EP 74 | പേരിൽ മാത്രം സാധു , ആള് ജെറ്റാണ് | Puthuppally Sadhu | Aanakkaryam

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 252

  • @jithing5226
    @jithing5226 Год назад +37

    പുതുപ്പള്ളിയിലെ ആനകൾ എല്ലാം ഭീമന്മാർ ആണ്.... കച്ചവടം മാത്രം നോക്കാതെ ആനകളെ നന്നായി നോക്കുന്ന മുതലാളി.... വർഷവർഷം ചട്ടക്കാരെ മാറ്റാത്തതും ആനകൾ നന്നായി ഇരിക്കാൻ ഒരു കാരണം. ❤️

  • @enjoylifemedia5466
    @enjoylifemedia5466 Год назад +82

    വന്നല്ലോ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു. പുതുപ്പള്ളി സാധു വിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം. ആനയെ അറിയുന്ന അവതാരകനെ കൊണ്ടുവന്നതിൽ സന്തോഷം. ആനക്കാര്യത്തിന്റെ മുഴുവൻ ടീമിനും ആശംസകൾ

    • @saileshvaikom4682
      @saileshvaikom4682 Год назад +2

      തീർച്ചയായും..ആന അറിവുകളുമായി മുന്നോട്ട് തന്നെ ...ഓരോ ആനയുടെ അടുത്ത് ചെല്ലുമ്പോൾ ഓരോപുതിയ അറിമുകളാണ്..അത് പ്രേക്ഷകരിലേക്കും എത്തിക്കുക എന്നത് സന്തോഷകരം തന്നെ..ഇഷ്ടമായതിൽ ഏറെ സന്തോഷം..എല്ലാവരിലേക്കും ഇത് എത്തിച്ച് കൂടെ നിൽക്കണം❤

  • @navajyothtp3610
    @navajyothtp3610 Год назад +9

    അച്ഛായനെ പോലെ നല്ലൊരു ഉടമയുടെ അടുത്ത് എത്തിപ്പെട്ടു എന്നതിലാണ് ആ ആനകളുടെ പുണ്യം .......!
    കേരളത്തിലെ ആന പരിപാലനത്തിൽ NO : 1 ഉടമ എന്ന് വേണേൽ വർഗീസ് ചേട്ടനെ അക്ഷരം തെറ്റാതെ പറയാം🙏🙏🙏🙏🙏

  • @indurajan7774
    @indurajan7774 Год назад +14

    ❤❤പ്രിയ സ്നേഹിതന്റെ പുതിയ അവതരണത്തിനായി കാത്തിരിക്കുകയായിരുന്നു പുതിയ ആന വിശേഷം കേൾക്കാനും അറിയാനും.
    പുതുപ്പള്ളി സാധുവിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം ടീം അംഗങ്ങൾക്കും പ്രിയ സ്നേഹിതനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤

    • @saileshvaikom4682
      @saileshvaikom4682 Год назад

      ഒത്തിരിഒത്തിരി സന്തോഷം..സ്നേഹം..ഇനിയും കൂടെ ഉണ്ടാവണം..❤

  • @AchuAchu-is9mv
    @AchuAchu-is9mv Год назад +11

    ആഹാ സാധു ഒരു കാമുകൻ ആയിരുന്നോ😄😄കൊച്ചു കള്ളൻ😄😄സാധുവിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ പറ്റിയതിൽ സന്തോഷം..

    • @saileshvaikom4682
      @saileshvaikom4682 Год назад +3

      😂 സാധു വെറും സാധുവല്ല...

