സ്വന്തമായി വളം നിർമിച്ചു കൃഷി ചെയ്‌ത് അവാർഡ് നേടിയ വീട്ടമ്മ | മികച്ച മട്ടുപ്പാവ് കർഷക | livestories

Поделиться
HTML-код
  • Опубликовано: 20 окт 2024
  • മികച്ച മട്ടുപ്പാവ് കർഷക അവാർഡ് നേടിയ വീട്ടമ്മ, 9446078256
    .
    .
    .
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 RUclips 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #organicfarming #organicterracefarming #livestories
    #fruitplant #exoticfruittrees #TerraceFarming #garden

Комментарии • 464

  • @remaniomana5507
    @remaniomana5507 2 месяца назад +11

    കൃഷി എന്റെ ജീവനാണ് ഒരു പക്ഷെ കാൻസർ രോഗിയായ എന്റെ ജീവനെ 18 വർഷം കൊണ്ട് പിടിച്ചു നിർത്തുന്നതും ഇത് മാത്രമാണ് ഇപ്പോൾ അസുഖം അതിന്റെ എല്ലാ തീവ്രതയിലുമാണ് എനിക്കിപ്പോൾ സപ്പോർറ്റീവ് ആരും തന്നെയില്ല chechi you are great. God bless you Dears

  • @sunijanazeer7229
    @sunijanazeer7229 Год назад +54

    അവാർഡിന് തികച്ചും അർഹരായ ദമ്പതികൾ.❤

  • @asass2334
    @asass2334 Год назад +12

    ടെറസ് കൃഷിയെക്കുറിച്ചുള്ള ചേച്ചിയുടെ വിവരണവും ചേച്ചിയുടെ ചെടികളും ചിട്ടയോടു കൂടിയ പരിചരണവും കാണുമ്പോൾ ടെറസ് കൃഷി ചെയ്യാനുള്ള ഒരു പ്രത്യേക പ്രചോദനം എനിക്ക് കിട്ടി.❤❤

  • @sharafalimkm4628
    @sharafalimkm4628 Год назад +28

    കൃഷിയേക്കാൾ അധികം ഇഷ്ടം അമ്മയെ. എന്തൊരു നിഷ്കളങ്ക. സ്നേഹ മാത്രം. ആയുരാരോഗ്യ സൗഖ്യമ നേരുന്നു ❤❤❤

  • @lillyjose9372
    @lillyjose9372 Год назад +4

    വളരെ മനോഹരമായ പച്ചക്കറിത്തോട്ടം . ഓരോ കുടുംബിനികൾക്കും പ്രചോദനം. മണ്ണ് , മനസ്സ് , മനോഭാവം . വളരെ ശരിയാണ്. ഓരോരുത്തരും 2 ചട്ടി വീതം കൃഷി ചെയ്തു തുടങ്ങിയാൽ മതി. അത് കുടുംബത്തിന് ഗുണം ചെയ്യും. മാമിന്റെ നല്ല വാക്കുകൾക്ക് നന്ദി.
    Love You dear. God bless you.❤

  • @thahiraa3455
    @thahiraa3455 Год назад +13

    നല്ല അടുക്കും ചിട്ടയയും വച്ചിരിക്കുന്നത് കാണാൻ തന്നെ എന്ത് ഐശ്വര്യം അതിലുപരി ചേച്ചിയുടെ ആത്മാർത്ഥ നിറഞ്ഞ സംസാരം 👌👌🥰🥰

  • @Rasheeda106
    @Rasheeda106 Год назад +7

    എനിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാര്യമാ ണ് കൃഷി
    എല്ലാ വിധ ആശംസകൾ നേരുന്നൂ

  • @ShamilaNishad
    @ShamilaNishad Год назад +42

    കണ്ണിനും, മനസിനും കുളിർമ യുള്ള കാഴ്ച 😍😍😍👌🏻👍🏻👍🏻

  • @vichithrancm1517
    @vichithrancm1517 16 дней назад +1

    അഭിനന്ദനങ്ങൾ. ഇനിയും മുന്നേറാൻ കഴിയട്ടെ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാവട്ടെ

  • @manjuladevaki7959
    @manjuladevaki7959 Год назад +21

    കൂട്ടത്തിലുള്ളവരുടെ സഹകരണമില്ലാതെ ഒന്നും നടക്കില്ല ചേച്ചീ ഞാനും പറ്റുന്ന രീതിയിൽ ചെയ്യുന്നുണ്ട്

