ഒന്നു മുതൽ രണ്ടു വയസുവരെയുള്ള കുഞ്ഞുക്കളുടെ ഫുഡ് പാർട്ട്/Food chart after one year/ Dr Bindu

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 434

  • @bismiyafareeda7244
    @bismiyafareeda7244 Год назад +407

    ഞങ്ങളുടെ മാലാഖ അമ്മ 🥰എന്റെ ജീവിതത്തിൽ ഞാൻ എന്നും ഓർക്കുന്ന വ്യക്തിത്തം പറഞ്ഞാൽ വാക്കുകൾ തീരില്ല അത്ര മാത്രം ഉണ്ട് 13 വർഷം മുൻപ് ഞാൻ ഒരു കൈ കുഞ്ഞു മായി MES മെഡിക്കൽ കോളേജിൽ എത്തി മൗലാനാ ഹോസ്പിറ്റലിൽ നിന്ന് ഒരു പ്രതീക്ഷയും ഇല്ല എന്ന് പറഞ്ഞു 😢വെന്റിലേറ്റർ icu ഇതിലെല്ലാം ഇട്ടു എല്ലാത്തിനും ശേഷം MES ഇൽ എത്തി അവിടെ ഉണ്ടായിരുന്ന വി എം കുട്ടി ഡോക്ടർ നോക്കി അദ്ദേഹവും പറഞ്ഞു പ്രതീക്ഷയില്ല എന്ന് കുട്ടി ജനിച്ചപ്പോൾ 2.640 ഉണ്ടായിരുന്നു പിന്നെ കുട്ടി തൂക്കം കുറഞ്ഞുകൊണ്ടിരുന്നു പാല് കുടിക്കാൻ പറ്റുന്നില്ല അണ്ണാക്കിൽ ഒരു ഹോൾ ഉണ്ടായിരുന്നു ഹാർട്ടിനു ചെറിയ പ്രശ്നം ഉണ്ടായിരുന്നു അങ്ങനെ വി എം കുട്ടി ഡോക്ടർ ഞങ്ങളെ ബിന്ദു ഡോക്ടറെ അടുത്ത് വിട്ടു NICU ഇൽ ആക്കി ബിന്ദു ഡോക്ടറുടെ പ്രതീക്ഷയുള്ള വാക്കുകൾ സ്നേഹത്തോടെ ഉള്ള സമീപനം ഞങ്ങളെ സമാധാനത്തിലാക്കി കുട്ടിയെ നല്ല രീതിയിൽ ട്രീറ്റ് ചെയ്തു പ്രതീക്ഷയോടെ തന്നെ കുട്ടി തൂക്കം കൂടി വരാൻ തുടങ്ങി അങ്ങനെ മരണത്തിന്റെ വക്കിൽ എത്തിയ ഞങ്ങളെ രക്ഷിച്ച ഞങ്ങളുടെ അമ്മ മാലാഖ ❤❤ഇന്ന് അവൻ 8 ഇൽ പഠിക്കുന്നു അൽഹംദുലില്ലാഹ് ഒരുപാട് ആളുകൾ സഹതാപത്തോടെ നോകീട്ടുണ്ട് 😢കുത്തു വാക്കുകൾ പറഞ്ഞിട്ടുണ്ട് അതൊന്നും ബാക്കി ഉണ്ടാവില്ല പറഞ്ഞിട്ടുണ്ട് പക്ഷെ റബ്ബിന്റെ സഹായത്തോടെ ഞങ്ങളുടെ ബിന്ദു ഡോക്ടർ ഞങ്ങളെ രക്ഷിച്ചു 🥰ഇനി അവനെയും കൊണ്ട് പോണം ഡോക്ടറെ കാണാൻ

    • @SukanyaPonnu-nr7de
      @SukanyaPonnu-nr7de 11 месяцев назад +1

      Madathinde number undo

    • @Sreekuttykichoosvlog
      @Sreekuttykichoosvlog 9 месяцев назад +10

      Mes hospital പെരിന്തൽണ്ണയിൽ poyal kanam.... Monday...ente delivery ടൈമിൽ ഡോക്ടർ ഉണ്ടായിരുന്നു....അഞ്ചര മാസത്തിൽ വെള്ളം പോയി എനിക്ക്... ദൈവദൂതനെ പോലെ..mes le ടോണി ഡോക്ടർ...ഡെ കീഴിൽ രണ്ടുമാസത്തെ ചികിത്സ.... ബാത്ത്റൂമിൽ പോലും പോവാൻ പറ്റാത്ത എത്ര rest.....idathubhagam തിരിഞ്ഞു കിടന്നു കുഞ്ഞിൻ്റെ safetikku...അങ്ങനെ 8 തികയുന്നതിനു മുൻപ് 3 ദിവസം മുൻപ് scissorian വഴി മോനെ എടുത്തു..ശ്വാസം കിട്ടാതെ O2 mask വച്ച് നേഴ്സ് odukayarunnu..nic yuvi l madathinte ചികിത്സ വഴി കുറച്ചു ദിവസങ്ങൾക്കു ശേഷം അവൻ recover ആയി വന്നു...ipozhum മാടതെ ആണ് consult ചെയ്യുന്നത്...ബിഗ് താങ്ക്സ് ബിന്ദു മാഡം 🎉🎉🎉🎉🎉

    • @bigpoku2257
      @bigpoku2257 7 месяцев назад

      q😢😢

    • @fasnasherin7263
      @fasnasherin7263 4 месяца назад

      @@Sreekuttykichoosvlogevide place

    • @aswaninandhu2180
      @aswaninandhu2180 4 месяца назад +1

  • @wafaraoof3009
    @wafaraoof3009 Год назад +28

    Chocolates ,biscuits kuttikalkk koduthillenkil nammal nalla parenting alla cheyyunnad ennan palarudeyum vicharam… helpful video ❤

    • @ajmi_2294
      @ajmi_2294 Год назад

      Seriously.