  • @sundaresansadasivan8963
    @sundaresansadasivan8963 Год назад +27

    ഈ ആനയ്ക്ക് മറ്റ് ആനയെക്കാൾ എന്തൊക്കെയോ പ്രത്യേക കാണുന്നു.വളരെ ഇഷ്ട്ടപെട്ടു. 👍

    • @saileshvaikom4682
      @saileshvaikom4682 Год назад

      വ്യത്യസ്തനാണ് സാധു❤

  • @christymuzicproductions3320
    @christymuzicproductions3320 Год назад +6

    ഞാൻ ആനകാര്യം സ്ഥിരമായി കാണുന്ന ഒരാളാണ്. ആദ്യം കുസൃതി പരിപാടിയായി കണ്ടിരുന്നെങ്കിലും ഇപ്പോൾ ഇത് വളരെ informative ആയിട്ടുള്ള മറ്റൊരു അനുഭവമായി feel ചെയുന്നു. പുതുമ കൊണ്ടുവരാൻ ശ്രെമിക്കുന്നതിൽ അഭിനന്ദനങ്ങൾ ❤❤

    • @saileshvaikom4682
      @saileshvaikom4682 Год назад

      ഒത്തിരി സന്തോഷം..ഇനിയും തുടരുക ആനക്കാര്യത്തിൽ..ഒത്തിരി സ്നേഹം❤

  • @saileshvaikom4682
    @saileshvaikom4682 Год назад +66

    പാപ്പാലപറമ്പിലെ പ്രത്യേകതകളിലെ ഒരുവൻ..സാധു..സാധുവിനൊപ്പം ആനക്കാര്യത്തിൽ പങ്കുചേരാൻ സാധിച്ചതിൽ ഒത്തിരി സന്തോഷണ്ട്ട്ടാ...പ്രിയപെട്ടവരേ..സാധുവിന്റെ ഈ വിശേഷങ്ങൾ കണ്ട് കൂടെ ചേരുമല്ലോ ..പ്രിയപ്പെട്ടവരിലേക്ക് Share ചെയ്യുമല്ലോ..🤍🙏

  • @deepualappuzha6528
    @deepualappuzha6528 Год назад +6

    ❣️❣️ ഉത്സവപ്പറമ്പുകളിലെ പോലെ തന്നെ. ശൈലേഷേട്ടന്റെ വാക്കുകൾ ഈയൊരു ചാനലിലൂടെ ആനകളുടെ വിശേഷങ്ങൾ അറിയുവാൻ. സാധിച്ചതിൽ ഒരുപാട് സന്തോഷം. കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിന് വേണ്ടി ❣️❣️❣️❣️❣️❣️❣️❣️❣️

    • @saileshvaikom4682
      @saileshvaikom4682 Год назад

      ❤❤ ഒത്തിരി സന്തോഷം..നമ്മൾ കൊണ്ടുവരും ഇനിയും വേറിട്ടവ❤

  • @vinodvipin803
    @vinodvipin803 Год назад +28

    ശാരി ചേച്ചി കൂടെ എപ്പിസോഡിൽ ഉണ്ടായിരുന്നെങ്കിൽ sailesh ചേട്ടനൊപ്പം ഒന്നുകൂടെ മികച്ച അവതരണം ആവുമായിരുന്നു ..!

  • @aswathibaburaj9019
    @aswathibaburaj9019 Год назад +9

    ഓരോ അദ്ധ്യായങ്ങളും കൗതുകത്തോടെ കണ്ടിരുന്നുപോകുന്നു, പുതിയ അറിവ് പകരുന്നതും, മടുപ്പുതോന്നിക്കാത്തതുമായ അവതരണവും കൂടിയാകുമ്പോൾ കൂടുതൽ മനോഹരമാകുന്നു, ♥️❤️ കൗമുദി TV ക്കും അനിയറപ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു

    • @saileshvaikom4682
      @saileshvaikom4682 Год назад

      വളരെ വളരെ സന്തോഷം..ഇനിയും കൂടെ ഉണ്ടാവണം❤

  • @rakeshravi4169
    @rakeshravi4169 Год назад +28

    ഇന്നത്തെ എപ്പിസോഡ് നല്ല നിലവാരം പുലർത്തി. വരുന്ന എപ്പിസോഡുകളിലും പ്രതീക്ഷിക്കുന്നു 👍

