സാരേ ജഹാം സേ അച്ഛാ Song Meaning in Malayalam👍

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 98

  • @Binushindilearningclass
    @Binushindilearningclass  2 месяца назад +6

    ചിരപ്രതിഷ്ഠ നേടിയ ദേശാഭിമാന കാവ്യമാണ് ഉർദു ഭാഷയിലെ സാരെ ജഹാൻ സെ അച്ഛാ. കവി മുഹമ്മദ് ഇക്‌ബാൽ കുട്ടികൾക്കുവേണ്ടിയാണ് ഉർദു കാവ്യലോകത്ത് പ്രബലമായ ഗസൽ ശൈലിയിൽ ഈ കാവ്യം എഴുതിയത്. ഇത്തെഹാദ് എന്ന ആഴ്ചപ്പതിപ്പിൽ 1904 ഓഗസ്റ്റ് 16 ന് ഇതു പ്രസിദ്ധീകരിച്ചു. അതിനടുത്ത വർഷം ലാഹോറിലെ ഗവൺമെൻറ് കോളജിൽ അദ്ദേഹം ഈ കാവ്യം ചൊല്ലുകയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധത്തിന്റെ ഗീതമായി ഇതു മാറുകയും ചെയ്തു🙏

  • @sreelathasugathan8898
    @sreelathasugathan8898 2 месяца назад +2

    നന്നായി പാടുന്ന മിടുക്കിക്കുട്ടി ❤❤❤🎉🎉🎉

  • @babukoodal4221
    @babukoodal4221 2 месяца назад +1

    സൂപ്പർ വോയിസ്‌, താങ്ക്സ്

  • @mjkumari22
    @mjkumari22 2 месяца назад +1

    Super Thank you

  • @AbduSamad-nr3xw
    @AbduSamad-nr3xw Месяц назад +1

    Very good ..ഇതിന്റെ അർഥം അറിയാത്തവർക്ക് വളരെ ഉപകാര പെടും🎉❤

  • @surendransurendransurendra3568
    @surendransurendransurendra3568 2 месяца назад +1

    വളരെ നന്നായി പാടുന്നു❤❤thanks🙏🙏🙏🌹

  • @PramodPanathodi
    @PramodPanathodi 2 месяца назад +2

    ജയ് ഹിന്ദ്

  • @hamsatvk773
    @hamsatvk773 2 месяца назад +2

    എത്ര തവണ കേട്ടാലും പുതുമ നഷ്ടപ്പെടാത്ത ദേശ ഭക്തി ഗാനം. 👍
    നല്ല ശബ്ദതിനുടമയാണ് നിങ്ങൾ. ഒന്ന് കൂടി കടഞ്ഞെടുത്താൽ നല്ലൊരു ഗായിക.

  • @vaputtyarimanal6373
    @vaputtyarimanal6373 2 месяца назад +3

    सारे जहां से अच्छा ഈ ഗാനം ഒരുപാട് പ്രാവശ്യം കേൾക്കുമ്പോഴും ഇതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല ഇനി ഈ ഗാനം കേൾക്കുമ്പോൾ അർഥം മനസ്സിലാകും बहुत बहुत धन्यवाद
    आजादी की शुभकामनाएं

  • @rugminir8169
    @rugminir8169 2 месяца назад +1

    Binu oru nalla ടീച്ചർ and a good singer too. Independence day പ്രമാണിച്ച് ഈ പാട്ട് choose ചെയ്തു meaning പറഞ്ഞു തന്ന patriotic binusinu abhinandanagallude പൂച്ചെണ്ട്

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      വളരെ സന്തോഷം ☺️ Happy Independence Day 🎉🎉

  • @ajitha1758
    @ajitha1758 2 месяца назад

    Bahuth badiya 🙏Happy independence day🙏🇳🇪Jai Hind♥️♥️♥️

  • @xuv6665
    @xuv6665 2 месяца назад +1

    സർ. അല്ലാമ ഇക്ബാലിന്റെ പ്രസിദ്ധി ആർജിച്ച ദേശ ഭക്തി ഗാനം. നന്നായി അവധരിപ്പിച്ചു 😍

  • @pavithrankk7173
    @pavithrankk7173 Месяц назад

    Super

  • @unnichembayil4364
    @unnichembayil4364 2 месяца назад

    बचपन से ये गाना सुनता है। लेकिन इसका मतलब अभी समझ आया। बहुत धन्यवाद जी।

  • @ArshadKollam-h5n
    @ArshadKollam-h5n 2 месяца назад

    Teacher nalla padunudallo,e pattinta artham paranjuthannathinu thanks,advance happy indipendence day

