നിന്റെ ജീവിതത്തിലെ തടസ്സങ്ങൾ മാറും FR.MATHEW VAYALAMANNIL | GODS SPIRIT VISION | JESUS |

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 231

  • @rakhiratheesh7743
    @rakhiratheesh7743 3 дня назад +7

    നസ്രായനായ യേശുവേ എന്റെ മക്കൾ നല്ലപോലെ പഠിക്കുവാൻ വേണ്ടിയും കടഭാരം മുഴുവൻ മാറിപ്പോകുവാൻ വേണ്ടിയും നല്ലൊരു ഭവനം ഉണ്ടാകാൻ വേണ്ടിയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @selinsaji5679
    @selinsaji5679 2 дня назад +3

    യേശുവേ എനിയ്ക്ക് ഒരു ഭവനം നൽകണമേ തടസങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @lekhaprasad5584
    @lekhaprasad5584 День назад +1

    ഞാൻ സാമ്പത്തികമായി തകർന്ന് പോയി എന്റെ ദൈവമേ 🙏 മരുന്നു വാങ്ങാൻ പോലും മറ്റുള്ളവരെ ആശ്രയിക്കുന്നു 🙏 എന്നെ രക്ഷിക്കണേ കർത്താവെ 🙏

  • @Jancy-l9x
    @Jancy-l9x 3 дня назад +6

    എന്റെ ഈശോയെ 22 വർഷമായി ഞാൻ പ്രാർത്ഥിക്കുന്ന ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് ഒരു ഭവനം തരണമേ എന്ന പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കണമേ ഇനിയും മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുവാൻ ഞങ്ങൾക്ക് ഇടവരുത്തരുത് എത്ര പ്രാർത്ഥിച്ചിട്ടും കഷ്ടപ്പെട്ടിട്ടും മാറാത്ത ഞങ്ങളുടെ ഈ അവസ്ഥ മാറ്റി തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sreelesht.s10B372
    @sreelesht.s10B372 3 дня назад +4

    കുടുംബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി വഴി തെളിച്ചുതരണേമേ ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🌹🌹❤️❤️🙏🙏🙏🌹🌹🌹❤️❤️❤️❤️ haleluya haleluya haleluya haleluya haleluya... Makkalude padanathil ulla thadasam mattythareneme eshoye. 🙏🙏🌹🌹❤️❤️. haleluya haleluya haleluya haleluya .

  • @Subi-j2z
    @Subi-j2z 3 дня назад +4

    എന്റെ ഈശോയെ എന്റെ മക്കൾക്കു പഠിക്കുവാനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്ണമേ 🙏🙏🙏🙏🙏

  • @lissybaby7863
    @lissybaby7863 3 дня назад +3

    എന്റെ ഈശോയേ അങ്ങയുടെ ഈ വചനങ്ങൾ കുടി ഞങ്ങളുടെ എല്ലാം തടസ്സം ങ്ങളും മാററീഞങളുടേ ആവൃശൃങളൃം നടത്തി തരണമേ

  • @jyothishine1307
    @jyothishine1307 3 дня назад +6

    ഈശോയെ ഞങ്ങളുടെ മകളുടെ മാനസികവും ശാരീരികമായി എല്ലാ രോഗങ്ങളും മാറി പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ട് നിറച്ച് അനുഗ്രഹിക്കണമേ

    • @SunnykurianSunny
      @SunnykurianSunny 2 дня назад

      യേശുവേ നന്ദി 🙏🙏🙏

  • @Riyatiju
    @Riyatiju 4 часа назад

    എൻ്റെ ഈശോയെ എൻ്റെ സഹോദരൻ്റെ ജോലി തടസ്സംമാറ്റി tharname എല്ലാ മക്കളുടെ ജോലി തടസം മാറ്റി kodukkanme🙏🙏🙏🙏🙏🙏

  • @rajirajesh6011
    @rajirajesh6011 3 дня назад +3

    ഈശോയെ എന്റെ ദാമ്പത്യജിവിതത്തിലെ തടസങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏

  • @indudinesh2524
    @indudinesh2524 День назад

    കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.
    ആമേൻ.