    • @saileshvaikom4682
      @saileshvaikom4682 Год назад

      ഉറപ്പായും മാക്സിമം ശ്രമം തുടരും..സന്തോഷം❤

  • @ananthum1031
    @ananthum1031 Год назад +6

    Puthupalli randaman ❤❤

  • @arunkhoshvachakamallapacha5344
    @arunkhoshvachakamallapacha5344 Год назад +5

    ഓരോ എപ്പിസോഡും മുന്നേറുമ്പോൾ മികച്ചതാകുന്നു..വേറിട്ട അവതരണവും..അതിനൊത്ത വീഡിയോ ക്ലാരിറ്റിയും..മൊത്തത്തിൽ സൂപ്പർ,,,👏👏👏👏

    • @saileshvaikom4682
      @saileshvaikom4682 Год назад +2

      ഒത്തിരി സന്തോഷം..ഇനിയും തുടരും നമ്മൾ ആനക്കാര്യവുമായി ..❤

  • @chandranpillai7992
    @chandranpillai7992 Год назад +14

    ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ് ഇപ്പൊ ഓരോ എപ്പിസോടും കൂടുതൽ കൂടുതൽ മികച്ചതായി വരുന്നുണ്ട്. ഈ പരിപാടിയിൽ ശൈലേഷ് വന്നിരുന്നെങ്കിൽ എന്ന് മുൻപ് വിചാരിച്ചിരുന്നു.നല്ല തീരുമാനം നന്നായി വരട്ടെ

    • @saileshvaikom4682
      @saileshvaikom4682 Год назад

      ❤❤❤ ഒത്തിരി സന്തോഷം..ഇനിയും കൂടെ ഉണ്ടാവണം..പ്രാർത്ഥനകളും..❤❤

  • @salilkumarkrishnapillai635
    @salilkumarkrishnapillai635 Год назад +8

    വളരെ മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ ടീം.

    • @saileshvaikom4682
      @saileshvaikom4682 Год назад

      ❤❤❤ഒരുപാട് സന്തോഷം❤❤❤

  • @Thirupuram
    @Thirupuram Год назад +4

    Aana visheshanghal kettirikkan rasamanu....cheruppathile thanne valare adhikam kowthukam janippicha oru mrugam Aana thanne❤

  • @DamodarDamodar-yu6qc
    @DamodarDamodar-yu6qc Год назад +10

    സാധുവിനോപ്പം ആനക്കാര്യം അടിപൊളി ആയിട്ടുണ്ട് 👌

  • @anoopmaheswar
    @anoopmaheswar Год назад +4

    ചിറക്കൽ കാളിദാസന്റെ വിശേഷണങ്ങൾക്കായി കാത്തിരിക്കുന്നു ശൈലേഷ് ചേട്ടാ 🙏

  • @HariKrishnancgnr
    @HariKrishnancgnr 10 месяцев назад +1

    പാവം കൊപ്പം ജിഷ്ണു ആരും മൈൻ്റാക്കിയില്ല

  • @aneeshvalavan143
    @aneeshvalavan143 Год назад +1

    നല്ല അവതരണം. സാദൂന്റെ പാപ്പനും 👌👌

  • @smithasanthosh7667
    @smithasanthosh7667 Год назад +2

    Super❤️ sadhu mon sundharan😘🥰 film star oke aanallo chekkan❤️❤️😘 pappalaparambile mattoru thurupp cheettu puthuppally sadhu🥰🥰🥰

