വെള്ളം ഇങ്ങനെയാണ് സ്വപ്നം കണ്ടതെങ്കിൽ ഭാഗ്യം | Vellam Swapnam| Azhariz Vlog

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #vellam#swapnam#shameerazhari#azharizvlog
    വെള്ളം ഇങ്ങനെയാണ് സ്വപ്നം കണ്ടതെങ്കിൽ ഭാഗ്യം | Vellam Swapnam| Azhariz Vlog
    ഇസ്‌ലാമിക അറിവുകൾ,സ്വപ്‌ന വ്യാഖ്യാനം,ജനറൽ നോളജ്, യാത്രകൾ, ചികിത്സാ ടിപ്സ് ,ആരോഗ്യ വിവരങ്ങൾ,ഭാഷാ പഠനം,പ്രാദേശിക വിവരങ്ങൾ മറ്റു പുതുമയാർന്ന അറിവുകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ
    Facebook:
    # / shameer.bmply
    Instagram :
    # ...
    Whatsapp only : +919746148882
    #swapnam#swapnavyakhyanam#islamic#malayalam#swapnammalayalam#malayalamvlog#ziyarat#ziyarath#maqam#travel#madh#madhsong#madhsongs#jinn#sihr#saropadosham#kaivisham#kanner#azharizvlog#shameerazhari#shameerazharibeemapally#beemapally#azhari#shameer#malik#beemapallyvedivepp#karamath#ksheenam#shareeravedana#prav#pigeon#sihr#maranam#poocha#rabiulawal#mazha#mazhavellam#sihr#shameerazhari#azharizvlog#hridayam#nidhi#jinn#prav#pigeon#poocha#cat#kallukudi#madyapanam#zina#thottam#thottamswapnam#purikam#lekshanam#eyebrows#prav#pigeon#kannimoola#vasthu#mihraj#nomb#kadam#preyasam#mudiswapnam#hair#dream#lakshanam#vasvas#barat#kannu#eyes#mutta#egg#ramadan#badar#badardhinam#chekkutti#chathan#ajwadates#dulhijja#arafah#muharram#ringstone#ring#muharram#aqeeq

Комментарии • 210

  • @user-dj9qk7re2x
    @user-dj9qk7re2x 6 месяцев назад +8

    ഉസ്താദ് പറഞ്ഞു തരുന്ന ഓരോ മറുപടി യും എനിക്ക് കറക്റ്റ് ആണ്.... 🤲🤲🤲🤲🤲

  • @lovelyhindi7216
    @lovelyhindi7216 Год назад +38

    ഒഴുകുന്ന വെള്ളം/തെളിഞ്ഞ അരുവി കണ്ടാൽ എന്താണ് വ്യാഖ്യാനം

  • @ajmalajmal6845
    @ajmalajmal6845 Год назад +4

    ഉസ്താദെ അയൽപക്കെത്തെ മതിലിൽ നിന്നും കറുത്ത മലിനജലം നമ്മുടെ വീടിൻറെ മുറ്റത്ത് ഒഴുകി വരുന്ന കണ്ടാൽ എന്ത് വൃഖാനം

  • @fuhadmk6503
    @fuhadmk6503 10 месяцев назад +2

    ഉസ്താദെ പെങ്ങളുടെ മകൻ കിണറ്റിൽ വീഴുന്നത് സ്വപ്നം കണ്ടു.... വീഴുന്ന സമയത്ത് അവൻ എന്നെ മാമ എന്ന് വിളിച്ചു.... അങ്ങനെ കൂടെ ഞാനും ചാടി അവനെ രക്ഷിച്ചു.... ഇതിന്റെ വ്യാഖ്യാനം ഒന്ന് പറയണം.....

  • @hubburasool2194
    @hubburasool2194 2 года назад +4

    ان شاء الله
    آمين آمين آمين يارب العالمين🤲
    وعليكم السلام ورحمة الله وبركاته🤝🏻🌹

  • @kunjoose656
    @kunjoose656 Год назад +2

    Puzha vattiyathayi kandal enthanusthade,തലേന്ന് നല്ല തെളിഞ്ഞ പുഴയിൽ കുളിക്കുന്നതും,പിറ്റേ ദിവസം കുളിക്കുന്ന പുഴ വറ്റിയതയും കണ്ടു,അതിന്റെ വ്യക്യനം പറഞ്ഞു തരു ഉസ്താദേ.അല്ലാഹു ഭർക്കത്തു ചെയ്യട്ടെ ആമീൻ