    • @ammoosworld4867
      @ammoosworld4867 Год назад

      @@ajmi_2294 അത് അവര്ക് ഇതിനെ കുറിച്ച് arivillatheyaa

    • @AaaAaa12348
      @AaaAaa12348 Год назад +1

      Sathyam

    • @AaaAaa12348
      @AaaAaa12348 Год назад

      Pandullavar ithokke kazhichalle valarnnath enanu palarum chodikkunnath...so nammal nalla parent avan sramichalum kuttapeduthalukal kelkkanam

    • @ammoosworld4867
      @ammoosworld4867 Год назад

      @@AaaAaa12348 അത് കുഴപ്പമില്ല, nammude കുട്ടികൾ രോഗങ്ങൾ ഇല്ലാതെ healthy ആയി valarunnundallo

  • @JaseelathasniKdy
    @JaseelathasniKdy Год назад +14

    എന്റെ മോളെ life journey dr ന്റെ ഈ വിഡിയോസിന്റെ കൂടെ ആണ് പോകുന്നത്. Very help full vidio. Love you dr❤

  • @siji6625
    @siji6625 Год назад +5

    Very informative video dr... 2-3 year age inte food chart kudi idane.
    Egg puzhungi kodukkunnathaano kuduthal nallathu or omlett aano nallathu

  • @lachu212
    @lachu212 Год назад +13

    The best peadiatrition that i ever seen... Mam u are great👍✨️✨️
    Mamnte consulting place aduth aanengil njan vere oru option edukkilla. Mam ne atraykkum viswasam aanu. Parentingil enth doubt and worries um vannal mam nte videoes kanumbol samadhanam aanu.

  • @mubisirafarook1021
    @mubisirafarook1021 Год назад +5

    Kunjungalile iron deficiency ye kurich oru video cheyyo athengane manasilakam?

  • @aiswariyalakshmi2323
    @aiswariyalakshmi2323 Год назад +17

    Wow much waited video Dr. I have twins girls. 17 months now. Both are very playful.. as you said they are very fuzzy during meal time.. ഒരാൾക്ക് ചോറിനൊട് തീരേ ഇഷ്ടം അല്ല. പക്ഷേ കറി കഴിക്കും. വേറൊരു ആൾ ചോറും കറിയും കുറച്ച് കഴിക്കും. (5 6 വായ മാത്രം) . തീരെ കഴിക്കാത്ത ദിവസങ്ങളിൽ പഴം കൊടുക്കും. 2 വലിയ പഴം ഒക്കെ കഴിക്കും. എല്ലാ ദിവസവും മാറ്റി മാറ്റി കൊടുത്താൽ അവർ കഴിക്കുന്നുണ്ട്. അതായത് ഒരു ദിവസം plain ദോശ, പിന്നെ carrot dosa or beetroot dosa. വേറെ കളർ ഒക്കെ കാണുമ്പോൾ അവർ കഴിച്ചോളും. Snacks കൂടുതലും ആവിയിൽ വേവിച്ചതാണ് കൊടുക്കാറ്. പിന്നെ നാരങ്ങ വെള്ളം, ലസ്സി ഇതൊക്കെ കൊടുത്തു വയറ് നിറക്കും😂. (ഒന്നും കഴിക്കാറില്ല എന്ന് വിഷമിക്കുന്ന അമ്മമാർക്ക് വേണ്ടി ആണ് ഇത്രയും വലിയ comment ഇട്ടത്.. ) Don't give up.. try try try.. they'll play with food. Make our home messy. But definitely they will start eating slowly
    My doubt : 1) Does overeating of banana causes constipation? 2)Water intake also very less Dr.. how much water need to be given?

    • @naajYzf
      @naajYzf Год назад +1

      Hi Doctor, എന്റെ മോന് ഒന്നര വയസായി. പക്ഷെ അവൻ ഇപ്പോഴും കുറുക്കും ചോറ് മിക്സിയിൽ അടിച്ചതും മാത്രമേ കഴിക്കുന്നുള്ളു. മാറ്റാൻ കുറേ ശ്രമിച്ചു നോക്കി. ബട്ട്‌ മറ്റൊന്നും അവൻ കഴിക്കാൻ സമ്മതിക്കുന്നില്ല.