  • @lekhabinu4117
    @lekhabinu4117 Год назад +2

    Sadhu supper👌👌❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰

  • @Vasundaradevi_ps
    @Vasundaradevi_ps Год назад +2

    Puthuppally saadhu ❤️🥰🔥

  • @kuttu9466
    @kuttu9466 Год назад +2

    Sadhuvum koottarum super..,.adipoli......👍👍🎉

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 Год назад +3

    ആനക്കാര്യം സ്ഥിരം പ്രേഷകൻ 😊🙏 പുതുപ്പള്ളി സാധു ( ഒരു വ്യത്യസ്ത പേര് )😊🐘🐘♥️നല്ല എപ്പിസോഡ്

    • @saileshvaikom4682
      @saileshvaikom4682 Год назад +1

      ഒത്തിരി സന്തോഷം..സ്നേഹം❤

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 Год назад

      @@saileshvaikom4682 തിരിച്ചും സ്നേഹം♥️ മാത്രം ശൈലേഷ് ഭായ് 😊 നല്ല അവതരണം 👏ഒന്നും പറയാൻ ഇല്ല...

  • @harikrishnan2462
    @harikrishnan2462 Год назад +5

    ഈ ആനയുടെ രണ്ടാമൻ ജിഷ്ണുവിനെ എന്താണ് പരിചയപ്പെടുത്താഞ്ഞത് അത് കൊച്ച് പയ്യൻ ആയതുകൊണ്ട് ആണോ പരിചയപ്പെടുത്താഞ്ഞത് അവനും ഈ ആനയ്ക്ക് വേണ്ടി പണിയെടുക്കുന്നവനാണല്ലോ

  • @ANACHANTHAM-5515
    @ANACHANTHAM-5515 Год назад +4

    സൂപ്പർ എപ്പിസോഡ്. അടിപൊളി

  • @baburajnair1601
    @baburajnair1601 Год назад +6

    Ouro episodum puthuma niranjathakunnu,othiri santhosham, eppo sunday aakumbol kaathirikkukayanu puthiya episodinayi,keep going❤ congrats to the whole team❤

    • @saileshvaikom4682
      @saileshvaikom4682 Год назад

      Thank you for your valuable reply❤❤❤Thank you so much

  • @bijoykd4470
    @bijoykd4470 Год назад +7

    മികച്ച അവതരണം ശൈലേഷേട്ടാ ഇനിയും മുൻപോട്ട്

  • @kurishingal619
    @kurishingal619 Год назад +1

    Cherai..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Naturalktm
    @Naturalktm Год назад +3

    Shailesh chettanu kurachude aanalryangap ariyavunathukondum kurachude easy aanu avatharanam.enk thonnunathu avatharanm aah kochine padipikan vendit anennu thonnunu.anyway❤gud luck❤

  • @ksrenjith76
    @ksrenjith76 Год назад +2

    സാധു മിരണ്ടാൽ ❤️

  • @mithunradhakrishnansnapoin7174
    @mithunradhakrishnansnapoin7174 Год назад +2

    Sailesh ettante avatharanathinte oppam Puthuppalli Sadhu
    Athu oru onnu onnara feel anu ❤️❤️❤️

