അതുല്യയ്ക്കും അഖിലയ്ക്കും എന്ത് സംഭവിച്ചു.. | CBI investigation
HTML-код
- Опубликовано: 8 фев 2025
- ധന്വന്തരി കോളജ് ഓഫ് നഴ്സിംഗിൽ നടന്ന ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ.കേന്ദ്രസർക്കാർ നിർദ്ദേശ പ്രകാരം കർണ്ണാടക സർക്കാർ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാനാണ് മരണപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ തീരുമാനം
#dhanvantarinursingcollege #mysteriousdeaths #karnatakagovernment #centralgovernment #cbiinvestigation #mm003 #me008