    • @ajayan.kajayan.k5815
      @ajayan.kajayan.k5815 Год назад +2

      Hi.. Da enikum twins anu (boys ) randalum ithupoleya epozhum active anu pakshe aharathinte karyathil nere thirichanu oral kurachu kazhikum muthirnna arenkilum kazhukumpo kude kazhikum, oral there kazhikkilla enthu koduthalum kazhikilla pakshe nannayi mon vellam kudikum epo vellam koduthalum kudikum thaniye kudikkananu ishtam. Avarkku ipo 1 vayasum 5 masvum ayi pakshe wight there kuravanu (oralku 7.9 &7.2)😢 eniku samadhanam illada kunjungal aharam kazhikan entha cheyka than enganu kunjungalku food kodukane epozhokeya kodukane.. Hlp me da😔 plz rply
      Husbandinte phone aa atha user name 😊Ente peru AthiraAjayan🙏🏽

    • @masakkali499
      @masakkali499 Год назад

      ​@@naajYzfFood arachu kodukkunnathu ethrayum vegam nirthuka allenkil ningalkku thanne dhosham aakum....ithokke pande nirthenda karyam alle...ellam arachu koduthal pinne kunju engene chavaykkan padikkum...

    • @farishazaid1050
      @farishazaid1050 Год назад +1

      Nte molum pazham nallam kazhikum constptn ind so dr paranj pazham nirthan and nallam watr kodkan 10 kg ulla baby ane sure aayum 1 ltr vellm kodknm

  • @keebabyvlog7762
    @keebabyvlog7762 Год назад +8

    Doctore 2 muthal 3 age food routine idu plz ❤

  • @shammas-z9z
    @shammas-z9z Год назад +3

    Thank you mam,,fungal infection വന്നാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം,,, 6month babykk

  • @silviapoopady6708
    @silviapoopady6708 Год назад +4

    Hi, ma'am I have one year old baby.this video is very important and helpful for me... thank you so much... Ur all videos are very helpful for me. Once again thank you...

  • @icygeorge
    @icygeorge Год назад +4

    Thank you mam,❤️Onnil kuduthal egg one day el kodukamo madam??

  • @niya-n.nair9_
    @niya-n.nair9_ Год назад +2

    Hi ma'am... your videos are very informative and helpful.
    Ente monu 7months kazhinju. Avante thigh regionl skin black aakunnu. Nightl clothdiapr use cheyyuunnude.plz reply

  • @ashwathichandran9779
    @ashwathichandran9779 Год назад +4

    Pls do video on delaying teeth . My daughter is 2 years old, she has only 4 tooth. Upper and lower incisors. Is it because of any deficiency?

  • @veenavijayan7384
    @veenavijayan7384 Год назад

    Thank u for the informative videos Dr. Veetil undakuna pazhampori 18 months ulla kuttik nalathano Dr? Deep fried food nalathano ee age il?

  • @Na_n_dhi
    @Na_n_dhi Год назад +4

    Hi Ma'am
    Sugar nu alternative aayitt enthokkeyanu kodukkan pattunnath.
    Ente molku grandparents daily mittayi, tea okke kodukkunnu. Kodukkunnath nallathalla enn paranjittum njan ariyathe kodukkuvanu. Enth cheyyum Dr.
    Ente parants ne njan paranj manasilakiyittundu. In-laws nodu parayumbol achan athu thanne repeat cheyyuvanu. Kochinu food edukkan nerath enthenkilum bakery aayitt varum. Appol molkum ath venam enn paranj vaasi pidikkum. Ippo food kazhikkan nalla madiyanu.

    • @ctrctr1
      @ctrctr1 22 дня назад

      Etra paranjittum in-laws kelkkunnillel bhayankara kashtam aanu. Pinne aake cheyyan pattunnath onnum ariyaatha kunjine vazhakk parayuka ennaan...avar kodukumbo thanne kunjinte kayyil ninn thattiparich kunjine vazhakk parayanam...athu actually in laws nu ulla vazhakk aanenn avarkk manassilakuvallo... ennittum ninnillel old trick aanu paavam kunjinu oru kunj adi kodukkendi varum... 😢😢 athu kunjinu ulla adi alla...in laws nu ullathaanu

  • @thasnimh381
    @thasnimh381 Год назад +1

    Hi ma'am.... From 2yr toddler's nu diet chart parayamo

  • @jyothyrajan8536
    @jyothyrajan8536 Год назад +3

    ഒരുപാട് നന്ദി mam❤❤🎉
    ,മോൾക്ക് ഒന്നര വയസ് കഴിഞ്ഞു.മൂക്കൊലിപ്പ് ആണ്. . രണ്ടു ദിവസമായി food കഴിക്കാൻ വലിയ മടി ആണ് . പകൽ ഉറക്കവും കുറവാണു.bw 3:500. ഇപ്പൊ 9:500. വിരമരുന്ന് കൊടുത്തിട്ടില്ല.

    • @________athira_________
      @________athira_________ Год назад

      Ente monu 17 months kazhinju wt 9.2kg.BW 3.25kg birth weight vach nokkunpol kuravalle?

    • @jyothyrajan8536
      @jyothyrajan8536 Год назад

      @@________athira_________ Mm കുറച്ചു കുറച്ചു കഴിക്കും. വേറെ കുഴപ്പം ഒന്നുമില്ല. But wt ഇത്രേ ഉള്ളു. എന്താ ചെയ്യുന്നേ

  • @abshrayahiya2929
    @abshrayahiya2929 Год назад

    Doctor ethu hospitalil anu??

