Kadha Innuvare - Official Trailer | Biju Menon, Methil Devika, Nikhila, Anusree | Vishnu Mohan

Поделиться
HTML-код
  • Опубликовано: 3 окт 2024
  • For more latest songs & videos, subscribe 👉 bit.ly/Saregam...
    Here's the official trailer of "Kadha Innuvare" starring Biju Menon, Nikhila Vimal, Renji Panicker and more. Directed by Vishnu Mohan. Music Composed by Ashwin Aryan.
    Movie Credits:-
    Starring: Biju Menon, Methil Devika, Nikhila Vimal, Anusree, Hakim Shajahan, Anu Mohan, Renji Panicker, Siddique etc.
    Cinematography - Jomon T. John
    Editing - Shameer Muhammed
    Music - Ashwin Aryan
    Production Controller - Rinny Divakar
    Production Designer - Subhash Karun
    Costumes - Irshad Cherukunnu
    Makeup - Sudhi Surendran
    Project Designer - Vipin Kumar
    VFX - Coconut Bunch
    Sound Design - Tony Babu
    Stills - Amal James
    Designs - Illuminaartists
    Promotions - 10G Media
    PRO - A.S. Dinesh, Athira Diljith
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: RUclips: / saregamamalayalam
    Facebook: / saregamamalayalam
    X: / saregamasouth​​
    #KadhaInnuvare #BijuMenon #SaregamaMalayalam

Комментарии • 339

  • @Vishnudevan
    @Vishnudevan 16 дней назад +90

    മികച്ച ട്രെയിലർ ഇത് പോലെ ഉള്ള പടങ്ങൾ വരണം....അല്പം നൊസ്റ്റാൾജിയ അല്പം പ്രണയം പിന്നെ യഥാർത്ഥ ജീവിത സാഹചര്യങ്ങളിലൂടെ പോകുന്ന് സിനിമ...wahhhhhh പടം hit

  • @mohammedshabeer7121
    @mohammedshabeer7121 17 дней назад +215

    നല്ല ഒരു ഫീൽ ഗുഡ് സിനിമ ആയിരിക്കും എന്ന് തോന്നുന്നു ❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 17 дней назад +328

    *ബിജു മേനോൻ അതൊരു വികാരമാണ്✌️🤩❤️*

    • @rajeshvsvijayan4014
      @rajeshvsvijayan4014 16 дней назад +5

      ❤❤❤❤

    • @shijushiju3277
      @shijushiju3277 16 дней назад +4

      ❤❤❤❤❤ yes

    • @shajahanhashim4308
      @shajahanhashim4308 15 дней назад +5

      അത് പിന്നെ പറയണോ ❤❤❤

    • @praseedaa
      @praseedaa 15 дней назад +5

      @@HarisMuhammad-vf6rp സത്യം,അയാൾ ഒരു രക്ഷയില്ല..

    • @winplusstar614
      @winplusstar614 15 дней назад +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @deviMaidhili
    @deviMaidhili 17 дней назад +52

    ട്രെയിലർ സൂപ്പറായിട്ടുണ്ട് 😍 ഒരു vintage touch♥️💯 എൻ ഇനിയ പൊൻ നിലാവേ സോങ് കൂടി വന്നപ്പോൾ വേറെ ലെവൽ❤️‍🔥 ചിത്രവും അടിപൊളിയാകട്ടെ🙌🏻💯

  • @JOJOPranksters-o6p
    @JOJOPranksters-o6p 13 дней назад +17

    *biju is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @Lensnthrottle
    @Lensnthrottle 17 дней назад +38

    Jomon T John ന്റെ ഫ്രെയിംസ് മാത്രം മതി. .. ചുമ്മാ കണ്ടിരിക്കാൻ 👌👌👌👌

  • @whitedevil4154
    @whitedevil4154 17 дней назад +387

    ലെ ഇളയരാജ : ചേടത്യേയ് പാപ്പി ഇങ്ങ് എത്തീ....😌

  • @JeenaDcruz
    @JeenaDcruz 17 дней назад +223

    Methil devika ❤❤

    • @Itsmylife414
      @Itsmylife414 17 дней назад +5

      ❤❤❤

    • @rms6378
      @rms6378 17 дней назад +1

      Mukesh inta wife anne

    • @gamayaamrutham4729
      @gamayaamrutham4729 16 дней назад

      ആയിരുന്നു എന്ന് പറ ഇപ്പൊ അവർ രക്ഷപെട്ടു 🤣🤣🤣​@@rms6378

    • @sosheethz2371
      @sosheethz2371 16 дней назад

      Ex wife 😊​@@rms6378

    • @spdrg86
      @spdrg86 15 дней назад

      ​@@rms6378ex wife alle.