    • @sobhanamohan5882
      @sobhanamohan5882 Год назад +1

      Correct

    • @rosesdreams5287
      @rosesdreams5287 Год назад

      വിത്ത് തരാമോ..കൃഷി ഇഷ്ടമാണ്

    • @lovelyprakash2212
      @lovelyprakash2212 7 месяцев назад +1

      വിത്ത് അയച്ചു തരാമോ

    • @BabuAdhi-un2mf
      @BabuAdhi-un2mf 5 месяцев назад

      വിത്ത് അയച്ചു തരുമോ

    • @RiyasNk-w9h
      @RiyasNk-w9h 3 месяца назад +2

      Njaanum cheyyunnu...thaniye😊

  • @achyuth.prasad
    @achyuth.prasad Год назад +16

    സൂപ്പർ അമ്മ ഇനിയും ഒരുപാട് അവാർഡുകൾ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ അത്യാവശ്യം കുറച്ച് കൃഷി ചെയ്യുന്നുണ്ട് എനിക്കും വിത്ത് തരുമോ

  • @bala7410
    @bala7410 Год назад +21

    വളരെ ഇഷ്ടപ്പെട്ടു കൃഷിയും അതോടൊപ്പം inspire ചെയ്യുന്ന വിവരണവും . Congrats sister 🎉

    • @splendarrx1000
      @splendarrx1000 Год назад

      ppppp

    • @kadheejamangalan
      @kadheejamangalan Год назад

      Enikum vithu tharumo njanum kurachu undakunand

    • @maryammol
      @maryammol Год назад

      Enikkum Unda kathiriyude vith tharumo njanum krishi cheyyunnu

  • @kavithashabu8994
    @kavithashabu8994 Год назад +5

    നല്ല ഐശ്വര്യ മുള്ള അമ്മ ഞാനും ചെയുന്നുണ്ട് കുറച്ച് കൃഷി അമ്മേ

  • @sarammamc4748
    @sarammamc4748 Год назад +15

    Congrats Madam, ഇത്രയും neat ആയ garden ഞാൻ കണ്ടിട്ടില്ല. Well done.

  • @manjusajeev1978
    @manjusajeev1978 Год назад +8

    വിജയാന്റി ഭാസ്‌ക്കരuncle അഭിനന്ദനങ്ങൾ... എത്ര മനോഹരമായ കൃഷിയിടം

  • @bijiabhilash8428
    @bijiabhilash8428 Год назад +4

    നിങ്ങളുടെ മനസ്സിന്റെ നൻമയാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം ദൈവം അനുഗ്രഹിക്കട്ടെ❤

  • @krishnapriyac.l946
    @krishnapriyac.l946 Год назад +15

    Positive vibe.. ഈ വീഡിയോ കാണുന്ന എല്ലാവർക്കും കൃഷി ചെയ്യാൻ തോന്നിപ്പിക്കുന്ന att itude. Neat and clean area. Congratus 🥰🥰

    • @ariyabinu4596
      @ariyabinu4596 Год назад

      എനിക്കു പറയാൻ തോന്നിയതെല്ലാം താങ്കൾ പറഞ്ഞു. കൂടുതൽ കൃഷി ചെയ്യാൻ തോന്നുന്നു

    • @abdulnafihmc3180
      @abdulnafihmc3180 Год назад

      ശരിയാണ്

  • @leelammamathew8310
    @leelammamathew8310 Год назад +2

    കൃഷി വളരെ നന്നായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ 🎉

  • @nrtkcreatives1086
    @nrtkcreatives1086 Год назад +1

    വളരെ ഇഷ്ടപ്പെട്ടു കൃഷിയും അതോടൊപ്പം inspire ചെയ്യുന്ന വിവരണവും

  • @saifuali1319
    @saifuali1319 Год назад +2

    ചേച്ചിയുടെ വാക്കുകളിൽ അതിന്റെ സന്തോഷം ഞാൻ മനസ്സിലാകുന്നു എനിക്കും ഉണ്ട് കൊച്ചു thottem