  • @rajiradhakrishnan1113
    @rajiradhakrishnan1113 Год назад +1

    Hii ma'am... Videos are very helpful and informative.
    Ente 7 months aaya makanu pelvic area black color aakunnu. Night l diaper use cheyyarunde. Athukondano. Plz reply ma'am

  • @dhanyasreedhar9521
    @dhanyasreedhar9521 Год назад +2

    Hi Mam
    Thanks for your time and all the videos are very informative and helpful. Wishing you a very prosperous and happy onam.
    I have quick question? Can I give pomograte fruit with to my baby he is 16 months old.Thanks !

  • @sijiabilash9337
    @sijiabilash9337 Год назад +1

    Kabakettu ulla kuttigalke motta kodukunathe athu koodan edayagumo doctor

  • @harshanaabbas8510
    @harshanaabbas8510 Год назад +2

    Can i follow this meal fo my 26 months old son ?
    Also mam can i give nuts powder added milk daily?
    Is that good for weight gain

  • @maniklgd1886
    @maniklgd1886 3 месяца назад +1

    Oats കൊടുക്കാമോ mam

  • @thasnisiddik
    @thasnisiddik Год назад +4

    Useful vedio👍 thnx

  • @irshanaibrahim4924
    @irshanaibrahim4924 Год назад +2

    Dr ente molk 21 month ayi ith vare samsarikkan thudangittilla.. valare kirch words parayunnullu.. pinne enthokkeyo pichum peyum parayum.. ith consult cheyyano? Ethra vayas ayalanu samsarikkan thudanga. Reply tharuo pls

  • @archanakk7043
    @archanakk7043 Год назад +4

    🙏🙏🙏ഡോക്ടർ എന്റെ മകന് 2 വയസായി അവനു നന്നായി സംസാരിക്കുവായിരുന്നു but ഇപ്പോൾ ചില വാക്കുകൾ അവനു സംസാരിക്കാൻ നാവു വഴങ്ങുന്നില്ല മുന്നേ അവൻ same വേർഡ് റെഡിക് സംസാരിക്കുവായിരുന്നു, അവനു ഇപ്പോൾ നല്ല തപ്പൽ ഉണ്ട് എന്താ ചെയ്യാ ഡോക്ടറെ കാണിക്കണോ മേഡം 🙏🙏🙏

  • @sharafiyas7683
    @sharafiyas7683 Год назад +1

    Madam ente molk 1.8 yrs ayi ippozhum kurukkokke anu kooduthalum kudikkunnathu athukond chavach kazhikkarilla foodonnum nutsum snacksum oke chavach chilapo kazhikkarund.
    Madam chila vediosiloke autisathe patti kettappo tension akunnu athine patty detail vedio cheyyavo madam

  • @abuthaha2121
    @abuthaha2121 Год назад

    Dr..nuts kazhichaa kuttighal medium....midhamaya nirakkil aan kodukkunnadh..please rply....dr...

  • @ancymanu2600
    @ancymanu2600 Год назад +2

    Thank u so much DR njan egane thanne aanu follow cheyunne kujinu nalla mattom und😍

  • @aiswaryacr8865
    @aiswaryacr8865 Год назад +1

    Doctor , ente molk 65 days ayi..... aval urangi eneekumbozhum edakkum swasam edukkan bhudimutt Ulla pole kaanikunund.... avalk breathing nn enthelum issue undo ??? Passive smoking kuttiye effect cheyumo??? Athukondano igane??? Imhusbante achan chain smoker aan.... cig valikumbo Varilla ....athin sesham kalippikalum ellam und ..aa roomil കുഞ്ഞിനെ kondupokal okke und... ith vava ne effect cheyumoo???? Plz reply

  • @Deepthydeepu03
    @Deepthydeepu03 Год назад

    Hii dr.videos ellam valare useful aan. Nte monu 2.5 month aayi chila timeil avante kyelum kaalinteyum adibagath thanuthyrikkunu. Ath nthu kondann. Angane varumbo njn socks use cheyyum

  • @sharashaji7873
    @sharashaji7873 Год назад

    Doctor can you please tell me the food timing also?

  • @dhanuja.m.i4231
    @dhanuja.m.i4231 11 месяцев назад +2

    Ente molkk 1 vayas ayii.. Wt 6.450 ullu.. Born wt 3.15 undayirunu.. Kzhikn nalla madiyanu... Nalla activeum anu.. Wt kudan enthenkilum remedy parayamo dr?

    • @ctrctr1
      @ctrctr1 22 дня назад

      Ethappazhqm puzhungi alpam ghee cherth kodukkunnath weight vekkan help cheyyum enn kettitund...

  • @VlogswithlittleAnu
    @VlogswithlittleAnu Год назад +2

    Hi doctor, എന്റെ കുഞ്ഞിന് 1.6 വയസായി, കുഞ്ഞിന്റെ കാലിനു ചെറിയ valavund(bow legs) ഇത് മാറാൻ എങ്ങനെയാണ് മസ്സാജ് ചെയ്യേണ്ടത്, ഇതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ.

