ്റിച്ചു. Happy onam m🎉🎉🎉🎉

    • @ushatirur636
      @ushatirur636  4 месяца назад

      താങ്ക്യൂ 😌😌

  • @abdullahulisadi930
    @abdullahulisadi930 4 месяца назад +1

    God bless you, 🙏,,,,,,,👍

  • @abdulrahmanedappully7427
    @abdulrahmanedappully7427 4 месяца назад +2

    വീട്ട് കാര് എന്തെങ്കിലും തരുമോ ?

    • @ushatirur636
      @ushatirur636  4 месяца назад +2

      എന്തെങ്കിലും തരാറുണ്ട്

  • @benzvzvz9956
    @benzvzvz9956 Месяц назад

    പാമ്പിന് മൃഷ്ടണ്ടാ ഭോജനം ഓരോരുത്തർ ഉണ്ടാക്കി വെക്കുമ്പോൾ പാമ്പ് എന്തു ചെയ്യാനാ. വൃത്തിയായി പരിസരം സൂക്ഷിക്കുക. എന്തോ bad smell ഉണ്ട് അത് കൊണ്ടാണ് കേറാത്തത്.

  • @shashiarayil630
    @shashiarayil630 4 месяца назад +1

    ആൾക്കാരും ഒച്ചയും ബഹളവും ഇല്ലാത്തതുകൊണ്ട്, എളുപ്പത്തിൽ പിടിക്കാനായി

  • @AnojmayaAnojmaya
    @AnojmayaAnojmaya 4 месяца назад

    ചേച്ചി അങ്ങനെയസല്ല