Midhun Manuel Thomas - Jagadish - Senthil Interview | Abraham Ozler | Jayaram | Mammootty | Mohanlal

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 468

  • @sreehari8990
    @sreehari8990 Год назад +68

    പെരുമാറുമ്പോൾ മറ്റുള്ളവർക്ക് ഇത്രയും പരിഗണന കൊടുക്കുന്ന ഒരാളെ ജഗദീഷിനെ പോലെ ഞാൻ കണ്ടിട്ടില്ല. തികഞ്ഞ ജെന്റിൽമാൻ.ലാസ്റ്റ് സെൻതിലിനു കൂടെ വേഷം കൊടുക്കണം എന്ന് പറഞ്ഞു കൈ കൊടുത്തത്. ഇദ്ദേഹത്തെപ്പോലെ ഒരാളുടെ സുഹൃത്തായവർ blessed ആണ്.hats off u man..

    • @donmuhsi8089
      @donmuhsi8089 Год назад +5

      it is the result of moral Education and better family

  • @arun_mathew
    @arun_mathew Год назад +344

    Jagadeesh ❤🎉 what a chill man he is...

    • @j_oh_n
      @j_oh_n Год назад +11

      True 💯

    • @nidhinrag9727
      @nidhinrag9727 Год назад +17

      jagadeesh become emotional when he talks about his wife😢

  • @rishikeshvasanth9891
    @rishikeshvasanth9891 Год назад +162

    'ജഗദീഷ് ചേട്ടൻ ഉള്ള പടം' എന്ന factor ഇപ്പോൾ പ്രേക്ഷകര്‍ക്ക് "എങ്കിൽ പടം അത്യാവശ്യം നല്ലത് ആയിരിക്കും" എന്നൊരു തോന്നല്‍ കൊണ്ടുവരാന്‍ പുള്ളിയുടെ ഇപ്പോഴത്തെ script selection കൊണ്ട്‌ സാധിച്ചിട്ടുണ്ട് ❤️🙌🏼

  • @jijingdas7502
    @jijingdas7502 Год назад +239

    This anchor deserves a raise.
    The homework he put in is very evident!! Kudos👏

    • @shravanak898
      @shravanak898 Год назад +4

      Standard anchor 💙. I liked it

    • @abinaravind716
      @abinaravind716 Год назад +7

      Well said... Well prepared ആണ് പുള്ളി... നല്ല observation നും ഉണ്ട്...

    • @Cinemapelluru-yp9ew
      @Cinemapelluru-yp9ew Год назад +1

      Kudus ennaaa sanammm??

    • @jijingdas7502
      @jijingdas7502 Год назад

      @@Cinemapelluru-yp9ew Appreciation

    • @Kuravilangadmallutalks
      @Kuravilangadmallutalks Год назад +2

      Sure.... He is well prepared in all interviews

  • @--007-_
    @--007-_ Год назад +216

    Jagadish sirnte energy 🔥

  • @descarteshardack
    @descarteshardack Год назад +185

    Jagadishettan is a genius actor ❤️
    Still he is a hero material for quality scripts

  • @sachin6345
    @sachin6345 Год назад +178

    Jagadeesh is a natural actor ❤❤❤

  • @Adarsh-wy8ov
    @Adarsh-wy8ov Год назад +84

    മിഥുൻ പല യുവ സംവിധായകർക്കും ഒരു inspiration ആണ്.ആദ്യ സിനിമ പരാജയം ആയാലും Caliber ഉള്ള എഴുത്തുകാരെ പ്രേക്ഷകർ എപ്പോഴായാലും അംഗീകരിക്കും എന്നതിന്റെ തെളിവാണ് മിഥുൻ മാനുവൽ തോമസ്.

