ഗ്രാമങ്ങളിലെ റോഡുകളിൽ വാഹനങ്ങൾ ഇല്ലേ?Rural Australia !Victoria!Melbourne!Travel

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 374

  • @anasawafi5377
    @anasawafi5377 2 года назад +9

    ഈ ഗ്രാമങ്ങൾ കണ്ടാൽ തന്നെ മനുഷ്യരുടെ അസുഖങ്ങൾ മാറും അത്രക്കും ഭംഗിയാണ് കാണാൻ

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад

      😊

    • @out900
      @out900 2 года назад +2

      കേളത്തിന്റ ഗ്രാമങ്ങാളിലൂടെ ഇപ്പോൾ പോയാൽ മൂക്കു പൊത്തി പോണം.. കോഴി വേസ്റ്റ്,, വീട്ടിലെ സകല വേസ്റ്റും ഉണ്ടാവും

  • @jithishkrish4949
    @jithishkrish4949 2 года назад +6

    കണ്ണിനു കുളിർമ നൽകുന്ന വീഡിയോസ്........ ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു....

  • @cjdominic5115
    @cjdominic5115 2 года назад +6

    നല്ല beautiful video, എന്തൊരു ശാന്തത, എന്തൊരു സൗകര്യങ്ങൾ ഗ്രാമങ്ങളിൽ. ഗ്രാമങ്ങളിൽ വരെ bath room സൗകര്യങ്ങൾ, നല്ല തണുപ്പുള്ള കാലാവസ്ത.വളരെ നന്ദി.വീഡീയോകൾഇനിയും ഇടുക.

  • @saneeshsunny417
    @saneeshsunny417 2 года назад +34

    ഹായ് ബിന്നിച്ചായ അവിടെ എവിടെ ക്യാമറ തിരിച്ചാലും ഒടുക്കത്തെ ബ്യൂട്ടിയാണ് അതുകൊണ്ട് എത്ര വീഡിയോ വന്നാലും ബോറടി തോന്നില്ല 🤗😜

  • @lakeofbays1622
    @lakeofbays1622 2 года назад +7

    Great vlog Binnichen. We have these kind of one horse towns in Newfoundland, New Brunswick, Manitoba and Saskatchewan. Other provinces are bit more populated. If I draw a circle around my house of 650 Km I will come across a population of 75 Million (Ontario, Quebec, Ny state, Pennsylvania, Ohio, Michigan, Illinois and Wisconsin. So it very difficult to spot thinly travelled areas. It is a miracle that these small village/ towns survive and their survival is a great thing.

  • @xaviourvazhappilly5475
    @xaviourvazhappilly5475 2 года назад +3

    Nice to see you Binnicha...and village videos and your explanation are superb....thank you

  • @NidhinChandh
    @NidhinChandh 2 года назад +6

    ഒരു രാജ്യത്തിന്റെ അധികം ആരും ഉപയോഗിക്കാതെ സ്ഥലങ്ങളിലെ റോഡുകൾ പോലും എത്രമാത്രം ശ്രദ്ധിച്ചാണ് അവിടെ സംരക്ഷിച്ചു വച്ചിട്ടുള്ളത് ,, കൃത്യമായി മെയിന്റയിൻ ചെയ്യുന്നുണ്ട് , ഓസ്‌ട്രേലിയയ്ന് സർക്കാരിനെ തീർച്ചയായും അഭിനന്ദിക്കണം .. അവിടത്തെ സർക്കാർ എന്ന് പറയുന്നത് അവിടത്തെ മതരഹിതരായിട്ടുള്ള ജനങ്ങളാണ് , കേരളത്തിൽ മതവിശ്വാസികളായ ജനതയും .. അതാണ് വ്യത്യാസം #Australia
    #Atheist 👏👏💖💖💕💕💪

  • @johntm5881
    @johntm5881 2 года назад +4

    വീഡിയോ - അവതരണം വളരെ നല്ലത്. നമ്മുടെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ വന്നാൽ ഭാരതവും ഇങ്ങനെയാകും. ജനസംഖ്യ നിയന്ത്രിക്കണം

  • @demonofmonster1121
    @demonofmonster1121 2 года назад +6

    ഈ നാട് എത്ര തോളം മനോഹരമാണെന്ന് നിങ്ങളുടെ ഓരോ വീഡിയോയിലും മനസിലാക്കാൻ പറ്റുന്നു

  • @skariapothen3066
    @skariapothen3066 2 года назад +3

    Villages and small towns in countries with western culture and population are very pretty and elegant. You will be amazed at how well they keep the environment and appearance.

