നിങ്ങളുടെ മനസിലുള്ള വ്യക്തി നിങ്ങളെപ്പറ്റി ഇപ്പോൾ എന്താണ് ചിന്തിക്കുന്നത്?? 💕❤️🌹Divineheal tarot💕🌞🌹

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Tarotreading
    Malayalam
    Timelessreading
    Relationship reading
    Psychic Tarotreading

Комментарии • 174

  • @SubaKallyani
    @SubaKallyani 11 дней назад +33

    ഇനിയിപ്പോ ഒന്നും മനസിലാക്കിയിട്ട് എന്തിനാ, ഞാൻ എല്ലാം മറന്നു മുന്നോട്ട് പോയ്‌കഴിഞ്ഞു

    • @DipeshKaavilamma
      @DipeshKaavilamma 10 дней назад

      ന്നാലും കാരണങ്ങൾ തുറന്നു പറയണ്ട എല്ലാം തുറന്നു പറഞ്ഞ് മനസ്സിലാക്കി നല്ല സുഹൃത്തുക്കളായി പിരിയാലോ. വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരു ചിരിയെങ്കിലും ബാക്കിയുണ്ടാകും.❤❤❤

    • @user-sg2ku5vh8j
      @user-sg2ku5vh8j 10 дней назад

      😢

    • @advaith2006
      @advaith2006 10 дней назад

      ​@@DipeshKaavilammaക്ഷമിക്കണം കാമുകിയെ പിന്നീട് സഹോദരിയോ സുഹൃത്തോ ആയി കാണാൻ സാധിക്കുക എന്നത് ഭയങ്കര സംഭവമാണ്😮 ഇന്ന് അച്ഛാ എന്ന് വിളിച്ചിട്ട് നാളെ ചേട്ടാ എന്ന് വിളിക്കാൻ പറ്റുമെങ്കിൽ 😮 നമ്മുടെ സ്നേഹത്തിൻ്റെ വില മനസ്സിലാക്കാതെ അഹങ്കാരം കൊണ്ടും ഈഗോ കൊണ്ടും പോയത് നമുക്ക് വിഷമം ഉണ്ടാക്കും എന്നറിഞ്ഞ് കൊണ്ട് പ്രകോപന പരമായി പെരുമാറുന്ന ആളുകളെ ഒഴിവാക്കണം😢 ചങ്ക് പറഞ്ഞ് പോകുന്ന ദണ്ഡത്തോടെ ഒഴിവാക്കണം😅 അങ്ങനെയുള്ളവരെ പിന്നീട് ഉൾകൊണ്ടാൽ നമ്മുടെ ജീവിതം പഴയ സ്ഥലത്ത് തന്നെ ചെന്ന് നിന്ന് നമ്മൾ Zero ആകും😢 Be honest, be sincere, be supportive, be loving, be caring ❤ but never be a slave🔥💪

    • @advaith2006
      @advaith2006 10 дней назад

      Fine❤

    • @advaith2006
      @advaith2006 10 дней назад

      Thank you Sister ❤. Thanks universe 💓🙏. Ours is an extra marital relationship, so the third party is always there 😊. It doesn't matter because we decided in the beginning of our relationship that we will not make anything harmful to both of our families ❤ but her ego and arrogance made us separated 😢. She will regret it 🙏 . Because she only chased, followed, and grabbed me unconditionally ❤. I cared, loved, pampered, guided moreover I am the one and only person who survived them from separation ❤ Whatever it may be I will go ahead as I am. . She can come back with apologies , if so, I will hold she tightly until my last breath ❤ . Let her and the almighty decide ❤. Thank you again ❤ and thanks universe 🙏

  • @vishnua8053
    @vishnua8053 11 дней назад +8

    Thank you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam 🙏🙏🙏
    ഈ reading ലെ എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤❤🙏🙏🙏
    എൻ്റെ person എന്നിലേക്ക് എത്രയും വേഗം തിരിച്ചു വരും ❤❤🙏🙏
    എന്ന് വിശ്വസിക്കുന്നു 💯
    Thank you 🙏🙏🙏