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 Год назад +110

    My favourite writer and director Mithun chettan

  • @akhilpvm
    @akhilpvm Год назад +289

    *ജഗദീഷ് ചേട്ടൻ ഉള്ളത് കൊണ്ടാണോ ഇപ്പോഴത്തെ പടങ്ങൾ വിജയിക്കുന്നത് എന്ന് സംശയമുണ്ട്* ❤😅

  • @whoami8484
    @whoami8484 Год назад +34

    കയ്യിലുള്ള 2 സ്ക്രിപ്റ്റ് മറ്റുള്ളോരെ കൊണ്ട് ഡയറക്റ്റ് ചെയ്യിപ്പിച്ചു മറ്റൊരാളുടെ സ്ക്രിപ്റ്റ് എടുത്ത് ഡയറക്റ്റ് ചെയ്യണേൽ കാര്യമായിട്ട് ഇതിൽ എന്തേലും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.❤❤️‍🔥

  • @achus4781
    @achus4781 Год назад +51

    One of the most promising directors in Malayalam industry 'Midhun Manual Thomas'

    • @wondermagx
      @wondermagx Год назад

      best pr works ullath pullik aan

    • @krishnaprasadg7902
      @krishnaprasadg7902 Год назад +2

      ​@@wondermagx PR works, ads, mouth publicity എന്തും ഉണ്ടയികൊട്ടെ, കാശും മുടക്കി തീയറ്ററിൽ കുടുംബം ആയി വന്നു 2 മാസം കൂടുമ്പോൾ എങ്കിലും ഒരു പടം കാണുന്ന എന്നെ പോലെ ഉള്ളവർക്ക് ഒക്കെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു സിനിമ ഉണ്ടാക്കുക എന്നത് ഒരു കഴിവ് തന്നെ ആണ്

  • @vivek5204
    @vivek5204 Год назад +67

    Midhun Manuel Thomas🙌🏻💎

  • @DANDVLOG259
    @DANDVLOG259 Год назад +15

    ഒറ്റയിരുപ്പിന് കണ്ടു തീർത്ത interview super 😻

  • @OkBye-s8w
    @OkBye-s8w Год назад +124

    ഈ പടം കൊളുത്തും ❤️‍🔥 ബോക്സ്‌ ഓഫീസ് എന്തായാലും മമ്മുക്കയും കൂടെ വരുന്നോണ്ട് എക്സ്ട്രാ കളക്ഷൻ തൂക്കും 🤍💨 all the best

  • @sadik5357
    @sadik5357 Год назад +31

    68 വയസ്സുള്ള യുവാവ്
    ജഗദീഷ് ഏട്ടൻ❤❤❤

  • @siyadahammad679
    @siyadahammad679 Год назад +43

    Jagadheesh talking is very soothing...to the point.
    He is looking young

  • @brook1840
    @brook1840 Год назад +45

    Jagadeesh what a man🛐

  • @sanjayraj6666
    @sanjayraj6666 Год назад +96

    Really enjoyed the videoand never feel discussed especially I appreciate the interviewer who did a great work nowadays❤.

  • @martinsam8787
    @martinsam8787 Год назад +80

    Jagadish ijjathi vibe ❤

  • @sandeepvs3516
    @sandeepvs3516 Год назад +27

    വിഷ്ണു - ഇൻട്രോ കളുടെ രാജകുമാരൻ 👌😄
    Continuing nice job as a genuine interviewer

    • @AshkarPandyala983
      @AshkarPandyala983 Год назад

      ഇൻട്രോ തന്നെ അര മണിക്കൂർ ഉണ്ടാകും 🤪🤪🤪

  • @Abey2255
    @Abey2255 Год назад +56

    Waiting🔥🔥🔥 മിഥുൻ മനുവേൽ മാജിക്‌ 🤩 ജയറാമേട്ടൻ come back💥

    • @Chandala_bhikshuki
      @Chandala_bhikshuki Год назад +3

      Come back alla re launching 😂

    • @Abey2255
      @Abey2255 Год назад +1

      @@Chandala_bhikshuki ayikotte 🚀🚀🚀 annan parayunna pole😁

  • @Ajay76541
    @Ajay76541 Год назад +831

    Rorshach ന് ശേഷം ആണ് Jagadeesh ന് ഇത്രയും കിടിലൻ Roles കിട്ടി തുടങ്ങിയത്.. ലീല എല്ലാവരും അങ്ങനെ കണ്ടിട്ടില്ല

