വിഎസ് @100: ഒരു കമ്യൂണിസ്റ്റിന്റെ മാരകഭംഗി | V. S. Achuthanandan | Johny Lukose

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 105

  • @LittleShorts2024
    @LittleShorts2024 Год назад +17

    V S ഒരു വികാരമാണ് ❤ മനസ്സിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ്.. ഇപ്പോൾ ഉള്ളവർ എല്ലാവരും വെറും പേരിലെ കമ്മ്യൂണിസ്റ്റ്

  • @sujithakv8029
    @sujithakv8029 Год назад +34

    വിപ്ലവ സിംഹം@100 ഒരായിരം പിറന്നാൾ ആശംസകൾ

  • @sjvlogs-r9n
    @sjvlogs-r9n Год назад +46

    വി എസ് ന് പകരം വി എസ് മാത്രം.. കാരണം ഇപ്പോഴത്തെ പാർട്ടിയെ വിമർശിക്കാൻ, എതിർക്കാൻ പ്രായം മാത്രമാണ് എതിര്.. അതുകൊണ്ടാണ് വി എസ് അച്യുതാനന്ദൻ ന് പകരം വി എസ് മാത്രം എന്ന് പറയുന്നത്..❤❤❤

  • @Vanajap-
    @Vanajap- Год назад +13

    ശ്രീ ജോണി ലൂക്കോസ് നിങ്ങളാണ് ഒരു നല്ല പത്ര പ്രവർത്തകൻ. നന്ദി.

  • @balurnair4213
    @balurnair4213 Год назад +8

    മികച്ച അവതരണം
    ❤❤

  • @PramodKumar-rw3qh
    @PramodKumar-rw3qh Год назад +11

    പ്രിയ ജോണി ലൂക്കോസ്... ആർദ്രമായ വാക്കുകൾ കൊണ്ട് പിടിച്ചിരുത്തിക്കളഞ്ഞു ... വി.എസ്സിന് ആശംസകൾ

  • @murukankrishnan7776
    @murukankrishnan7776 Год назад +86

    നായനാർക്കു ശേഷം ജീവിച്ചിരിക്കുന്ന ഒരേഒരു കമ്മ്യൂണിസ്റ്റ് യഥാർഥ കമ്മ്യൂണിസ്റ്

    • @leo-messi61
      @leo-messi61 5 месяцев назад

      അപ്പൊ പിണറായി 😂

  • @sreesanthcsp6259
    @sreesanthcsp6259 Год назад +9

    പൊന്നെ കരളേ വി എസ് യെ ചെങ്കോട്ടകളുടെ നേതാവേ ❤

  • @bennythomas2789
    @bennythomas2789 Год назад +13

    ഞാനൊരു കോൺഗ്രസുകാരനാണ്.
    വിഎസ് അച്യുതാനന്ദനാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്. ബാക്കിയുള്ളതൊക്കെ കപട തട്ടിപ്പ് വെട്ടിപ്പ് മാത്രം 😢
    പ്രിയപ്പെട്ട അച്യുതാനന്ദന് പിറന്നാൾ ആശംസകൾ ❤

  • @anoopgopala
    @anoopgopala 11 месяцев назад +3

    Naan vote cheythu jayicha ore oru mukyamanthri. ente V.S.
    Ini ingane okke orale Kaanan pattumo. You are a Hero.
    Innu aadarsham Ulla nethakkanmar aarumilla.

  • @ramakrishnannm3506
    @ramakrishnannm3506 Месяц назад +1

    VS ഇന്നും ചെറുപ്പമായിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് പോകുന്നു❤❤❤❤❤

  • @UdayaGauri-tl4nf
    @UdayaGauri-tl4nf Год назад +10

    V s ൻെറ നഖത്തിൻ്റെ വിലയില്ല പിണറായി വിജയൻ എന്ന രാജാവിന്

  • @sunilkumarmr2843
    @sunilkumarmr2843 Год назад +9

    എയർപോർട്ടും. സ്മാർട്ട്‌ സിറ്റിയും മെട്രോ റെയിലിനും അപ്പുറം ഉദിച്ച വെയിൽ അസ്തമയം വരെകൊണ്ട് പാടത്തും പറമ്പിലുംജോലി ചെയ്യുന്ന ഒരു വിഭാഗം ജനം ഉണ്ട്.... അവരുടെ ആശ കേന്ദ്രം ആണ് vs നെപ്പോലെ ഉള്ള ശക്തനായ നേതാവ് ❤️❤️❤️