    • @bilalkmd4517
      @bilalkmd4517 Год назад

      ഞാനും ഇങ്ങനെ കണ്ടു

  • @shabeershabeer27
    @shabeershabeer27 Год назад +2

    അസ്സലാമു അലൈക്കും. ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. ഒരു ബിൽഡിങ്ങിന്റെ മുകളിൽ ഞാൻ നിൽക്കുന്നു. മഴ പെയ്യുന്നുണ്ട് വെള്ളം പൊങ്ങി വരുന്നുണ്ട് പക്ഷേ എനിക്ക് അപകടം ഒന്നും സംഭവിച്ചില്ല ഞാനും എന്റെ മോനും ഉണ്ട് വേറെയും ആരൊക്കെയോ ഉണ്ട് പക്ഷേ ഞങ്ങൾക്ക് അപകടം ഒന്നും സംഭവിച്ചില്ല

    • @MusainanasarinPP
      @MusainanasarinPP 5 месяцев назад

      Njhanum kandu angane ithinte vidhi enthaanu ustad

  • @AyishaAyishu-ei3qv
    @AyishaAyishu-ei3qv Год назад +3

    9 masam gharbhiniyan 'puzhayil mungikkulikkunnath swapnam kandu;ithinte vyakyanam paranjtharumo usthade

  • @hannahibasin9136
    @hannahibasin9136 Год назад +1

    ഉസ്താദ്ദേ, ഇന്നെലെ ഞാൻ പുലർച്ചെ 4:30 ഒക്കെ ആയപ്പോൾ ഒരു സ്വപ്നം കണ്ടു, രണ്ടിലേറെ ഒട്ടകപക്ഷിക്കൾ വീട്ടിലേക്കു കയറി വരുന്നത്, അതിന്ടെ വ്യാഖ്യാനം എന്താണ് ഉസ്താദ്ദേ

  • @nimmuexploring731
    @nimmuexploring731 Год назад +2

    Nalla thelinja vellathil kudmbathil oraal veenu marikunnathai swapnam kandu avar aa vellathil marich kidakunnath nalla thilangi kaanunn

  • @hafizmuhammed2005
    @hafizmuhammed2005 11 месяцев назад +3

    സംസം വെള്ളം ഒരുപാട് കുപ്പികളിൽ നിറച്ചു വെച്ചിരിക്കുന്നതായി സ്വപ്നം കണ്ടാൽ വിധി എന്താണ്

  • @AllameenAllameens
    @AllameenAllameens 3 месяца назад +1

    Vellathil mungunnath sopnam kandal enthan Vidhi..?

  • @hamzathamza8034
    @hamzathamza8034 Год назад +5

    വെള്ളത്തിൽ സഞ്ചരിക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം

  • @kamarunnisasafuvan6696
    @kamarunnisasafuvan6696 Год назад +3

    വെള്ളത്തിൽ നീന്തി പോവുന്നതും തിരിച്ചു വരുന്നതയും സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം.... ഒരു ചക്കിൽ നിറയെ മീനയും കണ്ടു..... മീൻ വേറെ ഒരാൾ കൊണ്ട് വെച്ചിരിക്കുന്നതാണ് കണ്ടത്

  • @happywithme9792
    @happywithme9792 Год назад +5

    ഞാൻ പുഴ കരകവിഞ്ഞുഒഴുകി എന്റെ നേരെ വരുന്നതയും ഞാൻ അതിൽ നിന്നും രക്ഷപ്പെടുന്നതയും സ്വോപ്നം കണ്ടു. പുഴയിൽ വെള്ളo തെളിഞ്ഞതായിരുന്നു. ഇതിന്റ അർത്ഥം എന്താ

  • @Sareenasaju
    @Sareenasaju Год назад

    ഉസ്താദേ ഒരു സ്ഥലത്തു. മുഴുവൻ വെള്ളപൊക്കം. അതിന്റെ ഓപ്പോസിറ്റ് തീ കത്തുന്നു. മഴ യും പെയ്യുന്നു. അവിടേ നിന്ന് എല്ലാവരും രക്ഷപെടാൻ ഒരുങ്ങുന്നു. ആ കൂട്ടത്തിൽ ഞാനും ഉമ്മയും ഉപ്പയും ഉണ്ട്.എന്താണിത്? ഉസ്താദെ? പറയുമോ. ഞാൻ വിഷമത്തിൽ ആണ്

  • @sahalashanu5024
    @sahalashanu5024 19 дней назад

    Vaahanathil yathra cheythukondirikke aa vahanam ayamulla nalla thelinja vellathiloot mariyunnathayum kandu
    Ithinte vyakkyanam onn paranj tharuo usthathe

  • @shahanahassan6126
    @shahanahassan6126 2 месяца назад

    Matetho oru sthree aattil kulikunnu, petennu oru valiya chuzhikkullil avar pokunnu, petennu chuzhiyile vellam thirnnu, pinneed petennu chuzhi vindum niranju, ilam pacha niramulla vellam pole ayirunnu color...ingane sopnam kandal enthaanu nadakkuka?