    • @Sreehari_S14
      @Sreehari_S14 Год назад +108

      Leela ningal kanditillenn vech😂

    • @Nasnu-t1k
      @Nasnu-t1k Год назад +38

      Who said Leela was his best …undoubtedly and neram superb 👌

    • @heinainGala
      @heinainGala Год назад

      Nerathil Jagadeesho? ​@@Nasnu-t1k

    • @Ajay76541
      @Ajay76541 Год назад +45

      @@Nasnu-t1k Leela 2016 ലാണ് ഇറങ്ങിയത്.. അതിനു ശേഷം പുള്ളിക്ക് എത്ര അവരസരം കിട്ടി?

    • @ajsmashknocksout8636
      @ajsmashknocksout8636 Год назад +6

      താൻ കണ്ടിട്ടില്ല അത്ര തന്നെ

  • @SDE-hn6bq
    @SDE-hn6bq Год назад +37

    Mamookka lalettan❤❤

  • @mammoottymavara1750
    @mammoottymavara1750 Год назад +6

    മിഥുൻ എന്ത് മനുഷ്യനാ നിങ്ങൾ
    എന്ത് രസമാണ് നിങ്ങളുടെ സംസാരം കേൾക്കാൻ

  • @abdulrahiman3218
    @abdulrahiman3218 Год назад +27

    മൂന്നു പേരുടെയും അടിപൊളി റിവ്യൂ, അവരുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്.. Thanks 3 pillers.. 😂🌹🙏👍

  • @Abhijith22550
    @Abhijith22550 Год назад +6

    മനീഷ് നാരായണനെപ്പോലെ വിഷ്ണുവിനേയും നമുക്ക് ഇഷ്ടപ്പെടുന്നുണ്ട് ❤ keep going vishnu bro

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +29

    *jagadish is not simply acting,he is just living in that character💯*
    *pure goosebumps overloaded🔥*

  • @shafvanek4301
    @shafvanek4301 Год назад +115

    റോഷക് ആണ് ജഗദീഷ് ചേട്ടന്റെ turning point 💯

    • @Sujith_Is_Here
      @Sujith_Is_Here Год назад +7

      Leela

    • @sreerajsree5057
      @sreerajsree5057 Год назад +5

      LEELA യാണ്. അല്ലാതെ Roscach ഒന്നുമല്ല

    • @SubhasChandraBose-c3h
      @SubhasChandraBose-c3h Год назад +2

      ​@@sreerajsree5057Leela ara padam aah🤔

    • @jonsnow990
      @jonsnow990 Год назад +4

      ​@@Sujith_Is_HereLeela onnum angane ellavarum kanditt illa

    • @shemievanss6642
      @shemievanss6642 Год назад +3

      Leelayo.. മോനെ അത് നല്ല റോൾ ആണ്. ബട്ട് ഇത്പോലെയൊന്നും തീയേറ്ററുകളിൽ ജനപ്രിയമായിട്ടില്ല. , turning point റൊഷാക്ക് തന്നെയാണ്.

