മാഹിയിലെ കല്യാണങ്ങളിൽ നിന്ന് മലയാളികൾ ചിലത് പഠിക്കാനുണ്ട്

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 492

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 2 года назад +54

    17/08/2022. ഒരു വർഷം മുംബണ് ഞാൻ എന്റെ മകളെ വിവാഹം ചെയ്‌തയച്ചത്. മൊത്തം ചിലവ് 30000 രൂപ.4 പവനും. കൊടുത്തു ഞാൻ കോഴിക്കോട് ജില്ലക്കാരനാണ്.അൽഹംദുലില്ലാഹ്.. മകൾ ഗർഭിണിയാണ്. അവർ സന്തോഷത്തോടെ ജീവിയ്ക്കുന്നു.

    • @abdulhak2310
      @abdulhak2310 2 года назад +5

      അൽഹംദുലില്ലാഹ്

    • @user-do8yq6kh8f
      @user-do8yq6kh8f 2 года назад +2

      Salute

    • @mohamed...7154
      @mohamed...7154 2 года назад

      اَلْحَمْدُ لِـلّٰـه

    • @ayshababu4500
      @ayshababu4500 2 года назад +1

      Ente molk njan gold onnum koduthilla.paisayum ella.ente mol paranjath kalynam kazhikkunna aalk pennine nokkan kazhivundenkil kettiyal mathi ennu.3 masam aayi kazhinjit. Mon athayath marumakan snehamulla nalla monanu.mole avan padikkanum cherthittund.

    • @saleemab7862
      @saleemab7862 2 года назад

      @@ayshababu4500 അല്ലാഹു ഈ സന്തോഷം നിലനിറുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 2 года назад +67

    എന്റെ പ്രിയപ്പെട്ട മാ ഹിക്കാരുടെ കല്യാണതിനെ പറ്റി അനിൽ സാറിന്റെ അനുഭവം വായിച്ചപ്പോൾ വർഷങ്ങൾക്ക് മുമ്പ് ഒരു പാതിരാത്രിയിൽ തിരൂർ നിന്നും എന്നേക്കാൾ ഭാരമുള്ള വ ലിയൊരു മാലയും അതിലേറെ മനസ്സിൽ വേവലാതിയുമായി വന്നൊരു പുതുപെണ്ണിനെ ഓർമയിൽ വന്നു.... വലിയ വായിൽ കരഞ്ഞുകൊണ്ട് മാഹിയിലുള്ള ചെറുക്കന്റെ ആളുകളുടെ കൂടെ കല്യാണ ബസിലെ ബഹളവും തമാശയും ഒക്കെയായി വന്നിറങ്ങിയ വലിയൊരു വീട്ടിൽ എത്തിയെങ്കിലും വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉണ്ടായ ഒരു ഭയവും ഒട്ടും തോന്നിയില്ല എന്നെയും എന്റെ കൂടെ വീട്ടിൽ നിൽക്കുന്ന വാലി യ ക്കാരിയെയും തനിച്ചാക്കി വീട്ടുകാർ യാത്രയായപ്പോൾ എനിക്കൊട്ടും കരച്ചിൽ വന്നില്ല ഇന്നും തിരിഞ്ഞു നോക്കുമ്പോൾ 47സംവത്സരങ്ങൾ കഴിഞ്ഞിട്ടും ഇന്നും മാ ഹിപ്പാലം എത്തുമ്പോൾ അന്നത്തെ ആ മണവാട്ടിയുടെ ഉത്സാഹവും സന്തോഷവും മാറിയിട്ടില്ല.. അനിൽ സാർ, ഇനിയും അവിടത്തെ പെണ്ണിന് കൊടുത്തയാക്കുന്ന ഒരു പെട്ടി ഉണ്ട് (കയ്യീക്കെട്ടുക )എന്നാണ് അതിനു പറയുക... വീട്ടിലുള്ള ഓരോ കുടുംബങ്ങൾക്കും പേരെഴുതി പ്രത്യേകം അവർക്കുള്ള ഡ്രെസ്സുകൾ, എല്ലാ വിധ സാധനങ്ങളും ഉണ്ടാവും ഈ പെട്ടിയിൽ.... പിന്നെ കല്യാണം കഴിഞ്ഞു പിറ്റേ ദിവസം ചെറുക്കന്റെ വീട്ടിലെ കുട്ടികൾ എല്ലാവരും കൂടി ചെറുക്കന് കിട്ടിയ ഒട്ടു മിക്ക പ്രസന്റേഷൻ സാധനങ്ങളും പെണ്ണിന്റെ വീട്ടിൽ എത്തിച്ചിരിക്കും... എന്റെ കല്യാണവും എന്റെ മൂത്ത ഇത്താത്ത യുടെ കല്യാണവും ഒരേ മാസം ആയിരുന്നു.. ഇത്താത്തക്കു കിട്ടിയ എല്ലാ പ്രെസെന്റാഷനും കൂടാതെ അടുക്കള കാണൽ എന്നൊരു ചടങ്ങ്ങുണ്ടല്ലോ തെക്കൻ കേരളത്തിൽ... നേരെ മറിച്ചു ഞാൻ തിരിച്ചു വരുമ്പോൾ എന്റെ കൂടെ അവിടെ കിട്ടിയ ഡിന്നർ സെറ്റ്, ഉപ്പക്കും ഉമ്മാക്കും നല്ല ക്രോസ്സ് pen, അനിയത്തിമാർക്കൊക്കെ ഡ്രെസ്സുകൾ.. ഒടുവിൽ ഉമ്മ എന്നോട് ചോദിച്ചു എന്തിനാ മോളെ അവിടത്തെ പാത്രങ്ങൾ ഒക്കെ എടുത്തു ഇവിടേക്കു കൊണ്ട് വന്നതെന്ന്... അതുപോലെ പ്രസവത്തിനു കൂട്ടികൊണ്ടുവരാൻ ഇത്താത്താനെ പോയപ്പോൾ ഉമ്മ അങ്ങോട്ട്‌ പൈസയും പലഹാരങ്ങളും ഏഴാം മാസത്തിൽ കൊടുത്തു.... അതുപോലെ എന്നെയും ഏഴാം മാസത്തിൽ കൂട്ടികൊണ്ട് വരാൻ വന്നപ്പോൾ പതിവ് പോലെ ഉമ്മ പൈസ കരുതിയിരുന്നു പക്ഷെ അവർ ഇങ്ങോട്ട് കുറെ പൈസയും (പ്രസവത്തിന്നു ഒരുങ്ങാനായിട്ട് അഡ്വാൻസ് ആയിട്ടുള്ള പൈസ )ഒരു പാടു പുതിയ ഡ്രെസ്സുകളും അവർ തന്നു വിട്ടു.... എത്ര അന്തരം ആയിട്ടുള്ള ചടങ്ങുകൾ.... ഇനി അവിടെ ചെന്നാൽ ഞാൻ ഇന്നും അവർക്കു കുട്ടികൾക്ക് ആക്കാക്കന്റെ അമ്മായി.. വലിയവർക്ക് കാസീന്റെ ഓള്.... എനിക്ക് ആകെ ജോലി റിസപ്ഷൻ.. എന്നുവെച്ചാൽ ആരെങ്കിലും വീട്ടിൽ വിരുന്നുകാർ വന്നാൽ വീട് കാണിക്കുക.. അതിന്നിടയിൽ വീട്ടുകാർ അവർക്കുള്ള പലഹാരങ്ങൾ തയ്യാറാക്കി യിട്ടുണ്ടാകും എന്നിട്ട് അവരുടെ കൂടെ ഇരുന്നു തിന്നുക... മറിച്ചു തെക്കോട്ടു ള്ള അവസ്ഥ എന്താണെന്ന് ഞാൻ പറയേണ്ട കാര്യം ഇല്ലല്ലോ.. അതുപോലെ ഭാര്യയുടെ മാതാ പിതാക്കളെ ബഹുമാനിക്കുന്ന കാര്യവും....... അനിൽ സാറിന് എന്റെ പ്രിയപ്പെട്ട വന്റെ നാടായ നമ്മുടെ മുകുന്ദന്റെ മയ്യഴിയെ പെരുത്തിഷ്ടമായതിൽ അഭിമാനിക്കുന്നു.......

    • @payyannur3218
      @payyannur3218 2 года назад +1

      കാസർഗോഡ് ജില്ലയിലെ നീലേശ്വരം വരെ ഇതുപോലെ തന്നെയാണ്

    • @jasminesabir3842
      @jasminesabir3842 2 года назад +3

      @@payyannur3218 nileshwaram വരെ മാത്രം അല്ല കാസര്‍ഗോഡ് Town ഭാഗത്തും ഇത് പോലെ തന്നെ പെണ്ണിനെ അവളുടെ വീട്ടില്‍ നിര്‍ത്തി buddimuttikkilla( pennhin അല്ല ബുദ്ധിമുട്ട് അവരുടെ veettukarkk )എന്ന് മത്രമേ ഉള്ളൂ

    • @nwz3645
      @nwz3645 2 года назад

      Pinnallathe athalle nammude mahe..powlichu ❤️

    • @baachenliving2063
      @baachenliving2063 2 года назад +1

      അനുഭവം പങ്ക് വെച്ചതിന് നന്ദി.... നല്ല ഒരു പോസ്റ്റ്

    • @sumayyahameed700
      @sumayyahameed700 2 года назад +1

      നന്നായി എഴുതി!

  • @noufalalambath2595
    @noufalalambath2595 2 года назад +41

    കോഴിക്കോട് , കണ്ണൂർ ജില്ലയിൽ കാണാവുന്ന ഒരു പ്രത്യേകത..... താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് സ്രീധനം പറയുന്നത് ഒരു കുറച്ചൽ ആണ്.