    • @lalysanthosh5959
      @lalysanthosh5959 Год назад

      ഓർത്തോയ കാണിക്ക് അപ്പോൾ പറഞ്ഞു തരും

  • @lekshmims4944
    @lekshmims4944 Год назад

    Hi dr njan videos eppozum kanarund oru positive vibe ane.nammude manazil ullathane content vararullath.pinne oru doubt doctor ee videoyil paranjathe pole food kodukkan agraham und kunjine ippo 1 vayase akan pokunnu but avan food chavaykkunnilla pallu vannittilla athukonde soft ayathe mathramae kazhikkunnullu oru solution tharumo please dr

  • @kingqueen785
    @kingqueen785 Год назад +1

    Ente 2yr ulla mon uchakk thairu koottiye kazhikku...vere enth curry aakkiyalum kazhikkilla....meen kazhikkum

  • @anjanav2293
    @anjanav2293 Год назад +6

    Doctor...I had been following you since my son was 2 or 3 months old...and now he is 1 year 10 months...and I am sure that that those following your videos might be trying the same food plan for their children.. your videos are very helpful for first time mother's like me...

  • @deepkrishna3515
    @deepkrishna3515 4 месяца назад

    Soyabean ennu paeayunnath soya chunks aano.. Atho payar thanne ano

  • @subeeshhero8125
    @subeeshhero8125 Год назад

    Dr c.section shasham joli chaunathe yanthakilum kuzhappam undo ethinakurich oru video edumo

  • @khamarunnisavk7291
    @khamarunnisavk7291 Год назад

    Hi doctor
    Kuttyghalude koottupall parajporommo pls reply

  • @rasinakwaja1805
    @rasinakwaja1805 Год назад +1

    Hi mam ante moon 12 masamann.avan Njan food kudukumbol edak vellam kodukkarilla. Food koduthu kazhinja udane vellam kodukkamo?plz reply

  • @greeshmameringeorge5286
    @greeshmameringeorge5286 Год назад

    Madam,please upload a video about weight gaining foods for kids of age 5 or above.Its difficult to make them eat during school days.

  • @thasfiyamoyin769
    @thasfiyamoyin769 Год назад +4

    കുട്ടികളുടെ milestone എളുപ്പത്തിലാക്കാൻ parrents ന്ന് എന്ടെലും role ണ്ടോ
    എന്റെ മോൻ 1yr ആയി ഇതുവരെ ഒന്നും തനിയെ ചെയ്തിട്ടില്ല. ഇരുത്തിയപ്പോൾ ഇരുന്നു, പിടിച്ചു നിർത്തിയപ്പോൾ നിന്നു കൈ പിടിച്ചു നടത്തുമ്പോൾ നടക്കുന്നു

    • @pscexamrankfile1931
      @pscexamrankfile1931 10 месяцев назад +1

      Enta molum egana eppol nadakkumo pidichu nirthiyal nilkkum njan ake tension ane njan dr kanichappol kuzhappam ella nna parage

  • @simijojuk636
    @simijojuk636 3 месяца назад

    How to give fruits to 1yr 1month baby ma'am?
    Cutted or purie?

  • @Fashionpallette3073
    @Fashionpallette3073 Год назад +1

    Mam ente monu 1.1/2 vayasayi.... Night late ayi uragunnu... Brakefast 11.am ani kazhikunnath... Prasnamundo

  • @aspirant552
    @aspirant552 Год назад +2

    Dr.. molk 19.5 months aayi. 10 months mudal thanne njan food masher use cheidu nallonam arakkathe thanne aanu food koduthirunnath. But aval ipozhum chavachu kazhikunnilla. Enthu koduthalum vayil kurach neram vecha sesham vizhunguka aanu cheyyunnath. Ella foods kodukarund. Dosa okke njangal kazhikumbo koode eruthi pieces aakki eduthu kazhikum aval. But chavakkathe aanu erakkunnad. Adondu nallonam sraddikanamallom.. 10 pallokke vannitund. Endayirukum aval chavakkathe food kazhikunnad ? Njan endanu cheyyendad dr..

    • @masakkali499
      @masakkali499 Год назад +1

      Nammal chew cheythu kaanichu kodukkanam...apol avarum padikkum. Njan angane aanu cheythathu..ipol ente baby 16 months aayi...nammal kazhikkunna pole thanne ellam chew cheythu kazhikkum...

  • @anuanu-wh8hd
    @anuanu-wh8hd Год назад

    Thairu um meen um daily kazhiknnath vellapad undakumo

  • @KRIshan__UnfiltereD
    @KRIshan__UnfiltereD Год назад

    Doctor.. Pls upload a vedio related to circumcision and after care...

  • @noushanichu5234
    @noushanichu5234 Год назад +1

    Ente mon 4 year weight 13 but mon nalla active aanu full time odi chaadi nadannondaa adangi irikke illa weight kuravaa enth cheyyaa. Pls reply tharane maasathil oru thavana enthaayaalum paniyum jaladoshavum varum. Pinne vaikunneram purathirakki kalich kazhinjaal nallavannam viyarth thala kulicha pole vellam appo vaikunneram thala nanach kulippikkaavo enikk rand neram thala nanakkunnath pediyaa avan allergy preshnam ullathond eppoyum jaladosham varum. Allergykk gulika kodukkunnund daily weight kuravaa hightum kuravaa kandaal 2 year aayittollu thonnunne enthaa cheyyaa. Aal nalla samsaaramokkeyaa ellaathum ariyum aal nalla activaa

  • @srnair-z2j
    @srnair-z2j 11 месяцев назад +2

    Thanks Doctor, much awaited topic.