  • @AjithaRavi-ju6gs
    @AjithaRavi-ju6gs 7 месяцев назад +1

    Madam number tharumo. Super super video. Orupaadu eshttamayii❤❤❤

  • @orupazhjanmam9894
    @orupazhjanmam9894 Год назад +3

    നിങ്ങളുടെ മനസ്സ് പോലെ തന്നെ കൃഷിയും. ചേച്ചി പറയുന്നതൊക്കെയും വളരെ ശെരിയാ 🥰❤️

  • @silvijochan7034
    @silvijochan7034 Год назад +1

    Madom, Nalla thupola krishi valaprayogam parajuthanathini othhri thanks❤

  • @sinimadhu7513
    @sinimadhu7513 Год назад +2

    Adipoli.krishi.ishttappettu

  • @fajeenanc9887
    @fajeenanc9887 Год назад +3

    വിജയചേച്ചീ..u r great..
    Ur husband also..
    ഹൃദയം കൊണ്ട് പറയുന്ന വാക്കുകൾ...

  • @NajeebMariyath
    @NajeebMariyath Год назад +2

    ചേച്ചികുട്ടി ഒരുപാട് സന്തോഷം തോന്നുന്നു എനിക്കും കൃഷി ചെയ്യാൻ ഇഷ്ടവാ

  • @sheebaap1008
    @sheebaap1008 Год назад +5

    ചേച്ചീ , മഴക്കാലത്ത് എങ്ങനെയാണ് ?
    വെള്ളം അധികമാവില്ലേ ?
    വളം ഒലിച്ചു പോകില്ലേ ?

  • @sheebasahadevan2136
    @sheebasahadevan2136 Год назад +7

    Congrats aunty//കൃഷി വളരെ നല്ലത്

  • @mercymariac4349
    @mercymariac4349 Год назад +6

    അഭിനന്ദനങ്ങൾ❤❤❤ ഇങ്ങനെ മനോഹരമായ വീഡിയോകൾ ചെയ്യുന്ന livestories നും അഭിനന്ദനങ്ങൾ❤❤❤ തികച്ചും അഭിനന്ദനാർഹമായ പച്ചക്കറിത്തോട്ടം❤❤❤

  • @9544751399
    @9544751399 Год назад +9

    ഈ അമ്മ , കൃഷിയെ ഇഷ്ടപ്പെടുന്ന എന്റെയും അഭിമാനം, അഭിനന്ദനങ്ങൾ!

  • @jayapillaivs7158
    @jayapillaivs7158 Год назад +8

    Nice garden very neat and clean terrace garden super and amazing best wishes mam

  • @muhammedrafeeque9335
    @muhammedrafeeque9335 Год назад +1

    enikk orupad eshttayi .ethrayum vrthiyill kannunnath adiyamayittanu.

  • @prasannababu494
    @prasannababu494 Год назад +1

    ചേച്ചിയുടെ കൃഷിയോടുള്ള ഇഷ്ടം എനിക്ക് വളരെ ഇഷ്ടമായി. ഞാൻ ചെറുപ്പം മുതൽ ചെടിയുടെയും പച്ചക്കറിയുടെയും കൂടെ നടക്കുന്ന ആളാണ്. ചേച്ചിയുടെ തോട്ടം വളരെയധികം ഇഷ്ടമായി. എനിക്ക് ചെറി തക്കാളിയുടെയും മുളകിന്റെ യും വിത്ത് തരാമോ

  • @santhibabu8954
    @santhibabu8954 Год назад +2

    Nalla oru video thanneyanu. Aruvikkara Tvm annarinjathil santhosham. Krishi kanumbam kanninu oru kulimayanu. Anikkum 50 grow bagil undu Krishi. Anikk amaravith ellatha oro vith tharumo. Anikk ullath dragon kanthari vella vahuthana kathirikka thakkali venda muthalayava. God bless you.