  • @ashrafmadathil5887
    @ashrafmadathil5887 2 года назад +3

    ഞാൻ കണ്ണൂർ കാരൻ ആയതിൽ അഭിമാനിക്കുന്നു. 💪🏽പല തെക്കൻ കേരളക്കാർ കളിയാക്കാറുണ്ട് പെണ്ണ് വീട്ടിൽ താമസിക്കുനവർ എന്ന്. പലപ്പോഴും അതിന്നു മറുപടി നൽകാൻ കഴിയാതെ വിഷമിക്കാറുണ്ട്. കണ്ണൂർ കാരുടെ ജീവിതം അനിൽ സർ നെ പോലുള്ളവർ മനസ്സിലാക്കി ഇവിടെ അവതരിപ്പിച്ചപ്പോൾ വളരെ സമാധാനമായി സന്തോഷമായി 👍

  • @munoosaichu8227
    @munoosaichu8227 2 года назад +39

    👍👍👌👌 മാഹി മാത്രമല്ല തലശ്ശേരി കണ്ണൂര് പാനൂര് എല്ലാ ഇങ്ങനെതന്നെ കല്യാണം

  • @AbdulAziz-ue4gy
    @AbdulAziz-ue4gy 2 года назад +8

    ഞമ്മളെ നാട്.. സാറ് പറയുന്നത് കേട്ട് കണ്ണ് നിറഞ്ഞു പോയി..❤️

  • @muhammadaliek7681
    @muhammadaliek7681 2 года назад +2

    ഏറ്റവും ലളിതവും അതേ സമയം തന്നെ ഏറ്റവും മഹത്തരവുമാണ് ഇസ്ലാമിൽ നിക്കാഹ് . അല്ലാഹു നമുക്ക് നൽകിയ സമ്പത്തിൽ അഹങ്കരിക്കാതേ എല്ലാ കർമ്മങ്ങളും ലളിതമാക്കാം. Dr അനിൽ മുഹമ്മദ് സാറിന്റേ മാഹി അനുഭവം ഉൾകൊണ്ട് കേരളത്തിലേ. മുഴുവൻ ആളുകളും ഇത് പിന്തുടരുകയാണെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു അല്ലാഹു അനുഗ്രഹിക്കട്ടേ

  • @leninxavier6657
    @leninxavier6657 2 года назад +2

    പ്രിയപ്പെട്ട അനിൽ മുഹമ്മദ്,
    ഏറെക്കാലമായി ഞാനും ചിന്തിച്ചതാണ് ഇത്തരം കല്യാണത്തിന്ക അനാചാരങ്ങളെ കുറിച്ചും. തെക്കൻ കേരളത്തിലാണ് ജാതിമതഭേദമന്യേ ഇത്തരം കല്യാണ പേക്കൂത്തുകൾ അരങ്ങേറുന്നത്. ഇതിൻറെ പേരിൽ വലിയ സാമ്പത്തിക ബാധ്യത വലിച്ചു ചുമലിലേക്ക് വെക്കുന്ന പെൺകുട്ടിയുടെ കുടുംബത്തിലെ യുവാക്കളുടെ അവസ്ഥ കൂടി പ്രതിപാദിക്കുക . പെങ്ങന്മാരുടെ കല്യാണത്തിന് പേരിൽ വന്നുചേർന്ന ബാധ്യതകൾ തീർക്കാൻ സ്വന്തം സ്വപ്നങ്ങളുംഇഷ്ടങ്ങളും എല്ലാം മാറ്റിവച്ച് പ്രവാസ ജീവിതവും മറ്റും തിരഞ്ഞെടുത്ത പിന്നീട് ജീവിതകാലം മുഴുവൻ പ്രവാസിയായി കഴിച്ചുകൂട്ടുന്ന ആയിരക്കണക്കിന് ആങ്ങളമാരുടെ നാട് കൂടിയാണ് നമ്മുടെ കേരളം, പ്രത്യേകിച്ച് തെക്കൻ കേരളം. അതിലൊരുവൻ ആണ് ഞാൻ .വെറും അഞ്ചുവർഷത്തേക്ക് എന്ന് കരുതി പ്രവാസജീവിതം തുടങ്ങിയിട്ട് ഇപ്പോൾ 22 വർഷങ്ങൾ. ഇനിയും എത്ര നാൾ............

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 года назад +21

    അനിൽ സാർ എത്ര കൃത്യമായിട്ടാണ് ഞങ്ങൾ മാഹിക്കാരുടെ കല്യാണത്തെ പറ്റി പറഞ്ഞത്
    എൻ്റെ മൂത്ത മകൻ ഒരു എഞ്ചിനയ റായിരുന്നു
    സ്ത്രീധനമായി ഒന്നും തന്നെ ചോദിച്ചില്ല
    ഒരു പവൻ പോലും ഞങ്ങൾ ആവശ്യപ്പെട്ടുമില്ല, നിക്കാഹിന് അവർ നൂറ് പേര് എൻ്റെ വീട്ടിൽ വന്നു 1 2 മണിക്ക് നിക്കാഹും കഴിഞ്ഞ് അവർ ഭക്ഷണനും കഴിച്ചിട്ടാണ് പോയത്
    സാർ പറഞ്ഞത് പോലെ ഭക്ഷണം ഓരോരുത്തരോട് പോയി ചോദിക്കണം കഴിച്ചോ കഴിച്ചോ എന്ന് ഒരു ഉന്തും തള്ളുമില്ലാതെ സാവധാനത്തിൽ പോയി ഓരോരുത്തർ പോയി കഴിക്കും

    • @nkmustafa4739
      @nkmustafa4739 2 года назад +2

      മാഷാഅല്ലാഹ്‌ 👍👍👍

    • @jasminesabir3842
      @jasminesabir3842 2 года назад +3

      തെക്കന്‍ കേരളത്തില്‍ നിന്ന് കല്യാണം കഴിച്ചാല്‍ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടല്ലേ വെറുതെ അല്ല nhaggal malabarukarkk അവിടെ കല്യാണത്തിന് പോയാല്‍ വിളിക്കാതെ പോയതാണോ എന്നൊരു thonnhal അവര്‍ക്ക് salkarikkan അറിയില്ല nhaggalude നാട്ടിലൊക്കെ പറയാതെ ഭക്ഷണം കഴിക്കാന്‍ irikkilla നല്ലോണം ഭക്ഷണം കഴിക്കാന്‍ kshanikkanam വെറുതേ അവരെ തെറ്റിദ്ധരിച്ചു nhaggal പോയാൽ ഭക്ഷണം കഴിക്കാതെ നില്‍ക്കുന്നത് കണ്ടിട്ട് അവരുടെ manassilundavum ivanmarkk vishakkatthath കൊണ്ടാവും കഴിക്കാത്തത് എന്ന് nhaggalude നാട്ടില്‍ നിന്ന് അപൂര്‍വ്വം ആണ് തെക്കന്‍ കേരളത്തിലേക്ക് കല്യാണം കഴിപ്പിച്ചു അയക്കുന്നത് വന്നാലുള്ള കുറ്റം ഇതാണ്‌ അവര്‍ നമ്മെ വേണ്ടത് പോലെ mind ചെയ്തില്ല salkaricchilla ennhokke pavaggale തെറ്റിദ്ധരിച്ചു nhaggal നല്ല ഒരു റെസ്റ്റോറന്റ് പോയാൽ അവര്‍ നമ്മോട് nallanilayil perumariyal nhaggal പറയാറുണ്ട് കല്യാണ വീട്ടില്‍ പോയ പോലെ ഉണ്ട് എന്ന്

    • @MASTERMINDSindia
      @MASTERMINDSindia 2 года назад +1

      @@jasminesabir3842 4 പെൺമക്കൾ ഉള്ള തെക്കൻ കേരളക്കാരൻ ആണ് ഇന്നും 15 ലക്ഷം കടം ...ഞാൻ അങ്കലാപ്പിൽ ആണ് ..ഞാൻ സ്ത്രീധനം വാങ്ങാതെ ആണ് കല്യാണം കഴിച്ചത് അത് കൊണ്ട് എൻ്റെ മക്കളെയും അങ്ങനെ ഉള്ളവർ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ...അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു...ജീവിതം നല്ല രീതിയിൽ ജീവിച്ചു പോകുന്നു അല്ലലില്ലതെ പക്ഷേ സമ്പാദ്യം ഒന്നുമില്ല ...അല്ലാഹു അനുഗ്രഹിച്ചാൽ എല്ലാം മംഗളമായി നടക്കും എന്ന പ്രത്യാശ ...എല്ലാവരെയും നല്ലവണ്ണം പഠിപ്പിക്കുന്നു..

    • @jasminesabir3842
      @jasminesabir3842 2 года назад +1

      @@MASTERMINDSindia barakkallah എനിക്കും 4 penmakkal ആണ് അല്ലാഹു താങ്കളുടെ ആഗ്രഹം niravettittharatte സ്ത്രീധനം chodhikkunnhavarkk എന്റെ മക്കളെ കൊടുക്കില്ല എന്ന urappode മക്കള്‍ക്ക് നല്ല ഇണ കളെ കിട്ടാൻ അല്ലാഹുവിനോട് prartthikkuka allahuvilekk നീട്ടിയ കൈകൾ അല്ലാഹു thattittherippikkilla അല്ലാഹു നമ്മുടെ prarttanakalkk ഉത്തരം nalkumarakatte ആമീന്‍ അല്ലാഹു താങ്കളുടെ കടം എത്രയും പെട്ടന്ന് veettuvan അനുഗ്രഹിക്കട്ടെ

    • @sirajtthulichankandiyil9503
      @sirajtthulichankandiyil9503 2 года назад

      അതു ഇപ്പോ കാലം മാറി ഒരു പത്തു വർഷം മുൻപ് നേരെ തിരിച്ചമായിരുന്നു

  • @mohamedibrahimpattazhi9687
    @mohamedibrahimpattazhi9687 2 года назад +3

    മലബാറിൽ മിക്ക യിടങ്ങളിലും ഇങ്ങനെ തന്നെ യാണ് വിവാഹ ചടങ്ങ്. നിക്കാഹ് വേദിയിൽ ക്ഷണിക്കാതെ ആരും കയറി ഇരിക്കാറില്ല. അത് പോലെ ക്ഷണിച്ചാലെ ഭക്ഷണം കഴിക്കാനും സാധാരണ നിലയിൽ വരിക ഉള്ളു. വന്നവർ കുടുംബ നാഥനെ കാണാതെ പോകാറും ഇല്ല. ആരൊക്ക വന്നു വന്നില്ല എന്ന് കല്യാണം കഴിഞ്ഞാൽ വീട്ടുകാർക്ക് വ്യക്തമായി അറിവ് ഉണ്ടാകും.ക്ഷണിച്ചിട്ടു പോകാൻ പറ്റിയില്ലെങ്കിൽ അവരെ വിളിച്ചു വരാൻ പറ്റാത്ത കാരണം പറയാറുമുണ്ട്. അത് ഒരു മാന്യത യായി കണക്കാക്കുന്നു. സാറിന്റെ വിവരം വളരെ നന്നായിട്ടുണ്ട് 💐💐❤️

    • @shajiglrshajiglr3615
      @shajiglrshajiglr3615 2 года назад

      അപ്പൊ കുരിക്കല്യാണം..... 😁😁😁

  • @DrFaem
    @DrFaem 2 года назад +37

    ഒരു മാഹിക്കാരൻ 🥰

  • @hanidq4381
    @hanidq4381 2 года назад +41

    കണ്ണൂരിൽ പല യിടത്തും ഇങ്ങനെ തന്നെ 😍

    • @imamshah7360
      @imamshah7360 2 года назад

      കണ്ണൂരിൽ കുന്തമാണ് അവിടെ മണിയറക്ക് വേണ്ടി ചിലവാക്കുന്ന ക്യാഷ് വെച്ച് തെക്കൻ കേരളത്തിൽ രണ്ട് കല്യാണം നടത്താം

  • @maharoofalambath2458
    @maharoofalambath2458 2 года назад +7

    Mr. Anil ഇക്കാലത്ത് കല്യാണം മിക്കയിടങ്ങളിലും നടക്കുന്നത് ഒരു മത്സര മായിട്ടാണ് കാശുള്ളവൻ പണം പൊടിപൊടിച്ചു ആര്ഭാഠമായി കല്യാണം നടത്തുന്നു പാവപ്പെട്ടവന്റെ കല്യാണം കുറച്ചു ലളിതമായിരിക്കും പിന്നെ പെണ്ണിനെ അണിയിക്കുന്ന സ്വർണം അവൾക്കു താങ്ങാവുന്നതിലും അധികമാണ് മിക്ക സമ്പണരും ഇപ്പോൾ വൻകിട ഇവന്റ് മാനേജ്മെന്റിനെയാണ് കല്യാണം നടത്തുവാൻ ഏർപ്പാട് ചെയ്യുന്നത്.
    ലളിതമായ കല്യാണം വളരെ കുറവ് തന്നെ.
    മാഹിയിലെ ചില സമ്പന്നമാരുടെ പ്രത്യേകിച്ചു മുസ്ലിം സമ്പന്നരുടെ മക്കളുടെ കല്യാണം ദുബായിലും യൂറോപ്പിലും കോടികൾ ചിലവഴിച്ചു നടത്തിയ കഥകളും മാഹിയിൽ ഉണ്ടായിട്ടുണ്ട് എല്ലാത്തിന്റെയും അളവുകോൽ സാമ്പത്തികം മാത്രം.