  • @shameerasuhaib5108
    @shameerasuhaib5108 Год назад

    Doctor,kuttikal paint,sand ivayoke kazhikkunnathine patti oru video cheyyamo? Ith mattiyedukkan enthan cheyyendath

  • @nithyakc8664
    @nithyakc8664 Год назад

    Special child nte food chart onnu parayumo

  • @thasniraheem839
    @thasniraheem839 2 месяца назад

    Ratri ethokke fud kodukkan padilla enn oru video cheyyamo Dr .

  • @afsanashoukath7779
    @afsanashoukath7779 Год назад

    Nadan mutta thanne kodukkanno

  • @user-qu6gc7gr7y
    @user-qu6gc7gr7y 6 месяцев назад

    Daily coconut kuttiku kodutha kuzhapam indo. 2 yr kid

  • @anusreear1104
    @anusreear1104 Год назад

    Evng il cow milk kodukkamo? Quantity?

  • @archanavenu6862
    @archanavenu6862 Год назад

    Thank you Dr... Njan request cheythirunnu ee topic...

  • @athiramaliyekkal41
    @athiramaliyekkal41 Год назад

    Doctor.. kunjugalde kavilil Umma vaykkunath kond ano kavil chadunnath.. ellarum parayunnu kavilil Umma vachit anu kavil chadunnath ennu.. enthanu athinte sathyavastha..

  • @renyakv
    @renyakv 9 месяцев назад

    Ithil food quantity parayauo

  • @yadhusvlog5380
    @yadhusvlog5380 Год назад

    Mam age 5 or above ulla kuttikalkulla food chart upload cheyyuo???

  • @ramsimusadhi5683
    @ramsimusadhi5683 Год назад

    Docter,,,Night egg kodukkavo. Plss rply.. Ente mon nyt egg chodikkum. Dahanam nadakkola karuthi കൊടുക്കാറില്ല.. Age1year 8mnths

  • @athiraalachi5747
    @athiraalachi5747 Год назад +1

    mam ente monu vayatinnu povumbo chila samayath rectum purathek varunnund aa samayath valland strain cheyyunnum und ,kuttik 1 and half month aanu vere health issues onnum illa active aanu ,peadiatric surgen kanichapol problem illa ennu paranju but idak ingane kanumbol tension avunnu ith ok avuo mam pls reply

  • @aliamohamed6351
    @aliamohamed6351 Год назад

    If chapati anenkil ethre kodkanam . My son is now 1 year 4 month anu doctor..
    Njn ravile one egg boiled , crrelac kodkum . Lunch , rice salmon vevichath kodkarund
    Everening il oru banana pinne strawberry four to five thinnarund.
    Rathei chelapm dosa or pasta cheese okke itt. Pinne milk 150 ml ...ith oke ano doctor

  • @FathimaSuhara-lu8pw
    @FathimaSuhara-lu8pw 6 месяцев назад

    Ravile onnum kazhikkunnilla dr.. Mulappal kazhivinte paramavathi kodukkunnund doshamavumo

  • @ethansworld7094
    @ethansworld7094 Год назад +1

    Dr pls reply tharane ente kunj janichapo 3.3 kg ondarunnuu.. Ipo 8.5---9 kgoke ollu.. Avan nalla active anu food onnum kazhikulla thuppi kalayuva.. Paal matrem vishakumpo kudikum.. Vere onnum venda avanu... Problem enthelum ondo?? Ipo avanu 1 vayasum 2 masavum aayi😢

  • @renjuratheesh1565
    @renjuratheesh1565 Год назад

    Madam paranjirikkunna pole thanneyanu njn ante monu fud kodukkunnath. Fruits vegitables yogurt chicken fish egg ellam kodukkum. 3 main mealsum 2 snaacksum kazhikum. 1 yr 2 mnth ayi monu. Nammal ellam sheelipikanam. Namuk kurach kshamayum venam. Idak avan thuppi kalayum. Nkilum njn kakkayem poochayem kilikalem okke kanich theetikum. Ivd ellarkum eriv puli nallapole venam. Aged ayavar onnum adjust cheyyilla. So Kunjinu njn seperate undakkum ella karikalum. Nammal kurach time kunjinu vendi spend chaithale ithokke patu. Athe pole luke warm water kodukkum. Ithokke pettennu oru day kond nadakkilla. Slowly venam introduce cheyyan.

  • @anjalibabu8732
    @anjalibabu8732 Год назад

    Hi doctor, all videos are very useful ende molk 75th day motion poyapol black tar pole aanu poyath, doctore kanichu stool examination cheidapol paranju blood clot stoolil und, ini ingane varukayanenkil meckel scan cheyanam ennu. Endu kond aanu ingane vannath? Iniyum varan chances undo?