  • @remyaanand5802
    @remyaanand5802 16 дней назад +11

    Feel good.. Ee cinema kanan preripikunna entho oru khadakam ithil undu.. Sure I will watch this movie.. ❤❤

  • @adileksworld9009
    @adileksworld9009 16 дней назад +20

    Biju Menon means minimum guarantee The all time favourite Biju Menon ❤

  • @JinxxThanix
    @JinxxThanix 17 дней назад +75

    Biju Menon❤️
    Nikhila✨💕
    Anu Mohan🫂
    Hakkeem❤

  • @sujithsuji-wc8rw
    @sujithsuji-wc8rw 16 дней назад +14

    വിഷ്ണു മോഹൻ്റെമേപ്പടിയാൻ പോലെ നല്ലൊരു സിനിമയവട്ടെ ഇതും

  • @allenrubiks4166
    @allenrubiks4166 17 дней назад +43

    Hoping that the makers of Kadha Innuvare have taken the rights to 'En Iniya Pon Nilave' song.

  • @Shijil-m1l
    @Shijil-m1l 17 дней назад +70

    പഴയ ഇളയരാജ ഹിറ്റ്സു പാട്ടുകളുമായി കുറെ സംവിധായകരിപ്പോൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. ഒരു ചക്ക വീണു മുയലു ചത്തുവെന്നു വിചാരിച്ചു....! എങ്ങാനും ഇത് ഹിറ്റായാൽ ഇളയരാജ ഇങ്ങുവരും കേസുമായി.

    • @saiganesh1682
      @saiganesh1682 9 дней назад

      അതേ അതേ മലയാളത്തില്‍ paatille

  • @Voiceofdevika
    @Voiceofdevika 17 дней назад +41

    Happy to be a part of this movie

  • @kannanamrutham8837
    @kannanamrutham8837 17 дней назад +23

    അനു ശ്രീ സൂപ്പർ ❤❤❤

  • @vibe1776
    @vibe1776 17 дней назад +13

    Meppadiyan super padam aayirunnu.....👌👌

  • @alina_ca
    @alina_ca 15 дней назад +7

    Here after Nikhila Interviews

  • @indianperson9558
    @indianperson9558 16 дней назад +16

    Hakkim ഷാ.. എന്നൊരു actor ഉണ്ട്... അയാൾ kidilan actor ആ.. 👌

  • @143poppy
    @143poppy 7 дней назад

    As a mallu few years back when i saw C/o Kancharapalem i knew this was my favourite telugu movie ever.. I'm so glad it has gotten enough recognition. ❤

  • @p.karthik2636
    @p.karthik2636 17 дней назад +13

    I love 💕 Malayalam Movies...❤❤❤ From Hyd 🙋

  • @shuhaibm.b493
    @shuhaibm.b493 17 дней назад +26

    ലെ ഇളയരാജ : എന്താ മക്കളെ ഒരു കോപ്പിറൈറ്റ് എടുക്കട്ടെ 😂

  • @vibinpv4591
    @vibinpv4591 17 дней назад +28

    c/o kanjarapalam എന്നൊരു തെലുഗ് മൂവിടെ ടച്ച് ഉണ്ട്...അത് പോലെ ഉള്ള ഒരു ഫിലിം ആണെങ്കിൽ ആ മൂവി കാണാത്ത ആളുകൾക്ക് ഒരു പുതുമ ആയിരിക്കും

    • @sreelakshmipm3015
      @sreelakshmipm3015 17 дней назад +3

      Athu thanneya 😂,pakshe aa Telugu movie ividuthe alukal ellavarum kandittundavilla,pinne exact copy allengilo, difference undeghilo

    • @arunvijayan8427
      @arunvijayan8427 17 дней назад +2

      Exactly!

    • @vishnudevj5565
      @vishnudevj5565 17 дней назад +2

      njn idan vanna comment 😃

    • @manikandanmanikkan7093
      @manikandanmanikkan7093 16 дней назад +2

      അതിന്റെ കോപ്പി ആണെന്നാണ് തോന്നുന്നത് 😌

    • @sreelakshmipm3015
      @sreelakshmipm3015 16 дней назад

      @@manikandanmanikkan7093 copy alla remake

  • @bvgreyami
    @bvgreyami 15 дней назад +3

    Ee movie kananam.ennu thonnippikkunna teaser ❤ ❤ All the best wishes

  • @NYS88
    @NYS88 17 дней назад +11

    ഇളയരാജ:- ഒരു 60 ലക്ഷത്തിന് കോളുണ്ടെന്നല്ലേ കേളപ്പേട്ടാ ആ കേട്ടത്😂😂😂

  • @jaikrishnan173
    @jaikrishnan173 17 дней назад +5

    2 min trailer....but the only thing that sticks is that less than 20 seconds of ilayaraja and yesudas's magic 😊.