  • @jo-dk1gu
    @jo-dk1gu Год назад +5

    Vs ആള് വളരെ നല്ലവൻ ആണ് ❤

  • @jithuraj3165
    @jithuraj3165 Год назад +50

    എന്നും UDF കള്ളൻമാരുടെ കണ്ണിലെ കരടായിരുന്നു എന്നതാണ് വി എസിൻറെ ഏറ്റവും വലിയ ഗുണം

    • @ൻളഷവ
      @ൻളഷവ Год назад +8

      പിണറായിയുടെയും

    • @fknrim83
      @fknrim83 11 месяцев назад +1

      Congressukarku ettavum ishtam ulla nethavu anu vs

  • @pradeepprabhakaran1805
    @pradeepprabhakaran1805 Год назад +12

    നൂറു ആശംസകൾ vs😍r🙏

  • @zachariahgeorge2507
    @zachariahgeorge2507 Год назад +5

    Happy Birthday Comrade VS.... ♥️♥️♥️♥️

  • @renjithr4451
    @renjithr4451 Год назад +5

    ജന്മദിനാശംസകൾ ❤

  • @regikumarpt8552
    @regikumarpt8552 Год назад +4

    ആശംസകൾ... 🌹

  • @gigijoseph3070
    @gigijoseph3070 Год назад

    VS💗💗💗💗💗
    Captivating presentation and beautiful language. The best presentation I have ever heard about the great leader
    Great work Johney u spoke from ur heart

  • @Loo6978
    @Loo6978 Год назад +2

    VS Achuthanandan is the only and only legend🎉

  • @ambalapuzharajagopal
    @ambalapuzharajagopal Год назад +4

    Good

  • @ajayfoloboyz
    @ajayfoloboyz Год назад +4

    💪🏼VS❤️

  • @muhammedfemina8573
    @muhammedfemina8573 Год назад +6

    പൊതുവേ നിലപാട് മരണപ്പെട്ടു പോയ ആൾക്കാരെ നല്ലത് പറയുന്നത് പറയാനാണ് ഇപ്പോൾ അതെല്ലാം കണ്ടത് അതുകൊണ്ട് ഒരു മാറ്റം തോന്നി

  • @Vanajap-
    @Vanajap- Год назад +3

    നൂറു ചുകപ്പൻ അഭിവാദ്യങ്ങൾ. ആയിരം ആണ്ടുകൾക്കപ്പുറത്തും ആ സഖാവിനെ ഓർക്കുമാളുകൾ ധീരനാം വിപ്ലവതീപന്തം കൂരിരുൾ മൂടിയ സാമൂഹ്യ നീതിയിൽ സൂര്യനായി കത്തി ജ്വലിച്ചു നിന്നോൻ. നൂറു നൂറായിരം ആശംസകൾ ജന്മ ദിനാശംസകൾ സഖാവെ.

  • @anjusarath682
    @anjusarath682 Год назад +1

    Happy birthday 🔥🔥🔥

  • @a1221feb
    @a1221feb Год назад +7

    അഭിവാദ്യങ്ങൾ... ഭരണ പരിഷ്കാരകമ്മീഷൻ വേണ്ടായിരുന്നു.... T P യുടെ കാര്യത്തിൽ ഉറച്ച നിലപാട് വേണമായിരുന്നു...ജനനേതാവിന് അഭിവാദ്യങ്ങൾ

