ബിഷപ്പിന്റെ വസ്ത്രം തേച്ച് കൊടുക്കണമെങ്കില്‍ എന്തുമാത്രം അടിമയായിരിക്കണം| SHYJU ANTONY INTERVIEW

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 66

  • @joyjoseph2467
    @joyjoseph2467 2 года назад +4

    മഠം എന്ന് പറഞ്ഞാൽ സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു സ്ഥലം ആണല്ലോ. അവിടെ എന്തിനാണ് ഫ്രാങ്കോഴി അന്തിയുറങ്ങുന്നത്? അയാൾക്ക് അടുത്തുള്ള അരമണിയിൽ പോയി രാത്രി താമസിച്ചു കൂടെ? അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലിൽ. എന്തിനാണ് മടങ്ങിലേക്ക് അന്തിയുറങ്ങാൻ പോകുന്നത്

    • @jonsonkharafi7617
      @jonsonkharafi7617 Год назад +1

      കോടതിയിൽ കീഴടങ്ങാൻ വന്നപ്പോൾ അദ്ദേഹം താമസിച്ചത് പഞ്ച നക്ഷത്ര ഹോട്ടലിൽ ആണല്ലോ അല്ലാതെ മഠങ്ങളിൽ അല്ല

  • @joyjoseph2467
    @joyjoseph2467 2 года назад +2

    ഈ കേസിലെ വിധി ഞാൻ പൂർണമായും വായിച്ചതാണ്. അത് വായിച്ചാൽ തോന്നുന്നത് ഫ്രാങ്കോയുടെ വക്കിൽ എഴുതികൊടുത്തത് ജഡ്ജി അതുപോലെ പകർത്തി എന്നാണ്. നടിയുടെ കേസ് പ്രതിക്ക് വേണ്ടി എങ്ങനെയൊക്കെയാണ് വളച്ചൊടിക്കപ്പെടുന്നത് എന്ന് നമ്മൾ കാണുന്നതാണ്. ശക്തമായ നിലപാടെടുത്ത എഡിജിപിയെ മാറ്റി. വക്കീലന്മാരിലേക്കുള്ള അന്വേഷണം മരവിപ്പിച്ചു. അതേ വകയിൽ തന്നെയാണ് ഫ്രാങ്ക് വേണ്ടിയും ഹാജരായത്. ഇത് അങ്ങേയറ്റം ഏകപക്ഷീയമായ ഒരു വിധിയാണെന്ന് അത് വായിക്കുന്ന ആർക്കും മനസ്സിലാവും. വിധി പൂർണ്ണമായും വായിച്ച് ഒരു വ്യക്തിയാണ് ഞാൻ. സുപ്രീം കോടതിയുടെ അംഗീകൃത നിയമങ്ങളെയെല്ലാം അവഗണിച്ചുകൊണ്ടാണ് ആ വിധി എഴുതിയിരിക്കുന്നത്.

  • @joyjoseph2467
    @joyjoseph2467 2 года назад +4

    What Shyju tells is 100 percent correct.

  • @antonygeorge8274
    @antonygeorge8274 11 месяцев назад

    Shyju you are analysing the catholic church in the true spirit

  • @joyjoseph2467
    @joyjoseph2467 2 года назад +2

    റോമിൽ മിഷനറിമാരായിട്ടും മറ്റും പോകുന്ന പല കന്യാസികൾക്കും ഉള്ള ജോലി അവിടുത്തെ കർദിനാളന്മാരുടെ ഉം ബിഷപ്പ് മാരുടെയും ഹൗസ് കീപ്പിംഗ് ആണെന്ന് കേട്ടിട്ടുണ്ട്.

