ഷീജാമ്മേടെ മുളക് ചമ്മന്തിയും ചോറും!! || Family time || Alice Christy

Поделиться
HTML-код
  • Опубликовано: 11 окт 2022
  • Hi all actress Alice christy here, i am back with a new vlog, Hope you guys like this video. Do watch more couple vlogs and food vlogs in my official youtube channel and comment your feedbacks,
    #AliceChristy #AliceChristyvlog #AliceChristyvideos #AliceChristyhome #vlogmalayalam #vlog
    Product affilation :
    1. A.C Studio Fix Fluid Foundation Nc20 30 Ml - amzn.to/3SGlEsb
    2. MAC Small Eye Shadow - Amber Lights - amzn.to/3yi1MUd
    3. Mac Gently Off Eye & Lip Makeup Remover - amzn.to/3V2R9hH
    4. Mac Prep and Prime Fix Plus Setting Spray - amzn.to/3C8hTVv
    5. MAC Studio Fix Powder Plus Foundation - amzn.to/3EjYrrr
    6. MAC Lipstick Lustre Lipstick Syrup - amzn.to/3EnYfaH
    7. Maybelline Masacara, - amzn.to/3T05x8y
    _Videos made by filmora:
    All music rights reserved to filmora.
    ===========================================================
    ALICE CHRISTY GOMEZ: All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
    Business Email - alicechristyvlog@gmail.com
    Instagram - / alice_christy_gomez
    Facebook - / alicechristyvlog

Комментарии • 374

  • @akashbiju8223
    @akashbiju8223 Год назад +22

    ഇത്രയും നല്ല ഒരു അമ്മയെ കിട്ടിയ ആലീസ് ഭാഗ്യവതി തന്നെ പാവം അമ്മ പാവം ഭർത്താവ് പാവം നാത്തൂൻ അച്ഛൻ വീഡിയോയിൽ അങ്ങനെ വന്നിട്ടില്ലാത്ത കൊണ്ട് അറിയില്ലചിരിച്ചു ചിരിച്ചു വയ്യാ

  • @akhilamolcv7955
    @akhilamolcv7955 Год назад +137

    ഷീജാമ്മയെ ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️❤️❤️

  • @user-fr6wo9mu6g
    @user-fr6wo9mu6g Год назад +109

    അമ്മയ്ക്ക് ഒരു ഹായ് നല്ല അമ്മ ❤️❤️❤️

  • @sreejasurendran8059
    @sreejasurendran8059 Год назад +13

    Thamashakku anengilum Alice.ine epozhum kaliyakkunnathu kelkumbol sangadam varunnu... Randupereyum ishtanu... Alice valare innocent aanu... 😍😘🥰

  • @sreedevi6642
    @sreedevi6642 Год назад +6

    Amma സൂപ്പർ ഇങനെ ഉള്ള അമ്മയ്യിയമ്മെ കിട്ടിയ ആല്ലീസ് ഭാഗ്യം ചെയ്തത്

  • @aswathysreejith4826
    @aswathysreejith4826 Год назад +43

    ആലീസിനെ ഒരുപാട് ഇഷ്ടം ആണ്... നല്ല ഫാമിലി 😍🥰

  • @ahamednaheem3208
    @ahamednaheem3208 Год назад +49

    ആയോ പുട്ട് കഥ കേട്ട് ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 😂😂😂😂😂❤

  • @AJ-zk3ei
    @AJ-zk3ei Год назад +7

    നിങ്ങളുടെ video valare natural ആണ് ട്ടോ....വളരെ ഇഷ്ടമാണ്...

  • @sannasworld9706
    @sannasworld9706 Год назад +49

    ningalude family vlog kanan nalla ishtamanu.super aayittund

  • @kajolvb7784
    @kajolvb7784 Год назад +4

    Food super. Adipoli aayittundu. Video super. Chechiyum chettanum Ammayum adipoli aayittundu. Enikku othiri ishtamayi. ✌🌟💖🌟✌

  • @raihanriyas390
    @raihanriyas390 Год назад +5

    Alice chechiii randaleyum orupad ishatttam 🥰❤️🔥

  • @mumthazafzal5220
    @mumthazafzal5220 Год назад +31

    നിങ്ങൾ രണ്ടു പേരും അടിപൊളി.
    അമ്മ പാവം 🥰
    Starmagic കാണാറുണ്ട് അടിപൊളി 🥰😍alice തകർത്തു 🥰🥰

