കേൾക്കുന്നുണ്ടോ , പപ്പുവിൻ്റെ രോദനം! | ABC MALAYALAM NEWS | ABC TALKS | 06-09-2024

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 182

  • @manikrishanan5127
    @manikrishanan5127 Месяц назад +35

    നിദീഷ് കുമാറിന്റെ മനം മാറ്റം വളരേ നല്ല കാര്യം. അദ്ധ്യേഹത്തിനു ഒരു .BigSalute 🙏👏👌👍

  • @SasiKumar-qc5jr
    @SasiKumar-qc5jr Месяц назад +73

    ഈ സർക്കാർ എന്നല്ലാ ഇനി മുന്നോട്ട് രാജ്യം ഭരിക്കാനും നയിക്കാനും BJP തന്നെ വരും.❤

    • @purushothamankani3655
      @purushothamankani3655 Месяц назад

      അതല്ലെങ്കിൽ എല്ലാർക്കും പണി പാലുംവെള്ളത്തിന്റെ രൂപത്തിൽ കിട്ടും 😅..
      സോറോസും അയാളുടെ ശിങ്കിടി ആയി നടക്കുന്ന ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടിക്കും ഇതൊരു താക്കീതാണ്, നിതീഷിന്റെ പ്രസ്താവന 😊

  • @BaluBalu-vt6uy
    @BaluBalu-vt6uy Месяц назад +68

    രാജ്യപുരോഗതിക്കും സുരക്ഷക്കും എതിരെ പ്രവർത്തിക്കുന്നവരെ ചാരന്മായി ജയിലിലടക്കുന്ന നിയമം കൊണ്ടുവരട്ടെ.

  • @ShyamVS-kh3eq
    @ShyamVS-kh3eq Месяц назад +31

    കലക്കി നീതിഷ്

  • @kuzhikandamhouse5188
    @kuzhikandamhouse5188 Месяц назад +6

    പുതിയ അറിവ് തന്നതിനു വളരെ നന്ദിയുണ്ട് സുനിൽ.

  • @babupanampilly4693
    @babupanampilly4693 Месяц назад +20

    സത്യം

  • @rameshmenon9652
    @rameshmenon9652 Месяц назад +1

    കാര്യങ്ങൾ നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു!!!

  • @Subeesh-v4q
    @Subeesh-v4q Месяц назад +31

    ഭാവി വധു എന്നു പറയുന്ന ഒരു സാധനമാണ് പപ്പുമോൻ എന്ന പെരുങ്കുണ്ണ

  • @eslal4970
    @eslal4970 Месяц назад +9

    Wonderful observation 👍

  • @subhakeshir5512
    @subhakeshir5512 Месяц назад +49

    പപ്പു ജീവിതത്തിൽ പ്രധാനമന്ത്രി നാവില്.

    • @shivan2659
      @shivan2659 Месяц назад +6

      പപ്പു ഭാവി പ്രധാനമന്ത്രി ആണ്.

    • @sunildev-qc4dj
      @sunildev-qc4dj Месяц назад +3

      ​@@shivan2659Ente Ganapathy😅

    • @ഭാരതീയൻ
      @ഭാരതീയൻ Месяц назад

      രാഹുൽജിയെ പി എം ആക്കി ഇന്ത്യയെ തകർക്കുക എന്നതാണ് അമേരിക്കയുടെ മാസ്റ്റർപ്ലാൻ അതിനു വേണ്ടി ചൈനയും പണമൊഴുക്കുന്നുണ്ട്.സോറോസ്‌ മാമനൊക്കെ ഇതിനു വേണ്ടിയാണ് കഷ്ടപ്പെടുന്നത്