    • @brijithasreeraj5416
      @brijithasreeraj5416 10 дней назад

      Thank you❤❤❤❤❤🙏🙏🙏🙏🙏
      Thank you Mam❤❤❤❤❤🙏🙏🙏🙏🙏
      Thank you Angel. ❤❤❤❤❤🙏🙏🙏🙏🙏
      Thank you Divine ❤❤❤❤❤🙏🙏🙏🙏🙏

  • @moly.m2792
    @moly.m2792 11 дней назад +2

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്നതു പോലെ സ്നേഹിച്ചു കൊണ്ട് എന്റെടുത്ത വന്നതിന് നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤

  • @sujamadhu5223
    @sujamadhu5223 8 дней назад +1

    ഈ റെഡിങ്ങിലെ എല്ലാ പോസറ്റീവ് energy ഞാൻ ആട്ട്രാക്റ്റീവ് ചെയ്യുന്നു thanku God thanku യൂണിവേഴ്സ് thanku angels thanku mam🙏🙏🙏🙏🥰🥰🥰

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 11 дней назад +2

    Strongly i claim all positive energy. I love my person ❤️Thank you Universe 🙏Thank you Mam 🙏

  • @binduanil4354
    @binduanil4354 10 дней назад +1

    ഞങ്ങൾ പെട്ടന്നു തന്നെ ഒരു മിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു thank you thank you thank you❤❤❤❤❤❤❤❤❤❤

  • @user-zp6mt4pz5x
    @user-zp6mt4pz5x 10 дней назад +3

    ഇപ്പോഴെങ്കിലും എൻ്റെ സ്നേഹം മനസ്സിലായല്ലോ അതുമതി ❤🙏 ദൈവത്തിനു നന്ദിനന്ദി ❤🙏 thanks Mam

  • @balants2439
    @balants2439 11 дней назад +10

    എന്റെ പ്രിയപ്പെട്ട വെക്തി വേഗത്തിൽ എനിലേക്കു എന്റെ ആഗ്രഹം പോലെ വന്നുകൊണ്ടിരിക്കുന്നു
    നന്ദി നന്ദി നന്ദി യൂണിവേഴ്സൽ നന്ദി god

  • @Spartanking11196
    @Spartanking11196 11 дней назад +3

    Thankyou Angels 🌿🌿🌿

  • @user-wk1yc5xq4c
    @user-wk1yc5xq4c 11 дней назад +2

    റീഡിംഗ് എല്ലാം സത്യമാണ്. എന്റെ മനസ്സിൽ ചിലപ്പോഴൊക്കെ ഫീൽ വരാറുണ്ട് എന്താ അങ്ങനെ തോന്നാൻ എന്നറിയില്ല. അഞ്ചുമൂർത്തി ഒരു വഴി തരട്ടെ. താങ്ക്സ് mam. താങ്ക്സ് യൂണിവേഴ്സ്

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 10 дней назад +1

    Enikkurappund innu thanne ente person enne contact cheyyum, innumuthal kooduthal snehathode ente person ennilekku thanne thirichu varum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤

  • @Suja-j6o
    @Suja-j6o 11 дней назад +2

    Thankyou universe ❤Thankyou Mam

  • @user-db4nr8xz2y
    @user-db4nr8xz2y 10 дней назад

    Thank you universe God Divine Angels and Mam

  • @kanju4408
    @kanju4408 10 дней назад

    താങ്ക്യൂ യൂണിവേഴ്സ് 🙏💕🌈🙏💕🌈🙏💕🌈🙏

  • @sarandas.
    @sarandas. 11 дней назад +2

    Thank you universe ❤❤❤

  • @soudhaminie3722
    @soudhaminie3722 10 дней назад +1

    Thanku mam❤️❤️❤️🙏🙏🙏om namasivaya ❤️❤️❤️

  • @vijayakumarprabhu7524
    @vijayakumarprabhu7524 5 дней назад

    Thank you madom for your valuable predictions

  • @user-ub4se4ip3i
    @user-ub4se4ip3i 10 дней назад

    Divine judgement tharattae ..a vekthiyi arodappam ayalum .evidayayulum I love him without any reason