  • @sulaimanbin324
    @sulaimanbin324 17 дней назад +30

    സിദ്ദീഖ് ന്നെ കണ്ടാൽ ചിലപ്പോ theatre il ആളുകൾ കൂവാൻ ചാൻസ് ഉണ്ട് 🙊

    • @ReghuMechira
      @ReghuMechira 12 дней назад

      കൂവിയില്ല

  • @monusmonu7136
    @monusmonu7136 17 дней назад +6

    എല്ലാവർക്കും പറ്റിയ filim.

  • @nannurn5743
    @nannurn5743 17 дней назад +6

    Methil devika ❤❤❤❤
    Anusree❤❤❤❤

  • @AnsaSaji-zr2eh
    @AnsaSaji-zr2eh 12 дней назад +1

    Njan ee movie ennale poyi kandayirunnu valiya rasam onum undayirunila❤😊

  • @YammyYammy-kr2023
    @YammyYammy-kr2023 17 дней назад +12

    Biju Menon❤

  • @adv.ptjoshi7615
    @adv.ptjoshi7615 15 дней назад +4

    Waiting for a golden class🔥❤️

  • @jithu411
    @jithu411 17 дней назад +20

    Methil Devika....a lady with aura

  • @aasridhms5684
    @aasridhms5684 17 дней назад +9

    ഇളയരാജ still ruling❤️

  • @raavan4104
    @raavan4104 17 дней назад +3

    വളരെ നാളുകൾക്ക് ശേഷം സിനിമ കാണാൻ തോന്നിപ്പിക്കുന്ന പേര്..

    • @Yourszone0
      @Yourszone0 16 дней назад

      Ath manoradhangal kaanathonda...classic n standard combines...especially olavum theeravum

  • @deepugopi1014
    @deepugopi1014 16 дней назад +5

    C/o Kancharapalem pole und.. ❤❤❤

  • @nevinthomas6567
    @nevinthomas6567 17 дней назад +9

    Feel good😍

  • @sonjoseph7196
    @sonjoseph7196 13 дней назад +2

    C/oകഞ്ചരപ്പാലം... മുടിപ്പിച്ചു... സംഘിതല കൊണ്ടൊന്നും ആ സിനിമ ആവിഷ്കരിക്കാൻ പറ്റൂല്ല.... അത് അത്രമേൽ മനുഷ്യത്വവും സ്നേഹവും ഉള്ളവരുടെ ആത്മാവിഷ്കാരമാണ്

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial 13 часов назад

    വിജയിക്കാൻ സാധ്യതയുണ്ട് സിനിമയിൽ അഭിനയം ഉണ്ട് . തീർച്ചയായും തിയേറ്ററിൽ കയറികാണാം.
    പക്ഷേ ഞാൻ തിയേറ്ററിൽ വരില്ല.

  • @targetfinancialsolutions1437
    @targetfinancialsolutions1437 17 дней назад +2