  • @arabiclights7424
    @arabiclights7424 Год назад

    Liquid roopathill kodukkunna kunjungalk waight vaykkaan endh foodaannu doctor nangal kodukkendadh,,,,

  • @athira952
    @athira952 Год назад

    Dr ige level high ayit ulla kuttikale kurich oru vedio cheyumoo

  • @flyhigh8222
    @flyhigh8222 3 месяца назад

    Hii doctor.. 1 year old babyk ethra hr gap il venam food kodukkan aayt

  • @lineeshchinnan9835
    @lineeshchinnan9835 Год назад +5

    Monu birth weight 2.930 aayirunnu. Ippo 1.1/2 yr aayi weight 7.230 ath pedikkanullathaano

  • @evamariaprince9883
    @evamariaprince9883 Год назад

    New born babies nte body il manal vary ..Pole varunna kunji kunji kurukkal..Athine kurichu oru video cheyumo doctor pls..Tensed ayi pokunna orupad parents undu

  • @zahanpandikasalayil8636
    @zahanpandikasalayil8636 Год назад

    Hi mam .kunjungalude heightine patti oru vedeo cheyyumo .nte mon 20 months ayi. Height 80 anu .kuravano mam .weight 10kg

  • @sach02
    @sach02 Месяц назад

    Food kazhikan madiyula kunjungalku enthelum solution undo

  • @BISMICMATTATHIL-zy8on
    @BISMICMATTATHIL-zy8on Год назад

    Mam eppol muthal aanu kunjinu salt chertha food kodukan pattunne??

  • @RisvanaRisu-h1x
    @RisvanaRisu-h1x Год назад +1

    Hi mam.വീഡിയോ ഒക്കെ വളരെ useful ആണ്. പ്രതേകിച്ചു എന്നെ പോലുള്ള new moms ന്.ഞാൻ റിസ്‌വാന എന്റെ മോൻ 1വയസ്സ് 3മാസം ആയി അവൻ പശു പാൽ കൊടുക്കാൻ പറ്റുമോ? ചില പറയുന്നു പറ്റും എന്ന് ചിലർ പറ്റില്ലെന്ന് പറയുന്നു. പാൽ ഫുഡിൽ ചേർത്ത കൊടുക്കാൻ ആണ്. Mam റിപ്ലേ തരണം പ്ലീസ്

  • @anchimavishnu
    @anchimavishnu Год назад

    Mam, Hydronephrosisine patti oru vdo cheyyo. I have so many doubts regarding that. Ente molkk undu athu 🥺

  • @noorulhidaya2172
    @noorulhidaya2172 9 месяцев назад

    Breast feeding cheyyunna periodil meat fish okke kodukkamo

  • @deepthypp1025
    @deepthypp1025 Год назад

    Doctor ente monu randam masam start cheythu. Rathriyil nannayi urangunnundu, rathriyil paalu kudikkan ezhunnelppikkendathu ethra time koodumbozhanu. Day time il kunjinu ethra time koodumbozhanu paalu kodukkendathu. Moonam masaththilem paalu kodukkenda time interval onnu paranju tharane?

  • @firozfizu1399
    @firozfizu1399 Год назад

    Hai Dr..eantea molek 3_19days aayi...molea sarirathum thalayilum nirayea cheriya cheariya kurukal pondhi ath valla paad aayi marunnu ath endh konda Dr .skin Dr kaanichirunnu.dr poratan marunnu thannu...engilum korayunilla...

  • @ShebinaThasim99
    @ShebinaThasim99 Год назад

    Doctor..Ente mootha molk 3 vayasum ilaya kunjin 6 maasavum aakunnu.mootha kuttiyk ilaya kunjine ishtamalla..eppozhum upadravikaan shremikaarund..familyilulla ellavarum kooduthalum moleyaan care cheyunnath enkilum kunjine adikaanum chavittaanum shremikkunnund ..molde baby alle onnum cheyaan paadilla ennokke samaathaanathil paranjaalum aval kelkaarilla..kunjine pettenaayirikum attack cheyunnath ith kunjin enthenkilum problems undaakkumo ithine patti oru video cheyaamo

  • @jeseenajamal6495
    @jeseenajamal6495 Год назад

    Is there any tips for giving medicines to babies?

  • @munthuShareef
    @munthuShareef Год назад

    Docter 2 yr molde neck IL blackish discoloration.... Endu kondaavum??

  • @sumayyazeira7509
    @sumayyazeira7509 Год назад

    Enik twin babie anu njn snacks aayit sweet potato pumpkin pinne potato boil cheyth oil il fry cheyth oke kodukum

  • @ivanandniyatwins6320
    @ivanandniyatwins6320 Год назад +1

    Madam,
    തൈര്, ചീസ്, ബട്ടർ ഒക്കെ എത്ര വയസ്സ് തുടങ്ങി കൊടുക്കാം? കഫക്കെട്ട് വരാൻ സാധ്യത ഉണ്ടോ?

  • @Twinningmom
    @Twinningmom Год назад

    4 years old kuttide food chart cheyyamo

  • @subhakv4295
    @subhakv4295 11 месяцев назад

    Hai madam, your speech is very informative.❤

  • @Aiswaryadhruv
    @Aiswaryadhruv Год назад

    Dr ente monu 3 vayas aayii..mon eppozyum kannil podi veenu enn parayunnu .....nokkumbo onnum kanillaa...kanninu enthelum prblm undayitt. Aano ...

  • @Ezanstories
    @Ezanstories Год назад

    Ma'am shopil ninnu vaangunna chees ellaam koduthude?