  • @ReshmiSlal
    @ReshmiSlal 9 дней назад

    My best friend, he is coming back ❤
    It is done ❤
    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    Thank you guardian Angels 🙏
    Thank you ma'am ❤
    ❤❤❤❤❤❤❤❤

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 5 дней назад

    സത്യം ആണ് 100%🙏🏻🙏🏻🙏🏻😢

  • @shinijayan9906
    @shinijayan9906 10 дней назад

    Thankyou universe 🙏🌹
    Thankyou Mam ❤️🌹

  • @gokulkrishan6719
    @gokulkrishan6719 10 дней назад +1

    Thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hemalathakt5693
    @hemalathakt5693 9 дней назад

    Thank u universe I claim positive energy reunionmy person

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 9 дней назад

    Thank you🙏 university🙏🙏🙏

  • @ajuaju1623
    @ajuaju1623 10 дней назад

    Thank You Univrse

  • @sharadhav2265
    @sharadhav2265 10 дней назад

    100%സത്യം

  • @black.berry.__
    @black.berry.__ 10 дней назад

    സാഹചര്യം കൊണ്ടാണ് ഞങ്ങൾ പിരിഞ്ഞു നിൽക്കുന്നത്. ഒരിക്കലും ഞങ്ങൾ പരസ്പരം മനസ്സോടെ മാറിനിൽക്കുന്നതല്ല. ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഞങ്ങക്ക് വേണം അതിനുള്ള തന്ത്രപ്പാടിൽ ആണ് Thankyou universe 🙏Thankyou ചേച്ചി 🥰

  • @aswathims7631
    @aswathims7631 9 дней назад

    Thank you 🙏

  • @user-db4nr8xz2y
    @user-db4nr8xz2y 10 дней назад

    Iam also waiting for my person Mam Thank you very much Mam

  • @rajimolraj4829
    @rajimolraj4829 4 дня назад

    ❤ Thanku Universe ❤

  • @NithikMohith.m
    @NithikMohith.m 10 дней назад

    Thank you thank God

  • @advaith2006
    @advaith2006 10 дней назад

    Thank you ❤ thanks universe 🙏

  • @sandhyak1911
    @sandhyak1911 10 дней назад

    Thank u❤ Thank u universe❤❤❤❤🙏🙏🙏

  • @annageorge3134
    @annageorge3134 11 дней назад

    I m strongly claim this postive energy reading Thanku god 🙏 Thanku mam 🙏 Thanku universe 🙏❤️🌞

  • @karishmachinnu
    @karishmachinnu 3 дня назад

    Thank you universe 🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @VanajaVC
    @VanajaVC 10 дней назад

    Thanku universe❤❤❤Thanku Mam❤❤❤

  • @bulldoggaming5215
    @bulldoggaming5215 9 дней назад

    So correct mam❤❤❤

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 5 дней назад

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ mam

  • @anilv1297
    @anilv1297 10 дней назад

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minibiju4293
    @minibiju4293 10 дней назад

    Thanks mam thanksb you universe 🙏

  • @vijunath3521
    @vijunath3521 11 дней назад

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @AyishaNesrin
    @AyishaNesrin 10 дней назад

    I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤

  • @nradhaunny2295
    @nradhaunny2295 10 дней назад

    ഉണ്ണികൃഷ്ണൻ - ഉത്രം, രാധ അവിട്ടം / രജ്ജു മൂലം , രേഷ്മ-പുണർതം

  • @unnijnu834
    @unnijnu834 11 дней назад +1

    Thankyou

  • @ANSI-p9t
    @ANSI-p9t 10 дней назад

    Super 👌🏻👌🏻👌🏻👌🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @radhamania9079
    @radhamania9079 6 дней назад

    Thank you universe i surrènder to you i want justice i attract the positive in my life

  • @user-db4nr8xz2y
    @user-db4nr8xz2y 10 дней назад

    All positive things are suddenly attracted in my life from this reading Mam and thank you universe and Mam ❤

  • @shyleshkumarm.v8398
    @shyleshkumarm.v8398 10 дней назад

    Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏 I I Strongly claim and attract my Heartym Partner Binisha to my Life Journey 🙏❤️

