ഭർത്താവ് തല്ലിച്ചതച്ച ഫാത്തിമ മിസസ്സ്‌ കോഴിക്കോട് ആയതിങ്ങനെ | Fathima Body Builder

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Fathima Mrs. Kozhikode Exclusive Interview | തട്ടമിടാത്ത സ്വർഗ്ഗത്തിലെ വിറകുകൊള്ളിയായ ഫാത്തിമ Mr കോഴിക്കോടായപ്പോൾ
    #FathimaInterview #FathimaMrKozhikode #FathimaBodyBuilder
    ~CA.25~AN.17~ED.23~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

Комментарии • 93

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 месяца назад +5

    മോളെ സംസാരത്തിലെ സത്യസന്ധത.... സമ്മതിച്ചിരിക്കുന്നു.... എന്തെല്ലാം സഹിച്ചു.... 🙏🏻🙏🏻🙏🏻❤️✋🏻

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 месяца назад +5

    നരകത്തിൽ പോയി രക്ഷപെട്ടു.... യിനി എന്ത് നരകം..... Mrs kerala.... അതാണ് നമ്മുടെ ലക്ഷ്യം..... 👍🏻👍🏻👍🏻👍🏻❤️✋🏻

  • @iliendas4991
    @iliendas4991 Год назад +22

    വളരെ നല്ല തീരുമാനം God bless you Fatima ❤❤

  • @sojinkxavier1186
    @sojinkxavier1186 Год назад +17

    Congratulation fathima God bless you

  • @rajankunjappan6018
    @rajankunjappan6018 Год назад +9

    Congrats, Hats off to you.

  • @mohanpanikkar
    @mohanpanikkar Год назад +6

    Congratulations!! വ്യക്തിപരമായി എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത് സ്ത്രീകളുടെ കൈയ്യിൽ നിന്നും അനുഭവിക്കുന്ന പുരുഷന്മാരും ഉണ്ട്‌ എന്ന സത്യം.

  • @marykuttythomas5231
    @marykuttythomas5231 Год назад +10

    Fathima. So proud of You. Thank God you got out of that relationship ..

  • @qwqw5060
    @qwqw5060 Год назад +8

    👍👌🌹🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @Amitha380
    @Amitha380 Год назад +16

    എങ്ങനെ ഇതുപോലെ ചിരിച്ചുകൊണ്ടു സംസാരിക്കുന്നു ഇതുപോലെ സങ്കടങ്ങൾ അനുഭവിച്ച ഒരാൾക്ക് 🙏ഇതുപോലെ സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ 👌

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 2 месяца назад

      നാളുകൾ കുറേയായി..അവർ സ്വന്തം വരുമാനത്തിൽ success ഉം ആയി..പിന്നെ കരയണോ

  • @Galbusworld
    @Galbusworld Год назад +5

    God bless you ❤❤❤

  • @shailakharim2242
    @shailakharim2242 Год назад +6

    Congratulations Fathi. Adipoli.❤❤❤

  • @lindap.v7348
    @lindap.v7348 Год назад +8

    All the best dear continue your journey

  • @chandramathykallupalathing413
    @chandramathykallupalathing413 Год назад +18

    എന്തായാലും ഭാഗ്യം ഉണ്ട്, മറ്റ് പല പെണ്‍കുട്ടികളുടെയും ഗതി വരാതെ രക്ഷപ്പെടാന്‍ കഴിഞ്ഞല്ലോ. ഇനി അങ്ങോട്ട് സന്തോഷം മാത്രം ആകട്ടെ. All the best for your future career ♥

    • @lathikak3109
      @lathikak3109 Год назад

      Ella anubhavangalum overcome cheythukazhinjal oru punchiriyode parayan kazhiyum, nilkunnathu swantham Kalil aanenkil. I am also single mother. I can say this

  • @jayasreecp8944
    @jayasreecp8944 Год назад +4

    God bless you Fatima

  • @sheebaac8122
    @sheebaac8122 Год назад +3

    Very good motivation class .good woman god bless you.keep it up.❤

  • @sebastianaj728
    @sebastianaj728 Месяц назад +1

    ആ മകൾ ഇട്ടിരിക്കുന്ന വേഷം കണ്ടാൽ ആർക്കും ലൈംഗികമായ ഒരു പ്രചോദനവും തോന്നില്ല പെൺ കുട്ടികളായാൽ ഇങ്ങിനെ വേണം എനിക്കും ഈ പ്രായത്തിൽ ഒരു മകളുണ്ട് 👍🏻👍🏻🙏🏻🙏🏻❤❤

    • @Allsides360
      @Allsides360 Месяц назад

      Dress kandu thonunathu vere rokamanam

  • @yohannanjohn4381
    @yohannanjohn4381 Год назад +2

    Good attempts. Congrats.

  • @ArunSCool
    @ArunSCool Месяц назад +1

    Brave woman ❤❤

  • @shajipaul312
    @shajipaul312 2 месяца назад +1

    Dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏

  • @SajinaSaji-k1j
    @SajinaSaji-k1j Месяц назад +1

    എനിക്കി നേരിട്ട് കാണണം 🙏🙏🙏🙏

  • @joshikunnel5781
    @joshikunnel5781 Год назад +2

    Hats off to Fatima, a model for all.