  • @sobhanakn4025
    @sobhanakn4025 Год назад +3

    Super Garden kanimbol thanne manassu nirayunnu iniyum orupadu krishi cheythu. Award vangan kazhiyatte God bless you nd your family

  • @binduprakash4947
    @binduprakash4947 Год назад +6

    ചേച്ചീ നിങ്ങളെ രണ്ടു പേരേയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @veenamg6650
    @veenamg6650 Год назад +2

    Madam , താങ്കൾ എത്രയോ ഉയർന്ന ചിന്താഗതിയും നല്ല മനസ്സിന് ഉടമയും ആണ്. ഒരു പക്ഷിയായി വന്ന് നിത്യവും ആ പുണ്യപ്പെട്ട കൃഷി ഭൂവ് സന്ദർശിക്കാൻ ആഗ്രഹം ഉണ്ട് നേരിട്ട് വരുന്നത് നടക്കില്ല. രവീന്ദ്രൻ മാഷിന്റെ കൃഷിയിടം കാണാൻ 10 വർഷത്തിന് മേലായിരുന്നോ ആഗ്രഹിക്കുന്നു. മാഡത്തിനും husband നും വിഷമില്ലാത്ത പച്ചക്കറികൾ ഉൽപാധിപ്പിച്ചും ആഹരിച്ചും ദീർഘായുസ്സ് നൽകാൻ ജഗനിയന്താവ് അനുഗ്രഹിക്കട്ടെ 🙏

  • @ranibabu7357
    @ranibabu7357 Год назад +2

    Chechi paranjathellam 100%correct anu😊

  • @omaskeralakitchen6097
    @omaskeralakitchen6097 Год назад +2

    Congratulations Aunty Good 👍Information Thankuuuu

  • @jezycherian7422
    @jezycherian7422 9 месяцев назад

    ചേച്ചി വളരെ ഇഷ്ടമായി --- നല്ല inspiration ആണ് ... ഞാൻ ചെറുതായി കൃഷി തുടങ്ങിയിട്ടുണ്ട് ... ചേച്ചിയുടെ അടുത്തുള്ള വിത്തുകൾ എനിക്കും അയച്ചു തരാൻ പറ്റുമോ

  • @kunhimonmoidutty3599
    @kunhimonmoidutty3599 Год назад +1

    Idinte vith aychu tharumo

  • @suhailsuhailkalathil9457
    @suhailsuhailkalathil9457 Год назад +1

    E vedios ellavarum kananam ellavarkkum oru പ്രചോദനം ആണ് ❤️

  • @sunilshaolinsunilshaolin424
    @sunilshaolinsunilshaolin424 Год назад +2

    നന്നായിട്ടുണ്ട്, സൂപ്പർ👌👌👌💖

  • @ranialoysius5709
    @ranialoysius5709 11 месяцев назад

    ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ

  • @shajahanahmed7500
    @shajahanahmed7500 Год назад +6

    മാതൃകാപരം❤

  • @sajithkhan8691
    @sajithkhan8691 Год назад +8

    Inspirational personality, thanks amme❤

  • @salmathshajahan4384
    @salmathshajahan4384 Год назад +2

    ഒരുപാട് ഇഷ്ട്ടമായി 😍😍

  • @julie-do6oq
    @julie-do6oq Год назад +1

    Chechi great, enikkum venam seeds terrace garden chaiyan pedikkinavarkku nalloru arivu

  • @nafeesaalsadaf2920
    @nafeesaalsadaf2920 Год назад +1

    Nannayitund Amme😍

  • @thresiammavarghese224
    @thresiammavarghese224 Год назад +3

    സൂപ്പർ ആയിട്ടുണ്ട് വളരെ സന്തോഷം ചേച്ചീ എനിക്ക് കുറച്ചു വിത്ത് അയച്ചുത്തരുമോ❤😊

  • @geethanair3593
    @geethanair3593 Год назад +2

    Neela kandhari seed kittumo mam..

  • @MumthazAP-d2v
    @MumthazAP-d2v Год назад +1

    Onnum parayan Illa.chechi God bless you❤

  • @vallathvenugopalan3611
    @vallathvenugopalan3611 Год назад +1

    വളരെ നന്നായിട്ടുണ്ട്. വൃത്തിയും ഉണ്ട്.

  • @kunhimonmoidutty3599
    @kunhimonmoidutty3599 Год назад +2

    Very nice

  • @madhusanthan1614
    @madhusanthan1614 Год назад

    Enth rasa kandirikkan kothiyavunnu

  • @jayasreeharshan8098
    @jayasreeharshan8098 Год назад

    Nalla vivaranam. Manoharam.