  • @sr.marygrace6702
    @sr.marygrace6702 3 дня назад +3

    ഈശോയെ വിവാഹ തടസ്സമായിരിക്കുന്ന എല്ലാ യുവതി യുവാക്കളെയും അനുഗ്രഹിക്കണമേ പ്രത്യേകിച്ച് എന്റെ സഹോദരൻ വിൻ സെന്റ് 35 അനുഗ്രഹിക്കണമേ

  • @dasansasi8142
    @dasansasi8142 19 часов назад

    കർത്താവെ ഈശോയെ എന്റെ വിസക്ക് ഉള്ള തടസ്സം മാറ്റി തരണമേ 🙏🙏

  • @jeminicmathew
    @jeminicmathew 16 часов назад

    യേശുവേ എന്റെ കുഞ്ഞുങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏അനീഷ, ആശിഷ് 10ഇൽ അനുഗ്രഹിക്കപ്പെട്ട വിജയം ലഭികാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @v.krajani3056
    @v.krajani3056 2 дня назад

    യീശോയെ മോളുടെ റിസൾട്ട്‌ ഈ ആഴ്ച വരും... ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ അവളെ നല്ലൊരു ഡോക്ടർ ആക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻

  • @RosilyJohnson-ru7jc
    @RosilyJohnson-ru7jc 2 дня назад

    .ഞങ്ങളുടെ കടന്മാധ്യത മാറാൻ പ്രാർത്ഥിക്കണമ ആമ്മേൻ🙏🙏

  • @mollypaulose309
    @mollypaulose309 3 дня назад +2

    ഈശോയെ അങ്ങയെ സ്തുതിക്കുന്നു.ഞങ്ങളുടെ പ്രാർത്ഥനാനിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @jeminicmathew
    @jeminicmathew 16 часов назад

    യേശുവേ എന്റെ അവസ്ഥകൾക്ക് മാറ്റം തരണമേ 🙏🙏🙏🙏🙏

  • @JessySabu-b1i
    @JessySabu-b1i 2 дня назад

    കർത്താവേ ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക തടസങ്ങൾ മാറ്റി തരണേ

  • @Thakkudu657
    @Thakkudu657 День назад

    അലൻ അജസ് അനീറ്റ റോസ്മരിയ അലേഖ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏q

  • @anugeorge2037
    @anugeorge2037 2 дня назад

    യേശുവപ്പാ
    എനിക്ക് ഈ വർഷം PhD ക്ക് അഡ്മിഷൻ ലഭിക്കാൻ, PhD ചെയ്യുവാൻ. അങ്ങ് സഹായിക്കണേ
    അമ്മുവും അപ്പുവും യൂണിവേഴ്സിറ്റി പരീക്ഷക്ക്‌ ഫസ്റ്റ് ക്ലാസ്സോടെ പാസ്സാകുവാൻ കൃപയരുളേണമേ
    കുടുംബത്തിന്റെ ആത്മരക്ഷക്കായി പ്രാർത്ഥിക്കുന്നു 🙏

  • @geetharanir1341
    @geetharanir1341 2 дня назад

    എന്റെ മകളുടെ വിവാഹ തടസ്സം മാറ്റി തരണേ കർത്താവേ,

  • @sudhat8214
    @sudhat8214 3 дня назад +1

    യേശുവേ എന്റെ സാമ്പത്തിക തടസം മാറ്റി എന്നെ അനുഗ്രഹിക്കണേ. എന്നെ പറ്റിച്ചവരെയും ചതിച്ചവരെയും സമൃധിയായി അനുഗ്രഹിക്കണേ. 🙏

  • @jyothishine1307
    @jyothishine1307 3 дня назад +3

    ഈശോയെ ഞങ്ങളുടെ കടബാധ്യത പൂർണ്ണമായിട്ട് മാറി ഞങ്ങളെ സമ്പത്ത് തന്നെ അനുഗ്രഹിക്കണമേ

  • @jessyrose5470
    @jessyrose5470 2 дня назад +1

    ഈശോ എന്റെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റി തരണേ എന്നിലേക്ക്‌ സാമ്പത്തികം വരാനുള്ള തടസങ്ങൾ മാറ്റി തരണേ 🙏വീടിന്റെ ലോൺ takeovar ചെയ്യാനുള്ള തടസം മാറ്റണെ ഈശോയെ 🙏🙏കിട്ടാനുള്ള ശമ്പളപരിഷ്ക്കരണ കുടിശിക തടസം മാറ്റി തരണേ 🙏🙏പലിശ കടങ്ങൾ വീട്ടാൻ സഹായിക്കണേ 🙏