    Director of Meppadiyan🔥🔥
    Very promising talent

  • @VASUDEVAPPU
    @VASUDEVAPPU 16 дней назад +3

    DIRECTOR :VISHNU MOHAN ❤️❤️

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 17 дней назад +58

    *ഇപ്പോഴത്തെ ട്രെന്റ് എന്താണെന്ന് അറിയോ അഴകിയ ലൈല നമ്മുടെ നിഖില വിമൽ✌️😊❤️*

    • @shafiqrahman_5767
      @shafiqrahman_5767 17 дней назад +6

      നുണക്കുഴി കണ്ടാ മതി. മാറിക്കൊളും

    • @nannurn5743
      @nannurn5743 17 дней назад

      Unda
      Useless lady

    • @brennyC
      @brennyC 17 дней назад

      @@shafiqrahman_5767 true

    • @manuponnappan3944
      @manuponnappan3944 17 дней назад

      ​@@shafiqrahman_5767 ആൾക്കു അഭിനയിക്കാൻ അറിയില്ലാ എങ്കിലും പടം ഇഷ്ടം പോലെ

    • @nannurn5743
      @nannurn5743 17 дней назад +3

      Unda
      Useless

  • @trivenitalkies6685
    @trivenitalkies6685 2 дня назад

    Extremely love the malyalam movies....💛💛💛

  • @SaiKiran-gx9xd
    @SaiKiran-gx9xd 7 дней назад

    Never ever imagined telugu film will be remade in malayalam❤

  • @athulyatc4335
    @athulyatc4335 15 дней назад +2

    മേതിൽ ദേവിക ❤❤

  • @David-t77-s1c
    @David-t77-s1c 17 дней назад

    oru feelgood movie akum ennathil 100% urappund...💌

  • @dharshanakumar-bm6op
    @dharshanakumar-bm6op 13 дней назад +1

    One of my favorite Telugu Movie C/O Kancharapalem

  • @jayapaln5555
    @jayapaln5555 17 дней назад +1

    Adipoli songs En iniya ponnilavey ❤❤

  • @SenselessDioxide-gx7ys
    @SenselessDioxide-gx7ys 17 дней назад +1

    Music at its peak...best wishes

  • @nidheesh7842
    @nidheesh7842 16 дней назад +3

    Looks like an adaptation of C/O Kancherapalem

  • @oozufmohammed6641
    @oozufmohammed6641 17 дней назад +4

    Ilayaraja copyright adikkumooo. That song n bgm❤❤ verelevel pandengo cheythu vecha masterpiece sadhanam. Raja’s music 🎧

  • @gokulsmolath8666
    @gokulsmolath8666 17 дней назад +2

    Teaser kazhinju apo thane Trailer irrakiyo.....😇😂

  • @amalvs3107
    @amalvs3107 17 дней назад +15

    Ee nikhila ella movies lum same expression ittu abhinayikaanaloo…😂😂😂

    • @sreelakshmipm3015
      @sreelakshmipm3015 17 дней назад +3

      Athu avar interview il paranju 😂😂😂

    • @sreelakshmipm3015
      @sreelakshmipm3015 17 дней назад +1

      Athu avar interview il paranju 😂😂😂

    • @RaviSankar-mu7uv
      @RaviSankar-mu7uv 15 дней назад +2

      മറ്റൊരു നിമിഷ സജയൻ ആകാനുള്ള ശ്രമം

  • @razimusthafa3710
    @razimusthafa3710 17 дней назад +8

    Sideeque ullathkond bahishkarikunavar ethraper✊

  • @sreenirajan7229
    @sreenirajan7229 17 дней назад

    Feel good vibe ആണല്ലോ ❤

  • @premaraoa5231
    @premaraoa5231 13 дней назад +1

    Biju Menon is a good actor

  • @HelloCoffee8795
    @HelloCoffee8795 8 дней назад

    super strong

  • @digitalworldstudio7571
    @digitalworldstudio7571 16 дней назад

    enthu feel ulla trailer...film ithu pole anenkil polickum

  • @gafoor9460
    @gafoor9460 16 дней назад +2

    என் இனிய பொன் நிலாவே
    பொன்நிலவில் என் கனாவே
    நினைவிலே புது சுகம்
    த ர ர ரா த தா
    தொடருதே தினம் தினம்
    த ர ர ரா த தா… 🎶

  • @rose8329
    @rose8329 16 дней назад

    Loved the trailer, hope the movie will be even better

  • @JOJOPranksters-o6p
    @JOJOPranksters-o6p 17 дней назад +19

    *biju menon & nikhila fans like adi🔥*

  • @nithinansarisworld7862
    @nithinansarisworld7862 17 дней назад

    Nice Trailer and visuals.Biju Menon - Methil Devika Combo,Best wishes for the whole team of this movie "KADHA INNUVARE"👌❤️

  • @arunme88
    @arunme88 13 дней назад +2

    ഇളയരാജയ്ക്ക് പൈസ ഒക്കെ കൊടുത്തല്ലോ അല്ലേ😊😊😊.........

  • @Sreekanth-t7q
    @Sreekanth-t7q 14 дней назад +3

    പടം കിടു ഒരു രക്ഷയുമില്ല അടുത്തകാലത്തെങ്ങും ഇത്രയും നല്ല പടം മലയാളത്തിൽ ഇറങ്ങിയിട്ടില്ല