    • @saileshvaikom4682
      @saileshvaikom4682 Год назад

      വളരെ ..വളരെ .. സന്തോഷം..ഒത്തിരി..ഒത്തിരി..സ്നേഹം❤❤

  • @JaikrishnanSNair-p4j
    @JaikrishnanSNair-p4j Год назад +2

    Saileshettaaa..... Adipoli aayittund....informative...to

  • @sonaponnuz4133
    @sonaponnuz4133 Год назад +2

    ആനകളുടെ അറിവുകൾക്കായ് കാത്തിരിക്കുന്നു ഇനിയും ❤❤❤

  • @Manu-p8r
    @Manu-p8r 10 месяцев назад +2

    Paappalaparampil tharavadu

  • @sreeragsreerag5835
    @sreeragsreerag5835 Год назад +5

    ലക്കി എന്ന പിടിയാന ഇപ്പോൾ എവിടെ ഉണ്ട്

  • @jishnuganesh7539
    @jishnuganesh7539 Год назад +4

    ആന മുതലാളി ടെ അനുഭവങ്ങൾ ആ ആന യിൽ നിൽക്കുന്ന ചട്ടക്കാർ ടെ അനുഭവങ്ങൾ.. മുതലാളി യും ചട്ടക്കാർ തമ്മിൽ ഉള്ള അനുഭവങ്ങൾ കൂടി ഇച്ചിരി കൂടി സമയം നൽകി 2 എപ്പിസോഡ് ആയാൽ കുഴപ്പമില്ല.. പുതിയ പാപ്പാൻ മാർക്ക്‌ കൂടി നല്ലത്..ആണ്.. കർക്കിടകം ചികിത്സ.. മദ പാട് സമയം ത് പരിപാലിക്കേണ്ട കാര്യങ്ങൾ.. ഉത്സവം പറമ്പിൽ പാലിക്കേണ്ട കാര്യങ്ങൾ

    • @saileshvaikom4682
      @saileshvaikom4682 Год назад

      തീർച്ചയായും ശ്രദ്ധിക്കാം.കൂറഞ്ഞ സമയത്തിൽ മാക്സിമം ഉൾപ്പെടുത്തുക എന്നത് വെല്ലുവിളിയാണ്..തീർച്ചയായും പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽപെടുത്താം❤

  • @sreeragcr757
    @sreeragcr757 Год назад +2

    Shaileshettan 🥰🥰💓

  • @JishadKandampadiyil
    @JishadKandampadiyil Год назад +2

    Sailesh ❤💥🔥

  • @johnchristopher6231
    @johnchristopher6231 Год назад +1

    മനോഹരമായി ഇത്തവണത്തെ ആനക്കാര്യം. ഇതേപോലെ ഇനിയും കൂടുതൽ ഗജവീരന്മാരുമായി മുന്നോട്ട് പോകട്ടെ.കൂടാതെ അധികം ആരുമാറിയപ്പെടാതെകിടക്കുന്ന ആനകളും ഇതിലൂടെ വരണമെന്ന് ആഗ്രഹിക്കുന്നു ❤

    • @saileshvaikom4682
      @saileshvaikom4682 Год назад

      ഒത്തിരി സന്തോഷം...തീർച്ചയായും എല്ലാ ആനകളേയും ഉൾപ്പെടുത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ്..❤

  • @sawparnikaks7494
    @sawparnikaks7494 Год назад +4

    Pettannu theernnu poyapolea😊 kidu episode ❤

  • @TheAbhilashmania
    @TheAbhilashmania Год назад +2

    ലളിതം സുന്ദരം

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu Год назад +2

    ചേട്ടാ രണ്ടാമനെ മറന്നോ അവനു വലിയ വയസ്സ് ഇല്ല എന്ന് തോന്നുന്നു ആനയുടെ ഇഷ്ട്ടം കൊണ്ട് പണിക് വന്നത് ആയിരിക്കും അവനെ കൂടെ ഉൾപെടുത്താ മായിരുന്നു പരുപാടി പൊളി ❤️❤️