  • @salampilakul2331
    @salampilakul2331 2 года назад +14

    സാർ കണ്ണൂർ ജില്ലയിൽ എല്ലായിടത്തും ഇത്പോലെ തന്നെയാണ് ചടങ്ങുകൾ എത്ര വലിയ കാശുകാരായാലും സാദാരണക്കാർ ആയാലും ആഭരണം അവരുടെ ഇഷ്ട്ടത്തിന് കൊടുക്കും വരന്റെ ആളുകൾ ഒന്നും ആവശ്യപെടാരും ഇല്ല. ആദിത്യമര്യാദയിൽ ഭക്ഷണം കഴിച്ചോ കഴിച്ചോ എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നത് കണ്ണൂർക്കാരുടെ സ്നേഹമാണ്.

  • @Healthylife07.
    @Healthylife07. 2 года назад +1

    ഇസ്ലാമിലെ വിവാഹം വളരെ ലളിതമാണ്.. അതിനെ ഇത്ര വക്രീകരിച്ചത് വല്ലാത്ത ദുരന്തം ആണ്.. തെക്കൻ കേരളം അതിൽ മുന്നിൽ തന്നെയാണ്.. മാറണം ഒരുപാട്.. ഉമ്മതത്തിലെ പണ്ഡിതർ,സമ്പന്നർ, മഹല്ല് ഭാരവാഹികൾ സുന്നതായ വിവാഹം നടത്തി ഇസ്ലാമിലെ വിവാഹം കാണിച്ചു കൊടുക്കട്ടെ...അല്ലാഹു ഈ വിവാഹ അനുഭവം അതിനു ഒരു കാരണമാക്കട്ടെ.. ആമീൻ

  • @abusafwan7901
    @abusafwan7901 2 года назад +21

    ഈ പറഞാഞതിൽ സത്യമുണ്ട് തലശ്ശേരി മാഹി ഭാഗങ്ങളിൽ കുറച്ചു പൊങ്ങച്ചം കൂടുതൽ ആണെങ്കിലും കല്യാണം ഇരു വീട്ടുകാരും സംതൃപ്തി യോടെയാണ് നടത്തുന്നത്. അതിൽ കച്ചവട മനോഭാവമില്ല

    • @sanjunak775
      @sanjunak775 2 года назад

      പൊങ്ങച്ചം എല്ലാവടെയും ഉണ്ട്.. തലശ്ശേരി മാഹീ സ്ഥലത്ത് മാത്രമല്ല..

  • @jamalwaynad5543
    @jamalwaynad5543 2 года назад +13

    ഇതിലും സൂപ്പർ ആണ് സാറേ ഞങ്ങളെ വയനാട്ടിലെ കല്യാണം സ്ത്രീധനം ചോദിച്ചാൽ ചെറുക്കന് ജീവിതത്തിൽ പെണ്ണ് കിട്ടിയില്ല പെൺകുട്ടികളുടെ ബാപ്പമാർക്ക് ഇപ്പോൾ നാട്ടിൽ ഭയങ്കര ഗമയാണ്

    • @ziyane6466
      @ziyane6466 2 года назад

      വയനാട്ടിൽ നിന്നും സാദാരണ വീട്ട് ജോലിക് വേണ്ടിയാണ് ഞങളുടെ നാട്ടിൽനിന്നും വരാറുള്ളത്

  • @amarukka
    @amarukka 2 года назад +4

    ഞാൻ ഒരു മാഹി ക്കാരൻ ആണ്. ഇതൊക്കെ എന്റെ ഓർമ വച്ച കാലം മുതൽ പുതിയാപ്ല യും മണിയറയും ഒക്കെ ഇന്നും ഉണ്ട്‌ അത് നമ്മളുടെ മറ്റുള്ളവർക് കൊടുക്കുന്നുന്നതിന്റ റെസ്‌പെക്ടിന്റെ ഭാഗം മാത്രം ഇത് വളച്ചൊടിച്ചു നന്മയെ തിന്മ എന്ന് പറഞ്ഞു മോശമായി ചിത്രീകരിക്കുന്ന ആളുകൾ സാറിന്റെ വാക്കുകൾ കേൾക്കുന്നുണ്ടാവും എന്ന് കരുതുന്നു.

  • @goodpath9872
    @goodpath9872 2 года назад +3

    പലര്ക്കും പ്രെസങ്ങിക്കാൻ മാത്രം അറിയൂ.. സ്വന്തം കാര്യം വരുമ്പോ കിട്ടുന്നതൊക്കെ പോരട്ടെ എന്ന്. അല്ലെങ്കി മുതൽ ഉള്ള വീട്ടിൽ നിന്ന് നോക്കും. അപ്പൊ ചോദിക്കാതെ തന്നെ കിട്ടുമല്ലോ.
    അക്കാര്യത്തിൽ എന്റെ ഭർത്താവിനെ kond ഞാൻ അഭിമാനിക്കുന്നു.അൽഹംദുലില്ലാഹ്. ഒരുരൂപ സ്ത്രീധനം വാങ്ങിയിട്ടില്ല.പിന്നെ എന്റെ ഉമ്മ ഉമ്മാടെ കഴിവിൽ ആഗ്രഹത്തിന് enik കുറച്ചു സ്വർണം ഇട്ടുതന്നു.അത്രതന്നെ.
    അതുതന്നെ ഈ സമൂഹത്തെ ബോധ്യപ്പെടുത്താൻ എന്ന് പറഞ്ഞാൽ ആക്ഷേപിക്കാൻ പറ്റില്ല.നമ്മുടെ നാട്ടുനടപ്പ് ഇപ്പ അങ്ങനെ ആയിപ്പോയി. സ്ത്രീധനം ചോദിച്ചു വരുന്നവരെ വേണ്ടന്ന് പറയാനുള്ള ആർജവം പാണക്കാരും പാവപ്പെട്ടവരും ഒരുപോലെ കാണിക്കണം. അതാണ് വീട്ടുകാർ മക്കൾക്കു കൊടുക്കണ്ട കരുത്. അങ്ങനെ പറയുന്ന പെൺകുട്ടികൾ നാളെ oru മുഴം കയറിൽ തീരില്ല.
    ഇവിടെ എത്ര ആണുങ്ങളും അവരുടെ കുടുംബവും അതുപോലെ പെണ്ണുങ്ങളും തയ്യാറാകുന്നു സ്ത്രീധനം vangalum കൊടുക്കലും നിർത്തലാക്കാൻ.?

  • @kabdulrouf
    @kabdulrouf 2 года назад +22

    ഏറ്റവും ലളിതമായി നടത്തുന്ന വിവാഹമാണ് ഏറ്റവും ഉത്തമമായ വിവാഹം എന്ന പ്രവാചക വചനം ലോകത്തിലെ മുഴുവൻ മുസ്ലിംകൾക്കും ബാധകമാണ്. അതിൽ കൊല്ലത്തെ മുസ്ലിംകൾ എന്നോ കണ്ണൂരിലെ മുസ്ലിംകൾ എന്നോ വ്യത്യാസം ഇല്ല

    • @amarukka
      @amarukka 2 года назад +1

      ഇതൊന്നും അല്ല അദ്ദേഹം പറഞ്ഞു തന്നത്. ലളിതം ലളിതം പറയുന്നത് പച്ച കള്ളം വാക്കിൽ മാത്രം പോരാ ലളിതം. എല്ലാറ്റിലും വേണം. സ്ത്രീധനം ചോദിച്ചു വാങ്ങുന്നതും ലളിതം എന്ന് പറയല്ലേ എന്തായാലും കണ്ണൂർ mahe. തലശ്ശേരി ഒന്നും ഈ പരിപാടി ഇല്ല. ഒരു സ്ത്രീധന രഹിത സംഘടനയിൽ അംഗമായിരുന്നു ഞാൻ എനിക്കറിയാം കേരളത്തിൽ പല ജില്ലകളിലും ഇന്നും പെൺകുട്ടികൾ ക് സ്ത്രീധനം ഇന്നും ഒരു കടമ്പ തന്നെ 😔😔

  • @shabeerkeetukanday6352
    @shabeerkeetukanday6352 2 года назад +16

    കണ്ണൂരിലും ഇങ്ങനെതന്നെയാണ് sir...

  • @errahman363
    @errahman363 2 года назад +12

    Dear Dr Anil,greetings, I feel excited to hear your comments after attending the marriage ceremony done by one of my close friends Saleem in Mahe which made you blink with various surprises you haven't experienced earlier.
    But the difference between South kerala and Malabar Muslim lives is the supremacy in culture that prevails in Malabar, not restricted to Mahe alone, cananore, tellicherry , part of calicut etc follow same cultural heritage in weddings. Our Puyyapla system is the best family living norms for newly weds, even supported by famous malayalam Writer Akbar Kakkattil where he found lesser divorces happening in the early stages of marriages. Sorry, I couldn't reach there to attend this function with you ,I express my happiness and ecstatic feelings of pride to receive a person of your Wisdom to attend my friends house and bring out such a marvelous write up about my native land.