  • @kattampallil65
    @kattampallil65 2 года назад +8

    സേട്ടൻ ഒത്തിരി പ്രതീക്ഷിച്ചു അല്ലേ പക്ഷേ നടന്നില്ല ഇനി എന്നാ ചെയ്യും മേൽക്കോടതി അതിനുമുകളിലുള്ള കോടതി ഒന്നു ശ്രമിച്ച് നോക്കാം

    • @hari6696
      @hari6696 2 года назад +1

      ശെരി ജേക്കബ് ഇഇഇച്ചായ പൊളിക്ക് 😂😂😂

    • @simple859
      @simple859 2 года назад

      Adima

    • @gapps2611
      @gapps2611 2 года назад

      @@simple859 ബിഷപ് ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടത് ഇര കൊടുത്ത പരാതി വ്യാജമാണെന്ന് സ്ഥാപിച്ചതിനാലും സാക്ഷിമൊഴികളുടെ വൈരുധ്യം കൊണ്ടുമാണ്.
      ഉഭയസമ്മതം എന്നൊരു കാര്യം വിധിന്യായത്തിൽ ഇല്ല എന്ന് ഇവരോട് ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ. അതെങ്ങനാ 289 പേജുള്ള വിധിന്യായം വായിക്കാൻ സമയമെടുക്കുമല്ലോ. പിന്നെ ഇംഗ്ലീഷ് ഭാഷ കൂടി അറിയണം. പിന്നെ എളുപ്പവഴി ഉണ്ട് ബിഷപ്പും പരാതിക്കാരിയും ഉഭയ സമ്മതത്തോടെ ബന്ധപ്പെട്ടു അത് ഇപ്പൊ കുറ്റകരമല്ലാത്തതുകൊണ്ടു രക്ഷപെട്ടതാണെന്നു വെച്ച് കാച്ചാം. വായിക്കുന്നവർക്ക് ആവശ്യത്തിന് മസാലയും ആയിക്കോളും. എങ്ങനുണ്ട് ബുദ്ധി?

  • @rahimponnani8911
    @rahimponnani8911 2 года назад +4

    സ്രിൻഷ നല്ലഅവതരണം ഭാവിയിലെ ഷാനിയൊ സിന്ധു ആയി മാറട്ടെ

  • @blessybabu1371
    @blessybabu1371 Год назад

    SHAIJU Sayings everything is true.

  • @joyjoseph2467
    @joyjoseph2467 2 года назад +1

    One bishop gave testimony in the court supporting the nun.What the judge said .The bishop had professional rivalry with franco .Do his tetimony cannot be believed Fo you think any bishop will.give evedence in a court unless the case was genuine.But the judge said the bishop cannot be believed .,Such was the attitude of the judge

  • @thankammaabraham2836
    @thankammaabraham2836 2 года назад +2

    ആകെ ഒരു ജീവിതം ഒരോ ആചാരത്തിന്റെ പേരിലും അന്ധവിശ്വാസത്തിന്റെ പേരിലും ആ ജീവിതം ഒരു പരീക്ഷണത്തിന് വിട്ടു കൊടുക്കുകയല്ലേ

  • @lizammathomas5797
    @lizammathomas5797 2 года назад +7

    ഇയാളൊരുകള്ളനാണ് ഇയാളു പറയുന്നതൊന്നുംവിശ്വസിക്കരുത്.

    • @candlestories_nt
      @candlestories_nt 2 года назад +10

      ഇയാളെന്നു വെച്ചാൽ, ഫ്രാങ്കോ അല്ലെ? കറക്ടാ...

    • @andrewsdc
      @andrewsdc 2 года назад +1

      ഞഞ്ഞായി...