  • @blinkeu85
    @blinkeu85 Месяц назад

    Hats off to this iron lady 🔥🔥🔥

  • @jayamanikk5637
    @jayamanikk5637 Год назад +2

    Congrats madam 🥰🥰

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 2 месяца назад +1

    All the best Fathima.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 месяца назад +1

    മോട്ടിവേഷൻ...... എന്നു പറഞ്ഞാൽ..... ഇതാണ്......❤

  • @sindhuboby1131
    @sindhuboby1131 Год назад +3

    All the best

  • @kunjikili123
    @kunjikili123 Год назад +5

    Evare innu njan kandu.....shobika wedding mallil makalum ummayum sudarimar anu ketto....

  • @vasukallara8278
    @vasukallara8278 Год назад +1

    Congratulations 🎉

  • @nassihonnamoola9515
    @nassihonnamoola9515 Год назад +2

    Pavam.. Sad mood

  • @bushrarauf7720
    @bushrarauf7720 Год назад +19

    എനി ഒരു വിവാഹം വേണോ വേണ്ടാ എന്നെ ഞാൻ പറയുള്ളു ഇപ്പോൾ ഉള്ള സന്തോഷവും സമാധാനവും കളയണോ 😜

  • @adithyabnair8775
    @adithyabnair8775 Год назад +6

    God bless you dear💕💕💕💕

  • @bold1222
    @bold1222 Год назад +2

    Njnum vijarikuna oeu kaeaym aan araeglum rekeahapesuthan vannrungl

  • @rosammant1391
    @rosammant1391 Год назад +3

    നല്ല മിടുക്കി ആണ് ൽ ലോ.

  • @shemim5332
    @shemim5332 Год назад +2

    My sis ❤

  • @mydoras4430
    @mydoras4430 Год назад +2

    Super 😍

  • @fathimapathus4100
    @fathimapathus4100 Год назад +6

    👍🤲

  • @saifuismail6344
    @saifuismail6344 Год назад +4

    Mansikam ano husbend

  • @rukiyank1879
    @rukiyank1879 Год назад +4

    👍👍

  • @basheermohammed4353
    @basheermohammed4353 Год назад +3

    💪🙏🙏🙏

  • @sanjayayurvedayoga
    @sanjayayurvedayoga Год назад +4

    പുരുഷമേധാവിത്വം കൊണ്ടുനടക്കുന്ന പുരുഷകേസരികളുടെ ഒന്നേ പറയാനുള്ളൂ ഇതൊരു തുടക്കം മാത്രം... കൂടുതൽ കളിച്ചാൽ നീയെല്ലാം തൂക്കി നടക്കുന്ന നിൻറെ പൗരുഷം തന്നെ ചവിട്ടി പൊട്ടിക്കും... അതിനുള്ള കരുത്ത് ഇവിടെ വല്ല പെമ്പിള്ളേരെ ഉണ്ട് അതുകൊണ്ട് നോക്കിയും കണ്ടും കളിച്ച ജീവിച്ചു പൊയ്ക്കൊള്ളുക

    • @nishathrahim9428
      @nishathrahim9428 Год назад

      Maha kalidasan...
      അതെന്താ അങ്ങനെ

  • @ashmilmonurock4618
    @ashmilmonurock4618 Год назад +2

    👍😢🤲🏻

  • @user-rk6yg8tq5d
    @user-rk6yg8tq5d 27 дней назад

    👌🖐️🌹

  • @sojinkxavier1186
    @sojinkxavier1186 Год назад +6

    Fathima you supar munnot thanna pokanam gypsy wayanad

  • @fathimafaisal5996
    @fathimafaisal5996 2 месяца назад +1

    ❤❤❤

  • @minirosejoseph1500
    @minirosejoseph1500 Год назад +7

    Superb ❤

  • @nazarkappoorath3226
    @nazarkappoorath3226 Год назад +17

    നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ഇങ്ങിനെ കുറച്ച് പേർ മാത്രമേ ഒള്ളൂ എന്ന് എന്നാൽ ഒത്തിരി പെൺ കുട്ടികൾ മുസ്ലിം പെൺകുട്ടികൾ തന്നെ കളരി കരാട്ടെ പഠിച്ചവർ

  • @VISHNUK-sl8bc
    @VISHNUK-sl8bc 2 дня назад

    സൈക്കോ ഭർത്താവ്

  • @yesican8621
    @yesican8621 Год назад +7

    Degree kudiya samsaya rogi arunnu,any way rekshapetallo

  • @IndiraP-ti4nb
    @IndiraP-ti4nb Год назад

    😊

  • @SalmaSalma-nm9pi
    @SalmaSalma-nm9pi Год назад +4

    Yo... 👍

  • @MdmPkarakom
    @MdmPkarakom Год назад

    Fathoom മോളു 🫀🫀🫀

  • @BhargaviMoolakandam-bw5ph
    @BhargaviMoolakandam-bw5ph Год назад +1

  • @nassihonnamoola9515
    @nassihonnamoola9515 Год назад

    Avale sammadikanam.. Aa mugath eppozum und bayapad..