  • @RJP-mu2ld
    @RJP-mu2ld 11 дней назад

    🙏അടിപൊളി റീഡിങ് ♥️🙏Thank you my lord krishna😘♥️Thank you my universe😘♥️Thank you my mother universe🥰♥️Thank you my Gurdeian angels maa😘♥️Thank you my R k. Angels maa🥰🤔Thank you my R. K. Rafel. 🥰♥️Thank you my Mickel angels ammaa🥰♥️🙏

  • @kunju5157
    @kunju5157 10 дней назад

    555
    Yes to affirn
    Thank you Universe
    Thank you Angels
    Thank you Divine
    Thank you for your reading ❤

  • @ValentinaJoseph-ju6ng
    @ValentinaJoseph-ju6ng 10 дней назад

    Resonate aayi Ma'am valare correct aanu husband aanu manasilullathu purame kaanikkulla so Ma'am nde video valare helpful aayi... Kurachu munne banglore ku poyi 3 rd party situation undaayirunnu... 💯 Correct reading aayirunnu

  • @nandhunandhuu8829
    @nandhunandhuu8829 10 дней назад

    I strongly claim reunion with my shifa ❤
    Thankyou universe ❤
    Thankyou God ❤

  • @usharanir2042
    @usharanir2042 11 дней назад

    Thankyou maaam 👍👍
    Wow amazing wonderful Reading maaam 🥰🥰🥰🥰🥰
    Paranjathellam sathyam 👍👍👍👍happymoents💕💕💕💕💕
    Thankyou univers 🙏🙏🙏🙏
    Thankyou angels🙏🙏🙏🙏🙏
    Thankyou 💕💕💕💕❤️❤️

  • @Divya-o2r
    @Divya-o2r 10 дней назад

    Thankyou universe🙏🙏🙏 Thankyou mam forvur guidance

  • @abhimanueb7075
    @abhimanueb7075 7 дней назад

    ethuvare. anikku. thanna. alla. anugrahangalkkum alkkum. universinu. thanks. ante. life. agrahangal. allam. njan. mother. universil. surrender. cheyunnu. thankue. mother. univers. 😮

  • @AnuAnu-fw4jf
    @AnuAnu-fw4jf 10 дней назад

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏💯❤

  • @user-jw2hs7mx3c
    @user-jw2hs7mx3c 9 дней назад

    I claim it 🙏താങ്ക്സ് യൂണിവേഴ്സ് ♥️താങ്ക്സ് mam 🙏എല്ലാം പോസിറ്റീവ് എന്നർജി ഞാൻ എന്റെ ലൈഫ് ലേക്ക് attract ചെയുന്നു 🙏♥️

  • @user-yl7nn3rk2l
    @user-yl7nn3rk2l 11 дней назад

    Thank you universe 🙏 Thank you Angels Thank you mam 😊 I claim all the positive energy thank you so much 🥰 reunion venam ende person ennilekku verunnu vannukkonddirikkunnu😊😊I trust you devine😊🙏

  • @7510shan
    @7510shan 10 дней назад

    ഹൃദയത്തിൽ ഫീൽ തോന്നുന്നു റീഡിങ്❤❤❤❤🙏🏻🙏🏻🙏🏻

  • @DipeshKaavilamma
    @DipeshKaavilamma 10 дней назад

    ❤❤❤❤ Thank you Universe❤
    ❤❤❤ thank you divine .❤❤
    ❤❤thankyou angels ❤❤❤
    ❤ thank you maam❤❤❤❤

  • @Manu-ox4ii
    @Manu-ox4ii 10 дней назад

    Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹

  • @lathikab8433
    @lathikab8433 10 дней назад

    Otta.mon.ottaku..ponnu.pola.valarthy.kandam.kaliyodu.poy,eni.njan.samathanamay,jeevichottu,🙏🙏🙏

  • @haseenap8905
    @haseenap8905 10 дней назад

    ❤️🙏❤️Thank you univerce ❤️🙏❤️

  • @anushkats2777
    @anushkats2777 10 дней назад

    I strongly claim and manifest the above positive reading to my brilliant reality with all positive energies of angel number 555. Thankyou universe.