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Месяц назад +4

      ​@shivan2659ഇറ്റലി യിൽ ആണോ

    • @Shajan-i5l
      @Shajan-i5l Месяц назад +2

      Yes ..... വത്സൻ പപ്പു 😅😅😅

  • @manumadhavan504
    @manumadhavan504 Месяц назад +29

    അങ്ങനെ നിന്നാൽ അദ്ദേഹത്തിന് നല്ലത്

  • @RejithKumar-lf4ux
    @RejithKumar-lf4ux Месяц назад +7

    ജയ് ജയ് ABC ജയ് ജയ്
    വടയാർ ജി 🥰🥰🥰

  • @BalachandranPillai-g1x
    @BalachandranPillai-g1x Месяц назад +10

    ചിലർക്കു കാര്യങ്ങൾ മനസ്സിലാക്കാൻ ശരിക്കും പ്രായമാകണം.പപ്പു 3ജി.

  • @JyothiBaabu
    @JyothiBaabu Месяц назад +1

    Nidheesh👌Jee👑So God is You 👌Greit👑

  • @balachandranm.b3888
    @balachandranm.b3888 Месяц назад +1

    രണ്ട് പേർക്കും
    🙏നമസ്തെ🙏
    ഏകീകൃത സിവിൽ നിയമം വഖഫ് നിയമ ഭേദഗതി തുടങ്ങിയ സുപ്രധാന ബില്ലുകൾ കഴിഞ്ഞ തവണ തന്നെ നടപ്പാക്കേണ്ടതായിരുന്നു

  • @vrmohandas8389
    @vrmohandas8389 Месяц назад +8

    ഇനി എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി ക്കുതന്നെ വോട്ട് കൊടുക്കും

  • @sasisasi9554
    @sasisasi9554 Месяц назад +12

    അയ്യോ !!!!!പപ്പുമോൻ.. ഇനി.എന്തുചെയ്യുമോ എന്തോ 😂😂....തള്ളചിക്ക് ഇത് ഇത് സഹിക്കാൻ പറ്റും ...... എൻ്റെ ഇൻഡി മുത്തപ്പാ. ... കാത്തോളണേ !!!!!!!

  • @surimenon7660
    @surimenon7660 Месяц назад +10

    Always BRILLIANT ANALYSIS...Love Malayalam Web channels, VERY FAIR ANALYSIS..💪🚩🇮🇳🚩💪

    • @purushothamankani3655
      @purushothamankani3655 Месяц назад

      ഈ സുനിൽ ജി യുടെ analysis ഇപ്പോൾ വളരെ നന്നാവുന്നുണ്ട്.. 👍

  • @lathikagopidasmenon9488
    @lathikagopidasmenon9488 Месяц назад +19

    രാജ്യദ്രോഹി റൗൾ വിൻസിയുടെ ബംഗ്ലാദേശ് മോഡൽ സ്നേഹക്കട ഭയം

  • @sudarsanangurukripa7370
    @sudarsanangurukripa7370 Месяц назад +8

    🇮🇳 🇮🇳 🇮🇳

  • @munninair
    @munninair Месяц назад +7

    നിതീഷ് ഇനിയെങ്കിലും നന്ദി കാണിച്ചാൽ നല്ലത്.
    ചന്ദര ബാബുവും നിതീഷും ദേവഗൗഡയും ബിജെപിയുടെ കൂടെ ഉറച്ചു നിൽക്കും.

    • @purushothamankani3655
      @purushothamankani3655 Месяц назад

      ഡിഎംകെയും വരാനാണ് കൂടുതൽ സാധ്യത

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 Месяц назад

    Absolutely yes 💯 Jai Shriram Jai Shrikrishna Vande Bharat Mata ki Jai
    🙏🇮🇳🙏❤👍🎉

  • @karthikmenon1534
    @karthikmenon1534 Месяц назад +13

    ഉണ്ടാക്കിയ ആക്ട് അനാവശ്യമെന്നുകണ്ടാൽ എടുത്തു കളഞ്ഞുകൂടെ

    • @suresanck1414
      @suresanck1414 Месяц назад

      ഹിന്ദുക്കളുടെ വോട്ട് നേടിയ കെസി വേണുഗോപാൽ വഗഫി നു വേണ്ടി വാദിക്കുന്നു.....?!