  • @minhafarhan2744
    @minhafarhan2744 2 года назад +12

    ഈ കല്യാണം എന്റെ നെയ്‌ബറിന്റെ ആണ്... സന്തോഷം 🥰

  • @aabidas8301
    @aabidas8301 2 года назад +4

    20 പവന്റെ സ്വർണ്ണ കൊണ്ട് ഞങ്ങൾ 3 മക്കളുടെ കല്യാണം നടത്തി - പുത്യാപ്ല മാർ വിദ്യാസമ്പന്നരും വിദേശത്ത് ദേദപ്പെട്ട ജോലിയുമുള്ളവരാണ് .... സുഖം .... സംതൃപ്തം

  • @abdulrazacknangeari1368
    @abdulrazacknangeari1368 2 года назад +1

    ഞങ്ങളുടെ നാട്ടിൽ
    സ്ത്രീധനം എന്ന് പറഞ്ഞപ്പോൾ ആ പറഞ്ഞ ചെറുക്കൻ പിന്നെ
    നിത്യബ്രഹ്മചാരിയായി നടക്കണം
    അതാണ് സ്ഥിതി
    പിന്നെ 50 പവൻ ഒന്നും പറയല്ലേ
    അതൊന്നും ആരും കൊടുക്കാറില്ല.
    ഇക്കഴിഞ്ഞ ദിവസം
    മേപ്പയ്യുർ പ്രദേശത്ത് നടന്ന മുന്ന് വിവാഹങ്ങൾക്കും
    സ്വർണ്ണ ത രി പോലും
    കൊടുത്തില്ല.
    പയ്യോളി - വടകര മേഖലകളിൽ
    കല്യാണങ്ങൾ
    ഇപ്പോൾ തികച്ചും സ്ത്രികള കച്ചവട ചരക്കായി
    കൈമാറ്റം ചെയ്യപ്പെടാത്ത വിവാഹങ്ങളാണ്.
    അതിന് ഇസ്ലാഹി പ്രസ്ഥാനോടും സമദാനിയോടൊക്കെ
    വലിയ കടപ്പാടുകളുണ്ട്

  • @abduarts1927
    @abduarts1927 2 года назад +8

    ഞങ്ങൾ കണ്ണൂർ ജില്ലയിലും നല്ല നിലയിൽ പരസ്പരം സഹകരിച്ചാണ് കല്ലിയാണം നടത്തുന്നത് അൽഹംദുലില്ലാഹ്

  • @MrAnas687
    @MrAnas687 2 года назад +2

    ഞാൻ തൃശൂർ ജില്ലയിലാണ്. എന്റെ ഫാമിലിയിലും പരിചയത്തിലും ഇന്ന് വരെയും മോൾക്ക്‌ എത്ര കൊടുക്കുമെന്ന് ആരും ചോദിച്ചിട്ടില്ല. ചോദിക്കുന്നത് ഒരു നാണക്കേടായി തന്നെ എല്ലാവരും കാണുന്നു. സ്വർണം തൂക്കി നോക്കാനോ അത് എടുത്ത് വെക്കാറോ ഇല്ല. പിന്നെ കണ്ണൂർ കാരുടെ 'അറ' എന്ന ആർഭാടവുമില്ല.

    • @arbmatool449
      @arbmatool449 2 года назад

      സുഹൃത്തേ ഒരു പാട് സ്ത്രീധനത്തിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നുണ്ട് പാമ്പിനെ കൊണ്ട് കൊത്തിച്ച കഥ താങ്കൾ കേട്ടിട്ടില്ലേ അത് പിടിക്കപ്പെട്ടത് കൊണ്ട് പുറത്തു വന്നു അറിയാതെ എന്തെല്ലാം നടക്കുന്നു ഇത് സ്ത്രീകൾക്ക് മാതാപിതാക്കൾ എന്ത് കൊടുത്താലും അവളുടെ കയ്യിൽ തന്നെ ഉണ്ടാവും എന്നാൽ ഭർത്താവിന്റെ വീട്ടിൽ പോകുമ്പോൾ അവരുടെ കയ്യിലാണ് സ്വർണ്ണങ്ങൾ ഉണ്ടാവുക ഇത് ഒരു തൃശൂരിന്റെ മാത്രമല്ല ഏകദേശം കണ്ണൂർ ഒഴിച്ച് എല്ലാ ജില്ലയിലും ഉള്ളത് തന്നെയാണ്

  • @sofamajeed7669
    @sofamajeed7669 2 года назад +26

    ഇത് മാഹി എന്നില്ല ഇത് കണ്ണൂർ ജില്ലയിലെ എല്ലായിടത്തും ഒരു പോലെ തന്നെയാണ് കല്യാണം

    • @feehtal
      @feehtal 2 года назад

      ഇത് മൊത്തം കണ്ണൂർ ജില്ലയിൽ ഇങ്ങനെ യാണ്.. പെൺ വീട്ടുകാർ ആൺ വീട്ടുകാരുടെ അതിഥി യാണ്..

    • @feehtal
      @feehtal 2 года назад

      പെൺ വീട്ടുകാർ ആൺ വീട്ടുകാർക്കു വണ്ടി കൊടുത്തു എന്ന് പറഞ്ൽ തന്നെ കുറച്ചിലാണ്....

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 2 года назад +4

    അഭിമാനമുണ്ട് കണ്ണൂരിനെക്കുറിച്ച് പറയുമ്പോൾ. സ്ത്രീധനം ചോദിച്ച് വാങ്ങിയ കാലഘട്ടത്തിൽ നിന്ന് പൂർണ്ണമായും പെണ്ണിന്റെ വീട്ടിലെ ഭക്ഷണവും കല്ല്യാണത്തിന് ശേഷമുള സൽക്കാരം എല്ലാം കാലഹരാണപ്പെട്ടു പോയിരിക്കുന്ന് . ചുരുക്കിപ്പറഞ്ഞാൽ പെണ്ണിന്റെ രക്ഷിതാക്കൾക്ക് ഇപ്പോൾ തലവേദന ഇല്ല. സുഖം, സന്തോഷം .

  • @rightway1797
    @rightway1797 2 года назад +6

    മാഹിമാത്രമല്ല മലബാറിൽ പലയിടത്തും ഇങ്ങനെയൊക്കെ തന്നെയാണ്, പ്രത്യേകിച്ച് കോഴിക്കോട്, ഇവിടെ സ്ത്രീധനമൊന്നുമില്ല,10ഓ 20ഓ പവൻ സ്വർണം കൊടുക്കും, അത്രമാത്രം

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 2 года назад +20

    സാംസ്‌കാരികമായി മലബാർ വേറെ ലെവലാണ് ബായ്... 👍

  • @passagea4128
    @passagea4128 2 года назад +12

    ഇത് മാഹിയിൽ മാത്രമല്ല മലബാറിൽ മുഴുവൻ ഇങ്ങനെയാണ്. തെക്കൻ കേരളത്തിൽ കല്യാണം ഒരു കച്ചവടം ആണ്.എന്റെ 3 പെണ്കുട്ടികളെയും കെട്ടിച്ചു വിട്ടത് ഒരു പൈസ പോലും സ്ത്രീധനം കൊടുക്കാതെയാണ്.സ്വർണവും നമുക്ക് ഇഷ്ടമുള്ളത്.അത് 5,10 ആയാൽ പോലും ആരും അതിൽ പരിഭവിക്കില്ല.അതാണ് മലബാർ.😊

    • @musafiramusukottakkal6350
      @musafiramusukottakkal6350 2 года назад +2

      Correct

    • @sirajtthulichankandiyil9503
      @sirajtthulichankandiyil9503 2 года назад

      ഞാനും മലബാർകാരൻ തന്നെയാ ഇപ്പോ പെണ്ണിന് വിദ്യാഭ്യാസം ഉണ്ട് ജോലി ഉള്ള ആളുകളും ഉണ്ട് 😂പത്തു വർഷം nunb എങ്ങിനെ ആയിരുന്നു ഇത്ര പവൻ വേണം പെണ്ണിന്നിന് നല്ല നിറം വേണം പെണ്ണിന്റെ ഉപ്പാ ഗള്ഫിലാണോ ഇപ്പോമാരി അല്ലാദേ ആരുടെയും നന്മ alla

  • @ummerpp3846
    @ummerpp3846 2 года назад +2

    തെക്കൻ കേരളത്തിൽ മാത്രമല്ല കാസർഗോഡ് ഭാഗത്തും അതിനേക്കാളും അപ്പുറമാണ്.

  • @ebrahimkoombail1260
    @ebrahimkoombail1260 2 года назад +41

    മാഹിയിൽ മാത്രം അല്ല സർ. കണ്ണൂരിൽ എല്ലാം ഇങ്ങനെ തന്നെ

  • @alitm1843
    @alitm1843 2 года назад +1

    ഞ്ഞാൻ ഒറ്റപ്പാലത്തുകാരൻ . സ്ത്രീധനം , സ്വണ്ണം . ചോദിക്കുന്നവർക്ക് ഇവിടെ ഇപ്പോൾ പെണ്ണില്ല

  • @mahmoodcherumudayadi2623
    @mahmoodcherumudayadi2623 2 года назад +15

    കണ്ണൂരിൽ എല്ലാ ഗ്രാമ പ്രദേശത്തും ഈ രീതിയിൽ തന്നെ യാണ്

  • @ibkuwt
    @ibkuwt 2 года назад +29

    മാഹി മാത്രമല്ല .. ഞങ്ങളുടെ നാട്ടിലും ((വടകര) ഇങ്ങനെയാ .. എന്റെ 2 ആണ് മക്കളുടെ വിവാഹം ഈ വർഷം ജനുവരിയിൽ ഒരുമിച്ചു നടത്തി .. അൽഹംദുലില്ല .. സ്ത്രീധനം ചോദിക്കലും വാങ്ങലും ഞങ്ങൾക്കു അപമാനമാണ്

    • @iamanindian9672
      @iamanindian9672 2 года назад +1

      Vadagarayilooo 🙄🙄🙄
      Avde douri illengilum ketti veruna pennine oru vilayum illa... 😰...

    • @sirajtthulichankandiyil9503
      @sirajtthulichankandiyil9503 2 года назад

      അയ്യോ വലിയ ആദരാശമൊന്നും പറയണ്ട ഇപ്പോ സ്ത്രീധനം കൊടുക്കാദെ തന്നെ പെണ്ണിനെ കിട്ടുന്നില്ല

  • @abdulkhadherk.m8812
    @abdulkhadherk.m8812 2 года назад +7

    സർ കാസറഗോഡ് ഭാഗം കല്ല്യാണത്തിൽ പങ്കെടുക്കണം വരന്റെ വീട്ടുകാർ ഒരു തരി സ്വാർണം ചോദിച്ച് വങ്ങാറില്ല പണം വാങ്ങാറില്ല വധുവിന്റെ വീട്ടുകാർ കൊടുത്ത സ്വാർണം ഒരു പവനാണെങ്കിൽ ഒരു പവൻ ഇല്ലെങ്കിൽ അതും വേണ്ട

    • @zeenathbayar6697
      @zeenathbayar6697 2 года назад +1

      ഞാന്‍ കാസറഗോഡ് ആണ്.എനിക്ക് അമ്പത് പവന്‍ കൊടുത്തീട്ടാണ് ബാപ്പ കെട്ടിച്ചത്.ഇരുപത് കൊല്ലം മുമ്പത്തെ കാര്യമാണ്.പയ്യന്‍റെ ഉപ്പമാര്‍ മുന്നോട്ട് വെക്കുന്ന ഡിമാന്‍റ് ആണ് അവന് ഇത്ര കിട്ടുന്നുണ്ട് എന്ന് ഒരു സൂചന നല്‍കുകയാണ് പെണ്ണിന്‍റെ ബാപ്പയോട്...
      ഇപ്പോ ഇപ്പോ ആണ് ന്യൂ ജനറേഷന്‍ യുവാക്കള്‍ സ്ത്രീധനം ചോദിക്കാത്തത് എന്ന് തോന്നുന്നു.
      ചെറുക്കന്‍ മാത്രം സ്ത്രീധനം വേണ്ട എന്ന് ആഗ്രഹിച്ചത് കൊണ്ട് കാര്യമില്ല.വീട്ടുകാര്‍ ഒന്നടങ്കം സ്ത്രീധനം ആഗ്രഹിക്കാനേ പാടില്ല.ഇല്ലെങ്കില്‍ ആ പാവം പെണ്ണിനെ സത്രീധനത്തിന്‍റെ പേരില്‍ ചെറുക്കന്‍റെ വീട്ടുകാര്‍ കണ്ണീര് കുടിപ്പിച്ചേക്കാം.

