എന്റെ കഥാപാത്രങ്ങളിൽ എന്റെ ഇന്നർ റിഫ്ലക്ഷൻ വായിച്ചെടുക്കാൻ പറ്റും | Shane Nigam Interview | Part 3

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 40

  • @jinsvj2387
    @jinsvj2387 11 месяцев назад +17

    എല്ലാ എപ്പിസോഡുകളും ഒന്നിന് പുറകെ ഒന്നായി കണ്ടു. ഷെയിൻ ഓരോ ചോദ്യങ്ങൾക്കും എന്ത് ഭംഗിയായും വ്യക്തമായും ആണ് മറുപടി പറയുന്നത്. 😍

  • @vinodmkvinodmk3329
    @vinodmkvinodmk3329 11 месяцев назад +29

    എതു ചോദ്യമായാലും കൃത്യമായ മറുപടി 👍🏻👍🏻👍🏻👍🏻♥️

  • @muhammedshibilik9056
    @muhammedshibilik9056 11 месяцев назад +15

    വ്യക്തവും അർത്ഥവത്തുമായ മറുപടികൾ നല്ല ചോദ്യങ്ങൾക്കുള്ള സമ്മാനമാണ് 👌
    മനീഷ് നാരായണൻ you are a gem💎

  • @firstklassmemories4977
    @firstklassmemories4977 11 месяцев назад +13

    Shaine orupaadu maari. Vyakthamaya marupadikal
    Best interviewer ❤❤🔥

  • @ehmanch
    @ehmanch 11 месяцев назад +10

    കണ്ടു കൊണ്ടേയിരിക്കാൻ തോന്നുന്ന അഭിനയചാതുരി....shane,നീ നിന്റെ/വശ്യമായ അഭിനയം കൊണ്ട് നെഞ്ചകം നിറക്കുന്നു..❤️❤️❤️❤️❤️❤️

  • @zzzubinnngum7679
    @zzzubinnngum7679 11 месяцев назад +10

    ഈ shane മതീട്ടോ സൂപ്പർ

  • @sportstalkbyaakash6297
    @sportstalkbyaakash6297 11 месяцев назад +28

    He can sing he can act, dance perhaps the only complete package actor among youth stars #but criminally underused

  • @meenusuresh8695
    @meenusuresh8695 11 месяцев назад +7

    One of the best interviews ❤❤

  • @remyapulaikodiremya4920
    @remyapulaikodiremya4920 11 месяцев назад +10

    ഷെയിൻ 👍👍👍🥰🥰🥰❤️❤️❤️

  • @ceepee999
    @ceepee999 11 месяцев назад +5

    Shane nallonam maariya pole.. Matured thoughts. Clear answers.
    pandum undarnu Nalla chindakal.. but athu paranju phalipikaan kurach budhimutunundarnu thonunu.. anavsyamayi trollum vannu. But now, everything on point! Happy for you Shane! Best wishes!

    • @pearly8580
      @pearly8580 11 месяцев назад

      Bt now majority ignores his interviews...See these videos get views on a very slow pace..Bt just recheck the videos of his previous interviews during 2019 or 20.Also those negative reports on him have about 2 million views..I think despite RDX success, people are still got stuck in that negative image created already.Dont know how long would it take to earn appreciation of the majority.

  • @iwannabetheunknown
    @iwannabetheunknown 11 месяцев назад +2

    Shane ikka ..inim orupad uyarangal keezhadakatte❤e shane ikkene anu njangalk vende🙂✨

  • @sreenivaskr9154
    @sreenivaskr9154 11 месяцев назад +5

    ഷെയിൻ❤Love you man❤

  • @SamJoeMathew
    @SamJoeMathew 11 месяцев назад +6

    നന്നായിവരട്ടെ 👍🏻

  • @Vision20244
    @Vision20244 11 месяцев назад +10

    Excellent interview🎉

  • @ShijiKV-p6r
    @ShijiKV-p6r 11 месяцев назад +6

    Shane❤❤

  • @ajuajmal2060
    @ajuajmal2060 11 месяцев назад +10

    Chiri❤

  • @professor2924
    @professor2924 11 месяцев назад +5

    Machaan poliyaan❤

  • @muftharali5222
    @muftharali5222 11 месяцев назад +4

    Shane, shane tom chakko, both are ❤️❤️

  • @vinodmkvinodmk3329
    @vinodmkvinodmk3329 11 месяцев назад +6

    💕💕💕💕💕

  • @nivedh_pkt
    @nivedh_pkt 11 месяцев назад +16

    Cue studio, please note that we'd prefer to have the video in a single episode, even if it's an hour long. We feel that splitting it into multiple episodes makes the conversation feel disjointed.