  • @nanduammu9848
    @nanduammu9848 Месяц назад +2

    നിതീഷ് കുമാർ 👌👌👌👌🙏🙏🙏🙏

  • @ds5400
    @ds5400 Месяц назад +1

    It fills my heart with joy to witness such a dynamic government, working tirelessly to uplift our nation and make it shine brighter on the global stage.

  • @ipankajakshan3098
    @ipankajakshan3098 Месяц назад

    Correct Statement. Congrats

  • @VijayKumar-bf7gf
    @VijayKumar-bf7gf Месяц назад

    THIS IS A VERY GOOD CHANGE FROM MR.NITHISH KUMAR.

  • @ravindranathravi7131
    @ravindranathravi7131 Месяц назад +24

    നല്ല ഭാഷ പ്രയോഗി ക്കാൻ അറിയാത്തവൻ കമൻ്റ് ഇടാതി രിക്കുന്നതാണ് മാന്യത .

    • @shiningstar958
      @shiningstar958 Месяц назад +4

      Thumb nail മാന്യത .പപ്പു എന്ന് വിളിക്കുന്ന മാധ്യമ പ്രവർത്തകർ . വിമർശിക്കുമ്പോൾ എന്തിനാ കളിയാക്കുന്നത്

    • @Shajan-i5l
      @Shajan-i5l Месяц назад +3

      ​@@shiningstar958പപ്പുവിനെ പപ്പു എന്ന് അല്ലാതെ പിന്നെ അമിതാഭ്ബച്ചൻ എന്ന് വിളികണോ??

    • @shiningstar958
      @shiningstar958 Месяц назад

      @@ravindranathravi7131 മാന്യമായി വിമർശിക്കാനും അറിയണം. സംസ്ക്കാരം

    • @josephjames859
      @josephjames859 Месяц назад

      ​@@Shajan-i5l
      What to call people who are so scared of a mere Papu?

  • @prasanthp.k7641
    @prasanthp.k7641 Месяц назад +4

    രാഹുൽ ഗാന്ധി അല്ല റൗൾ വിഞ്ചി..... ഇനി മാറല്ലേ??

  • @jobymj6263
    @jobymj6263 Месяц назад

    Verygood❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад

    Good morning Sirs

  • @nanduammu9848
    @nanduammu9848 Месяц назад +4

    പപ്പു ഖണ്ടി വട്ടപ്പൂജ്യം 🤣🤣

  • @rainynights4186
    @rainynights4186 Месяц назад

    On 🎯💯👏 👏👏

  • @vasishthaacharya6365
    @vasishthaacharya6365 Месяц назад

    ഞെട്ടിക്കുന്ന അല്ല കരയിപ്പിക്കുന്ന 🙏❤🔥🔥🔥🔥🔥🔥🔥🔥

  • @BabyVNair
    @BabyVNair Месяц назад

    Supper

  • @PradeepKumar-ll4id
    @PradeepKumar-ll4id Месяц назад

    Sir...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏

  • @mohankumar-ce3nl
    @mohankumar-ce3nl Месяц назад

    JAI JAI JAI JAI JAI JAI JAI JAI MODIJI

  • @rajithapt9850
    @rajithapt9850 Месяц назад +1

    അഹമ്മദ് മാഷെ കാണുന്നേയില്ലല്ലോ😢😢😢

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Месяц назад +2

    A stale govt. at the center is very important for the growth of India in every field.
    All people should be aware of the need of the country and time.
    🙏🙏🙏

  • @pushpkaran771
    @pushpkaran771 Месяц назад +6

    Pappu should be behind bar he's a menance for indias growth and he's taking friendship with all anti-national s