  • @mohammedtp1643
    @mohammedtp1643 2 года назад

    അനിൽ മുഹമ്മതിന് അഭിനന്നങ്ങൾ കാര്യങ്ങൾ ഇത്ര നന്നായി വിവരിച്ചു തന്നതിന്ന് നന്ദി

  • @ponnuponnu5649
    @ponnuponnu5649 2 года назад

    ഞാൻ കോഴിക്കോട് ജില്ലക്കാരൻ.എൻറെ മകളെ തലശ്ശേരിയിലേക്കാണ് കൊടുത്തയച്ചത്.വെറും സാധാരണ കല്യാണം.നിക്കാഹ് വധുവിന്റെ വീട്ടിൽ നിന്നായിരുന്നു.

  • @beenageorge3884
    @beenageorge3884 2 года назад +4

    For Syrian Christians,marriage ceremony is at Groom 's House

  • @sulaimankunju288
    @sulaimankunju288 2 года назад +9

    കൊല്ലം ജില്ലയിലെ പൂട പൊഴിഞ്ഞ കാക്കമാർക് എത്രകിട്ടിയാലും പോര പോരാന്നെ പറയു ഞാനും ഒരു കരുനാഗപ്പള്ളിക്കാരനാണ് എന്ന് നന്നാവും 🤣🙏🙏🙏

    • @ajilmichael5632
      @ajilmichael5632 2 года назад

      അച്ചായന്മാരും അത്ര മോശം ഒന്നും അല്ല ,,,,ഇങ്ങനെ ഒക്കെ തന്നെ ആണ് കൊല്ലത്തു ഉള്ള അച്ചായന്മാരും ചെയ്യുന്നത്

  • @harisaboofath5161
    @harisaboofath5161 2 года назад +1

    Njanum oru mahe kkarannnnn😍😘😘😍😍😍correct

  • @beekackb4319
    @beekackb4319 2 года назад +6

    Assalamu Alaikum Wa Rahmathullahi Wa Barakathuhu
    Dr. Anil Mohammed, I salute you because I am hailing from Thalassery which is adjacent to Mahe where we follow almost the same procedure of Mahe. Your presentation was very interesting and has been a fact. I am father of three daughters and a son who have come thru all what you explained in the video. Anyhow I wish it could be an eye opener to all.

  • @mansoorkallinkeel7009
    @mansoorkallinkeel7009 2 года назад

    കണ്ണൂർ ജില്ലയില് മിക്കയിടതും ഇപ്പോളും വീട്ടിൽ വെച്ച് തന്നെയാണ് വിവഹം നടത്തുന്നത് അപൂര്‍വം ടൗണിലും മറ്റും സൗകര്യവും ഇല്ലാത വീട്ടുകാർ മത്രമണു ഓടിടൊരിയതില് കല്ല്യണം വെകുന്നത് എന്റെയൊക്കെ നാട്ടിൽ 100% വും വീടുകലില് തന്നെയാണ് വിവാഹം
    കല്യാണം എന്നതു കണ്ണൂരു കാരെ സംബധിച് എല്ലാ കുടുംബകരും അയൽ വസികളും ഒതുകൂടുന്ന ഒരു സന്‍ഗമവും കൂടിയാണ്
    പിന്നെ പണ്ടു കാലതൊക്കെ സ്ത്രീധനം എന്ന വിപതു ഉണ്ടയിരുന്നു അന്നൊകെ പെണ്കുട്ടികൾ ഒരു പാട് കണ്ണ് നീര് കുടിച്ചിരുന്നു പക്ഷെ അതിനൊക്കെ ഇപ്പോൾ പൂര്‍ണമായി ഇളഇല്ലതയി
    ഇപ്പോൾ സ്ത്രീ ധനം ചോതികുന്നവനു പെണ്ണു കിട്ടില്ല അതാനവസ്ത പിന്നെ kannuru കാരെ പെണ്ണു വീട്ടിൽ തമസികുന്നവര് എന്ന് പറഞ്ഞു അക്ഷെപികുന്നവരൊട് പറയാനുള്ളത് അവർ അവരുടെ വീട്ടിൽ എന്നും ഹാപ്പിയായിരികും അത്ര യെ ഉള്ളു
    അത്മഹത്യ ഉണ്ടാവില്ല അമ്മായി 'അമ്മ പോരില്ല നതൂന് പോരില്ല സുഖം സുഖകരം

  • @assiz.m.pm.p2014
    @assiz.m.pm.p2014 2 года назад +33

    മലബാർ കാരും തിരുവിതാം കൂർകാരും തമ്മിലുള്ള വ്യത്യാസം ഇതിലൊന്നും ഒതുങ്ങില്ല ഡോക്ടറെ. മാഹി യാണെങ്കിലും സാംസ്‌കാരികമായി അതു മലബാറാണ് സഹോദരാ. മലബാറിലെ ഒരു കാഫിറിനു തിരുവിതാംകൂറിലെ മുസൽമാനെക്കാൾ ഈമാനുണ്ടെന്ന താങ്കളുടെ നാട്ടുകാരനായ വൈലി തറ മൗലവി എഴുപത്തു കളിൽ പറഞ്ഞ ആ പ്രശസ്തമായ വാചകം താങ്കൾ കേ ട്ടിരിക്കില്ല. താങ്കൾക്കറിയാത്ത ഒരുപാട് കാര്യങ്ങൾ കേരള സമൂഹത്തിൽ പോലും ഉണ്ടെന്ന കാര്യം മനസിലാക്കുക. നാൽപതു വർഷം പിന്നോട്ട് പോയാൽ തല മറക്കുന്ന മുസ്ലിം സ്ത്രീ കളുടെ എണ്ണം വെറും അര ശതമാനത്തിന് താഴെയായിരുന്നല്ലോ കരുനാഗപ്പള്ളി/കായംകുളത്തു പോലും. അതാകട്ടെ വൈലി തറ മൗലവിയുടെ മൂക്കിന് തുമ്പത്തും.
    തിരുവിതാംകൂറും മലബാറും തമ്മിലുള്ള ഈ കൂട്ടി യോചിപ്പിക്കാൻ കഴിയാത്ത വ്യത്യാസമാണ് താങ്കളും പല മലബാർ പണ്ഡിതന്മാരും തമ്മിലുള്ള വാഗ്വാദങ്ങളുടെ പിന്നിലുള്ള പ്രേരക ശക്തിയെന്ന് മനസ്സിലാക്കാൻ ഒരുകല്യാണം കൂടിയത് കൊണ്ടൊന്നും ആവില്ല. ഒരാറു മാസമെങ്കിലും മലബാറിൽ പോയി താമസിച്ചാൽ മനസ്സിലാകും - ഇത്രയും കാലം കൊണ്ട് ഗ്ലോബിന്റെ ഒരുവശം മാത്രമേ ഞാൻ കണ്ടിട്ടു ള്ളൂ വെന്ന്. വിനയ ത്തിന്റെ ലാഞ്ജന ഇല്ലാതെ സംസാരിക്കുന്ന തിരുവിതാകൂർ രീതി എന്തോ കൂടിയ മലയാളമാണെന്ന്‌ മലബാറിലെ ചിലരെങ്കിലും വിശ്വസിക്കുന്നു എന്നതാണ് ഏറ്റവും വലിയ ട്രാജടി.

    • @shajiglrshajiglr3615
      @shajiglrshajiglr3615 2 года назад +1

      മാഹി വേറെ മൽബാർ വേറെ.... വിമാനം ചാടിയപ്പോഴും ഇതിലും വലിയ തള്ള് കേട്ടതാ.. 😁😁😁പൊന്നു സഹോ ഒരു 40 കൊല്ലം പിന്നിലാ 🙏🙏🙏

    • @assiz.m.pm.p2014
      @assiz.m.pm.p2014 2 года назад

      @@shajiglrshajiglr3615
      സൂക്ഷിച്ചു വായിക്കുക. സാംസ്‌കാരികമായി മലബാറാണെന്നാണ് എഴുതിയത്.

    • @jaleelpareed5320
      @jaleelpareed5320 2 года назад

      മാഹിയും അവിടെ നിന്ന് 37 km ദൂരമുള്ള കുറ്റിയാടി തിനൂരും ആയി ജനങ്ങളിൽ വ്യത്യാസമുണ്ട്

    • @jaleelpareed5320
      @jaleelpareed5320 2 года назад +2

      തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിലെ മുസ്ലിംകളെ വെച്ച് തിരുവിതാംകൂർ മുസ്ലിംകളെ മുഴുവൻ ഇകഴ്ത്തരുത് കൂട്ടുകാരാ.

    • @assiz.m.pm.p2014
      @assiz.m.pm.p2014 2 года назад

      @@jaleelpareed5320
      യാഥാർഥ്യം പറഞ്ഞതിന് Like ന്റെ എണ്ണം സാക്ഷി. മാഹിയിൽ നിന്നും നടന്നു പോവുന്ന ദൂരത്തി ലാണ് എന്റെ ഭാര്യ വീട്. മുസ്സലിയർക്കു ഉറു ക്കെഴുതാതെ സുഹൃത്തേ. ഇന്നലെയും ഉച്ചക്ക് 2.30 വരെ ഞാൻ മാഹി യിൽ ഉണ്ടായിരുന്നു.

  • @nkmustafa4739
    @nkmustafa4739 2 года назад +8

    മാഷാഅല്ലാഹ്‌ സൂപ്പർ 👍👍👍

  • @kabeerambalath4665
    @kabeerambalath4665 2 года назад +1

    തൃശൂർ ജില്ലയിൽ ഓട്ടോ ഓടിക്കുന്നവനും പന്തൽ പണിക്കാരനും കൂലിപ്പണിക്കാരനും ലക്ഷങ്ങൾ ചോദിച്ചു നടക്കുന്നുണ്ട്

  • @footballmani9353
    @footballmani9353 2 года назад +1

    Kannurile kalyanm ingane aavan kaaran avde booribagavum rich aan.avdthe kalyanam keralathile mattu statukalil ninn vyathyasthmaan. Food kondum ellam kondum aarbadam aan.
    Prathyekich thalssery,mahi,chokli,panoor,koothuparamb ivide okke 1 week aan kalyanm ennu prnnl. Full gulf area aan.