  • @aswathyravi337
    @aswathyravi337 10 месяцев назад +1

    💙💙💙💙

  • @Vision20244
    @Vision20244 11 месяцев назад +3

    Wonder why these talk shows are getting less views😮..may be ithoke part part aayi idumnathu kondaakum and that too after a gap..orumichu ittenkil views kooduthal kittum

  • @athiravidhu66
    @athiravidhu66 11 месяцев назад +6

  • @josejoseph4171
    @josejoseph4171 11 месяцев назад +6

    Abikkayude chayya thonnununde at many places

  • @zanachittayil1735
    @zanachittayil1735 11 месяцев назад

    India come on India

  • @neelanj6375
    @neelanj6375 11 месяцев назад +2

    25:00 ആഫ്രിക്കയിൽ, middle ഈസ്റ്റിൽ, ഏഷ്യയിൽ എല്ലാം നിരവധി വർഗീയ - രാഷ്ട്രീയ കലാപങ്ങളിൽ നിരവധി കുഞ്ഞുങ്ങളും സ്ത്രീകളും മരിക്കുമ്പോൾ എന്തുകൊണ്ടാവും നമുക്ക് കണ്ണുനീർ വരാത്തത്. ഇപ്പോൾ പലസ്തീനിൽ ശത്രുപക്ഷത്ത് ജൂതന്മാർ ആയതു കൊണ്ടാണ് ഈ കണ്ണുനീർ വരുന്നത് എന്നു ഒരു സാധാരണകാരൻ ചിന്തിച്ചാൽ എങ്ങനെ കുറ്റം പറയും?

    • @loyalhandler
      @loyalhandler 11 месяцев назад +6

      Bcoz this one is documented...and they are not numbers anymore..duh!!

    • @soukiyakathoon6732
      @soukiyakathoon6732 11 месяцев назад +3

      Instagramil daily ath kandath kond aanu shane angane paranjath

    • @neelanj6375
      @neelanj6375 11 месяцев назад +1

      @@loyalhandler ഏത് കലാപം ആണ് ഡോക്യൂമെന്റഡ് അല്ലാത്തത്. എല്ലാത്തിനും കണക്കും കാര്യങ്ങളും ഉണ്ട്😏

    • @neelanj6375
      @neelanj6375 11 месяцев назад

      @@soukiyakathoon6732 അതു മാത്രം മതിയല്ലോ ഷൈൻ എത്രമാത്രം biased ആണെന്ന് കാണിക്കാൻ.
      ഇൻസ്റ്റാഗ്രാമിൽ ഇസ്രയേൽലെ പലസ്തീൻ ആക്രമണവും ഒരുപാട് കാണിച്ചിട്ടുണ്ടല്ലോ. അതു മാത്രം അല്ല ലേബനോൻ, യമൻ തുടങ്ങിയ സ്ഥലങ്ങളിലെ കലാപങ്ങളും ഒരു പാട് ആളുകൾ വിശദീകരിച്ചു വീഡിയോ ഇട്ടിട്ടുണ്ട്. അതൊന്നും ഇൻസ്റ്റാഗ്രാം ഷൈൻ നു suggest ചെയതത് ഷൈൻ അതിൽ താല്പര്യം ഇല്ല എന്നു കണ്ടാണ്. ആൾകാർ ഏതു തരത്തിൽ ഉള്ള കണ്ടെന്റ് ആണ് ഇഷ്ടപ്പെടുന്നത് എന്നു അൽഗോരിതം കണ്ടെത്തും. ഉപഭോക്താവിന് താല്പര്യമുള്ള കാര്യങ്ങൾ ആണ് ഇൻസ്റ്റാഗ്രാമും ഫേസ്‍ബുക്കും യൂട്യൂബും ഒക്കെ കാണിക്കാറുള്ളത്.

    • @loyalhandler
      @loyalhandler 11 месяцев назад

      @@neelanj6375 kanakk alle ullu...nerchithram ariyunnathu ithinte aanu real time il...they are just numbers..mere statistics otherwise...

  • @Anz63
    @Anz63 11 месяцев назад

    Jaseer tk ...avidennum poyo?

  • @tonyjohn1342
    @tonyjohn1342 11 месяцев назад +2

    India jayikumooo

  • @Vision20244
    @Vision20244 11 месяцев назад +11

    Shane ❤

  • @Aamii6770
    @Aamii6770 11 месяцев назад +5

    ❤❤❤