  • @albintom4943
    @albintom4943 Год назад +106

    Mammukka - Midhun Combo Waiting 🔥

    • @bijuts4135
      @bijuts4135 Год назад +4

      ക്രിസ്റ്റഫർ പോലൊരു നല്ല പടം ആയാൽ മതി ആയിരുന്നു

    • @LM10DON
      @LM10DON Год назад +1

      ​@@bijuts4135ആറാട്ട് പോലെ ഒരു പടം മതി 🔥

    • @ppmuhammednasim
      @ppmuhammednasim Год назад +5

      Turbo loading 🔥

    • @motographerash7006
      @motographerash7006 Год назад

      Pathukke karayum mone 😂​@@bijuts4135

    • @mohd.799
      @mohd.799 Год назад

      @@bijuts4135 *ആറാട്ട് പോലെ ആയാലും മതി*

  • @_anagh_3363
    @_anagh_3363 Год назад +39

    Mammukka Midhun Manuel ❤🔥

  • @VJPadmajan
    @VJPadmajan Год назад +15

    Jagadeesh is a gem of a person ❤

  • @ഗജകേസരി
    @ഗജകേസരി 7 месяцев назад +1

    Anchor സൂപ്പർ പ്രസന്റേഷൻ 💯💯💯💯💯

  • @mammoottymavara1750
    @mammoottymavara1750 Год назад +6

    ജഗദീഷ് ഏട്ടൻ
    കിടിലം അഭിനയം
    ആണ് ഇപ്പൊ സീരിയസിലും പണ്ട് കോമഡിയിലും തകർത്ത അഭിനയം എന്നും ഇതുപോലെ തന്നെ നിക്കട്ടെ
    ഫാലിമിയിലും നേരിലും എല്ലാം
    നല്ല അഭിനയം ആയിരുന്നു

  • @dani.johnjohn2506
    @dani.johnjohn2506 Год назад +23

    Suprrrrr interview .❤

  • @CBMLakshadweep
    @CBMLakshadweep Год назад +15

    25:19 ജഗതീഷ് പറഞ സപ്പ്രൈസ് മമ്മൂക്ക❤

  • @Firozkhan-fm6cg
    @Firozkhan-fm6cg Год назад +61

    Mega Star MAMMUTTY
    Super NADANAM Abraham
    fair Role....🔥🔥🔥💥💥💥💯💯♥️

  • @BuzzyManiac.
    @BuzzyManiac. Год назад +9

    Anchor did an outstanding job, truly sensible in his approach🔥

  • @Anto-fx3fd
    @Anto-fx3fd Год назад +3

    ജഗദീഷ് ചേട്ടൻ എനിക്കിഷ്ടം അപ്പുകൂട്ടനേയും Godfather ലെ കതപാത്രങ്ങളും ആണ് ആദ്യം വരുന്നതു.... ഇന്റർവ്യൂ വിൽ വളരെ ഇന്റലിജിൻറ് ആയും ഇമോഷണൽ ആയും അതിലുപരി സത്യസന്ധമായും സംസാരിക്കുന്ന ആളാണ് ജഗദീഷ് ചേട്ടൻ.... മിഥുൻ is also very ഇന്റലിജിൻറ്.... He could remain a very talented director for a long period..... Love both.....

  • @rsd1923
    @rsd1923 Год назад +31

    Mammokka ❤

  • @jayr8134
    @jayr8134 Год назад +13

    Jagadeesh chettande interview ellam vere level aane, glad he's getting a 2nd incarnation on the screens, lots of expectations for Ozler!

  • @fazalrahman8300
    @fazalrahman8300 Год назад +16

    😂 ഒരു ഇന്റർവ്യൂ കണ്ടിട്ട് ഇത്രെയും ചിരിച്ചത് ആദ്യമായിട്ടാ.. ജഗദീഷേട്ടൻ ✌🏻🎉🎉🎉

  • @HariHari-cm3we
    @HariHari-cm3we Год назад +20

    പേര് പോലെ തന്നെ സകല കലാ വല്ലഭൻ..... മിഥുൻ മാനുവൽ തോമസ്

  • @statusmaker3298
    @statusmaker3298 Год назад +4

    ശെരിയാണ് ജഗദീഷ് ചേട്ടൻ പറയുന്നത് കേൾക്കുബോൾ സിനിമ കാണാനുള്ള ഒരു interest വരുന്നുണ്ട്..❤️

  • @abdulbhasithkanjirakundan4175
    @abdulbhasithkanjirakundan4175 Год назад +17

    😮 mammooty- mohanlal combo on midhun manual script
    Polikkum👍👍👍👍

  • @akhilpvm
    @akhilpvm Год назад +66

    *സീനിയേഴ്സ് ഒക്കെ വന്ന് തകർക്കുന്ന ഈ സമയത്ത് ജയറാമേട്ടൻ്റെ വക ഒരു നല്ല ചിത്രം ആകട്ടെ OZLER* ❤🎉