  • @kmk6979
    @kmk6979 2 года назад +1

    ഞാനൊരു കോഴിക്കോട്ടുകാരനാണ് കോഴിക്കോട് ഇങ്ങനെയൊക്കെ തന്നെയാണ് സർ തെക്കൻ കേരളത്തിൽ ഒരു കല്യാണം കൂടാൻ ആഗ്രഹമുണ്ട് പക്ഷെ വിളിക്കാൻ ആരും ഇല്ല

  • @edumaster9917
    @edumaster9917 2 года назад

    എറണാകുളത്തു ഈ അടുത്ത് ഒരു വിവാഹത്തിന് പങ്കെടുത്തു. വലിയ സമ്പന്ന കുടുംബം വലിയ വിവാഹം. അവിടുത്തെ വലിയ ഓഡിറ്റോറിയത്തിലാണ് വിവാഹം നടക്കുന്നത്. എല്ലാം ok.
    പക്ഷെ, Anil Muhammed sir പറഞ്ഞപോലെ, ഭക്ഷണത്തിന്റെ തിക്കും തിരക്കും. മലപുറത്ത് നിന്ന് അതിരാവിലെ ബസ് പിടിച്ചു, വിവാഹ ചെക്കന്റെ കൂടെ അവിടെയെത്തിയ ഞങ്ങൾക്ക് ഒരു ഒരു പരിഗണയുമുണ്ടായില്ല. നമ്മളെ ഇപ്പൊ വിളിക്കും എന്നും കരുതി ഞങ്ങളങ്ങിനെ കാത്തിരുന്നു. പക്ഷെ ആരും വിളിക്കുന്നില്ല എല്ലാവരും ഭക്ഷണത്തിന് തിക്കുംതിരക്കുമുണ്ടാക്കുന്ന തിരക്കിലാണ്. സ്വീകരണ സ്ഥലത്ത് ഞങ്ങളും വേറെ അല്പം ചിലരും അങ്ങനെതന്നെ ഇരിക്കുന്നുണ്ട്. നാട്ടുകാരാരും ഇരിക്കുന്നില്ല. അവരെല്ലാം നിൽക്കുകയാണ് ; തീൻ മേശക്ക് ചുറ്റും 😊. ആരെങ്കിലും എണീറ്റാൽ പിന്നെ അവിടെകാണുന്നത് കസേരക്കളി 😀.
    ആളുകൾ കൂടുതലായത് കൊണ്ട് വലിയ തിരക്ക് ഭക്ഷണം കഴിന്നിടത്ത് ഉണ്ട്. കാറ്ററിംഗ് സർവീസുകാർ ഉണ്ടെങ്കിലും അവർക്ക് ഒരു നിലക്കും മാനേജ് ചെയ്യാൻ സാധിക്കുന്നില്ല. നാട്ടുകാർ ഇതൊന്നും കണ്ട ഭാവം നടിക്കുന്നേയില്ല. അവസാനം ഞങ്ങൾ ഇറങ്ങി സപ്ലൈ ചെയ്യേണ്ടി വന്നു എന്നതാണ് സത്യം.

    • @jaleelpareed5320
      @jaleelpareed5320 2 года назад

      ഞങ്ങളുടെ കോട്ടയത്തും ഏതാണ്ട് ഇതേപോലെ തന്നെ.

  • @musthafamaleendavida6010
    @musthafamaleendavida6010 2 года назад

    അനിൽ മുഹമ്മദ് സാറെ ഞാനൊരു മാഹികാരനാണ് നിങ്ങൾ പറഞ്ഞതൊക്കെ ശെരിയാണ് പാലക്കാട് ജില്ല മുതൽ കാസർകോട് വരെ ഇങ്ങനെ തന്നെയാണ്

  • @semirak.m8927
    @semirak.m8927 2 года назад +1

    Sir, Iniyum kure nalla aacharangal und. Cherukkante veettil ninnu penninum avalude familyil ulla ella membersinum dress konduvarum. Pinne cherukkante family members penninu swarnabharanangal giftayi kodukkukayum cheyyum.

  • @aabidas8301
    @aabidas8301 2 года назад +1

    നിങ്ങൾ ഞങ്ങളുടെ മകളുടെ കല്യാണത്തിനും വരണം - ഇൻശാ അല്ല ... കണ്ണൂരൽ പള്ളിയിലോ വീട്ടിലോയാണ് നിക്കാഹ് .....നിങ്ങളുടെ നാടെവിടെയാ

  • @asiasis2570
    @asiasis2570 2 года назад +3

    തൃശൂര്‍ ജില്ലക്കാരനായ
    ഞാന്‍ കൊല്ലത്ത്
    കരുനാഗപ്പള്ളിയില്‍
    ഒരു പയ്യന്‍റെ
    ആളായി ഒരു വിവാഹത്തില്‍
    ഞാന്‍ 8 വര്‍ഷം മുമ്പ്
    പോയിരുന്നു
    അവിടത്തെ
    ആചാരങ്ങളുു
    രീതികളും
    കണ്ട് പെണ്‍കുട്ടിയുടെ
    വീട്ടുകാരോട്
    വല്ലാത്ത സങ്കടം
    തോന്നി
    സാമ്പത്തിക സ്ഥിതി
    മോശമായാ വീടുകളില്‍
    നിന്ന് പോലും
    അമ്പത് പവന്‍
    സ്വര്‍ണാഭരണം
    അഞ്ച് ലക്ഷം
    പോക്കറ്റ് മണി
    കാര്‍
    ചെറുക്കന്‍റെ
    വീട്ടുകാര് ക്ഷണിക്കുന്ന
    മുഴുവന്‍ ആളുകള്‍ക്കും
    പെണ്‍വീട്ടുകാര്‍
    പ്രഭാത ഭക്ഷണം ഉള്‍പ്പടെ
    കൊടുക്കണം
    അങ്ങനെ
    പലതരം
    ആചാരങ്ങള്‍
    ചെറുക്കന്‍റെ
    വീട്ടുകാരോടുള്ള
    അടുപ്പം വെച്ച്
    ചെറുക്കന്‍റെ
    ജേഷ്ടനോട്
    ഞാന്‍ പറഞ്ഞു
    ഇങ്ങനെ പെണ്‍മക്കളെ
    കെട്ടിച്ചു വിടുന്ന
    മാതാപിതാക്കളെ
    തല്ലാനാളില്ലാത്തത്
    കൊണ്ടാണ്
    ഇവിടെ
    ഇങ്ങനെയൊക്കെ
    നടക്കുന്നത്

    • @musafiramusukottakkal6350
      @musafiramusukottakkal6350 2 года назад

      പ്രസവത്തിന് കൊണ്ടു് pokumbo പെണ്ണിന് സ്വര്ണം ഇടണം..pinne കല്യാണത്തിന് nathoon സ്വര്ണം അമ്മായി അമ്മ ക്ക് സ്വര്ണം

    • @ihthisammohamed8038
      @ihthisammohamed8038 2 года назад

      മുറ ചെക്കനും കൊടുക്കണം

  • @nadnad6859
    @nadnad6859 2 года назад +1

    Ente tharavattil frontil thanne board vechittundu..”sthreedanam ulla kallyanam anenkil kshenikkeruth ennu”

  • @raheemkuwait6525
    @raheemkuwait6525 2 года назад +20

    മരാണനന്തര ചടങ്ങും ഓഡിറ്റോയിയത്തിൽ മാറാൻ അതി വിതുരം അല്ല കുറച് പൈസ കുടുതൽ ആകുന്നത് ഭയപ്പെട്ടാണ് അത് ഇപ്പോൾ നടക്കാത്തത് ഏതങ്കിലും പുതുമടി ശില ക്കാരൻ അത് ചെയ്യി താൽ പിന്നെ മറ്റു ഉള്ളവർ ലോൺ എടും ത്തും മരണാനന്ത ര ചടങ്ങ് ഓഡിറ്റോറിയത്തിൽ ലെക്ക് മാറിടും

    • @subaidamusthafa4371
      @subaidamusthafa4371 2 года назад +1

      കറക്റ്റ് 👍

    • @mariyamkp9335
      @mariyamkp9335 2 года назад +1

      Good

    • @ihthisammohamed8038
      @ihthisammohamed8038 2 года назад

      ഇപ്പോൾ തന്നെ മയ്യത്തിന്റെ കൂടെ പോകുന്നത് ബൈക്കിലും കാറിലുമാണ്

  • @ansarrahim8627
    @ansarrahim8627 2 года назад +2

    മലപ്പുറം ഉൾപ്പെടെ മലബാർ മേഖലയിലെ എല്ലാ കല്യാണവും ഇങ്ങനെ തന്നെയാണ്.

  • @mohamedbashir1270
    @mohamedbashir1270 2 года назад +2

    Hahahaha 🤣 Enikku vayya Sir!

  • @zubairvvazhayil3084
    @zubairvvazhayil3084 10 месяцев назад

    Njhaan panoor enik 4 aan kuttikal 3. Aal dubai oruvan doctor ellavarum kalyanam kaychu avalude veetukaar kodukunnaswarna ethraennpolum ariyilla kuranjhdh 20. Pavan maathram undavum athil koodukayilla sathyam

  • @peace-bd6mx
    @peace-bd6mx 2 года назад +2

    Njan oru Mahikkariyannu,Sir paranjadhu sharyannu koodumbol embamulladhavannam kudumbam 💞 ,Sir paranja eethekkan Kare Eee Arabinattilott konduvarannam Evide kudivellam thottu Kalyannapenninu sthreeedhanmayi Ponnum Cashum okke okke vare koduthu pennine kondupokukaya ,Adhukonduthanne Diverse valarekuravannu evide.

  • @shafymohammed412
    @shafymohammed412 2 года назад +1

    ഞാൻ തെക്കൻ കേരളത്തിലാണ്
    എൻ്റെ മകളുടെ വിവാഹം ഇതുപോലെ ആയിരുന്നു.
    ഇസ്ലാമിക വിധി പ്രകാരം സുന്നത്ത് അനുസരിച്ചാണ് വിവാഹം നടക്കേണ്ടത്.

  • @muhammedmuhammed6917
    @muhammedmuhammed6917 2 года назад +2

    Sir ith paranjathil yojikkan patthoola
    Kasargoodum ingine thanne

  • @therealrpb
    @therealrpb 2 года назад +1

    കാസറഗോഡ് ഉം ഇതു പോലെ തന്നെയാണ് കല്യാണം..

  • @mahmoodcherumudayadi2623
    @mahmoodcherumudayadi2623 2 года назад +3

    സ്വർണ്ണത്തിൻ്റെ കാര്യം നിങ്ങൾ പറഞത് സമ്പന്നരുടെ കണക്കാണ് സാധാരണക്കാരൻ കൂടിയാൽ ഇരുപത്തി അഞ്ച് പവിൽ കൂടുകയില്ല

  • @sameerafiros1
    @sameerafiros1 2 года назад

    Kozikode thekkepuath sreedanavum pocket maniyum elatheyan kalyam nadathar, avide egathesham same ann, kanoorum angine anenn kettittund

  • @majidobaidshipping3056
    @majidobaidshipping3056 2 года назад

    Congratulations half million subscribers

  • @arafiyaashraf9989
    @arafiyaashraf9989 2 года назад +2

    Ente naatil cherupathile kaanunna kalyanathinte kazhchakal ingane parayunnath kekkaan oru abhimanam!!! Thekkan kalyanangal oru vismayam Thanne aayirunnu

  • @humairasacademy4733
    @humairasacademy4733 2 года назад +1

    👍🏻 അത് മാത്രം അല്ല ഞങ്ങളുടെ mahe കുറ്റകൃത്യങ്ങൾ കുറവുള്ള നാടും.. അൽഹംദുലില്ലാഹ്

    • @شفيقهندي
      @شفيقهندي 2 года назад

      കുറ്റ കൃത്യം ഇല്ല മങ്കുര്‍ന കഷായം വില്‍ക്കുന്ന കേന്ദ്രം അല്ലേ.