  • @muralikm5950
    @muralikm5950 2 года назад +2

    ബെന്നി ചേട്ട താങ്കളുടെ 👍🌹 അവതരണം ഒരു രക്ഷയും ഇല്ല അടിപൊളി ആണ്‌ പൊളിച്ചു ഇങ്ങനെ ഉള്ള ഓസ്ട്രേലിയൻ കാഴ്ചകൾ കാണിച്ചു തരുന്ന ചേട്ടനും കുടുംബത്തിനും ഒരു ആയിരം നന്ദി 🙏🙏🙏🌷🌷👍

  • @jayaprakashmalan9912
    @jayaprakashmalan9912 2 года назад +3

    Rural Australia.. Wow wonderful bro and super video...
    👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @utubevid0
    @utubevid0 2 года назад +3

    Binnicha, the most scenic views. 👌🏻 Really love your videos. Keep showing us Australia's natural beauty. God bless you 🙏

  • @laurietuddin801
    @laurietuddin801 2 года назад +5

    nice to show small towns in bass coast our district very good binney

  • @jamsheermv9029
    @jamsheermv9029 2 года назад +2

    Binnichen friends yallarum yowde kanunilallo

  • @rojasmgeorge535
    @rojasmgeorge535 2 года назад +1

    അഭിനന്ദനങ്ങൾ,,,, ഇതൊക്കെ കാണാൻ, കേൾക്കാൻ കൊതിയാവുന്നു ❤️❤️👌👌👌👌👌

  • @hamsa0123
    @hamsa0123 2 года назад +1

    Intereing video, ഗ്രാമ കാഴ്ചകൾ മനസിന് കുളിർ നൽകുന്നു. Thanks 👍

  • @Rahimbrightmedia
    @Rahimbrightmedia 2 года назад

    Wow. Supreb❤ bennicha❤

  • @k.gopalakrishnangopan3004
    @k.gopalakrishnangopan3004 2 года назад +1

    വളരെ മനോഹരമായിരിക്കുന്നു ! പ്രകൃതിയും അവതരണവും.

  • @martingeorge1673
    @martingeorge1673 2 года назад +1

    🙏🌹സൂപ്പർ വീഡിയോ ബിന്നിച്ചേട്ടാ നല്ലാതാരുന്നു കാണാൻ 🌹🙏

  • @sudhichamakalayil3085
    @sudhichamakalayil3085 2 года назад +4

    വീഡിയോ ഇഷ്ടപ്പെട്ടു. ചേട്ടാ ഒരു കാര്യം പറഞ്ഞോട്ടെ ; ഓസ്ട്രേലിയൻ ട്രൈബൽസ് ബൂമറാങ്ങ് ഉപയോഗിക്കുന്ന വീഡിയോ എപ്പോഴെങ്കിലും ഇടാമോ?

  • @rijomanuel1803
    @rijomanuel1803 2 года назад +3

    അടിപൊളി സ്ഥലങ്ങൾ... കണ്ടിട്ട് കണ്ണ് കുളിരുന്നു...