  • @neethujolly8069
    @neethujolly8069 Год назад +17

    God bless your family 😘💕
    Congrats to stephy for the silver medal 👏👏

  • @reshithareshi4485
    @reshithareshi4485 Год назад +2

    Sajinte thamasha Kellan nalla resamud. Aalicente. Puttkadha Lett kure chirichua. Amma. Nalloru pavam aanelle kukku avide. God bless you. Adutha videosne kathirikunnu. Star magic appozhum kanarud aalice poliyane❤️❤️❤️🥰🥰🥰

  • @rajeleenac5036
    @rajeleenac5036 Год назад +32

    സ്റ്റാർ മാജിക്കിൽ അലീസ് സൂപ്പർ ആണ് എന്നും പോകണം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mohammedrazeen9844
    @mohammedrazeen9844 Год назад +8

    സ്റ്റാർ മാജിക്‌ കാണാറുണ്ട്... 🥰🥰

  • @jessykurian2094
    @jessykurian2094 Год назад +7

    God bless u both

  • @santhasankar4154
    @santhasankar4154 Год назад +1

    സ്റ്റാർ മാജിക് കാണാറുണ്ട്. ആലീസിൻ്റെ ബിന്ദു കലക്കി.ജയറാമിനെ കൊണ്ട് ആലീസിൻ്റെ തലയിൽ മുല്ലപ്പൂ ചൂടിച്ചത് കലക്കി.വട ഉണ്ടാക്കിയത് സൂപ്പർ ആയിരുന്നു..ഗെയിമും സൂപ്പർ ആയിട്ട് കളിക്കുന്നുണ്ട്😘😘

  • @nnvlog1929
    @nnvlog1929 Год назад +22

    ചമ്മന്തി സൂപ്പർ ആണ്. മമ്മി യോട് പ്രത്യേകം പറയണം. സജിൻ ചേട്ടനു ള്ളപ്പോൾ വീഡിയോ സൂപ്പറാണ്. തമാശയും കൂടുമ്പഴേ ഒരു ഭംഗിയുള്ളു. ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. 🤣🤣🤣🤣

  • @athiravs1390
    @athiravs1390 Год назад +6

    Idaku camera blur avundalo...chechikutty u r soo innocent and cute...u both make a cute pair..love u both

  • @aswathysaneeshgodly9547
    @aswathysaneeshgodly9547 Год назад +2

    Chechi actress thammannade makeover cheithu nokku. Success aavum.. 😍👍

  • @sikharavindran9804
    @sikharavindran9804 Год назад +5

    Alicene eshtapetu ee chanal Kanan thudangi epol sajinte big fan ae...😍😍

  • @chinnuunni9836
    @chinnuunni9836 Год назад +12

    സൂപ്പർ വീഡിയോ 🥰❤️അമ്മ ഇന്ന് കുറച്ചു സംസാരിച്ചു 🥰❤️👍കുക്കുനെ miss ചെയുന്നു ഇതേ സ്റ്റൈൽ ചമ്മന്തി ഉണ്ടാക്കി അതു രസം വയ്ക്കണം സൂപ്പർ ആണ് 👌👌

  • @devikaj2683
    @devikaj2683 Год назад +49

    ചേച്ചിക് കിട്ടിയ ഭാഗ്യം ആണ് ഈ family 🥰🥰

  • @treesamary1815
    @treesamary1815 Год назад +2

    Vedio ishtapettu എന്ന് വിചാരിക്കേണ്ട....urappicholu... ഉള്ളതാ എനിക്ക് ഭയങ്കര ഇഷ്ടം aah.. Entertaining aah.. Keep going dears...happy❤️

  • @asnajamsheed7537
    @asnajamsheed7537 Год назад +1

    Chechiii videos okke super aaan😍😍

  • @jeenashinoj6519
    @jeenashinoj6519 Год назад +3

    അടിപൊളി ആണ് videos എല്ലാം

  • @3starsmonumilululu289
    @3starsmonumilululu289 Год назад +8

    സ്റ്റാർ മാജിക് സൂപ്പർ ആയിരുന്നു

  • @shamnamansoorshamna8852
    @shamnamansoorshamna8852 Год назад +3

    Star magic kanarund. Chinnu chechi uyir anu♥️.