  • @vinithavs3479
    @vinithavs3479 11 дней назад

    Tanks God.Tanks. Divine.Tanks Universe.Tanks Mam

  • @ManojAB-ep7kq
    @ManojAB-ep7kq 10 дней назад

    Thank you Madam❤

  • @snekha6747
    @snekha6747 11 дней назад

    Thank you Universe Thankyou Angeles 🙏🌿💞

  • @FasnaMiza
    @FasnaMiza 10 дней назад

    100% എല്ലാം സത്യം ആണ്

  • @Sreelekha-p6t
    @Sreelekha-p6t 8 дней назад

    Mattavale engineyanu snehikunnath

  • @SarithaShinedas
    @SarithaShinedas 11 дней назад

    Thank you universe 🙏🏻. Thank you mam🙏🏻💞💞💞

  • @PrajeeshBalan-n8b
    @PrajeeshBalan-n8b 11 дней назад

    ചേച്ചി ഇതിൽ കുറെ ശേരിയാണ് ചേച്ചി താങ്ക്യു ചേച്ചി 🥰🥰🥰🥰🥰

  • @homethemesvlogvlog2629
    @homethemesvlogvlog2629 10 дней назад

    Thank u universe ella positivum njan ennilake atract cheyunnu

  • @sree33377
    @sree33377 10 дней назад +1

    Thank You Universe ❤️Thank You Almighty❤️Thank You Angels❤️Thank You Divine❤️Thank You so Much ചേച്ചി ❤️🫂
    I strongly claim it this reading❤️ss❤️
    I strongly claim it reunion❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it happiness❤️ss❤️
    I strongly claim it happyfamily❤️ss❤️
    I strongly claim it romance❤️ss❤️
    I strongly claim it phone call❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it Abundance❤️ss❤️
    I strongly claim it commitment❤️ss❤️
    I strongly claim it good news❤️ss❤️

  • @radhamania9079
    @radhamania9079 10 дней назад

    Thank you universe i surrender to you i want justice attract positive energy in my life

  • @user-is1kg2ys2d
    @user-is1kg2ys2d 11 дней назад

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VIJAYAKUMARIMADHU-v2d
    @VIJAYAKUMARIMADHU-v2d 10 дней назад

    Thank you univers

  • @user-ng4rc2ld7o
    @user-ng4rc2ld7o 10 дней назад

    Mamparaunnathe
    Correctane
    Thankuuniverse
    Thankuuniverse
    Thankuuniverse
    Godblessyou
    Antemonanteaduthevaranam
    Ammoannuvilikunnamon
    Anneeppolningalannuvilikku
    Ganpata

  • @FaisySulu
    @FaisySulu 10 дней назад +1

    ഫാമിലി പോലെ കഴിഞ്ഞ ബന്ധം ആണ് ഞങ്ങൾ

  • @sangeethaj3981
    @sangeethaj3981 10 дней назад

    Thank you 🙏🏻🙏🏻🙏🏻
    Thank you god 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @RadhaO-q3r
    @RadhaO-q3r 11 дней назад

    Thank you universe thank you mam

  • @bindub9920
    @bindub9920 11 дней назад +1

    🙏❤️❤️

  • @francisat8586
    @francisat8586 11 дней назад

    Thank u!

  • @sharadhav2265
    @sharadhav2265 10 дней назад

    ❤❤❤🙏🙏🙏തഞ്ഞേ യൂ യൂണിവേഴ്സ്

  • @Savithryvlogs
    @Savithryvlogs 10 дней назад

    നമ്മുടെ കൈൽ നിന്ന് കുറെ കൈപറ്റി എന്നിട്ടു ഒരു മനസാക്ഷിയ്ല്ലാതെ പെരുമാറാൻ എങ്ങനെ കഴിയുന്നു യൂണിവേഴ്സൽ ഇതൊന്നും കാണുന്നില്ലേ ഒരു കോൾ വിശേഷം ചോദിക്കൽ എത്രയൊക്കെ വെടുള്ളൂ എത്തുകൂടി തരാൻ വൈആയിട്ടുകാണിക്കുന്നവരുടെ അടുത്തു ഇനി വലിജുകയറി ചെല്ലാൻ എനിക്ക് സാധികില്ല