  • @sunilks740
    @sunilks740 2 месяца назад

    🎉ബഡിയാ🙋

  • @Anu-yo5hz
    @Anu-yo5hz 2 месяца назад

    Super 🙏🙏💜💜
    Thanks ❤💜

  • @tegypulithara8629
    @tegypulithara8629 2 месяца назад

    Very good

  • @abdulnazeer923
    @abdulnazeer923 2 месяца назад

    Happy independence day to you

  • @bijucokkig594
    @bijucokkig594 2 месяца назад

    👍👍🌹

  • @sabeerm6195
    @sabeerm6195 2 месяца назад

    ❤️👍🏽

  • @jensonallesh5737
    @jensonallesh5737 2 месяца назад

    Bahut badhiya 😊 wish you a happy independence day

  • @devadasank1617
    @devadasank1617 2 месяца назад

    जै हिंद 🇨🇮 टीचर 👍

  • @aneesasalah1234
    @aneesasalah1234 2 месяца назад

    ❤❤❤❤❤❤❤

  • @sibiantony9955
    @sibiantony9955 2 месяца назад

    Thankyou teacher 🙏

  • @starkuttichalkuttichal595
    @starkuttichalkuttichal595 2 месяца назад

    Super

  • @jobymd7476
    @jobymd7476 3 дня назад

    You have good future 👍

  • @reenasuman5780
    @reenasuman5780 2 месяца назад

    Happy Independence day binu

  • @SajeevkumarKumar-k5o
    @SajeevkumarKumar-k5o 2 месяца назад

    I can speak hindi but I can't understand meaning of hindi songs.Now I know meaning of this song. Thank you mam.

  • @ntraveler1899
    @ntraveler1899 2 месяца назад

    ബഹുത് ബടിയാ 🤗

  • @JhonAmb
    @JhonAmb 2 месяца назад

    * Good

  • @SreedhasreedhaSreedha
    @SreedhasreedhaSreedha 2 месяца назад

    Happy independence day

  • @druvindwani
    @druvindwani 2 месяца назад

    👍👍👍👌

  • @smartvlog5289
    @smartvlog5289 2 месяца назад

    👍

  • @bhargavanpillaipp7334
    @bhargavanpillaipp7334 2 месяца назад

    🙏🙏🙏🌹❤❤❤❤🎉🎉

  • @Anika5644slay
    @Anika5644slay 2 месяца назад +1

    ❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🎇🎆🎉🥭🥭🥭

  • @bhargavanpillaipp7334
    @bhargavanpillaipp7334 2 месяца назад

    🙏🙏🌹🌹❤️❤️🙏🙏

  • @harikumarhari2226
    @harikumarhari2226 2 месяца назад

    👃👃🙋

  • @Sreehari-u6k
    @Sreehari-u6k 2 месяца назад

    Madam,oru doubt
    യെ ഹമാരെ സൗഭാഗ്യ ഹെ,ജൊ ആപ്പ് ജൈസെ സാദക്ക് സെ ബാത്ത് ഹൊ പാ രഹീ ഹെ..
    ഈ വരിയുടെ അർഥം എന്താണ്?

  • @colors3606
    @colors3606 2 месяца назад

    हाई बिनु rashke janan hamra hamra इसका अर्थ क्या है मेरे अच्छे दोस्त

    • @colors3606
      @colors3606 2 месяца назад

      बताना इसका अर्थ क्या है मेरा अच्छा दोस्त बीनू

  • @bhargavanpillaipp7334
    @bhargavanpillaipp7334 2 месяца назад

    ടീച്ചർ നല്ലൊരു ഗായിക കൂടിയാണ്

  • @Nishaanv-b9r
    @Nishaanv-b9r 2 месяца назад +1

    mam online cls eduth tharo plzzzz

    • @Anika5644slay
      @Anika5644slay 2 месяца назад

      Hi

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      Ippol samayam illathathu kondanu ☺️ kurachu naal kazhinju start cheyyuum👍

    • @Nishaanv-b9r
      @Nishaanv-b9r 2 месяца назад

      @@Binushindilearningclass enik hindi mam padipikanam ennund . athukondanu enik vendi onnu padipiko. ella days un half hour plzzzz

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      Class 60 days challenge തുടർച്ചയായി കാണൂ. അപ്പോൾ order ആയി കുറെ കാര്യങ്ങൾ മനസ്സിലാകും. പിന്നീട് ഒരു online Class ചെയ്താൽ എളുപ്പമാകും 👍☺️

    • @Nishaanv-b9r
      @Nishaanv-b9r 2 месяца назад

      @@Binushindilearningclass ok

  • @abdulhasanchettali641
    @abdulhasanchettali641 2 месяца назад

    सारे जहां से अच्छा
    हिंदुस्तान हमारा हमारा
    ഏതൊരു ഭാരതീയൻ റെയും അന്തരംഗം കോരിത്തരിപ്പിക്കുന്ന
    ദേശഭക്തിഗാനം ആണ്.
    അതിൻറെ രചന നിർവഹിച്ചത് ആരാണെന്ന് പറയാനുള്ള ഒരു സാമാന്യ മര്യാദ
    താങ്കൾ കാണിച്ചില്ല.
    വിശദീകരണങ്ങൾ പലതും ഉണ്ടാകാം.

    • @Binushindilearningclass
      @Binushindilearningclass  2 месяца назад +1

      👍 You are right ☺️ I will pin 📌 in comment box, Thankyou 🙏

  • @lipsythomas9941
    @lipsythomas9941 23 дня назад

    ഗേദി എന്നാണല്ലോ എഴുതിയിരിക്കുന്നത്

  • @sabupm3378
    @sabupm3378 2 месяца назад

    Bahut Bediya

  • @aspiranttothethrone943
    @aspiranttothethrone943 2 месяца назад

    Thanks Mam