  • @riyaspazhur0002
    @riyaspazhur0002 Год назад +2

    Super family ..ammayeyum moneyum moleyum othiri ishta...😍🥰🥰🥰

  • @user-fr6wo9mu6g
    @user-fr6wo9mu6g Год назад +30

    ഒറ്റയ്ക്ക് ഇരിക്കുന്ന ഞാൻ നിങ്ങളെ വിഡിയോസിനായി കാത്തിരിക്കുകയിരുന്നു ❤️❤️നിങ്ങടെ സംസാരവും സ്നേഹവും കൌണ്ടർ അടിയും പൊളിച്ചു 😃😃👍❤️❤️❤️😍😍സ്നേഹം മാത്രം 😍😍

  • @bijinimanoj5737
    @bijinimanoj5737 Год назад +2

    Ningal vazakku undakkunnath kanan nallla rasamaanutto.☺️☺️☺️

  • @jesierajan513
    @jesierajan513 Год назад +1

    Koche aa Amma 👌 super aa. athupolle samsarathil kurachude mithatham pallichal nannarunnu.Nalla kudumbapachathallam ulla veeda , Kukuum Pappa um super 👌 ♥ Ammaum super

  • @famishareejfs877
    @famishareejfs877 Год назад +3

    നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടമാ 👌👌👌പുട്ട് കഥ കേട്ട് ഒരുപാട് ചിരിച്ചു 😆😆😍😍

  • @1rini000
    @1rini000 11 месяцев назад +3

    ഇങ്ങനൊരു അമ്മയെ കിട്ടിയിരുന്നെങ്കിൽ 🥰

  • @vineeshn3768
    @vineeshn3768 Год назад +6

    Cute family. keep going. God bless both

  • @aaaabbbb7232
    @aaaabbbb7232 Год назад +2

    Star magic kanarund , alice adipoliyane good acting

  • @merlingeorge3535
    @merlingeorge3535 Год назад

    Chechide kayikk enth pattii oru black mark pna othiri ishtamaan randupereyum❤️❤️❤️❤️

  • @meenuzz111
    @meenuzz111 Год назад +2

    Chechik thamannayude cheriya look und❤make over cheythal spr ayirikum.. 😍

  • @cuteebeautee3806
    @cuteebeautee3806 Год назад +4

    Vere oru family vlog num illatha oru entho prathyekatha aa ningala vdos nokke.... Ningal parasparam troll nnath kaanan oru rasa.... 😍😍soo cute.... 😘😘love uu

  • @shalimagiju8304
    @shalimagiju8304 Год назад +1

    Love you sheejama 🥰

  • @Rubeenas
    @Rubeenas Год назад +8

    നൈസ് വിഡിയോ.. ഷീജമ്മ സൂപ്പർ. എല്ലാരും കുടി ഉണ്ടേൽ വ്ലോഗ് കളർഫുൾ.. സൂപ്പർ couple...

  • @saibunneesak8466
    @saibunneesak8466 Год назад +2

    അടിപൊളി വിഡിയോ 👌
    പുട്ട് കുറ്റി കരിയാതിരിക്കാൻ കുടത്തിൽ അരഭാഗം വെള്ളം വെച്ചാമതി പുട്ട് കുത്താനായി എടുക്കുമ്പോ തീ സിമ്മിലാക്കി വെച്ചാമതി ❤️

  • @iamarchana7463
    @iamarchana7463 Год назад +1

    Ennem uppum koode micherum koode ndel polikkum🙌

  • @sasimk824
    @sasimk824 Год назад +1

    Chechide ella videoyum njan kanarunde poliya ethu supper video ayirunnu. star magikum kanarunde

  • @jesinjose4546
    @jesinjose4546 Год назад +25

    All your videos are so funny and at the same time so relaxing...i cannot watch your video without a smile... Keep moving😍god bless😍