  • @reghunathujjal9291
    @reghunathujjal9291 Месяц назад

    Big salute great Nithis kumar

  • @pandathnarayanan3387
    @pandathnarayanan3387 Месяц назад +1

    നിതീഷ് എപ്പോൾ വേണമെങ്കിലും വാക്കു മാറ്റാൻ സാധ്യത ഉണ്ട്

  • @unnikuttanvinu7027
    @unnikuttanvinu7027 Месяц назад

    👍👍👍

  • @babupanampilly4693
    @babupanampilly4693 Месяц назад +13

    രാജ്യദ്രോഹികളെ നാട് കടത്തുക

  • @reshmis8058
    @reshmis8058 Месяц назад

    TG sir
    Ramachandran sir
    Sunil vadayar
    Dhanush devan
    Good performance 🎉🎉🎉

  • @Ravi-qi3dj
    @Ravi-qi3dj Месяц назад

    👌👌

  • @kumar3798
    @kumar3798 Месяц назад +9

    Nithish Kumar cannot be trusted. He must be planning to disguise BJP to show as he is staunchly with BJP but only to be switch side when good offer by opposite camp.

  • @Wantedpsycho-y7r
    @Wantedpsycho-y7r Месяц назад

    Well done 👍

  • @AjayKumar-q4h7k
    @AjayKumar-q4h7k Месяц назад +3

    Nigalku oru tv channel thudagan patumo..??.paryuna karyagal ellam Ellavarkum.. reach akum

  • @ashokhari3542
    @ashokhari3542 Месяц назад

    ❤❤❤❤❤❤❤modiji 😍

  • @heshkumar6426
    @heshkumar6426 Месяц назад

    Sunil my favourite journalist

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад

    ഇനിയൊരിയ്ക്കലും ഞാൻ ങ്ങളെ വിട്ടു പോവില്ല 😂😂😂ഭാര്യ ഭർത്താവിനോട് പറഞ്ഞു 🤣🤣😆😆

  • @sajithgovindan2901
    @sajithgovindan2901 Месяц назад

    🙏🙏🙏🙏🙏

  • @velayuthanvelayuthen314
    @velayuthanvelayuthen314 Месяц назад +1

    പപ്പു ഇ നി എന്തു ചെയ്യും?

  • @kkuttykallara1698
    @kkuttykallara1698 Месяц назад +7

    Jai BJP❤

  • @SN-yk6wl
    @SN-yk6wl Месяц назад

    ഇപ്പോൾ നിതീഷിന് മനസിലായികാണും ഇനി ഇണ്ടിയിൽ പോയാൽ കിണ്ടി പോകുമെന്ന് 🙏

  • @prasannanmattammal3089
    @prasannanmattammal3089 Месяц назад +1

    ഇപ്പം വീഴും മോദി ഇപ്പം വീഴും എന്നും കരുതി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന കുറ കോൺഗ്രസ്സ് സുഹൃത്തുക്കൾ എനിക്കും ഉണ്ടെന്ന് ഓർക്കുമ്പോൾ, എന്ത് ചെയ്യാം അവറ്റകളോട് പറഞ്ഞാൽ മനസ്സിലാകില്ല ?