  • @GangaDevi-e7b
    @GangaDevi-e7b Год назад +1

    Super Chechi. Enikku cheera ,mulagu,thakkali vithu ayachu tharumo

  • @fathimakalleri8115
    @fathimakalleri8115 Год назад

    ചേച്ചീ ചേച്ചീനെ നേരിട്ട് കാണാൻ എനിക്ക് വല്ലാത്ത ആഗ്രഹം

  • @molysovichan2517
    @molysovichan2517 7 месяцев назад

    Super garden neat and clean area god bless you chechi🎉

  • @seenabasha5818
    @seenabasha5818 Год назад +6

    Amazing garden god bless you dears 🙏

  • @NajushahiShahi
    @NajushahiShahi 7 месяцев назад

    സത്യമാണ്ചേച്ചി എനിക്കും അങ്ങനെയാണ് അവരെ നേരം വെളുത്താൽ കാണണം ഞാനും പലതും കൃഷി ചെയ്യുന്നുണ്ട്

  • @Anilkumar-ez3yh
    @Anilkumar-ez3yh Год назад +1

    കാർ ഷെഡ് 👏🏻👏🏻 നല്ല നയം 👌

  • @majidhafarvin
    @majidhafarvin Год назад +2

    സന്തോഷം ആയി ചേച്ചി ഞാൻ ഒരു പാട് കൃഷി ചെയ്തിരുന്നു ഇപ്പൊ സ്ഥലം ഇല്ല

  • @factsforallmalayalam5866
    @factsforallmalayalam5866 Год назад +3

    😮ഞാൻ അരുവിക്കര യിൽ അടുത്ത് ആണ് എനിയ്ക്ക് താങ്കളുടെ വീട്ടിലേയ്ക് വരാമോ എനിയ്ക്ക് കൃഷി വലിയ ഇഷ്ടമാണ് ഇന്നാണ് വീഡിയോ കണ്ടത് ചെടികൾ എനിയ്ക്ക് വളരെ ഇഷ്ടമാണ് 👍🏻🙏

  • @dilsworld2276
    @dilsworld2276 Год назад +1

    ❤❤❤👍🏻👍🏻👍🏻സൂപ്പർ ചേച്ചി

  • @pushpalathasarma6478
    @pushpalathasarma6478 Год назад +3

    Hai good job. God bless U chechi n family.

  • @ashadevi1745
    @ashadevi1745 11 месяцев назад +1

    Hats off to this couple for their initiation and willpower... really an inspiration to all❤

  • @lathikaos7816
    @lathikaos7816 Год назад +1

    super ammea valarea ishttamayi

  • @AjmalH-zk7gi
    @AjmalH-zk7gi Год назад +1

    അടിപൊളി ചേച്ചി ആ വെള്ള മുള കി ന്ടെ വിത്ത് അയച്ചു തരുമോ

  • @mercyjacobc6982
    @mercyjacobc6982 Год назад +2

    വളരെ മനോഹരം 👌🌹🥰

  • @hiba-g4c
    @hiba-g4c 7 месяцев назад +1

    ❤❤❤🥰 20:33

  • @dailywyoming
    @dailywyoming Год назад +2

    അടിപൊളി 👍

  • @rekharaveendran1450
    @rekharaveendran1450 Год назад +2

    ഒന്നും പറയാനില്ല
    Congrats

  • @aparnakj6727
    @aparnakj6727 11 месяцев назад

    Superb അമ്മ.

  • @sumavikram752
    @sumavikram752 Год назад +3

    Valuable information about vegetables farming ❤

  • @sindhu106
    @sindhu106 Год назад +3

    നല്ല അടുക്കും ചിട്ടയോട് കൂടിയ കൃഷി.അതുപോലെ തന്നെ സംസാരവും. ലെറ്റുസ് എങ്ങനെയാ പിടിപ്പിച്ചെടുക്കുന്നത്. ഒന്ന് പറഞ്ഞു തരാമോ മാഡം.

  • @juliejasminedcruz6316
    @juliejasminedcruz6316 4 дня назад

    Neela kandari seeds kittumo aunty

  • @muhammedmuhsin8792
    @muhammedmuhsin8792 10 месяцев назад

    Chechi adipoli .