    • @AliceChristyy
      @AliceChristyy  Год назад +6

      Thank you so much 😊 ur words are really precious to us

  • @entrepreneur7505
    @entrepreneur7505 Год назад +2

    വണ്ണവും വയറും കുറയാൻ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ കയ്യിൽ ഉണ്ട്. നോ സൈഡ് എഫക്ട്.100% എഫക്റ്റീവ് ആണ്.ഒരുപാട് പേര് ഉപയോഗിച്ച നല്ല്ല റിസൾട്ട്‌ കിട്ടിയത് ആണ്. ഓർഗാനിക് ആണ്. വേണ്ടവർ റിപ്ലൈ പ്ലീസ്

  • @sajnamol6503
    @sajnamol6503 Год назад +2

    Chirich chirichu chathuuu... Chirichallathe ningalude vdo kanane pattilla... U r very cute🥰🥰🥰🥰😘😘

  • @anju1995--
    @anju1995-- Год назад +11

    sheejamma chechide bhagyato....ennum engane happy ayit eriku.......god bless u dears

  • @veenajithu5673
    @veenajithu5673 Год назад +1

    Njan edak edak undakuna chamanthi an. Super taste an👌

  • @josephinvincent41
    @josephinvincent41 Год назад +1

    രണ്ട് മക്കളേയും ഒത്തിരി ഇഷ്ട്ടം

  • @sanmargp
    @sanmargp Год назад +5

    Alice cooking madichiya, sneham kanichu melle ninnu mattullavare kondu cheyyikkum, time kuravanu enkilum korachokke ammayiyku cheythu kodukanam, korachu kazhiyumbam ellarkum maduppu thonnum

  • @bettyabraham6722
    @bettyabraham6722 11 месяцев назад

    The same my mother also... Ellam undaakkie tharum...kitchen il vannu sumsarichu cheriya helping cheythal mathie....marumakkal cheythilla ennu oru complients ella... Appanum kitchen il Ellam undaakum... But ente Amma swargathil poyette 2 yrs aaye... Mon paranjappol Njan oorthu ente pathanumthitta karude Food nte taste... especially aviel ..erasherry...pulisherry. mone makkale enna viliyum..ente Ammaye Miss cheyyunnu...

  • @keerthikannan3028
    @keerthikannan3028 Год назад +21

    ആലിസിന്റെ ചിരി അടിപൊളി ആണ് ട്ടോ ❤️

  • @abhiram0339
    @abhiram0339 Год назад +2

    Chechi goa vlog nn vendi katta waiting ann

  • @krishnas3106
    @krishnas3106 Год назад +3

    Njn yennum star magic kannarundii...i love u all for family and super for sajin chettan🥰🥰🥰❤️❤️❤️❤️😘😘😘😘

  • @ramlasalamsalam8058
    @ramlasalamsalam8058 Год назад +2

    അമ്മ സുപ്പർ ഒത്തിരി ഇഷ്ട്ടം ആയി

  • @cruzdaily229
    @cruzdaily229 Год назад +14

    Please do vlogs with Alice's family too...😮‍💨
    Why are you avoiding them 🥺
    We have only seen them during your marriage.
    This is a wish from your hard fan and subscriber ❤️🙏🏻

    • @-original-6163
      @-original-6163 Год назад +4

      Yeah I was thinking about that 🌝
      This is situation of every parents who have married girl child 😭

    • @mohmmadfaris235
      @mohmmadfaris235 Год назад +2

      @@-original-6163 I agree that 😮‍💨

  • @appusanshu7478
    @appusanshu7478 Год назад +1

    Ingane ulla veettil povan bagyam venam🥰🥰🥰cut momy and owzom hus

  • @sahidakpp1750
    @sahidakpp1750 Год назад +5

    Shijammaa❤❤❤

  • @gopikavava989
    @gopikavava989 Год назад +8

    innathe heroine amma aanu🤗😍ntho.. ishttaanu ammaye ellavarkkum 🤗😍

  • @salipvnr5262
    @salipvnr5262 Год назад +8

    സൂപ്പറായിട്ടുണ്ട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് മിസിസ് ഹിറ്റ്ലർ കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് എല്ലാവരെയും 😍😍😍

  • @sreejasreejaantony739
    @sreejasreejaantony739 Год назад +5

    Ningaluda ellaa videoyum super ahn❤️❤️ ithupole ennum happy aayitt irriykkuttoo❤️

