എന്റെ സിനിമകളിലെ ജയൻ സാന്നിദ്ദ്ധ്യം.. വിജി തമ്പി

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 10

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 3 месяца назад +1

    Maha nadane kurichu nalla vakkukal thanks 🙏🙏🙏🙏

  • @ShafeekFarhan
    @ShafeekFarhan 3 месяца назад +1

    jayan❤❤❤

  • @sureshbtasb4060
    @sureshbtasb4060 3 месяца назад

    Jayan , The first Action Hero in Malayalam Film .

  • @ShahulHameed-i8c
    @ShahulHameed-i8c 3 месяца назад

    Great actor❤❤❤

  • @binurn5228
    @binurn5228 3 месяца назад

    Jayan=Jayan

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 4 месяца назад +1

    തിരുത്തൽ വാദിയിൽ സിദ്ദിഖ് ആദ്യം ആലോചിക്കുന്നത് ജയനെ അല്ല. ബിഗ്ഗെസ്റ്റ് സൂപ്പർ സ്റ്റാർ പ്രേം നസീറിനെയാണ്. പിന്നെ ജയൻ മമ്മൂട്ടി മോഹൻലാൽ എന്നിവരെയും ഓർക്കുന്നു. ഇയാൾ വിചാരിച്ച പോലെയുള്ള മറുപടി ഒന്നും വിജി തമ്പിയിൽ നിന്നും കിട്ടിയില്ല. ഇപ്പോൾ ജയന്റെ പടം പോലെയുള്ള പടമെടുത്താൽ തിയേറ്ററിൽ ഒരു പൂച്ചയും ഉണ്ടാകില്ല എന്ന് വിജി തമ്പി പറയാതെ പറഞ്ഞു 😄

    • @Jayankathakal1234
      @Jayankathakal1234  3 месяца назад +1

      ജയൻ തരംഗം അവസാനിച്ചിട്ടില്ല.. ജഗപൊഗയും, അപരൻ മാർ നഗരത്തിലും ഹിറ്റ്‌ ആയില്ലേ..

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 3 месяца назад

      അതൊക്ക സിനിമ ആണെന്ന് പറയൻ കഴിയുമോ. ഒരു നാലാം കിട സീരിയൽ പോലെ ഉള്ളതല്ലേ.

    • @S.A.K.916
      @S.A.K.916 3 месяца назад

      ഇപ്പോൾ ജയനെ വച്ച് അന്നത്തെ ശൈലിയിൽ പടമെടുക്കുക എന്നതിന് പ്രസക്തിയില്ലല്ലോ.അതു തന്നെ പൊട്ടച്ചോദ്യമാണ്. കാരണം ജയൻ ഇപ്പോ ഉണ്ടെങ്കിൽ 85വയസായിട്ടുണ്ടാവും.ഈ പ്രായത്തിൽ ഏതു നടനായാലും നായകേതരവേഷങ്ങളിലേക്ക് വഴിയൊഴിഞ്ഞു കൊടുക്കേണ്ടി വരും. സാക്ഷാൽ മോഹൻലാൽ പോലും. 85കഴിഞ്ഞ ജയനായാലും 100വയസിനോടടുക്കുന്ന പ്രേംനസീറായാലും ഇന്ന് അവർക്ക് പ്രസക്തിയില്ല. അവരൊക്കെ ജീവിച്ചിരുന്ന കാലഘട്ടത്തിലേ പ്രാധാന്യമുള്ളൂ. ഇന്ന് സ്വീകാര്യരാവണമെന്നില്ല.പിന്നെ ഇന്ന ജോണറിലുള്ള പടമേ വിജയിക്കൂ എന്നില്ല. കഴിഞ്ഞ വർഷം ഓണം വിന്നറായ RDX വിജയം നേടിയതു കണ്ടില്ലേ.വെറും സ്റ്റണ്ടു പടം.

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 3 месяца назад +1

      ​@@S.A.K.916ശരിയാണ് Bro 👌