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад +1

      😊✌️

    • @rijomanuel1803
      @rijomanuel1803 2 года назад +2

      നിങ്ങൾ പൊളിക്ക് മച്ചാനെ... 👍👍

  • @veniceoftheeast6937
    @veniceoftheeast6937 2 года назад +1

    നാടോടിക്കാറ്റ് സിനിമയിൽ വിജയനും ദാസനും മദ്രാസിൽ വന്നിട്ട് ഒരു ഡയലോഗ് ഉണ്ട്.. "ഇത്രയും ദൂരം നടന്നിട്ടും ഒരു അറബിയെ പോലും കണ്ടില്ലല്ലോ "....... "അവരൊക്കെ എണ്ണ കുഴിക്കുന്നിടത്തായിരിക്കും".......അത് പോലെ ഇത്രയും നടന്നിട്ടും ഒരു ഓസ്ട്രേലിയക്കാരനെ പോലും കാണുന്നില്ലല്ലോ.... ഒരു റിക്കി പോണ്ടിങ്ങോ, സ്റ്റീവ് waugh യോ, ഗ്ലെൻ മഗ്രത്തിനെ പോലും കാണുന്നില്ലല്ലോ 😌😌😌😌😌

  • @lintolonappan1746
    @lintolonappan1746 2 года назад +2

    ഇനി ഓസ്ട്രേലിയ എന്ന ആഗ്രഹം സാധിക്കണമെങ്കിൽ മക്കളെ പഠിപ്പിച്ചു ഒരു ലക്ഷ്യബോദ്ധ്യത്തിൽ എത്തിക്കണം.3 തവണ try ചെയ്തു. Rejection ആയിരുന്നു ഫലം.ബന്ധുക്കൾ അവിടെ ഉണ്ട്. അവർക്കും നിവർത്തിയില്ലാതെ ആയി. അങ്ങോട്ട്‌ വരാൻ പണം വിഷയമല്ല. But നടക്കുന്നില്ല

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад

      ✌️🤝keep trying

    • @CJ-si4bm
      @CJ-si4bm 2 года назад +1

      ഇപ്പൊ ദാരാളം മലയാളീസ് പോകുന്നുണ്ട് ielts വേണം ഇല്ലാതെ നടക്കില്ല നേരിട്ട് എംബസി വഴി പോകാം

  • @റൂഹിനെതേടിയവൻ

    Nice bro😍
    ഇതുപോലെ ലോകത്തു ഏതു കൂടുതൽ പ്രകൃതി ഭംഗി ഉള്ള ജീവിക്കാൻ പറ്റിയ വേറെ രാജ്യം ഏതാണ് പറയാമോ..?

  • @rajanthomas8528
    @rajanthomas8528 2 года назад +5

    WONDERFUL VILLAGE ....PEACEFUL AND LOVED THE NATURE, I AM ALSO A LOVER OF SUCH PLACES SAME LIKE YOU I APPRECIATE UR EFFORTS THANK U

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад

      Thanks Rajan😍😍

    • @alberttojohny2626
      @alberttojohny2626 2 года назад +1

      @@BINNICHENTHOMAS cheta. Australia pr kituna oralku family members ne ellarem Australia ku kondu varan patumo. Plz reply

  • @DVTPI
    @DVTPI 2 года назад +4

    *അച്ചായോ.... പൊളിച്ചുട്ടോ.... 😍*

  • @liphinsfrancis3168
    @liphinsfrancis3168 2 года назад +3

    Binnichaya sthalangal elam super anu👌👌👌

    • @preethakabeerdas8777
      @preethakabeerdas8777 2 года назад +1

      നമ്മളെ ബോറടിപ്പിക്കാത്ത വീഡീയോകൾ ആണ് എല്ലാം തന്നെ.
      താങ്ക്സ് ബെന്നിച്ചൻ.

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад

      Thanks😊😍

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад

      😊✌️

  • @ceepee044
    @ceepee044 2 года назад +2

    ദൈവത്തിന്റെ സ്വന്തം നാട് എന്നു ആരാണ് നമ്മുടെ നാടിനു പേരിട്ടത്...

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад

      ✌️

    • @randomguy-on8ef
      @randomguy-on8ef 2 года назад +1

      Namude nadu anu pand adhayath oru 400/500 years mumb lokathille ettavum sambanam anu ath kond ee vidhesokal oke jivan vare panayam vech ingoet vanath anu avar thane anu dheyvathinte sondham nadu enu vilichath👍

  • @sienastudio7044
    @sienastudio7044 2 года назад +1

    Superb acha....kidu feel...Thank you....