    • @hansinihamsini7700
      @hansinihamsini7700 2 года назад

      @@شفيقهندي കഷായം കേരളത്തിലെ
      പല ഭാഗത്തേക്കും കടത്തുകയാണ് കാല
      ങളായി.

  • @Saldhu
    @Saldhu 2 года назад

    Well said👍

  • @moydupmoydu6573
    @moydupmoydu6573 2 года назад +1

    സാറ് കാണാത്ത ഒരു പെണ്ണ് കാണലും കല്യാണവുമൊക്കെ വടകര തലശ്ശേരി കണ്ണൂർ നാദാപുരം മേഘലകളിൽ അടുത്ത കാലത്തായി തുടങ്ങിട്ട്ണ്ട് മുമ്പൊക്കെ പുയ്യാപ്ല വന്ന് കണ്ട് ഇഷ്ട്ടപ്പെട്ടാൽ പിന്നെ അവന്റെ പെങ്ങളോ ജേഷ്ട്ടന്റെ ഭാര്യയോ ഉമ്മയുടെ അനുജത്തിയോ മറ്റോ ഏറ്റവും വേണ്ടപ്പെട്ട നാലോ അഞ്ചോ പേരായിരുന്നു പെണ്ണ് കാണാൻ പോയിരുന്നത് സത്യത്തിൽ എത്ര സാമ്പത്തിക മുള്ളവരാണങ്കിലും അതിന്റെ ആവശ്യമേ ഉള്ളു താനും ഇന്ന് അത് മാറ്റി ചിലയിടങ്ങളിൽ ഒരേ കളറിലുള്ള ഇന്നോവ മൂന്നോ നാലോ ബെൻസ് സ്വൊന്ത മായില്ലങ്കിൽ ഒരു ദിവസത്തേക്ക് മാത്രം ലക്ഷം രൂപ കൊടുത്ത ഒരു ബെൻസ് കാറ് അതിന് താഴെയുള്ള കാറ് ചിന്തിക്കയേ വേണ്ട പിന്നെ ആ വാർഡിലേ എഴുന്നേറ്റ് നടക്കാൻ പോലും ത്രാണിയില്ലാത്ത പാവം പ്രായമായ സ്ത്രീകളെ പോലും വിളിച്ചു വരുത്തി മേക്കപ്പിട്ട് പെൺ വീട് കാണിക്കും അമ്പത് സ്ത്രീകൾ വരേ പെൺ വീട്ടിൽ വന്ന സ്ഥിതി എന്റെ അയൽപക്കത്തുണ്ട് ഇങ്ങനെയൊക്കെ അതിശയം കാണിച്ചിട്ടും നടക്കാതെ തെറ്റിപ്പോയ കല്യാണങ്ങളുണ്ട് വന്നവർ റോയൽ ഫുഡ് അടിച്ച് ഏമ്പക്കം വിട്ടത് മാത്രം ലാഭം

  • @rasaktmg
    @rasaktmg 2 года назад +1

    കണ്ണൂർ ജില്ലാർക്കാർക്ക് പൊതുവെ ആർഭാടം കൂടുതൽ ആണ്

  • @mrperea112
    @mrperea112 2 года назад +2

    മാഹി അല്ല കണ്ണൂർ ജില്ലയിൽ മുഴുവൻ ഇങ്ങനെയാണ് , കോഴിക്കോട് കാസർഗോഡും പലയിടങ്ങളിലും ഇങ്ങനെയാണ്
    പിന്നെ നിക്കാഹ് രണ്ടു രീതിയിലും ഉണ്ടാവും പെണ്ണിന്റെ വീട്ടിലും ആണിന്റെ വീട്ടിലും പക്ഷെ അവർ ഭക്ഷണം കഴിക്കില്ല, നിക്കാഹിനു വേണ്ടി വരുന്നവർക്ക് ലഘു ഭക്ഷണവും ഡ്രിങ്ക്സ് ഉം കൊടുക്കും മെയിൻ ഫുഡ് അവർക്ക് ക്ഷണം ഉള്ള വീട്ടിൽ നിന്നാണ് കഴിക്കുക .......

    • @payyannur3218
      @payyannur3218 2 года назад +1

      കണ്ണൂർ പാനൂർ മേഖലയിൽ വ്യത്യാസമുണ്ട്

  • @celinejose7605
    @celinejose7605 2 года назад

    Well said Sir 👌👍😀😀😀😀

  • @nsk1994
    @nsk1994 2 года назад

    Sir, malappurathum ingineyanu, 25 varshangalku munbu ente nikkah ente veettil vechayirunnu, valare symbol ayittayirunnu

  • @abdullaek5383
    @abdullaek5383 2 года назад +2

    സർ നല്ല .. പ്രഭാഷണം,... ഞാൻ... തഹങ്ങളുടെ.. വ്ലോഗർ സ്റ്റിരം.... കാണാറുണ്ട് .. ഗുഡ്... അടിയസ് . ടാങ്കയുഅബ്ദുല്ല... കണ്ണൂർ

  • @zmr8939
    @zmr8939 2 года назад +7

    ഞാൻ കണ്ണൂരാണ് തെക്കേ കേരളത്തിൽ കല്യാണം കൂടിയപ്പോ ൾ അവിടെ എല്ലാ കല്യാണങ്ങളും ഓഡിറ്റോറിയത്തിൽ ആണ് അവിടെ പെണ്ണ് ചെറുക്കനും സ്റ്റേജിൽ ഇരിക്കും കല്യാണം കൂടിയ നമ്മൾക്ക് ഒരു സമ്മേളനത്തി പോയത് പൊലെ. ഒരു മ പാട്ടും ഒന്നും ഇല്ല വെറുതെ ഇങ്ങനെ ഇരിക്കൽ

  • @hameedmk9050
    @hameedmk9050 2 года назад +6

    മാഹിയിൽ മാത്രമല്ല നാദാപുരം ആണ് ഞങ്ങളുടെ സ്ഥലം, ഇവിടെയും ഇങ്ങിനൊക്കെയാണ്, പെണ്ണിന് കൊടുക്കുന്ന സ്വർണ്ണം പെണ്ണ് തന്നെ സൂക്ഷിക്കും, അല്ലാതെ

  • @muthuoliyath
    @muthuoliyath 2 года назад +1

    നിങ്ങൾ കണ്ടത് മാഹി കല്യാണം ആണ് എന്നാൽ യഥാർത്ഥത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപേ തലശ്ശേരിയിൽ നിന്നും ഉത്ഭവിച്ച് കല്യാണം ആണ് ഇത് ഇന്നും ഇത്തരം ആചാരങ്ങൾ തലശ്ശേരിയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട് തലശ്ശേരിലാണ് പഴയ പ്രതാപങ്ങൾ ഉള്ള തറവാടുകൾ ഉള്ളത് ഇപ്പോഴും നിങ്ങൾ മാഹിയിൽ കണ്ട കല്യാണങ്ങൾ തലശ്ശേരിയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട് അവിടുന്നാണ് മാഹി കണ്ണൂർ വടകര എന്നീ ചുറ്റുവട്ട പ്രദേശങ്ങളിൽ ഈ ആചാരങ്ങൾ വ്യാപിച്ചത്

  • @suhailathioly502
    @suhailathioly502 2 года назад +4

    എൻ്റെ കൂട്ടുകാരൻ ആയ കൊല്ലക്കരൻ പറയുന്നത് കേട്ടിട്ട് കൊല്ലത്ത് നിന്നും കെട്ടിയാൽ കൊള്ളാം എന്ന് വരെ എൻ്റെ ഉള്ളിലെ ചെകുത്താൻ തോന്നിചിട്ടുണ്ട്
    10 സെൻ്റ് 20 സൻ്റെ അതിന് പുറമെ സ്വർണം എൻ്റെ പൊന്നോ
    ഞാൻ ഒരു മലപ്പുറം കൊണ്ടോട്ടി ക്കാരൻ 😀😀😀

  • @justrelax9964
    @justrelax9964 2 года назад

    ഞാൻ കോഴിക്കോട് ആണ്. ജില്ലാ ഏതാണെന്നതല്ല, ഇസ്ലാമിക ജീവിത രീതിയനുസ്സരിച് ജീവിക്കുന്നവർക്ക് സ്ത്രീധനം വാങ്ങാനോ ചോദിക്കാനോ കൊടുക്കാനൊ പാടില്ല. അതുകൊണ്ട് ഞങ്ങൾക്കൊക്കെ അത് ചോദിക്കുന്നതും വാങ്ങുന്നതും കൊടുക്കുന്നതും തെറ്റും കുറച്ചിലും ആയി കാണാനാണ് താല്പര്യം.
    തെക്കൻ കേരളത്തിലെ അനിസ്ലാമിക അനാചാര സ്ത്രീധന കല്യാണങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. ഇസ്ലാഹി പ്രവർത്തകരുടെ പ്രവർത്തനങ്ങൾകൊണ്ട് ഇപ്പോ കുറെയൊക്കെ മാറ്റങ്ങളുണ്ട് .

  • @anvarv8277
    @anvarv8277 2 года назад +1

    സാർ നല്ലരു മെസ്സേജ്. അപിപ്രായം മാഹി യെന്നു കേൾക്കുബോൾ നികുതി ഇല്ലാത്ത മദ്യം. ആ കല്യാണ വീട്ടിൽ അതിന്റെ ഒരു അംശം പോലും മില്ല ഇതു. തിരിച്ചു മലപ്പുറം കാസർകോഡ്. കണ്ണൂർ ജില്ലയിൽലാണ് എങ്കിൽ ഒരു തലേ ദിവസം മദ്യ പുഴ ഒഴിക്കിരുന്നു. നമ്മുടെ ന്യൂ ജനറൽ ഇതര സമുദായക്കാരെ വെല്ലുന്ന ജെസിബി ആംബുലൻസ് പുലി കളി. തുടങ്ങി. തമ്മാടിത്ത ഉത്സവം വെടി മരുന്ന് പെണ്ണിനും ചെറുക്കനും. വേദി ഒരുക്കുന്ന
    രണ്ടു വീട്ടു കാർക്ക് ഓരേ വെടി വഴിപാട് വഴിയിൽ പൊതു സമൂഹം ഇതു സഹിക്കാൻ ☝️

    • @jasminesabir3842
      @jasminesabir3842 2 года назад

      താങ്കൾ amusliggalude കാര്യം ആണോ പറഞ്ഞത് അല്ല മുസ്ലിമിന്റെ വീട്ടില്‍ എവിടെയാണ് തലേ ദിവസത്തെ മദ്യ പാർട്ടി എന്തായാലും കാസര്‍ഗോഡ് jillakkare ആ കൂട്ടത്തില്‍ koottanda

  • @aseesuk7002
    @aseesuk7002 2 года назад

    Sar Kozhikode kannur jillakalil
    20 -25 pavan gold Mathram Athum nirbanthich Allaathe

  • @ahamedam8373
    @ahamedam8373 2 года назад +1

    സാറെ ഈ തെക്കൻ കേരളം എന്ന് പറയുമ്പോൾ, ഈ സ്ഥലത്തിന്റെ പേർ പറയു സർ, സർ തൃശൂർ ജില്ലയിലെ വിവാഹത്തെ ക്കുറിച്ച് ഒന്ന് പഠിക്കു പ്രതേകിച്ച് തൃശ്ശൂർ ജില്ലയിലെ മുള്ളുർക്കര എന്റെ നാട് അഭിമാനത്തോടെ ഒരിക്കൽക്കൂടി മുള്ളുർക്കര

  • @fizanest8244
    @fizanest8244 2 года назад +11

    ഇവിടെ മലപ്പുറം ഇങ്ങനെ തന്നെയാണ് - ഞാൻ എന്റെ മകളുടെ കല്യാണം നടത്തിയത് - ഓഡിറ്റോറിയത്തിനേക്കാൾ ചില വാണ് പന്തലുകാർക്ക് ....