  • @sreenivasansreenivasan6832
    @sreenivasansreenivasan6832 Год назад +1

    🙏🙏🙏🙏🙏🙏🙏

  • @mii254
    @mii254 Год назад +2

    ഫാത്തിമ നിന്റെ ആഗ്രഹങ്ങൾ എല്ലാം ശെരി. പക്ഷെ നിന്റെ പേര് ഫാത്തിമ എന്നല്ലേ നിനക്കു ജിം കളിക്കാൻ ഔറത് മറച്ചും കളിക്കാമല്ലോ. അങ്ങനെ ആയിരുന്നേൽ നിനക്കു ഇതിലും വലിയ അംഗീകാരം കിട്ടിയേനെ.

  • @sreelakshmisreelakshmi250
    @sreelakshmisreelakshmi250 Год назад +5

    Singa pennu

  • @aarathigile
    @aarathigile Год назад

    അഗ്രചർമ്മം നഷ്ടപ്പെടുമ്പോൾ സ്വാഭാവിക ലൈംഗികാസ്വാദനം ലഭിക്കാതാകും. അതോടെ മനസ്സ്‌ വൈകൃതങ്ങളിൽ ചെന്നു വീഴും. ചിലർ സ്വവർഗ്ഗ ലൈംഗികതയിലും മറ്റും അഭയം പ്രാപിക്കും. സ്ത്രീ വെറും കൃഷിയിടം ആണെന്ന മദ്രസാപ്രബോധനം കൂടിയാകുമ്പോൾ പ്രശ്നം കൂടും. അത്തരക്കാരെ സഹായിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌ വെറുക്കാനല്ല. കുഴിയിലുള്ളവരെ രക്ഷപ്പെടുത്താൻ നമുക്കും കുഴിയിൽ ഇറങ്ങേണ്ടിവന്നേക്കാം. അപ്പോൾ സ്വയം പ്രതിരോധത്തിനായി ബുർക്കയോ പടച്ചട്ടയോ ധരിക്കേണ്ടിയും വന്നേക്കാം. അവരെ മാനവികതയിലേയ്ക്ക്‌ ഉയർത്തുക എന്നത്‌ നമ്മുടെ ഉത്തരവാദിത്തം ആണ്‌.

  • @mirashk2841
    @mirashk2841 2 месяца назад

    Avane ippo onnu thookki adikkan thonnarindo .??😢

  • @thaslima5210
    @thaslima5210 Год назад +5

    Subahanalla enthaeith

    • @nishathrahim9428
      @nishathrahim9428 Год назад +3

      Body builder

    • @shylajak6437
      @shylajak6437 Год назад

      Engane venam penkuttikal

    • @nishathrahim9428
      @nishathrahim9428 Год назад

      @@shylajak6437 ജിമ്മിൽ പോകുന്നുണ്ടോ

    • @nishathrahim9428
      @nishathrahim9428 Год назад

      @@shylajak6437 hlo ജിമ്മിൽ പോകുന്നുണ്ടോ ഷൈലജ

    • @nishathrahim9428
      @nishathrahim9428 Год назад

      Thaslima.. ഇത് Bodybuilding

  • @riya-hv7bv
    @riya-hv7bv Год назад +4

    Anungal 90 % eego ullavaranu ivanmarde koode jeevikkan patilla

    • @beena451
      @beena451 Год назад

      Athe

    • @vampiredevil6316
      @vampiredevil6316 Год назад

      Edi podi vivaradoshi

    • @geevarghese201
      @geevarghese201 6 месяцев назад

      Ente ponnu mole nala ampilar und.. avare thirich ariyuka..oru nala percent ampilarm paavangal aanu.. kurach chetakal und but averk aanu girlsne koodutalm kitane.. so choose very wisely..

  • @AbdullaMuhyidheen-bm9nf
    @AbdullaMuhyidheen-bm9nf Год назад

    ഒരു നേട്ടവുമില്ല ഇത് ശരിയായ കോട്ടമാണ് ഇപ്പോൾ ഇങ്ങനെയൊക്കെ തോന്നുമെങ്കിലും

    • @vinaysankar007
      @vinaysankar007 9 месяцев назад +3

      vallatha moyand 😮😂😂

  • @jafarp884
    @jafarp884 11 месяцев назад

    Pshychi

  • @AbdullaMuhyidheen-bm9nf
    @AbdullaMuhyidheen-bm9nf Год назад

    👎👎👎👎👎

  • @azeezk8688
    @azeezk8688 Год назад +11

    ഏതാ ഇത് ?

  • @vampiredevil6316
    @vampiredevil6316 Год назад

    She says that her husband is a demon who wears a handsome face 😢

  • @visakhv2787
    @visakhv2787 Год назад +1

    👍👍

  • @ramyamrajan1603
    @ramyamrajan1603 Год назад +1