  • @SankarGS
    @SankarGS Год назад +98

    Tamils have lokesh
    We Mallus Have Midhun manuel Thomas ❤❤

    • @M.4ed
      @M.4ed Год назад

      not midhun its amal neerad

    • @SankarGS
      @SankarGS Год назад +1

      @@M.4ed lol totally wrong never amal neerad ni enth base nte purathu anu amal neerad paranje i dont understand amal is good director not script wirter look at latest movies of Midhun oru universe venel ozler and anjam pathira mix akan patum . amal neerad orikalum alla ni thettu anu paranje onnum koode chinthiku watch his movies not aad series others thriller

    • @SankarGS
      @SankarGS Год назад

      @@M.4ed amal neerad evida anu thriller movies eduthathu ni kaniche Big B and jacky anwar iyob nte pusthakam varathan ithil evida anu crime thriller and suspense thriller kurachu koode chinthikuka
      lokesh um ayitt anu njan compare akunne not KS ravikumar
      Lokesh ne pole athratholam script based aki cheiyunna karyathil Midhun match anu
      allathe slow motion padam cheiyunna alla

  • @ഗജകേസരി
    @ഗജകേസരി 7 месяцев назад +1

    അപ്പുകുട്ടൻ ❤️❤️❤️❤️❤️

  • @motographerash7006
    @motographerash7006 Год назад +5

    Mammookka ❤ Midhun Manuel 🔥 ഈ സിനിമക്ക് വേണ്ടി വെയ്റ്റ് ചെയ്യാൻ രണ്ടു കാരണങ്ങൾ മാത്രം ...

  • @krishnandu1089
    @krishnandu1089 Год назад +8

    Jagadeesh sir aanu ah koottathil Manas kondu cheruppam.....soo cool

  • @shaheeralimt6725
    @shaheeralimt6725 Год назад +16

    കുറേ വർഷം മുൻപ് സിനിമ പാരഡിസോ ക്ലബ്‌ എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പിൽ വളരെ സജീവമായിരുന്ന ഒരു മെമ്പർ, ആ ഗ്രൂപ്പിൽ വന്നിരുന്ന പുള്ളിടെ എല്ലാ പോസ്റ്റുകളും വായിച്ചിരുന്നു.എല്ലാ ഭാഷകളിലുള്ള സിനിമകളെ കുറിച്ചും അതി സൂക്ഷ്മമായി വിശകലനം ചെയ്തിരുന്ന ഒരു കൂട്ടായ്മയാണീ ഗ്രൂപ്പ്‌. ഇന്നും ആ ഗ്രൂപ്പ്‌ സജീവമായിത്തന്നെയുണ്ട് പക്ഷെ പുള്ളി ഇപ്പോൾ അത്ര സജീവമല്ല കാരണം തിരക്കഥ എഴുത്തും സംവിധാനവുമായി ആള് ബിസിയാണ്. പുള്ളിടെ പേര് " മിഥുൻ മാനുവൽ തോമസ് ("അന്നേ മൂപ്പരെ ഞാൻ നോട്ട് ചെയ്തിരുന്നു. ഇങ്ങേർ സിനിമയിൽ എന്തെങ്കിലും ഒക്കെ ആവും എന്ന് ") ഇന്നീ ഇന്റർവ്യൂ കാണുമ്പോൾ ഒരുപാട് സന്തോഷം

  • @akshayag9664
    @akshayag9664 Год назад +3

    വളരെ നല്ലൊരു അവതാരകനാണ് ഇയാള് ❤️❤️ നല്ല ചോദ്യങ്ങൾ

  • @akhilks9846
    @akhilks9846 Год назад +23

    MMT❤️
    Thanks Vishnu J Muraleedharan(Anchorman) for mentioning our own Meenangadi and our St.Peters n St. Paul's School in the intro🙏🏻😍