  • @ihsanmadambath1217
    @ihsanmadambath1217 3 месяца назад

    Ustade, ഞാൻ ഇന്നലെ എന്റെ നാട്ടിൽ വെള്ളപൊക്കം ഉണ്ടായ സ്വപ്നം കണ്ടു. വ്യാഖ്യാനം പറയാമോ?

  • @beautifulplaice2515
    @beautifulplaice2515 2 года назад +1

    ഉസ്താദേ എന്റെ മകൻ വെള്ളത്തിലേക് ഒഴികി പോവുന്ന സ്വപ്നം കണ്ടാൽ എന്താണ് പറഞ്ഞു തരുമോ plz

  • @haseebmon
    @haseebmon Год назад

    ഉസ്താദേ.. പൈപ്പ്പിൽനിന്ന് വരുന്ന ചീത്ത വെള്ളത്തിൽനിന്ന് ഉമ്മ ഉളു ചെയ്യുന്നത് സ്വപ്‌നം കണ്ടു. ഞാൻ അത് തടഞ്ഞു, രുചിച്ചു നോക്കിയപ്പോൾ പുളിപ്പ് കലർന്ന ദുർഗന്ധമുള്ള വെള്ളം.. ഉളു ചെയ്യുന്നത് ഉമ്മ പൂർത്തിയാക്കി.. എന്താണിതിന്റെ വ്യാഖ്യാനം... ഒന്ന് പറഞ്ഞു തരാമോ..

  • @ajmalbabu7541
    @ajmalbabu7541 Год назад +1

    Assalamu alikkum
    Usthade njan kadalil kulichukondirikkumbol kadal ul valiyunnadayum pinneed tsunami varunnadayum oru sthree vannu raksha peduthunnadayum kandu enthanu ethinte vyakyanam

  • @meeranshareef
    @meeranshareef 2 месяца назад

    Usthaathe . Njan kalangiya nalla olivulla vellathil ozhugi ozhugi orupaad dhoore povunnu ennitt raksha pedunnumund ennaanu athinje artham

  • @abc2150
    @abc2150 Год назад +1

    Cheriya choodulla vellathil kulikkunnath swapnam kandal entha

  • @HadiyaAchu
    @HadiyaAchu 4 месяца назад

    Ayalathe kinattil niranju telinja vellam ..kayyil kinattil oru glassu kond koriyeduthu avarude anuvadathode kuduchu ..enthanu vyakayanam

  • @noorasuhaibnoorasuhaib1911
    @noorasuhaibnoorasuhaib1911 Год назад

    ഉസ്താതെ ഒരു പാട് പാറ കണ്ടു മറു സൈഡിൽ പാറ keettil നിന്ന് തെളിഞ്ഞ വെള്ളം ഒരുപാട് ചാടി പുഴയിൽ പോയിഒഴുകുവാ ചെറിയ മഴ charunnath. എന്തേലും ആപത്ത് വരുമോ ഉസ്താതെ

  • @safiyabeevisafiya8443
    @safiyabeevisafiya8443 Год назад

    ഉസ്താദേ, എന്റെ കയ്യിലുള്ള ഒരു ചളിങ്ങിയ പാത്രം തോട്ടിൽ കൂടി ഒഴുകിപ്പോകുന്നതായും ഞാൻ അതിന്റെ പിറകെ കുറെ ദൂരം ഓടി. പാത്രം കിട്ടിയില്ല. അത് പോകട്ടെ എന്ന് വിചാരിച്ച് തിരിച്ചു വരുന്നതായും സ്വപ്നം കണ്ടു. വെള്ളം നല്ല തെളിഞ്ഞ വെള്ളമാണ്. ഇടക്കിടെ ഇത് കാണന്നുണ്ട്. വ്യാഖാനം പറഞ്ഞു തരാമോ.