  • @ShajiKunnel
    @ShajiKunnel 2 дня назад +1

    ഈശോ നന്ദി ഞങ്ങളുടെ കടങ്ങൾ മറ്റിതരണമേ ആമേൻ നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @devishibu5196
    @devishibu5196 3 дня назад +1

    ഈശോയെ എന്റെ ഭർത്താവിന്റെ ജീവിതത്തിൽ പിശാച് കയറി ഇരിക്കുകയാണ് പിശാചിനെ എന്റെ ഭർത്താവിന്റെ ജീവിതത്തിൽ നിന്ന് ഒഴിപ്പിച്ചു തരേണമേ

  • @manjustephen-s3n
    @manjustephen-s3n 3 дня назад

    Ee ഈശോയെ എന്റെ മോളുടെ അലർജി മാറാൻ പ്രാർത്ഥിക്കുന്നു

  • @amalrajesh6363
    @amalrajesh6363 2 дня назад

    ബിസിനസ് തുടങ്ങാനുള്ള വഴികായി തടസമായി നിൽക്കുന്നതെല്ലാം മാറ്റിത്തരേണമേ

  • @ambilymohan1593
    @ambilymohan1593 20 часов назад

    Daivame aviduthe thiru kumarande namathil njangale anugrahikkaname 🙏🙏 Amen 🙏 Hallellujahh 🙏

  • @selinsaji5679
    @selinsaji5679 2 дня назад +2

    എന്റെ യേശുവേ എന്റെ പനി മാറ്റണമേ

  • @animmatomy9847
    @animmatomy9847 3 дня назад

    Amen.nithin.nibin.ente.makaluda.thadasagal.maranma.joly.kitty.anugrhiakanma.amen

  • @PonnammaThomas-tf2gk
    @PonnammaThomas-tf2gk 3 дня назад +2

    കർത്താവെ എന്നെ സഖപ്പെടുത്താണമേ ഹല്ലേലുയ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajammavarghese9662
    @rajammavarghese9662 3 дня назад +2

    യേശുവേ മക്കൾക്കു വിവാഹം നടക്കാത്ത തടസം, രോഗം മാറാത്ത അവസ്ഥ, ഭർത്താവിന്റെ കള്ളത്തരം ഉള്ള സ്വഭാവം. ജോലികുറച്ചു കൂടി മെച്ചമയത്തു കിട്ടാനുള്ള തടസം മാറ്റി തന്നു. ഉയർച്ചയുണ്ടാകാൻ സൗഖ്യം ഉണ്ടാകാൻ അനുഗ്രഹിക്കണേ

  • @v.krajani3056
    @v.krajani3056 3 дня назад +1

    ഈശോയെ എക്സാമിന്റെ
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മകൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഫസ്റ്റ് സെമെസ്റ്റർ തുടങ്ങി അവനും ഉന്നത വിജയം കൊടുക്കേണമേ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ

  • @radharamesh4693
    @radharamesh4693 3 дня назад

    Ente Esoye...ente kadabadhyathathakal neekkitharename...oru bhavanam thannu anugrahikkename....panayam erukkan ulla oru sampsthika vazhi onnam sammanam lottery adikkename.Amen...