  • @shalujestin9933
    @shalujestin9933 10 дней назад

    Thankyou universe 💞🙏🏻💞🫂❤️💞❤️💞❤️❤️💞🙏🏻🙏🏻🙏🏻Trust cheyyunnu 🙏🏻💞❤️🥰prayer cheyyunnu 🫂💞❤️🙏🏻💞💞Thankyou madam💞🙏🏻♥️💞💞

  • @AkhilKumar-ot3bu
    @AkhilKumar-ot3bu 10 дней назад

    താങ്ക്യൂ യൂണിവേഴ്സ് ❤️🙏

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 10 дней назад

    എല്ലാം സത്യം

  • @user-xv4uu6lm9s
    @user-xv4uu6lm9s 10 дней назад

    ❤❤
    Thanks
    universe
    🙏🙏🙏

  • @Steptoenglish_
    @Steptoenglish_ 10 дней назад

    ഞങ്ങൾ hus and wife ആണ് ഒക്കെ കർമ്മഫലം... I accept whatever... But want perish all karmma.. Don't remain even a sand space 🙏🏻🙏🏻🙏🏻🙏🏻

  • @user-ce1bj5jz6u
    @user-ce1bj5jz6u 11 дней назад

    Thankumam thankuunivers thankuangels ethile possittive kariyangal my lifileku atrack cheyyunnu thankuunivers

  • @remyaibin2804
    @remyaibin2804 11 дней назад

    Thanku... Thanku mam

  • @mariyababymariya
    @mariyababymariya 11 дней назад +1

    🌹🌹

  • @Sreelekha-p6t
    @Sreelekha-p6t 8 дней назад

    Thikachum sathyamano

  • @BK-oq3nx
    @BK-oq3nx 10 дней назад

    കെട്ടി രണ്ടു കൂട്ടർക്കും മക്കളും ആയിട്ട് ഇനി എന്ത് ആലോചിച്ചിട്ട് എന്ത് കാര്യം. ഉരുകി ഉരുകി നീറട്ട്, വഞ്ചിച്ചിട്ടു പോകുന്ന എല്ലാവന്മാരും ഉരുകി തീരണം 😡

  • @aishwaryai373
    @aishwaryai373 11 дней назад

    Thank yoy❤

  • @rizwan93960
    @rizwan93960 11 дней назад

    Thankiyuuuu univeysss ennum ente mathram avanamm oraljum vottukodukoola thankiyuu univeysss ente valoii manadilakittu varatte thankiyuu univeysss

  • @anikgeorge2966
    @anikgeorge2966 10 дней назад +1

    Tank you 💓 Diven,Universe💓💓💓💓💓💓💓💓💓💓💞💞💞💞💞💞💞💞❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💘💘💘💘💘💘💘💘💘💘😝🫣♥️♥️♥️♥️😍

  • @FaisySulu
    @FaisySulu 10 дней назад

    ഞാൻ നഷ്ടപെട്ട പോകുമോ എന്നാണ് ഇപ്പോൾ ആൾടെ പേടി

  • @sheebakv4314
    @sheebakv4314 11 дней назад +1

    മാഡത്തിന്റെ റീഡിങ് ശത്രുക്കൾ ഫോളോ ചെയ്യുന്നുണ്ട് കേട്ടോ എനർജി എനിക്ക് ലഭിക്കുന്നുണ്ട്♥️💞💪🏼👍🏼🤍🤍🤍☑️☑️☑️

    • @btsgamingff7508
      @btsgamingff7508 10 дней назад

      😂😂😂😂😂😂😂😂അടുത്ത ദൈവം ഇറങ്ങി 🤣🤣🤣

  • @ashokansuryatv1657
    @ashokansuryatv1657 11 дней назад

    ഒരിക്കലും വിശ്വസിക്കില്ല ഇഷ്ടമല്ല വിളിക്കില്ല 😭😭😭😭😭😭NO, NEVER