    • @gapps2611
      @gapps2611 2 года назад +1

      @@candlestories_nt ബിഷപ് ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടത് ഇര കൊടുത്ത പരാതി വ്യാജമാണെന്ന് സ്ഥാപിച്ചതിനാലും സാക്ഷിമൊഴികളുടെ വൈരുധ്യം കൊണ്ടുമാണ്.
      ഉഭയസമ്മതം എന്നൊരു കാര്യം വിധിന്യായത്തിൽ ഇല്ല എന്ന് ഇവരോട് ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ. അതെങ്ങനാ 289 പേജുള്ള വിധിന്യായം വായിക്കാൻ സമയമെടുക്കുമല്ലോ. പിന്നെ ഇംഗ്ലീഷ് ഭാഷ കൂടി അറിയണം. പിന്നെ എളുപ്പവഴി ഉണ്ട് ബിഷപ്പും പരാതിക്കാരിയും ഉഭയ സമ്മതത്തോടെ ബന്ധപ്പെട്ടു അത് ഇപ്പൊ കുറ്റകരമല്ലാത്തതുകൊണ്ടു രക്ഷപെട്ടതാണെന്നു വെച്ച് കാച്ചാം. വായിക്കുന്നവർക്ക് ആവശ്യത്തിന് മസാലയും ആയിക്കോളും. എങ്ങനുണ്ട് ബുദ്ധി?

    • @gapps2611
      @gapps2611 2 года назад +3

      @@candlestories_nt കോടതി വിധി വന്നാൽ പോലും കുരു പൊട്ടി തീരുന്നില്ലലോ😂

    • @candlestories_nt
      @candlestories_nt 2 года назад +2

      @@gapps2611 കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അവസാനം ക്രൂശിക്കപ്പെട്ട വിശുദ്ധൻ... നിക്കും സങ്കടണ്ട്....

  • @thomasplackiyil6940
    @thomasplackiyil6940 2 года назад +1

    ഷൈജു ആന്റണി എറണാകുളത്തെ സാത്താന്റെ പുതിയ വെർഷൻ

    • @jonsonkharafi7617
      @jonsonkharafi7617 Год назад +1

      എന്നാൽ സാറേ നമുക്ക് ഒരു ഉഛാടനം (exorcism) അങ്ങോട്ട് നടത്തിയാലോ?

    • @proletariaticbourgeoise5653
      @proletariaticbourgeoise5653 Год назад

      @@jonsonkharafi7617 എറണാകുളം അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളിൽ വികാരിമാർ അത്തരം സേവനങ്ങൾ നടത്തുന്നുണ്ടല്ലോ? 'ഭാരതീയപൂജ' എന്നൊക്കെ പറഞ്ഞു പലകോലങ്ങളും ഉണ്ടല്ലോ

  • @mmm-qb5nq
    @mmm-qb5nq 2 года назад +8

    വീട്ടിൽ അമ്മ മക്കളുടെ ഉടുപ്പ് അലക്കി കൊടുക്കും ഭക്ഷണം ഉണ്ടാക്കും ഈ പുള്ളിയുടെ വീട്ടിലും അങ്ങനെ ഒക്കെ അല്ലായിരുന്നോ വലിയ അടിമകൾ ആയിരുന്നോ അവർ. പിന്നെ ഇയാൾ കണ്ടത് പോലെയാ പറയുന്നേ കഷ്ടം

    • @johnthek4518
      @johnthek4518 2 года назад +2

      ഫ്റാകോയുടെ അമ്മ അല്ലായിരുന്നു ഇരയായ കന്യസ്ത്രി . അത് അടിമ ഉടമ മനോഭാവമാണ് കാണിക്കുന്നത്.

    • @jonsonkharafi7617
      @jonsonkharafi7617 Год назад

      ഞങ്ങളുടെ വീട്ടിൽ അല്പം പണിയുണ്ട് വരുന്നോ?

    • @jamesjoseph3008
      @jamesjoseph3008 3 месяца назад

      You are misinterpreting the good felial relationship of sisters. That is Christian love.. Most of the priests and nuns are clean andpious. Some will be there in all groups. This is not slavery. I clean the clothes of my father, clean chappal.. So please don'tisinterpret.

  • @thomasjosejosephjose7036
    @thomasjosejosephjose7036 2 года назад

    Christian should frame protocol for relationship between women and priests including Bishop's. Something like rules in islam. No stay in convent. No travel alone with them. No Sunday school for girls in church etc.