  • @bijukumar504
    @bijukumar504 2 дня назад

    ഈശോയെ എനിക്ക് ഇതു സാധിച്ചു തന്നു എന്നെ ഇന്നു anugrhikanmae

  • @selinsaji5679
    @selinsaji5679 2 дня назад +2

    എന്റെ തടസങ്ങൾ മാറ്റി തരണേ🙏🙏🙏🙏🙏

  • @rajanec4085
    @rajanec4085 3 дня назад +3

    എൻ്റെ ജോലി തടസങ്ങൾ മാറ്റിത്തരണം എൻ്റെ കർത്താവേ

  • @ranimathew6626
    @ranimathew6626 2 дня назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @jyothishine1307
    @jyothishine1307 3 дня назад +2

    അശോയെ ഞങ്ങൾക്കെത്രയും പെട്ടെന്ന് സ്വന്തമായിട്ട് വസ്തുവും വീട് നൽകി അനുഗ്രഹിക്കണമേ

  • @sarithachacko252
    @sarithachacko252 2 дня назад

    Ente eshoye njangalde kudumbathile thadassam Matti albutham pravarthikane

  • @binumathew2486
    @binumathew2486 3 дня назад +4

    Amen

  • @rubygeorge5930
    @rubygeorge5930 3 дня назад +1

    Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheechu Rubathatapadduthuvan Karunnathonnama Neeyogam Samrpeeku

  • @rachelthomas2712
    @rachelthomas2712 3 дня назад

    Ente sherinmon shebine kathukolane🙏✝️🙏🙏✝️✝️amen

  • @SunnyAntony-mw5pg
    @SunnyAntony-mw5pg 3 дня назад +2

    എൻ്റെ ഈശോയെ എൻ്റെ മക്കളോടും കരുണ ഉണ്ടകേണമെ. എൻ്റെ മോൾക്ക് നല്ലോരു അജൻസി വഴി Ireland ഇൻ്റർവ്യൂ എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ❤❤❤🙏🙏🙏

  • @ajp1447
    @ajp1447 2 дня назад +1

    യേശുവേ മക്കളുടെ ജോലി തടസ്സങ്ങൾ മാററിതരണമേ...

  • @jaisychacko9397
    @jaisychacko9397 День назад

    Thank God hallelujah Amen Amen ❤❤❤🙏🙏🙏

  • @ManojThomas-b1p
    @ManojThomas-b1p 3 дня назад +1

    ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @BabyJose-y3o
    @BabyJose-y3o 3 дня назад +2

    Essoye ente kudumbathe samarppekkunnu Ella thadassangalum ente kudumbathilnennum neekkename 🙏 🙏 🙏 🙏 🙏 🙏

  • @jollypaulson.amenamenamen9532
    @jollypaulson.amenamenamen9532 День назад

    Yeshu namathil joepaulinu vissa nalki anugrahikaname parishudhathmavukond nirakaname

  • @lizzysebastian
    @lizzysebastian 3 дня назад +2

    എന്റെ മകൾക്ക് നല്ലൊരു ജിവിതപങ്ങാളിയെനൽകിഅനുഗ്ഗഹിക്കണമെ

  • @anugeorge2037
    @anugeorge2037 День назад

    പ്രിയപ്പെട്ട അച്ചാ,
    നാളെ 9.30 മുതൽ 12.30 വരെ എന്റെ മകന് Design Thinking exam ആണ്.
    ദയവായി പ്രാർത്ഥനയിൽ ഓർക്കണേ 🙏🙏🙏

  • @Kala-lv8fo
    @Kala-lv8fo 3 дня назад +1

    ജോലി തടസം മാറ്റിത്തരാണമേയ🙏🙏🙏🙏🙏

  • @josesebastian7639
    @josesebastian7639 20 часов назад

    ഈശോയെ കനിയനെ 🙏🙏

  • @mariyamma-it4tm
    @mariyamma-it4tm 3 дня назад +1

    ഞങ്ങളുടെ തടസം മാറി പോകാൻ പ്രാർത്ഥന യു ഉപവാസം ഒക്കെയും ചെയുന്നു ചുങ്കകാരെയു പാപിനിയായ സ്ത്രീയെയു സുഖപെടുത്തിയ നസ്രയായേശുവേ ഞങ്ങളുണ്ട് പാപങ്ങൾ ക്ഷമിച്ചു പാപം പരിഹാരം നൽകണമെ

  • @nithin981
    @nithin981 3 дня назад +1

    ദൈവമേ എന്റെ നെഞ്ചിലെ കട്ടി എടുത്തു മാറ്റി അദ്ഭുതം ചെയ്യണം ആമൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShajutmTm
    @ShajutmTm 3 дня назад