  • @MAJ-OurLittleHeaven
    @MAJ-OurLittleHeaven Год назад +3

    Sonymonte kure videos venam ❤

  • @kannanvavakannan1101
    @kannanvavakannan1101 Год назад +3

    സൂപ്പർ ❤

  • @josna-jose
    @josna-jose Год назад

    Fud nte karyathilulla peru dosham mati alice nte cooking channel varum 😊 star magic 👌

  • @Ramxu_Official
    @Ramxu_Official Год назад +23

    Alice ചേച്ചിയുടെയും ചേട്ടൻ്റെയും ചിരിച്ചുകൊണ്ടുള്ള വീഡിയോ അവതരണമാണ് അടിപൊളി കണ്ട് കൊണ്ടിരിക്കുന്ന നമ്മൾ ചിരിച്ച് ചാകും 😂 .
    അടിപൊളി വീഡിയോ 😍😍

    • @AliceChristyy
      @AliceChristyy  Год назад +5

      Thank you so much dear 😍keep watching …. Video share chaiyanee

    • @Ramxu_Official
      @Ramxu_Official Год назад +2

      @@AliceChristyy ok ചേച്ചികുട്ടി 🥰🥰

  • @sannasworld9706
    @sannasworld9706 Год назад +5

    sajinchetttan super

  • @beenakuriakose3427
    @beenakuriakose3427 Год назад +6

    Love yu Alice chechi & family 🥰🥰

    • @AliceChristyy
      @AliceChristyy  Год назад +2

      Thank you so much 😊 love you too dear

  • @ishuayshuworld3164
    @ishuayshuworld3164 Год назад +3

    കാണാറുണ്ട് ishtanu😍

  • @bibink9148
    @bibink9148 Год назад +3

    Best couples

  • @shoneshone5534
    @shoneshone5534 Год назад +3

    Nalla Amma

  • @saleenabiju3868
    @saleenabiju3868 Год назад +8

    Video കണ്ടു ഞാൻ ചിരിച്ചു ചിരിച്ചു ഒരുവഴി ആയി 🤣🤣🤣🤣🤣സൂപ്പർ ❤️🥰🥰🥰🥰🥰❤️❤️

  • @sakkeena7606
    @sakkeena7606 Год назад +2

    Lvu Ammaa❣😍🤗

  • @layanata8209
    @layanata8209 Год назад

    Oh aa cameraman kodukkana kandappo enta vayinne vella vannu super🥰🥰

  • @fidha3352
    @fidha3352 Год назад +2

    Luv you Alice chechii🥰and famly❣️

  • @karthikavijayakumar7681
    @karthikavijayakumar7681 Год назад +6

    Chechi chettan amma kuku chechii
    Combo adipoli 🥰🥰🥰
    Inn kuku chechiiye kandillalo

  • @anithakumari7085
    @anithakumari7085 Год назад +6

    Sajine Alice paavamalle😃
    Sheejamma ethra paavam
    Video polichu🥰🥰🥰🥰

    • @anithakumari7085
      @anithakumari7085 Год назад

      Uzhunnu vadayum nannayi
      Binduvum nannayi
      Nchan kanarundu star magic
      Alice superalle

  • @bismishanu7654
    @bismishanu7654 Год назад +4

    Sheejamma Keralathile Ammayiamma Thanne Alleyo😷

  • @ramyasasi9905
    @ramyasasi9905 Год назад +2

    Sajin super comedy

  • @meghaammuvlog4590
    @meghaammuvlog4590 Год назад

    Star magic alice chechii super

  • @afrincattery781
    @afrincattery781 Год назад +4

    കൊതി വന്നു 🤤

  • @rincyraju6575
    @rincyraju6575 Год назад +10

    ആലിസ്.... എനിക്ക് ഇതാണ് ഇഷ്ടം ഷീജമ്മ മ്മടെ കൂടെ ഉള്ള family vlog

  • @tojosoumya6879
    @tojosoumya6879 Год назад +8

    👍വീഡിയോ രണ്ടുപേരും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @yunusmk3956
    @yunusmk3956 Год назад

    Star majic kanarund. Uzhunnuvada undakkiyath kandu.