  • @fathimathsuhra2393
    @fathimathsuhra2393 8 месяцев назад

    നല്ല തെളിഞ്ഞ വെള്ളത്തിൽ നിന്നും മുത്തുകൾ വജ്രങ്ങൾ എടുക്കുന്നതായി സ്വപ്നം കണ്ടാൽ എന്താണ് അർത്ഥം ഉസ്താദേ ഒന്ന് പറഞ്ഞു തരാമോ

  • @Sjn791
    @Sjn791 2 месяца назад

    സ്വപ്നം കണ്ട വെള്ളത്തിൻ്റെ clarity doubt (തെളിഞ്ഞ/ തെളിയാത്ത) ഉണ്ട്
    അപ്പോൾ എന്താ മനസ്സിലാക്കണ്ടേ?

  • @murshidamurshida5796
    @murshidamurshida5796 Год назад +1

    പ്രളയത്തിൽ നിന്ന് രക്ഷപ്പെടുന്നത് സ്വപ്നം കണ്ടാൽ എന്താണ് സൂചിപ്പിക്കുന്നത് (പുഴ പാലം കടന്ന് രക്ഷപ്പെടുന്നതാണ് കണ്ടത് )

  • @aahoholidaypackages
    @aahoholidaypackages Год назад +1

    Niskarakuppayam itt thelinja vellathil kulikkunnad kandal endan

  • @MuhsinaThaj
    @MuhsinaThaj 2 месяца назад

    Pacha colour vellam kudikkunnathayi swapnam kandal enthanu usthade vyakyanam

  • @wonderful9640
    @wonderful9640 2 года назад +1

    الحمد لله رب العالمين حمدا كثيرا طيبا مباركا

  • @user-yo6dr8zk8n
    @user-yo6dr8zk8n 2 месяца назад

    Vellathil oru kaserayil erikkunnu vellam thalayilkoodi pokunnu alkonnum pattunnilla eneech varunnu enthan usthade engine

  • @nisamolharees8744
    @nisamolharees8744 4 месяца назад

    ഉസ്താദ്‌ ഞാനും മക്കളും തെളിഞ്ഞ പുഴയിലൂടെ ഒഴുകി പോകുന്നതായി സ്വപ്നം കണ്ടാൽ ഒന്ന് പറഞ്ഞു tharumo

  • @FATHIMASHIFNAT-e6o
    @FATHIMASHIFNAT-e6o Месяц назад

    Paara pottikkunnathaayittum ....athil ninn vellam urava pottunnathaayum kandaal nthaaan vyaakknam

  • @cookingwithfamily9623
    @cookingwithfamily9623 2 года назад +1

    Thulayulla bucket il vellam nirakkunnath swapnam kand eneetaal enthaan artham,eneekaan neeratthan kandath appozho?

  • @asiyathanzeer
    @asiyathanzeer 4 месяца назад

    ഞാൻ വെള്ളം ഒഴുകി പോകുന്ന ത് കാണുന്നു(ഞങ്ങൾ പോകുന്നത് അവിടെ ഒക്കെ വെള്ളം ).ഞാൻ പ്രെഗ്നന്റ് ആണ് ഇപ്പൊ കുഴപമുണ്ടോ plz റിപ്ലൈ.

  • @nadiranishamadathil1177
    @nadiranishamadathil1177 5 месяцев назад

    Oru പാടം അതിൽ പച്ചപ്പുള്ള നെല്ലും തെളിഞ്ഞ വെള്ളവും. അരികിൽ നല്ല വെള്ള നിറമുള്ള വീട് . മഴ പെയ്തത് പോലെ നിലത്തു വളരെ തെളിഞ്ഞ വെള്ളവും ഉരുളൻ കല്ലുകളും ചെറിയ പുല്ലുകളും. Enthaan ithinte vidhi. Nalla vyaakyanam aano😢 plss

  • @ArifArif-nb3es
    @ArifArif-nb3es 2 года назад +2

    ആമീൻ

  • @shajishaji1276
    @shajishaji1276 7 месяцев назад

    Nan oru swapnm kandu athil ellam inuk orma ila athil nanum nte kude aro oral ind enik ariyuna oral ah pakshe athu Ara ennu enik ariyila Nan ah vallathil mungi olich pokunath kandu pinne nokumbl ente natil enik parijiyam ulla oru sthalth nangal rendu perum irikunath kandu appo ah kadayil ulla vekthi purath vanu avide ulla alkarodu ntho parayuna pole kandu vaki bakam ormayil ila ... vallathil neenthi alla pokuna vallathil onu mungi olich pokunatha kanda ithinte viyakanm nthanu onu parnju thero ustad

  • @sabnaabidsabnaabid1097
    @sabnaabidsabnaabid1097 Год назад

    മോട്ടറിൽ നിന്നും ധാരാളം വെള്ളം varunnuu.... ഞാൻ മാറി മാറി തേങ്ങുകൾ nanakkunnuu... തെങ്ങും തടത്തിൽ നിന്നും വെള്ളം നിറഞ്ഞു കവിഞ്ഞു പോവുന്നു.... എന്താണ് വ്യാഖ്യാനം