  • @ajithprasad4518
    @ajithprasad4518 2 года назад +4

    ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്.

  • @jahangheermoosa5685
    @jahangheermoosa5685 2 года назад +1

    സൂപ്പർ വീഡിയോ, എല്ലാം നല്ല കാഴ്ചകൾ നന്ദി.

  • @pressykuruvilla5628
    @pressykuruvilla5628 2 года назад +4

    Wow mesmerizing view 👍👍👍

  • @abhishekkariyaden2403
    @abhishekkariyaden2403 2 года назад +2

    ഓസ്ട്രേലിയൻ കമ്പനിക് വേണ്ടി ബാംഗ്ലൂർ ഇൽ കിടന്ന് പണി എടുക്കുമ്പോ വല്ലാത്ത ഒരു ആഗ്രഹം ആണ് അവിടെ പോവാൻ

  • @chandapillaittipanicker
    @chandapillaittipanicker 2 года назад +2

    Really loved &enjoyed
    the visual beauty of Rural Australia😊
    Keep going👍

  • @ചീവീടുകളുടെരാത്രിC11

    ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കം ...( ഓസ്‌ട്രേലിയൻ ഉർചാൻ വഴികളും 🤔😁 കാണിക്കണം) 🙏

  • @remaramanatham8443
    @remaramanatham8443 2 года назад +3

    Calm and peaceful places...Soothing...Fantastic..Sir this much lonely places...only obe or two houses in big Areas... So if Anthing Happens(like sudden heart attack nd death)to people Indusns or other citizens How will they manage ALONE wit few neighbour's...CAN u make VLOG relating to Death nd CREMATION ...with people living ALONE in LONELY PLACES...Thank you

  • @fedrick_1654
    @fedrick_1654 2 года назад +1

    Chetta eppo PR imposible aano...padikkanyi vannal pedumo..thirichu varanda verumo

  • @sojanantony6661
    @sojanantony6661 2 года назад +2

    ആദ്യം Like പിന്നെ കാണാം

  • @jayachandranr3364
    @jayachandranr3364 2 года назад +1

    അവിടത്തെ നേറ്റീവുകളെ (ആദിവാസികളെ) പരിചയപ്പെടുത്തൂ. അവരിട്ട പേരല്ലേ സ്ഥലങ്ങൾക്കുള്ളത്? സ്കൂളുകളെ പരിചയപ്പെടുത്തുന്നതിൽ വളരെ സന്തോഷം. ഞാനൊരു അധ്യാപകനാണ്. സസ്യങ്ങളെയും ജന്തുക്കളേയും പരിചയപ്പെടുത്തൂ.

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад

      Pls check my previous videos thanks😊✌️

  • @salu9480
    @salu9480 2 года назад +1

    50 കൊല്ലം മുമ്പ് കേരളവും ഇത്രയേറെ മനോഹരമായിരുന്നു.

  • @JamesTJoseph
    @JamesTJoseph 2 года назад +4

    Roadന്റെ timelapse with that music നന്നായിരിക്കുമായിരുന്നു.

  • @sachinjose5100
    @sachinjose5100 2 года назад +1

    Bush fires inte details vachh oru vedio cheyyavoo bennichoo

  • @Fan-zx1lz
    @Fan-zx1lz 2 года назад +1

    ഹായ് ബിന്നി ചേട്ടാ Thank you for making this beautiful video. ചേട്ടാ ഇവിടെ ഈ നാട്ടിൻപുറങ്ങളിൽ നമുക്കും കൃഷി ചെയ്യാൻ പറ്റില്ലേ. ഇതു പോലെ ഉള്ള നാട്ടിൻപുറങ്ങളിലേ കൃഷി ലാഭകരമാണോ ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ ജോലി കിട്ടിമോ I meant blue collar Jobs.