  • @vijaylalettan2255
    @vijaylalettan2255 Год назад +34

    Lalettan padam🥵🔥

    • @shemievanss6642
      @shemievanss6642 Год назад +3

      അയാൾ വസന്തങ്ങൾക്കെ date കൊടുക്കൂ

  • @sachin6345
    @sachin6345 Год назад +46

    Yes a reloaded version of Jayaramettan ❤❤❤❤

  • @anzikaanil
    @anzikaanil Год назад +3

    I respect this anchor! What a mature questions!!👏

  • @Clockwise-ll6fz
    @Clockwise-ll6fz Год назад +72

    Turbo Wait Cheyyunnavar Like Adich Pokko ♥😘🔥🔥🔥
    Megastar Mammookka Commercial Entertainer loading

    • @kvadvaid9456
      @kvadvaid9456 Год назад +3

      Ath oru level sadanam ayirikkum

    • @martinsam8787
      @martinsam8787 Год назад +3

      Hero mamoka but Pani motham edukunath anniyankuttanmar 🥲

    • @kvadvaid9456
      @kvadvaid9456 Год назад +9

      @@martinsam8787lalunni കരച്ചിൽ - present sir
      🤣🤣🤣🤣🤣🤣🤣🤣

    • @Clockwise-ll6fz
      @Clockwise-ll6fz Год назад +2

      @@martinsam8787 enna DQ CHEYYAM ENTHA

    • @Clockwise-ll6fz
      @Clockwise-ll6fz Год назад +2

      @@martinsam8787 enna turbo yil DQ ABINAYIKKATTE NINAKK ISHTAM AAKUO

  • @lakshmimanu1188
    @lakshmimanu1188 Год назад +3

    Nalla samadanam ind interview kannaaan....interviewer midumidukkan..oru bore illathe anavasya chiri bahalam illathe cheythu....keep it up bro❤

  • @KamalJ-ew7zj
    @KamalJ-ew7zj Год назад +15

    ജഗദീഷ് ഏട്ടൻ❤

  • @amarnathm5300
    @amarnathm5300 Год назад +104

    Lalettan - midhun combo waiting 🤌❤️‍🔥💥💥

    • @Chandala_bhikshuki
      @Chandala_bhikshuki Год назад +16

      Athu verum .. karanam midhun eppo hit aayallo.. 😂

    • @martinsam8787
      @martinsam8787 Год назад +7

      ​@Chandala_bhikshuki so what angane promising aytt olle makers oppam pada. Cheyanam so audinece will be intresting by the way nisam basheer kettiyol hit akkiyath anallo Rorschachil ikkachi attract Avan olle oru prathana reason. Great indian kitchen okke click ayond alle ikkachi geo lbtq story paranjapol athu cheyan ready ayya

    • @sheffins7696
      @sheffins7696 Год назад

      ​@@martinsam8787enitt ahno myre bazooka,big b ,kannur squad adhupole Kure new directors malayalam cinemak mamooty nalkiyadh 😐

    • @novaog9636
      @novaog9636 Год назад +4

      Monee antonyk ishtapedandte

    • @martinsam8787
      @martinsam8787 Год назад +2

      @@novaog9636 midhunu nalla speaking skills ondu so antonye veezhtum. Complex screenplayde ustad ayya Ljpye vare antony approve cheythengil anno pakka comercial filmaker ayya midhunte reject cheyuna

  • @dennisumman2910
    @dennisumman2910 Год назад +25

    “Midhun Manuel Cinematic Universe” connections with ‘Anjaam Pathira’

  • @vinuvinod5122
    @vinuvinod5122 Год назад +6

    ജഗദീഷ് വീണ്ടും... സജീവം 👍👍

  • @TheEditRoom7
    @TheEditRoom7 Год назад +6

    Jagadeesh sir epozhathe script selection oke pwoli ann
    . ipoo njan nokkunuth jagadeesh sir vella cinemayil indo enn ann❤ ennal oru min guarantee sure ann