  • @shaheedt9620
    @shaheedt9620 2 года назад +18

    ഒഴുക്കിൽ പെട്ടു രക്ഷ പെടുന്നത് കണ്ടാൽ

  • @muthumol2390
    @muthumol2390 4 месяца назад +1

    കടൽ പകുതി സൗപ്നം കണ്ടാൽ എന്താണ്

  • @naseemasharafudheen6733
    @naseemasharafudheen6733 Год назад

    ഞാൻ തെളിഞ്ഞ പുഴ വെള്ളത്തിൽ ഒരു ശവം കമിഴ്ന്നു കിടക്കുന്നത് സ്വപ്നത്തിൽ കണ്ടു ഉസ്താദ്‌. ഇതിന്ടെ ഒരു മറുവടി തരുമോ

  • @hashimhashi4852
    @hashimhashi4852 Год назад

    അസ്സലാമു അലൈക്കും. ഞാൻ കണ്ട സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞു തരുമോ. മാൻ വെള്ളം കുടിക്കുന്നത് കണ്ടാൽ എന്താണ് അതിൻറെ വ്യാഖ്യാനം

  • @missjilshaworld3622
    @missjilshaworld3622 Год назад

    Njan kandath roominte വാതിൽ vazhi വെള്ളം sakthiyaayi varunnu. ജനൽ njan thurannittappo അതുവഴി പുറത്ത് povunnu. Enikkonnum പറ്റുന്നില്ല.

  • @hafzsellu
    @hafzsellu Год назад

    Bharyaum bharthavum kunjiyum orumich vellattil povunnath swpnm kandal enthan vyakanam please reply

  • @FathimaS-ur5xo
    @FathimaS-ur5xo Месяц назад

    Ozukunna vella thik oru vasthu nashtapttathayi kandal enthan vyagyanam

  • @Naseera-hl7hj
    @Naseera-hl7hj Месяц назад

    Vellathiloode pamb ozhukunnathayi swapnam kandda andan veakkanam

  • @shukoorkk3116
    @shukoorkk3116 11 месяцев назад

    അസ്സലാമു അലൈക്കും ഉസ്താദ് നല്ല മഴയും പുഴയിലെ വെള്ളം കയറിയതുമായ സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം

  • @hishwahijan7923
    @hishwahijan7923 Год назад

    valiya oru kula. athil pacha nirathil vella. kanan nalla bangi. endhanu viyakiyanam. onnu paranjju tharumo

  • @hiza.hifavlog2904
    @hiza.hifavlog2904 Год назад +1

    Veliya samudrathilek njan venad kinav kandal

  • @Rolex6162
    @Rolex6162 2 месяца назад +1

    അൽഹംദുലില്ലാഹ് ❤

  • @zayanzaiba2250
    @zayanzaiba2250 11 месяцев назад

    ഉസ്താതെ ഞങ്ങളുടെ വീടിനടുത്തുള്ള ഞങ്ങളുടെ തോട്ടത്തിൽ വെള്ളം നിറഞ്ഞതായും ഞങ്ങളുടെ പശുക്കളൊക്കെ മുങ്ങി മരിച്ചു എന്ന് തോന്നുന്ന സ്വപ്നം ആണ് ഞാൻ കണ്ടത് അതിന് എന്താണ് ഉസ്താതെ വ്യാഖ്യാനം

  • @hafizaasifali7441
    @hafizaasifali7441 Год назад

    ഞാൻ കിണറ്റിൽ വെള്ളം കലങ്ങിയതായി കണ്ടു. പിന്നീട് ഞാൻ അത് നന്നാക്കി തെളിഞ്ഞ വെള്ളം വന്നതായും വുളു എടുക്കാൻ കോരി എടുക്കുന്നതായും സ്വപ്നം കണ്ടു. എന്തായിരിക്കും അത് നല്ല തെളിഞ്ഞ വെള്ളമാണ് കോരി എടുത്തത്

  • @monunahwan8491
    @monunahwan8491 Год назад

    Bharyayum bharthaavum orumichu vellathil mungi kulikkunnathu swapnam kandal enthaa,neendhunnathum.