  • @libinjoseph2818
    @libinjoseph2818 2 года назад +1

    Binnichayoooo... സൂപ്പർ വീഡിയോ 👍😍

  • @tomyfrancis7729
    @tomyfrancis7729 2 года назад +2

    ബെന്നിച്ചായ വീഡിയോ നന്നായിട്ടുണ്ട് കാപ്പി ഭയങ്കര വീക്നസ്സാ ?

  • @pradeepkumar-pf6tv
    @pradeepkumar-pf6tv 2 года назад +1

    Hi binnicha Nisha, very good video

  • @manojjoy4604
    @manojjoy4604 2 года назад +4

    Binni chetta ende peru manoj njan Australia subclass 417 visakku apply chithittu nikkuva work Holly day visayanu avide vannal jolide kariyam enganayanu limit valathun ondu visakku 6.5 lakhs anu agent kelkkunnathu sherikkum etrayum costli ano flight ticket vere nammal nokkanam
    Ethinu onnu replay tarane

    • @AbroadifyYoutube
      @AbroadifyYoutube 2 года назад +5

      417 Visa ക്ക്‌ as of Today Indian passport holders eligible അല്ല സഹോ ... ആ കള്ള agent ന്റെ തലമണ്ട നോക്കി ഒരെണ്ണം കൊട് ... പൈസ തിരിച്ചു വാങ്ങു ബ്രോ

    • @AbroadifyYoutube
      @AbroadifyYoutube 2 года назад +3

      immi.homeaffairs.gov.au/visas/getting-a-visa/visa-listing/work-holiday-417/first-working-holiday-417#Eligibility
      ഇ link നോക്ക് … ഇതാണ് official website
      Athil " hold this passport " എന്ന tab click ചെയ്യൂ ... appo കാണാം eligible country list

    • @manojjoy4604
      @manojjoy4604 2 года назад +4

      @@AbroadifyRUclipssathiyam ano bro

    • @AbroadifyYoutube
      @AbroadifyYoutube 2 года назад +5

      @@manojjoy4604 ഞാൻ ആ തന്നിരിക്കുന്ന link നോക്ക് ബ്രോ ... അത്‌ home affairs official website ആണ് ... അതിൽ ഏതൊക്ക country passport holders ആണ് eligible എന്ന് correct ആയി കൊടുത്തിട്ടുണ്ട്

    • @manojjoy4604
      @manojjoy4604 2 года назад +3

      @@AbroadifyRUclips link evide bro

  • @ajithreddy5491
    @ajithreddy5491 2 года назад +1

    Always happy to see rural Australia

  • @JilbinpJoy
    @JilbinpJoy 2 года назад +4

    Avide സ്ഥലത്തിന് നമ്മുടെ natilekalum വില കുറവാണോ?, ഒരു മലയാളി ക് അവിടെ 1000 acre ഒക്കെ വാങ്ങാൻ സാധിക്കുമോ?

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад +2

      Yes

    • @rajeevavrk6194
      @rajeevavrk6194 2 года назад +1

      ഏക്കറിന് എന്താ വില ഇന്ത്യയിലെ അനുസരിച്ച്

  • @binoyvarghese7747
    @binoyvarghese7747 2 года назад +1

    Binnychaa Kappy l sugar ett ano kudikunnath. Njan kappy l sugar ediumbol ennae evudae dubai le arabi and his wife kali akum. avar kappy l sugar edathilla.

  • @strongheard7537
    @strongheard7537 2 года назад +1

    മീനച്ചിലാറ്റിൻ്റെ അത്രയും വരില്ല ബിന്നിച്ചാ☺️☺️😜

  • @DR-wn2mb
    @DR-wn2mb 2 года назад +3

    Hi Binnicha , how long is the winter in Victoria? And can we take off the jacket in all other seasons?

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад

      3 months ✌️😊

    • @eskay4993
      @eskay4993 2 года назад +1

      You definitely have to take off jacket in Summer, where the temperature, can hit 25-40'C. In saying that, the state of Victoria is known to have Four Season in Day. Its beautiful.