    • @gapps2611
      @gapps2611 Год назад

      Then why Madrasa peedanam

  • @JohnJk-p5u
    @JohnJk-p5u 8 месяцев назад

    ഷൈജു ചേട്ടൻ പറയുന്ന കാര്യങ്ങളെ വ്യക്തമായി ഗ്രഹിക്കാതെ അതിൻ്റെ അപകടങ്ങൾ തിരിച്ചറിയാതെ, ക്രിസ്തുവിനെ, ക്രിസ്തുവിൻ്റെ പാതയെ, ക്രിസ്തു ചെയ്ത കാര്യങ്ങൾ അനുസരിക്കാമെന്നാണ് ഓരോ വൈദികനും, സന്യാസിനിയും സഭയാകുന്ന ക്രിസ്തുവിന് വാഗ്ദാനം നൽകിയത് അല്ലാതെ നാളെ മാർപാപ്പ നാളെ പറയുകയാണ് ലോക കത്തോലിക്ക സഭ ഇനി അൾത്താരഭിമുഖം മതി എന്ന് പറഞ്ഞാൽ, നാളെ പുരോഹിതർ ളോഹ വേണ്ട, കന്യാസ്ത്രീകൾ സത്യസ്ത ഉടുപ്പ് വേണ്ട എന്ന് പറഞ്ഞാൽ അനുസരിക്കാൻ ബാധ്യസ്ഥരല്ല വൈദികരും സന്യാസികളും, വിശ്വാസികളും. ക്രിസ്തുവിൻ്റെ മാർഗ്ഗത്തിന്, ക്രിസ്തുവിൻ്റെ പ്രവർത്തികൾക്ക്, ക്രിസ്തു കാണിച്ച് തന്ന അന്ത്യത്താഴ ബലിയ്ക്ക് , ക്രിസ്തു അന്നത്തെ കാലത്ത് ഏറ്റവും നിന്ദമായ കുരിശിനെയാണ് രക്ഷയിലൂടെ വിശുദ്ധമാക്കിയത് അല്ലാതെ പാഷാണ്ഡ നെസ്തോറിയൻ കുരിശല്ല. പാത്രിക്കിയാസ് പൗരസ്ത്യർ യഹൂദരെ അനുകരിക്കുന്നവരാണ് കാരണം പൗരസ്ത്യർക്ക് ദൈവം ശിക്ഷയായി ഒരു സമൂഹത്തെ സൃഷ്ടിച്ചു. അത് ഇന്നും തുടരുന്നു. ഇക്കൂട്ടർ സത്യത്തിൽ ഏക ദൈവ പാരമ്പര്യക്കാരാണ്

  • @thomaskarottapuram5635
    @thomaskarottapuram5635 2 года назад +1

    Mr shaiju please read the judgement clearly then evaluate

  • @Antony_sebastian
    @Antony_sebastian 2 года назад +9

    മിസ്റ്റർ ഷൈജു ആന്റണി നിങ്ങൾ എത്ര സംസാരിച്ചു, പക്ഷേ ആരും നിങ്ങളെ വിശ്വസിക്കുന്നില്ല
    നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്നും നിങ്ങളുടെ പിന്നിൽ ആരാണെന്നും എല്ലാവർക്കും അറിയാം . ശരിക്കും ദയനീയം 😵‍💫

  • @shibumathew5759
    @shibumathew5759 Год назад +1

    A bad rascal who always speak aganist the church

  • @Antony_sebastian
    @Antony_sebastian 2 года назад +4

    ഓട്ടോറിക്ഷ പാർട്ടി ( ഷൈജു ആന്റണിയും സംഘവും ) 🤣 , അവരുടെ ആകെ എണ്ണം ഒരു ഓട്ടോറിക്ഷയിൽ ഉൾക്കൊള്ളുന്നില്ല😂