  • @yousafkallumpuram7304
    @yousafkallumpuram7304 Год назад

    Usthade vellam kuthiolichu povunathy swopnam kandaal enthaa artham vadakepurathukoode kuthiolichu kalangiya vellam povunathy kandaal

  • @kunjusworldkunju1899
    @kunjusworldkunju1899 7 месяцев назад

    Usthade njan vellachattavum athil njagal neethukayum anneram oru puli kadikkan varunnathum appol njan lailaha ellallah enn paranjappol aa puli ozhinju povukayum cheythu enthan ethinte swapna vyakyanam

  • @user-xo3fx2iv3f
    @user-xo3fx2iv3f 2 месяца назад

    Vellathil neendhunnath swapnam kandal vyakyanamendhanu usthade. Thelinja vellamaanu

  • @fathimafida6342
    @fathimafida6342 6 месяцев назад

    Ice swapnam kandal endanu Adinte vyakyanam parayumo usthadea

  • @yfacybercomred691
    @yfacybercomred691 Год назад

    ഞാൻ അമ്പലകുളത്തിൽ വീണു കുളത്തിൻ അടിയിൽ നല്ല മണൽ എന്നിട്ട് മുകളിലേക്ക് നീന്തി കൈ ഓക്കെ വെള്ളത്തിനു മുകളിൽ പൊക്കാൻ പറ്റുന്നു പക്ഷെ എനിക്ക് തലയും ശരീരവും വെള്ളത്തിൽ നിന്ന് പൊക്കാൻ പറ്റുന്നില്ല നീന്തി നീന്തി ഞാൻ അവശനായി അവസാനം എങ്ങനെയൊക്കെ അഹ് കുളത്തിൽ നിന്ന് കേറി. പക്ഷെ ഒരു twist ഉണ്ട്‌ ഞാൻ പാന്റും ഷർട്ടും ഇട്ടുകൊണ്ടാ വെള്ളത്തിൽ വീണത് പക്ഷെ ഞാൻ അഹ് കുളത്തിൽ നിന്ന് കേറിയപ്പോൾ ഞാൻ തോർത്ത്‌ ഉടുത്തിരിക്കുന്നു പാന്റും ഷർട്ടും കരയിൽ മടക്കി വെച്ചിരിക്കുന്നു ഇതിന്റെയൊക്കെ അർത്ഥം എന്താണ്

  • @noorabasheer
    @noorabasheer 3 месяца назад

    പുഴയിൽ നീന്തുന്നത് സ്വപ്നം കണ്ടാൽ എന്താണ്

  • @sayyadisworld6213
    @sayyadisworld6213 6 месяцев назад

    Oru garbini thelinja vellam puzhayil kand Ath nadannu appuram ethunnu

  • @fathimathzahra8271
    @fathimathzahra8271 Год назад

    Pacha kalar vellam swapam kandal endan soijippikkunne usthade plz rply

  • @siljinakv9677
    @siljinakv9677 Год назад

    ഉസ്താദ്ദേ, വെള്ളം തിളക്കുന്നത് സ്വപ്നത്തിൽ കണ്ടാൽ എന്താണ് വ്യാഖ്യാനം. ഒന്ന് പറഞ്ഞു തരുമോ

  • @shehanashehnu1278
    @shehanashehnu1278 2 года назад

    Usthade... Veedin purathulla tap thurann kai kazhukunnathayi kandaal enthaan vyakyanam

  • @rizu.raz.1604
    @rizu.raz.1604 Год назад

    Kadalil.ninna.enikksukamillatha samayath.pettann.neenthikarakk.ethunnu.pinne ende dras cheruthayittee nanannulluu.ethin.marupadi tharumooo.usthathee

  • @anshifpp5656
    @anshifpp5656 22 дня назад

    Kinarile thelicha vellam thilachumariyunnathkandaal

  • @noufiyamn82
    @noufiyamn82 2 года назад +1

    വെള്ളമുള്ള കുളം കണ്ടാൽ എന്താണ് വ്യാഖ്യാനം ustha

  • @shazvinsha2822
    @shazvinsha2822 2 года назад

    എന്റെ പേര് ഷമീമഉസ്താ ദെ ഞാൻ ഒരു കുളത്തിൽ സന്തോഷത്തോടെ നീന്തിക്കുകയായിരുന്നു അപ്പോൾ എന്റെ 2 വയസ്സായ മകൻ ആഴമുള്ള ആ തെളിഞ്ഞ വെള്ളത്തിൽ വളരെ ഉയരത്ത് നിന്ന് വീഴുന്നതും .അവനെ പിടിക്കാൻ ഞാൻ ശ്രമിച്ചപ്പോൾ വഴിതി പോവുന്നതായും കണ്ടു. അപ്പോൾ തന്നെ ഉണർന്നു. എന്താണെന്നൊന്നെ പറഞ്ഞ് തരോ? ഞാൻ ഇന മെസേജ് അയക്കുന്നത് രാത്രി 4 മണിക്കാണ്. സ്വപ്നം കണ്ട് ഞെട്ടി ഉണർന്നതാണ്