  • @madhusouparnika9982
    @madhusouparnika9982 Год назад +3

    അതിമനോഹരം 👌

  • @harithagr30
    @harithagr30 Год назад +3

    കിടു അടിപൊളി സാധു സൂപ്പർ ❤❤

  • @baburajan368
    @baburajan368 11 месяцев назад +1

    22.2.24ന് ബാലുശ്ശേരി വാട്ടോളി ഉണ്ട് സാധു

  • @nithinramesh4125
    @nithinramesh4125 Год назад +4

    അവതരണം സൂപ്പർ❤

    • @saileshvaikom4682
      @saileshvaikom4682 Год назад

      ❤❤ സ്നേഹം സന്തോഷം❤❤

  • @sindhupradeep74
    @sindhupradeep74 Год назад +4

    സൂപ്പർ❤

  • @aswathyks9212
    @aswathyks9212 Год назад +1

    സാധു കുട്ടൻ ❤️🥰😘😘😘😘

  • @pramodmp4106
    @pramodmp4106 Год назад +2

    ക്യാമറ powli❤️❤️❤️❤️

  • @ajithabhi2332
    @ajithabhi2332 Год назад +2

    മുള്ളത്ത് ഗണപതി രാമകൃഷ്ണൻ ഏട്ടൻ കൂട്ടുകെട്ട് എപ്പിസോഡ് ചെയ്യാമോ... 🧡

  • @arabhijith
    @arabhijith Год назад +2

    സാധു 😍

  • @bijuvettiyar9282
    @bijuvettiyar9282 Год назад +2

    ഒരുപാട് സന്തോഷം ❤️🥰❤️❤️❤️❤️🥰🥰🥰❤️❤️❤️

  • @neelanb7965
    @neelanb7965 Год назад

    Sadhu i luv u dear. U r my child. Luv luv. Luv

  • @ksrenjith76
    @ksrenjith76 Год назад +3

    ആന വിവരണക്കാരന്റെ അവതരണം അതി മനോഹരം ❤️❤️

    • @saileshvaikom4682
      @saileshvaikom4682 Год назад

      അതിയായ സന്തോഷം❤സ്നേഹം

    • @ksrenjith76
      @ksrenjith76 Год назад

      @@saileshvaikom4682 ❤️

  • @bineeshkb5869
    @bineeshkb5869 Год назад

    തിരുവഞ്ചൂർ തക്കപ്പനെ മറക്കല്ല് ആരും 🥹❤️

  • @paulcherian3680
    @paulcherian3680 Год назад

    അടിപൊളി പുതുപ്പള്ളി സാധു ❤❤❤❤

  • @ksrenjith76
    @ksrenjith76 Год назад +5

    ഒരു നിർദ്ദേശം കൂടി ,ഒരു ആനയുടെ വിവരണം/പരിചയപ്പെടുത്തൽ ഒരു എപ്പിസോഡിൽ ഒതുക്കാതെ 20മിനിറ്റിൽ കുറയാത്ത 2 എപ്പിസോഡ് എങ്കിലും ആക്കിയാൽ കൂടുതൽ അറിവുണ്ടാകാനും കൂടുതൽ വീഡിയോ ക്ലിപ്സും കാണിക്കാൻ കഴിയും ❤️

    • @saileshvaikom4682
      @saileshvaikom4682 Год назад +1

      താൽപ്പര്യം എനിക്കും അതാണ്..ഈ നിർദ്ദേശം Head നെ അറിയിക്കാം..മിനിമം 20 മിനിറ്റെങ്കിലും ഇല്ലാതെ പൂർണ്ണമാകില്ല...ശരിയാണ്..❤

  • @vishnuprasad1999
    @vishnuprasad1999 Год назад

    Avide sadhunte 2am chattam koppam undarnnu avante anubhavangalum koodi ulpeduthamayirunnu valarnnu varunna nalloru thozhilkkaran koodiyanu nishkalnka mansinudama aya jishnu ❤❤❤

  • @adithyan.a1687
    @adithyan.a1687 Год назад +2

    Avuduthe ella Aanayude episode cheyyane😍

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER Год назад

    Aanayem Aana pappanem nalla reethiyil nokkunna Keralathile ettavum nalla Aana Company ❤️

  • @Aanapremi-l1u
    @Aanapremi-l1u Год назад +3

    പല്ലാട്ട് ബ്രഹ്മദത്തൻ്റെ ഒരു വീഡിയോ ചെയ്യാമോ..😊

  • @bijoykd4470
    @bijoykd4470 Год назад +2

    ❤️അടിപൊളി

  • @sajunair1129
    @sajunair1129 Год назад

    ഗംഭീരം.....❤❤❤

  • @AbibaiKdr
    @AbibaiKdr Год назад +1

    കുഞ്ഞൻ പാപാനെ മാറ്റി നിർത്തിയതിൽ വിഷമമുണ്ട്. അറ്റലിസ്റ്റ് അവന്റെ പേര് എങ്കിലും ഒന്ന് ചോദിക്കാമായിരുന്നു 😢