    Sthalakachodathinte thadasagal matty tharanamee...ente. appa...anugrahikanamme

  • @sunithakumarid2339
    @sunithakumarid2339 3 дня назад +1

    യേശുവേ അങ്ങയുടെ കരങ്ങളിൽ എൻറെ മകളുടെ അരുതാത്ത പ്രണയബന്ധത്തിൽ നിന്നും വിടുവിച്ച് രൂപാന്തരപ്പെടുത്തി
    നല്ലൊരു ബന്ധം നൽകി അനുഗ്രഹിക്കേണമേ
    എന്റെ മകൻ നേരായ രീതിയിൽ വളരാൻ ഇടയാക്കണമേ
    കുടുംബത്തിൻറെ ജപ്തി ഒഴിവാക്കി പകരം സമാധാനം സന്തോഷം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @leelammaalphonso7736
    @leelammaalphonso7736 3 дня назад +1

    Leelamma frank elana florance amen❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @BibithaDavis-t3p
    @BibithaDavis-t3p 3 дня назад +1

    എൻറെ യേശു വേ എൻറെ കുടുംബത്തിൽ ഉള്ള എല്ലാ വിധ തടസ്സം മാററി തരണമേ എനിക്ക് ഇറ്റലി യിൽപോകാൻ കാശ് വേണം അമ്മ മാതാവേ എനിക്ക് കാശിൻ തടസ്സങൾ മാററി തരണമേ

  • @anithakumari6436
    @anithakumari6436 2 дня назад +1

    കർത്താവേ എൻറെ മക്കളുടെ അസുഖങ്ങൾ മാറ്റി തരേണമേ. എപ്പോഴും മാറി മാറി അസുഖങ്ങൾ ആണ് അങ്ങയുടെ അനുഗ്രഹത്താൽ എല്ലാം മാറി സൗഖൃ ആകേണമേ🙏🙏🙏

  • @VineethaMathew-b4z
    @VineethaMathew-b4z 3 дня назад +4

    Pleaseprayformymothersvaricosevein

  • @cicilyjames5408
    @cicilyjames5408 22 часа назад

    Ente yeshuve enye brotherinte noyogam sadhichu kodukaname amen

  • @BabyJose-y3o
    @BabyJose-y3o 3 дня назад +2

    Ente peramakkalaya Fenton febin fabe febin evare samarppekkunnu ee 2 makkalkkum kavalaerekkename amen 🙏 🙌 👏 ❤️

  • @JohnGeevarghese-p8x
    @JohnGeevarghese-p8x 3 дня назад

    Amen Amen Amen 🎉

  • @leogeorgejaison1654
    @leogeorgejaison1654 3 дня назад +1

    എൻറെ യേശുവേ നല്ല വരുമാന മാർഗത്തിലെ തടസ്സം എന്ന മാറ്റണം ആമേൻ

  • @sanyvineesh9624
    @sanyvineesh9624 3 дня назад

    Ente Daivame njagade makkal nalla anusaranayil valaranum, nannayettu padekan anugrahekaname❤

  • @thankammavijayan858
    @thankammavijayan858 3 дня назад +1

    എന്റെ മോന്റെ വിവാഹ തടസ്സം മാറാൻ വേണ്ടി Father ഞങ്ങളുടെ പുരോഹിതൻ ആയി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ amen 🙏🏻 Mon Vineethu 36 വയസ്സ് ആയി monu ബിസൻസ്സ് ചെയ്യുന്നു amen 🙏🏻

  • @Suja-y9c
    @Suja-y9c 3 дня назад

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ അനുഗ്രഹിക്കണെ 🙏🙏🙏എനിക്ക് അത്യാവശ്യം ആയിട്ട് പലിശക്കാർക്ക് കൊടുക്കാൻ 25000രൂപ വേണം എന്തെങ്കിലും വഴി ഉണ്ടാക്കി തരേണമേ 🙏🙏🙏