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Месяц назад +5

    പപ്പു എന്ന പൊങ്ങൻ, സോണിയാ പാർട്ടിയിലെ ഭ്രാന്തൻ...😅😅

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад

    അണ്ണാൻ മരംചാട്ടം മറക്കുമോ 🌹

  • @BINDHUKUMARI.S
    @BINDHUKUMARI.S Месяц назад

    🎉🎉🎉🎉🎉

  • @Nandakumar-u5b
    @Nandakumar-u5b Месяц назад +9

    കുരു പൊട്ടി ഒലിക്കുന്നു......... സമ്മതിക്കണം 👆

    • @shynis8881
      @shynis8881 Месяц назад

      ആ ർ ക്കടാ 😂😂😂😂😂😂

  • @RaviKumar-hm6ch
    @RaviKumar-hm6ch Месяц назад

    ജയ് ബിജെപി 🌹🌹🌹🌹

  • @madhusoodanan8736
    @madhusoodanan8736 Месяц назад

    വഖഫ് നിയമത്തെ nrc പിന്തുണ കൊടുക്കുമോ എന്ന് അറിയില്ല

  • @bearonsky2073
    @bearonsky2073 Месяц назад

    അവരുടെ ഒരു പ്രധാന എംപി ത്യാഗി, അയാളെ സ്പികപേഴ്സൺ സ്ഥാനത്തു നിന്ന് മാറ്റി

  • @manikandansro3006
    @manikandansro3006 Месяц назад +3

    അടുത്ത രാട്രപതി അതിനുള്ള കളി 😮

  • @sujathasurender9978
    @sujathasurender9978 Месяц назад

    Good decision from Nitish Kumar to be with BJP.

  • @anusreesreejith153
    @anusreesreejith153 Месяц назад

    രാഹുൽ ഗണ്ടിയുടെ വിവാഹത്തെ പറ്റി എബിസി ഒന്നും അറിഞ്ഞില്ലേ

    • @ANILKUMAR-rc6lo
      @ANILKUMAR-rc6lo Месяц назад +1

      ബംഗ്ളാദേശ് പത്രം വെളുപ്പെടുതിയ തനുസ്സരിച്ചു ചിന്തിച്ചാൽ, ആ വാർത്തകൾ ശരിയാണെങ്കിൽ,( ആരും അത് ഇന്നുവരെ നിഷേധിച്ചിട്ടൊ, അതിനെതിരെ പരാതിയുമായി കോടതിയിലോ, ഒരു പോലീസ് സ്റ്റേഷനിലോ പോയിട്ടില്ല എന്ന കാര്യവും ഓർക്കണം) അങ്ങേർക്ക് ഒരു വിവാഹം നിയമപരമായി നടത്താൻ ബുദ്ധിമുട്ടായേക്കും, പല രാജ്യങ്ങളിലുള്ള സ്ത്രീകൾ കുട്ടികളുമായി ഈ വിവാഹ പന്തലിലിൽ എത്താനുള്ള സാധ്യതയും ഏറെയാണ്..

  • @TheJohnmathai
    @TheJohnmathai Месяц назад +10

    ആരെയും വിശ്വസിക്കരുത് രാഷ്ട്രീയക്കാരന്റെ വാക്കുകൾ മാറും

    • @SGRR5485
      @SGRR5485 Месяц назад

      Poyal janagal verukkum.athann Karanam allate veronnum kond alla

  • @arun_c.
    @arun_c. Месяц назад +4

    രാഹുൽ ഗാന്ധി അമേരിക്കയിൽ പോവുന്നത് deep sate mayi ചർച്ച നടത്താൻ ആന്ന്. തിരിച്ചു വന്നാൽ ഔഡൻ നിതിഷ് പിന്തുണ പിൻവൽകികും. deep sate കോടികൾ വാക് ദനം. modi us ഇൽ പോകാൻപോകുന്നു aa നോവ്ബറിൽ ടൈംയിൽ ഇന്ത്യയിൽ മോദിയെ താഴെ ഇറക്കും that is പ്ലാൻ.

    • @liffingchannel6363
      @liffingchannel6363 Месяц назад +1

      നിധീഷ്, നായിഡു ....പിന്‍വലിച്ച ല്‍, ഭരണം വീഴില്ല...😮

  • @nadarajanachari8160
    @nadarajanachari8160 Месяц назад

    കഴിഞ്ഞ 10 വർഷ കാലഘട്ടത്തിൽ ഈ പറഞ്ഞ ഭേദഗതി ഉണ്ടാക്കിയെടുക്കാൻ ഉള്ള ഉത്തരവാദിത്വം ബിജെപിക്ക് ഉണ്ടായിരുന്നു!