  • @rrassociates8711
    @rrassociates8711 17 дней назад +4

    കിട്ടുന്ന കളക്ഷൻ മുഴുവൻ ഇളയരാജക്ക് കൊടുക്കാനേ തെകയത്തൊളളു😂😂😂😂😂😂

  • @ramjiYahoo
    @ramjiYahoo 15 дней назад

    wonderful tamil song is perfectly joined in this movie

  • @sudhidurga2797
    @sudhidurga2797 14 дней назад +1

    മലയാളത്തിൽ.... 96പോലത്തെ ഒരു പടം

  • @aswinkrishnankutty9343
    @aswinkrishnankutty9343 7 дней назад

    Nice let it be a blockbuster same as c/o kancharapalayam

  • @changathiananthanmedia5279
    @changathiananthanmedia5279 12 дней назад

    സൂപ്പർ 👌👌❤

  • @karthikkeyan1707
    @karthikkeyan1707 17 дней назад +5

    NXT copyright issue movie by Ilayaraja 😅

  • @gopakumargopakumar1645
    @gopakumargopakumar1645 12 дней назад

    Suuper filim ❤

  • @karthicksaran2175
    @karthicksaran2175 17 дней назад +2

    Ilayaraja sir on the way to file a case against these people using his song without his permission 😂😂

  • @SworuRoyJohn
    @SworuRoyJohn 17 дней назад +1

    Devikaunty 🥰❤❤❤

  • @jesierajan513
    @jesierajan513 11 дней назад

    Biju Menon super

  • @kvsurdas
    @kvsurdas 17 дней назад +2

    ദാസേട്ടന്റെ പാട്ട് അടിപൊളി!
    സിനിമ... തമ്പുരാനറിയാം..
    🤭

  • @TeachMeBro
    @TeachMeBro 17 дней назад

    ❤❤ ufff adutha hit 👌👌

  • @suneeshv.s5598
    @suneeshv.s5598 17 дней назад

    Looks promising..❤❤

  • @40AkshayRahulPT40
    @40AkshayRahulPT40 17 дней назад +5

    Biju Menon 🤩👍

  • @LOST-sz1sx
    @LOST-sz1sx 17 дней назад +5

    Nikhila❤❤❤

  • @SJstoriesyoutube
    @SJstoriesyoutube 16 дней назад

    All the best team❤

  • @akashsasidharan1627
    @akashsasidharan1627 17 дней назад

    സൂപ്പർ ട്രൈലെർ

  • @shijoemathew243
    @shijoemathew243 16 дней назад +3

    Feel good വാരി വിതറിയ പോലെ!!😅

  • @RamMalampuzha
    @RamMalampuzha 15 дней назад

    പ്രണയം. .❤

  • @nishadbright7982
    @nishadbright7982 17 дней назад

    Super ആയിട്ടുണ്ട്‌ ❤

  • @prithvi969
    @prithvi969 5 дней назад

    ഹക്കിം പൊളി ആക്ടർ ആണ്

  • @jithinppjithu7028
    @jithinppjithu7028 17 дней назад +7

    അഹ് രഞ്ജി പണിക്കർ ഒന്ന് മാറ്റുമോ😂😂 എല്ലാറ്റിലും ഒരേ അഭിനയം😂

  • @AravindGanesh2000
    @AravindGanesh2000 17 дней назад

    Mansoon ragas in kannanda ...it has good songs

  • @46achilalkrishna78
    @46achilalkrishna78 17 дней назад

    Satisfying ✨

  • @sreeragp4442
    @sreeragp4442 16 дней назад

    Thankuuu❤

  • @kaakashjayandan894
    @kaakashjayandan894 17 дней назад +1

    monsoon raaga

  • @reelrevu
    @reelrevu 13 дней назад

    Nayagan Nizhal follows Nayagi...vatta Frame ❤❤❤❤❤❤

  • @YeatTT7
    @YeatTT7 17 дней назад

    Over cuteness illand finally a movie from nikhila Vimal in malayalam

  • @Sepharin
    @Sepharin 14 дней назад

    Soul Connection🙏💥💯💙

  • @ArjunCibiKrishna
    @ArjunCibiKrishna 17 дней назад

    Raja sir songs in Malayalam movie. What a pleasant

  • @renganathanreports2483
    @renganathanreports2483 17 дней назад

    Feel good movie❤❤❤❤

  • @s_effex
    @s_effex 17 дней назад

    Prabhul ser 🫂❤️‍🔥❤️‍🔥❤️‍🔥

  • @JimsoKk
    @JimsoKk 17 дней назад

    Sound design 🎉

  • @sujiths4903
    @sujiths4903 17 дней назад +9

    Nikihila vimal ഇതിലും same expression ആണല്ലൊ 😂😂ഒരു മാറ്റവും ഇല്ലാ..lol

    • @R21M78
      @R21M78 16 дней назад +1

      Athinu back answer cheyyane ariyu abhinayam kollilla

  • @jjjishjanardhanan9508
    @jjjishjanardhanan9508 16 дней назад +1

    Nxt nimisha sajayan our own nikhila vijrambicha expression 😂😂😂

  • @edwinmichaeljoshy7456
    @edwinmichaeljoshy7456 17 дней назад +1

    Jomon T John 💛