  • @nazeemasalim3610
    @nazeemasalim3610 2 года назад +3

    Beautiful places ,good vedeo

  • @dreammaker6109
    @dreammaker6109 2 года назад +1

    Hollywood movie scene poleyulla views😍

  • @rian768
    @rian768 2 года назад +2

    ഉപയോഗം കുറയുമ്പോൾ റോഡുകൾ കൂടുതൽ കാലം നന്നായി ഇരിക്കും

  • @anilgeorge7088
    @anilgeorge7088 2 года назад +1

    Hi chetta Astreliayil Driver job kittumo, Indian Heavy Licence only , ECNR passport

  • @donythoma
    @donythoma 2 года назад +2

    Benny cheta nice narration keep going😍

  • @JamesTJoseph
    @JamesTJoseph 2 года назад +1

    Again a nice music 🎶 at the intro.

  • @adilshan3487
    @adilshan3487 2 года назад +2

    Binnichayaaa Adipoli👍👍👍👍❤❤❤❤

  • @madhukeloth9379
    @madhukeloth9379 2 года назад +2

    Binnichan ? (Australia ethra development aayade enggane avarude financial trade
    Enddane

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад +1

      Iron. Coal, meat petroleum gas etc

    • @AbroadifyYoutube
      @AbroadifyYoutube 2 года назад +2

      Mining( tons of metel/ ore deposits)/ milk/ meat / agricultural products exports/ Tourism

  • @mastergamer6348
    @mastergamer6348 2 года назад +1

    First🔥🔥

  • @satheesanpk9400
    @satheesanpk9400 2 года назад +2

    Very nice Villages & Palaces.Thank You So Much.

  • @shamsusafa5494
    @shamsusafa5494 2 года назад +2

    Polichu binnichen

  • @MOTORWORLDGEOR
    @MOTORWORLDGEOR 2 года назад +3

    Beautiful places.super👍

  • @maheshchevon2821
    @maheshchevon2821 2 года назад +1

    Dear brother super❤️🥰🥰🥰🥰🥰🥰🥰

  • @abhijithdivakaran553
    @abhijithdivakaran553 2 года назад +2

    Hello I am a big fan of your videos. Can you do one video on how racism and friendliness of people compared in big cities and small villages in Australia?

  • @wpcclimbing2681
    @wpcclimbing2681 2 года назад +1

    ഈ നാട്ടിൽ മനുഷ്യർ കുറവാണെങ്കിൽ ഇന്ത്യയിൽ 136 കോടിയിലേക്ക് വിഗസിക്കു ഇന്ത്യയിൽ നിന്ന് കുറച്ച് പേരേ കൊണ്ടു പെയ്കൂടെ.

  • @sansid5235
    @sansid5235 2 года назад +4

    Nice villages 👍👍😍😍

  • @athulmprakash7651
    @athulmprakash7651 2 года назад +1

    Chetta adipoli

  • @frostbite8819
    @frostbite8819 2 года назад +1

    Calming, inganeoke oke busy onumillatha roadukal oke swapnam maathram

  • @justdoit554
    @justdoit554 2 года назад +2

    ബെന്നിച്ചാ കങ്കാരു ഇറച്ചിയുടെ കറി എങ്ങനെ ഉണ്ട് കറി വെക്കുന്ന ഒരു വീഡിയോ ഇടുമോ കപ്പയും കങ്കാരു ഇറച്ചിയും😋😋😋

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад

      ചെയ്‌തിട്ടുണ്ട് pls watch old video 🤝😊✌️

    • @nitin005-s3f
      @nitin005-s3f 2 года назад +1

      @@BINNICHENTHOMAS അതിൻ്റെ ലിങ്ക് കുടെ comment താഴെ ഇട് ചേട്ടാ കാരണം ഒരുപാട് വീഡിയോ ചെയ്തിട്ടുള്ളത് അല്ലെ