  • @ottayan1047
    @ottayan1047 Год назад +2

    👌👌👌👍

  • @sreyasunnikrishnan9311
    @sreyasunnikrishnan9311 Год назад +6

    Waiting ആയിരുന്നു next എപ്പിസോഡിന്.. വളരെ മികച്ച presentation🙏

    • @saileshvaikom4682
      @saileshvaikom4682 Год назад

      വളരെ ..വളരെ ..സന്തോഷം ശ്രേയസ്സ് ..ഇനിയും പ്രാർത്ഥനകളും പിന്തുണകളുമായി കൂടെ ഉണ്ടാവണം..❤

  • @vargeest.p3013
    @vargeest.p3013 Год назад

    Sadhuvintte amaram kandapol oru vishamam.

  • @pranavkollam3365
    @pranavkollam3365 Год назад +1

    രണ്ടാം പാപ്പാനോട് ഒന്നും ചോദിച്ചില്ല athe endha

  • @Haran.R
    @Haran.R Год назад +1

    😀ഹാ കൊള്ളാമല്ലോ പഴയ ആ ട്യൂൺ തിരിച്ചു കൊണ്ടുവന്നത് നന്നായി. പക്ഷെ മുൻപുള്ള എപ്പിസോഡുകളിൽ നിറ സാനിധ്യമായിനിന്ന ശാരിചേച്ചിയെ കൂടി തിരിച്ചുകൊണ്ടുവരണം 😟

  • @ananthakrishnanayirakuzhy2810
    @ananthakrishnanayirakuzhy2810 Год назад +1

    Visheshanam polichu

  • @sudeeshkuttan5944
    @sudeeshkuttan5944 Год назад +1

    ജിഷ്ണുവിനെ പരിചയപ്പെടുത്തില്ല നിങ്ങൾ അവിടുന്ന് വരുന്ന ഒരു ആനപ്പാപ്പാൻ ആണ് അവൻ

  • @sruthymon9450
    @sruthymon9450 Год назад +2

    നല്ല അവതരണം

  • @Clt253
    @Clt253 Год назад +1

    നല്ല അവതരണം 🎉

  • @sreeharshanpanikkaralangad748
    @sreeharshanpanikkaralangad748 Год назад +1

    സൂപ്പറായിട്ടുണ്ട്❤

  • @kirandev5044
    @kirandev5044 Год назад +1

    Very informative….got more informations about sadhu….nice programme…keep going❤

  • @bharathasanchari9988
    @bharathasanchari9988 Год назад +2

    good

  • @anilnarayan6344
    @anilnarayan6344 Год назад +2

    Idachatta karane kude ulpeduthamayirunu

  • @nktroll4355
    @nktroll4355 Год назад

    ഹരിപ്പാട് അപ്പുവിന്റെ വിശേഷങ്ങൾ പങ്കുവക്കാമോ

  • @arunkumarrkumar4104
    @arunkumarrkumar4104 Год назад +3

    Super waiting for next program

  • @saleeshcs2344
    @saleeshcs2344 Год назад +1

    രണ്ടാമനെ കൂടി പരിചയപെടുത്തിക്കൂടെ, ആ പയ്യൻ ബിനുചേട്ടന്റെ മോൻ ആണോ?