    • @jonsonkharafi7617
      @jonsonkharafi7617 Год назад +2

      ശ്ശി അസൂയ ഉണ്ട് അല്ലേ

  • @molydavis2105
    @molydavis2105 2 года назад +2

    അങ്ങനെ ഒന്നു ഒരു ബിഷപ്പ് പറയൂല

  • @susygeorge172
    @susygeorge172 2 года назад +5

    ഇയാൾ തെറ്റാണ് പറയുന്നത് അഹങ്കാരം അന്ധത അണിയാൾക്കു 🤫🤫🤫

    • @jonsonkharafi7617
      @jonsonkharafi7617 Год назад +1

      എങ്കിൽ താങ്കൾ തെറ്റ് തിരുത്തി കൊടുക്കുക

    • @gapps2611
      @gapps2611 Год назад

      @@jonsonkharafi7617 ബിഷപ് ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടത് ഇര കൊടുത്ത പരാതി വ്യാജമാണെന്ന് സ്ഥാപിച്ചതിനാലും സാക്ഷിമൊഴികളുടെ വൈരുധ്യം കൊണ്ടുമാണ്.
      ഉഭയസമ്മതം എന്നൊരു കാര്യം വിധിന്യായത്തിൽ ഇല്ല എന്ന് ഇവരോട് ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ. അതെങ്ങനാ 289 പേജുള്ള വിധിന്യായം വായിക്കാൻ സമയമെടുക്കുമല്ലോ. പിന്നെ ഇംഗ്ലീഷ് ഭാഷ കൂടി അറിയണം. പിന്നെ എളുപ്പവഴി ഉണ്ട് ബിഷപ്പും പരാതിക്കാരിയും ഉഭയ സമ്മതത്തോടെ ബന്ധപ്പെട്ടു അത് ഇപ്പൊ കുറ്റകരമല്ലാത്തതുകൊണ്ടു രക്ഷപെട്ടതാണെന്നു വെച്ച് കാച്ചാം. വായിക്കുന്നവർക്ക് ആവശ്യത്തിന് മസാലയും ആയിക്കോളും. എങ്ങനുണ്ട് ബുദ്ധി?

    • @jonsonkharafi7617
      @jonsonkharafi7617 Год назад

      @@gapps2611 അതുകൊണ്ടുതന്നെ സഭയിൽ കാനോനികമായി ഇതിന് നിയമ സാധുത ഉണ്ട് എന്നിവർ പറയും. ഇത്തരം സാധു കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും ഇവരുടെ അവകാശമാണ്എന്നു വരെ ഇവർ പറയും. പിന്നെ മിക്ക കന്യാസ്ത്രി മഠങ്ങളിലും കിണറുകൾ ഉള്ളതുകൊണ്ട് സംഗതിഎളുപ്പമാണല്ലോ.

  • @susygeorge172
    @susygeorge172 2 года назад +2

    കണ്ണ്യസ്‌ത്രീ യുടെ mob. ഇയാളുടെ കൈയ്യിൽ ഉണ്ടോ...????

  • @antonyjoseph4920
    @antonyjoseph4920 2 года назад +2

    Eda nee poyi auto rickshaw odikkada parama nari

  • @susygeorge172
    @susygeorge172 2 года назад +4

    ദൈവം ഇയാളോടും തലമുറയോടും ക്ഷമിക്കട്ടെ...🤫🙏

    • @JohnsonKJJohn
      @JohnsonKJJohn Год назад

      Nothing will happen to him as he speaks the truth. God Almighty will protect him from all dangers from the Satanic supporters of the fraud priests..This type of threatening is the common practice of the blind sychophants of the vicious clergymen who support them expecting some favours

    • @jonsonkharafi7617
      @jonsonkharafi7617 Год назад

      ഹോ സമാധാനമായി

    • @emmanualkkarakuzhi8689
      @emmanualkkarakuzhi8689 Год назад

      Papam cheythavar kalleriyatte

  • @MarykuttyAbraham-z8x
    @MarykuttyAbraham-z8x Год назад

    ഇയാൾ ഒരു സഭ വിരോധി

  • @Rosamma-ex9hs
    @Rosamma-ex9hs 3 месяца назад

    Ninakke nanam undo? Necheyyanda nee kududal sushicho?

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 года назад +1

    Ellam Kallanmar

  • @soumyamanuel
    @soumyamanuel 2 года назад +2

    ഷൈജു ആന്റണി ❤️