  • @naaaz373
    @naaaz373 Год назад +6

    ജഗദീഷ് ചേട്ടൻ പൂണ്ട് വിളയാടുന്ന കാലം 💎❤️

  • @KamalJ-ew7zj
    @KamalJ-ew7zj Год назад +17

    Ozler🔥🔥🔥🔥🔥

  • @fine_books
    @fine_books Год назад +31

    Midhun Manuel Thomas ❤

  • @arundethan8367
    @arundethan8367 Год назад +1

    'ലീല' യിൽ ജഗദീഷിന്റെ അഭിനയം കണ്ടപ്പോൾ തോന്നിയതാണ് ഈ നടന്റെ നല്ല വേഷങ്ങൾ ഇനിയാണ് വരാൻ പോകുന്നതെന്ന്. അഭിനയത്തിൽ ഒരു ജഗദീഷ് ന്റെ ഒരു second phase ആണ് ഇപ്പോൾ❤ നല്ല വേഷങ്ങൾ ചെയ്യാൻ പറ്റട്ടെ 🎉

  • @jithinkt2370
    @jithinkt2370 Год назад +7

    31:33 MAMMOOTTY -MOHANLAL -MIDHUN COMBO

  • @lonelyrider3503
    @lonelyrider3503 Год назад +2

    അടുത്തകാലത്തു കണ്ട ഏറ്റവും മികച്ച ഇന്റർവ്യു 🔥2 മിനിറ്റ് കാണാൻ വിചാരിച്ചിട്ട് ഒറ്റ ഇരിപ്പിൽ മുഴുവൻ കണ്ടു തീർത്തു

  • @stephin5190
    @stephin5190 Год назад +10

    Such a beautiful interview in recent times. Nice to watch

    • @Akshyy13
      @Akshyy13 Год назад

      Yes❤njn repeat adich oke kamdu

  • @കാരണഭൂതൻബിജ്യൻ

    Jagadeesh 🎉 gem of a person ❤️

  • @akshayachu3119
    @akshayachu3119 Год назад +12

    Jagadheeshettan❤️

  • @ajmalpkajmal8835
    @ajmalpkajmal8835 Год назад +5

    Lalettan midhun combo waiting 👌🏻🎉🔥🔥🔥

  • @airu4192
    @airu4192 Год назад +40

    Lalettan umayi oru heavy project expect cheyuunnu...with out ashirwad

    • @anuansaf5404
      @anuansaf5404 Год назад +8

      Ayn aa malarne date kodknde
      Oon ppulaum major ravi teeammelle ollo patto💯

    • @Deepak-sq4vz
      @Deepak-sq4vz Год назад +8

      Onnn podai lalappan ini masss onnum nadakillla

    • @martinsam8787
      @martinsam8787 Год назад +7

      ​@@Deepak-sq4vznee adkaam olle mamandii morrante anakil neru adichu thanille initum pulliye kond okkula enno

    • @martinsam8787
      @martinsam8787 Год назад +2

      ​@@anuansaf5404pulli date koduthallo. Chemban vinod scriptil abhinykunille so midhun also prethiksha ondu

    • @vijaylalettan2255
      @vijaylalettan2255 Год назад

      Mamamdh sunnathin nadako🤣tini tom🤣​@@Deepak-sq4vz

  • @Soorajinspace
    @Soorajinspace Год назад +4

    Rema poya shesham jagadheeshettante thrill lesham kuranju eannu paranjallo... Kurachu nalla emotional scene aayi... Rema eallam kaanunnundu chetta.... We are waiting for your more jagadheesh 2.O characters...