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад +1

      @@nitin005-s3f just പുറകോട്ടു നോക്കിയൽ കാണാം 😊✌️

  • @thulughoastreader9950
    @thulughoastreader9950 2 года назад +1

    നല്ല മനോഹരമായ ഗ്രാമം

  • @lastgradeofficial4689
    @lastgradeofficial4689 2 года назад +1

    എല്ലാവരും അംഗ്ഗോട് കുടികേരട്ടെ എന്ന് ആശംസിക്കുന്നു

  • @chefjerin
    @chefjerin 2 года назад +1

    first adichaaa

  • @resonfrancis
    @resonfrancis 2 года назад +2

    Hello Bro, I saw this video, I heard that there are lot of deadly snakes in that places. Please make a video on deadly snakes and show them in your videos

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад

      Pls check previous video already done thanks😊✌️

  • @jamsheermv9029
    @jamsheermv9029 2 года назад +4

    Video length kurch kutan patto

  • @pbsaju
    @pbsaju 2 года назад +1

    Binnicho... Yr Camera & Editing software?

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 года назад +1

      Sony zv 1 filmora

    • @pbsaju
      @pbsaju 2 года назад +2

      @@BINNICHENTHOMAS 🤝🏾🙏🏻

  • @monishthomasp
    @monishthomasp 2 года назад +1

    Inganthe places iL after dark aanu ponde.. after 8 PM..

  • @jidujku_ff7westfalen13
    @jidujku_ff7westfalen13 2 года назад +1

    Suddenly caption looked like that of Safari

  • @satheeshkm7135
    @satheeshkm7135 2 года назад +1

    Then what's their main income source? Industries or IT and software or what ?
    It's really wonder that the population density is very very less compare to our India. This is the main reason why they are very rich..
    Anyhow thus type of knowledge sharing is great👍👍❤️

  • @jowthykrishnan6688
    @jowthykrishnan6688 2 года назад +1

    ഇതിലും മനോഹരം ആയ ഗ്രാമങ്ങൾ ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്

  • @sanujureghunathan5337
    @sanujureghunathan5337 2 года назад +1

    Welcome to Kerala we have more facilities and people

  • @leveluptips2778
    @leveluptips2778 2 года назад +1

    Ballarat city and surrounding onnu kaanikkaamo?

  • @wesolveeasy9011
    @wesolveeasy9011 2 года назад +2

    Super 👌 👍 😍 🥰 😘 ☺ 👌

  • @louisrajan9395
    @louisrajan9395 2 года назад +1

    Tasmania video chaiamooo??

  • @Gokul11874
    @Gokul11874 2 года назад +1

    എനിക്കും അവിടെ പോണം

  • @hereme100
    @hereme100 10 месяцев назад

    Good place to visit 😊.

  • @akhilkumartg2342
    @akhilkumartg2342 2 года назад

    Binnicha perth lottu oru trip plan cheyunudo

  • @chandrabose4623
    @chandrabose4623 2 года назад +1

    Good 👍

  • @cisftraveller1433
    @cisftraveller1433 2 года назад +1

    Beautiful places

  • @diamondauhh
    @diamondauhh 2 года назад +1

    Great

  • @munsheerkhan9538
    @munsheerkhan9538 2 года назад +1

    ഏതാ ക്യാമറ? 🥰🥰
    വീഡിയോ സൂപ്പർ💕💕

  • @sivanandk.c.7176
    @sivanandk.c.7176 2 года назад +1

    നല്ല രസമുണ്ട് !

  • @jamesthomas8120
    @jamesthomas8120 2 года назад +2

    Nice episode 👏

  • @heavenlyvibes8965
    @heavenlyvibes8965 2 года назад +2

    Binnichen❤❤❤

  • @constructionchannel2400
    @constructionchannel2400 2 года назад +2

    I seen now super videos

  • @AristocraticHippocraticDemocra
    @AristocraticHippocraticDemocra 2 года назад +1

    ചേട്ടാ അവിടെ പാമ്പ് ഉണ്ടോ

  • @yogarajagladvin358
    @yogarajagladvin358 2 года назад +2

    Beautiful places 👍

  • @RobinJoseph-yx1qe
    @RobinJoseph-yx1qe 2 года назад +4

    Beautiful