  • @കണ്ണന്റെരാധിക

    Vs 🥰❤️

  • @afsalpcafu4343
    @afsalpcafu4343 Год назад +2

    Vs ne njn neril kandittund ❤❤

  • @martinsam8787
    @martinsam8787 Год назад +3

    Vs ❤

  • @josephpayappilly2549
    @josephpayappilly2549 Год назад +2

    ❤🎉🎉

  • @aathirababe1521
    @aathirababe1521 Год назад +1

  • @prameelaremanan6798
    @prameelaremanan6798 Год назад +3

    സഖാവ് vs❤️❤️❤️❤️❤️🙏🙏🌹🌹🌹🌹🌹

  • @premalathavs8426
    @premalathavs8426 6 месяцев назад

    എനിക്കഭയാകാഇഷ്‍ടമാനാണ്

  • @ayyappadass.v7403
    @ayyappadass.v7403 Год назад

    കണ്ടെത്തെലുകൾ വളരെ ശരിയാണ് സർ

  • @Ponnutty-j4v
    @Ponnutty-j4v Год назад +2

    🎉 സത്യസന്ധമായ റിപ്പോർട്ട്

  • @sanasana1148
    @sanasana1148 10 месяцев назад +1

    Maranamilla

  • @santhoshramachandran9611
    @santhoshramachandran9611 Год назад +3

    കണ്ണേ കരളേ VS

  • @nandanashelin2586
    @nandanashelin2586 Год назад +2

    Vs❤

  • @BalanbalanBalu-r3k
    @BalanbalanBalu-r3k 10 месяцев назад

    Vs,❤️❤️❤️❤️❤️❤️❤️✊✊✊✊

  • @baijubaiju8933
    @baijubaiju8933 6 месяцев назад

    VS❤❤❤

  • @sundararaj9304
    @sundararaj9304 Год назад

    👍

  • @sarngadharanev9051
    @sarngadharanev9051 9 месяцев назад

    വിപ്ലവത്തിന്റെ സൂര്യ നക്ഷത്രം

  • @mishiha3744
    @mishiha3744 Год назад +1

    Lal salam 🚩

  • @mohandaspv5969
    @mohandaspv5969 Год назад +1

    യുഡിഫ്. ന്റെ മാത്രം അല്ല L. D.F. ന്റെ കൂടി എന്ന് പറയു

  • @vishnur1501
    @vishnur1501 Год назад

    നിർഗുണ പരബ്രമം

  • @haneefanalakath6121
    @haneefanalakath6121 Год назад +3

    Only one 😊 VS

  • @ismailp.k8797
    @ismailp.k8797 Год назад +3

    നമുക്കു മുമ്പിലുള്ളത് പെരുങ്കള്ളൻ .

  • @rajeshr4620
    @rajeshr4620 7 месяцев назад +1

    Sarvashyarnaglum undavatte

  • @suransuran7989
    @suransuran7989 Год назад +4

    ജനനായകൻ vs

  • @iypekc2863
    @iypekc2863 Год назад +1

    Any ContryFushion In KERALA

  • @vivekkumarjohny1607
    @vivekkumarjohny1607 Месяц назад

    കണ്ണേ കരളെ വീ എസ് എ

  • @deshsurakshapradan2912
    @deshsurakshapradan2912 Год назад +3

    😊 എന്തു കുന്തം എങ്കിലും ആകട്ടെ നിങ്ങൾ കാര്യം പറ

  • @insanind9497
    @insanind9497 Год назад +4

    ഇദ്ദേഹത്തിന്റെ സംഭാവനകൾ നെടുമ്പാശ്ശേരി എയർപോർട്ട്,കണ്ണൂർ എയർപോർട്ട്,വിഴിഞ്ഞം പോർട്ട്,കൊച്ചി മെട്രോ, സ്മാർട്ട് സിറ്റി,ടെക്നോപാർക്ക്,കോഴിക്കോട് എയർപോർട്ട്,ഗുരുവായൂർ തൃശൂർ റയിൽവേ ഇങ്ങനെ എത്ര എത്ര സംഭാവനകൾ മറക്കില്ല സഖാവേ മറക്കില്ല

  • @harikuttan3
    @harikuttan3 4 месяца назад

    V. Sentanathav

  • @abrahammullan2977
    @abrahammullan2977 11 месяцев назад

    ജോണി ഓക്കി....😂

  • @anshifpk9751
    @anshifpk9751 Год назад +2

    Pone karale VShee Ella marichitilla jivikunu nakhalilude 😭😭💐💐💐🌹🌹🌹🌹💐💐💐💐💐

  • @-mu6gz
    @-mu6gz Год назад

    Vs🔥

  • @BND1
    @BND1 Год назад +2

    *ഇത് ഫ്രഞ്ച് വിപ്ലവ ഗാനമല്ലേ ഈ ബിജിഎം* 🤔

  • @PradeepK.M
    @PradeepK.M Год назад

    ഇയാൾ നാടിനു വേണ്ടി ചെയ്ത ഒരു pathu കാര്യങ്ങൾ parayamo

  • @pillaisiva1020
    @pillaisiva1020 Год назад

    From cpi achtha menon,cpm only akg.congress k karunakaran. Bjp modiji and so many.