  • @shiyabanu9372
    @shiyabanu9372 Год назад +6

    ജഗദീഷ് പറഞ്ഞത് വെച്ച് നോക്കുമ്പോൾ മമ്മൂക്കയെ ഇതിൽ പ്രതീക്ഷിക്കാം ❤

  • @malankarasabu3996
    @malankarasabu3996 Год назад +6

    Anjaam paathira was a really good movie. Ente romam ezhunnetu ninnittundu pala scenilum

  • @AdithyaSriramtheariesguy1995
    @AdithyaSriramtheariesguy1995 Год назад +2

    Falimyil Jagadishettanilum Manju chechiyilum Basil chettanilum Sandeep Broyilum ente Achaneyum Ammayeyum Enneyum ente Aniyaneyum kaanan saadhichu ennathaanu yathartha sathyam❤💯🙏🏻

  • @abhijithmk698
    @abhijithmk698 Год назад +23

    I am waiting for the exceptional actor jayaram

  • @AthulRaj96
    @AthulRaj96 Год назад +13

    Jagadeeshetan hype ketti😂😁😁

  • @DarshanpSreekanth
    @DarshanpSreekanth Год назад +5

    Genuine interviewer 👍

  • @Akhiiii1
    @Akhiiii1 Год назад +37

    Lalettan midhun Manuel Thomas combo 🔥

  • @kiranlal4392
    @kiranlal4392 Год назад +3

    Midhun is a guaranteed director and writer right now

  • @grmdmediaganeshpynrkdpm343
    @grmdmediaganeshpynrkdpm343 Год назад +3

    Jagadeeshettan selection super anu, next super hit avatte

  • @Akshyy13
    @Akshyy13 Год назад +3

    Jagadeesh ehat an updated sensible gem💎

  • @binsharahul8861
    @binsharahul8861 Год назад

    Interview കലക്കി.. Anchor nailed it.questions super 👍👍👍

  • @HARIKRISHNANES
    @HARIKRISHNANES Год назад +1

    Waiting for your interviews Vishnuu... All the best Guys.... Keep up the good work...

  • @nikhilkr8749
    @nikhilkr8749 Год назад +4

    Waiting laleattn mamukka orumichu oru film😊

  • @bobinthomas6848
    @bobinthomas6848 Год назад +14

    Lalettan -midhun combo waiting 🔥❤️

  • @sunilraju4983
    @sunilraju4983 Год назад +17

    ജയറാം കൂടി വേണമായിരുന്നു.ഈ ഇന്റർവ്യൂ ഇൽ

  • @abdulbhasithkanjirakundan4175
    @abdulbhasithkanjirakundan4175 Год назад +1

    We are fastened our seat belt and katta waiting Mr. Midhun manual
    Best wishes ❤❤❤

  • @abdulsalambappu3736
    @abdulsalambappu3736 Год назад +13

    മമ്മുട്ടി

  • @KamalJ-ew7zj
    @KamalJ-ew7zj Год назад +7

    Senthil ❤

  • @afiksiddeek7400
    @afiksiddeek7400 Год назад +23

    Mammookka and Midhun Manual Thomas 🔥❤️😌

  • @musician7317
    @musician7317 Год назад +22

    Ozler 🔥

  • @raisonrobert9041
    @raisonrobert9041 Год назад +2

    Jagatheesh etta ❤️❤️❤️

  • @Kishorreey
    @Kishorreey Год назад +18

    Kidilan interview - Content & Fun❤❤❤❤

  • @sufiyanmuhammadfilms8600
    @sufiyanmuhammadfilms8600 Год назад +10

    Anchor is superb

  • @mohammadansar898
    @mohammadansar898 Год назад +27

    Dileepettan -midhun combo waiting ❤❤❤

  • @sadik5357
    @sadik5357 Год назад +6

    34:19
    ❤❤❤
    ഒരു ഭാര്യക്ക് ഇതിൻ്റെ അപ്പുറം ഇനി എന്താ വേണ്ടത്
    മരിച്ചിട്ടും ഇന്നും അവരുടെ ഭർത്താവ് എൻ്റെ ഭാര്യ എന്നാണ് പറയുന്നത്
    ഭാര്യ ആയിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ അർത്ഥം മാറുമായിരുന്നു
    ഇതാണ് സ്നേഹം
    ഭാര്യയോ ഭർത്താവോ മരിക്കുമ്പോൾ പെട്ടെന്ന് മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നവർ ഇതൊന്നു കാണണം