അശോക് ലേയ്‌ലൻഡ് ഷോറൂമിൽ ഡ്രൈവർമാരുടെ അവസ്ഥാ കണ്ടറിഞ്ഞ ദിവസം | TRUCK LIFE |Aneeshibuddy

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 66

  • @teamkl46
    @teamkl46 8 месяцев назад +13

    ടാറ്റയും ലേയ്‌ലൻഡും ഇന്ത്യയിൽ ഡ്രൈവർമാർക്ക്‌ ഒരു വിലയും നൽകിയിരുന്നില്ല. നല്ല ക്യാബിൻ ഉള്ള വണ്ടിയോ യാത്ര സുഗമോ Ac ഓ അങ്ങനെ യാതൊരു വിധ സുഖസൗകര്യങ്ങൾ കൊടുത്തിരുന്നില്ല പോരാത്തതിന് ലേയ്‌ലൻഡ് വണ്ടികൾക്ക് ബ്രേക്ക് കുറവും അത് പുറത്ത് കൊടുത്ത് നമുക്ക് കൂട്ടാൻ പറ്റും എന്നാൽ പുറത്തു കൊടുത്ത് ചെയുന്ന അതെ ബ്രേക്ക് കമ്പനിക്ക് കൊടുക്കാൻ പറ്റില്ല. ഇതിനെയൊക്കെ മാറ്റം വന്നത് തന്നെ ഭാരത്ബെൻസ് വന്നപ്പോളാണ്.വോൾവോ ഇവിടെ ഉണ്ടെങ്കിലും റ്റാറ്റായോ ലേയ്‌ലൻഡ് ഓ ഉള്ള മാർക്കറ്റ് അല്ല വോൾവോയുടെ അതുകൊണ്ട് തന്നെ ആ മാർക്കറ്റിലേക്ക് ഭാരത്ബെൻസ് വന്നപ്പോളാണ് റ്റാറ്റക്കും ലേയ്‌ലൻഡിനും ac കേബിനും മറ്റു സൗകര്യങ്ങളും വണ്ടിയിൽ പിടിപ്പിക്കാൻ തന്നെ അറിഞ്ഞത്. ഇപ്പോഴും എന്റെ അഭിപ്രായത്തിൽ ഓടിക്കാൻ സുഖം ഭാരത്ബെൻസ് തന്നെയാണ് വലി കുറച്ച് കുറവാണെങ്കിലും

    • @VKP-i5i
      @VKP-i5i 8 месяцев назад +4

      Tata fans karachil todangum 😂😂😂 pata vandiyum servisum

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад +2

      ❤️❤️ barathbenz❤️

    • @RivoVinson
      @RivoVinson 8 месяцев назад +2

      AMW നിർത്തി ,,,,അതൊരു item aayirunnu with A/C cabin

    • @divinewind6313
      @divinewind6313 7 месяцев назад

      Epo AC cabin vaykanam ennu niyamam und.

    • @teamkl46
      @teamkl46 7 месяцев назад +1

      @@divinewind6313 ipol illa 2025 October muthal varum

  • @66051760
    @66051760 7 месяцев назад +9

    എല്ലാരും ഭാരത് ബെൻസ് ലേക്ക് മാറട്ടെ

  • @Salahudeen_mecheri
    @Salahudeen_mecheri 8 месяцев назад +6

    കുറച്ചധികം യൂട്യൂബർമാർ ഇത് ഷൂട്ട് ചെയ്ത് പ്രതികരിക്കണം😔

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад

      ❤️

    • @divinewind6313
      @divinewind6313 7 месяцев назад +1

      Annit… muthalali aanu truck vangikunath, driver alla. Companyku mothalil aayi nalla dealing aayirikum.

  • @abhijitht9944
    @abhijitht9944 8 месяцев назад +10

    Athinoke bharatbenz 😍

  • @Bus_premi_2.o
    @Bus_premi_2.o 8 месяцев назад +5

    Barathbenzinte showroom poli aan 🥵🥵🔥🔥

  • @shyammohan2638
    @shyammohan2638 8 месяцев назад +3

    Nice super ❤️❤️❤️❤️

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад

      ❤️❤️thanks bro❤️

  • @VKP-i5i
    @VKP-i5i 8 месяцев назад +20

    Bharath Benz vanna kondu India Truck drivers have comfort eh Talluna Tatayum Leyalandum apozhanu mariyatu 😡😡😡😡

  • @g.narendiran3822
    @g.narendiran3822 8 месяцев назад +1

    Super videos bro continue the truck driving videos with your explanation.