  • @shynis8881
    @shynis8881 Месяц назад

    ആൾ നിധീഷ് ആണ്, കണ്ടറിയണം, സുനിലേ 😢

  • @madhuthoppil4874
    @madhuthoppil4874 Месяц назад

    പപ്പുവിന് ഔഷധ ഗുണമില്ല 😂😂😂

  • @xavierkv2668
    @xavierkv2668 Месяц назад

    നിധീഷ് കുമാർ എന്നാണ് മലയാളം എഴുതാൻ പഠിച്ചത് ആവോ?

  • @unnikrishnanprabakar463
    @unnikrishnanprabakar463 Месяц назад

    പോടെ എന്ന് തുടങ്ങി നിൻ്റെ ദേശീയ ബോധം

  • @bhadrana.v.8489
    @bhadrana.v.8489 Месяц назад

    🚩🙏🚩🕉️👍👍👍👍👍🕉️🚩🙏🚩🌹

  • @PankajavallyPKPK
    @PankajavallyPKPK Месяц назад

    Sunil നെ നന്നാക്കുന്നതിന് പകരം രാഹുൽ നെ നന്നാക്കൂ. Modi യെ ചോർ എന്നല്ലെ വിളിക്കുന്നത്.

  • @RemesanV-d8m
    @RemesanV-d8m Месяц назад

    ഒരിക്കലും നിധീഷിനെ വിശ്വസിക്കാൻ പറ്റില്ല

  • @narendransivaramannair368
    @narendransivaramannair368 Месяц назад

    എന്നിട്ട് വഖഫ് ബില്ലിന് പിന്തുണ കൊടുക്കുന്നില്ലല്ലോ?

  • @shyams9658
    @shyams9658 Месяц назад

    മമ്മിയുടെ സ്വന്തം പപ്പുസ്

  • @shynis8881
    @shynis8881 Месяц назад

    ബി ജെ പി യിലെ വാലാട്ടികളെ എങ്ങനെ വിശ്വസിക്കും, പ്രത്യേകിച്ച് കെജെ പി യേ 😂

  • @sushamarnair3617
    @sushamarnair3617 Месяц назад

    നിതിഷ് കുമാർ എന്ന മുതിർന്ന നേതാവ് ബിജെപി yil വന്നാൽ അത്‌ ബിജെപിക്ക് ഗുണം ചെയ്യും. അല്ലാതെ വീണ്ടും മറുകണ്ടം ചാടിയാൽ ഉള്ള ഇമേജ് കൂടെ പോകും. Oru രാജ്യസ്നേഹി ആയിട്ട് അദ്ദേഹം മാറട്ടെ.

  • @Joseph-px8vd
    @Joseph-px8vd Месяц назад

    നീ തീഷ് ! വളരെ നന്നായിട്ട് വിശ്വസിക്കാം!

  • @infinitekerala
    @infinitekerala Месяц назад

    പപ്പു തുണി ഊരിനൃത്തം ചെയ്യും തള്ള് നിർത്ത് മാപ്രാകളെ

  • @BalaramKakkattil
    @BalaramKakkattil Месяц назад +1

    Super

  • @christysangeetha2005
    @christysangeetha2005 Месяц назад

    നിതിഷിന്റെ വാക്കും, പഴയ ചാക്കും. 😂😂😂
    വലത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് ഇടത്തോട്ട് തിരിയും.😂😂😂

  • @josephjames859
    @josephjames859 Месяц назад

    Don't praise Nitish Kumar to the skies. Tomorrow you can't be sure in which camp he is going to be.