  • @Azifshort
    @Azifshort Год назад +2

    Amma eppolthane varan thonnum❤❤❤❤❤

  • @vayalelakathvlog
    @vayalelakathvlog Год назад +1

    എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ് കൃഷി. എനിക്ക് സ്റ്റാന്റ് ഉണ്ടാക്കണം അതിന്ന് ഒരു പാട് പൈസ വേണം

  • @RajPereira-tt5ku
    @RajPereira-tt5ku Год назад +2

    Nice attempt.wishes🎉🎉🎉🎉

  • @sumabhasi9253
    @sumabhasi9253 Год назад +3

    Madam can you please send yellow tomato, brijalround and mulak mudiri seeds. Suma bhaßi, pottassery house, eroor n Thrippuithara.

  • @vijayakumari9241
    @vijayakumari9241 Год назад +1

    അടിപൊളി 🥰🥰🥰🥰🌹🌹🌹🙏🙏🙏🙏

  • @nadeeramoidunni
    @nadeeramoidunni Год назад +1

    ചെചീ യുടെ കൃഷി നന്നായി ഇഷ്ടപ്പെട്ടു നല മനസുള്ള ആളാണ് ചെചീ

  • @manjushama372
    @manjushama372 Год назад +2

    ചേച്ചി സൂപ്പർ , എനിക്കും കൃഷി താല്പര്യമുണ്ട് , നട്ടു നോക്കി ഒന്നും നല്ല രീതിയിൽ വരുന്നില്ല.. ചേച്ചി വിത്ത് തരാമോ

  • @rajilarafi5797
    @rajilarafi5797 Год назад

    Nalla Amma nalla samsaram nalla manasu

  • @kidzeetrivandrum3284
    @kidzeetrivandrum3284 Год назад +1

    Valare sandosham

  • @beenarajan1912
    @beenarajan1912 Год назад

    എനിക്ക് കുറച്ച് കൃഷിയുണ്ട് ഇനിയും കൃഷി ചെയ്യാൻ ആഗ്രഹമുണ്ട് എനിക്ക് ചെടിയോ വിത്ത് അയച്ചു തരുമോ ഞാൻ കൃഷി ഉണ്ടാക്കിയിട്ട് ചേച്ചിക്ക് അയച്ചുതരും ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @dachusunil5795
    @dachusunil5795 Год назад +3

    Super 👌👌👌❤

  • @sajeevpn5624
    @sajeevpn5624 Год назад +2

    ചെയ്താൽ മാത്രം പോരാ ചേച്ചി കാര്യത്തെക്കുറിച്ച് വളരെ അറിവുള്ള യാണല്ലോ മറ്റുള്ളവരിലേക്ക് എത്തിക്കാനും ക്ലാസ് എടുത്തു കൊണ്ട് കൃഷിയുടെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന് താല്പര്യപ്പെടുന്നു

  • @ranibabu7357
    @ranibabu7357 Год назад +1

    Super chechi , Njanum cheyunnundu but ithupolea onnum kittunnilla

  • @tarasuresh428
    @tarasuresh428 Год назад +1

    Hi ammumma 🥰🥰🥰🥰❣️❣️❣️

  • @vavasavi9173
    @vavasavi9173 4 месяца назад

    Thank you madam

  • @rtyzuu
    @rtyzuu Год назад

    Well dun. Njanum cheriya thothil krishi cheyunnund.

  • @Yeva_bakes
    @Yeva_bakes Год назад

    Enikku neela kantharium pacha vazhuthanavithum tharumo enikkum terres gardenundu ellam flowering plantsaanu

  • @molysovichan2517
    @molysovichan2517 7 месяцев назад

    Supergardan neatand clean area god bless you chehe njanum kurachu krishi cheyyunnud enikum kurachu vithukal tharumo pachakathari ñeelakathari mudari seeramulak palvazhuthana redvenda cheriyathakkali blathangara cheera vithukalum tharuvo

  • @jayasreesuresh2466
    @jayasreesuresh2466 Год назад +2

    വിജയം ആന്റി, ഭാസ്കരൻ അങ്കിൾ 🙏🙏🙏🙏🙏

  • @juvairiyathpc5126
    @juvairiyathpc5126 11 месяцев назад

    Cabbage and cauliflower nte thayy evidenn kittum?

  • @jasijasi2662
    @jasijasi2662 Год назад +3

    👍👍👍👌👌👌. Cherry tomatto vithum mulekntyem vith tharumo

  • @jahanarahashim5604
    @jahanarahashim5604 Год назад +3

    Nalla manass❤