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад +1

      Ok bro sure thank you for the support ❤️

  • @thayananthanthaya9433
    @thayananthanthaya9433 7 месяцев назад +2

    Einga orue Namakkal ❤

  • @tonythomas6591
    @tonythomas6591 7 месяцев назад +11

    അശോക് ലെയ്‌ലൻഡ് ന്റെ കുഴപ്പമല്ല TVS ന്റെ കുഴപ്പം ആണ്.

    • @Aneeshibuddy
      @Aneeshibuddy  7 месяцев назад

      അതെ

    • @tonythomas6591
      @tonythomas6591 7 месяцев назад

      @@Aneeshibuddy അതിലും കഷ്ടമാണ് eicher sales & service ഓഫീസുകളിൽ, (Eicher ന് Showrooms ഇല്ലല്ലോ Sales ഓഫീസുകൾ അല്ലേ ഉള്ളൂ)

  • @govindhgopi2834
    @govindhgopi2834 8 месяцев назад +4

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад +2

      മുത്തേ നീ തന്നെ എപ്പഴും ഫ്രിസ്‌റ് ❤️

    • @govindhgopi2834
      @govindhgopi2834 8 месяцев назад +1

      @@Aneeshibuddy length kuranj poi, pettann video end ayapo ,😐

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад

      Pathiye Set akkam ❤️🥰

  • @SanuRiya-dz8nm
    @SanuRiya-dz8nm 8 месяцев назад +3

    Manjeri swaraj mazda showroom engane anu

  • @Majeed-karnoor
    @Majeed-karnoor 8 месяцев назад +6

    പാലം കടക്കു ഓളം നാരായണ പാലാംകടന്നാൽ പിന്നെ ഇദ് തന്നെ അവസ്ഥ

    • @Aneeshibuddy
      @Aneeshibuddy  8 месяцев назад

      🤗അത് തന്നെ

  • @kmupeter7355
    @kmupeter7355 7 месяцев назад +7

    VANTI VANGAN VARUNNAVARKKE AC VANTI VANGIYAVARKKE OOOOOSI😂😂

  • @DeviKrishna-nk9ld
    @DeviKrishna-nk9ld 8 месяцев назад +1

    ❤❤❤❤❤❤

  • @JoshuaThomas-h3h
    @JoshuaThomas-h3h 8 месяцев назад +4

    ❤🙌

  • @anandhuanandhu7407
    @anandhuanandhu7407 8 месяцев назад +2

    🙁❤

  • @satharabdulsathar2423
    @satharabdulsathar2423 8 месяцев назад +5

    അത് നിങ്ങൾക്കു അറിയില്ല പ്രശ്നം ഉണ്ടാക്കണം ചെസ് എടുക്കാൻ വരുമ്പോൾ സാറേ എടുത്തു കഴിഞ്ഞാൽ പു.......

  • @MthreeDrive
    @MthreeDrive 7 месяцев назад +4

    #ashokleyland

  • @georgechacko8063
    @georgechacko8063 7 месяцев назад +1

    Transformer ne onnum Kai neetti ille

  • @YATHRA660
    @YATHRA660 8 месяцев назад +7

    CUSTEMER സർവീസ്
    BHARATH BENZ NUMBER ONE ഇന്ത്യ

  • @ligin8886
    @ligin8886 7 месяцев назад +4

    TATA

  • @VKP-i5i
    @VKP-i5i 8 месяцев назад +5

    Stayam aanu mini bus chassis edukan pokumbo kandu 😡😡😡 pinne Eicher edutu nalla service

  • @vishnugm6542
    @vishnugm6542 2 месяца назад +1

    BHARATBENZ arkkum oru poraimayum illa. ❤

  • @mrzgoku5610
    @mrzgoku5610 8 месяцев назад +2

    #Ashokliland

  • @senthilkumarrajagopal3236
    @senthilkumarrajagopal3236 8 месяцев назад +6

    Worst TVS