  • @farsanafathima5990
    @farsanafathima5990 Год назад +1

    Maam entea molk 1 1/2 vayassayi. Molk hight korav ullapolea thonunnu. Eanthengilum vitamin drop kodukkeandathundo... Eathra hight venam ee prayakark mmaam

  • @MurshidaManu
    @MurshidaManu 4 месяца назад

    Dr, yente makan 1 1/2 vayass aayi. Ottum thanne food kayikkunne illa. Yenth food undaaki koduthaalum chilappo taste polum cheyyilla. Yeth method koduthaalum vaaya thurakka polum illa. Nirbhandhich koduthaal ath appo thanne thuppi kalayum. Oru divasam avan aake kaykkarullath oru muttayude vellayum pinne oru Nenthrapayathinte pakuthiyolam maathramaan. Ari bhakshanathoodonnum ottum thanne thaalparyamilla. Ippo weight 9 kg aan. Yentha cheyyande yenn oru idea polum kittunnilla.

  • @aseefahassan6498
    @aseefahassan6498 Год назад

    Doctor ente baby kk 2 month kazhinju..avan eppozhm mukalilekkanu nokkunnath....avan nokkunnidath nammal ninnu samsarikkum....pakshe samsarikkumpol avarodu bayankara chiriyaanu...vilichaalm avan shredhikkunnilla ...
    Avan pokumpol follow cheyyarund shabdanghal kelkkumpol njettarund...samsarikkumpol thirich oru tharathilulla shabdavum vakkunnilla....chirikkarund shradhikkarund..enthellm problem ndo?

  • @Aysha-m6n
    @Aysha-m6n 5 месяцев назад

    Madam yente molk 2 vayasavarayi food athiyavishama kayikarund but ottum weight gain change Ella plz reply

  • @dilnasunny3360
    @dilnasunny3360 Год назад

    Hi ma'am , njan delivery kazhinjappo muthal madathinte videos aaanu follow cheyyunnathu .ellam valare useful aaanu .Thank you dr ❤. Ippo ente molkku 11 months aakunnu .Birth weight 3.5 kg undayirunnu, ippo 7.5 kg ulloo. 1 year aakumbozhekum 10 kg enkilum venathallae ,anganae nolkumbo ithu problem undo madam . mol mothathil active aanu. Idakku thanne nikkum, nadakkan nokkunnundu. Food kazhikkunnathu kuravanu, Weight koodan enthenkilum cheyyendathundo

  • @anjur8206
    @anjur8206 Год назад

    Ente mon saadha chorunnan bhayangara madi aanu, but thoran, curd okke nannayit kazhikkum

  • @nazrinkomath6647
    @nazrinkomath6647 Год назад +1

    Thank you Dr..❤.nte Monk 1 yr 2 month aayii.. Preterm ayyern b. W 1.800 ippo weight 8 g ollu.. 8.300 indarnn pani chumma vomiting okkey aayi kuranj.. Njn 4 times aand fud kodukunath.. Aalk pallu vannittilla ath kond namml kazhikkunna fud athikam kodukal illaa..kurach kazhichal Thondayil kodugii igot thaney verum ath kond ippozhum kurukku aanu kodukkal.. Dosha idaly ellam ishttanu ravile aadyam vtl undaakkunna fud kodukkum pinney ragi kodukkum late aayitta enekkar ath kond 10 am aavum. uchak podi ari chor veg.. EvngBanana fruits. nyt nthegilum kurukku.. Aal kazhikunund nalla active aanu vitamin drops, iron drops calcium syrapp kodukund.. Aal theree weight vekkunnilla.. Ellarum parayum 1 yr aaya pole illaa ennokey.. Weight koodan ntha cheyyaa.

    • @ancyjeevan3513
      @ancyjeevan3513 Год назад

      Etem baby 1700 arnu eapo 1 year 4 months

    • @saranyapranu1014
      @saranyapranu1014 27 дней назад

      Entem same birth weight 2.00 arnnu ippo one year aayi 7 kg ulluu ellam kazhikkunnund but weight nallonam koodunnillaa nalla melinjittanu aalu nalla active aanu

  • @nafiyanoufal26
    @nafiyanoufal26 Год назад +5

    രാവിലെ കുഞ്ഞു ഉറങ്ങി എണീക്കാൻ 10 മണി ഒക്കെ കഴിയും,അപ്പോൾ അതിനു ശേഷം ആണ് ഫുഡ് കഴിക്കുന്നത്,അതു കുഴപ്പമുണ്ടോ ഡോക്ടർ

  • @akhilac5663
    @akhilac5663 7 месяцев назад

    6-1 year food chart undaavo?

  • @arsha6817
    @arsha6817 Год назад

    Mam ente monu cough undayarunu kazinja day athil pine ellarum paryunu mutta kodutha kond annu... Mutta cough verune anoo dr...

  • @jabnashihab7309
    @jabnashihab7309 Год назад

    Hi doctor,
    Ente moonkk 1yr 2mnths aayi food kazhikkaan ottum kuttakunnilla. Karanjh bahalam vech anu kazhippikkar. Ippol 9.5 kg aanu. Wight problm aano,? Enthanu cheyyendathu?