    • @raybon0770
      @raybon0770 Год назад

      പ്രശ്ണമുള്ളതല്ല

  • @Haadhyvlog
    @Haadhyvlog 11 месяцев назад

    ഉസ്താതെ ഇന്റെ കുട്ടികൾ ചളി വെള്ളം ഒഴുകുന്ന ഒരു കനാലിൽ മുങ്ങുന്നത് അവരെ ഉപ്പ രക്ഷിക്കുന്നതും സ്വപ്നം കണ്ടു എന്താണ് ഒന്ന് പറഞ്ഞു തരുഒ

  • @shamlanoushad516
    @shamlanoushad516 Год назад

    Njanflyghtilninnum kadalilthelinjavellathil veezhunnathayi swapnam kandu njan udanthanne videsathninnum nattilekk pokanullathanu

  • @sathivenu8382
    @sathivenu8382 2 года назад +4

    വീടിനു ചുറ്റും വെള്ളം ഉയരുന്നതു കണ്ടാൽ എന്താണ് ഫലം

  • @shanibak3839
    @shanibak3839 2 года назад

    Vellam aakashath ninn potti veezhunnathaayi swapnam kandal enthaann vyakyanam usthadhe?

  • @nahaskskarayil541
    @nahaskskarayil541 2 года назад

    Usthaada oru praanthanumaayi samsaaarikkunnath swapnam kandal.plss reply

  • @anasponmala5807
    @anasponmala5807 7 месяцев назад

    Usthade naghl orimich kadalil nikkunnathyi swapanam kandu.vere kumbhakarum avarude kuttyghalum okke ude ente monum 4 yr ann nte mthapante perakuttyum avare kanathappo njn paranj ivade randale uppamarum mugi thirayunnundayi athil muthapnte perakuttyne vegam kitty...nte Mone kittunnilynnu njn avde ninn karayann Kure mugi nokknd appoyekkum alaram adich neech...ntha vyakanam uthad thee onn parayuu samadhana kittunnillaa

  • @ramsheenaramshi143
    @ramsheenaramshi143 Год назад

    ഉസ്താതെ കബർ കഴിക്കുമ്പോൾ വെള്ളം ഖബറിൽ നിറഞ്ഞൊഴുകുന്നത് കണ്ടാൽ എന്താണ് തെളിഞ്ഞ വെള്ളം

  • @irshadichu5219
    @irshadichu5219 Год назад

    Njn oru povvthotathil 4 bagam vellam ozgunnath kandu adiloode njn nte veetlek ozgi povan ozugunna samayth vaxi tetti enna doubtil vere routl ozgan nokumbol mugal ulla vallyil pachilapamb thoonghikidakn njn pedichu nte puram okke choriyunna feel ..engne an njn swpnm kndth 😢...unmrd an njn

  • @ajmal_oneeight
    @ajmal_oneeight 2 года назад +1

    സ്വന്തം കുഞ്ഞിനെ സ്വപനത്തിൽ കാണുകയും കുഞ്ഞിന്റെ വിസർജ്യം വ്രത്തിയാക്കി കൊടുക്കുന്നതായും സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം.?

  • @ebrahimbasheer8510
    @ebrahimbasheer8510 Год назад

    ഉസ്താദ്. ഒരു സ്ത്രീ. കലക്കു. കളറുള്ള വെള്ളത്തിൽ ഇറങ്ങി മുങ്ങി തായ്യുന്നത് കണ്ടു. എന്താണ് അർത്ഥം

  • @raihanath5797
    @raihanath5797 2 года назад

    Kinattil chatha palli veenal aa vellam kudikkamo usthade

  • @shifanashifu7815
    @shifanashifu7815 2 года назад +1

    🤲🤲آمين يارب العالمين

  • @ayishaayishuayishu8273
    @ayishaayishuayishu8273 2 года назад

    Tap potti vellam ozhukkunathum athilude njn nadakkunathathum kandal nthan yenn paranju tharo

  • @hubburasool2194
    @hubburasool2194 2 года назад +1

    وعليكم السلام ورحمة الله وبركاته🤝🏻🌹

  • @swaliha5436
    @swaliha5436 Год назад

    Puzhayile vellam pattiyathayi sopnam kattal engane yanu

  • @nafsiyamn9682
    @nafsiyamn9682 Год назад

    Usthade maan kuttiye swapnam kandal mdhan vyakyanm on paranjitheruo

  • @SiddikKarvel-xq6jr
    @SiddikKarvel-xq6jr Год назад

    Samudrathile thira mala vetilek kadann varunna swapnam kandal

  • @MumthazMumthazmumthaz
    @MumthazMumthazmumthaz 27 дней назад

    vellam veetil porath vare vannath sopnam kandal enthane vakyanam😢

  • @SalmaM-wu6tw
    @SalmaM-wu6tw 10 месяцев назад

    Valarthu nayaye swapnam kandalendanu?