  • @MiniMathew-wu1wb
    @MiniMathew-wu1wb 3 дня назад

    Ameen

  • @BinduSunil-cm4et
    @BinduSunil-cm4et День назад

    എന്റെ ഈശോയെ ഞങ്ങളുടെ പൈസ കിട്ടാൻ ഉള്ള തടസ്സങ്ങൾ മാറണേ

  • @PrasannaT-jh4jg
    @PrasannaT-jh4jg 4 дня назад

    മക്കൾ ശരത്, സജിത്, സാജൻ, മിന്നു 🙏🙏🙏🙏🙏

  • @ponnachank5149
    @ponnachank5149 3 дня назад +1

    എന്റെ ഈശോയെ എന്റെ മൂത്ത മകൾക്ക് നല്ല ഒരു വിവാഹം ഒരുക്കണേ, കർത്താവെ സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @SUBIVARGHESE-e6e
    @SUBIVARGHESE-e6e 3 дня назад +1

    അപ്പാ പിതാവേ എന്റെ കുഞ്ഞിന് +2 ന് ഉന്നത വിജയം നൽകണേ
    തളർത്തികളയ ല്ലേ നാഥാ

  • @anugeorge2037
    @anugeorge2037 3 дня назад +1

    എന്റെ മകൻ അപ്പുവിന് ഇന്നത്തെ exam അത്യാവശ്യം എളുപ്പമായിരുന്നു. പ്രാർത്ഥനക്ക് കോടി നന്ദി 🙏

  • @SobhaNair-d6n
    @SobhaNair-d6n 3 дня назад +1

    എന്റെ പിതാവ് എന്നെ രക്ഷിക്കണെ മക്കളെ രക്ഷിക്കണെ, കുടുംബ സമാധാനം തരണെ🙏🙏🙏

  • @Sikhashibu
    @Sikhashibu День назад

    എന്റെ പ്രാർത്ഥന തടസ്സം മാറ്റിതരണമേ 🙏🏻🙏🏻

  • @SreelachuSreelachu
    @SreelachuSreelachu 3 дня назад

    എന്റെ കടബാധ്യത മാറുമ്പോൾ ഞാനും സാക്ഷ്യം പറയും

  • @manjustephen-s3n
    @manjustephen-s3n 3 дня назад +2

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കുന്നു

  • @bincyaju9335
    @bincyaju9335 3 дня назад +1

    യേശുവേ അജു വിൻറെ രോഗത്തെ സൗഖ്യമാക്കേണമേ

  • @rajagopalraju4648
    @rajagopalraju4648 3 дня назад

    ഈശോയേ എന്റെ ചേച്ചിയെയും കുടുമ്പത്തെയും പരിശുദ്ധാത്മാവിൽ നിറയണമേ

  • @ponnachank5149
    @ponnachank5149 3 дня назад

    എന്റെ ഈശോയെ എന്റെ മകളുടെ, 6th സെമെസ്റ്റർ llb എക്സാം നല്ല വിജയം കിട്ടാൻ യേശു അപ്പച്ചാ സഹായിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @sminugeo1277
    @sminugeo1277 3 дня назад +2

    Thank you Jesus's for blessing us in wonderful ways.Amen.Halleluyah

  • @GerogeMathew-g5d
    @GerogeMathew-g5d 2 дня назад

    അച്ചോ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കൻ കർത്താവിനോട് അപേക്ഷിക്കണമേ. കടബാദ്യഉണ്ട്. കുഞ്ഞുങ്ങൾക്ക് നല്ല ഭാവി, നല്ല ബന്ധങ്ങൾ നൽകി അനുഗ്രഹിക്കൻ അപേക്ഷികേണമേ ആമേൻ ആമേൻ ആമേൻ

  • @monieshiju9882
    @monieshiju9882 3 дня назад

    Eshoye Rijoye samarpichu prarthikkunnu, saukhyavum viduthalum avidunnu balki anugrahikaname.