  • @narzanahyan4277
    @narzanahyan4277 Год назад +2

    Amma super

  • @shijis___9354
    @shijis___9354 Год назад +6

    😍😍❤️❤️

  • @ashiyil12492
    @ashiyil12492 Год назад +1

    Chechi athikamayal amruthavum visham. Ammaye help cheyyanam aavumpole...... Ile adyam ithoke prblm aayirikilla pineed ithoke prblm ayirikum...... allam limit vekknam ilel kaayum

    • @AliceChristyy
      @AliceChristyy  Год назад +1

      Ya

    • @ashiyil12492
      @ashiyil12492 Год назад

      @@AliceChristyy tkz negativayi eadukathe chechi positive aayi eaduthallo

  • @ramyasunil8247
    @ramyasunil8247 Год назад +1

    chechi supera 🥰 ❤️

  • @sanushnasunil8073
    @sanushnasunil8073 Год назад

    Eeee.... Ammayakannupooo... Kattipidiche Umma kodukkan thoonnum snahekkan mathrem arayavunna oru Amma ummma

  • @sabnamahesh4337
    @sabnamahesh4337 Год назад

    ചേച്ചി നമ്മൾ ഇനി എന്ത് പരീക്ഷണം നടത്തിയാലും RUclips ഇല്ലേ.. അത് നോക്കണം.. 😌ഞാൻ ഇപ്പോൾ അങ്ങനെയാ... നമ്മൾ എന്തിനാ ആരോടേലും ഒക്കെ ചോദിച്ച് നാണം കെടുന്നത്.. ഞാൻ ഇപ്പോൾ അങ്ങനെയാ അമ്മ പറഞ്ഞൊക്കെ തരും.. കുറച്ച് കഴിയുമ്പോൾ ഞാൻ അതങ്ങു മറന്ന് പോകും.. അതുകൊണ്ട് ഇപ്പോൾ ഞാൻ RUclips നോക്കും.. 😬😬

  • @Anjana-ls6hi
    @Anjana-ls6hi Год назад +6

    ചേച്ചിയെ ഒരുപാട് ഇഷ്ടം anu😍🥰😘 കൈയിൽ ചേട്ടൻ പിച്ചിയതാണോ 🤪🤪🤪

    • @AliceChristyy
      @AliceChristyy  Год назад +1

      Goa..boat edichatha

    • @Anjana-ls6hi
      @Anjana-ls6hi Год назад +1

      @@AliceChristyy അയ്യോ ചേച്ചി വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ. അറിഞ്ഞില്ല ok ആണെന്ന് വിശ്വസിക്കുന്നു 🥰🥰🥰

  • @sajisaji351
    @sajisaji351 Год назад

    നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ് വീഡിയോ കഴിയുന്നത് വരെ ചിരിച്ചോണ്ടിരിക്കും ബോറടിക്കൂല അത്രയ്ക്കും രസമാണ് 😊😊😄

  • @priyankaanish2972
    @priyankaanish2972 Год назад

    njan kazhichittundu ente Amma undakki tharumayirunnu 😘🥰

  • @amrutham5275
    @amrutham5275 Год назад +1

    Mrs Hitler location videos cheyyamo chechi reels ellam Adipoli aayittunde Behind the scence eniyum edane

  • @devikrishna1151
    @devikrishna1151 Год назад

    Chechi nigalda place.n(mangoottam) thott aduthanu enta hus.nta veed(thattarupadi)..ipo aunty undakkiya same mulak chammanthi evide enta hus.nta ammayum undakkarund...nalla taste aanu...curd undel ath choril ozhich ee chammanthi kooti thinnanum nallatha

  • @sindhum7932
    @sindhum7932 Год назад

    Sheejamayude recepies add cheyyu.pls pls pls

  • @sarithajayeshsaikrishna
    @sarithajayeshsaikrishna Год назад +6

    Hai ആലിസ്..... എനിക്ക് ഭയകര ഇഷ്ടാടോ തന്നെ തന്റെ ചിരി ഭയങ്കര ക്യൂട്ട് ആണ് 😘😘😘😘😘😘
    തന്റെ ഇച്ചായനും പൊളിയാ നിങ്ങടെ വീഡിയോ കാണാനും സൂപ്പർ ആണുട്ടോ 😘😘😘

  • @sathyabhama397
    @sathyabhama397 Год назад

    Puttu kadha super 👌

  • @silparajesh111
    @silparajesh111 Год назад +2

    Spr video..kukku koodi vnarunnu 🥰🥰🥰