  • @jinojustin2588
    @jinojustin2588 Месяц назад

    Nithish pandu urapaxhu BJP vannapol ide pappu prathipaksha nethavayille . Aareyum kaliyakalle sir

  • @MaryJohnson-yg7it
    @MaryJohnson-yg7it Месяц назад

    പൊന്നു സാറും മാരെ നിങ്ങളുടെ നിങ്ങൾ രാഹുലിനെ പപ്പു എന്ന് ഇനിയും വിളിക്കുക യാണ് എങ്കിൽ അത് നിങ്ങളുടെ തോൽവിയെ ആയിരിക്കും വിളിച്ചു വരുത്തുക.മിനിമം സ്‌മൃതി റാണി യെ കണ്ട് പഠിക്കു. പ്രതിപക്ഷെ ബഹുമാനം എന്നുള്ളത് നാട്ടു നടപ്പാണ് എന്നത് അവർ മനസിലാക്കി കഴിഞ്ഞു. കണ്ടിട്ട് വിവരം ഉള്ളവർ പോലെ ഉണ്ടല്ലോ . എന്നിട്ട് എന്തിനാണ് കിടന്നു വിവരകേട്‌ വിളിച്ചു പറയുന്നത്. വസ്തുത പരമായി കാര്യങ്ങൾ പറയാൻ പഠിക്കു

  • @nsrhst1702
    @nsrhst1702 Месяц назад

    വിഷ ജീവി

  • @paulthomas983
    @paulthomas983 Месяц назад +2

    Nitheesh has no credibility .

    • @indian-o5f
      @indian-o5f Месяц назад

      കുരിപ്പൊട്ടിട്ടു കാര്യമില്ല സഹിച്ചോ

  • @shajithuppasseril8542
    @shajithuppasseril8542 Месяц назад

    വിശ്വസിക്കരുത് അയാളെ

  • @sureshsemow909
    @sureshsemow909 Месяц назад

    Ninte❤അമ്മുമ്മയായുടെ പുകയില പെട്ടി

  • @anoopvp977
    @anoopvp977 Месяц назад +1

    രാജ്യ ദ്രോഹികൾ

  • @green9builders505
    @green9builders505 Месяц назад +1

    Don’t trust Nitheesh

  • @mariajose-gw9yr
    @mariajose-gw9yr Месяц назад

    ആരാണെടാ നീന്റെയൊക്കെ പപ്പു,...... F.. L, ഈ നിതീഷ് കുമാറിന് എത്ര than ന്ത ഉണ്ട് എന്ന് നിങ്ങൾ ഒന്ന് ചിന്തിക്കു

    • @AnilKumar-vp8um
      @AnilKumar-vp8um Месяц назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @alexandervarghese5305
    @alexandervarghese5305 Месяц назад +1

    BJP must strengthen RSS or reciprocal. In all places of Bharat, all states, all districts, all Thaluk, all wards must have branches of RSS and attract all Hindus, Christians and others must to RSS for nationalism. All our social media mustn’t be google, but our own. Basic development must be in Bharat. For that many Bharat Institute of Sciences such as Cosmology, Theoretical Physics, Particle Physics, Quantum Physics, Nuclear Physics, Metallurgy, organic and inorganic chemistry and etc with research and post doctoral . Based on these scientific faculties, engineering institutes must developed. 0:34 Our students are studying unnecessary many languages that is waste. Language study must stop at 8 or 10th, only English must continue to study, however science or commerce or economics faculty must be encouraged. Then only we can produce 6th or 7th generation fighter flights can be produced 100% indigenous. Then only we can produce passenger flights like boing or air bus. Then only we can produce Nuclear Aircraft Carriers having above 100,000 tons and powerful nuclear submarines. Then only we can produce medical equipments. Then only we can have smart agricultural and diary farming
    Thanks

    • @sujith4848
      @sujith4848 Месяц назад

      Super and Nationalist,Please post send your thoughts to Modiji

  • @ananthaharijith1965
    @ananthaharijith1965 Месяц назад

    Bad news for Evangelicals and Jihadi elements of Kerala

  • @muhsimadani4707
    @muhsimadani4707 Месяц назад

    😂😂😂😅😅😂😂

  • @bijosbijo3099
    @bijosbijo3099 Месяц назад

    😆😆😆😁😁😁

  • @AnilAnil-rk8sg
    @AnilAnil-rk8sg Месяц назад

    Narabhoji oombum 2poomalaranmar