  • @jollyjolly6906
    @jollyjolly6906 3 дня назад

    Eshoye ente kudumpathil ninnum mathyapanam maruvan Ulla thadasam Matti anugrahikename eshoye kudumpathil alfuthangalum adayalangalum kanichu tharename ente eshoye

  • @mollysivaraj2750
    @mollysivaraj2750 3 дня назад +1

    യേശുവേ, എല്ലാ തടസ്സങ്ങളും മാറ്റി തരണമേ

  • @mariyamma-it4tm
    @mariyamma-it4tm 3 дня назад +1

    കർത്താവേ ക്ഷമിക്കേണമേ :കർത്താവേ ചെവിക്കൊണ്ട് പ്രവർത്തിക്കേണമേ :എന്റെ ദൈവമേ, നിന്നെ തന്നെ ഓർത്തു thamasikkaruthe:daniel 9-19::പൂർവിക പാപം നീങ്ങി പോകാൻ അപേക്ഷിക്കുന്നു ഒരു നിമിഷം തെറ്റിപോയാൽ വന്നു ചേരുന്ന പാപംഒട്ടനവധി ജീവനുകൾ ഒട്ടനവധി കാലം വേദന അനുഭവിക്കേണ്ടി വരുന്നു എല്ലാം സമയവുജാഗ്രത ഉണർവ് ഉള്ളവർ ആയിരിക്കണം എല്ലാവരും ചുറ്റു നിൽക്കുന്നവർ ആരെ എന്ന് മനസ്സിൽ ലാക്കാനുള്ള ആൽമികവിവേചനം നൽകി അനുഗ്രഹിക്കട്ടെ

  • @anandavallyta8258
    @anandavallyta8258 3 дня назад +2

    Karthave thomachente yathrayil koodey undarikename kathukollenme amen

  • @ranipaul9750
    @ranipaul9750 3 дня назад

    Eshoye ente ellam thadassangal Matti tharanme

  • @bastinseban205
    @bastinseban205 3 дня назад

    ആമേൻ

  • @lillyjose437
    @lillyjose437 3 дня назад

    Amen🙏

  • @ShantyJacob-f1m
    @ShantyJacob-f1m 3 дня назад +1

    ലോൺ അടയ്ക്കാനും കൊയ്ത് കൂലിയും, ചുമട്ടു കൂലിയും പാടാപിരിവും കൊടുക്കുവാനുള്ള പണം ഇപ്പോൾ തരണമേ

  • @_Shebah_
    @_Shebah_ День назад

    Daughter Sheba d idapedaney Appaaaa, holy spirit help my daughter Sheba 🙏🏻

  • @ashlinashithomas8072
    @ashlinashithomas8072 3 дня назад +1

    Eshoye njagalude kudubhathintemel karunaundakane kadabhadyatha mattyanugrehikkane

  • @CicelyaCicelya
    @CicelyaCicelya 3 дня назад +1

    Appa pidhave ennoda kadan theeravendum Amen🙏

  • @Abhishek-pv1nz
    @Abhishek-pv1nz 2 дня назад +1

    അച്ചാ അടിയൻ്റെ തുണയുടെ സ്റ്റോമാക് മുഴ RCCYILL ചികിൽസയിൽ ആണ് 8 കീമോ ചായൻ ഡോക്ടർ പറഞ്ഞു. 8 കീമോ യും കഴിഞ്ഞു. കുടുംബത്തിൻ്റെ അത്താണിയാണ് 9 മാസം ആയി ജോളിക്ക് പോയിട്ട് ഈനി ജോലിക്ക് പോകൻവേണ്ടി പ്രാർത്ഥനേനമേ സ്തോമകിലെ എല്ലാ പ്രശ്‌നവും പൂർണ്ണമഴി മാറാൻവേണ്ടി പ്രാർത്ഥിക്കേണമേ കുടുംബത്തിൻ്റെ അത്താണിയാണ് 🙏🙏🙏🙏🙏

  • @arabiandubai.7937
    @arabiandubai.7937 3 дня назад +2

    Esoye vivaha thadasam mari mo teyum moludeyoum vivaham sabbath thadasavum mari nadathi tharana.e

  • @rajanrajan2983
    @rajanrajan2983 2 дня назад +1

    എന്റെ അവസ്ഥ ഈ സാഹചര്യങ്ങള്‍ matti തരണേ

    • @SunnykurianSunny
      @SunnykurianSunny 2 дня назад

      ഹാലേലുയ്യാ 🙏🙏🙏 ആമേൻ