  • @aymenomar2624
    @aymenomar2624 2 года назад +1

    സത്യം. തിരുവനന്തപുരം, കൊല്ലം ഇവിടെയൊക്കെ വിവാഹം കച്ചവടം തന്നെയാ

  • @jahfarnajah2085
    @jahfarnajah2085 2 года назад +2

    നമ്മക്ക് എന്ത് ഓഡിറ്റോറിയം. മൊത്തത്തിൽ മംഗല പോരാ ആകണമെങ്കിൽ അവനവന്റെ വീട്ടിൽ വെച്ച് തന്നെ നടക്കണം. എന്നാലല്ലേ അതിന് ഒരു മജ ഉള്ളു. പെണ്ണിന്റെ വീട്ടിൽ നിൽക്കുന്ന ആളുകളാണ് കണ്ണൂരിലെ പുതിയപാളമാർ എന്ന് പറഞ്ഞ് നടക്കുന്ന എല്ലാ മാമ മാർക്കും സമർപ്പിക്കുന്നു.
    കണ്ണൂർ കാർ ഡാ 👍🏻💪🏻
    എനിക്കും ഉണ്ട് കുറെ ഫ്രണ്ട്‌സ് സർ പറഞ്ഞ നാട്ടിൽ ഉള്ളവർ. പെണ്ണിന്റെ വീട്ടിൽനിന്ന് വാങ്ങിച്ച കണക്ക് കേട്ടപ്പോ കണ്ണ് തള്ളിപോയി. വാങ്ങിയതിനെ ന്യായികരിക്കുന്നത് കാണുമ്പോഴാ പുച്ഛം തോന്നുന്നേ 🤮

  • @Spark-qp8er
    @Spark-qp8er 2 года назад +7

    സ്വർണം വാങ്ങിക്കാതെ ഒരു മതാപിതാക്കളെയും വിഷമിപ്പിക്കാതെ കല്യാണം കഴിക്കണം.🙂

  • @ismailbh7433
    @ismailbh7433 2 года назад +2

    താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു ആശംസകൾ

  • @dilhar5690
    @dilhar5690 2 года назад +2

    എൻ്റെ നാട്ടിൽ വിരുന്നു വന്ന അനിൽ മുഹമ്മദിനെ നേരിൽ കാണാൻ പറ്റാതെ പോയി.. :ഇനി എന്നങ്കിലും വരുകയാണങ്കിൽ കാണാൻ സാധിക്കട്ടെ .ഇൻശാ അള്ളാ

  • @abiabdul9274
    @abiabdul9274 2 года назад +1

    കണ്ണൂർ കോഴിക്കോട് ജില്ലകളിലെ ഒരു വിധം എല്ലാ ഗ്രാമപ്രദേശത്തും ഇതാണ് ഇപ്പോൾ ഉള്ള അവസ്ഥ നമ്മുടെ പനൂറിന്റെ പ്രദേശങ്ങളിൽ നിക്കാഹ് സ്റ്റേയിജിൽ 3 ചേയർ മാത്രമെ ഉണ്ടക്കറുള്ളു.

  • @abdullatheefkm9633
    @abdullatheefkm9633 2 года назад +7

    ഇവിടെ ഇപ്പോൾ തീരെ സ്വർണം കൊടുക്കുന്നില്ല

  • @roohik6329
    @roohik6329 2 года назад +2

    Ende naadu🎊🎉👏👏

  • @rose8386
    @rose8386 2 года назад +3

    കണ്ണൂർ. ജില്ലയിൽ. . എല്ലാ മുസ്ലിം. കല്യാണവും. ഇതുപോലെ. തന്നെയാ സേറർ. അതിലൊന്ന്. മഹിയും. അത്ര. തന്നെ.

  • @nizam400
    @nizam400 2 года назад +3

    കാസർകോട് ഇങ്ങനെ തന്നെയാണ് 👍🏻

  • @safreenasaleem4881
    @safreenasaleem4881 2 года назад +2

    ഞാനും ഒരു മാഹീ കാരിയാ 😊

  • @ibrahimkm9462
    @ibrahimkm9462 2 года назад +14

    മലപ്പുറം മുതൽ മലബാറിലെ മുഴുവൻ കലൃണവും ഇത് പോലെ തന്നെയാണ്
    ഏതായാലും തെക്കരുടെ കലൃാണം കേട്ടപ്പോൾ പെണ്ണിനൊരു വിലയും ഇല്ലാ എന്നു തോന്നിപ്പോകും

    • @kvm8462
      @kvm8462 2 года назад

      സുഹൃത്തേ
      പെണ്ണ് ആണിനെ തെക്കൻ കേരളത്തിൽ വില ക്കെടുക്കുകയാണ്. പക്ഷെ പെണ്ണിന് ഈ മൂരിക്കൂട്ടന്മാരെ അവർ വിലക്കെടുത്തതാണെന്ന് അവർക്ക് മനസിലാക്കാൻ പറ്റുന്നില്ല.അതാണ് ഏറെകഷ്ടം അവിടുത്തെ ആൺ കൂസന്മാർക്എതിരായുള്ള ഒരുവിപ്ലവം താമസമില്ലാതെ പ്രതീക്ഷിക്കാം

    • @shaileshmathews4086
      @shaileshmathews4086 2 года назад +2

      വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ മലബാർ ട്രാവൻകൂർ സാംസ്‌കാരിക അന്തരo ക്രൈസ്തവരുടെ ഇടയിൽ പോലുമുണ്ട്.

    • @assiz.m.pm.p2014
      @assiz.m.pm.p2014 2 года назад +2

      @@shaileshmathews4086
      മലബാറിലെ ക്രയി സ്തവർ രണ്ടാം ലോക മഹായുദ്ധതിനു ശേഷം ക്ഷാമം നേരിട്ടപ്പോൾ തിരുവിതാംകൂറിൽ നിന്നു കുടിക്കേറിയവരാണ്. ഏകദേശം 75 കൊല്ലം മുമ്പ്. ഇത്രയും വർഷം കൊണ്ട് മലബാർ രീതികൾ അവരെ സ്വാധീനിക്കുന്നത് സ്വാഭാവികം മാത്രം. ഇത് കൊണ്ടാവാം തെക്കൻ ക്രിസ് ത്യാനികളും മലബാർ ക്രിസ് ത്യാനികളും തമ്മിൽ രീതികളിൽ വ്യത്യാസം കാണുന്നത്.

    • @shaileshmathews4086
      @shaileshmathews4086 2 года назад +1

      @@assiz.m.pm.p2014 താങ്കൾ പറഞ്ഞത് കുറച്ച് ശരിയും അതിലേറെ തെറ്റുമാണ്. ഇവിടെ മലബാർ ക്രൈസ്തവർ എന്നതുകൊണ്ട് ഉദേശിക്കപ്പെട്ടത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മലബാറിലേക്കു വന്ന കുടിയേറ്റ കർഷകരെ അല്ല. അവർ യഥാർത്ഥത്തിൽ കുടിയേറ്റക്കാർ തന്നെയല്ലേ ? തലമുറ തലമുറകളായി ഏതാണ്ട് അര സഹാസ്രാബ്ദത്തിലേറെയായി , വാസ്കോഡി ഗാമയുടെ കാലം മുതലേ മലബാറി ലുള്ള ലാറ്റിൻ ക്രൈസ്തവരേയും ആയിരത്തിലേറെ വർഷമായി മലബാറിലുള്ള യഹൂദ വേരുകളും സുറിയാനി പാരമ്പര്യ വുമുള്ള കുന്നു കുളത്തെ ഓർത്തോഡോക്സ് നസ്രാണികളേയും ഏതാണ്ട് രണ്ടു നൂറ്റാണ്ടിനടുത്തായി കണ്ണൂർ , കോഴിക്കോട് , പാലക്കാട്., തലശ്ശേരി തുടങ്ങിയ നഗരകേന്ദ്രീകൃത പ്രദേശങ്ങളിൽ കാണുന്ന ജർമൻ പള്ളികളുള്ള പ്രെട്ടസറ്റൻറ് ക്രൈസ്തവരെയുമാണ് മലബാറിലെ യഥാർത്ഥ മണ്ണിൻ്റെ മക്കളായ ക്രൈസ്തവർ എന്നതു കൊണ്ട് ഉദേശിക്ക പെട്ടതിവിടെ. അതേസമയം നിങ്ങൾ പറഞ്ഞതും ചെറിയൊരു വസ്തുത തന്നെയാണെന്ന് സമ്മതിക്കുന്നതിൽ തെറ്റില്ല.

    • @ihthisammohamed8038
      @ihthisammohamed8038 2 года назад

      @@assiz.m.pm.p2014 അപ്പോൾ കൃസ്ത്യാനി ആദ്യം ഉണ്ടായത് എവിടെയാണ് കേരളത്തിൽ

  • @marasak4978
    @marasak4978 2 года назад +1

    മാഹിയിൽ വേറെ ഒരു സാദനവും തിരക്കില്ലാതെ കിട്ടും കേരളത്തിൽ എവിടെയാണെങ്കിലും വരി നിൽക്കണം

  • @maryamkhadija1749
    @maryamkhadija1749 2 года назад +8

    അയ്യോ എന്റെ നാട്ടിന്റെ കാര്യം അനിൽ സർ പറഞ്ഞു കേട്ടപ്പോ , ഇപ്പൊത്തന്നെ നാട്ടിൽ പോയി കല്യാണം കൂടാൻ കൊതിയാവുന്നു , 😍🥰

    • @sabual6193
      @sabual6193 2 года назад

      നിക്ഷ്പക്ഷൻ പണം കിട്ടാതെ യൂട്യൂബ് നടത്തുമോ.

    • @muhammedirshad.k3998
      @muhammedirshad.k3998 2 года назад +1

      @@sabual6193 പെണ്ണ് കച്ചവടക്കാരൻ ആണെല്ലെ

  • @muhammadshaazharuddin8846
    @muhammadshaazharuddin8846 2 года назад +2

    Proud to be Mahe kkaaran. Ammal maahikkaar aallelum super aan. Ivide vannale ividathe aalakre patti ariyoollu.