  • @vijeeshks1824
    @vijeeshks1824 Год назад +2

    Yedhartha kammoonist

  • @josychirackal2869
    @josychirackal2869 Год назад

    The most disatorus rule kerala ever had. That is v s..chumma thallathado Johny

  • @anshifpk9751
    @anshifpk9751 Год назад +1

    Atranjalikhal 🤧😭💐💐

    • @riyassalim123
      @riyassalim123 Год назад

      Pocso muhammadine kothiladich kazhinj ikka ethi

  • @Kaval812
    @Kaval812 Год назад +1

    Eyal keralathinu enthanu cheythittullathu😂😂...orotta vikasanam eduthu parayanundo....mattullavare teri parayunna mahan...

    • @albinbinoj
      @albinbinoj Год назад +1

      Vikasanthinte adisthanam samatham aanennu mansilakkanam. Thorzhilalikallkku vendi adeham cheytha porattam maathram mathi...

  • @sumithsps007
    @sumithsps007 Год назад

    po thaire theri vilippikkathe

  • @നെൽകതിർ
    @നെൽകതിർ Год назад +5

    ഇയാളെ കൊണ്ട് നാടിന് ഒരു ഗുണവും ഇല്ല ഉപദ്രവം മാത്രം

    • @syamdasvs
      @syamdasvs Год назад +15

      വെറും വ്യക്തി വിരോധം, അല്ലാതെ നിങ്ങൾ ഇതു പറയില്ല 🙏🏻

    • @anshifpk9751
      @anshifpk9751 Год назад +2

      Correct 100% nan yojikunu vs keralam mudipichu

    • @ajayanpk9736
      @ajayanpk9736 Год назад +2

      സ്വന്തക്കാർക്കു വേണ്ടി പണിയെടുത്തില്ല. അതാണോ താൻ പറഞ്ഞ ഗുണം.സ്വന്തം അച്ഛനെ വരെ തള്ളി പറയുന്ന ഇക്കാലത്ത് തന്നെ മാത്രം വിമർശിച്ചത് കൊണ്ട് കാര്യം ഇല്ല.

    • @നെൽകതിർ
      @നെൽകതിർ Год назад +1

      @ajayanpk9736 ഒരു ഒപ്പ് പോലും ഇടാതെ ഭരണ പരിഷ്ക്കാരം എന്നും പറഞ് പാവപ്പെട്ടവന്റെ പതിനൊന്ന് കോടി ആണ് കെളവൻ കൊണ്ട് പോയത്. അങ്ങിനെ ഉള്ള നികുതി കൊള്ളയും സ്റ്റേറ്റിന്റെവികസനം തകർക്കലും അല്ലാതെ ഇയാൾ എന്ത് പുല്ലാണ് നാടിന് ചെയ്തത് .സ്വാശ്രയ കോളേജിന് എതിരെ ഉള്ള സമരം പോലെ നിരവധി വികസനം തടഞ്ഞ മാന്യൻ

    • @muhammedfemina8573
      @muhammedfemina8573 Год назад +1

      സ്വന്തം കാര്യം സിന്ദാബാദ് ആണോ സമൂഹത്തിനു ഗുണം ചെയ്ത ആൾക്കാരെ നമ്മൾ ഒരിക്കലും നിന്ദിക്കാൻ പാടില്ല

  • @mohammedjaseem1500
    @mohammedjaseem1500 Год назад

  • @lathasrikuttan3249
    @lathasrikuttan3249 Год назад

    ❤🎉

  • @vipinkrishna7959
    @vipinkrishna7959 Год назад

    Vs❤

  • @aashikrahaanaashimizza4619
    @aashikrahaanaashimizza4619 3 месяца назад

    Vs❤