  • @rahma1409
    @rahma1409 Год назад +1

    തെളിഞ്ഞ വെള്ളത്തിൽ (തോട് ) കുറേ തേങ്ങ കണ്ടു എന്താണ് അർത്ഥം പറഞ്ഞു തരുമോ

  • @nainarnainar2680
    @nainarnainar2680 2 года назад

    കടലിൽ നിന്ന് തെളിഞ്ഞ വെള്ളം ഒലിച്ചു വീട്ടിന്റ അടുത്തേക്ക് വരുന്നത് കണ്ടു എന്താ ണെന്ന് പറഞ്ഞു തെരോ

  • @nabeelnabeelkt8068
    @nabeelnabeelkt8068 7 месяцев назад +4

    Vellathilek mungipovunnadhayitt kandaal

  • @mehandhidesignsramsi4413
    @mehandhidesignsramsi4413 2 года назад

    Enna aaataan vendi ente umma unangiya thenga kure nurukki ittirikkunnadayi swapnam kandal vyakyanam parayaamo

  • @shangrila0738
    @shangrila0738 2 года назад +4

    രിജാലുല്‍ ഗൈബിനെ കുറിച്ച് vedio ചെയ്യുമോ. മലയാള ത്തില്‍ ഇതിനെ കുറിച്ച്‌ ഒരു വീഡിയോയും എന്റെ ശ്രദ്ധയില്‍ പെട്ടില്ല. മറ്റു ഭാഷകളില്‍ ഒരുപാട് കാണുന്നുണ്ട്. ഒരു എപ്പിസോഡ് അതിനെ കുറിച്ച് ചെയ്യുമോ.

    • @azharizvlog
      @azharizvlog  2 года назад +1

      👍

    • @nisha_habeeb
      @nisha_habeeb 2 года назад

      അതെന്താ?

    • @sharafudheensharafu2256
      @sharafudheensharafu2256 Год назад

      @@kknnnsss345 എന്ത് സ്വപ്നം ആണോ റയൽ ആണോ...
      റിയൽ ആണെങ്കിൽ ഷുഗർ ചെക്ക് ചെയ്യുക

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd Год назад

      ഉസ്താദ് വെ ള്ള o കു ള്ള o കടു നിറ ന്നു സ്യപ് നo നെ ഡ് പെ യ് ഉസ്താദ് കടo വിടൻ 🤲🤲😭😭😭

    • @seyyidath3268
      @seyyidath3268 Год назад

      @@azharizvlog ഗർഭിണി ആയ സ്ത്രീ ഹൈള് ഉണ്ടാകുന്നതായി കണ്ടാൽ എന്താണ് വ്യഖ്യാനം

  • @atthusahiatthusahi393
    @atthusahiatthusahi393 3 месяца назад

    Makhan vellathi veeyunnath swapnam kandal..avane avanda umma rakshapedutthunnath kandu endhaan vyakyanam..

  • @aslam.n6301
    @aslam.n6301 Год назад

    Usthathe jan wellam ketti. Kidakunnu. Nalla thelinja wellam athil meenukalum ond enthanu. Agene kandal

    • @mydesigns1918
      @mydesigns1918 5 месяцев назад

      തെളിഞ്ഞ വെള്ളത്തിൽ മീനുകൾ സൂചിപ്പിക്കുന്നത് പ്രെഗ്നൻസിയെ ആണ്

  • @rayanaslam2805
    @rayanaslam2805 2 года назад

    Usthathe മെൻസസ് ഉണ്ടായതായി സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം

  • @faihafathima1430
    @faihafathima1430 2 года назад +1

    അൽഹംദുലില്ലാഹ്. നല്ല അറിവ്

  • @aslamshiyas7401
    @aslamshiyas7401 Год назад

    Valan. Puli. Umma. Tharunnath. Swapnamkandal. Pleas. Onnuparagutharamoo. Ethu. Palapravashamayikanunnath. Chakkayumathupolethanne