  • @Lovewith553
    @Lovewith553 Год назад +1

    അവതരണവും, എപ്പിസോഡും നന്നായി... പക്ഷെ. ഒരു കാര്യം വിട്ടു പോയി.. അത് കൊണ്ട് നിങ്ങൾക്ക് ഒരിക്കൽ കൂടി സാധുനെ കാണാൻ പോകേണ്ടി വരും.... കാരണം ബിനു ചേട്ടന്റെ കൂടെ ഒരു മൊതല് കൂടെ ഉണ്ടായിരുന്നു.. നിങ്ങൾ പരിഗണന കൊടുത്തില്ല.. പക്ഷെ ആന പ്രേമികൾ ക്ക് അറിയാം ആ മൊതല് ന്റെ കാലം ആണ് വരുന്നത്... ആനക്കൊപ്പം തല പൊക്കം ഉള്ള പാപ്പൻ "കൊപ്പം.. ജിഷ്ണു ".

  • @haridasnnair1963
    @haridasnnair1963 Год назад +2

    👍💖🥰

  • @Manu-p8r
    @Manu-p8r 10 месяцев назад

    Sadhu means nallavan kettavanicku kettavan

  • @jithinrajpurappillikavu5027
    @jithinrajpurappillikavu5027 Год назад +1

    നല്ലൊരു രണ്ടാം ചട്ടക്കാരൻ ചെറുപ്പം കൊപ്പം ജിഷ്ണു അവനെ കുറിച്ച് ചോദിക്കാതിരുന്നത് മോശമായ് പോയ് യുവതലമുറയിൽ നല്ലൊരു ചട്ടക്കാരനായ് വളർന്നു വരേണ്ടവൻ അവരെയൊന്നും കണ്ണടച്ച് കളയരുത് ശൈലേഷ് ചേട്ടാ

  • @rakeshmahadevan5546
    @rakeshmahadevan5546 Год назад +1

    Super

  • @sanilkumar8398
    @sanilkumar8398 Год назад +1

    ❤❤🔥

  • @manumaniyanpillai1996
    @manumaniyanpillai1996 3 месяца назад

    Sadu kadukayariyatinu shesham vannavar undo

  • @SujithMS-u8u
    @SujithMS-u8u Год назад +1

    ❤❤super

  • @akhilambadi4499
    @akhilambadi4499 Год назад +1

    Zee keralam shooting nadannathu cherai yil allaa..N paravurinu aduth puthiyakavil aannu

  • @PrasadPattambi
    @PrasadPattambi Год назад

    ആനക്ക് താഴെ ചുവന്ന ഷർട്ടിട്ട തീ പൊരി ഐറ്റം ലോഡിംഗ്......

  • @abhijithabhitravalvolgssap6760
    @abhijithabhitravalvolgssap6760 Год назад +2

    Eathu pooraprambilum avantea azhak anapermikaludea sowntham sadhu

  • @EAGLE-lf6ed
    @EAGLE-lf6ed 11 месяцев назад

    Enn sadhu varum praj vanilla Feb 28 2024 nonakav nircha 😢

  • @bibinchandrasekharan4472
    @bibinchandrasekharan4472 Год назад +1

    എന്താ രണ്ടാം പാപ്പാനെ കാണിക്കാഞ്ഞേ . ബാക്കി എല്ലാ ആനേടേം രണ്ടാം പാപ്പാനെ കാണിക്കുമല്ലോ. അവൻ നാളെയുടെ നല്ല ഒരു ആനക്കാരനാ . ഒഴിവാക്കിയത് വളരെ മോശം

  • @rajukg1596
    @rajukg1596 Год назад +2

    👍

  • @balusworld4534
    @balusworld4534 Год назад

    സാധു കേശവൻ doubles ann🥰

  • @vishnuvishnu8389
    @vishnuvishnu8389 Год назад +1

    Sudhu nu ethra vayasund

  • @anandhupm4106
    @anandhupm4106 Год назад +2

    ചൈത്രം അച്ചുന്റെ വീഡിയോ എന്നാ vanne

    • @saileshvaikom4682
      @saileshvaikom4682 Год назад

      Aug Second Sunday പ്രതീക്ഷിക്കാം❤